ഗസ്സയുടെ ഭരണം ഹമാസിന്റെ കൈകളിൽ ഭദ്രം - വിശദമായ റിപ്പോർട്ട്

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #binojnair #apriyasathyangal #malayalamlatestnews #malayalamnews #trendingnewskerala #latestnews #gaza #hamas #freepalestine #lebanon #hezbollah #israel #netanyahu #hostagerelease #trump
    ‪@apriyasathyangaldrnairbmr9449‬

ความคิดเห็น • 506

  • @sadiqmuhammed2712
    @sadiqmuhammed2712 10 วันที่ผ่านมา +126

    രോമാഞ്ചം വന്നു ബിനോജ് bro ❤❤❤❤ പേര് പോലെ തന്നെ സത്യം വിളിച്ചു പറയുന്നു 🎉അനുഗ്രഹങ്ങളുണ്ടാവട്ടെ ബിനോജ് ഭായ്ക്കും കുടുമ്പത്തിനും 🙏🙏🙏

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 10 วันที่ผ่านมา +118

    ആരും പറഞ്ഞു തരാത്ത പ്രിയ സത്യങ്ങൾ, അഭിനന്ദനങ്ങൾ 👍

  • @thsalim966
    @thsalim966 10 วันที่ผ่านมา +86

    താങ്കളുടെ പ്രിയപ്പെട്ട സത്യങ്ങൾ ദൈവം നിലനിർത്തട്ടെ. അഭിനന്ദനങ്ങൾ.

  • @fascgaming9948
    @fascgaming9948 10 วันที่ผ่านมา +143

    കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല ❤️❤️❤️പലസ്റ്റീൻ😍😍

    • @ShibimKurian
      @ShibimKurian 10 วันที่ผ่านมา +2

      തോറ്റല്ലോ ഹാമസ് എവിടെ ജയിച്ചു? 45000 പടമായി എന്നിട്ടും ഹാമസ് ജയിച്ചു എവിടയി 🇮🇱❤️

    • @majeedmaje578
      @majeedmaje578 10 วันที่ผ่านมา +15

      60: ലക്ഷത്തിനെ ഹിറ്റ്ലർ നേരത്തെ പടം ആക്കിയതോ? എന്നിട്ടാണോ 45000 ആഗ്രഹിക്കുന്നത് ഹാ ഹാ

    • @thasibthadathil7138
      @thasibthadathil7138 10 วันที่ผ่านมา +12

      @@ShibimKurianpottaa marichad aaraan paavangal neeyaanagil shoo naki maap maape enn parayum😂

    • @bestviewer184
      @bestviewer184 10 วันที่ผ่านมา

      എടാ ഊളെ ക്രിസംഘി മരണമാണോ യുദ്ധം ജയിക്കുന്നതിന്റെ മാനദണ്ഡം ​@@ShibimKurian

    • @shereefkmbilushereef1500
      @shereefkmbilushereef1500 10 วันที่ผ่านมา

      ​@@ShibimKurianബുദ്ധി ഉറക്കാത്ത ഊള

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 10 วันที่ผ่านมา +71

    ആരും പറയാത്ത കാര്യങ്ങൾ കിറുകൃത്യം' കൊല്ലാം തോല്പിക്കാൻ അവില്ല മക്കളേ👍👍👍✌️✌️✌️🙏🙏🙏 Dr:ബിനോജ് സാർ പ്രിയ സത്യങ്ങൾ❤❤❤🌹🌹🌹

  • @abdulhameed-qt2pm
    @abdulhameed-qt2pm 10 วันที่ผ่านมา +50

    ശരിക്കും. വളരെ അധികം പഠിച്ചുകൊണ്ട് ഉള്ള വിവരണം. Thank you sir

  • @saidhalavi9978
    @saidhalavi9978 10 วันที่ผ่านมา +90

    100% ശരിയായ വിവരണം, താങ്ക്സ്

  • @abdulrazackrazack749
    @abdulrazackrazack749 10 วันที่ผ่านมา +39

    ജാതിയോ മതമോ ഭാഷയൊ വർഗ്ഗമൊ വർണമൊ ദേശ മോ നോക്കാതെ സത്യമായ വാർത്തകൾ കണ്ടെത്തി പ്രചരിപ്പിക്കുന്ന താങ്കൾ ഈ കാലഘട്ടത്തിലെ ഇതിഹാസമാണ് അത്ഭുത വിളക്കാണ് അങ്ങയ്ക്ക് ദൈവ രക്ഷയുണ്ടാവട്ടെ

    • @abdullaknr
      @abdullaknr 9 วันที่ผ่านมา

      🙏🤲

  • @ashrafthayyil8697
    @ashrafthayyil8697 10 วันที่ผ่านมา +94

    മനുഷ്യത്വമുള്ളവർ ഫലസ്തീനിനോപ്പം

  • @sakeerhusain7543
    @sakeerhusain7543 10 วันที่ผ่านมา +21

    ❤ അഭിനന്ദനങ്ങൾ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളെ ജന്മം കൊടുത്ത മാതാപിതാക്കൾക്കിരിക്കട്ടെ ബിഗ് സല്യൂട്ട്

  • @basheermm9689
    @basheermm9689 10 วันที่ผ่านมา +66

    ഒരു രക്ത സാക്ഷ്യവും പഴായിട്ടില്ല❤

  • @shameerabdulsalam9005
    @shameerabdulsalam9005 8 วันที่ผ่านมา +4

    നിങ്ങളുടെ വാർത്തകൾക്ക് എന്റെ അഭിനന്ദനങ്ങൾ....

  • @sam.9170
    @sam.9170 10 วันที่ผ่านมา +56

    എല്ലാം വളരെ വെക്തമായി താങ്കൾ പറഞ്ഞു, കണ്ണുള്ളവൻ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ.....🙏

  • @sharafudeenmk8962
    @sharafudeenmk8962 10 วันที่ผ่านมา +69

    ഞാൻ വീണ്ടും പറയുകയാണ് സർ പുലിതന്നെയാണ് സത്യമായ കാര്യങ്ങൾ സത്യമായി തന്നെ അവതരിപ്പിച്ചു മാന്ഡിലാക്കിതാരുന്നു താങ്ക്സ് സാറിനെ ഭയക്കുന്നവർ ഒരുപാടുണ്ട് സത്യം പറയുന്നത് കൊണ്ട് bee care full

  • @saidhalavi9978
    @saidhalavi9978 10 วันที่ผ่านมา +52

    അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

  • @happiness9262
    @happiness9262 10 วันที่ผ่านมา +56

    👌ഒന്നും പറയാനില്ല 👍
    HAMAS സ്വാതന്ത്ര്യ സമര പോരാളികൾ.

    • @khalidck6930
      @khalidck6930 10 วันที่ผ่านมา +6

      സത്യം പറഞ്ഞ നിങ്ങൾ ക്ക് ബിഗ് സല്യൂട്ട് നല്ല അവതരണം

    • @khalidck6930
      @khalidck6930 10 วันที่ผ่านมา

      നാടിന് വേണ്ടി പേരാടുന്നവർ എങ്ങനെ തീവ്രവാദികൾ ആകും

  • @nasimudeen3552
    @nasimudeen3552 10 วันที่ผ่านมา +31

    👍അഭിനന്ദനങ്ങൾ മലം നാടൻ abc ജനം tv ഇവരക്കേ ഇത് എങ്ങനെ സഹിക്കും ഹിഹി hi

    • @abdullaknr
      @abdullaknr 9 วันที่ผ่านมา

      കൂടാതെ ചങ്കരൻ എവിടെ കള്ള sangy.

  • @jabbarabdulla7874
    @jabbarabdulla7874 10 วันที่ผ่านมา +25

    സത്യാനഷകർക്കും നന്മയുള്ളവർക്കും വളരെ ഉപകാരപ്പെടുന്നു സാറിന്റെ vdo മറ്റുള്ള എല്ലാ യു ട്യൂബ്ഴ്സിൽ നിന്ന് വത്യസ്തമാണ് അപ്രിയ സത്യങ്ങൾ

  • @Sc-ht4qg
    @Sc-ht4qg 10 วันที่ผ่านมา +44

    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @abdulkharimhkarim6166
    @abdulkharimhkarim6166 10 วันที่ผ่านมา +24

    നഷ്ടങ്ങൾ കഷ്ടപ്പാടുകൾ വിശപ്പ് ഇതെല്ലാം സഹിച്ചു വന്നവരാണ് അവര്ക് മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ എന്നീ നഷ്ടങ്ങൾ സഹിച്ചു വന്നവർക് പ്രത്യേക കഴിവുകൾ ഉണ്ടാകും.......

  • @abdulazeez4137
    @abdulazeez4137 10 วันที่ผ่านมา +49

    ഇറാക്കിൽ മറ്റേ കുന്ദ്രാന്ധം ഉണ്ടെന്ന് പറഞ്ഞു അവിടത്തെ ലക്ഷങ്ങളെ കൊന്നവരാണ് അമേരിക്ക

  • @aboobackerdarussalam9163
    @aboobackerdarussalam9163 10 วันที่ผ่านมา +21

    സത്യസന്ധമായി വിവരങ്ങൾ അറിയുന്നത് തന്നെ സന്തോഷം. അഭിനന്ദനങ്ങൾ. അപ്രിയ സത്യങ്ങൾ എന്നും തുടരട്ടെ.

  • @morash69
    @morash69 10 วันที่ผ่านมา +19

    താങ്കളുടേത് ശരിക്കും ഒരു alternative news & views മീഡിയ ആണ്.👍🏻

  • @Jackson_plays12398
    @Jackson_plays12398 10 วันที่ผ่านมา +22

    കാലംമറുവടി തരും
    ഫലസ്തീൻ ലോകം അംഗീകരിക്കുന്ന സുന്ദരരാജ്യമായി മാറും

  • @AbubakarAbu-b3o
    @AbubakarAbu-b3o 10 วันที่ผ่านมา +17

    ജനങ്ങൾ തന്നെയാണ് അവിടുത്തെ സർക്കാർ ❤️❤️❤️❤️❤️

  • @mohamedali9096
    @mohamedali9096 10 วันที่ผ่านมา +47

    ശരിയായ വിവരണം

  • @abdulkaderassainar3506
    @abdulkaderassainar3506 10 วันที่ผ่านมา +30

    ബെസ്റ്റ് & ഗുഡ് ഗുഡ് ഗുഡ് ❤️❤️❤️

  • @abdulvahab1547
    @abdulvahab1547 10 วันที่ผ่านมา +14

    സത്യം താങ്കളുടെ നാവിൽ കൂടെ ദൈവം വെളിവാക്കുന്നു.❤❤❤❤

  • @ashrafkudallur3229
    @ashrafkudallur3229 10 วันที่ผ่านมา +11

    അഭിനന്ദനങ്ങൾ വ്യക്തമായി ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുന്നതിന്

  • @YunisHaji-c6c
    @YunisHaji-c6c 10 วันที่ผ่านมา +17

    യാതാത്യമാണ് ഇപ്പറയുന്നത്. വളരെ നന്ദി

  • @zidanshares4942
    @zidanshares4942 10 วันที่ผ่านมา +31

    സാർ പൊളിച്ചു❤❤

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 10 วันที่ผ่านมา +15

    താങ്കളുടെ നിലപാടും ചാനലിന്റെ പേരും വളരെ കറക്ട ആണ് സാർ 👍

  • @MalappuramMallu547
    @MalappuramMallu547 10 วันที่ผ่านมา +17

    സർ താങ്കളുടെ അപ്രിയ സത്യങ്ങൾ ഡെയിലി വേണം
    മുടക്കം വരരുത്

  • @hakkimkm8881
    @hakkimkm8881 10 วันที่ผ่านมา +4

    ഇത്രയും കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ ❤️❤️❤️👍

  • @musthafamusthu690
    @musthafamusthu690 8 วันที่ผ่านมา +1

    സത്യം പറയാൻ മടിയില്ലാത്ത നേര് മാത്രം പറയാൻ ധൈര്യപ്പെടുന്ന താങ്കൾക്ക് അഭിന്ദനങ്ങൾ ❤❤

  • @salmansalman2555
    @salmansalman2555 10 วันที่ผ่านมา +13

    സത്യം സത്യം പോലെ പറയുക സത്യമാണെങ്കിലും അത് വലിയ സംഭവമായി പറയുന്ന വാർത്ത എനിക്ക് തീരെ ഇഷ്ടമല്ല താങ്കൾ അത് വിശദമായി പറയുന്നുണ്ട്❤❤❤❤❤❤❤

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 10 วันที่ผ่านมา +15

    അതാണ്‌ ഹമാസ് 🇵🇸🇵🇸❤️💪💪💪💪💪💪💪💪💪💪💪💪

  • @VmohamedAli
    @VmohamedAli 9 วันที่ผ่านมา +3

    സത്യം പറയുന്ന ശ്രീ ബിനോജ് നായർക്ക് അഭിനന്ദനങ്ങൾ 🌹😊

  • @AbduRahman-hk5ln
    @AbduRahman-hk5ln 8 วันที่ผ่านมา +2

    ഈ സത്യം വെളിപ്പെടുത്തുന്ന താങ്കൾക്ക് അഭിവാദനത്തിൻ്റെ ഒരായിരം പൂച്ചെണ്ടുകൾ❤❤❤

  • @MasterCraft-g8l
    @MasterCraft-g8l 10 วันที่ผ่านมา +6

    ഇൻഷാ അല്ലാഹ് ജൂത രാഷ്ട്രം തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യും .

  • @samadputhan7663
    @samadputhan7663 10 วันที่ผ่านมา +9

    നിക്ഷണവും നിലപാടും👌. എല്ലാവിധ നന്മകളും ❤️

  • @MuhammadKutti-j6x
    @MuhammadKutti-j6x 9 วันที่ผ่านมา +3

    ബിനോജ് സർ സത്യസന്ത നിലപാടിനെ ആശംസിക്കുന്നു🎉🎉🎉🎉 സൂപ്പർ നമസ്ക്കാരം👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @AbduAbdu-yo9gf
    @AbduAbdu-yo9gf 10 วันที่ผ่านมา +16

    Your talking correct

  • @Hooriya-dr9ug
    @Hooriya-dr9ug 10 วันที่ผ่านมา +15

    സത്യം👍👍👍👍👍👍👍👍👍👍

  • @mohamedashraf7099
    @mohamedashraf7099 9 วันที่ผ่านมา +1

    ഒരു പ്രവാചകവചനം ഇങ്ങനെ "കയ്പുള്ളതാണെങ്കിൽ പോലും സത്യം മാത്രം പറയുക " സഹോദരൻ ബിനോജിന് Big Salute.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 10 วันที่ผ่านมา +11

    സംഭവമാണ് ഹമാസ് ❤️❤️🇵🇸🇵🇸👌👌👌👌👌👌👌👌👌👌

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 10 วันที่ผ่านมา +6

    ഹമാസ് ❤️‍🔥❤️‍🔥❤️‍🔥🇵🇸🇵🇸🇵🇸💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @AmanthathadaThathada
    @AmanthathadaThathada 10 วันที่ผ่านมา +11

    നിങ്ങൾ ഒരു മാസ് ആണ്

  • @mohmedmansooor488
    @mohmedmansooor488 10 วันที่ผ่านมา +12

    Thank U!4 very well said

  • @ummerc7044
    @ummerc7044 10 วันที่ผ่านมา +20

    ഫ്രീ ഫലസ്റ്റീൻ ❤❤❤❤...!"

  • @saleemsaleem6656
    @saleemsaleem6656 10 วันที่ผ่านมา +18

    മാഷാഅഹല്ല 👍👍🤲🤲🤲👌👌❤️❤️❤️🌹🌹🌹👍👍

  • @abdulkaderassainar3506
    @abdulkaderassainar3506 10 วันที่ผ่านมา +17

    പ്രിയ സത്യം

  • @hameedp2057
    @hameedp2057 10 วันที่ผ่านมา +13

    ആരോടാണ് ഇവർ പൊരുതിയത് സങ്കൽ പ്പിക്കാൻ പോലും കഴിയുന്നില്ല.
    അല്ലാഹു അക്ബർ "

  • @jasla1666
    @jasla1666 10 วันที่ผ่านมา +11

    💪❤️എന്റെ സഹോദരൻ ആണ് നിങ്ങൾ 😭

  • @zainabid9634
    @zainabid9634 10 วันที่ผ่านมา +17

    സത്യം

  • @adbulali3328
    @adbulali3328 10 วันที่ผ่านมา +26

    Suppar

  • @Ravics8216
    @Ravics8216 10 วันที่ผ่านมา +15

    Full support

  • @jabbarmarangattu2998
    @jabbarmarangattu2998 10 วันที่ผ่านมา +12

    Allahuakber 👍👍👍🌹

  • @Nadeera-mc9lz
    @Nadeera-mc9lz 10 วันที่ผ่านมา +8

    Priyasathyam nhangalilekk ethichathinn nandi. Thank you. ❤🎉🎉🎉🎉🎉

  • @shamsuak5035
    @shamsuak5035 10 วันที่ผ่านมา +9

    സംഗികളും കൃ സംഗികളും ഹൃദയം പൊട്ടി ചാവും

  • @ziyadk123
    @ziyadk123 10 วันที่ผ่านมา +15

    അഡ്വാൻസ് ആശംസകൾ ❣️
    98.2 K ആയിട്ടുണ്ട്.
    ചിലവുണ്ട് 😎
    ആദ്യത്തെ 300 ൽ ഞാനുണ്ട് 👊🏻

    • @John_635
      @John_635 10 วันที่ผ่านมา +1

      Ys.. 100k ആക്കണം. ❤️❤️
      സത്യത്തെ follow ചെയ്യുന്ന 1 ലക്ഷം പേര്.. 🥰❤️
      Share maximum🤝

  • @AshrafKdc
    @AshrafKdc 10 วันที่ผ่านมา +17

    ലോകത്തെ വൻശക്തികൾക്ക് തകർക്കാൻ പറ്റാത്തത് എന്ത് കൊണ്ട് 😂ഓരോ നേതാക്കൾ കൊല്ലപ്പെടുമ്പോഴും വൻശക്തി യോടെ വീണ്ടും തിരിച്ചു വരുന്നു 😀അതാണ് അവരുടെ പ്രത്യേകഥ 😂😂ജയ് ജയ് ഹമാസ് 👍👍💪

  • @sajithamumthaz2429
    @sajithamumthaz2429 10 วันที่ผ่านมา +11

    Well said sir👍

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 วันที่ผ่านมา +10

    നമസ്ക്കാരം ബ്രദർ എന്തായാലും ഗസ യിൽ ഇറക്കിയ ആയുധങ്ങളുടെ സാമ്പത്തികം ഇസ്രായേലിനെ പ്രതിസന്ധിയിലാക്കും ഒരു മിസയിൽ എന്നൊക്കെ പറഞ്ഞാൽ വലിയ വലിയ സംഖ്യയാണ് അധികം വൈകാതെ സാമ്പത്തിക മാന്ദ്യം ഉറപ്പാണ് ഒരു പാട് കാര്യങ്ങൾ അറിവ് പകർന്ന് തന്നതിൽ അഭിനന്ദനങ്ങൾ❤❤❤💐💐💐

  • @sirajudeenkb
    @sirajudeenkb 10 วันที่ผ่านมา +19

    ഫ്രീ ഫലസ്റ്റീൻ❤

  • @Ajmal130
    @Ajmal130 10 วันที่ผ่านมา +20

    നിക്ഷ്പക്ഷ നിലപാടിന് നന്ദി

  • @MuhammadAnas-zp3sp
    @MuhammadAnas-zp3sp 10 วันที่ผ่านมา +13

    Good presentation👏

  • @padminicu8516
    @padminicu8516 10 วันที่ผ่านมา +12

    ഗൂഡ്‌നെറ് sir

  • @samadkaraya4284
    @samadkaraya4284 10 วันที่ผ่านมา +12

    Super news and information 🇮🇳❤️🇮🇳🆓 Palestine 👑🇵🇸👑🌴🌴🌴

  • @MrTmjamal
    @MrTmjamal 10 วันที่ผ่านมา +11

    Stright Forward! Congratulations!

  • @AbubakarAbu-b3o
    @AbubakarAbu-b3o 10 วันที่ผ่านมา +11

    Hamaas ലോകത്ഭുതം 💪🏻💪🏻💪🏻💪🏻💪🏻

    • @happiness9262
      @happiness9262 8 วันที่ผ่านมา +1

      @@AbubakarAbu-b3o
      Yes 🔥

  • @shajahan.apangodepangode.p9677
    @shajahan.apangodepangode.p9677 10 วันที่ผ่านมา +11

    You are talking 💯 right

  • @aknjamfood
    @aknjamfood 10 วันที่ผ่านมา +10

    Well said... excellent explanation brother 👍❤❤❤❤❤❤

  • @thsalim966
    @thsalim966 10 วันที่ผ่านมา +12

    നീതിബോധം ഇല്ലാത്ത ഒരു രാജ്യമായി മാറി അമേരിക്ക.

  • @harissportz4444
    @harissportz4444 10 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ

  • @kasimmohammed2382
    @kasimmohammed2382 10 วันที่ผ่านมา +8

    Mr Nair your a wonder in this world sarrounded by fake medias cruel so many countries and revealing the hidden personnel intersts of Indian leaders. Allah SWT bless you and save you.Ameen

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 10 วันที่ผ่านมา +5

    ബിനോജ് ബ്രൊ, 🤝

  • @abubakkarabbettu9941
    @abubakkarabbettu9941 10 วันที่ผ่านมา +3

    Binoj sir allah ningale kakatte

  • @RasheedtT-o3v
    @RasheedtT-o3v 9 วันที่ผ่านมา +3

    Mashaallah. Nair.shaeb.ka.varegoodnews

  • @raheesvip3071
    @raheesvip3071 10 วันที่ผ่านมา +5

    ഗോഡ് ബ്ലെസ് യു സർ

  • @ibbinoosemi3228
    @ibbinoosemi3228 10 วันที่ผ่านมา +6

    സർ നിങ്ങൾ പുലിയാണ്.

  • @muhammadkkc3415
    @muhammadkkc3415 10 วันที่ผ่านมา +9

    അന്തസ്സുള്ള സംസാരം നമിച്ചിരിക്കുന്നു

  • @muhammedrazi6608
    @muhammedrazi6608 10 วันที่ผ่านมา +5

    98.3k മാഷാ അല്ലാഹ്.
    എല്ലാവരും ഈ ചാനൽ share ചെയ്തു കാണുക.

  • @Ysfbonsaiart
    @Ysfbonsaiart 10 วันที่ผ่านมา +11

    Very good

  • @ummarcm8544
    @ummarcm8544 10 วันที่ผ่านมา +8

    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് പക്ഷേ ഇസ്രായേലിയുടെ അടുത്ത് കണ്ണ് വെസ്റ്റ് ബാങ്കിലേക്ക് ആണ് അവിടെയും കുറെ ഫലസ്തീനികളിൽ കൊല്ലാൻ ചാൻസ് കിട്ടുമോ എന്ന് അവർ നോക്കിക്കൊണ്ടിരിക്കുകയാണ് എല്ലാം കാത്തിരുന്നു കാണാം എല്ലാവരും സമാധാനത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @abubakkarmusliyar5773
    @abubakkarmusliyar5773 10 วันที่ผ่านมา +8

    SUPAR VAAK 👍

  • @AmanaAslam
    @AmanaAslam 10 วันที่ผ่านมา +3

    Thank you binog you r brilliant ❤

  • @lastmanstand3878
    @lastmanstand3878 10 วันที่ผ่านมา +5

    സംഘികളും ക്രിസ്ത്യാനികളും നെട്ടാൻ സ്വബോധത്തോടെ ഇവിടെ വേണ്ടേ.. എല്ലാവരും ബോധം കെട്ടിയിരിക്കുകയാണ്.

  • @mammoosRosevilla-x1z
    @mammoosRosevilla-x1z 10 วันที่ผ่านมา +5

    24 മണിക്കൂർ കൊണ്ട് തീർക്കുമെന്ന് പറഞ്ഞാണ് ദജ്ജാൽ ഇറങ്ങിയത്...
    ഒടുവിൽ ദജ്ജാൽ ഒതുങ്ങി...
    വല്യേട്ടൻ തീപിടുത്തത്തിലും ഒതുങ്ങി

  • @moideenpm9643
    @moideenpm9643 10 วันที่ผ่านมา +17

    അമേരിക്കൻ സപ്പോർട്ട് ഇല്ലെങ്കിൽ ഇസ്രായേൽ തവിടുപൊടി ❤❤

    • @FareedC
      @FareedC 10 วันที่ผ่านมา +1

      സപ്പോർട്ട് ഇല്ലെങ്കിൽ ഇസ്രായേൽ ഉണ്ടാവുകയില്ല. പാൽസ്‌തീൻ മാത്രമേ ഉണ്ടാവു...

  • @adbulali3328
    @adbulali3328 10 วันที่ผ่านมา +10

    💯 prasant

  • @Gafoor-v4i
    @Gafoor-v4i 10 วันที่ผ่านมา +6

    വസ്തകൾ കൃത്യമയും പറഞ്ഞു തരുന്ന താങ്കളോട് എങ്ങിന നന്ദി പറയമെന്ന യില്ല
    കേസില്ല ചങ്കരൻ വക്കിലും സമുലും, Abc സംഘികളും കൃ സങ്കികളും ഇത് കേൾക്കുമായിരിക്കും

  • @suhail4792
    @suhail4792 10 วันที่ผ่านมา +15

    നട്ടെല്ല് വളക്കാത്ത ഒരു ജനത... ഇനി ഒരു യുദ്ധം ലോകത്ത് എവിടെയും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം...

    • @musthafatc7321
      @musthafatc7321 10 วันที่ผ่านมา +3

      അമേരിക്കയുണ്ടോ യുദ്ധങ്ങളും കൂട്ടക്കുരുതികളും ഇനിയും നടക്കും.

    • @sirajpksiraj1621
      @sirajpksiraj1621 10 วันที่ผ่านมา

      ​@@musthafatc7321ആട്ടിൻതോലണിഞ്ഞ ചെന്നായ

  • @shajiryakoob1996
    @shajiryakoob1996 10 วันที่ผ่านมา +2

    Thanks dr. For the detailed information

  • @MoideenpkMoideenpk
    @MoideenpkMoideenpk 10 วันที่ผ่านมา +1

    സാ റിന്, അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShajahanrasheedRasheed
    @ShajahanrasheedRasheed 10 วันที่ผ่านมา +4

    YOU GRATE SIR GOD HELP YOU ❤

  • @S.MAshraf-g7f
    @S.MAshraf-g7f 8 วันที่ผ่านมา

    അല്ലാഹു അനുഗ്രഹം നിലനിർത്തി ത രും ആമീൻ

  • @AbubakarAbu-b3o
    @AbubakarAbu-b3o 10 วันที่ผ่านมา +5

    Free palastine🌹🌹🌹🌹🌹

  • @hyderpadiyathuparambil6189
    @hyderpadiyathuparambil6189 10 วันที่ผ่านมา +3

    Well said sir

  • @sanmargamjannah6786
    @sanmargamjannah6786 10 วันที่ผ่านมา +4

    Thank u for your efforts for us❤❤❤