Ep 600 | Marimayam | Age is just number !

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #MazhavilManorama
    No age bar for an artist.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 824

  • @saneeshsanu1380
    @saneeshsanu1380 11 หลายเดือนก่อน +374

    ചെലവഴിക്കുന്ന സമയത്തിന് 100 % മൂല്യം ഉള്ള പരിപാടി. അന്നും ഇന്നും ഒറ്റ മറിമായം👍🧡

    • @jasmineali3735
      @jasmineali3735 11 หลายเดือนก่อน +2

      Correct 😊

    • @ajithsajeevs5113
      @ajithsajeevs5113 10 หลายเดือนก่อน +2

      മുൻഷിയും ഒണ്ട്

    • @jayakumarjayan13
      @jayakumarjayan13 9 หลายเดือนก่อน +2

      റിട്ടയർ ആയാൽ ഒരു മനുഷ്യന്റെ എല്ലാവിധത്തിലുള്ള എൻജോയ്മെന്റും തീർന്നുന്നു കരുതുന്ന ഒരു മnaസ് ക്ഷാഷിയുമില്യതാ ക്രൂരനികൃഷ്ടജന്മ്ങ്ങൾ 😢.

  • @rafeequethythodath693
    @rafeequethythodath693 9 หลายเดือนก่อน +54

    സുഗതൻ ഒരു രക്ഷയും ഇല്ല
    എന്തൊരു പർഫോമെൻസ് 👍

  • @hanifhans2
    @hanifhans2 ปีที่แล้ว +513

    ഇതിലെ എല്ലാവർക്കും ഓസ്കാർ അവാർഡ് നൽകണം അത്രയും ഗംഭീരമാണ് മറിമായം

    • @AskarAsku-no5fx
      @AskarAsku-no5fx ปีที่แล้ว +7

      Adi poli

    • @shahad3176
      @shahad3176 ปีที่แล้ว +3

      aathe adipoli

    • @procrast086ghjkkd
      @procrast086ghjkkd 11 หลายเดือนก่อน +1

      Oscar madiyo

    • @ChabuSabu
      @ChabuSabu 11 หลายเดือนก่อน +2

      ഓസ്കാർ കിട്ടിയ സിനിമയിലെ നടി നടൻമാരുടെ അഭിനയം ശെരിക്കും കാണാത്തത് കൊണ്ടാണ് .....

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 11 หลายเดือนก่อน +1

      നാളെ തന്നേ കൊടുkkam

  • @anaschoalakkal1119
    @anaschoalakkal1119 11 หลายเดือนก่อน +137

    ഈ പഹയന്മാർക്ക് ചേരാത്ത ഒരു വേഷവും ഇല്ല 🙌🙌🙌👍👍👍😂😂

  • @sharafmohd
    @sharafmohd 11 หลายเดือนก่อน +133

    ചിരിച്ചു പണ്ടാരമടങ്ങി 😄😂😂.. എന്താ അഭിനയം എല്ലാരും.. Hats off

  • @AnuAnu-zc5ws
    @AnuAnu-zc5ws ปีที่แล้ว +252

    എന്റെ ഇഷ്ട്ട പ്രോഗ്രാം എന്താണന്നു ചോദിച്ചാൽ ആദ്യം പറയുന്നത് മറിമായം ഒരിക്കലും വെറുപ്പിക്കൽ ഇല്ലാത്ത പരുപാടി 😘😘

    • @Najunichu
      @Najunichu 11 หลายเดือนก่อน +3

      അപ്പൊ ചോദിച്ചില്ലെങ്കിൽ ഏതാ ഇഷ്ടം 😂😂😂

    • @AnuAnu-zc5ws
      @AnuAnu-zc5ws 11 หลายเดือนก่อน +3

      ചോദിച്ചില്ലെകിലും പറയും. മറിമായം എന്ന്

  • @cmfaisal265
    @cmfaisal265 11 หลายเดือนก่อน +94

    ആരെയും ബോറടിപ്പിക്കാതെ തമാശയിലൂടെ പൊതുവായ കാര്യങ്ങൾ അവതരിപ്പിച്ചു ജനങ്ങളുടെ ഹൃദയം കീഴടക്കിയവരാണ് നിങ്ങൾ ❤❤❤❤.. എന്നും ഇഷ്ട്ടം മറിമായം

  • @user-wl3vm7cr9d
    @user-wl3vm7cr9d 11 หลายเดือนก่อน +109

    ഇതിലെ ഡാൻസ് ആണ് പൊളിച്ചത് 👌☺️അവസാന ഭാഗം കുറച്ച് കൂടെ വേണമായിരുന്നു എങ്കിൽ ഒന്ന് കൂടെ നന്നായേനെ.രണ്ടുപേർക്കും ഒരു സ്വീകരണം അവാർഡ് നേടിയ ആ ഒരു സന്തോഷം പിന്നെ വീട്ടിൽ എത്തിയിട്ട് വീട്ടുകാരുടെ പിന്നെയുള്ള പ്രോത്സാഹനം ഇങ്ങനേ ആയിരുന്നുവെങ്കിൽ ഒന്ന് കൂടെ നന്നായേനെ 👌☺️

    • @angelannjose7643
      @angelannjose7643 10 หลายเดือนก่อน +4

      Yes, അവസാനം വീട്ടുകാരുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു 😅

  • @ckvisuals5427
    @ckvisuals5427 11 หลายเดือนก่อน +237

    ഏജ്ജാതി performance ♥️ ഇപ്പോഴത്തെ reeloli കൾ മാറി നിൽക്കും 😅

    • @rosinarose236
      @rosinarose236 11 หลายเดือนก่อน +3

      ഞാൻ പറയാൻ വന്ന കമന്റ്‌ 👍👍👍😂

  • @weconnectingpeople
    @weconnectingpeople 11 หลายเดือนก่อน +196

    Story, Script, dialogues,casting direction 🔥💕 നിങ്ങളൊന്നും വയസ്സാവൂല.
    കാണണ നമ്മ ചെറുപ്പം ആവും. 😁😍

  • @Kirankumar-sg1si
    @Kirankumar-sg1si ปีที่แล้ว +32

    അച്ഛാ ഡബിൾ മുണ്ട് ഞാൻ കുത്തി കയറ്റും അണ്ണാക്കിലു കേട്ട 😂😂🥳❤️ പ്യാരി തഗ് 🥳

    • @user-dp1jr9ys8j
      @user-dp1jr9ys8j หลายเดือนก่อน +1

      Chirikan,mathram,,onnumilla,ennalum,,tholikanathi,,,prandanu

    • @user-dp1jr9ys8j
      @user-dp1jr9ys8j หลายเดือนก่อน

      Onnupoda,,my,,,,,,,mimikru

  • @user-tw3gv8qt6h
    @user-tw3gv8qt6h ปีที่แล้ว +96

    ഞാൻ വിചാരിക്കൽ ഇവർ ചിരി വരാതെ ഇതൊക്കെ അഭിനയിക്കുന്നുണ്ടല്ലോ അതാണ് സമ്മതിക്കേണ്ടത് 😅😅😅

  • @the_s_vlog
    @the_s_vlog 11 หลายเดือนก่อน +379

    ചുവപ്പ് ടീഷർട്ടും തൊപ്പിയും ഗ്ലാസും വെച്ച സുഗതനെ കണ്ടപ്പോൾ ഒരു നിമിഷം ഒരു എപ്പിസോഡിൽ ഫ്രീക് വേഷത്തിൽ വന്ന നമ്മടെ സുമേഷേട്ടനെ ഓർമ വന്നു.... 😑♥️

  • @faisal98073
    @faisal98073 ปีที่แล้ว +503

    മേടിക്കുന്ന പൈസക് ഉള്ള അഭിനയം പോരെ എജ്ജാതി അഭിനയം 👍👍

    • @VipeeshPg
      @VipeeshPg 11 หลายเดือนก่อน +35

      യഥാർത്ഥ കലാകാരന് പ്രതിഫലത്തിനും മുകളിലാണ് അവസരം.. അവസരങ്ങൾ ലഭിക്കേണ്ടവർക്ക് ലഭിക്കട്ടെ അല്ലേ ❤

    • @adamkunji3593
      @adamkunji3593 11 หลายเดือนก่อน +4

      ​@@VipeeshPg2:14

    • @prasnaprasna8478
      @prasnaprasna8478 11 หลายเดือนก่อน +1

      Owotq eight months ype

    • @sanupkp9870
      @sanupkp9870 11 หลายเดือนก่อน

      ​@@VipeeshPg❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SW😅😅 my❤❤❤vm .

    • @24ct916
      @24ct916 11 หลายเดือนก่อน +12

      കലയുടെ മൂല്യം പണംകൊണ്ട് അളക്കാൻ കഴിയില്ല. കിട്ടുന്ന പണത്തിന് അല്ല ഒരു കലാകാരൻ അഭിനയിക്കുന്നത്.

  • @shihabpv1632
    @shihabpv1632 11 หลายเดือนก่อน +51

    നല്ല സന്ദേശം... മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👌🤝

  • @lajnathussalafiyya8952
    @lajnathussalafiyya8952 6 หลายเดือนก่อน +8

    സുഗതനും ശീതള നും പഴയകാല മിമിക്രി പുലികൾ ആണ് അത് കാണാൻ പറ്റി 😂😂

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 11 หลายเดือนก่อน +41

    ഇത്രയും സന്തോഷവും ചിരിക്കാൻ പറ്റുന്ന ഒരു കോമഡിയും ഞാൻ അനുഭവിച്ചിട്ടില്ല ഞാൻ നിങ്ങളോട് തോറ്റു. അത്രയും സന്തോഷം എനിക്ക് കിട്ടി.🌈💓💯💫😂🙏🏻🥰

    • @madhusudanan8693
      @madhusudanan8693 11 หลายเดือนก่อน

      എന്റെ ജീവിതവും ഇതുപോലെ തന്നെയാണ് 47 വർഷം മുമ്പ് ഞാൻ മിമിക് പാട്ടും പാടുമായിരുന്നു അതിനുശേഷം പട്ടാളത്തിൽ പോയി ഇതൊന്നും ചെയ്യാൻ കഴിഞ്ഞില്ല അതിനുശേഷം ബാങ്കിൽ ജോലിക്ക് കയറി അന്നേരവും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ചെറിയ ചെറിയ സ്റ്റേജുകളിൽ അത്യാവശ്യം പാട്ടുകൾ പാടാറുണ്ട് മനസ്സിൽ ഒരു നല്ല മിമിക്രി ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഒരു സ്റ്റേജ് എനിക്ക് ഇതുവരെ ഒത്തു കിട്ടിയിട്ടില്ല അടുത്ത ഇടയ്ക്ക് എറണാകുളം ടൗൺ ഹാളിൽ വച്ച് ബാങ്കിൽ നിന്ന് പിൻപറ്റി അവരുടെ ഒരു പ്രോഗ്രാമുണ്ടായിരുന്ന അതിൽ പങ്കെടുക്കാൻ ആയിട്ട് ഞാനും പേര് കൊടുത്തിരുന്നു. 500 ആൾക്കാർ കാണികൾ ഉണ്ടായിരുന്നു പക്ഷേ നാലുമണിവരെ എന്നെ വിളിച്ചില്ല അപ്പോഴത്തേക്കും ആൾക്കാരെ എണ്ണം 50 ൽ താഴെയായി വളരെ നിരാശപ്പെട്ട് ഞാൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോരേണ്ടിവന്നു. അങ്ങനെ എന്റെ മിമിക്രിയുടെ സ്വപ്നവും അവിടെ അസ്തമിച്ചു പക്ഷേ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നെങ്കിലും എവിടെയെങ്കിലും ഒരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @Kirshkirshn1997
    @Kirshkirshn1997 9 หลายเดือนก่อน +11

    ഞങ്ങളെ ട്രോളാൻ ഞങൾ തന്നെ ധാരാളം😂😂
    കലക്കി ബംബർ ചിരി 🎉

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 11 หลายเดือนก่อน +49

    വളരെ ഗംഭീരമായിട്ടുണ്ട്..
    60 - കഴിഞ്ഞ ഈ ഞാൻ അതിരറ്റ് സന്തോഷിക്കുന്നു

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 หลายเดือนก่อน +33

    ഇവർ എല്ലാവരെയും വന്ന് ട്രോളുന്നുണ്ട്
    ഇവരെ ട്രോളൻ ഇതുവരെ ആരും ആയിട്ടില്ല😄😄

  • @aarshahminnu1473
    @aarshahminnu1473 11 หลายเดือนก่อน +35

    പ്രായമായവരുടെ പച്ചയായ അനുഭവങ്ങളെ വളരെ സത്യമായി വരച്ചു കാണിക്കുന്ന ഏറ്റവും നല്ല സ്ക്രിപ്റ്റ്... ബിഗ് സല്യൂട്ട്.. 🙏🙏👍❤️❤️❤️❤️👌

  • @shabeer341
    @shabeer341 11 หลายเดือนก่อน +17

    സുഗതൻ മലയാള സിനിമ ഇൻഡസ്ട്രിയിലെ വരുംകാല വില്ലനായിരിക്കും ❤️👍😍

  • @thajudeentj3478
    @thajudeentj3478 11 หลายเดือนก่อน +21

    ഇപ്പോഴത്തെ ന്യൂജൻ ജനറേഷൻ വരെ എല്ലാ എപ്പിസോഡും കാണുന്നവരാണ്, അത്രയും ഒരു ബോറടിപ്പിക്കാതെ പുതിയ പുതിയ വിഷയങ്ങളുമായി വരുന്ന പരിപാടി🔥😍😊

  • @abdullatheef1033
    @abdullatheef1033 11 หลายเดือนก่อน +18

    എന്നും ഉച്ചക്ക് food കഴിക്കുമ്പോൾ മറിമായം കാണും,, എന്ത് ഭംഗിയായി ആണ് അവതരിപ്പിക്കുന്നത്,, ഓരോ എപ്പിസോഡ് എടുത്ത് പരിശോധിച്ചാലും അതിലൊക്കെ പഠിക്കാനും, മനസിലാകാനും, ജീവിതത്തിൽ കൂടെ കൊണ്ട് നടക്കാനും ഉള്ള കാര്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. മറിമായം ടീമിന് എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤
    ഇങ്ങനത്തെ പ്രോഗ്രാമിനാണ് അവാർഡ് കൊടുക്കേണ്ടത്,.. വലിയ വലിയ അവാർഡ് നിങ്ങൾക് ജനങളുടെ പിന്തുണയാണ്....

    • @jinuranjan
      @jinuranjan 8 วันที่ผ่านมา

      സത്യം ❤️

  • @gafoor9855
    @gafoor9855 ปีที่แล้ว +56

    ഓരോ എപ്പിസോഡും വരുന്നത്
    അപ്പൊ തന്നെ കാണണം,, ഇല്ലെങ്കിൽ ഒരു മജ ഇല്ല,,, 😇😇👍

  • @radhamanit7579
    @radhamanit7579 9 หลายเดือนก่อน +5

    നല്ല അഭിനേതാക്കൾ ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്ക്രിപ്റ്റ്

  • @ajeshk.r8443
    @ajeshk.r8443 11 หลายเดือนก่อน +101

    ഇതിലെ ജഡ്ജസ് 😂😂😂😂
    അവർ മറ്റുള്ള റിയാലിറ്റി ഷോ ജഡ്ജസ്സിനെ കളിയക്കിയതാ.
    ഒര് കോമഡി ഇല്ലേലും ചുമ്മാ കിടന്നു ആർത്ത് ചിരിക്കുന്ന പതിവ് ആണ് അവർക്ക്

  • @noushadmoideennoushad6647
    @noushadmoideennoushad6647 11 หลายเดือนก่อน +6

    എന്ത് രസം ആണ് ഇവരുടെ അഭിനയം കാണാൻ നാച്ചുറൽ ആയിട്ടുള്ള അഭിനയം ആണ് ഇവർക്കൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത് നമ്മൾ കൊടുക്കുന്ന suport ആണ് ഇവരുടെ അവാർഡ് 👍👍ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണ് ❤❤❤

  • @jcadoor204
    @jcadoor204 11 หลายเดือนก่อน +48

    മറിമായം ഇതുവരെ കണ്ടതുപോലെയല്ല ഇതു വേറെ ലെവൽ ചിരിയുടെ മാലപ്പടം പൊട്ടിച്ചു ആദ്യാവസാനം😂❤

  • @its_me_rk
    @its_me_rk ปีที่แล้ว +124

    Marimayam always number 1.. 👌👌👌👌🥰❤️

  • @Muhammadvibe
    @Muhammadvibe ปีที่แล้ว +44

    😅 ആ രണ്ടുപേരും ആറാഡുകയാണ് തകർത്തു

  • @muhammedkoyakoya5648
    @muhammedkoyakoya5648 ปีที่แล้ว +36

    പ്രായമായവർക്കും അല്ലാത്തവർക്കും നൽകുന്ന നല്ല ഒരു സന്ദേശം.....

  • @Masiaz
    @Masiaz 10 หลายเดือนก่อน +8

    പാട്ട് പൊളിച്ചു.... എജ്ജാതി.... മിമിക്രി വേറെ level 🔥🔥🔥🔥

  • @akkarapacha2152
    @akkarapacha2152 11 หลายเดือนก่อน +5

    ഇവർക്കു വേണ്ടി മാത്രം ഒരു സ്ക്രിപ്റ്റ് എഴുതി പടം പിടിക്കുവായിരുന്നേൽ blockbuster ഉറപ്പാണ്

  • @SumaSuma-hb8pr
    @SumaSuma-hb8pr ปีที่แล้ว +30

    ഇത്രയും അഭിനയ മികവ് ഉള്ള ഇവരെ എന്തു കൊണ്ട് സിനിമയിൽ എടുക്കുന്നില്ല

    • @sidheekzayan5746
      @sidheekzayan5746 ปีที่แล้ว

      സിനിമയിലും ഉണ്ടല്ലോ

    • @nihalnihunihalnihu1951
      @nihalnihunihalnihu1951 ปีที่แล้ว +1

      Indd

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 ปีที่แล้ว +7

      സിനിമയിൽ ഇവർ ഇത്ര പോരാ
      ഇവരെ അതിലു ഉയരാൻ മറ്റവന്മാർ സമ്മതിക്കില്ല

    • @SRVISION
      @SRVISION 11 หลายเดือนก่อน +4

      സിനിമ 1/2 വർഷത്തിൽ 1 കിട്ടും ആരറിയാനാ. ഇതാവുമ്പോ ആഴ്ചയിൽ ഓരോന്ന് ഇല്ലേ.

  • @sidheeqsidheeq261
    @sidheeqsidheeq261 11 หลายเดือนก่อน +13

    സുഗതട്ടന്റെ ബുള്ളറ്റിലുള്ള എൻട്രി വെറെ ലെവൽ
    മലയാള സിനിമയിൽ നല്ലപോലെ ഉപയോഗിച്ചാൽ മികച്ചരു വില്ലനെ നമുക്ക് കിട്ടും

  • @ajeeshaji1480
    @ajeeshaji1480 ปีที่แล้ว +25

    Sukathan fans❤❤❤

  • @akshaya8122
    @akshaya8122 11 หลายเดือนก่อน +33

    ❤❤❤❤ മറിമായം സങ്കടങ്ങൾ ഒഴിച്ച് കളയുന്ന മരുന്നാണ്

  • @connectdubaii
    @connectdubaii 10 หลายเดือนก่อน +16

    100% entertainment എന്ന് പറയാൻ കഴിയുന്ന ഒരുTV പ്രോഗ്രാം 👌👌👌

  • @shanthisurash5612
    @shanthisurash5612 ปีที่แล้ว +21

    എന്റെ പൊന്നെ പൊളിച്ചു സൂപ്പർ സുസുപ്പർ ❤❤❤❤ മറിമായം ടീം ഇനിയും വിജയകോടി പarikatte❤❤❤❤❤❤❤🙏🙏

  • @Vineeshkvijayan
    @Vineeshkvijayan 11 หลายเดือนก่อน +14

    ക്യാമറാമാൻ 👌
    റീൽസ് ഒരേ പൊളി 😂😂

  • @asherrahman293
    @asherrahman293 11 หลายเดือนก่อน +63

    That നെടുമുടി വേണു സീൻ 😂😂👌👌

  • @sobhanaj9521
    @sobhanaj9521 11 หลายเดือนก่อน +26

    ഞങ്ങളെ പോലുള്ള റിട്ടയർ ചെയ്തവർക്കും കുടുംബത്തിനും വിലപ്പെട്ട സന്ദേശം ആയിരുന്നു ഈ episode. അഭിനന്ദനങ്ങൾ 💐💐
    ഞാനും എന്റെ കൂട്ടുകാരും ഇതേ പോലെ മുന്നോട്ടു പോകുന്നവരാണ് 👍👍👍

  • @zaibanytc
    @zaibanytc 11 หลายเดือนก่อน +12

    മറിമായം എല്ലാ ദിവസവും കാണാറുണ്ട് അത് കാണുന്നതിലൂടെ എനിക്ക് നല്ലൊരു റിലാക്സേഷൻ കിട്ടുന്നുണ്ട് ടീമിന് എല്ലാവിധ ആശംസകളും

  • @abdullapanayikulam
    @abdullapanayikulam 10 หลายเดือนก่อน +3

    ഒരു മികച്ച subject ഇല്ലാതെ മറിമായം ക്യാമറ ഓൺ ചെയ്യില്ല. ഉറപ്പ്. ❤️❤️❤️

  • @shamsheerp8972
    @shamsheerp8972 11 หลายเดือนก่อน +12

    സിനിമക്ക് ഉള്ളിലെ സിനിമ എന്ന് പറയുന്നപോലെ മാറിമായത്തിന് ഉള്ളിലെ മറിമായം എന്ന് പറയാം ഈ episodin thanks മറിമായം teams👍❤️

  • @user-ml8ld5vd4u
    @user-ml8ld5vd4u 11 หลายเดือนก่อน +9

    14:38 എജ്ജാതി ഐറ്റം... ഹൃദയം പൊട്ടി നിൽക്കുമ്പോഴും....
    ഇതാവണമെടാ കലാകാരൻ...

  • @sjsj346
    @sjsj346 ปีที่แล้ว +14

    അടിപൊളി... അതി ഗംഭീരമായ സിനിമാ സ്റ്റൈൽ സ്കിറ്റ്

  • @krm276
    @krm276 ปีที่แล้ว +35

    ഡാൻസ് polichu 🤣🤣🤣😍😍😍

  • @vmk4018
    @vmk4018 8 หลายเดือนก่อน +4

    ആ നടന്നിട്ടുള്ള ഡാൻസ് 🤣🤣സുഗതൻ പൊളി 🤣🤣👍

  • @sunnykurian5763
    @sunnykurian5763 ปีที่แล้ว +49

    Congratulations to Marimayam team. Very good

  • @mahinshamuhammed5074
    @mahinshamuhammed5074 10 หลายเดือนก่อน +16

    Very good script team marimayam it's very important in this time a lot of aged people are getting trolled in social media .hope this skit will bring change 😊

  • @shrpzhithr3531
    @shrpzhithr3531 11 หลายเดือนก่อน +52

    *ഈ സമയം മക്കൾ ടീവിയിൽ പ്രോഗ്രാം* *കണ്ട്*
    *കണ്ണു നിറഞ്ഞു പരസ്പരം നോക്കുന്ന ഒരു* *സീൻ വേണമായിരുന്നു* ... 🙏🏻

    • @gadbocdesigns
      @gadbocdesigns 11 หลายเดือนก่อน +3

      Yes

    • @RappisMagic
      @RappisMagic 10 หลายเดือนก่อน +1

      ഞാനും അതാ പറയാൻ വന്നത്

    • @iffatulin9395
      @iffatulin9395 10 หลายเดือนก่อน +1

      അതേ അതെ

    • @miniwilsonandlamiya748
      @miniwilsonandlamiya748 9 หลายเดือนก่อน +5

      New ജനറേഷൻ മക്കൾക്ക് അങ്ങനെയൊന്നും കണ്ണ് നിറയില്ല. അത് പണ്ട് 😢😂

  • @Sreemov12
    @Sreemov12 ปีที่แล้ว +7

    തന്റെ മക്കൾ തന്നോളം ആയാൽ താനെന്ന് വിളിക്കും. പഴമൊഴി ❤

  • @ajay_motorider
    @ajay_motorider 11 หลายเดือนก่อน +5

    Excellent episode 👍🏻 reels ore pwoli.. ipozhathe youth polum cheythittilla itrem style il.. 🔥🔥🔥 great message.. yes age is just a number 😊 kidilan counters.. pinne chela judges nu ittu nalla kottu koduthu 😂😂 eg: bumper chiri.. 9/10 my rating.. (suggestion- last avatharaipicha skit oru nalla standard comedy skit aakamayirunu)

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 11 หลายเดือนก่อน +6

    സമ്മതിച്ചു, ഇവിരെടുക്കുന്ന ജോലിയിലുള്ള ആത്മാർത്ഥതയും, അർപ്പണബോധവും. മറിമായം കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ 👍

  • @sureshbabumk728
    @sureshbabumk728 11 หลายเดือนก่อน +3

    മറിമായം എന്ന പരിപാടിയെ കുറിച്ച് മറിച്ചൊരഭിപ്രായം എനിക്കില്ല. എല്ലാവരും പറയുന്ന പോലെ ഗംഭീരം!!
    അവസാനം ശീതളൻ പറയുന്ന ആ ഒരു മെസ്സേജ് ഇന്നത്തെ കാലഘട്ടത്തിൽ വളരെ വളരെ പ്രധാനപ്പെട്ടതാണ്.

  • @SportsyLover
    @SportsyLover ปีที่แล้ว +38

    Nice Episode with very good message 🔥😍

  • @simsimadubai3510
    @simsimadubai3510 11 หลายเดือนก่อน +4

    Sumeshettanee nannayi miss cheyyunnu judges pannel illl

  • @user-yy6dm8cg6k
    @user-yy6dm8cg6k 11 หลายเดือนก่อน +7

    ഈ സ്കിറ്റ് ഒരു വലിയ മെസ്സേജ് ആണ് നമ്മുടെ സമൂഹത്തിന്❤❤

  • @yogyan79
    @yogyan79 11 หลายเดือนก่อน +23

    സ്ക്രിപ്റ്റ് അഭിനയം എല്ലാം സൂപ്പർ❤❤❤

  • @raheemtk3815
    @raheemtk3815 ปีที่แล้ว +13

    Koya fans❤❤❤❤❤❤❤❤❤❤

  • @abdulhakkim8569
    @abdulhakkim8569 8 หลายเดือนก่อน +2

    😂😂😂ഇവിരെകൊണ്ട് ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വിദമായി 😅

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 7 หลายเดือนก่อน +1

    വളരെ അർഥവത്തായ കാര്യം മനോഹരമായി ആവിഷ്കരിച്ചു...👌👌👌 മറിമായം ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ 💐💐💐❤👍👍👍

  • @monishkallooran7048
    @monishkallooran7048 11 หลายเดือนก่อน +3

    വർഷങ്ങൾ ആയിട്ട് ഞാൻ സ്ഥിരമായി കാണുന്ന ഏക മലയാളം പ്രോഗ്രാം മറിമായം

  • @travelfriend750
    @travelfriend750 11 หลายเดือนก่อน +6

    ❤️❤️❤️കിടിലൻ സ്ക്രിപ്റ്റ്..... അടിപൊളി അവതരണം...... 👏👏👏👏👏👌👌👌👌

  • @muralidharanmurali4153
    @muralidharanmurali4153 10 หลายเดือนก่อน +1

    Sooper. നല്ല പ്രമേയം. മറ്റെല്ലാ എപ്പിസോഡുകളും പോലെ തന്നെ
    " കളിയിൽ ഒരു കാര്യം "
    അഭിനേതാക്കളും, സംവിധാനവും, കേമറയും എല്ലാം ഒന്നിനൊന്നു മെച്ചം❤

  • @sajithpk9577
    @sajithpk9577 11 หลายเดือนก่อน +2

    മനോഹരമായ വാക്കുകളിലൂടെ അത്ഭുതകരമായ മറിമായം പ്രവർത്തകർക്ക് നന്ദി ❤ ഇത്രയും ആസ്വാദകരമായ ഒരു സീരിയസായ തമാശകരമായ ടെലിവിഷൻ ചരിത്രത്തിൽ എപ്പോഴും നിലനിൽക്കും വളരെയധികം നന്ദി q❤

  • @ajimon1934
    @ajimon1934 11 หลายเดือนก่อน +3

    "പാലാ സജി" ചേട്ടനെ ഓർമ വന്നു..

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik 11 หลายเดือนก่อน +3

    ഈ അഭിനയ മികവിന് മുന്നിൽ ന്യൂ ജനറേഷൻ പിള്ളേർ മാറി നിൽക്കണം

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 11 หลายเดือนก่อน +3

    ഏറെ രസിപ്പിച്ച ഒരു പ്രോഗ്രാം 👌പ്യാരിജാതൻ അച്ഛനോട് പറഞ്ഞ ഡബിൾ മുണ്ട് പ്രയോഗം 😄ചിരിച്ചു കരഞ്ഞ നിമിഷം 😄😂

  • @akhilkumarva2288
    @akhilkumarva2288 11 หลายเดือนก่อน +6

    Sughathan vere level 🔥

  • @ziyadalmohadi9709
    @ziyadalmohadi9709 11 หลายเดือนก่อน +5

    20:23,20:52 ലെ മനോരമ :എന്നെ കളിയാക്കാൻ ഞാൻ തന്നെ ദാരാളം 😂

  • @latheefklatheef6764
    @latheefklatheef6764 11 หลายเดือนก่อน +2

    ഞങ്ങളുടെ എത്ര പൈസ സിൽമ്മ കണ്ട് തീർത്തു നടൻ മാരും നടികളും ലക്ഷങ്ങളും കോടികളും സംഭാതിച്ചു. മാറി മായം കാണുമ്പോൾ സിൽമാക്കാരെ കാണുമ്പോൾ പിടിച്ചു കിണറ്റിൽ തള്ളാൻ തോന്നുന്നു😂

  • @anandhakrishnan8642
    @anandhakrishnan8642 11 หลายเดือนก่อน +3

    ഈ എപ്പിസോഡിൽ സുമേഷേട്ടനെ മിസ് ചെയ്യുന്നു...😢

  • @dontworrybehappy262
    @dontworrybehappy262 11 หลายเดือนก่อน +5

    എന്തിനാണ് ഒരു 2 മണിക്കൂര്‍ 3 മണിക്കൂര്‍ ഒരു സിനിമ കണ്ടു സമയം വെസ്റ്റ് ആക്കുന്നത് just 30 minutes പറയാനുള്ളതും ഗ്രഹിക്കാന്‍ ഉള്ളതും തിന്നിട്ട് ചിന്തിപ്പിച്ചu ചിലപ്പോള്‍ നൊമ്പരമായി അവര്‍ പോകും ❤❤❤❤❤❤❤❤❤❤

  • @abdullatheef8692
    @abdullatheef8692 11 หลายเดือนก่อน +4

    യുത്തൻ ഡാൻസർ സുമേഷേട്ടൻ മിസ്സിംഗ് 😢

  • @ibnu3426
    @ibnu3426 11 หลายเดือนก่อน +5

    ദാസേട്ടൻ കോഴിക്കോട് 😂😂😂.. പാലാ ഷാജി ഇങ്ങനെ നീണ്ട് പോകുന്ന ലിസ്റ്റ് 😂😂😂😂

  • @VivekPv-ny6pe
    @VivekPv-ny6pe ปีที่แล้ว +6

    Sugathan 😂mass look

  • @babuss4039
    @babuss4039 9 หลายเดือนก่อน +2

    ഈ ഫുൾടീം ഒരു കോമഡി പടം ഇറക്കിയാൽ സൂപ്പർ ഹിറ്റാകും 👍😊

  • @user-fr3xy5uo6y
    @user-fr3xy5uo6y 11 หลายเดือนก่อน +2

    ഓരോ എപ്പിസോഡും ഓരോ സന്ദേശങ്ങളാണ് നിങ്ങൾ ജനങ്ങൾക്ക്നൽകുന്നത്

  • @jubinraju2213
    @jubinraju2213 11 หลายเดือนก่อน +4

    എല്ലാർക്കും ഓരോ ഓസ്കാർ കൊടുക്കണം...👏🏼👏🏼🔥

  • @gireeshnair5283
    @gireeshnair5283 9 หลายเดือนก่อน +2

    വാക്കുകൾക്കതീതം... എന്നും മറിമായം 🙏🙏🙏🙏🌹🪷🪷🌹

  • @beenadileepdileep6065
    @beenadileepdileep6065 11 หลายเดือนก่อน +1

    സൂപ്പർ... സൂപ്പർ. സൂപ്പർ.... ഒന്നും പറയാൻ ഇല്ല......... 🙏അടിപൊളി ശീതളൻ. സർ..... &..സുഗതൻ സർ

  • @hariponnani2116
    @hariponnani2116 7 หลายเดือนก่อน +1

    നിങ്ങളെല്ലാവരും ഒന്നിനൊന്നു മെച്ചമാ എല്ലാവരും സൂപ്പർ അഭിനയമാണ് 👍👍👍

  • @shanmughanpr3262
    @shanmughanpr3262 11 หลายเดือนก่อน +4

    ee episode kandappol sharikkum njan karanjupoyi ❤😂😂😂😂
    thanks marimayam team.....

  • @RasheedKs-zb9gv
    @RasheedKs-zb9gv 11 หลายเดือนก่อน +9

    പൊളിച്ചടക്കണലോ രണ്ട് perum😂🥳🥳🕺🕺

  • @anishkumaru7732
    @anishkumaru7732 11 หลายเดือนก่อน +3

    Sugathan mimicry artist aayirunno pullikkaran poliyanallo ❤❤❤

  • @sspraphul
    @sspraphul ปีที่แล้ว +7

    അന്നും ഇന്നും ഇനി എന്നും മറിമായം ടീം 🥰👍...
    അല്ല നമ്മുടെ ഉണ്ണിയേട്ടൻ എവിടെപ്പോയി... കുറച്ചായല്ലോ കണ്ടിട്ട്??🤔

  • @user-mi4kc9sz4e
    @user-mi4kc9sz4e 9 หลายเดือนก่อน +2

    നിങ്ങൾ ഓരോത്തരെയും ഉറപ്പിച്ചു പറയാം കംപ്ലീറ്റ് ആക്ടർ എന്ന് 👍

  • @salibrisbane476
    @salibrisbane476 11 หลายเดือนก่อน +2

    Yantey kunju molu polum yanikku tv remote thannu parayunna onnu….”dadddy maimaayam”

  • @Shafikmprm
    @Shafikmprm 11 หลายเดือนก่อน +5

    9.42 ആ നടത്തം 😂👍❤️

  • @joshbeats2020
    @joshbeats2020 11 หลายเดือนก่อน +14

    ഗിരിരാജൻ അമ്മാവൻ തകർത്ത് 🎉

  • @azeembasha1500
    @azeembasha1500 11 หลายเดือนก่อน +4

    Best message, thanks for marimayam team.
    - Azeem trichy

  • @vignusants3088
    @vignusants3088 11 หลายเดือนก่อน +5

    What an episode.... 🤟ellardem max. Out put porthek edtha episode 💥🤟😍

  • @rajendranv983
    @rajendranv983 ปีที่แล้ว +3

    Mothathil Apinethakkal Ellorudayum Fan Super

  • @jishat.p6101
    @jishat.p6101 10 หลายเดือนก่อน +2

    ഇനിയും ആളുകളെ മതിമറന്നു ചിരിപ്പിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടു പോകാൻ സാധിക്കട്ടെ 👏👏👍
    സ്വയം മറന്നു ചിരിക്കുന്ന എല്ലാവരുടെയും അനുഗ്രഹ ങ്ങളുണ്ടാകും 🙏🏻🙏🏻

  • @shihab1998
    @shihab1998 11 หลายเดือนก่อน +2

    രാത്രി ഭക്ഷണം കഴിക്കുമ്പോൾ മറിമായം ഇല്ലെങ്കിൽ ഭക്ഷണം ഇറങ്ങുകയില്ല നിങ്ങൾക്കോ

  • @flysherin
    @flysherin 11 หลายเดือนก่อน +2

    Polichadukki 😊. Vandi viralu kondu thalliya scene kalakki 😂😂

  • @sujilkumar38807154
    @sujilkumar38807154 11 หลายเดือนก่อน +3

    മറിമായം അതെന്നും ബെസ്റ്റ് തന്നെയാ ഇതുപോലെ ഇത്രയും മനസ്സിന് തൃപ്‌തി ആവുന്ന മറ്റൊരു പ്രോഗ്രാം വേറെ ഇല്ല... മറിമായം ദി ബെസ്റ്റ് 👌👌👌👌