പലരുടെയും ദുഃഖം ഇതാണ് fr mathewvayalamannil talk

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 57

  • @sujajoseph4923
    @sujajoseph4923 12 วันที่ผ่านมา +15

    യേശുവേ പരിഹസിയ്ക്കുന്നവരുടെ മുന്നിൽ എന്റെ മക്കളെ അനുഗ്രഹിച്ചുയർത്തേണമേ. അവരെ അത്ഭുതമായി നിർത്തണേ അവരിലൂടെ അനേകർ ജീവനുള്ള ദൈവത്തേ അറിയണേ.

  • @bindumathew7211
    @bindumathew7211 8 วันที่ผ่านมา +2

    എൻ്റെ ഈശോയെ എന്നിൽ കരുണ തോന്നണേ🙏

  • @minimolkm3154
    @minimolkm3154 8 วันที่ผ่านมา +2

    പരിഹസിച്ചവരുടെ മുൻപിൽ എന്റെ മക്കളെ ഈശോ അവിടന്ന് ചേർത്തുനിർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @aadhukutty8250
    @aadhukutty8250 12 วันที่ผ่านมา +6

    ഈശോയെ എന്റെ അവസ്ഥ അങ്ങേക്ക് അറിയാമല്ലോ?? ഈ ലോകത്തിനു മുന്നിൽ നാണക്കേട് കൊണ്ട് തല കുനിക്കേണ്ട അവസ്ഥ ജീവിതത്തിൽ വരാതെ അങ്ങ് കാത്തു കൊള്ളണമേ ആമേൻ

  • @ThankammaChacko-dd6cz
    @ThankammaChacko-dd6cz 4 วันที่ผ่านมา +1

    എന്റെ മകളെ പരിഹസിക്കാൻ ഇടയാകരുത് ഞങ്ങളുടെ ഭവനം സമാധാനം കൊണ്ട് നിറയ്ക്കണം .

  • @ushakarthik350
    @ushakarthik350 11 วันที่ผ่านมา +4

    എന്റെ യേശുവേ പരിഹസിക്കുന്നവരുടെ മുന്നിൽ എന്റെ മകനെ അനുഗ്രഹിച്ചു ഉയർത്തണേ 🙏എന്റെ കുടുംബത്തിൽ സമാധാനം കൊണ്ടു വരണേ

  • @sujajoseph4923
    @sujajoseph4923 12 วันที่ผ่านมา +5

    യേശുവേ കരുണ തോന്നണേ, മക്കളെ ദൈവകൃപയാൽ നിറയ്ക്കണേ, അനുഗ്രഹിയ്ക്കേണമേ. ആമേൻ ഹല്ലേലുയ്യാ

  • @shybaanil
    @shybaanil 8 วันที่ผ่านมา +3

    യേശു അപ്പാ പരിഹസിക്കുന്നവരുടെ മുന്പിൽ ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @thomaspc4840
    @thomaspc4840 11 วันที่ผ่านมา +3

    അച്ചൻ അനുഭവിച്ചതുപോലെ ഒരുപാട് നിന്ദ അപമാനം ഞാനും ഏറ്റിട്ടുണ്ട് അച്ഛാ ഈശോ യുടെ കൃപയാൽ നിറയുവാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @susanalex6666
    @susanalex6666 5 วันที่ผ่านมา

    Yeshuappa ente parikasikkunnavarude munnil enne santhoshathodu nadathename appa Amen Hallelujah

  • @lathamohan4043
    @lathamohan4043 11 วันที่ผ่านมา +3

    നാണം കേട്ടിട്ടുണ്ട് നാഥാ.. അവിടെയും നീ എന്നെ കൃപയിൽ നിർത്തി.. ഹാലേലൂയ 🙏🙏🙏

  • @lathamohan4043
    @lathamohan4043 11 วันที่ผ่านมา

    ആമേൻ 🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 9 วันที่ผ่านมา

    മക്കൾ ശരത്, സാജൻ, മിന്നു 🙏🙏🙏🙏🙏🙏

  • @rajeswariradha9094
    @rajeswariradha9094 10 วันที่ผ่านมา

    Ente Eshoye Ente makane Anugrahikaname Achen njangalku vendi prarthikaname Amen❤

  • @mercyreji5031
    @mercyreji5031 6 วันที่ผ่านมา +1

    ദൈവമേ മനുഷ്യരുടെ മുൻപിൽ എന്നെ നിന്ദപാത്രമാക്കല്ലേ. വിഷയങ്ങളെ മാനിക്കേണമേ 🙏🙏🙏

  • @jessyanand3130
    @jessyanand3130 8 วันที่ผ่านมา +2

    Amen കർത്താവെ എന്റെ കടങ്ങൾ മൂലം എന്റെ വീട്ടിൽ എല്ലാരും വന്നു ബഹളം വയ്ക്കുന്നു വസ്തു ജപ്തി നോട്ടീസ് വന്നു അടക്കാൻ ഒരു മാർഗവും ഇല്ല കർത്താവെ ഒരു വഴി കാട്ടി തരേണമേ 😢😢🙏🏻🙏🏻🙏🏻

  • @MiniSabu-h8o
    @MiniSabu-h8o 9 วันที่ผ่านมา

    Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 jomy.jaya to you 🙏 amen 🙏 Mary amen 🙏 amen 🙏 amen 🙏 amen 🙏

  • @rinitp6628
    @rinitp6628 2 วันที่ผ่านมา

    Amen

  • @vijayakumaris5022
    @vijayakumaris5022 10 วันที่ผ่านมา

    Yesuve ninnikkunna ellavarudeyum munbil njangale manikkaname appa.

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    EN YESUVE NEE ....................... ETHRA NALLAVAN.......
    .NER ETHRA KARUNYAVAN...

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    YES.AMEN

  • @vijayakumaris5022
    @vijayakumaris5022 10 วันที่ผ่านมา

    Karthave njangalude apamana bharam mattaname natha.

  • @jessyvarghese689
    @jessyvarghese689 7 วันที่ผ่านมา

    Hallelujah Hallelujah

  • @PrasannaT-jh4jg
    @PrasannaT-jh4jg 9 วันที่ผ่านมา

    മകൻ സജിത് 🙏🙏🙏🙏🙏🙏🙏

  • @marydalcy9365
    @marydalcy9365 12 วันที่ผ่านมา

    🙏🙏🙏🙏🙏

  • @mariyajojo254
    @mariyajojo254 8 วันที่ผ่านมา

    ❤❤❤

  • @sujajoseph4923
    @sujajoseph4923 12 วันที่ผ่านมา +1

    യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ. ഹല്ലേലുയ്യാ

  • @jollymathew5357
    @jollymathew5357 วันที่ผ่านมา

    Bless my family

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    EN YESUVE NEE ETHRA NALLAVAN....
    .

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    OH! NITHYAMAM SNEHAME....

  • @PrasannaT-jh4jg
    @PrasannaT-jh4jg 9 วันที่ผ่านมา

    പ്രസന്ന ഒരു വീട് 🙏🙏🙏🙏🙏🙏

  • @theresinamulloor800
    @theresinamulloor800 12 วันที่ผ่านมา

    Jésus help me, have mercy on me Lord ❤

  • @shantyphilip1693
    @shantyphilip1693 11 วันที่ผ่านมา

    Amen pray for my family 🙏🙏🙏

  • @sigisalim2974
    @sigisalim2974 12 วันที่ผ่านมา

    Entae esoppa🙏 kaneer thudakkanamae🙏🌹

  • @mercymathew8423
    @mercymathew8423 12 วันที่ผ่านมา

    Yesuve njanglude vishamam mattitharename ennodanu ee paraunnath yesuappa

  • @jeenageorge5967
    @jeenageorge5967 12 วันที่ผ่านมา

    Mathews Achanayum achante shusrushakalayum anugrahikanae.

  • @rejikichu
    @rejikichu 9 วันที่ผ่านมา

    Eshoye ente makan ezhuthiya examne nalla vijayam koduth aghaye mahathwapeduthan edayakkename..eahoye nandhi,sthothram🙏

  • @annatharakan6264
    @annatharakan6264 12 วันที่ผ่านมา

    Amen 🙏

  • @honeythomas9313
    @honeythomas9313 12 วันที่ผ่านมา

    Yesuve enikku thanna makale cherthu pidikkane amen. Yesuve ente kudumbathe anugrahikkename.amen. thannittulla ella anugrahamghalkku nanni sthothram. 🙏🙏🙏

  • @omanaeapen5556
    @omanaeapen5556 12 วันที่ผ่านมา

    Yesve eniku thanna kujumone padikunnathene budyeme sanemanazome kodukene Amene🙏🙏🌹

  • @elizabethsojan2116
    @elizabethsojan2116 12 วันที่ผ่านมา

    Yeesoye ente niyogangale Sathichutharename

  • @DaisyThomas-i8p
    @DaisyThomas-i8p 12 วันที่ผ่านมา

    Njagalude palliyile Fr Soni achane makkale nalki anugreghikename

  • @lailalailavk163
    @lailalailavk163 12 วันที่ผ่านมา

    Esoyae enikke kittuna ella anugrahanglkum kodanukodi nanni nanni nanni 🙏🌹Amean 🙏🌹Aveamaria 🙏🌹

  • @jeenamohan8476
    @jeenamohan8476 12 วันที่ผ่านมา +1

    എന്നെയും ദൈവം അനുഗ്രഹിക്കണേ ഫാദർ പറഞ്ഞതെല്ലാം അനുഭവിച്ചോണ്ടിരിക്കുന്ന സ്ത്രീ ആണ് ഞാൻ

    • @ManchuChandy
      @ManchuChandy 12 วันที่ผ่านมา

      🙏🙏🙏

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    NEE ETHRA KARUNYAVAN....

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 12 วันที่ผ่านมา +1

    ആ മക്കളെ സംരക്ഷിക്കണേ കാവല്ലേകണേയ്

  • @ponnufelix
    @ponnufelix 9 วันที่ผ่านมา +1

    Ente Husbandne sugapeduthaname Shinam mattaname vishapp kodukaname

  • @DaisyThomas-mz9hp
    @DaisyThomas-mz9hp 11 วันที่ผ่านมา

    Father telling about me please pray us 🙏🙏

  • @liya411
    @liya411 9 วันที่ผ่านมา +1

    അവിടുന്ന് എൻ്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്.എൻ്റെ കണ്ണുനീർ കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.അവ അങ്ങയുടെ ഗ്രന്ഥത്തിൽ ഉണ്ടല്ലോ. സങ്കീർത്തനം 56:8

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    +

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    SANKADANGAL SAKALATHUM THEERNNU POY.........SANTHAPA DOODAN ENNE KADANNU POY

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    NIN SNEHAM ORTHAL ENTHORADBHUDAM

  • @lathamohan4043
    @lathamohan4043 11 วันที่ผ่านมา

    ഇത് എങനെ സംഭവിച്ചു.. ഇത് യെഹോവയാൽ സംഭവിച്ചു എന്ന് പറയാൻ എടയകനെ നാഥാ

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    YES.AMEN

  • @IreneMathai
    @IreneMathai 7 วันที่ผ่านมา

    Amen🙏

  • @shirlyscaria9341
    @shirlyscaria9341 9 วันที่ผ่านมา

    YES.AMEN