ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ് | Rishikesh

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ വീട്ടുമുറ്റത്തുള്ളത് കാറും ബൈക്കുമൊന്നുമല്ല, കപ്പലാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ അവിശ്വസനീയമായി തോന്നിയേക്കാം. ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാനാവുന്ന സംവിധാനത്തിൽ, വീടിന്റെ ആധാരം പണയപ്പെടുത്തി ഇദ്ദേഹമിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത് ഒരു ആളില്ലാ യുദ്ധക്കപ്പലാണ്. പണ്ടുമുതലേ കണ്ടുപിടിത്തങ്ങളുടെ ലോകം ഋഷിക്കെന്നും ആവേശം നിറഞ്ഞതാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 298

  • @Mathrubhumi
    @Mathrubhumi  2 ปีที่แล้ว +76

    Rishikesh
    Ph : 9847203753
    Mail : rishikeshchirayil@gmail.com

  • @rohithrajendran3943
    @rohithrajendran3943 2 ปีที่แล้ว +190

    കഴിവുള്ള മനുഷ്യൻ... ജനിച്ച നാടും സ്ഥലവും രാജ്യവും മാറി പോയി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കു..

    • @alfikmajeed7369
      @alfikmajeed7369 2 ปีที่แล้ว +2

      100 percent true bro..

    • @rajeeshkarolil5747
      @rajeeshkarolil5747 2 ปีที่แล้ว +2

      ഒരിക്കലുമില്ല. അബുദുൾ കലാം സർ ഇന്ത്യക്കാരനാണ് ലോകം അറിയപ്പെടുന്ന അളായി മാറി. സാറിനെ പല രാജ്യങ്ങളും വിളിച്ചു പോയില്ല.

    • @dasamoolamCom
      @dasamoolamCom 2 ปีที่แล้ว +1

      ഇങ്ങനുള്ളവരെ പ്രേമോട്ട് ചെയ്യണം. സ്വന്തം നാടിന്റെ വിജയമാണ് വലുത്

    • @pkanup1
      @pkanup1 2 ปีที่แล้ว +1

      Kindly sent him at least Rs 10 instead your comment

    • @COMMANDOLADAKH
      @COMMANDOLADAKH 2 ปีที่แล้ว

      @@rajeeshkarolil5747 athe bro ee comment ittavanu enthengilum കഴിവ് ഉണ്ടരുന്നേൽ നമ്മുടെ നാടിന് തന്നെ ഭീഷണി ആയേനെ

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 ปีที่แล้ว +327

    അമേരിക്കയിൽ ജനിച്ചിരുന്നെങ്കിൽ ലോകം അറിയുന്ന ആളായി മാറിയേനെ

  • @shahirzubair9030
    @shahirzubair9030 2 ปีที่แล้ว +90

    ഇദ്ദേഹം ഒരു ജീനിയസ് ആണ്. ഒരിക്കൽ നേരിൽ കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട്

    • @anilakshay6895
      @anilakshay6895 2 ปีที่แล้ว

      കാശ് കയ്യിൽ വച്ച് നല്ല ഭക്ഷണം കഴിക്കാൻ പറ്റാത്ത കോടിശ്വരൻമാരും പണത്തിന് തൻ്റെ പിൻഗാമികൾ ഇല്ലാത്തവരും ഒരു പാട് ജീവിക്കുന്ന ഭൂമിയിൽ എന്നാലും നല്ലതിന് വേണ്ടി പത്ത് നയാ പൈസ ചില വാക്കുക പോലും ഇല്ല അവസാനം ചത്തു കഴിഞ്ഞാൽ ബാങ്കിൽ അവകാശിൾ ഇല്ലതെ കിടക്കും ചിലത് മിടുക്കാൻ മാര് അടിച്ച് മാറ്റും

  • @Mr89bee
    @Mr89bee 2 ปีที่แล้ว +154

    ഉള്ള സ്ഥാലവും വീടും കളഞ്ഞു ദേശസ്നേഹം പറഞ്ഞു നടക്കേണ്ട...
    ആദ്യം വീട് പിന്നെ ഇന്ത്യ... ദേശസ്നേഹം ഇല്ലാത്തതുകൊണ്ടല്ല ഇങ്ങനെ പറഞ്ഞത്... ഒന്നും ഇല്ലാത്തവനായി പോയാൽ ഒരുത്തനും ഉണ്ടാവില്ല തിരിഞ്ഞു നോക്കാൻ...
    പറ്റുമെങ്കിൽ ടാറ്റ അല്ലേൽ ആനന്ദ് മഹിന്ദ്ര എന്നിവരെ സമീപിച്ചുനോക്കുക... ചിലപ്പോ സാമ്പത്തിക സഹായം ലഭിച്ചേക്കാം...
    എല്ലാ ആശംസകളും...
    അതുപോലെ പറ്റുമെങ്കിൽ ഒരു ഡിഗ്രി എടുത്തേക്കുക...

    • @anilakshay6895
      @anilakshay6895 2 ปีที่แล้ว +25

      ഓരോ ജന്മത്തിനും ഒരു ലക്ഷ്യം ഉണ്ടാവും അത് നിറവേറ്റി മരിക്കണം കുറച്ച് പണം വീട് ഇത് ഒന്നും മരിച്ചു കഴിഞ്ഞാൽ ആരും ഓർക്കുക പോലും ഇല്ല നല്ല പ്രവർത്തികൾ ചെയ്താൽ അത് എന്നും ഭൂമിയിൽ നിലനിൽക്കും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും വിവേകാനന്ദസ്വാമിയും കോടിശ്വരൻമാര് ഒന്നും ആയിരുന്നില്ല അവർ അറിയപെടുന്നത് അവരുടെ നല്ല പ്രവർത്തികൾ കൊണ്ട് മാത്രം

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +1

      @@anilakshay6895
      Agree with u.... 👌👌👌

    • @anshifanu9173
      @anshifanu9173 2 ปีที่แล้ว +2

      @@anilakshay6895 bro annathe kaalam onnum alla ith ..pinne marikumbam onnum kondavilla but marikuvolam jeevikandei

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +5

      @@anilakshay6895 അങ്ങനെ ചിന്തിക്കാൻ 100. 1% ഉണ്ടാകാൻ വഴിയില്ല 🤕
      സ്വന്തായി എന്തെങ്കിലും വേണം bro അല്ലെങ്കിൽ പട്ടിയുടെ വില പോലും കാണില്ല 🤒

    • @anilakshay6895
      @anilakshay6895 2 ปีที่แล้ว

      @@Shyamfakkeerkollam7890 അതും ഒരു സത്യം ???

  • @sreejithcp8126
    @sreejithcp8126 2 ปีที่แล้ว +53

    നമ്മൾക്ക് അഭിമാനമായ ഈ പ്രതിഭയെ പരിചയപ്പെടുത്തിയ മാതൃഭൂമിക്ക് ആശംസകൾ. എന്തിലും ഏതിലും രാഷ്ട്രീയം കാണുമ്പോൾ ഇങ്ങനെ ചിലർ വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുണ്ട്

  • @musicbox4266
    @musicbox4266 2 ปีที่แล้ว +128

    ഇദ്ദേഹം വേറെ നല്ല നാട്ടിൽ ആയിരുന്നു ജനിച്ചത് എങ്കിൽ ഇന്ന് ലോകം അറിയുന്ന സയന്റിസ്റ്റ് ആയി മാറിയേനെ

    • @sayyidsaheer6984
      @sayyidsaheer6984 2 ปีที่แล้ว

      👍👍👍👍

    • @Annie2023annliya
      @Annie2023annliya 2 ปีที่แล้ว

      സത്യം 🙏🏻🙏🏻

    • @jith9918
      @jith9918 2 ปีที่แล้ว

      True

    • @aloshyak8728
      @aloshyak8728 2 ปีที่แล้ว +3

      കോപ്പാണ് ഇയാളീ പറയുന്ന എല്ലാ ഇൻവെൻഷനും ബേസിക് ശാസ്ത്റമേളക്ക് ഹൈസ്കൂൾ പിള്ളേർ ഉണ്ടാകുന്ന ഐറ്റംസാ..
      പുള്ളി അത് കറക്റ്റ് സ്ഥലത്ത് പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว +39

    ഇത് കാണുന്ന ഓരോ പേരും 50 രൂപ വച്ച് അദ്ദേഹത്തെ സഹായിച്ചാൽ തന്നെ എല്ലാ പ്രൊജക്റ്റ്കളും ഫലം കാണും. കോടികൾ വിലയുള്ള മരുന്നിന് സഹായം അഭ്യർത്ഥിച്ചാൽ പോലും സഹായിക്കുന്ന നല്ല മനസ്സുള്ള നമ്മൾ വിചാരിച്ചാൽ ഒരു ചെറിയ ഒരു സഹായം ഇദ്ദേഹത്തിനും നൽകിക്കൂടെ .

    • @sumeetsugunan2880
      @sumeetsugunan2880 2 ปีที่แล้ว +9

      Ennae kondu pattunnathu njan cheythu......250/-
      Yellavarum pattunna reethiyil sahaayikkuvan abhyarthikkunnu .......

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@sumeetsugunan2880 🤝👍👏🏻

  • @faisalairbook4469
    @faisalairbook4469 2 ปีที่แล้ว +26

    ഒരു ബിസിനസ്‌ ചെയ്യാൻ പോലും സ്വന്തം വീടിന്റെ ആധാരം പണയം വെക്കാൻ പേടിയുള്ള നമുക്കിടയിൽ ഇങ്ങിനെയും ആളുകൾ ഉണ്ട് എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം
    താങ്കൾ മുൻപോട്ടു തന്നെ പോവുക താങ്കളുടെ കണ്ടുപിടുത്തങ്ങൾ ഈ രാജ്യത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവ് സർക്കാരുകൾക്ക് ഉണ്ടാവുന്നത് വരെ
    അത് സംഭവിക്കുക തന്നെ ചെയ്യും

  • @humanhuman9219
    @humanhuman9219 2 ปีที่แล้ว +11

    ഈ മച്ചാൻ, ആനന്ദ് മഹീന്ദ്ര, ടാറ്റ പോലെ ഉള്ള ആളുകളുടെ അടുത്ത് പോയിരുന്നു എങ്കിൽ വേറെ ലെവൽ ആയേനെ

  • @jobingeorge8821
    @jobingeorge8821 2 ปีที่แล้ว +22

    എനിക് ഇല്ലാതെ പോയ....... അനേകം കഴിവുകൾ ഉള്ള ചേട്ടനെ ഞാൻ നമിക്കുന്നു......

  • @subithomas5774
    @subithomas5774 2 ปีที่แล้ว +11

    ഇന്നല്ലെങ്കിൽ നാളെ താങ്കളെ ലോകം അറിയും, 👍🏼👍🏼👍🏼

  • @instantkarma3189
    @instantkarma3189 2 ปีที่แล้ว +8

    സഹോദരൻ ജനിച്ചത് കേരളത്തിലായിപ്പോയി,

  • @Fakruddeen01
    @Fakruddeen01 2 ปีที่แล้ว

    എത്ര അഭിമാനമാണ് താങ്കളെ കുറിച്ച് ആലോചിക്കുമ്പോൾ... 🙏🏽🙏🏽🙏🏽...

  • @santhoshnedumangad929
    @santhoshnedumangad929 2 ปีที่แล้ว +53

    ഇങ്ങനൊരു മനുഷ്യൻ ഈ കേരളത്തിൽ ഉണ്ടായിട്ട് ഇവിടത്തെ സർക്കാർ പ്രയോജനപ്പെടുത്തുന്നില്ലേ.
    നമ്മൾ കേരള ജനതക്ക് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അറിവും
    വിലപ്പെട്ടതാണ്. 💪

    • @vaishakhp8086
      @vaishakhp8086 2 ปีที่แล้ว +1

      പുള്ളി bjp ആയിരിക്കും...🤭

    • @Patriotic-Indian47
      @Patriotic-Indian47 2 ปีที่แล้ว

      കേരളം ഒരു രാജ്യമല്ല, സംസ്ഥാനമാണ്

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +1

      റോഡിൽ കുഴിയടക്കാനുള്ള മൈക്കാട് പണിക്കാരെ പോലും സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല. പിന്നെയാ..

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@vaishakhp8086 🤒 അതെന്താ അങ്ങനെ?

    • @blade1274
      @blade1274 2 ปีที่แล้ว

      @@vaishakhp8086 BJP അയൽ എന്താ

  • @maddon3580
    @maddon3580 2 ปีที่แล้ว +5

    താങ്കളുടെ ആഗ്രഹം എത്രയും വേഗം സാധിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്

  • @gopakumar5329
    @gopakumar5329 2 ปีที่แล้ว +13

    🙏🙏🙏🙏. താങ്കളെ ഓർത്ത് അഭിമാനിക്കുന്നു. കണ്ടുപിടിത്തങ്ങളുടെ ഉന്നതിയിൽ എത്താൻ കഴിയട്ടെ.

  • @bala794
    @bala794 2 ปีที่แล้ว +2

    താങ്കളുടെ സ്വപ്നങ്ങൾ സാധ്യമാകാൻ സർവ്വശക്തനായ സർവ്വേശ്വരൻ കൂടെ നിൽക്കട്ടെ god bless you 👍👍👍

  • @Patriotic-Indian47
    @Patriotic-Indian47 2 ปีที่แล้ว +2

    ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽ താങ്കളുടെ വിലപ്പെട്ട സേവനങ്ങൾ മുങ്ങിപ്പോകാതിരിക്കട്ടേ

  • @holyprayergroup6186
    @holyprayergroup6186 2 ปีที่แล้ว +2

    ജനിച്ച സ്ഥലം മാറിപ്പോയി...
    യൂറോപ്പിലോ അമേരിക്കയിലോ ജനിക്കേണ്ടതായിരുന്നു എന്നാൽ വേറെ ലെവൽ ആയേനെ.. 👍👌🏻👌🏻

  • @naseeb.shalimar
    @naseeb.shalimar 2 ปีที่แล้ว +2

    Innovation-ന് വേണ്ടി ആധാരം വരെ പണയപ്പെടുത്താൻ കാണിച്ച ആ മനസ്സുണ്ടല്ലോ.. 🙏 അതിന് എന്റെ വക ഒരു കുതിരപ്പവൻ 👍

  • @jaseempopular2422
    @jaseempopular2422 2 ปีที่แล้ว

    ഇപ്പോഴും നിങ്ങൾ ജയിച്ചിരിക്കുകയാണു..ഇനിയും ഒരുപാട്‌ ഉയരങളിൽ എത്തും

  • @Brucelez
    @Brucelez 2 ปีที่แล้ว +14

    He deserves further training and support from the scientific society 👍..

  • @SAMOnlineMedia
    @SAMOnlineMedia 2 ปีที่แล้ว

    പുതിയ തരം ഒരു ബ്രാണ്ടി കണ്ടുപിടിച്ചു നോക്ക്..ഒത്തിരി ആളുകൾ support ചെയ്യും..അതാണ് നമ്മുടെ അവസ്ഥ..ആർക്കും ആരോടും വല്ല്യ മമത ഇല്ലാ..കയ്യൂക്കൂള്ളവൻ കാര്യക്കാരൻ

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 2 ปีที่แล้ว +8

    Congratulations Rishikesh sir🔥👏👍

  • @binubobian
    @binubobian 2 ปีที่แล้ว +7

    പണ്ട് ഒരു പച്ചില നിന്പെട്രാൾ കണ്ടുപിടിച്ച ആ ചെങ്ങാതി നെ ഉപദ്രവിച്ച ഉദ്യോഗസ്ഥർ ഉള്ള നാട്ടിൽ സമ്മതിക്കില്ല

  • @sumeshpchandran7433
    @sumeshpchandran7433 2 ปีที่แล้ว +1

    ദയവു ചെയ്തു ഈ മനുഷ്യനെ ദേശസ്നേഹം ഉള്ള ഒരാളും നമ്മുടെ നാട്ടിൽ നിന്ന് വിട്ടു കളയാൻ സമ്മതിക്കരുത്... സാമ്പത്തികശേഷിയുള്ള മുതലാളിമാർ നമ്മുടെ നാട്ടിൽ ഉണ്ട്. ഒരു കൂട്ടായ്മയിലൂടെ ഇദ്ദേഹത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ നമ്മുടെ നാട്ടിലെ യുവാക്കൾ തയ്യാറാവുക...

  • @vijeshpothanjery3196
    @vijeshpothanjery3196 2 ปีที่แล้ว

    Nammude Rajiyathinu vendi cheyyounna thaghalke orayyiram salute 💕

  • @rahulb7327
    @rahulb7327 2 ปีที่แล้ว +3

    ചേട്ടാ യൂട്യൂബിൽ ഒര് ചാനെൽ തുടങ്ങു

  • @harikl2943
    @harikl2943 2 ปีที่แล้ว

    നിങ്ങൾ വലിയഉയരങ്ങളിൽ എത്തും ഈനാടുവിട്ടുപോയാൽ

  • @akhilraveendran6543
    @akhilraveendran6543 2 ปีที่แล้ว +3

    ചേട്ടനൊരു നായകനാണ്.🙏❤️

  • @gamerrapter
    @gamerrapter 2 ปีที่แล้ว

    You are a gift to malayalees and indians but people just don't know your worth just yet. keep going brother 💪💪💪

  • @kidsandtoys2940
    @kidsandtoys2940 2 ปีที่แล้ว +6

    Sure aanu R&D IIT labil mathram alla oro aalilum indavam fund aanu aavishyam government ingane ullavare support cheyyuka thanne venam.. athinu vendi skill test nadathiyit aanenkilum.. nammalk production levelil support cheyyunna chila loan program undenkil R&D ye marannu povunnu... Kaalam maari technologyude valarcha athi bheekharam aanu ith lokath ellayidathum nadakunnund government ith support cheyyathe irunnal nammal valare pinnil aavum

  • @JayaKumar-jj9rx
    @JayaKumar-jj9rx 2 ปีที่แล้ว +4

    ശ്രീ എം എ യൂസഫ് അലി സാറിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ ആർക്കെങ്കിലും കഴിഞ്ഞാൽ ശ്രീ. ഋഷികേശിനെ അദ്ദേഹം തീർച്ചയായും സഹായിക്കും

  • @Rayeespc
    @Rayeespc 2 ปีที่แล้ว

    നാടിനും രാജ്യത്തിനും വേണ്ടി കിടപ്പാടം പോലും പണയം വെച്ച് കണ്ടെത്തുന്ന കണ്ടത്തലുകൾക്ക് ഒരിക്കൽ ഈ സ്മരിക്കാതിരിക്കില്ല തീർച്ച 👍🏽🥰

  • @user-fb3ne8iz8d
    @user-fb3ne8iz8d 2 ปีที่แล้ว +2

    All indian people please support them,this guy, I respect them .Today, Happy independence day

  • @for4414
    @for4414 2 ปีที่แล้ว

    Big സല്യൂട്ട്.... അതുപോലെ ഒരുപാട് വിഷമ വും തോന്നുന്നു...

  • @anandubiju7030
    @anandubiju7030 2 ปีที่แล้ว +1

    എൻ്റ നാട്ടുകാരൻ....
    proud of you chetta🥰🥰🥰

  • @ajithjohn6524
    @ajithjohn6524 2 ปีที่แล้ว +5

    so motivational ...man with huge huge.... potential.... still strugling ....😰..

  • @wanderingexplorer2606
    @wanderingexplorer2606 2 ปีที่แล้ว +1

    ഇതു കണ്ടതിനു ശേഷം ആരെങ്കിലും വരാതെ നീക്കുല 👍❤️

  • @binadam78
    @binadam78 2 ปีที่แล้ว

    പ്രതിഭകളുടെ കുറവല്ല , പിന്തുണയില്ലാതത്താണ് പ്രശ്നം !

  • @akkuakbarsha7042
    @akkuakbarsha7042 2 ปีที่แล้ว +4

    India yil allaayirunnenkil thaaanghal innu veere level aayirunnenkil proud of you bro......inniyum orupaadu nalla kaarianghal nammude raajiathinu kandu pidikkaanum athinulla dhana sahaayanghal adhikritharil ninnum kittatte ..........

  • @Jainxavi
    @Jainxavi 2 ปีที่แล้ว

    Kerala startup mission പോലുള്ള സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടല്ലോ, അതൊക്കെ ഇതുപോലുള്ള innovations സപ്പോർട്ട് ചൈയ്യാനല്ലേ...

  • @manoshm1
    @manoshm1 2 ปีที่แล้ว +2

    Big salute you Brother 🙏you will go more heights 👏👏👏👏👏👏👏🙏🙏🙏🙏

  • @wicky908
    @wicky908 2 ปีที่แล้ว +1

    online funding നടത്തി ഇദ്ദേഹത്തെ സഹായിക്കുകയാണ് വേണ്ടത് രാജ്യത്തിന് വേണ്ടി പലതും ചെയ്യാൻ പറ്റും

  • @ajeeshv8673
    @ajeeshv8673 2 ปีที่แล้ว

    Ee chatha sthalath eghane oke anishta,defence project karyashamam akanam rajaythinu karuthu pagaranam athinu vendi ulla parisaramgal vijayathil ethate 🔥❤️

  • @paakks
    @paakks 2 ปีที่แล้ว +2

    Looks to be a very genuinely talented person and passionate...he needs some financial support and govt should come forward 🙏

  • @arunf7877
    @arunf7877 2 ปีที่แล้ว

    ഇവരെ പോലെ ഉള്ളവരെ ആണ് കെൽട്രോന്പോലുള്ള സ്ഥാപനത്തിൽ എടുക്കേണ്ടത്

  • @satheeshpriya8252
    @satheeshpriya8252 2 ปีที่แล้ว +2

    കമന്റ് ഇടുന്നവർ 10 പൈസ യുടെ ഉപയോഗം ഇല്ലാത്ത പ്രാർഥന എന്ന സൈകോളജിക്കൽ ചരക്ക് പുറത്ത് എടുക്കാതെ ഒരു 100 രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക......അങ്ങനെ Crowd founding ന്റെ ഗുണം അയാൾക് കിട്ടട്ടെ

  • @JOSEPH1965able
    @JOSEPH1965able 2 ปีที่แล้ว +5

    Encourage him and let MP's make know his talent to the PM

  • @padma7232
    @padma7232 2 ปีที่แล้ว +7

    Great sir ❤️

  • @Top-One-Maker
    @Top-One-Maker 2 ปีที่แล้ว

    ഇനി ഒരു ജന്മം ഉണ്ടെകിൽ എന്റെ പോ ന്നു ചേട്ടാ നമ്മുടെ നാട്ടിൽ ജനിക്കല്ലേ.....

  • @vishnuvs6578
    @vishnuvs6578 2 ปีที่แล้ว +3

    Good job man .u r a genius......now u r going behind the people for help & sponser. One day these people standing ur behind for their appointment. Keep going on.god bless u.❤️❤️❤️❤️

  • @satheesanthankappan8080
    @satheesanthankappan8080 2 ปีที่แล้ว

    Abhinandanangal 👍🙏

  • @JC-yz2ng
    @JC-yz2ng 2 ปีที่แล้ว

    Don't give up,you will be rewarded. If the gov doesn't see you well,some other nations will...

  • @joms4296
    @joms4296 2 ปีที่แล้ว +1

    താങ്കൾ ലോകം അറിയുന്ന ആളാകട്ടെ

  • @udhaykumar3621
    @udhaykumar3621 2 ปีที่แล้ว

    Ingeru vere level

  • @pavanputra1735
    @pavanputra1735 2 ปีที่แล้ว

    കേരളത്തിന്റെ നിക്കോളാ ടെസ്‌ല.., mark my words..
    ഈ നാടിന്റെ പല മേഖലയിലും മാറ്റിമറിക്കാൻ ഉള്ള കഴിവ് നിങ്ങൾക് ഉണ്ട്..💯

  • @praveenpeethambaran2760
    @praveenpeethambaran2760 2 ปีที่แล้ว

    ഋഷി അണ്ണൻ ❤️❤️

  • @vijuliamthomas4071
    @vijuliamthomas4071 2 ปีที่แล้ว

    Jai hind sir

  • @alvi-ajviews7484
    @alvi-ajviews7484 2 ปีที่แล้ว

    ഈ പാവത്തിനെ നമുക്ക്...... സഹായിച്ചുടാ യോ ഒരു 100 രൂപ ചലഞ്ചു..... സന്മനസ്സ് ഉള്ള എല്ലാരും കുടി ഒരു കൈ താങ്ങു..... നടത്തി കൂടെ

  • @albertbornagain1729
    @albertbornagain1729 2 ปีที่แล้ว

    Fund വരും ഉറപ്പ് ❤

  • @atholokham9313
    @atholokham9313 2 ปีที่แล้ว

    നിങ്ങളുടെ കഴിവ് ഇന്ത്യ രാജ്യത്തിനു മുതൽക്കൂട്ടവണം 👍🏻💯

  • @emperor..837
    @emperor..837 2 ปีที่แล้ว +1

    Born genius with good intellect, what he needs is guidance in commercial viability and business modeling. He needs an Industrialist mentor

  • @raaaf-sc1rv
    @raaaf-sc1rv 2 ปีที่แล้ว

    ആയിരത്തിൽ ഒരുവൻ 👌🏻..

  • @kumbidi9456
    @kumbidi9456 2 ปีที่แล้ว

    ഞങ്ങളുടെ മുഹമ്മ ക്കാരൻ ❤️❤️❤️❤️

  • @robertantony6904
    @robertantony6904 2 ปีที่แล้ว +1

    Wow amazing talent big salute brother 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳💖

  • @cosmo4153
    @cosmo4153 2 ปีที่แล้ว +3

    You don't worry. You could get a statrup visa from UK. They have such a visa for peculiar ideas.

  • @Verityvillagecooking777
    @Verityvillagecooking777 2 ปีที่แล้ว

    Ente nattukaran valare adhikam kazhivulla manushyan 😍

  • @cityradio5094
    @cityradio5094 2 ปีที่แล้ว

    All the best Saho, malyali is the best in world, may god bless you 👍

  • @powereletro3162
    @powereletro3162 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @hajasm5828
    @hajasm5828 2 ปีที่แล้ว +1

    Adipoli

  • @jith9918
    @jith9918 2 ปีที่แล้ว +1

    Next abdul kalam like person,

  • @ranjithcr2223
    @ranjithcr2223 2 ปีที่แล้ว

    Great Human ❤️❤️❤️

  • @ratheeshalphonse3869
    @ratheeshalphonse3869 2 ปีที่แล้ว +1

    ഇവിടെ ആയതു കൊണ്ട് ഒരിടത്തും എത്തിയില്ല.....,

  • @vidyasubeesh3843
    @vidyasubeesh3843 2 ปีที่แล้ว +2

    Govt nde side l ninn nalla support undel. Nalathe thalamura indiakk vendi new innovations okke nadathum. Govt nu ath sadhichille.... Nlathe thamura foreign nation L poi avarkk vendi pani edukkum....

  • @carolusmagnus1472
    @carolusmagnus1472 2 ปีที่แล้ว +12

    ഇന്ത്യ വിട്ട് പൊക്കോ. ഇവിടെ അമ്പലവും പ്രതിമയും പണിയാനേ കാശുള്ളൂ.

    • @blade1274
      @blade1274 2 ปีที่แล้ว +3

      അതിൻ അവൻ ജീവിക്കുന്നത് വിജയൻ്റെ no 1 കേരളത്തിൽ അല്ലെ 😂 അല്ലാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അള്ള

    • @blade1274
      @blade1274 2 ปีที่แล้ว +1

      അതിനെ കാശ് ഒള്ളു വേണം എങ്കിൽ കഴിഞ്ഞാൽ മതി ഇതൊക്കെ കണ്ട് പിടിക്കാൻ ആൺ DRDO ഒല്ല്‌ത്

    • @rajeeshkarolil5747
      @rajeeshkarolil5747 2 ปีที่แล้ว

      ഇയാൾക് പറ്റിയ സ്ഥലം പാകിസ്ഥാനാണ് അവിടെ എല്ല പ്രതിമയും ഉടക്കുകയാണ്

    • @vntimes5560
      @vntimes5560 2 ปีที่แล้ว

      India muslim rajyamakaruth.

    • @Coralhere
      @Coralhere 2 ปีที่แล้ว

      @@blade1274 ezhich poda

  • @betamaker4599
    @betamaker4599 2 ปีที่แล้ว

    1-his HT line tester is very easy to make..
    2..his boat is good.
    3.his engineering solutions are good also his nehru trophy innovation is good i have also been thinking about it when the published the requirement wel my idea was to use a quick release mechanism on the front under the boat with string attached as an achor to the bottom because i taught different boat have different lengths that's why on the front.....well the truth is i can't see much of an MCU unit inside...idk wheather he may might have the knowledge to make it happen

    • @betamaker4599
      @betamaker4599 2 ปีที่แล้ว

      Is he using engine?? Or bldc??...fun for the fact i am from muttathiparambu, Cherthala

  • @babuabraham1854
    @babuabraham1854 2 ปีที่แล้ว

    Adi Poli

  • @latheef1919
    @latheef1919 2 ปีที่แล้ว +4

    ❤️God bless you ❤️

  • @noufalakkal
    @noufalakkal 2 ปีที่แล้ว

    മാതൃഭൂമി 🫡🫡

  • @bijuk2046
    @bijuk2046 2 ปีที่แล้ว

    അംഗീകരിക്കാതെ വയ്യ 👍👍👍 വിതേശത്താണെങ്കിൽ താങ്കളും കുടുംബവും ആ രാജ്യവും രക്ഷപട്ടേനെ 🤔🤔

  • @simpleminded173
    @simpleminded173 2 ปีที่แล้ว +1

    See Talented people like him are not valued in India. A person like him has more value in America. I am not sure when India will value such talented people like him.

  • @nirmalbabu7799
    @nirmalbabu7799 2 ปีที่แล้ว

    All the Best

  • @Dracula338
    @Dracula338 2 ปีที่แล้ว +1

    I think one of the prestigious universities in India should award him a degree in electronics. They can test his talent through exam and then award a degree. Then he will be able to do reasearch in Indian or international Universities with scholarship and stipend.

  • @ratheeshkakkattil9979
    @ratheeshkakkattil9979 2 ปีที่แล้ว +1

    Great human ✨️✨️

  • @akashu3434
    @akashu3434 2 ปีที่แล้ว

    Awesome sir 🙏♥️🔥

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Brilliant nan, you will definitely get the help you require, you are definitely very talented

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ 2 ปีที่แล้ว +1

    സഹോദരൻ ജനിച്ചത് ഇന്ത്യയിൽ ആയിപ്പോയി

  • @bijoymathew3796
    @bijoymathew3796 2 ปีที่แล้ว

    Salute to you brother
    Hope indian government would recognize your ability and provide a suitable opportunity to you

  • @sreekanthsree7706
    @sreekanthsree7706 2 ปีที่แล้ว

    Janicha naadu maari poi bro.. iniyum kand pidikkuka✌️🤗

  • @rigamaria9947
    @rigamaria9947 2 ปีที่แล้ว

    Efficient ayitula ethupolathe innovation idea ullavar venam gov service edukan apol oru madiyum kudaathe sir ennu vilikan pattum

  • @Febinsp
    @Febinsp 2 ปีที่แล้ว

    Great man

  • @risbanmoosa3495
    @risbanmoosa3495 2 ปีที่แล้ว

    Great work, keep going.

  • @asgarq4917
    @asgarq4917 2 ปีที่แล้ว

    ماشاء الله

  • @artofgold6777
    @artofgold6777 2 ปีที่แล้ว

    salute👏👏👏🤝🤝🤝👍👍👍

  • @tondon1851
    @tondon1851 2 ปีที่แล้ว

    Salute sir, indian tesla

  • @marioworld1131
    @marioworld1131 2 ปีที่แล้ว

    Nte mone.. 🔥🔥🔥🔥🔥

  • @travelareality942
    @travelareality942 2 ปีที่แล้ว +1

    Chettan uyarangalil ethumm theercha

  • @sameer_1992
    @sameer_1992 2 ปีที่แล้ว

    പ്രതിഭ🥰😍, പക്ഷെ ജനിച്ച സ്ഥലം മാറിപ്പോയി... ഇദ്ദേഹത്തിന് ആവശ്യത്തിന് ഫണ്ട്‌ കിട്ടിയാൽ അത് സമൂഹത്തിന് തന്നെയാണ് ഉപകരിക്കുക