പ്ലാസ്റ്റിക്കിന് ബദലായി ചോളത്തില്‍ നിന്ന് കാരിബാഗുകള്‍; ഒരു വയനാടന്‍ സ്റ്റാര്‍ട്ടപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2022
  • കാരി ബാഗുകള്‍ പൊതുവേ പ്ലാസ്റ്റിക്‌നിര്‍മിതമാണ്. മാര്‍ക്കറ്റില്‍ ഈയിടെയായി പ്ലാസ്റ്റിക്കിന് പകരം മറ്റ് പല വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബാഗുകളും ലഭ്യമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായി ചോളത്തില്‍ നിന്നും കാരി ബാഗുകള്‍ നിര്‍മിക്കാനാകുമെങ്കിലോ?
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 370

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +144

    താങ്കളുടെ പരിശ്രമം വിജയിക്കട്ടെ... carry bag മാത്രമല്ല എല്ലാ രംഗത്തും ഇത് പോലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാകട്ടെ...

  • @rajesharraj8724
    @rajesharraj8724 2 ปีที่แล้ว +95

    👍👍പ്ലാസ്റ്റിക് ൽ നിന്നും നേരെ ഇങ്ങിനെയുള്ള വഴികൾ ഭാവിയിൽ സ്വീകരിക്കാൻ സർക്കാരുകൾ മുൻകൈ എടുക്കട്ടെ.

  • @denilmathewjohnkainikkal
    @denilmathewjohnkainikkal 2 ปีที่แล้ว +51

    എന്തുകൊണ്ടും വളരെ നല്ല ഒരു സംരംഭം... ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ പ്രയത്നിച്ച ആൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @AnwarAli-rm2xz
    @AnwarAli-rm2xz 2 ปีที่แล้ว +40

    നമ്മുടെ നാട്ടിൽ സംരംഭകർ ഉയർന്ന് വരുന്നത് തന്നെ പ്രതീക്ഷകളാണ്

    • @bbchanel9216
      @bbchanel9216 2 ปีที่แล้ว +1

      CITUC. INTUC യൂണിയൻകാർ അറിഞ്ഞിട്ടില്ല ഉടൻ വിവരം അറിയും

  • @kajahussain7186
    @kajahussain7186 2 ปีที่แล้ว +32

    This is a great innovation... Living the green dream.....my hearty support for your caring the nature

  • @sreekumarganesan7680
    @sreekumarganesan7680 2 ปีที่แล้ว +9

    അണ്ണാൻ കുഞ്ഞും തന്നാലായത്, നിങ്ങൾ വളർന്നു വലിയ ഒരു ആനയാകട്ടെ.

    • @prasadn3465
      @prasadn3465 2 ปีที่แล้ว +1

      ആനയെ കുഴിയാന ആക്കി മാറ്റുന്ന ലോകത്തിലെ തന്നെ ഏക സ്ഥലം
      കോര ളം:

  • @anandapatmanabhansu
    @anandapatmanabhansu 2 ปีที่แล้ว +1

    Super anna eniyum mumbott ponam ella veedukalium ethikkanam, enikkum cheyyanamenne ondanna plastic kuppikal engane cheyyan pattumo.

  • @the_peace___maker7507
    @the_peace___maker7507 2 ปีที่แล้ว

    Aliyaaa congratulations..........

  • @Silver-Clouds
    @Silver-Clouds 2 ปีที่แล้ว +5

    Wow.. Congrats bro.. This is gonna change the world..

  • @amalvs1771
    @amalvs1771 2 ปีที่แล้ว +1

    എല്ലാവിധ ആശംസകളും.... ❤️❤️❤️

  • @nizamahami
    @nizamahami 2 ปีที่แล้ว +6

    Good initiative 👍 👍👍

  • @KrishnaChand88
    @KrishnaChand88 2 ปีที่แล้ว +6

    Wish you all the success!

  • @sneha.8ukandam
    @sneha.8ukandam 2 ปีที่แล้ว +5

    Best wishes my Dear 🌹🌹🌹❤️ It is a pain in my mind seeing this plastic bags surrounding us since long 👍👍

  • @govindnram8556
    @govindnram8556 2 ปีที่แล้ว +4

    Wish you all the best in your endevour 🙏🙏🙏

  • @AjuJosephC
    @AjuJosephC 2 ปีที่แล้ว +5

    PLA is biodegradable and other ingrediants, icluding the fillers won't affect the nature, good work, all the best.

  • @shaanpr8891
    @shaanpr8891 2 ปีที่แล้ว

    O ru carriebagil ethra kilo weight kollum?,nagal palacharaku kadakkaranu

  • @ahan007
    @ahan007 2 ปีที่แล้ว +1

    വളരെയധികം ജനോപകാരമായ പരിശ്രമം🙏👍👍citu കാർ അറിയണ്ട🔥

  • @samchristo4570
    @samchristo4570 2 ปีที่แล้ว +17

    ഫ്രാഞ്ചൈസി വിവരങ്ങൾ അറിയിക്കാമോ?

  • @badarudheen8672
    @badarudheen8672 2 ปีที่แล้ว +27

    ഇതിന് എത്ര ഭാരം താങ്ങാൻ പറ്റും
    പ്ലാസ്റ്റിക്കിനേക്കാൾ വിലകൂടുമോ കുറയുമോ ❓️ എന്തായാലും താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @prasadn3465
      @prasadn3465 2 ปีที่แล้ว

      എത്ര വേണം ?? മലയാളി :

    • @out900
      @out900 2 ปีที่แล้ว

      പ്ലാസ്റ്റിക്കിനേക്കാൾ വില കൂടുതലാണ്....

    • @out900
      @out900 2 ปีที่แล้ว +1

      വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു തുണിസഞ്ചി കൈയിൽ കരുതിക്കോ..

  • @lissyjohn1033
    @lissyjohn1033 2 ปีที่แล้ว +2

    Good Neeraj. All the best👍🏻👏👏

  • @vibinkj3399
    @vibinkj3399 ปีที่แล้ว

    If we Carry wet products like fresh fish etc ,is it possible to carry?

  • @akhil438
    @akhil438 2 ปีที่แล้ว +4

    കിടിലൻ idea ബ്രോ. ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതിൽ കുഴപ്പം എന്താണ് എന്നുവെച്ചാൽ നിങ്ങൾ തുടങ്ങിയത് കേരളത്തിലാണ്.

  • @Laiq3787
    @Laiq3787 2 ปีที่แล้ว +1

    Great effort bro👍 all the best ❤️

  • @joe43009
    @joe43009 2 ปีที่แล้ว

    Its revolutionary idea. All the best. We need to support such ventures.

  • @Anil-bi6lg
    @Anil-bi6lg 2 ปีที่แล้ว

    Ithu fertilizer koodi akki mattan pattumo

  • @rubin5313
    @rubin5313 2 ปีที่แล้ว +1

    Great effort. All the best.

  • @kvradhahar
    @kvradhahar 2 ปีที่แล้ว +5

    Great effort 👌👌👍🙏

  • @athiramanoj144
    @athiramanoj144 2 ปีที่แล้ว +4

    Lets appreciate innovative ideas like this for the betterment of our planet

  • @njansanjaristreaming
    @njansanjaristreaming 2 ปีที่แล้ว +1

    Excellent work bro

  • @vijayanck2151
    @vijayanck2151 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว

    Good initiative... Excellent

  • @thameemyousuf8194
    @thameemyousuf8194 2 ปีที่แล้ว

    excellent effort .. Revolutionary 👍👍

  • @vijesheyyal6332
    @vijesheyyal6332 2 ปีที่แล้ว

    നല്ല തുടക്കമാവട്ടെ... 👍👏👏

  • @carlmichael995
    @carlmichael995 2 ปีที่แล้ว

    Proud of you ❤️, how can i purchase these bags? Include that also

  • @jeslojohn7226
    @jeslojohn7226 2 ปีที่แล้ว +4

    What's the cost for installing a unit

  • @-WindowtotheWorld
    @-WindowtotheWorld 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🌷🌷🌷🌷
    Eco friendly

  • @rameeszeenathrahman8677
    @rameeszeenathrahman8677 2 ปีที่แล้ว

    Great initiative. 🥰🥰🥰

  • @rameesmohammed7770
    @rameesmohammed7770 2 ปีที่แล้ว +1

    Great broo u made a revolution change in plastic to compose plastic

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +12

    Carry bag ok, പാൽ പകറ്റ്, എണ്ണ പാകറ്റ്, പലഹാരപകറ്റ്,മാവിൻ്റെ പകറ്റ് ഇവന്മാർ അണ് വില്ലന്മാർ,ഡെയിലി വീട്ടിൽ എത്തുന്ന സാധനങ്ങൾ അണ് ഈ പറഞ്ഞ ഐറ്റം

  • @arunk8031
    @arunk8031 2 ปีที่แล้ว

    Good initiative ❤️❤️

  • @7suveesh
    @7suveesh 2 ปีที่แล้ว

    a very vibrant mind, we need these kinds a lot.

  • @trading_addiction
    @trading_addiction 2 ปีที่แล้ว

    njan idhinte company l ann work cheyunee
    cc add cheydha thane 6month desolation nadkkum
    ath plastic ann

  • @irshuirshueg
    @irshuirshueg 2 ปีที่แล้ว

    Woww.. Great..

  • @arathythomas9803
    @arathythomas9803 2 ปีที่แล้ว +2

    Congrats bro 🤗🤗😍😍😍😍😍

  • @jishnuprasadpk3529
    @jishnuprasadpk3529 2 ปีที่แล้ว

    Great job❤

  • @amalbal5773
    @amalbal5773 2 ปีที่แล้ว

    Good invention. Congratulations whole team

  • @rajeshnarayan7829
    @rajeshnarayan7829 2 ปีที่แล้ว

    അഭിനന്ദനങ്ങൾ
    സുഹൃത്തേ

  • @bonsaiplanter5555
    @bonsaiplanter5555 11 หลายเดือนก่อน

    Good job bro and Good video

  • @josekurian5185
    @josekurian5185 2 ปีที่แล้ว

    Excellent 👌

  • @mundethallhomegarden7162
    @mundethallhomegarden7162 2 ปีที่แล้ว +25

    ഉടൻ പേറ്റന്റ്‌ എടുക്കുക ബ്രോ...നിങ്ങളുടെ പരിശ്രമത്തിനുള്ള പ്രതിഫലം നിങ്ങൾക്ക് തന്നെ കിട്ടട്ടെ.🙏

    • @vishnu-5982
      @vishnu-5982 2 ปีที่แล้ว +11

      പെറ്റന്റ് എടുക്കേണ്ട ഇത് മുന്നേ കണ്ടുപിടിച്ചതാ അങ്കിൾ കേരളത്തിൽ ഇപ്പഴാ തുടങ്ങിയെന്നുള്ളു 😂😂😂

    • @Kiran-ox8jo
      @Kiran-ox8jo 2 ปีที่แล้ว

      😂😂😂😂

  • @akshaysekhar4890
    @akshaysekhar4890 2 ปีที่แล้ว +1

    oru revolutionary idea aanu

  • @udhaykumar3621
    @udhaykumar3621 2 ปีที่แล้ว

    Kalakki bro

  • @bipinjayarajan5640
    @bipinjayarajan5640 2 ปีที่แล้ว

    Great work

  • @vishakharry7372
    @vishakharry7372 2 ปีที่แล้ว

    Great work 👏

  • @muhammedshahanas8457
    @muhammedshahanas8457 ปีที่แล้ว

    Weight carry cheyyan patto. Basic purpose meet cheyyillel use illa.

  • @syam0777
    @syam0777 2 ปีที่แล้ว +5

    All the best👍💯

  • @binuchandh4831
    @binuchandh4831 2 ปีที่แล้ว +1

    ee bag mazhayath use cheyyamo

  • @amaldev5097
    @amaldev5097 2 ปีที่แล้ว +1

    Great

  • @prabhuram4039
    @prabhuram4039 2 ปีที่แล้ว +1

    Amazing 👍👍👍👍👍👍👍

  • @anoo001
    @anoo001 2 ปีที่แล้ว +4

    പ്ലാസ്റ്റിക് ബാഗ്‌സ് ഉപയോഗം കൂടാൻ കാരണം അതിന്റെ വില ആണ് 50 പൈസ മുതൽ ബാഗ് കിട്ടും സ്വഭാവികമായും ഫ്രീ ആയി കൊടുക്കാൻ സാധിക്കും. പക്ഷെ ഇതുപോലെ ഉള്ള ബാഗുകൾ 5 -10 രൂപ വരെ ആകുന്നുണ്ട്. ഞാൻ ഒരു ഷോപ്പിൽ സാധനം വാങ്ങിയപ്പോൾ 10 രൂപ ചാർജ് ചെയ്തു, 10 രൂപ കൊടുത്താൽ സോളിഡ് ആയ തുണി സഞ്ചി കിട്ടുന്നുണ്ട്. മികച്ച കണ്ടുപിടുത്തം ആണ് പക്ഷെ വില കുറഞ്ഞില്ലെങ്കിൽ അത് മാർക്കറ്റിൽ ഫലം ചെയ്യില്ല. പഴയപോലെ 2-3 മാസം കഴിയുമ്പോൾ പ്ലാസ്റ്റിക് വീണ്ടും വരും.

    • @fridge_magnet
      @fridge_magnet 2 ปีที่แล้ว +1

      10 രൂപക്ക് തുണി സഞ്ചി ഒരു 4-5 പ്രാവശ്യം വാങ്ങുമ്പോൾ ആളുകൾ സഞ്ചി കൂടെ കൊണ്ടു പോയി തുടങ്ങും . സാധനങ്ങളുടെ packing ആണ് ഒരു പ്രശ്നം. ഇവിടെ ബാംഗ്ലൂർ il എല്ലാം ഇത് പോലത്തെ compostable bags ഉപയോഗിക്കുന്നുണ്ട് .

  • @janseena6491
    @janseena6491 2 ปีที่แล้ว +2

    ഗുഡ്.

  • @saleesh0089
    @saleesh0089 2 ปีที่แล้ว

    All the best bro❤️

  • @aneeshavp4058
    @aneeshavp4058 2 ปีที่แล้ว

    God bless you

  • @SERENE90
    @SERENE90 2 ปีที่แล้ว

    GOD BLESS

  • @aswathsdiary6347
    @aswathsdiary6347 2 ปีที่แล้ว

    All d best👏

  • @abunidha123
    @abunidha123 2 ปีที่แล้ว

    welldone സാർ

  • @SunilKumar-tb9hq
    @SunilKumar-tb9hq 2 ปีที่แล้ว

    Very good, congratulations

  • @arjunnair5504
    @arjunnair5504 2 ปีที่แล้ว

    Ethu ellayidathum varatte👍👍👍👍👍

  • @lillykuttypaulson1063
    @lillykuttypaulson1063 2 ปีที่แล้ว

    മുത്തേ നല്ല കാര്യം

  • @jayaramjayathrayam
    @jayaramjayathrayam 2 ปีที่แล้ว

    Great effort

  • @salamabdul2637
    @salamabdul2637 2 ปีที่แล้ว

    All the best bro

  • @leenusabraham3668
    @leenusabraham3668 10 หลายเดือนก่อน

    What the availability and cost

  • @sajis4947
    @sajis4947 2 ปีที่แล้ว +1

    Franchise kodukunundo?

  • @a_commonman
    @a_commonman 10 หลายเดือนก่อน

    Superb man...

  • @Aju.K.M-Muz
    @Aju.K.M-Muz 2 ปีที่แล้ว +6

    👏👏👏താങ്കൾ ഇത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണം 👍
    ഇന്ത്യക്ക് പുറത്തും ❤നേപ്പാൾ, ബംഗ്ലാദേഷ്, മ്യാന്മാർ, തായ്‌ലൻഡ്, ലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ 💯അതിന് പുറത്തും 💯👍🔥

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      Elladathum und bhai ite

    • @Aju.K.M-Muz
      @Aju.K.M-Muz 2 ปีที่แล้ว

      @@LoneOldMonk 🥲എന്നാലും കുറഞ്ഞ നിരക്കിൽ പല രാജ്യത്തും എത്തിച്ചാൽ കുറേ ആളുകൾ വാങ്ങും........

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      @@Aju.K.M-Muz india ile nirak etraya

    • @Aju.K.M-Muz
      @Aju.K.M-Muz 2 ปีที่แล้ว

      @@LoneOldMonk 🤷 അറിയില്ല 😌

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      @@Aju.K.M-Muz india il thanne chilav koodutal aanu..pinne aa price customers inte kail ninne charge cheytal ok

  • @antonyjoy9299
    @antonyjoy9299 2 ปีที่แล้ว

    All the best bro and thank you so much❤️☺️🙏

  • @praneethkp2013
    @praneethkp2013 2 ปีที่แล้ว

    Great ♥️👍

  • @jemikareem8605
    @jemikareem8605 2 ปีที่แล้ว

    Good job

  • @dude4111
    @dude4111 2 ปีที่แล้ว

    Good bro..... Great👍🏻

  • @muhammedyousafk4115
    @muhammedyousafk4115 2 ปีที่แล้ว

    ❤️go on..

  • @amarjyothi1990
    @amarjyothi1990 2 ปีที่แล้ว

    Kudos👍👍👍

  • @theinsider7400
    @theinsider7400 2 ปีที่แล้ว +5

    Great effort🔥

  • @sudheeshpatali
    @sudheeshpatali 2 ปีที่แล้ว

    How much per bag

  • @balakrishnanmg8792
    @balakrishnanmg8792 2 ปีที่แล้ว

    Congrats

  • @salaampeace1
    @salaampeace1 2 ปีที่แล้ว +3

    പ്രകൃതിയെ രക്ഷിക്കാനുള്ള ഈ സംരംഭം വിജയിക്കട്ടെ ❤️

  • @JRX900
    @JRX900 2 ปีที่แล้ว

    Awesome

  • @akhils7570
    @akhils7570 2 ปีที่แล้ว

    U r great

  • @PraveenPrakashPRP
    @PraveenPrakashPRP 2 ปีที่แล้ว +12

    Engineers revolute the world ❤️

  • @sree8603
    @sree8603 2 ปีที่แล้ว

    വിജയാശംസകൾ സുഹൃത്തേ

  • @abdulkhader3343
    @abdulkhader3343 2 ปีที่แล้ว

    Congratulations

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 ปีที่แล้ว

    Great innovation...

  • @agoogleuser1341
    @agoogleuser1341 2 ปีที่แล้ว

    ആശംസകൾ നേരുന്നു

  • @midhundv7719
    @midhundv7719 2 ปีที่แล้ว

    ആശംസകൾ സുഹൃത്തേ, എങ്കിലും പറഞ്ഞോട്ടെ വിദേശ ശക്തികളിൽ നിന്നുള്ള ഫണ്ടിങ് ഇവിടെയുള്ള ലോക്കൽ പാർട്ടികൾക്ക് ലഭിക്കാതെയിരിക്കട്ടെ! എന്തെങ്കിലും കുറ്റം പറഞ്ഞു നിങ്ങളുടെ കടയടക്കാൻ അവർ ശ്രമിക്കും!

  • @marykoshy6344
    @marykoshy6344 2 ปีที่แล้ว

    All for the best

  • @aswanthchandran999
    @aswanthchandran999 2 ปีที่แล้ว

    👏Great

  • @happyscaper334
    @happyscaper334 2 ปีที่แล้ว

    All the very best and see soon 🤝

  • @YounusNattika
    @YounusNattika 2 ปีที่แล้ว

    _🌻🌻🌻ഈ ഒരു സംരംഭം പ്രകൃതിക്കും,മനുഷ്യനും, പ്രത്യേകിച്ച് മിണ്ടാപ്രാണികൾക്ക് വലിയ രക്ഷയാവട്ടെ! അറിയാതെ അവ അകത്താക്കുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതം കർഷകർക്ക് വലിയ പ്രതിസന്ധി നേരിടുന്ന ഒന്നാണ്.കൂട്ടത്തിൽ അവക്ക് വരുന്ന തീറ്റയുടെ ബാഗ്,സൈലേജിന് മുകളിൽ അനറോബിക്ക് ഷീറ്റ് കൂടി നിർമ്മിക്കാൻ ശ്രദ്ധിക്കുക. എല്ലാവിധ ആശംസകളും നേരുന്നു 🌻🌻🌻_

  • @Walkwithsony
    @Walkwithsony 2 ปีที่แล้ว

    Well-done 🔥👍

  • @sathish395
    @sathish395 2 ปีที่แล้ว

    Well done brother 🥰

  • @sijojohnson1781
    @sijojohnson1781 2 ปีที่แล้ว

    Congratzzz