സിനിമയിൽ ഈ പാട്ട് കേട്ടപ്പോഴും പാടിയത് ആരാണെന്നു അറിയില്ലായിരുന്നു, പക്ഷെ നല്ല ശബ്ദമാണെന്ന് മാത്രമേ അന്ന് ചിന്തിച്ചുള്ളൂ... ദേവാലയ അന്തരീക്ഷത്തിൽ നിന്നുള്ള ഈ പാട്ട് ഇത്രയും മനോഹരമായി ഞങ്ങൾക്ക് വീണ്ടും പാടി തന്ന രാജലക്ഷ്മി ചേച്ചിക്ക് ഒരായിരം നന്ദി.. ചേച്ചിക്ക് ഇനിയും കൂടുതലായി നല്ല പാട്ടുകൾ പാടാൻ അവസരങ്ങൾ ലഭിക്കട്ടെയെന്നു ദൈവത്തോട് പ്രാർഥിക്കുകയും, വ്യക്തിപരമായി എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു...
Thank you so much for giving this gem of song to us... Every time i listen to this songs my eyes well up with tears of joy... Remembering my Lords' painful sacrifice for my sins... This makes me repent.... 🙏
Sweet, mellow, mellifluous, suttle .. wonderfully sung raji..and gopi.. u just rocked it as always.. God bless u dears... Loved the total sync visuals. Raji nice to see u sing too...❤️❤️❤️👍👍👍
സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ... മൂകമരുഭൂവിൽ ജീവജലമായ് നീ... ദാഹാർത്തരിവരിൽ സദാ ചേരണേ... സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ... ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ... നീറും കാലടിയാൽ കേറും ദേവാ... തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ... സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ... ആ... ആ.... ആണിപ്പഴുതുകളാൽ ചൂഴുന്നൂകിൽ... ചോരത്തീമഴയിൽ ആളും നാഥാ... അറിവില്ലാ പാപികളോടെതിർവാക്കരുളാതേ തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ... സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ... മൂകമരുഭൂവിൽ ജീവജലമായ് നീ... ദാഹാർത്തരിവരിൽ സദാ ചേരണേ... സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ...
സിനിമയിൽ ഈ പാട്ട് കേട്ടപ്പോഴും പാടിയത് ആരാണെന്നു അറിയില്ലായിരുന്നു, പക്ഷെ നല്ല ശബ്ദമാണെന്ന് മാത്രമേ അന്ന് ചിന്തിച്ചുള്ളൂ...
ദേവാലയ അന്തരീക്ഷത്തിൽ നിന്നുള്ള ഈ പാട്ട് ഇത്രയും മനോഹരമായി ഞങ്ങൾക്ക് വീണ്ടും പാടി തന്ന രാജലക്ഷ്മി ചേച്ചിക്ക് ഒരായിരം നന്ദി..
ചേച്ചിക്ക് ഇനിയും കൂടുതലായി നല്ല പാട്ടുകൾ പാടാൻ അവസരങ്ങൾ ലഭിക്കട്ടെയെന്നു ദൈവത്തോട് പ്രാർഥിക്കുകയും, വ്യക്തിപരമായി എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു...
Stellar one of my most favourite Malayalam songs..... seeing Rajalakshmy's piicture first time.... Thank you
Enthoru feela....
Brilliant singer... Rajalakshmi
👌🏻👌🏻👌🏻
Super രാജി ചേച്ചിയെ
Super Raji Aunty ❤️.
Nice rendition and good pronunciation.
💝🎄🎅🌟 Master Piece❣️💞🌹✨❤️No words to describe the beauty of this heavenly song🔥 Thanks a lot for this Christmas Gift 💗
One of my favourite singers..
Wow wow Raji - good feel
Super singing raji😘😘😘
Nannayi പാടി raji😘❤️
Cute cute cute singing cute voice cute chechi 😘😘😘. Love u teacher aunt 😘😘💝💝
Melodious devotional song and super singing Raji.🙏👍
Great Rajalashmi👍👍👍❤️
Really superb Raji..God bless u!!
So sweet ......... ♥♡♥♡♥
Wonderful Raji 👏 👏 👏
♥️♥️
Waahhh.. Very soothing.... Nyc singing... Super raji chechii🥰🥰😘😘😘
Crystal clear voice
👌👌👌👌
Thank You Raji.. Loved it.
beautiful
❤️✨
ആർദ്രം..... സുന്ദരം...🌹🌹🌹
Very nice Raji... Good orchestration... Soothing voice👌👌👌
❤️❤️superb
Wonderful rendering... ❤️
Thank you so much for giving this gem of song to us... Every time i listen to this songs my eyes well up with tears of joy... Remembering my Lords' painful sacrifice for my sins... This makes me repent.... 🙏
What a lovely feel♥♥♥
Superb Raji, Well Sung 👌👌👌👌❤❤❤
Sweet, mellow, mellifluous, suttle .. wonderfully sung raji..and gopi.. u just rocked it as always.. God bless u dears... Loved the total sync visuals. Raji nice to see u sing too...❤️❤️❤️👍👍👍
Soothing and beautiful!
Fantastic💞💞💞
👌👌👌👌lovely
👌👌👌
Sooooooperb....
Beautiful song mam
Raji....really nice🎵🎵
നല്ലൊരു ശ്രവ്യാനുഭവം
Really great.May God bless you always ❤
Superb job
👌👌👌👌😍😍
Amazing voice quality
മനോഹരം...🥰
Very soothing 👌👌
Superbly rendered
♥️♥️♥️♥️♥️
Nyc expressions
Beautiful👌👌👌😍😍😍
Very nice
Beautiful 💐
Nice singing 😍😍 team work👌 ❤
Nice work ♥️♥️ super Rajalaksmi.
Great rendition and beautiful song
Chechi superrrr❤❤❤❤❤❤🙏🙏
Nice song 👌😍
Fvrt singer💕💕💕💕
struggling not to cry
Very nice👌👌👌
Awesome...❤️keep going👍
Wonderful, full of feel, very good rendering and the music , so divine.
Thanks a lot chechi🙏🙏🙏
@@rajalakshmy3836 ❤️🥰
This is so heavenly ❣️ especially the second verse is goosebumps ❤️All together a beautiful work.
Divine singing...💗
nice song
Superb
രാജി....
മനോഹരവും
ഭക്തി സാന്ദ്രവുമായ ഗാനം
നല്ല ചിത്രീകരണം
സഹകരിച്ച എല്ലാ കലാകാരൻ
മ്മാർക്കും അഭിനന്ദനങ്ങൾ
ക്രിസ്തുമസ്സ് ആശംസകൾ
❤️❤️❤️❤️
❤️❤️❤️👌👌👌
Brilliant, Musical Production . Very Soothing & Melodious Singing ❤❤👌👌
Melodious, so soothing and delightful rendering.👌😊
Mam u sang so nicely.. soothing.. awesome.. even God will be playing this song loop..
Madam, please upload all your songs in the channel.
Beautiful 😍😍👏🏻👏🏻
Excellent 😍
😍😍
♥️
Woow 😌
heart💔 aayipokunnu
👏👍
So sweet
Awsm..❤
Chechi..
🙏🙏🙏
💗💗💗
Wow thankyou
Priceless. ✨
🙌🙌🙌❤️❤️💖
💟💟💟
💟💟💟💟
Well done..keep rocking
👍
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...
നീറും കാലടിയാൽ കേറും ദേവാ...
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
ആ... ആ....
ആണിപ്പഴുതുകളാൽ ചൂഴുന്നൂകിൽ...
ചോരത്തീമഴയിൽ ആളും നാഥാ...
അറിവില്ലാ പാപികളോടെതിർവാക്കരുളാതേ
തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
🙏
It’s U sung the song ,Original ?
Yes
Sy
beautiful 💐
👌👌👌👌
💟💟💟
💟💟💟💟
❤️
💟💟💟