സത്യവും മിഥ്യയും നിരീശ്വര വാദികളുടെ പൊള്ളത്തരങ്ങളും പ്രവാചക ജീവിതത്തിന്റെ മാതൃകയും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 584

  • @alikadavil4027
    @alikadavil4027 3 ปีที่แล้ว +18

    ഈ സംരഭത്തിന് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നേരുന്നു..... ❤️❤️👍👍

  • @mulavur1334
    @mulavur1334 6 หลายเดือนก่อน +12

    മുസ്തഫ മൗലവി ക്ക് അഭിനന്ദനങ്ങൾ

  • @abaya123
    @abaya123 4 ปีที่แล้ว +34

    ഇങ്ങനെയുളള വിഷയങ്ങൾക്ക് തുടക്കം കുറിച്ചതിൽ.. അനിൽ സാർ അഭിനന്ദനമറിയിക്കുന്നു..
    തീർച്ചയായും തുടരണം...

  • @noushadchalisserynoushad1951
    @noushadchalisserynoushad1951 4 ปีที่แล้ว +57

    അള്ളാഹു താങ്കളുടെ ഈ സതുദ്ദേശത്തിനു അർഹമായ പ്രതിഫലം നൽകട്ടെ ഇതാണ് മാതൃക

    • @rahul-ze3cq
      @rahul-ze3cq 4 ปีที่แล้ว

      "ഖുർആനും മുആവിയയും" th-cam.com/video/G4s41vcOu7w/w-d-xo.html

  • @salamabdul1868
    @salamabdul1868 4 ปีที่แล้ว +9

    Mr. Anil ,you are doing a great job

  • @moidheenph3273
    @moidheenph3273 4 ปีที่แล้ว +16

    ഒരു മൗലവി എന്ന് പറയുമ്പോൾ മറ്റുള്ളവർക് മാർഗദർശനം ആയിരിക്കണം നബി തങ്ങളുടെ നാമം പറയുമ്പോൾ സലാത്ത് ചൊല്ലണം എന്ന് പഠിപ്പിച്ചിട്ടുണ്ട് മൗലവി പഠിച്ചില്ല എന്നു തോന്നുന്നു

    • @liduspop9337
      @liduspop9337 4 ปีที่แล้ว +3

      മൊയ്തീനെ അതിന്റെ മനസ്സിന്റെ ഉള്ളിൽ പണ്ട് പഠിപ്പിച്ച പീഡനത്തിന് എടുത്തുകളയുക. അവർ ചെയ്യുന്ന പ്രവർത്തി എന്താണെന്ന് അവർക്ക് അറിയാം അത് മൂലം ആരാണെങ്കിലും മൗലവി ആണെങ്കിലും.
      അവരുടെ ഹൃദയത്തിൽ ഉള്ളത് അറിയുന്നത് അല്ലാഹു പൂർണമായി അത് എന്ന് വിശ്വസിക്കുക പിന്നെ അവൻ പിടി കൽപ്പിക്കുന്ന ഒരു ദിവസം ഉണ്ട് ആ ഓർമ്മ മനസ്സിൽ വയ്ക്കുക അവർ തീരുമാനിക്കും എന്താണെന്ന്
      എന്നുവെച്ച് നിങ്ങൾ തെറ്റ് ചൂണ്ടിക്കാണിക്കുന്ന എന്ന് പറയുന്നില്ല കളിയാക്കിയത്

    • @rahul-ze3cq
      @rahul-ze3cq 4 ปีที่แล้ว

      "ഖുർആനും മുആവിയയും" th-cam.com/video/G4s41vcOu7w/w-d-xo.html

  • @ramlav8624
    @ramlav8624 4 ปีที่แล้ว +27

    അനിൽ സാർ ഈ ചെയ്തത് വളരെ നന്നായി.സാറി നറിയാത്ത കാര്യങ്ങൾ അറിയുന്നവരെ വരെ വെച്ച് ചെയ്യുമ്പോൾ അറിയാനാഗ്രഹിക്കുന്നവർക്ക് അറിയാല്ലോ

    • @successissimple9852
      @successissimple9852 4 ปีที่แล้ว

      അത് ശരിയാ അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളിൽ കാട് കയറി പറയരുത്.. സംഗീതത്തെ ഹലാലാണ് എന്ന പോലെ കുറിച്ച് പറഞ്ഞത് ... 2 -3 പണ്ടിതരോട് ചോദിച്ച് ചെയ്യുക.

  • @keepinmind4374
    @keepinmind4374 4 ปีที่แล้ว +3

    അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യം ആണ് ... അള്ളാഹു അങ്ങയെ സഹായിക്കട്ടെ ...മാഷാഅല്ലാഹ്‌
    പിന്നെ സാഹിബിനു ഇയ്യാളെ അങ്ങ് പിടിച്ചു പോയല്ലോ ...വേറെ ആരെയും കിട്ടിയില്ലേ ?
    കൂടുതൽ പേർക്കും അംഗീകരിക്കാൻ പറ്റുന്ന ആളെ പിടിച്ചിരുത്തിക്കൂടെ ...
    ഒരാള് പറയുന്നത് ശ്രദ്ധയോടെ കേക്കണമെങ്കിൽ ആദ്യം പറയുന്ന ആള് clean ആയിരിക്കണം, ആളുകൾ അംഗീകരിക്കുന്ന ആളായിരിക്കണം .. കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല ...
    ഇനി എങ്കിലും ശ്രദ്ധിക്കുക ...

  • @faizyman1417
    @faizyman1417 4 ปีที่แล้ว +4

    Anil Muhammad sir, താങ്കളെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്... മൂല്യവും മൂർച്ചയും ഉള്ള അശ്ലീലതയും അലോസരവും ഇല്ലാത്ത വാക്കുകളാണ് താങ്കളുടെ ഓരോ നിലപാടുകളിലും... Heartily♥️ congrats sir, ഈ പ്രയാണം നന്മയോടെ മുന്നോട്ട് പോകാൻ പടച്ചതമ്പുരാൻ തുണക്കട്ടെ.. Full support 👍

  • @nistharap9729
    @nistharap9729 4 ปีที่แล้ว +12

    സത്യം പറയാൻ പറ്റിയ ആളുതന്നെയാണ് മുസ്തഫ മൗലവി.
    മൗലവിയെ കുറിച്ച് നിങൾ മുൻകൂർജാമ്യം എടുത്തത് നന്നായി.
    മൗലവിയെ കുറിച്ച് കൃത്യമായി നിങൾക്കറിയില്ലെന്ന് പറയുണ്ട്. കുറച്ച് കഴിഞാൽ ശരിക്കും നിങൾക്ക് മനസിലാകും.

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 4 ปีที่แล้ว

      ഇത് മൗലവിക്ക് അനുകൂലമായ കമന്റോ അതോ എതിരായതോ?

    • @heemajasim7079
      @heemajasim7079 4 ปีที่แล้ว

      .

    • @rahul-ze3cq
      @rahul-ze3cq 4 ปีที่แล้ว

      @@abdulmajeedkalathil7688 "ഖുർആനും മുആവിയയും" th-cam.com/video/G4s41vcOu7w/w-d-xo.html

    • @liduspop9337
      @liduspop9337 4 ปีที่แล้ว +1

      ഇവിടെ ആരും മുസ്തഫ. മൗലവിയെ വിശ്വസിക്കാൻ പറയുന്നില്ല, അദ്ദേഹം പറയുന്ന വാക്കുകൾ സത്യമാണ്,, മുസ്തഫ മൗലവി ഇസ്ലാമിൽ ആരുമില്ല ഞാനും നീയും ആരുമില്ല ഡോക്ടർ ആരും,,,, റസൂൽ പറയുന്നത് നിങ്ങളുടെ മക്കളെ മക്കളിൽ സ്വത്തിലും മറ്റെല്ലാത്തി
      ലും കൂടുതൽ എന്നെ, സ്നേഹിക്കുമ്പോൾ ആണ് നിങ്ങൾ
      ഒരു മുസ്ലിം ആവുകയുള്ളൂ എന്ന്, എന്തിനധികം പറയുന്നു കൃത്യമായി 5 നടത്തി നമുക്ക് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര പ്രയാസമുള്ള കാര്യമാണ്, അതിനു കൂടുതൽ നാം സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാറ്റു അന്യർക്ക് വീണ്ടും കൊടുക്കണം എന്ന് പറയുന്നത് സഹിക്കുന്നത് അല്ല സാധാരണക്കാരന്, നീ വയറുനിറച്ച് ആഹാരം കഴിച്ചു ഇറങ്ങുമ്പോൾ, അയൽപക്കത്തെ വിശപ്പ് കാണാതെ പോകുന്നത് മുസ്ലിമല്ല, ഇതുപോലെ 1000 കാര്യങ്ങൾ ഉണ്ട് പറയാൻ,, ആരാണ് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് പറയുന്നത് അവരെല്ലാം സ്വർഗ്ഗത്തിലാണ്, ഇതുപോലെ തന്നെയാണ് ആ വാക്യങ്ങളും റസൂൽ പറഞ്ഞത്, ഈ രണ്ടു വാക്യങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ ഒരു മുസൽമാനെ പുറത്തു നോക്കാൻ പറ്റില്ല,,, നീ ഒരു മുസൽമാൻ ആണെങ്കിൽ നീ ആദ്യം ശ്രദ്ധിക്കണം, അതുപോലെ ഞാനും, ആരാന്റെ കുറ്റം പറഞ്ഞു നടക്കുന്നവർ സ്വന്തം സഹോദരൻ ശവത്തിനു തുല്യമാണ് എന്നാണ് പറഞ്ഞത്,, നീ അത് ചെയ്യുന്നുണ്ടോ ആ വാക്കിന് ഞാനും നീയും പ്രസക്തി കൊടുക്കുന്നുണ്ടോ???? പിന്നെ എന്തിന്,
      കപടവിശ്വാസികളും munafik, നിരീശ്വരവാദികൾക്ക് ഇന്നത്തെ, ഒരു കൂട്ടം, സെബാസ്റ്റ്യൻ പുന്നക്കൽ ഇതുപോലുള്ള,,, ക്രിസ്ത്യാനികൾക്കും, റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്ക് അലർജി തന്നെയാണ്,, ആയതിനാൽ ഒന്ന് ചിന്തിക്കുക,,,

  • @shajahanhamsa6190
    @shajahanhamsa6190 4 ปีที่แล้ว +1

    തീർച്ചയായും നല്ല ഒരു ഉദ്യമമാണ് താങ്കൾ ഏറ്റെടുത്തത്, പ്രവാചക പത്നിമാരായ സൈനബിന്റെയും റംലയുടെയും കഥകൾ ഞാൻ പോലും ഇന്നാണ് മനസ്സിലാക്കിയത്. തുടരുക ഡോക്ടർ താങ്കളുടെ ഈ മഹനീയ പ്രവർത്തി

  • @abdulkarim6427
    @abdulkarim6427 4 ปีที่แล้ว +27

    മുസ്തഫ മൗലവി :::വളരെ ന്നന്നായി അവതരിപ്പിച്ചു :::എനിയും പ്രതീക്ഷിക്കുന്നു ::::

  • @shamilofficial266
    @shamilofficial266 4 ปีที่แล้ว +41

    *പുതിയ സംരമ്പത്തിനു എല്ലാവിധ ആശംസകളും നേരുന്നു*

    • @hamzanaduveettil6722
      @hamzanaduveettil6722 3 ปีที่แล้ว

      ഇയാൾ യുക്ക തിവാതികളുടെ എട്ടനണെന്ന് തോന്നു പ്രവജകന്റെ പേര് പറയുബോൾ അമുസ്ലീംങ്ങൾ പോലും പ്രവാജകന്റെ പേര് പറയുബോൾ സ്വാലത്ത് ചോല്ലാറുണ്ട് പ്രവാജകന്റെ പേര് പറയുബോൾ ഒരു ബഹു മാനവും ഇയർ കോട്ടു കുന്നില്ലല്ലൊ

  • @sooppykallil7381
    @sooppykallil7381 4 ปีที่แล้ว +3

    അനിൽ മുഹമ്മത് സാർ . നിങ്ങടെ ഈ ചാനൽ സ്തിരം കാണുന്ന ആളാണ് ഞാനം. എന്നാൽ നിങ്ങൾ ഈ കൂട്ടിയ മൗലവി നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തം സൂക്ഷിച്ചു ഇടപെടുക

  • @haneefacellonics7239
    @haneefacellonics7239 4 ปีที่แล้ว +22

    ഈ പരിപാടി മതത്തിനുള്ളിൽ തന്നെയുള്ളവർക്കു ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാൻ സാദ്യമായേക്കാം'

  • @sajeeshopto3045
    @sajeeshopto3045 4 ปีที่แล้ว +7

    മുസ്തഫ മൗലവിയെ അംഗീകരികയുന്നുണ്ടോ പുള്ളി ഇപ്പൊ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ചെങ്ങാനൂർ മൗലവി പണ്ട് പറഞ്ഞത്

    • @liduspop9337
      @liduspop9337 4 ปีที่แล้ว +2

      ചേകന്നൂർ പറഞ്ഞത് ഇതല്ല ഈ പറഞ്ഞ മുസ്തഫ മൗലവി യും ഡോക്ടർ അനീഷ് മുഹമ്മദ് പറയുന്ന ഈ വിഷയത്തിലൂടെ ചേകന്നൂർ മൗലവിയും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു
      അവർക്കും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു

  • @mohammedyousaf1047
    @mohammedyousaf1047 4 ปีที่แล้ว

    Congrats, Mr Musthafa Moulavi your Speech Is Crystal Clear, Best Wishes.

  • @usmankuttyes3217
    @usmankuttyes3217 4 ปีที่แล้ว +3

    മാഷാഅള്ളാ നല്ലപരിപാടി അള്ളാഹുപ്രതിഫലംതരട്ടെ അഭിനന്ദനങൾ

  • @jamshujamshad1258
    @jamshujamshad1258 4 ปีที่แล้ว +1

    ഇത് ഇനിയും തുടരണം ഡോക്ടർ ..ഒരുപാട് വ്യക്തികൾക്ക് അറിവും സംശയ ദൂരീകരണവുമാണ് ഇത് ..❤️❤️

  • @trendigarments
    @trendigarments 4 ปีที่แล้ว +25

    അള്ളാഹു നിങ്ങളെ കൊണ്ട് എന്തോ നന്മയായ കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് എന്റെ മനസ്സിൽ തോന്നിയത്

    • @manavamaykyam8451
      @manavamaykyam8451 4 ปีที่แล้ว

      C H musthafa മൗലവിയുടെ ഖുർആൻ വ്യാഖ്യാനം ഇറങ്ങിയിട്ടുണ്ട് പേര് ഖുർആൻ അകംപൊരുൾ ,2ആം വോള്യം അടുത്ത് തന്നെ ഇറങ്ങും

  • @kareemnalekkar8632
    @kareemnalekkar8632 4 ปีที่แล้ว

    ഇത് പോലുള്ളതിന്
    ഉസ്താദുമാർ പ്രഭാഷണത്തിലൂടെ മറുപടി
    കൊടുക്കാറുണ്ടെങ്കിലും ഇസ്ലാമിന്റെ വിമർശകരും പൊതു സമൂഹവും അത് ശ്രദ്ധിക്കുന്നില്ല...അതിനാൽ
    ഈ പോഗ്രാം സംഘടിപ്പിച്ചതിന് നന്ദി

  • @SANaseer-vu6ig
    @SANaseer-vu6ig 25 วันที่ผ่านมา

    Great job. ❤

  • @aboobekarnazarudeen6748
    @aboobekarnazarudeen6748 4 ปีที่แล้ว +2

    ഇത്തരം അറിവുകൾ ഞങ്ങൾക്ക് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി ഇങ്ങനെ ഉള്ള വിഷയങ്ങൾ തുടരുക

  • @ashrafbappu9338
    @ashrafbappu9338 4 ปีที่แล้ว +27

    അബു സുഫിയാന്റെ നിലവാരം പോലും കപട യുക്തി വാദി കൾ ക്ക്‌ ഇല്ലാതെ പോയി

    • @SadiqPH
      @SadiqPH 4 ปีที่แล้ว +1

      Abu Sufiyan (R A) is Muslim . Don’t forget that.

    • @ashrafbappu9338
      @ashrafbappu9338 4 ปีที่แล้ว +2

      @@SadiqPH അബു സുഫിയാൻ മുശ്രിക് ആയ കാലത്തുള്ള നിലവാരം ആണ് ഞാൻ പറഞ്ഞത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 ปีที่แล้ว

      അബു സൂഫിയാൻ മുസ്ലിമായിട്ടാണ് മരിച്ചത്
      അവിടെയാരും ബഹുദൈവ വിശ്വാസിയായിട്ടുണ്ടായിരുന്നില്ല
      എതിർ അഭിപ്രായം പറയാനോ
      എഴുതാനോ
      മുസ്ലിം എഴുതിയതേ ഉള്ളൂ അതിൽ തന്നെ വിമർശിക്കാൻ ഉതകുന്ന കുറെ കാര്യങ്ങളുണ്ട് അതിൽ തന്നെ മനസിലാക്കാം
      ഇന്നും രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ രാജാവിനെ കുറിച്ചോ രാജ്യത്തെ കുറിച്ചോ മോശമായ എന്തെങ്കിലും എഴുതാനോ പറയാനോ അനുവദിക്കുമോ
      ഏകാധിപത്യ രാജ്യമായ ചൈനയിൽ പോലും അത്‌ സാധ്യമല്ല ഇന്ത്യയിൽ ജനാതിപത്യമായതു കൊണ്ടാണ് നമുക്ക് എഴുതാനും പറയാനും അവസരം ലഭിക്കുന്നത്

    • @sali55544
      @sali55544 4 ปีที่แล้ว +3

      @@നിഷ്പക്ഷൻ
      നിങ്ങൾ പറയുന്ന രീതി ഇസ്ലാമിൽ ഇല്ല ! നിങ്ങൾ പ്രവാചകനെ നിന്ദിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എല്ലാം , വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും അല്ലേ ? ഇതെല്ലാം എഴുതിയവർ ഏകപക്ഷീയമായി ഉരുട്ടി ഉണ്ടാക്കിയത് ആണെങ്കിൽ
      നിങ്ങൾക്ക് എങ്ങനെ വിമർശിക്കാൻ വിഷയങ്ങൾ ലഭ്യമാകും? ചരിത്രം സത്യസന്ധമായും , സാക്ഷികൾ സഹിതവും എഴുതി ! ആ എഴുത്തിൽ നിന്നല്ലേ നിങ്ങൾ വിമർശനം ഉന്നയിക്കുന്നത് ?
      അപ്പോൾ പിന്നെ നിങ്ങളുടെ വാദത്തിന് കഴമ്പില്ല !

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 ปีที่แล้ว

      @@sali55544 അതൊക്കെ അക്കാലത്തു ശരിയായിരിക്കും
      ഇന്നത്തെ കാലത്ത് അപ്രായോഗികവും വിമര്ശനാത്മകവുമാണ്
      അപ്പോൾ വിമർശിക്കുകയും
      അതിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുകയുംചെയ്യുന്നത് സ്വഭാവികമാണ്
      ഇല്ലാത്തതിനെ ആർക്കും വിമർശിക്കാൻ സാധിക്കില്ല

  • @islamquransunnah6833
    @islamquransunnah6833 4 ปีที่แล้ว +25

    *സംഘടന ഏതായാലും വിശുദ്ധ കുർആൻ ,തിരുസുന്നത്ത്, ഇജ്മാഹ്, കിയാസ് അത് മുറുകെ പിടിക്കുക അടിതറ അത് തെന്നെയാണ് ആര് പറഞ്ഞാലും*

    • @liduspop9337
      @liduspop9337 4 ปีที่แล้ว

      അല്ലാഹുവിലും അവന്റെ റസൂലും അവന്റെ അന്ത്യനാളിലും വിശ്വസിക്കുന്നു ഏതൊരു ഏതൊരു മുസൽമാനും എന്തിനു ദുഃഖിക്കുന്നു
      തർക്കിക്കുന്നു.. നിങ്ങൾ ഇ എഴുതിയ വിഷയത്തിലൂടെ ഞാൻ പൂർണ്ണമായും യോജിക്കുന്നു

    • @liduspop9337
      @liduspop9337 4 ปีที่แล้ว

      ഇസ്ലാം ഖുർആൻ സുന്നത്ത് യോജിക്കുന്നു

    • @rahul-ze3cq
      @rahul-ze3cq 4 ปีที่แล้ว

      "ഖുർആനും മുആവിയയും" th-cam.com/video/G4s41vcOu7w/w-d-xo.html

  • @littlefab5389
    @littlefab5389 4 ปีที่แล้ว +5

    നിങ്ങൾക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @yousufkc6924
    @yousufkc6924 4 หลายเดือนก่อน

    ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ സ്വീകാര്യമായി തോന്നി ഇനിയും വരാനുണ്ടല്ലോ ഒരാൾ പറയുന്നതെല്ലാം ശരിയായിക്കൊള്ളണമെന്ന് വാശി പിടിക്കാനും കഴിയില്ല

  • @jmshajahan1257
    @jmshajahan1257 4 ปีที่แล้ว +21

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ ഒരു എപ്പിസോസ് ചില അറിയപെടാത്ത
    ചരിത്ര സത്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @shafzz6486
    @shafzz6486 4 ปีที่แล้ว

    Superb programme.... Getting more n more infos... Masha Allah

  • @aliessasait9550
    @aliessasait9550 หลายเดือนก่อน

    അളളാഹു അനുഗ്രഹികഠേ

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 4 ปีที่แล้ว +9

    സ്ജലൈമാൻ മൊയ്‌ലാവി! എത്ര തവണ അദ്ദേഹം മുഹമ്മദ് നബി എന്ന് പറഞ്ഞു, കൂടാതെ മുഹമ്മദ് എന്നും, ഒറ്റ പ്രാവശ്യം പോലും ഒരു സലാത് ചൊല്ലി കണ്ടില്ല. ان الله وملائكته يصلون على النبي يا ايها الذين آمنوا صلوا عليه وسلموا تسليما എന്ന് പറഞ്ഞാൽ അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സലാത് ചൊല്ലുന്നു , സത്യവിശ്വാസികളേ നിങ്ങളും നബിയുടെ മേൽ സലാത്തും സലാമും ചൊല്ലുക.

    • @liduspop9337
      @liduspop9337 4 ปีที่แล้ว +1

      സുലൈമാനെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് നീ കേൾക്കണം എന്നുണ്ടോ അവരുടെ മനസ്സിൽ ചൊല്ലി എന്ന് നിനക്കറിയുമോ ചെറിയ ന്യൂനതകൾ കുത്തിപ്പൊക്കി അരുത് ആവശ്യമില്ലാത്ത കാര്യങ്ങൾ
      എന്നാൽ ഇത് ആവശ്യമില്ലാത്ത കാര്യം അല്ല നിങ്ങൾ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. അവർ പലവട്ടം അല്ലാഹുവിന്റെ റസൂൽ എന്ന പേരിൽ പേര് പറഞ്ഞപ്പോൾ നിങ്ങൾ ചൊല്ലിയോ സത്യമായിട്ടും ഒന്നു പറയണം

    • @wecharge1497
      @wecharge1497 4 ปีที่แล้ว

      അല്ലാഹു നബിയുടെ മേൽ സ്വലാത്ത് ചെല്ലുന്നുണ്ടോ

    • @khaleelkodakkad744
      @khaleelkodakkad744 3 ปีที่แล้ว

      Oru thettu kandu pidichu, Budhimanya Alppan

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      @@liduspop9337 പൊതു വേദിയിൽ മനസ്സിൽ പറഞ്ഞാലും മതി..ഈമാൻ ആണ് മുഖൃം

  • @gafoormavoor6370
    @gafoormavoor6370 4 ปีที่แล้ว

    @@Akarsh george please tell which holy book is better then quran

  • @upradukkala
    @upradukkala 4 ปีที่แล้ว +3

    ഇതുപോലെയുള്ള സംഭാഷണങ്ങളാണ് ആണ് നമുക്കാവശ്യം

  • @abdudoha
    @abdudoha 4 ปีที่แล้ว

    വളരെ പഠനാർഹമായ ഒരു വിഷയാവതരണം ഇതേ വിഷയം സാധിക്കുമെങ്കിൽ തുടർന്ന് കൊണ്ടുപോകണം ഓണം എന്ന് അഭ്യർത്ഥിക്കുന്നു

  • @ashrafashraf9468
    @ashrafashraf9468 4 ปีที่แล้ว +6

    ഈ ചർച്ച തന്നെ പ്രസക്തം ഒന്നുമല്ല സമൂഹത്തിൽ അഡ്രസ്സ് ഉള്ള നിലവാരം ഉള്ളവരൊക്കെ അള്ളാഹു റസൂലിനെ നല്ല നിലയിൽ പുകഴ്ത്തിയിട്ടുണ്ട് വിശ്വാസ വഞ്ചനയുടെ വേലിചാട്ടം ത്തിന്റെ ഈ കാലത്ത് പറയപ്പെടുന്ന തന്തയില്ലാത്ത ജാരസന്തതികൾ വിമർശിക്കുന്നത് മുഖവിലക്ക് എടുക്കേണ്ട കാണാൻ പോണ പൂരം ചോദിച്ച അറിയേണ്ടതില്ല അവർ കാത്തിരിക്കട്ടെ നാമം കാത്തിരിക്കാം

  • @hameedashereef9941
    @hameedashereef9941 หลายเดือนก่อน

    ഈ രീതിയിൽ ഉള്ള പ്രഭാഷണം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു എങ്കിൽ ഈ ജനം എന്നേ നന്നായേനെ..!

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 10 หลายเดือนก่อน

    വളരെ നല്ല ഒരു അറിവായിരുന്നു

  • @shazasartcook3767
    @shazasartcook3767 4 ปีที่แล้ว +4

    മുസ്തഫ മൗലവി
    വളരെ നന്നായി യുക്തിവാദികൾക്ക്
    മറുപടി കൊടുത്തു
    ഇനിയും പ്രതീക്ഷിക്കുന്നു

  • @Ash-sx6lk
    @Ash-sx6lk 4 ปีที่แล้ว +5

    സുന്നത്ത് നിഷേധത്തിലൂടെ ഖുർആനെ തന്നെ തിഷേധിക്കുന്ന അവസ്ഥയിലേക്കാണ് മുസ്തഫ മൗലവി പോകുന്നത്

  • @firosekhan.k7457
    @firosekhan.k7457 4 ปีที่แล้ว +8

    അനിൽ സാറേ, ദയവു ചെയ്ത് മുസ്തഫ മൗലവിയെ കുറിച്ച് കൂടുതൽ പഠിക്കുക.
    ഒരിക്കൽ സാറെ ഞാൻ ഉണർത്തിയിരുന്നു.
    കുഴിയിൽ വീണിട്ട് പറഞ്ഞിട്ട് കാര്യമില്ല.

    • @baheejtsk7314
      @baheejtsk7314 4 ปีที่แล้ว

      What's wrong with him?

    • @gladiatorfarid1580
      @gladiatorfarid1580 4 ปีที่แล้ว +2

      @@baheejtsk7314 സംഭവം അയാൾ ചെക്കന്നൂർ വിഭാഗമാണ്.

    • @achumichuachumichu1623
      @achumichuachumichu1623 4 ปีที่แล้ว

      നീ കുഴിയിൽ വീഴാതെ നോക്ക്

    • @baheejtsk7314
      @baheejtsk7314 4 ปีที่แล้ว +3

      @@gladiatorfarid1580 അയാള് പൂർണ ചെകന്നൂരിയാണോ? അയാൾക്ക് ഇഷ്ടപ്പെടുന്ന ഹദിസുകളെയൊക്കെ സ്വീകരിക്കും എന്ന് തോന്നുന്നു. ഞാൻ ഇപ്പൊ അയാളുടെ ചില വിഡിയോകൾ കണ്ടു. അയാൾക്ക് തോന്നിയത്തും ഇഷ്ടപ്പെടുന്നതും അയാൾ അംഗീകരിക്കും. ഇങ്ങനത്തെ ആളുകൾ ഭയങ്കര പ്രശ്നമാണ്. യുക്തിവാദികളെക്കാളും പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

    • @ayeshabeegum6283
      @ayeshabeegum6283 4 ปีที่แล้ว

      @@baheejtsk7314 ഖുർആനിനോട് ഒത്തു പോകുന്ന ഹദീസുകളെ അദ്ദേഹം സ്വീകരിക്കും.ഖുർആൻ മാത്രമാണ് അല്ലാഹു സംരക്ഷണ മേറെറെടുത്തിട്ടുള്ളത്.ഹദീസുകളിൽ പലതിലും അധികാരി വർഗ്ഗത്തിന്റെ താത്പരങ്ങൾ കടത്തിവിട്ടിട്ടുണ്ട്. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന ഹദീസെങ്ങിനെയാണ് ശരിയാകുക.നബിയുടെ ജീവിതം ഖുർആനാണെന്നാണ് ഭാര്യ ആയിഷ പറഞ്ഞത്.

  • @akdr8496
    @akdr8496 8 หลายเดือนก่อน

    വളരെ നല്ല കാര്യാവതരണം

  • @demonzgamers1954
    @demonzgamers1954 3 หลายเดือนก่อน

    Very good aproach

  • @rizwinck5695
    @rizwinck5695 4 ปีที่แล้ว +13

    റസൂലിന്റെ ജീവിതം ജനങ്ങൾ ക് പറഞ്ഞു മനസ്സിൽ ആക്കാൻ സ്റ്റേജ് കെട്ടി പറയ്യുന്ന മുസ്‌ലിയാകൺ മാർക് പറ്റിയില്ല. അതിന്റ ഭവിഷ്യത് ആണ് ഈ കേൾക്കുന്നത്.

    • @nasarkv8039
      @nasarkv8039 4 ปีที่แล้ว

      അവർക്കറിയില്ല. റസൂലിനെ കുറിച്ച് നേരാംവണ്ണം പറയാൻ. അവർക്കറിയുന്നതു .കള്ള കണ്ണീരൊലിപ്പിച്ച് നീട്ടിയും കുറിക്കിയും ഈണത്തിൽ തട്ടി വിട്ട് വിശ്വാസികളെ പറ്റിക്കാനാണ്.

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 4 ปีที่แล้ว

      Oru vidhathil ithu tanneyan
      Muslim samoohathinde
      Prasnam

  • @hameed0pkpk78
    @hameed0pkpk78 4 ปีที่แล้ว +2

    please anil sir 🙏 ഇദ്ദേഹത്തെ പോലെ ഒരാളെ നിങ്ങളുടെ ചർച്ചയിൽ വിളിച്ചതിൽ വളരെ സഹതാപം തോന്നുന്നു. നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും വെച്ചാണ് പറയുന്നത്.
    ഇയാളെ കുറിച്ച് (മുസ്തഫ) വളരെ deepആയി അന്വേഷിച്ച് Sir ഒരു വിഡിയൊ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @muhammedrafeeq3742
    @muhammedrafeeq3742 4 ปีที่แล้ว +3

    Paranjathil proof illa ithu enthu charchayanu saaree????

  • @shanij8574
    @shanij8574 4 ปีที่แล้ว

    അനിൽ ഇക്ക എനിക്ക് നിങ്ങളേ വളരേ ഇഷ്ടമാണ് കാരണം നിങ്ങൾ ഒര് നല്ല മനുഷ്യനായത് കൊണ്ട് പക്ഷെ നിങ്ങളുടെ ന്യായങ്ങൾ എനിക്ക് ദഹിക്കുന്നില്ല കാരണം ദൈവം യാഥാർത്യം അല്ല പക്ഷെ ശാസ്ത്രം യാഥാർത്യമാണ്. അഴത്തിൽ പര്യവേഷണം നടത്തും താങ്ങൾക്കും ഇത് മനസിലാകും

  • @channelinternational7365
    @channelinternational7365 4 ปีที่แล้ว +2

    ചർച്ച തുടരട്ടെ
    യുക്തിവാദി വിഷയം ആകുമ്പോൾ അവർ
    ശാസ്ത്രതെ അടിസ്ഥാനപ്പെടുത്തി ആവും വിഷയം പറയുക
    ബഷീർ ഫൈസി വെണ്ണക്കോടുമായി അഭിമുഖ പരിപാടി നടത്തിയാൽ ഗംഭീര മാകും
    എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു

    • @channelinternational7365
      @channelinternational7365 4 ปีที่แล้ว

      @@noufalsamad3083 എന്തായാലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവർ കണ്ടുപിടിത്തത്തിലൂടെ ലോകത്തിലെ വലിയ ശാസ്ത്രക്ഞൻമാരായെകിൽ വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് മനസ്സിലാവത്ത താകളെ പോലുള്ളവർ ഇനി എന്ത് ഡിക്രി എടുത്തിട്ടും സമൂഹത്തിന് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല

  • @ashkarkp5972
    @ashkarkp5972 4 ปีที่แล้ว

    Go ahead.u now in right way

  • @Ash-sx6lk
    @Ash-sx6lk 4 ปีที่แล้ว +2

    യുക്തിവാദികൾ ഉന്നയിക്കുന്ന അതേ വിമർശനങ്ങളാണ് പ്രവാചകനെ കുറിച്ച് മുസ്തഫ മൗലവിയും അറപ്പുളവാക്കുന്ന ഭാഷയിൽ സംസാരിക്കുന്നത്. അദ്ദേഹത്തിന് ഇസ് ലാമിനെ പ്രതിനിധീകരിക്കാൻ അർഹതയില്ല

    • @liduspop9337
      @liduspop9337 4 ปีที่แล้ว

      ഉമർ റളിയല്ലാഹു പോലും ഇസ്ലാമിനെ വിമർശിച്ചിരുന്നു മുസ്തഫ മൗലവി യുടെ മനസ്സ് അറിയുന്നവൻ ഏകനായ അല്ലാഹു ഹിദായത്ത് കൊടുക്കുന്നത്. നിനക്കറിയുമോ അള്ളാഹു എന്താ ചെയ്തിരിക്കുന്നത്..?? അതുപോലെ ഉമ്മർ കർത്താവിനെ അല്ലാഹു നേർമാർഗത്തിൽ ആക്കിയത് നീ കണ്ടില്ലേ പിന്നീട് അള്ളാഹുഅതുപോലെ Umar khattab നേർമാർഗത്തിൽ ആക്കിയത്. നീ കണ്ടില്ലേ

  • @muhammedbaqawi7406
    @muhammedbaqawi7406 2 ปีที่แล้ว

    Verygood

  • @moosakuttypoovankavil708
    @moosakuttypoovankavil708 4 ปีที่แล้ว

    GREAT , May GOD Bless U all , Thanks to JN Hack ,

  • @azeezazee3196
    @azeezazee3196 4 ปีที่แล้ว +2

    എന്റെ നബിയേ പഠിക്കണം ഈ ചെറിയ ഒരു വിശധീകരണത്തിൽ തന്നെ നമ്മുടെ ചിന്ത എവിടം വരെ എത്തി അൽപൻ മാരായ യുക്തി വാദികളെ നിങ്ങൾ കാഷ്ടിക്കുന്നത് നിങ്ങൾ തന്നെ കഴിക്കു

  • @lionmedia18
    @lionmedia18 10 หลายเดือนก่อน

    I appreaciate aniil muhammed sir

  • @hijab2631
    @hijab2631 4 ปีที่แล้ว +4

    നിങ്ങളുടെഈചാനല്‍അണ്‍സ്ക്രബ്ചൈതതായിപ്രക്യാപികുന്നു ഇനിമേലില്‍നിങ്ങളുടെചാനല്‍ഞാന്‍കാണുകയില്ല തീര്‍ച്ച

    • @mohamedjasir6979
      @mohamedjasir6979 4 ปีที่แล้ว +2

      അതെന്താ ഈ ചാനൽ നിങ്ങളെ പിടിച്ച് കടിച്ചാ

    • @ali.m.mali.m.m6512
      @ali.m.mali.m.m6512 4 ปีที่แล้ว +1

      സന്തോഷം... എന്നാ നിക്കണ്ട...പെട്ടെന്ന് പോയാട്ടെ....

    • @solistech7406
      @solistech7406 4 ปีที่แล้ว +2

      Sathyam vilichu paranjappol paribranthanayi

    • @liduspop9337
      @liduspop9337 4 ปีที่แล้ว +1

      നിങ്ങളുടെ കുടുസ്സായ manas ആണ് എന്ന് തോന്നുന്നു

  • @abdulshukoorseevayi633
    @abdulshukoorseevayi633 4 ปีที่แล้ว

    ഡോക്ടർക് നന്ദി , ഇത്പോലെ ഉള്ള ചർച്ചകൾ ഗുണം ചെയ്യും

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 4 ปีที่แล้ว

    ഇങ്ങനെ ഒരു പരിപാടി തുടങ്ങിയതിൽ സന്തോഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പകർന്നു തന്നതിന് രണ്ടുപേർക്കും നന്ദി രേഖപ്പെടുത്തുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ അറിയാവുന്ന ആളെ വെച്ചുകൊണ്ട് സത്യസന്ധമായി വിവരിക്കുന്നതിൽ ഒന്നും കൂടി ആശംസിക്കുന്നു

  • @zenithgonikoppal8796
    @zenithgonikoppal8796 4 ปีที่แล้ว

    Mustafa,super

  • @asharafmalappuram2336
    @asharafmalappuram2336 4 ปีที่แล้ว

    വളരെ സത്യസന്ധമായ വിവരണം മാഷൻമാരും ടീച്ചറൻമാരും നബിയെ അതിര് വിട്ട് ചീത്ത പറച്ചിൽ തുടങ്ങിയിട്ടുണ്ട്. സമുദായം തക്കതായി മറുപടി കൊടുക്കുക: അവർക്കുള്ള പ്രശ്നം ധാരാളം അമുസ്ലിം സുഹൃത്തുക്കൾ ഇസ്ലാമിലേക്ക് വരുന്നു അത് മനസിലാക്കിയതുകൊണ്ടു അവരെ തടയുക എന്ന ഉദ്ദേശം ആണ്

  • @abdulazizshamsudeen
    @abdulazizshamsudeen 4 ปีที่แล้ว +7

    ദയവായി നിങ്ങൾ നിരീശ്വര വാദികളെ വിമർശിച്ചു സമയം കളയരുത്.
    അവഗണ അർഹിക്കുന്ന ഒരു വിഭാഗമാണ് അവർ.

    • @achumichuachumichu1623
      @achumichuachumichu1623 4 ปีที่แล้ว +2

      സഹോദര സമയം കളയുക അല്ല ഇവരുടെ വിവരമില്ലായ്മയിൽ കൂടുതൽ ആളുകൾ പെട്ടു പോവാതിരിക്കാൻ വിവരം ഉള്ളവർ പറഞ്ഞു കൊടുക്കുക ആണ്

  • @abdulkareemchathothe1264
    @abdulkareemchathothe1264 4 ปีที่แล้ว

    അല്ലാഹുവേ മുത്ത് ഹബീബിന്റെ മദ്ഹ് ഇനിയും ഒരുപാട് പറയാൻ ഇവർക്കും നമ്മൾക്കും നീ ഭാഗ്യം നൽകണേ അത് ജീവിതത്തിൽ പറത്താൻ ഈ ഉള്ളവനും ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും നീ തൗഫീഖ് നൽകണേ റംല ബീവിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ പോൾ അറിയാതെ ഖൽബ് പൊട്ടിപ്പോയി

  • @famigmc
    @famigmc 4 ปีที่แล้ว

    Very nice talking
    Good attempt

  • @ummermp8060
    @ummermp8060 4 ปีที่แล้ว +15

    തുടരുക ഒരുപാട് ആളുകൾക്ക് ഒരുപാട് പഠിക്കുവാനുണ്ട്

  • @betterworld6795
    @betterworld6795 4 ปีที่แล้ว

    Informative. Thank u

  • @habnasunaina5228
    @habnasunaina5228 4 ปีที่แล้ว

    Congrajulation👍👍❤

  • @cabdulkarimpsmo9197
    @cabdulkarimpsmo9197 3 ปีที่แล้ว

    Good team - Mustafa Master is a genius

  • @abduljaleel.3295
    @abduljaleel.3295 4 ปีที่แล้ว

    Very good. Continue it.

  • @sajithaibrahim6012
    @sajithaibrahim6012 4 ปีที่แล้ว +2

    🤲🤲insha allah

  • @sulaimanam7103
    @sulaimanam7103 4 ปีที่แล้ว +8

    ഇസ്ലാമിന്റെ ആശയം ഖുർആനിന്റെ അർഥംകൂടുതൽ മുസ്ലിങ്ങൾക്ക് തന്നെ അറിയുന്നില്ല. അല്ല ആശയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.
    അതാണ് മുസ്ലിങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ കാരണം. ഇസ്ലാമിനെ പറ്റി മനസ്സിലാക്കിയവർ മുസ്ലിമായി അത്രതന്നെ❤️

  • @MajeedK-r4h
    @MajeedK-r4h 8 หลายเดือนก่อน +1

    EA ജബ്ബാർ ഖുർആൻ വ്യാഖ്യാനം നടത്തുമ്പോൾ അതിനെ പിൻപറ്റുമ്പോൾ താങ്കളെ പിൻപറ്റാൻ ആളുകൾ കുറയാം കൂടുതൽ ആകാം അങ്ങനെയാകണം എങ്കിൽ മാത്രമെ സത്യം വിജയിക്കൂ സർവ്വവിധ ആശംസകളും നേരുന്നു🎉🎉🎉

  • @pa7170
    @pa7170 4 ปีที่แล้ว +1

    70 വയസ്സ് ഉള്ള പെൺ നബിക്ക് അമ്മയായി കരുതി സംരഷിക്കാമായിരുന്നു ഉസ്താ തേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      അനൃസ്തീക്ക് സ്വന്തം വീട്ടിൽ പാർപ്പിക്കുന്ന ഒരു രീതി മതത്തിൽ വരാതിരിക്കാൻ... ചെലവും പദവിയും നൽകാനും.... വിവിധ ഗോതങ്ങൾ ബന്ധുക്കൾ ആവാനും.. ... പ്രതീകാത്മക വിവാഹമാണ് ബ്രോ അതൊക്കെ.70 വയസ്സുള്ള നിന്റെ ബന്ധു സ്ത്രീകൾക്ക് കാമം ഉണ്ടോ?
      ദൈവ കല്പനകൾ ആണ് നിയോഗം ആണ് നബിയുടെ വിവാഹങ്ങൾ..1450 വർഷം മുൻപ് 30 ഭാര്യ ഉള്ള കാലമാണ്
      കുടിലുകളിൽ ആണ് സ്തീകൾ

  • @Bushi-o7n
    @Bushi-o7n 4 ปีที่แล้ว +2

    സൈനബ (r) 70 വയസ്സുള്ളപ്പോൾ ആണോ നബി വിവാഹം കഴിച്ചത്? അവർ പ്രവാചകന്റ വളർത്തു മകന്റെ( സൈദ് ) ഭാര്യ ആയിരുന്നില്ലേ?

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 4 ปีที่แล้ว

    വേദങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തവരുടെ അഭിപ്രായങ്ങളാണ് മതങ്ങൾ, വേദം പരമപ്രമാണമാണെങ്കിൽ മതങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്. എത്രയെല്ലാം ന്യായീകരിച്ചാലും വ്യക്തികളുടെ സൃഷ്ടികളായ എല്ലാമതങ്ങളും മാറിമറിയും.അനാചാരങ്ങളെ ന്യായീകരിക്കാതെയിരുന്നാലാണ് നല്ലത്.ഈശ്വരനെ മാനിക്കുന്നവനെങ്ങനെയാണ് ഈശ്വരസൃഷ്ടിയിൽ പരിവർത്തനം വരുത്തിമാർഗം കൂട്ടുന്നത്.

    • @aysha8721
      @aysha8721 4 หลายเดือนก่อน

      മറ്റുള്ള.. മതസ്ഥരോന്നും സ്വന്തം. മതത്തെ.. അവഹോളികുന്നില്ല. ഇമതത്തിൽ. പുണ്ണിയാ. നബിയെ. പറ്റി. പറയുന്ന. ഈ നിരീശ്വര. വാദികളെ
      . അള്ളാഹു. തകർക്കട്ടെ.

  • @MM98475
    @MM98475 4 ปีที่แล้ว +4

    പുതിയ മൗലവിക്ക് പ്രവാചക(സ) യുടെ പേരു് പറയുമ്പോൾ എന്തേ ഒന്ന് സ്വലാത്ത് ചൊല്ലിക്കൂടേ?
    ഇയാളുടെ തനിനിറം പിന്നീട് അറിയും. Dr സർക്ക് ഇത് വേണ്ടായിരുന്നു എന്ന് മനസ്സിലാകും

    • @baheejtsk7314
      @baheejtsk7314 4 ปีที่แล้ว

      സ്വലാത്ത് ചെല്ലുന്നില്ല എന്ന് മാത്രമല്ല. പല സമയത്തും മുഹമ്മദ്‌ നബി എന്ന് പോലും പറയാത്തെ വെറും മുഹമ്മദ്‌ എന്നാണ് ഇയാള് പറയുന്നത്

  • @mohammedabbas9810
    @mohammedabbas9810 4 ปีที่แล้ว +2

    മുഹമ്മദ് നബി തൗറാത്ത് നോക്കി കോപ്പിയടിച്ച് പകർത്തിയതാണെങകിൽ തൗറാത്ത് മൂസാ നബി എഴുതിയതാണോ അല്ലാഹു ഇറക്കിയതാണോ

    • @fazilahameed8723
      @fazilahameed8723 4 ปีที่แล้ว

      രവിചന്ദ്രനെപ്പോലെ google search ചെയ്തു തൗറാത് വായിച്ചു നബി copy paste ചെയ്യുകയായിരുന്നു .

  • @mohamedashraf5420
    @mohamedashraf5420 4 ปีที่แล้ว +1

    Good job sir

  • @successissimple9852
    @successissimple9852 4 ปีที่แล้ว +1

    1) പ്രവാചക കാലത്ത് ശത്രുക്കൾ വിമർശിച്ചത് നബിയുടെ വിവാഹത്തേയോ ലൈംഗീക സദാരചാരത്തേയോ അല്ല..!! അന്നത്തെ കാലഘട്ടത്തിലെ കുത്തഴിഞ്ഞ ലൈംഗീകതക്ക് അടിമപ്പെട്ടവർക്ക് നബിയെ വിമർശിക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല...! ഇനി കഴിയുകയുമില്ല..!!
    മറിച്ച് പ്രവാചകൻ കൊണ്ടുവന്ന സത്യദീനിനേയാണ് കളവാക്കാനുള്ള തെറ്റിദ്ദരിപ്പിക്കാനും തന്ത്രമാണ് ഒളിയജണ്ടയാണത്. ( ഇതാണ് പോയന്റ്)
    2) വെറും 23 വർഷം കൊണ്ട് ലോകത്തെ സ്വാധീനിച്ച തുല്യതയില്ലാത്ത ദൈവത്തിന്റ പേരിലെ അന്ധവിശ്വാസത്തേയും ചൂഷണരഹിതമായ നീതിയുടെ ഏകദൈവ വിശ്വാസത്തിലൂന്നിയ അത്യുന്നത സംസ്കാരം ഉയർത്തിപ്പിടിച്ച മുന്നേറിയ ഇസ്ലാമിന്റ സത്യസന്തവും വിശുദ്ദവുമായ ആദർശത്തോടുള്ള വെറുപ്പാണ് വിദ്ദേഷമാണ്. ദുഷ്പ്രചാരണത്തിന്റ ലക്ഷ്യം..
    നബി പ്രതിനിധാനം ചെയ്തത് ആ ആദർശത്തോടുള്ള വെറുപ്പും വിദ്ദേഷവും പ്രതികാരവുമാണ് നബിയുടെ വിവാഹജീവിതത്തെയും യാഥാർത്യം മറച്ച് വെച്ച് വിമർശകർ ചരിത്രത്തോടും സ്വന്തത്തോടും ക്രൂരത കാട്ടുന്നത് .

  • @shafeequevachal8479
    @shafeequevachal8479 3 ปีที่แล้ว

    Good speach

  • @majeedkk5965
    @majeedkk5965 3 หลายเดือนก่อน

    നെഗസ് ചക്രവർത്തിനബിക്ക് വേണ്ടി മഹർ നൽകിയെങ്കിൽ എപ്പോഴാണ് എങ്ങനെയാണ് ആ പണം തിരിച്ചു നൽകിയത്. Gpay ചെയ്തതാണോ

  • @nummis4nummi396
    @nummis4nummi396 4 ปีที่แล้ว +2

    തുടരുക .. നല്ല ഭക്ഷണം കഴിക്കുന്ന ..മനുഷൃ ഹൃദയൻഗൾ ഒന്ന് മാറി ചിന്തിക്കാൻ സാദ്ധൃതയുണ്ട് ... പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ ..

  • @oorakamyoutubechannel
    @oorakamyoutubechannel 4 ปีที่แล้ว +1

    Good

  • @meethalmadathilarif
    @meethalmadathilarif 4 ปีที่แล้ว +7

    ഇയാൾ യുക്തിവാദികൾക്ക് കഞ്ഞി വെക്കുന്നവൻ ആണ്.. അനിൽ മുഹമ്മദ്‌ പേരെടുത്തു പറഞ്ഞ യുക്തിവാദികളെക്കാൾ ഇസ്ലാം വിരുദ്ധൻ ആണ് ഈ മുസ്തഫ "മൗലവി "

    • @successissimple9852
      @successissimple9852 4 ปีที่แล้ว +2

      യുക്തിവാദികൾക്ക് എന്ന് ആണ് , എന്ത് കഞ്ഞിയാണ് വെച്ചത് എന്ന് താഴെ പറയുക. (അത് എഴുതാമോ?) അതിന് തെളിവില്ലാത്തിടത്തോളം താങ്കളാണ് . യഥാരത്ഥ കഞ്ഞി യുക്തിവാദിയാവുക..

  • @allabout8183
    @allabout8183 4 ปีที่แล้ว +1

    അധികാരവും പണവും ബുദ്ധി ജിവികളും ചേർന്നാൽ
    എന്തും ശരിയാക്കിഎടുക്കും
    അടിമത്തം അയ്യായിരം കൊല്ലം നിലനിന്നു
    രാജാവിത്തവും അതുപോലെ നിലനിന്നു ഇന്നും നിലനിൽക്കുന്നു
    യുക്തിവാതം അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു
    അത് പുറത്തുപറയാനുള്ള അവസരം അടുത്തകാലത്താണ്പലനാടുകളിലും കൊടുത്തത് മുസ്ലിം ലോകത്ത് ഇന്നും അപ്രവ്യം
    അടിമത്തം തെറ്റാണന്നു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അയച്ചിട്ടും അത് തെറ്റാണെന്നു പറയറയിക്കാൻ ദൈവം മറന്നുപോയി
    അങ്ങനെ 1830കാലഘട്ടിത്തിൽ ബ്രിട്ടൻ ഭരിച്ചിരുന്ന രാജാവിന് അത് തെറ്റായിത്തോന്നി
    അല്ലങ്കിൽ പാരമ്പര്യമായി ചെയിതു വന്ന തെറ്റ് തിരുത്തി
    ക്രിസ്ത്യൻ ലോകത്ത് ആ തെറ്റു തിരുത്തി അതിന്റെ ഭാഗമായി ഇന്ത്യയിലും അടിമത്തം നിരോധിച്ചു
    എന്നിട്ടും ചില രാജ്യങ്ങളിൽ 1962വരെ അടിമത്തം നിലനിന്നതും ചരിത്രം

  • @muhammedfasil9036
    @muhammedfasil9036 4 ปีที่แล้ว

    Great 👍🌹

  • @noushadmattathur2654
    @noushadmattathur2654 4 ปีที่แล้ว

    Super program

  • @abeljaison4766
    @abeljaison4766 4 ปีที่แล้ว +3

    മത വിശ്വാസത്തിന്റെ പേരിൽ ഫ്രാൻ‌സിൽ ഒരു അധ്യാപകന്റെ കഴുത്തറുത്തു കൊലപ്പെടുത്തിയത് താങ്കൾ അറിഞ്ഞു കാണുമല്ലോ..മനുഷ്യനെ മനുഷ്യനായി കാണാത്ത ഒരു മതവും ഈ സമൂഹത്തിനു ഒന്നും തരുന്നില്ല...സമൂഹത്തിൽ അരാജകത്വം ഉണ്ടാകുന്ന മതഭീകരത യെക്കാൾ എത്രയോ ഭേദംമാണ് യുക്തിവാദികൾ..

    • @noushadnoushad6606
      @noushadnoushad6606 4 ปีที่แล้ว

      Francil nadana karyam parayale.ningade alkakar matu rajyangal pidichadakiyadhum avidethe ethrayo janangalle konadukiyadhum monooo ariyilada ninaku.eni mudlimine kutam paraya nadakunu naari

    • @abeljaison4766
      @abeljaison4766 4 ปีที่แล้ว

      Ente aalkaaro...manasilaayilla...Pinne naari ennokke ninte veetil poyi vilichal mathi..aadyam manushya..Pinne matham...ninne polulla aalkaar kaaranamaanu evide beegaravaadam Nila nilkkunnathu...

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@abeljaison4766
      Francil nadanna sambavam enthinaanu Islaminte thalayil ketti vekkunnath ? Athaanu thangale polullavarude kuzhappam.

    • @achumichuachumichu1623
      @achumichuachumichu1623 4 ปีที่แล้ว

      ആബേൽ ജെയ്‌സൺ അത്ര ഒക്കെ ഉള്ള അറിവ് അല്ലെ ഉള്ളു അത്‌ വെച്ച് അവൻ കാച്ചി വിവരമില്ലായ്മ ഒരു തെറ്റ് ആണോ

    • @ayeshabeegum6283
      @ayeshabeegum6283 4 ปีที่แล้ว

      @@noushadnoushad6606 മാന്യമായി സംസാരിക്കുക, മാന്യനായ പ്രവാചകന്റെ അനുയായിയാണെങ്കിൽ .

  • @shamseerck7847
    @shamseerck7847 4 ปีที่แล้ว

    Masha allah, dr ഈ ചർച്ച തുടർന്ന് കൊണ്ടിരിക്കുക

  • @ThanseerAhamad
    @ThanseerAhamad 7 หลายเดือนก่อน

    Mr anil kuamar avarkale allahu salath chollichu video duration 8:11 alhamdhulilla vallahu akbar

  • @AbdulAzeez-qi3zj
    @AbdulAzeez-qi3zj 4 ปีที่แล้ว +2

    പറയുന്ന ആൾ വിശ്വസ്ഥനാണെന്ന് ചാനൽ ഉറപ്പ് വരുത്തേണ്ടതായിരുന്നു.പ്രത്യേകിച്ച് ഇസ്ലാമിനെ കുറിച്ചാകുമ്പോൾ .

    • @khaleelkodakkad744
      @khaleelkodakkad744 3 ปีที่แล้ว

      Abdulazeez Vishwasthano. Enthanu undeshihad. manasilyilla

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      അയാൾ ജബ്റയല്ല...സംശയം വേണ്ട

  • @alan-fi5rl
    @alan-fi5rl 4 ปีที่แล้ว

    ഇതിനുള്ള മറുപടി സെബാസ്റ്റ്യൻ പുന്നക്കൽ തരും

  • @ayeshabeegum6283
    @ayeshabeegum6283 4 ปีที่แล้ว

    Drഅനിലിന്റെ ഈ ഉദ്യമത്തിന് നന്ദി.

  • @peacefulwrl3485
    @peacefulwrl3485 4 ปีที่แล้ว

    ക്ഷമയോടും,ശാന്തതയോടും,യുക്തിഭദ്രതയോടും കൂടി ഏതൊരാശയത്തിൽ പ്പെട്ടയാൾക്കും മനസിലാക്കിക്കൊടുക്കുന്ന രീതിയിൽ അവരെ കൈപ്പിടിച്ചു ഇസ്ലാമിക ചരിത്രത്തിന്റെ സത്യസന്ധതയിലൂടെ സഞ്ചരിപ്പിക്കുവാൻ മുസ്തഫാ മൗലവിക്കും,Dr.അനിൽ മുഹമ്മദിനും സാധിക്കട്ടെ

  • @hashimsuper8048
    @hashimsuper8048 4 ปีที่แล้ว +1

    Mashalla

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 ปีที่แล้ว +1

    ഉദ്ദേശം നല്ലതാണ്
    പക്ഷാത്യരാജ്യങ്ങളെ കണ്ടുപഠിക്കാൻ മുസ്ലിം ലോകത്തോട് ഉപതെഷിക്കുക
    അവിടെ മതം മാരാഷ്ട്രിയം മാറുന്നതിനേക്കാൾ എളുപ്പമാണ്
    മുസ്ലിം ലോകത്ത് മതം മാറിയാൽ കൊല്ലാനുള്ള നിയമം ഉണ്ടാക്കിവെച്ചു
    ഇവിടെ മതത്തെ വിമർശിച്ചാൽ കുടുമ്പ വിലക്ക് ഉരു വിലക്ക്
    അതൊക്കെ ഇന്ത്യൻ ഭരണഘടനക് എതിരാണ് ഭരണ ഘടന അനുവദിക്കുന്ന കാര്യമാണ്
    മതം മാറലും വിമർശനവും
    അതിക്കെ മാറ്റി മാനവികതയിലേക്ക് മാറാൻ ഉപതെഷിക്കുക
    സ്ത്രി അധികാരത്തിൽ വന്നതിനെ ബേനസീറിനെ എന്താണ് ചെയ്യ്തത്
    ശരിയല്ലേ പെണ്ണ് നാടുഭരിച്ചാൽ ആ നാട് നശിച്ചുപോകുമന്നല്ലേ എഴുതിവെച്ചതു
    അപ്പോൾ തീവ്രവാദികൾ നാടിനെ രക്ഷിക്കുകയല്ലേ ചെയ്തത്
    അതൊക്കെയല്ലേ വിമർശിക്കപ്പെടുന്നത്

  • @fathimanazrin1402
    @fathimanazrin1402 4 ปีที่แล้ว +2

    Nalla usthad.....vyakthamaya samsaram

  • @kingstarmalayalam1517
    @kingstarmalayalam1517 4 ปีที่แล้ว

    അനിൽ സാർ താങ്ക്സ് മനോഹരം ക്ലാസ്സ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sakkeerhussain7607
    @sakkeerhussain7607 4 ปีที่แล้ว +1

    Well explained..

  • @mk8410mk
    @mk8410mk 4 ปีที่แล้ว

    ജാമിത ആദ്യം ജനം ടിവിയുടെ ഇസ്ലാമിക ലാബിൽ സ്ഥിരം ക്ഷണിതാവ് പിനീട് കേൾക്കുന്നത് ജുമുഅ നിസ്കാരത്തിന് ആർഎസ്എസ് കാർക് നേതൃത്വം കൊടുത്തു കൊണ്ടാണ് പിനീട് അവരുടെ സ്റ്റേജ് പരിപാടിയിലും പ്രത്യക്ഷ പെടാരുണ്ട് പിന്നെ കാണുന്നത് ഹാദിയ മുസ്ലിം ആയപ്പോൾ അവരുടെ വീട്ടിൽ പോയി ഹദിയയോട് ഇസ്ലാം ഉപേക്ഷിക്കാൻ പറയുന്നതാണ് പക്ഷേ ഹാദിയ ഉറച്ചുനിന്നു പിനീട് നിരീഷര വാദ തില്ലേക് ഇപ്പൊ ഇസ്ലാമിനെ തെറി പറയുക നബിയെ ചീത്ത വിളിക്കുക കുറെ യുക്തന്മരും ക്രിസ്ത്യാനികളും അവരെ തള്ളി തള്ളി കൊണ്ട് പോകുക ഇപ്പൊ മനസ്സിലായല്ലോ ഇതാരുടെ തിരകഥ ആണെന്ന്

  • @kashahjan6689
    @kashahjan6689 4 ปีที่แล้ว

    Very good sir

  • @shinevalladansebastian9964
    @shinevalladansebastian9964 4 ปีที่แล้ว +2

    മാതൃക മാതൃക എന്ന് പറയരുത് bro, പ്രവാചകൻ ചെയ്ത കാര്യങ്ങൾ പറഞ്ഞാലോ എഴുത്തിയാലോ, അപ്പോ അതു മത നിന്ദ. എന്തു വിരോധാഭാസമാണിത്.

  • @ഒരുനീണ്ടകഥ
    @ഒരുനീണ്ടകഥ 4 ปีที่แล้ว +2

    പരിസ് കൊലപാതകം... I am patti....