എല്ലാമറിയുന്ന ജ്ഞാനിയാണ് ഞാനെന്നഹങ്കരിക്കുന്ന ഇയാളുടെ വിവരക്കേട് തുറന്നു കാണിക്കാൻ ഇസ്സാ സാഹിബ് നടത്തുന്ന മഹത്തായ ശ്രമത്തെ അഭിനന്ദിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
ട്രിക്സിൽ ഫാസിൽ മുസ്ഥഫയെകുഴക്കുന്ന ഭാഗങ്ങൾ ഉണ്ട് . നിങ്ങളുമായി സംവദിച്ച കാര്യവും ചർച്ചയിലുണ്ട്. വളരെ ഭംഗിയായി മുസ്ഥഫ യെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ ഈ സ യെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
ലോകാ ലോകങ്ങളുടെയും രക്ഷിതാവേ... ഇദ്ദേഹത്തിനും ഞങ്ങൾക്കും നീ നിന്നിൽ നിന്നുള്ള മഹത്തായ രക്ഷയും സമാധാനവും നിൻ്റെ ജന്നത്തുൽ ഫിർദൗസും തന്ന് അനുഗ്രഹിക്കേണമേ...
അല്ല ഒരു സംശയം . ഇവനെ എന്തിനാ മൗലവി എന്ന് വിളിക്കുന്നത് സാധാരണ ഞാൻ കെട്ടിട്ടുള്ളത് മുസ്ലിം മതത്തിൽ പെട്ട വരെ ആണ് അങ്ങനെ വിളിക്കാറ്. ഇവൻ ഇവിടെ ഏത് മതത്തിൽ anu
മുസ്തഫയുടെ ആ ഇന്റർവ്യു കാരണം കുരുശുമരണത്തിന്റെ പ്രാധാന്യം മനസ്സിലായി. കുരിശു മരണത്തിൽ നിന്നാണ് ക്രിസ്തു മതത്തിന്റെ സന്ദേശം തുടങ്ങുന്നത് തന്നെ. Thank you so much mr issa. God bless you❤
Jazakallah khair for exposing the hypocrisy of hypocrites who equating truth to falsehood. And say, 'Truth has come, and falsehood has vanished. Indeed, falsehood is [by nature] bound to perish'- Quran, Surah Al-Isra (17:81)
മുഹമ്മദ് മരിച്ച് 50 കൊല്ലത്തിനികം മുഹമ്മദിന്റെ കൊച്ചു മകൻ ഹുസൈൻ സഹിതം കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നൊടുക്കിയത് തടയാത്ത അള്ള മുസ്ലിംസിനെ സഹായിക്കില്ല.
കുരിശുമരണത്തെ പറ്റി മുസ്തഫ പറയുന്നത് കേട്ടാൽ സത്യത്തിൽ മുസ്തഫയുടെ കിളി പോയിക്കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. പറയുന്നതെന്താണെന്ന് മുസ്തഫ ക്കോ കേൾക്കുന്നവർക്കോ മനസ്സിലാവുന്നില്ല. ഇത് പണ്ട് കേന്ദ്രമന്ത്രി വി മുരളിധരനോട് പത്രക്കാർ എണ്ണ വില വർദ്ധിക്കുന്നതിനെ കുറിച്ച് ചോദിച്ചത് പോലെയായി. അന്താരാഷ്ട്രതലത്തിൽ എണ്ണ വില കുറയുന്നതിൻ്റെ ചെറിയ ഒരു അംശം മാത്രമാണ് ഇന്ത്യയിൽ വർദ്ധിക്കുന്നത് എന്ന് പറഞ്ഞ കണക്കായി.
മുസ്തഫയുടെ ലക്ഷ്യം കൊള്ളാം... എല്ലാ മനുഷ്യരെയും ഒറ്റ ദൈവത്തിലേക്കും, ആശയത്തിലേക്കും ആക്കിയിടുക്കുക... But കളവ് പറഞ്ഞ് കൊണ്ടും, ഹദീസിനെ വളച്ചൊടിച്ച് കൊണ്ടും ആണ് അദ്ദേഹം സംസാരിക്കുന്നത്... മുസ്ലീം എന്നതിൻ്റെ അർത്ഥം അറിയാത്തിൻ്റെ പ്രശ്നമാണ്... ദൈവം ഒന്നേയുള്ളൂ, അവന് മാത്രമാണ് കീഴ്പ്പെടേണ്ടത്, എല്ലാ ദൂദൻമാരും അവൻ്റെ പ്രവാചകൻമാരാണ് എന്ന് ഒരാൾ വിശ്വസിച്ചാൽ അവനെ അറബിയിൽ മുസ്ലിം എന്ന് വിളിക്കും. മലയാളത്തിൽ ദൈവത്തിന് സമർപ്പിച്ചവൻ...❤ ഈസാ സാഹിബിൻ്റെ ഈ പ്രോഗ്രാം വളരെ ഉപകാപ്രഥമായി...❤😊
മുഹമ്മദ് ഈസ പറഞ്ഞത് വളരെ സത്യമാണ് മുസ്തഫ മതം കലക്കാൻ വേണ്ടി തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് എന്തായാലും മുസ്തഫയെക്കാളും കൂടുതൽ വിവരം മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നല്ലോ മുസ്തഫ ആണെങ്കിൽ മുഹമ്മദ് നബിയിൽ വിശ്വസിക്കുന്ന ആളുമാണ് മുഹമ്മദ് നബി പ്രഭാചകനായ അതിനുശേഷം ഖുർആൻ ഇറങ്ങിയതിനു ശേഷവും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നല്ലോ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളുടെ വേദഗ്രന്ഥത്തിൽ ഉറച്ചു നിൽക്കാനും യഹൂദർ യഹൂദ മതത്തിൽ ഉറച്ചു നിൽക്കാനും മാത്രം സമൂഹത്തോട് പറഞ്ഞാൽ മതിയായിരുന്നു പിന്നെ ഖുർആൻ ഇറങ്ങിയതിനു ശേഷം ഒരു ഇസ്ലാം മതത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ എല്ലാം ഒന്നുതന്നെയാണെങ്കിൽ പിന്നെന്തിന് മറ്റൊരു മതം. അപ്പോൾ മുസ്തഫ കലക്കാൻ തന്നെ മുസ്തഫ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവനല്ല
" ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല" ( ഭാഗം : 2) " അനന്തരം യേശു അവരുമായി ഗത് ശമന എന്ന തോട്ടത്തിൽ വന്ന് ശിഷ്യന്മാരോട് ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പത്രോസിനെയും സെബദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്ന് ദു:ഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി. എന്റെ ഉള്ളം മരണവേദന പോലെ അതി ദുഃഖമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടു കൂടെ ഉണർന്നിരിപ്പിൻ എന്ന് അവരോട് പറഞ്ഞു. പിന്നെ അവൻ അൽപം മുന്നോട്ടു ചെന്ന് കവിണ്ണുവീണു. പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകേണമേ, എങ്കിലും ഞാൻ ഇച്ഛിക്കുന്നതു പോലെയല്ല നീ ഇച്ഛിക്കുന്നതു പോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട് : എന്നോട് കൂടെ ഒരു നാഴിക പോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിയില്ലയോ : ! പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ, ആത്മാവോ ഒരുക്ക മുള്ളത് , ജഡമോ ബലഹീനമത്രെ എന്നു പറഞ്ഞു . രണ്ടാമതും പോയി പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു. അനന്തരം അവൻ വന്നു. അവർ കണ്ണിനു ഭാരം ഏറുകയാൽ ഉറങ്ങുന്നതു പോലെ കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. " (മത്തായി, 26: 36 - 44 ) ദൈവത്തിന്റെ ഒരു വിശ്വസ്ത ദൂതനും ഒരു യഥാർത്ഥ പ്രവാചകനു മായിരുന്ന യേശു കുരിശിൽ മരിക്കാൻ വിധിക്കപ്പെടുമെന്ന സംഭാവ്യതയിൽ അസ്വസ്ഥനായിരുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തെന്നാൽ അവ്വിധമൊരു പീഡനത്തിനു , പുറമെ യഹൂദന്മാർ തന്റെ അഭിശപ്തമായ മരണത്തെ തന്നെ ഒരു മിശിഹയായി അംഗീകരിച്ചു വിശ്വസിക്കുന്നതിൽ ഒരു മാർഗ്ഗ തടസ്സമായി കണക്കിലെടുക്കുകയും ചെയ്യുമായിരുന്നു. അക്കാരണത്താൽ കുരിശു മരണത്തിൽ നിന്ന് തന്നെ മോചിപ്പിക്കേണമേ എന്ന് പ്രാണവേദനയോടെ അദ്ദേഹം കേണപേക്ഷിച്ചു. പ്രാണവേദനയിൽ അതിശ്രദ്ധയോടെ അവൻ പ്രാർത്ഥിച്ചു. " അവന്റെ വിയർപ്പ് നിലത്തുവീഴുന്ന വലിയ ചോരത്തുള്ളി പോലെ ആയി. " (ലൂക്കോസ്, 22:- 44 ) ഒരു യഥാർത്ഥ പ്രവാചകനെന്ന നിലക്ക് തന്റെ ധർമ്മം മോചനത്തിനായി ദൈവസന്നിധിയിൽ അപ്രകാരം വിനയത്തോടെ സമീപിക്കലാണെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. ബദർ യുദ്ധത്തിനു മുമ്പായി വിശുദ്ധ പ്രവാചകൻ (സ) താഴ്മയോടും വികാര വായ്പോടും കൂടെ പ്രാർത്ഥിച്ചിരുന്നുവല്ലൊ. ഇരുവരും താന്താങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുമെന്ന് ആശിക്കുകയും വിശ്വസിക്കുകയും ചെയ്കയുണ്ടായി. പക്ഷേ, അതേ സമയം എല്ലാ അറിവുള്ളവനും, തന്റെ രഹസ്യ ഉദ്ദേശ്യങ്ങൾ താൻ മാത്രം അറിയുന്നവനുമായ ദൈവത്തിന്റെ മുമ്പിൽ അവരുടെ ഹൃദയം പിടഞ്ഞു വേദനയനുഭവിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് യേശു തന്റെ പ്രാർത്ഥനയിൽ ഇങ്ങിനെ കൂട്ടിച്ചേർത്തത് : " എന്നിരുന്നാലും ഞാൻ ഇച്ഛിക്കുന്ന വിധമല്ല, നീ ഇച്ഛിക്കുന്ന വിധം , ഇച്ഛ എന്തായിരുന്നാലും ദിവ്വ്യച്ഛേക്കനുസൃതമായി അത് താൻ നിറവേറ്റണമെന്ന പരിപൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മനോഭാവം ദൈവത്തോടുള്ള അവന്റെ ബന്ധം ഒരു പ്രവാചകന്റേതായിരുന്നുവെന്നും ദൈവത്തിന് ഒരു പങ്കാളി എന്ന നിലക്കല്ലെന്നുo ഇത് സ്ഥിരികരിക്കുന്നു എന്നു സാന്ദർഭികമായി ഇവിടെ ചൂണ്ടി കാണിക്കട്ടെ . യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്ത പ്രകാരം തന്റെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. "നിങ്ങൾ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും. " (മത്തായി. 21:22 ) "നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. , എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റുo നിൽക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു. " (യോഹന്നാൻ , 11: 42 ) തുടരും ....... അഹ് മദ് സലിം
Thank you, Muhammed Issa. For a period, I thought this Mustapha is a good scholar. Soon I realised he has a different view of almost everything and has unverifiable data
മുസ്തഫ ആദ്യം 27 ഴും injile ആയി അംഗീകരിച്ച ആളാണ് ഈസാ ബ്രദറിന്റെ ഇടപെടലാണ് അത് നാലാക്കി ചുരുക്കിയത് .. രണ്ട് തിരിയും കൂടെ തിരിച്ചാൽ ചിലപ്പോൾ അയാൾക്ക് സത്യം മനസ്സിലായെക്കാം
ക്രിസ്തു മരിച്ചിട്ട് പിതാവിൻറെ മഹിമയാൽ ജീവിച്ച് എഴുന്നേറ്റത് പോലെ... നാമം ജീവൻ്റെ മുതുകത്തിനാൽ നടക്കേണ്ടവൻ തന്നെ... നാം ക്രിസ്തുവിനോട് കൂടെ മരിച്ചാൽ അവനോടുകൂടെ എഴുന്നേൽക്കും... ഞാനെന്ന ബോധത്തെ മരിപ്പിച്ചു, ദൈവീക ജ്ഞാനത്താൽ ജന്മം കൊണ്ടാൽ, പിന്നെ അജ്ഞതയുടെ കടലിൽ മുങ്ങി മരിക്കേണ്ടി വരില്ല...
ഖുർആൻപരാമർശിത ആദം മുതൽ മുഹമ്മദ് വരെയുള്ള നബി റസൂൽ ഖലീഫ ഉൾപ്പെടെയുള്ളതെല്ലാം കേവല വ്യക്തി നാമസങ്കുചിതത്വങ്ങൾക്കുപരി ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠകളാൽ യാതൊന്നിനുമാർജ്ജിക്കാവുന്ന അതിവിശാലമായ പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സത്യസ്ഥൈര്യസുധീര ദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വവിശേഷണോൽബോധനങ്ങളാണെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം കൂടിയുണ്ട്.
ഓരോരുത്തരും അവനവൻ്റെ മതത്തിലെ വേദത്തെ പഠിക്കുക... വേദമാണ് എന്നു പറഞ്ഞുകൊണ്ട് പഠിപ്പിക്കപ്പെടുന്ന മത വ്യാഖ്യാനത്തെ കയ്യൊഴിയുകയും ചെയ്യുക... അപ്പോൾ വേദങ്ങളെല്ലാം യാഥാർത്ഥ്യങ്ങളാണ് എന്ന് തിരിച്ചറിയും.
" ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല" ( ഭാഗം : 8 ) ഖുർആന്റെ പ്രസ്താവനയോട് തികച്ചും യോജിക്കുന്നതാണിത്. ഖുർആനിൽ രേഖപ്പെടുത്തിയതു പ്രകാരം യേശു സ്വാഭാവികമരണം വരിക്കുമെന്നും ആത്മീയമായി ഉയർത്തപ്പെടുമെന്നും അതായത് കുരിശിൽ മരിക്കേണ്ടിവരികയില്ലെന്നും ദൈവം അദ്ദേഹത്തിന് നൽകിയ ഉറപ്പിനെപ്പറ്റി നേരത്തെ ചുണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഞങ്ങൾ ഇവിടെ പ്രസ്താവിച്ച വസ്തുതയെ സ്വീകരിക്കുന്ന ഏറ്റവും പ്രധാനവും സുദൃഢവുമായ ഒരു പ്രഖ്യാപനം ഖുർആനിലുണ്ട്: "ദൈവദൂതനെന്ന് വാദിക്കുന്ന മേരി പുത്രനായ യേശുവിനെ തങ്ങൾ കൊന്നുവെന്ന് യഹൂദർ അവകാശപ്പെടുന്നു. എന്നാൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. കുരിശിൽ തറച്ചും കൊന്നിട്ടില്ല. മറിച്ച് മരണത്തിന്റെ ഒരു തോന്നൽ അവർക്കായി സൃഷ്ടിക്കപ്പെട്ടു. അവർക്ക് അതു സംബന്ധിച്ചു വ്യക്തമായ അറിവൊന്നുമില്ല; അവർ വെറുമൊരു സങ്കൽപത്തെ തുടരുന്നു എന്നുമാത്രം. അവർ അദ്ദേഹത്തെ കൊന്നിട്ടില്ലെന്നതു ഖണ്ഡിതമാണ്. നിശ്ചയമായും അദ്ദേഹത്തെ ദൈവം അവങ്കലേയ്ക്ക് ഉയർത്തുകയാണുണ്ടായത്. ദൈവം പ്രതാപവാനും യുക്തിജ്ഞനുമത്രെ."(ഖു.4:158-9). സമീപകാലത്ത് നിരവധി ജീവചരിത്രകാരന്മാർ യേശുവിന്റെ കുരിശുമരണത്തിൽ ഗുരുതരമായ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. അവരുടെയെല്ലാം അഭിപ്രായത്തിൽ കുരിശാരോഹണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ അത്തരമൊരു മരണത്തിൽ നിന്ന് യേശു രക്ഷപ്പെടാനുള്ള സംഭവ്യതയിലേക്ക് ദൃഢതരമായി വെളിച്ചം വീശുന്നുണ്ട്. ഉദാഹരണം നോക്കുക: ഏണസ്റ്റ് പറയുന്നു: "പിലാത്തോസ് യേശുവിനെ രക്ഷപ്പെടുത്തുവാൻ പ്രസ്തുത സമയത്ത് ആഗ്രഹിച്ചിട്ടുണ്ടാവും. പരമ്പരാഗതമായി പറയപ്പെട്ടുവന്ന ഒരു ക്രിസ്തീയ വചനപ്രകാരം നീതി പാലകന്റെ പത്നിയിൽ തന്നെ ഒരു സഹായിയെ യേശു ദർശിച്ചു. ഇത്രയും സുന്ദരനായൊരു യുവാവിന്റെ രക്തം തെറിക്കാൻ പോകുന്നുവെന്ന ആകസ്മിക വസ്തുത അവളുടെ ഹൃദയത്തെ മഥിച്ചു. പിലാത്തോസ് തനിക്കനുകൂലമായ മുൻവിധിയോടെ നിൽക്കുന്നതായി യേശു ധരിച്ചുവെന്നത് സുനിശ്‌ചിതമാണ്. മാപ്പ് നൽകി വിട്ടയ്ക്കാനുള്ള ആഗ്രഹത്തോടെ നീതിപാലകൻ ദയാകാരുണ്യത്തോടെയാണ് അവനെ ചോദ്യം ചെയ്തത്."(1) (1. Renan, life of Jesus Christ, P. 352.) തുടരും ...... അഹ് മദ് സലിം
അള്ളാഹു...
മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ.....
കൂടുതൽ മുസ്ലിം പെൺകുട്ടികളുടെ മുല കുടിച്ച് സഹോദരികൾ ഉണ്ടാകട്ടെ എന്നുകൂടി പ്രാർത്ഥിക്കു സുഹൃത്തേ...അയാൾ അത് മോഹിച്ച് മതം മാറി വന്നയാൾ ആണ്
ഒരുപാട് അറിവ് ലഭിക്കുന്നു നിങ്ങളുടെ പ്രഭാഷണ തിൽനിന്ന്❤❤
അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
Aameen
ഖലീഫാ ഉമ്മർ, ഉസ്മാൻ, അലി & മുഹമ്മദിന്റെ കുടുംബത്തിന് കർബലയിൽ അള്ള ദീർഘായുസ്സ് നൽകിയത് പോലെ ആണോ മുസ്ലിംസിന് ദീർഘായുസ്സ് നൽകേണ്ടത്.
@@anilnair3064 എന്താണ് താങ്കൾ ഉദ്ദേശിച്ചത്
മുഹമ്മദ് ഈ സാക്ക അല്ലാഹുവേ ആരോഗ്യവും ആയുസും ബർകതും 15:52 നൽകണെ ആമീൻ
Aameen
അഥവാ ദൈവം ഉണ്ടെങ്കിലോ, എന്ന് ചോദ്യം..... എങ്കിൽ ആ ദൈവത്തെ ഏറ്റവും വികൃതമാക്കിയ മുഹ-മ്മദിനെ പിൻപറ്റുന്നവർക്കു നരകം ഉറപ്പ് എന്ന് ഉത്തരം !!
@@rmk5717അത് നിൻറെ തോന്നൽ മാത്രം
آمين
എല്ലാമറിയുന്ന ജ്ഞാനിയാണ് ഞാനെന്നഹങ്കരിക്കുന്ന ഇയാളുടെ വിവരക്കേട് തുറന്നു കാണിക്കാൻ ഇസ്സാ സാഹിബ് നടത്തുന്ന മഹത്തായ ശ്രമത്തെ അഭിനന്ദിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.
വലൈകും സലാം വറഹ്മതുള്ളാഹ്... Jazak Allah.. മറുപടി കൊടുക്കേണ്ട പോലെ കൊടുക്കുവാൻ അല്ലാഹു ആയുസും ആരോഗ്യവും തൗഫീക്കും നൽകട്ടെ ആമീൻ❤❤❤
വ അലൈകുമുസ്സലാം എന്നാണ് ശരി. അർത്ഥം മാറിപ്പോകും. ഒരുപക്ഷേ ശാപം വാക്ക് ആവാൻ സാധ്യതയുണ്ട്.
മുസ്തഫ യുടെ ട്രിക്‌സ് പൊളിച്ചടുക്കി മാഷാ അല്ലാഹ്,,,
"സർവ്വമത കലക്കൽ വാദം"
സൂപ്പർ
ട്രിക്സിൽ ഫാസിൽ മുസ്ഥഫയെകുഴക്കുന്ന ഭാഗങ്ങൾ ഉണ്ട് . നിങ്ങളുമായി സംവദിച്ച കാര്യവും ചർച്ചയിലുണ്ട്. വളരെ ഭംഗിയായി മുസ്ഥഫ യെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ ഈ സ യെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
Simple Jesus is not Isa
It's simple
وَ عَلَيْكُــمُ السَّــلَامُ وَ رَحْمَــةُ اللهِ وَ بَــرَكَــاتُهُ
وندعو أيضًا أن يكثر له عدد المسرعين في بيت الزنا في جنة الله
മുസ്തഫ പറയുന്നത് മുസ്തഫ പോലും ചില സന്ദർഭങ്ങളിൽ അംഗീകരിക്കുന്നില്ല.
😂😂😂😂😂😂😂😂😂😂😂👍
😂😂😂😂😂😂😂😂😂
ചിലപ്പോ മുസ്തഫ പോലും മുസ്തഫ യെ വെറുതെ വിടാറില്ല 😂 😂
😂😂😂
😂😂😂
ട്രിക്ക് മുസ്ഥഫയായി ഫൈസലിൽ കൂടി ഈ സാസാനിബ പൊളിച്ചടക്കി മാഷാ അള്ളാ
ഈ മുസ്ഥഫയുടെ വിദ്യാഭ്യാസ യോഗ്യതകൾ എന്തെല്ലാമെന്ന് താങ്കൾക്ക് അറിയുമോ?
എന്തൊണ്ടായിട്ടെന്താ വിവരംഇല്ല@@auroryish9609
Al Hamdu Lillah ✨👍😍
Triks ചാനലിൽ കൊണ്ട് വരാൻ പറ്റിയ ഏറ്റവും യോഗ്യനായ ആളെ തന്നെയാണ് ഫാസിൽ കൊണ്ട് വന്നിരിക്കുന്നത് 🤣🤣
ماشاءالله ഈ സ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ!
" എന്റെ സമുദായത്തിൽ ഞാൻ ഭയക്കുന്നത് വഴിപിഴപ്പിക്കുന്ന പുരോഹിതരെയാണ് "
നബി വചനം ( തീർമിദി 2229)
മുസ്തഫയുടെ തട്ടിപ്പ് തുറന്ന് കാട്ടിയതിന് നന്ദി
ബൈബിൾ പറയില്ല ഖുർആനും അറിയില്ല... പേര് മുസ്തഫ
وعليكم السلام ورحمة الله وبركاته
❤കൊള്ളാം ബ്രോ
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Barak allah
Jazaakallah
Masha allah
❤❤❤❤❤❤
Janab ISSA sahib assalamualaikum
God bless you brother ❤
Mashalla allahuakbar va alayikumsalam
അസ്സലാമുഅലൈക്കും ഈസ ബായ്
Jazak Allah kair
May Allah bless you and your family ❤❤❤
സൂപ്പർ reply bro❤❤
@@dhilusdhilu4948 ലാത്തയെ വിട്ട് മനാത്തയിലേക്ക് വന്ന ഇവനോ.
ലോകാ ലോകങ്ങളുടെയും രക്ഷിതാവേ... ഇദ്ദേഹത്തിനും ഞങ്ങൾക്കും നീ നിന്നിൽ നിന്നുള്ള മഹത്തായ രക്ഷയും സമാധാനവും നിൻ്റെ ജന്നത്തുൽ ഫിർദൗസും തന്ന് അനുഗ്രഹിക്കേണമേ...
അല്ല ഒരു സംശയം . ഇവനെ എന്തിനാ മൗലവി എന്ന് വിളിക്കുന്നത് സാധാരണ ഞാൻ കെട്ടിട്ടുള്ളത് മുസ്ലിം മതത്തിൽ പെട്ട വരെ ആണ് അങ്ങനെ വിളിക്കാറ്. ഇവൻ ഇവിടെ ഏത് മതത്തിൽ anu
❤❤❤
ജസാകുമുല്ലാഹ് ഖൈർ
❤മുഹമ്മദ് ഈസ ❤ ഫാസിൽ❤
താങ്കൾക്കും കുടുംബത്തിന്നും അല്ലാഹു നിയമത്തും ബർകതും തന്നു അനുഗ്രഹിക്കട്ടെ
അകം പൊരുൾ ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞു.ഇത്രയും ഓർമ്മ ശക്തി ഇല്ലാതെ പോയത് മുസ്തഫക്ക് തന്നെ വിനയായിപ്പോയി.
Masha Allah
Great task.
And aparent
ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നത് ഇന്നത്തെ കാലത്തെ ഒരു പരിപാടി ആണ്. അതാണ് മുസ്തഫയും മാനവവേദം മുനാഫിഖുകൾ ചെയ്യുന്നത്.
ഇസാ ❤️🥰
ഈസ സാഹിബ്, അള്ളാഹു എയറിലാണ് എന്ന കമന്റിനു ലൈക് ചെയ്തവനാണ് ഫാസിൽ
മുസ്തഫയുടെ ആ ഇന്റർവ്യു കാരണം കുരുശുമരണത്തിന്റെ പ്രാധാന്യം മനസ്സിലായി. കുരിശു മരണത്തിൽ നിന്നാണ് ക്രിസ്തു മതത്തിന്റെ സന്ദേശം തുടങ്ങുന്നത് തന്നെ. Thank you so much mr issa. God bless you❤
മാഷാ അല്ലാഹ്
👍👍👍
👌👌👌🤲🤲🤲
Jazakallah khair for exposing the hypocrisy of hypocrites who equating truth to falsehood.
And say, 'Truth has come, and falsehood has vanished. Indeed, falsehood is [by nature] bound to perish'- Quran, Surah Al-Isra (17:81)
മുസ്ഥഫടെ ട്രിക്കും ഫാസില് പൊളിച്ചു 😂
വളരെ മാന്യമായി സംസാരിച്ചു.
Allahu akbar🎉
ചേകന്നൂരിന്റെ.. പുതിയ വേർഷനായ.. ഈ വ്യാജ മൗലവിക്കെതിരെ അതിശക്തമായി മുന്നോട്ടു പോകുക.. താങ്കൾക്ക് ഭാവുകങ്ങൾ..
സർവ വേദങ്ങളേയും മതങ്ങളേയും കലക്കാൻ നിൽക്കുന്നവൻ 👌
മഹത്തായ പ്രവൃത്തി...മുഹമ്മദ് ഈസാ... ❤❤❤
ഇനിയെങ്കിലും ഈ പണി (വ്യത്യസ്ത മതം ഉണ്ടാക്കി ആളാകാൻ നോക്കുന്ന )നിർത്തി വേറെ വല്ല പണിയും നോക്കുന്നതാണ് മുസ്തഫയ്ക്ക് നല്ലത്
കഞ്ഞി കുടി മുട്ടും
وعليكم السلام ورحمة الله وبركاته....
ماشاء الله..... جزاكم الله خيرا و جزاء.....
മുഹമ്മദ് മരിച്ച് 50 കൊല്ലത്തിനികം മുഹമ്മദിന്റെ കൊച്ചു മകൻ ഹുസൈൻ സഹിതം കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നൊടുക്കിയത് തടയാത്ത അള്ള മുസ്ലിംസിനെ സഹായിക്കില്ല.
അൽഹംദുലില്ലാഹ്
മുസ്തഫ സർവ്വമത കലക്കി😂😂😂
മുസ്തഫ സ്വാമിയേ ശരണം
കുരിശുമരണത്തെ പറ്റി മുസ്തഫ പറയുന്നത് കേട്ടാൽ സത്യത്തിൽ മുസ്തഫയുടെ കിളി പോയിക്കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. പറയുന്നതെന്താണെന്ന് മുസ്തഫ ക്കോ കേൾക്കുന്നവർക്കോ മനസ്സിലാവുന്നില്ല. ഇത് പണ്ട് കേന്ദ്രമന്ത്രി വി മുരളിധരനോട് പത്രക്കാർ എണ്ണ വില വർദ്ധിക്കുന്നതിനെ കുറിച്ച് ചോദിച്ചത് പോലെയായി. അന്താരാഷ്ട്രതലത്തിൽ എണ്ണ വില കുറയുന്നതിൻ്റെ ചെറിയ ഒരു അംശം മാത്രമാണ് ഇന്ത്യയിൽ വർദ്ധിക്കുന്നത് എന്ന് പറഞ്ഞ കണക്കായി.
😂
മുസ്തഫയുടെ ലക്ഷ്യം കൊള്ളാം... എല്ലാ മനുഷ്യരെയും ഒറ്റ ദൈവത്തിലേക്കും, ആശയത്തിലേക്കും ആക്കിയിടുക്കുക...
But കളവ് പറഞ്ഞ് കൊണ്ടും, ഹദീസിനെ വളച്ചൊടിച്ച് കൊണ്ടും ആണ് അദ്ദേഹം സംസാരിക്കുന്നത്...
മുസ്ലീം എന്നതിൻ്റെ അർത്ഥം അറിയാത്തിൻ്റെ പ്രശ്നമാണ്...
ദൈവം ഒന്നേയുള്ളൂ, അവന് മാത്രമാണ് കീഴ്പ്പെടേണ്ടത്, എല്ലാ ദൂദൻമാരും അവൻ്റെ പ്രവാചകൻമാരാണ് എന്ന് ഒരാൾ വിശ്വസിച്ചാൽ അവനെ അറബിയിൽ മുസ്ലിം എന്ന് വിളിക്കും. മലയാളത്തിൽ ദൈവത്തിന് സമർപ്പിച്ചവൻ...❤
ഈസാ സാഹിബിൻ്റെ ഈ പ്രോഗ്രാം വളരെ ഉപകാപ്രഥമായി...❤😊
👍🏽
الحمد الله
മുഹമ്മദ് ഈസ പറഞ്ഞത് വളരെ സത്യമാണ് മുസ്തഫ മതം കലക്കാൻ വേണ്ടി തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് എന്തായാലും മുസ്തഫയെക്കാളും കൂടുതൽ വിവരം മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നല്ലോ മുസ്തഫ ആണെങ്കിൽ മുഹമ്മദ് നബിയിൽ വിശ്വസിക്കുന്ന ആളുമാണ് മുഹമ്മദ് നബി പ്രഭാചകനായ അതിനുശേഷം ഖുർആൻ ഇറങ്ങിയതിനു ശേഷവും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നല്ലോ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളുടെ വേദഗ്രന്ഥത്തിൽ ഉറച്ചു നിൽക്കാനും യഹൂദർ യഹൂദ മതത്തിൽ ഉറച്ചു നിൽക്കാനും മാത്രം സമൂഹത്തോട് പറഞ്ഞാൽ മതിയായിരുന്നു പിന്നെ ഖുർആൻ ഇറങ്ങിയതിനു ശേഷം ഒരു ഇസ്ലാം മതത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ എല്ലാം ഒന്നുതന്നെയാണെങ്കിൽ പിന്നെന്തിന് മറ്റൊരു മതം. അപ്പോൾ മുസ്തഫ കലക്കാൻ തന്നെ മുസ്തഫ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവനല്ല
👍
അപ്പൊൾ
സർവമത കലക്കവാധം
ഈ സ💯👍💯👍💯💯💯
Va alaikumussalam va rahmathullahi va barakathuhu
മുത്തപായുടെ അന്ത്യകൂദാശ കൃസ്ത്യാനികളുടെ കൈ കൊണ്ട് തന്നെ നടക്കുന്ന ലക്ഷണമുണ്ട്.😂
😂😂😂😂😂😂😂😂
🌹
❤️wa❤️alaikumussalaam❤️wa❤️ ❤️rahmathullah❤️wa❤️barakathuhu❤️ masha❤️ ❤️allah❤️ barakallah❤️ ❤️swallallahu❤️alaihiwasallama❤️yaa❤️habeebi❤️ ❤️seyyidhi❤️sanadhi❤️ ❤️yaa❤️rasoolallah❤️
എൻ്റെ പൊന്നോ 30:40 ഞാൻ പൊട്ടിച്ചിരിച്ചു പോയി😅😅.
ഞാനും കണ്ടു ഇന്റർവ്യൂ മുസ്തഫ മൗലവി പെട്ടു എന്ന് പറയാം, എന്റെ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങളാണ് അന്ദേഹം ചോദിച്ചത് 😂
ശ്രീനാരായണീയ തഫ്സീർ- മുസ്തഫയുടെ ബുക്കിന് കൃത്യമായ പേര് കിട്ടി😂
Assalamu alaikum please bible swagathe kurichu uru video cheyyamo
❤
ഫാസിൽ ചിരിക്കും.... മൂപ്പര് അതിഷ്ടം...😢
" ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല"
( ഭാഗം : 2)
" അനന്തരം യേശു അവരുമായി ഗത് ശമന എന്ന തോട്ടത്തിൽ വന്ന് ശിഷ്യന്മാരോട് ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
പത്രോസിനെയും സെബദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്ന് ദു:ഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി.
എന്റെ ഉള്ളം മരണവേദന പോലെ അതി ദുഃഖമായിരിക്കുന്നു;
ഇവിടെ താമസിച്ച് എന്നോടു കൂടെ ഉണർന്നിരിപ്പിൻ എന്ന് അവരോട് പറഞ്ഞു.
പിന്നെ അവൻ അൽപം മുന്നോട്ടു ചെന്ന് കവിണ്ണുവീണു.
പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകേണമേ, എങ്കിലും ഞാൻ ഇച്ഛിക്കുന്നതു പോലെയല്ല നീ ഇച്ഛിക്കുന്നതു പോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു,
അവർ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട് :
എന്നോട് കൂടെ ഒരു നാഴിക പോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിയില്ലയോ : !
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ, ആത്മാവോ ഒരുക്ക
മുള്ളത് , ജഡമോ ബലഹീനമത്രെ എന്നു പറഞ്ഞു . രണ്ടാമതും പോയി പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ നിന്റെ ഇഷ്ടം ആകട്ടെ
എന്നു പ്രാർത്ഥിച്ചു.
അനന്തരം അവൻ വന്നു. അവർ കണ്ണിനു ഭാരം ഏറുകയാൽ ഉറങ്ങുന്നതു പോലെ കണ്ടു.
അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. "
(മത്തായി, 26: 36 - 44 )
ദൈവത്തിന്റെ ഒരു വിശ്വസ്ത ദൂതനും ഒരു യഥാർത്ഥ പ്രവാചകനു മായിരുന്ന യേശു കുരിശിൽ മരിക്കാൻ വിധിക്കപ്പെടുമെന്ന സംഭാവ്യതയിൽ അസ്വസ്ഥനായിരുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്തെന്നാൽ അവ്വിധമൊരു പീഡനത്തിനു , പുറമെ യഹൂദന്മാർ തന്റെ അഭിശപ്തമായ മരണത്തെ തന്നെ ഒരു മിശിഹയായി അംഗീകരിച്ചു വിശ്വസിക്കുന്നതിൽ ഒരു മാർഗ്ഗ തടസ്സമായി കണക്കിലെടുക്കുകയും ചെയ്യുമായിരുന്നു.
അക്കാരണത്താൽ കുരിശു മരണത്തിൽ നിന്ന് തന്നെ മോചിപ്പിക്കേണമേ എന്ന് പ്രാണവേദനയോടെ അദ്ദേഹം കേണപേക്ഷിച്ചു.
പ്രാണവേദനയിൽ അതിശ്രദ്ധയോടെ അവൻ പ്രാർത്ഥിച്ചു.
" അവന്റെ വിയർപ്പ് നിലത്തുവീഴുന്ന വലിയ ചോരത്തുള്ളി പോലെ ആയി. "
(ലൂക്കോസ്, 22:- 44 )
ഒരു യഥാർത്ഥ പ്രവാചകനെന്ന നിലക്ക് തന്റെ ധർമ്മം മോചനത്തിനായി ദൈവസന്നിധിയിൽ അപ്രകാരം വിനയത്തോടെ സമീപിക്കലാണെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു.
ബദർ യുദ്ധത്തിനു മുമ്പായി വിശുദ്ധ പ്രവാചകൻ (സ) താഴ്മയോടും വികാര വായ്പോടും കൂടെ പ്രാർത്ഥിച്ചിരുന്നുവല്ലൊ.
ഇരുവരും താന്താങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുമെന്ന് ആശിക്കുകയും വിശ്വസിക്കുകയും ചെയ്കയുണ്ടായി.
പക്ഷേ, അതേ സമയം എല്ലാ അറിവുള്ളവനും, തന്റെ രഹസ്യ ഉദ്ദേശ്യങ്ങൾ താൻ മാത്രം അറിയുന്നവനുമായ ദൈവത്തിന്റെ മുമ്പിൽ അവരുടെ ഹൃദയം പിടഞ്ഞു വേദനയനുഭവിച്ചിരുന്നു.
അതുകൊണ്ടു തന്നെയാണ് യേശു തന്റെ പ്രാർത്ഥനയിൽ ഇങ്ങിനെ കൂട്ടിച്ചേർത്തത് :
" എന്നിരുന്നാലും ഞാൻ ഇച്ഛിക്കുന്ന വിധമല്ല, നീ ഇച്ഛിക്കുന്ന വിധം ,
ഇച്ഛ എന്തായിരുന്നാലും ദിവ്വ്യച്ഛേക്കനുസൃതമായി അത് താൻ നിറവേറ്റണമെന്ന പരിപൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ മനോഭാവം ദൈവത്തോടുള്ള അവന്റെ ബന്ധം ഒരു പ്രവാചകന്റേതായിരുന്നുവെന്നും ദൈവത്തിന് ഒരു പങ്കാളി എന്ന നിലക്കല്ലെന്നുo ഇത് സ്ഥിരികരിക്കുന്നു എന്നു സാന്ദർഭികമായി ഇവിടെ ചൂണ്ടി കാണിക്കട്ടെ .
യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്ത പ്രകാരം തന്റെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.
"നിങ്ങൾ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും. "
(മത്തായി. 21:22 )
"നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. , എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റുo നിൽക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു. "
(യോഹന്നാൻ , 11: 42 )
തുടരും .......
അഹ് മദ് സലിം
ഖുർആൻ കൃസ്തുവിനെ കുരുശിലേറ്റിയിട്ടില്ല കൊന്നീട്ടുമില്ല എന്നാണ് പറയുന്നത്
വമാ കത്തലൂഹു വമാ സലബൂഹു വലാകിൻ ശുബീഹലഹും എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. Ch മുസ്തഫ ഒരു കള്ളൻ 😂
7:16 correct 👍
❤😊
മുസ്തഫ യേശു കുരിശിൽ കിടന്ന് പ്രണനെ വിട്ടു എന്നുള്ളത് പ്രാണനല്ല അത് ഒരു പ്രാണിയായിരുന്നു എന്ന് വ്യഖ്യാനിക്കും🤣🤣🤣
Thank you, Muhammed Issa. For a period, I thought this Mustapha is a good scholar. Soon I realised he has a different view of almost everything and has unverifiable data
മുസ്തഫ പെട്ടു. അയാൾക്ക് ഒന്നും അറിയാത്തതുകൊണ്ടാണ് എല്ലാം ഒന്നാണ് എന്ന് തട്ടിവിടാനുള്ള ധൈര്യം വന്നത്. പാവം ശ്രിനാരായണീയൻ!.
മുസ്തഫ സർവ്വ മത കബളികൾ വാതിയായി ഇനി അറിയപ്പെടണം 😁
മുസ്തഫ ആദ്യം 27 ഴും injile ആയി അംഗീകരിച്ച ആളാണ് ഈസാ ബ്രദറിന്റെ ഇടപെടലാണ് അത് നാലാക്കി ചുരുക്കിയത് .. രണ്ട് തിരിയും കൂടെ തിരിച്ചാൽ ചിലപ്പോൾ അയാൾക്ക് സത്യം മനസ്സിലായെക്കാം
😂😂😂
ഇതിൽ വൈരുധ്യങ്ങൾ ഇല്ല സത്യം 😂😂😂
നല്ലത് ബ്രോ ❤
അഥവാ ദൈവം ഉണ്ടെങ്കിലോ, എന്ന് ചോദ്യം..... എങ്കിൽ ആ ദൈവത്തെ ഏറ്റവും വികൃതമാക്കിയ മുഹ-മ്മദിനെ പിൻപറ്റുന്നവർക്കു നരകം ഉറപ്പ് എന്ന് ഉത്തരം !!
അത് നിന്നെ പോലെയുള്ളവരുടെ തെറ്റായ തോന്നൽ മാത്രം
ദൈവത്തെ കൊന്നു കെട്ടിതൂക്കിയെന്ന് എഴുതിവെച്ചാൽ അത് അംഗീകരിക്കും ദൈവത്തെ സർവശക്തനായി കാണിച്ചുതന്നാൽ അത് വഴിതെറ്റികൽ എന്താല്ലേ 😂
😂😂😂ദൈവത്തിന് സ്വയം ജനിക്കാനും സ്വയം മരിക്കാനും സാദിക്കും 😂😂😂
🔥🔥🔥
Mustafa is a fraud struggling for a place in spirituality but miserably get exposed of his hipocracy. May Allah save us from his fitna. Ameen.
ആമീൻ
സർവ്വ മത കലക്ക വാദി എന്ന് പറഞ്ഞാലോ?.😂
Very good
unique vivarakked... polichu.. 😅😅😅
Good
ക്രിസ്തു മരിച്ചിട്ട് പിതാവിൻറെ മഹിമയാൽ ജീവിച്ച് എഴുന്നേറ്റത് പോലെ... നാമം ജീവൻ്റെ മുതുകത്തിനാൽ നടക്കേണ്ടവൻ തന്നെ...
നാം ക്രിസ്തുവിനോട് കൂടെ മരിച്ചാൽ അവനോടുകൂടെ എഴുന്നേൽക്കും...
ഞാനെന്ന ബോധത്തെ മരിപ്പിച്ചു, ദൈവീക ജ്ഞാനത്താൽ ജന്മം കൊണ്ടാൽ, പിന്നെ അജ്ഞതയുടെ കടലിൽ മുങ്ങി മരിക്കേണ്ടി വരില്ല...
🤲
Allaahuvinu oru avyakthathayumilla
വെയ്റ്റ് ചെയ്യൂ അരിഫിന്റെ liyakathinyeym അടുത്ത് എത്തും
🤭🤭🤭🤭
Liyakkkathintr aduth nerathe avan ethi ini aarifintem jabbarintem koode ethiyal udhesham hasva sohaaaaa
ഏതായാലും മുസ്തഫ യെ ഫൈസൽ.. ട്രിക്ക് ലാക്കി..അതും ഒരു ട്രിക്ക് തന്നെയാ..
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും എന്ന ചൊല്ല് ആർക്കെല്ലാം ഓർമ്മ വന്നു😂
ഖുർആൻപരാമർശിത ആദം മുതൽ മുഹമ്മദ് വരെയുള്ള നബി റസൂൽ ഖലീഫ ഉൾപ്പെടെയുള്ളതെല്ലാം കേവല വ്യക്തി നാമസങ്കുചിതത്വങ്ങൾക്കുപരി ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠകളാൽ യാതൊന്നിനുമാർജ്ജിക്കാവുന്ന അതിവിശാലമായ പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സത്യസ്ഥൈര്യസുധീര ദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വവിശേഷണോൽബോധനങ്ങളാണെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം കൂടിയുണ്ട്.
ഓരോരുത്തരും അവനവൻ്റെ മതത്തിലെ വേദത്തെ പഠിക്കുക...
വേദമാണ് എന്നു പറഞ്ഞുകൊണ്ട് പഠിപ്പിക്കപ്പെടുന്ന മത വ്യാഖ്യാനത്തെ കയ്യൊഴിയുകയും ചെയ്യുക...
അപ്പോൾ വേദങ്ങളെല്ലാം യാഥാർത്ഥ്യങ്ങളാണ് എന്ന് തിരിച്ചറിയും.
അവസാനം കാര്യം തീരുമാനം ആയി.
*സർവ് മത് സത്തേനാസ് വാദ്*
😂😂😂😂😂😂
" ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ല"
( ഭാഗം : 8 )
ഖുർആന്റെ പ്രസ്താവനയോട് തികച്ചും യോജിക്കുന്നതാണിത്.
ഖുർആനിൽ രേഖപ്പെടുത്തിയതു പ്രകാരം യേശു സ്വാഭാവികമരണം വരിക്കുമെന്നും ആത്മീയമായി ഉയർത്തപ്പെടുമെന്നും അതായത് കുരിശിൽ മരിക്കേണ്ടിവരികയില്ലെന്നും ദൈവം അദ്ദേഹത്തിന് നൽകിയ ഉറപ്പിനെപ്പറ്റി നേരത്തെ ചുണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ഞങ്ങൾ ഇവിടെ പ്രസ്താവിച്ച വസ്തുതയെ സ്വീകരിക്കുന്ന ഏറ്റവും പ്രധാനവും സുദൃഢവുമായ ഒരു പ്രഖ്യാപനം ഖുർആനിലുണ്ട്: "ദൈവദൂതനെന്ന് വാദിക്കുന്ന മേരി പുത്രനായ യേശുവിനെ തങ്ങൾ കൊന്നുവെന്ന് യഹൂദർ അവകാശപ്പെടുന്നു.
എന്നാൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല.
കുരിശിൽ തറച്ചും കൊന്നിട്ടില്ല.
മറിച്ച് മരണത്തിന്റെ ഒരു തോന്നൽ അവർക്കായി സൃഷ്ടിക്കപ്പെട്ടു.
അവർക്ക് അതു സംബന്ധിച്ചു വ്യക്തമായ അറിവൊന്നുമില്ല; അവർ വെറുമൊരു സങ്കൽപത്തെ തുടരുന്നു എന്നുമാത്രം.
അവർ അദ്ദേഹത്തെ കൊന്നിട്ടില്ലെന്നതു ഖണ്ഡിതമാണ്.
നിശ്ചയമായും അദ്ദേഹത്തെ ദൈവം അവങ്കലേയ്ക്ക് ഉയർത്തുകയാണുണ്ടായത്.
ദൈവം പ്രതാപവാനും യുക്തിജ്ഞനുമത്രെ."(ഖു.4:158-9).
സമീപകാലത്ത് നിരവധി ജീവചരിത്രകാരന്മാർ യേശുവിന്റെ കുരിശുമരണത്തിൽ ഗുരുതരമായ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
അവരുടെയെല്ലാം അഭിപ്രായത്തിൽ കുരിശാരോഹണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ അത്തരമൊരു മരണത്തിൽ നിന്ന് യേശു രക്ഷപ്പെടാനുള്ള സംഭവ്യതയിലേക്ക് ദൃഢതരമായി വെളിച്ചം വീശുന്നുണ്ട്.
ഉദാഹരണം നോക്കുക:
ഏണസ്റ്റ് പറയുന്നു:
"പിലാത്തോസ് യേശുവിനെ രക്ഷപ്പെടുത്തുവാൻ പ്രസ്തുത സമയത്ത് ആഗ്രഹിച്ചിട്ടുണ്ടാവും.
പരമ്പരാഗതമായി പറയപ്പെട്ടുവന്ന ഒരു ക്രിസ്തീയ വചനപ്രകാരം നീതി പാലകന്റെ പത്നിയിൽ തന്നെ ഒരു സഹായിയെ യേശു ദർശിച്ചു.
ഇത്രയും സുന്ദരനായൊരു യുവാവിന്റെ രക്തം തെറിക്കാൻ പോകുന്നുവെന്ന ആകസ്മിക വസ്തുത അവളുടെ ഹൃദയത്തെ മഥിച്ചു.
പിലാത്തോസ് തനിക്കനുകൂലമായ മുൻവിധിയോടെ നിൽക്കുന്നതായി യേശു ധരിച്ചുവെന്നത് സുനിശ്‌ചിതമാണ്.
മാപ്പ് നൽകി വിട്ടയ്ക്കാനുള്ള ആഗ്രഹത്തോടെ നീതിപാലകൻ ദയാകാരുണ്യത്തോടെയാണ് അവനെ ചോദ്യം ചെയ്തത്."(1)
(1. Renan, life of Jesus Christ, P. 352.)
തുടരും ......
അഹ് മദ് സലിം