Ente vandi ZXI Automatic anu... Vandi enik orupad ishttamanu...ee Price il pakaram vekan vere oru vandiyumila... Mileage 10 km /L anu automaticnu kittuka.. Ipol gradually increase akunnund... (12.3 KM/L NOW). Ente oru arivil.. Ertigak pakarakaran undakumenn thonnunnila....SUZUKI 😍
ഞാൻ എടുത്തത് vxi യാണ് എന്നിട്ട് premium വാഹനങ്ങളിലെ features add ചെയ്തു. ZXI Plus ൽ പോലും very bad info tainment system ആണ്. എഞ്ചിൻ പവറും ഓടിക്കാനും സൂപ്പർ ആണ്. പോരായ്മ ലൈറ്റ്സ് ഒന്നും ।ed അല്ല എന്നതാണ്. ഇക്കാര്യത്തിൽ മാരുതി 10 വർഷം ബേക്കിലാണെന്ന് പറയാതെ വയ്യ
എർട്ടിക പെട്രോൾ തന്നെയാണ് നല്ലത് മെയ്ന്റൻസ് വളരെ കുറവായിരിക്കും വില കൂടുന്നത് അനുസരിച്ച് അതിനുള്ള മാറ്റം ഉണ്ടാകും എന്ന് മാത്രം സൗകര്യം എല്ലാ വേരിയൻറ്റും ഒരു പോലെ ആണ് കുഴപ്പമില്ല വണ്ടി thankyu 👍
നീ എന്തോന്നടെ പറയുന്നത് ഒരു വണ്ടി പരിചയ പെടുത്തുവാണോ? ഇതു കഴിഞ്ഞു വേണമായിരിക്കും വായുഗുളിക വാങ്ങാൻ പോകാൻ അല്ലേ? എന്തിനാ നീ ഇത്ര ബുദ്ധിമുട്ടി വീഡിയോ ഒണ്ടാക്കുന്നത്
Nice presentation👏👏 വളരെ ഉപകരപ്രദമായി
Ente vandi ZXI Automatic anu... Vandi enik orupad ishttamanu...ee Price il pakaram vekan vere oru vandiyumila... Mileage 10 km /L anu automaticnu kittuka.. Ipol gradually increase akunnund... (12.3 KM/L NOW). Ente oru arivil.. Ertigak pakarakaran undakumenn thonnunnila....SUZUKI 😍
I am also planning same. Hows 4 speed Torque? Reliable ano. 7 pere vachu hill area pokumbol L mode idendi varumo or D modeil Keri pokumo
@@Firosshamsudeen Ipozhathe petrol hybrid valya prashnonnum undaakunnilla.. Athyavashyam pulling okke und
Vxi value for money aanu
A very good. & helpful presentation.
Iam an Ertiga user. Enik 13mileg kitund for petrol.. 2 servic kaznju
Automatic ano
Petroll anoo
Local driving okee 13 kittunundoo
ഞാൻ എടുത്തത് vxi യാണ്
എന്നിട്ട് premium വാഹനങ്ങളിലെ features add ചെയ്തു.
ZXI Plus ൽ പോലും very bad info tainment system ആണ്.
എഞ്ചിൻ പവറും ഓടിക്കാനും സൂപ്പർ ആണ്. പോരായ്മ ലൈറ്റ്സ് ഒന്നും ।ed അല്ല എന്നതാണ്. ഇക്കാര്യത്തിൽ മാരുതി 10 വർഷം ബേക്കിലാണെന്ന് പറയാതെ വയ്യ
Enthokkeyanu add cheythe
Tankal chavi koduth vittapole paranjhal aaka manasilavuka
Zxi🔥🔥🔥😍😍😍🥰🥰🥰❤❤❤
നല്ല explanation.
ഞാൻ playback speed 0.5 ഇട്ടണ് കാണുന്നത്
Njan 1.5
ചിരിപ്പിക്കലെ ബ്രോ 😄
ഞാൻ ചെട്ടി ഊരി ആണ് കാണുന്നെ
എർട്ടിക പെട്രോൾ തന്നെയാണ് നല്ലത് മെയ്ന്റൻസ് വളരെ കുറവായിരിക്കും വില കൂടുന്നത് അനുസരിച്ച് അതിനുള്ള മാറ്റം ഉണ്ടാകും എന്ന് മാത്രം സൗകര്യം എല്ലാ വേരിയൻറ്റും ഒരു പോലെ ആണ് കുഴപ്പമില്ല വണ്ടി thankyu 👍
Ertiga new petrol veriant kollamo.olx orupadu varund.car complaint undo.full load il milage kurayumo
Triber കുറിച്ച് varrient പറയാമോ. വിത്യാസം
Contact 7994992393 for more details
Renault showroom☝
Toyota urban cruiser parayamo?
Wagon r ,i20 okke ann vandeede aduth ninn paranjath pole cheyyunnatha nallath
XL6 onn cheyuo..?
Current price arinjal nannayirunnu..!
Zeta manual 11 56 ith ariyam june rate (on road)
Good video njan edukaan pokuna car
Hyundai Santro please
Vxi 🔥🔥🔥🔥🔥
Ignis varients explain cheyyamo onroad price adakkam
1.5 petrol manual 12-13 milage
Bro manual athreyum ullo.?
Ethra KM aayii.?
Enik at 15 kittunnund
Either vxi or zxi+
Zxiplus value for money
good presentation👌👍
Ertiga kittan nalla waiting period aanu enu kettitundu
Yes bro book chydhittu 4 month ayi
@@edger423 ഇവിടെ എന്റെ കസിൻ കഴിഞ്ഞ നവംബർ month ബുക്ക് ചെയ്തിട്ട് ഇത് വരെ വന്നില്ല
@@diyasreejith1702 ഞങ്ങൾ ജനുവരി ബുക്ക് ചെയ്തു ,ഫെബ്രുവരി കിട്ടി.Ertiga Zxi White Color
@@edger423 Thrissur Yard Il Veruthe Kidappind Ertiga 10 nu mukalil ind
Go for Xl6
Ertiga is preparing for toyota badge that is why waiting period.
Please do Mahindra marazzo
Kathiruna video ✌️✌️✌️✌️
Zxi value for money
Very good voice and presentation but Pls speaking speed kurakkuka,.
Led proj light elle
zxi value for money aanu,,
l
Ertiga zxi foglamb ind do
Und illathath smart player illa leather wrap illa cam illa 3 ennam msthrame zxi+ umyi different ullu
മൈലേജ്
Vxi good
Maraazzo aanoo Ertiga aanoo best?
Ertiga aanu bro. Because of maintenance and mileage. Features um kollaam..
ട്രിബർണെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Contact 7994992393 for more details
Renault showroom☝
Zxi is better in Ertiga
Mahindra marazzo variant explain cheyyamo
Hi
Triber ഏതു വേരിയന്റ് എടുക്കുന്നത് ആണു നല്ലത് rxl rxt rxz???
Value for money
Contact 7994992393 for more details
Renault showroom☝
Rxt
Xuv300 varients explained
Xuv 300 and Creta and Sonet verietsss.. explain cheyumo.... 👍⚡️⚡️⚡️⚡️
300👍🏻
Automatic
Swasam vidoo baai...ho...thee...pidicho..avide...
Zxi
Zxi +
😍😍😍👌👌👌❤❤❤🥰🥰🥰
Vxi ok aaan
1.3 ഡീസൽ മൈലേജ് 13-14 കിട്ടുന്നൊള്ളു so petrol moshamalla
Enik 1.3 diesel 17-18 kittunnund with passengers
Bro petrol vxi 16 kittunnund 2021 model
18 - 20 കിട്ടുന്നുണ്ട് എനിക്ക്.. വണ്ടി 1 .40 ആയിട്ട്
Ertiga kku cruise control undo
ഇല്ല. XL6 ന് ആണ് ക്രൂയിസ് കണ്ട്രോൾ വരുന്നത്
I think its available only in Zxi+
Zxi+ lund
ഇ വാഹനത്തിന്റെ സേഫ്റ്റി എങ്ങനെ വിശ്വസിക്കാം...
3 🌟
Opolli
Triber നല്ലതാണോ?
ഫാമിലി യൂസ് നല്ല്ല കാർ ആണ്. Value for money
ninghal..upyogicho..e ghinund
Contact 7994992393 for more details
Renault showroom ☝
Triber 1 Ltr petrol engine ale 7 pere vechu yathra cheyan pattumo
നിങ്ങൾ കറക്റ്റ് കാര്യം പറയുന്നു ഓൺ റോഡ് പറയാം മായിരുന്നു
Athe ex showroom koduthalla oru customer vandi edukka, onroad arinja will be helpful for all 👍
Description nok
😅
ശ്വാസം വിടാതെ പറയുന്നത് കൊണ്ട് ചിലതൊന്നും മനസിലാകുന്നില്ല ശ്വാസം വിട്ടു സാവധാനം പറയുക
നീ എന്താ വായു ഗുളിക വാങ്ങാൻ പോകുകയാണോ?
പറയുന്നത് തന്നേ വീണ്ടും പറയരുത്
Representation is very very bad
ഒന്ന് പോടേയ്
നീ എന്തോന്നടെ പറയുന്നത് ഒരു വണ്ടി പരിചയ പെടുത്തുവാണോ? ഇതു കഴിഞ്ഞു വേണമായിരിക്കും വായുഗുളിക വാങ്ങാൻ പോകാൻ അല്ലേ? എന്തിനാ നീ ഇത്ര ബുദ്ധിമുട്ടി വീഡിയോ ഒണ്ടാക്കുന്നത്
Speed ...kukkamayirunnu.
നിനക്ക് വേണെങ്കിൽ കണ്ടിട്ട് പോടെയ്
100% true 😄
ചേട്ടന്റെ നല്ല ഭാഷ. വീട്ടിൽ എല്ലാരോടും ചേട്ടൻ ഇങ്ങനെയാണോ സംസാരിക്കുന്നത്. ഭയങ്കര വിദ്യാഭ്യാസം ആയിരിക്കും അല്ലേ.
Zxi