New ertiga 2022 model | പുതിയ എർട്ടിഗ ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും

แชร์
ฝัง

ความคิดเห็น • 99

  • @gysongeorge598
    @gysongeorge598 2 ปีที่แล้ว +10

    പുതിയ എർട്ടിഗ 2022 മോഡൽ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. Perfect ഫാമിലി കാർ. 3rd row നല്ല comfort aan. Long drive il 18 milege kitti. സിറ്റി trafficil 13-14 km milege കിട്ടുന്നുണ്ട്.Proud Ertiga Facelift 2022 owner. അടിപൊളി വണ്ടി.

    • @sgbbb
      @sgbbb 2 ปีที่แล้ว +2

      Bro xl6 roofrail & spoiler ertigayil fix cheyann pattumo

    • @sgbbb
      @sgbbb 2 ปีที่แล้ว +1

      Lxi modalil music system & speaker undo bro

    • @gysongeorge598
      @gysongeorge598 2 ปีที่แล้ว

      @@sgbbb LXI modelil music system &speakers ella

    • @gysongeorge598
      @gysongeorge598 2 ปีที่แล้ว

      @@sgbbb I've fixed Maruti Genuine spoiler. Roofrail I've not fixed. But it's available with Maruti Genuine spare parts.

    • @sgbbb
      @sgbbb 2 ปีที่แล้ว

      @@gysongeorge598 bro rate?

  • @sasidharanvv2600
    @sasidharanvv2600 2 ปีที่แล้ว +19

    നിങ്ങൾ വ്ലോഗ്ർസ് അതാതു വാഹനത്തിന്റെ വില പറയണം

    • @shakeelm6730
      @shakeelm6730 2 ปีที่แล้ว

      Description boxil und bro

    • @gladiator1561
      @gladiator1561 2 ปีที่แล้ว

      Description box ൽ ഇല്ലാലോ...വില പട്ടിക

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 ปีที่แล้ว +1

      @@gladiator1561 More അടിക്കു അപ്പൊ വരും അറിവില്ലായിമകൊണ്ട് വല്ലതും വിളിച്ചു പറയല്ലേ

    • @muhammedunais1225
      @muhammedunais1225 2 ปีที่แล้ว

      Wayikkan ariyumenkil descriptionil und

  • @maheshkumarvishnu5432
    @maheshkumarvishnu5432 2 ปีที่แล้ว +1

    അറിയേണ്ട കാര്യങ്ങൾ. വലിച്ച് നീട്ടാതെ. പറഞ്ഞ്. തീർത്തു. നല്ല .അവതരണം

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 ปีที่แล้ว +2

    VXI manual is the best option for normal user.
    I don't want reverse Camera since, we have best third party options.
    Adding kneel airbag, centre airbag and curtain airbags with the existing air bag system for better safety with all the variants.
    Good to have feature: Providing hill hold for manual models also helpful for improving driving experience

  • @buspremiskollam5652
    @buspremiskollam5652 2 ปีที่แล้ว +1

    Kia Carens Ertiga Compare cheithu oru video idaamo

  • @sajurajan
    @sajurajan 2 ปีที่แล้ว +1

    Vlogar 2020 ertiga kanditilaaa allee?
    Review idunenu munne pazhya vandiye patti onnu arinnjirikunne nalathaa..

  • @jayakrishnakj
    @jayakrishnakj 2 ปีที่แล้ว +3

    നിലവിൽ പുതിയ എർട്ടിക്ക ഉപയോഗിക്കുന്നു.
    1. വണ്ടി ഉള്ളവർ എത്രയും വേഗം എക്സ്റ്റന്റഡ് വാറൻറ്റി എടുക്കുക.
    2. പുതിയ വണ്ടി എടുക്കുന്നവർ ഒന്ന് ഇരുത്തി ആലോചിച്ച് എടുക്കുക.

    • @jashir100
      @jashir100 2 ปีที่แล้ว +1

      Karanam enthaaa

    • @joffujan
      @joffujan 2 ปีที่แล้ว +2

      Reason

    • @jayakrishnakj
      @jayakrishnakj 2 ปีที่แล้ว

      bad quality of spares and parts

    • @donsojan8985
      @donsojan8985 2 ปีที่แล้ว +1

      Mileage ethra kittuunund ,,,,,,,

    • @sgbbb
      @sgbbb 2 ปีที่แล้ว

      Endha bro kariom?

  • @ubaidrahmaan
    @ubaidrahmaan 2 ปีที่แล้ว +1

    Helpful video 👍 well explained

  • @lisonkochunny1703
    @lisonkochunny1703 2 ปีที่แล้ว

    Very good explanation tks bro

  • @skylinegtr2450
    @skylinegtr2450 2 ปีที่แล้ว +1

    Commercial vehicle nte videos chaiyavo

  • @manuabraham26
    @manuabraham26 2 ปีที่แล้ว

    Well done. Good review

  • @sibinmp4370
    @sibinmp4370 2 ปีที่แล้ว

    bro interior black varunnille ithini ee colour mathranno full varunth?

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 ปีที่แล้ว +1

    Led light ano

  • @chundochundo6765
    @chundochundo6765 2 ปีที่แล้ว +1

    Bro triumph, ktm,tata chiyamooo

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 ปีที่แล้ว +1

    Missing the 9 inch display. So still VXI manual is the king of best value for money. The LXI Manual is a budget buy.

  • @ukn1140
    @ukn1140 2 ปีที่แล้ว +1

    ഇതാണ് വാഹന റിവ്യൂ Ato Z വരെ ടീലറെ സുഖിപ്പിക്കാൻ സത്യങ്ങൾ ഒളിപ്പിച്ച് വച്ചില്ല ഉദയൻ ഇരിങ്ങാലക്കുട

  • @hywabenny3008
    @hywabenny3008 ปีที่แล้ว

    Is it CNG available in automatic?

  • @sebastianjoseph776
    @sebastianjoseph776 2 ปีที่แล้ว

    I already booked one. I don’t know why they are not saying about the price? Who care about the grill and everything?

  • @badbad-cat
    @badbad-cat ปีที่แล้ว +1

    വാഹനം ❌️
    *വണ്ടി* ✅️

  • @sarathcr1060
    @sarathcr1060 2 ปีที่แล้ว

    Good representation and good video

  • @abhishek_km470
    @abhishek_km470 ปีที่แล้ว

    360 degree camera available aano

  • @athullal7438
    @athullal7438 2 ปีที่แล้ว +2

    3rd row nallath aayitulla eathengilum vandi undo

  • @nasimnasar589
    @nasimnasar589 2 ปีที่แล้ว +1

    🔥🔥

  • @flasher3909
    @flasher3909 2 ปีที่แล้ว

    Kia carens onde

  • @mohammednoufal1828
    @mohammednoufal1828 2 ปีที่แล้ว

    Super suv

  • @abr576
    @abr576 2 ปีที่แล้ว +1

    Ertiga VXI petrol vangicchu 2 weeks aayi 500km run aayi.. mailage 10-11 kittunnullu.. first service kazinjilla..
    1-2 service kazinjal mailage koodumo..?

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 ปีที่แล้ว +1

      Koodum, 14-15 vare kittum 3 service kazhiyumbol. Athil kooduthal pratheekshikkaruth

    • @jashir100
      @jashir100 2 ปีที่แล้ว

      New model anno vagiyath

    • @abr576
      @abr576 2 ปีที่แล้ว

      @@jashir100 old model 2022 manufacture

    • @jashir100
      @jashir100 2 ปีที่แล้ว

      @@abr576 real abiprayam entha, kia carens diesel aano ertiga edukunnathano nallath ???

    • @abr576
      @abr576 2 ปีที่แล้ว

      @@jashir100 Kia carens is best but 18 month waiting period for value for money Kia prestige option

  • @sajnasahad548
    @sajnasahad548 2 ปีที่แล้ว

    Cng full fuil only 8kg
    No 60ലിറ്റർ 🤨🤨🤨

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว

    ഇത് 9 ന് മുകളിലാണല്ലോ...പ്രൈസ..

  • @davidgarrisononyt4599
    @davidgarrisononyt4599 2 ปีที่แล้ว

    "..features koottiyittund, oppam vilayum koottiyittund..." 🤣🤣

  • @deskversion158
    @deskversion158 2 หลายเดือนก่อน

    രണ്ടു റോൾസ് റോയ്സ് ഉള്ള ഞാൻ....

  • @seba99navy
    @seba99navy 2 ปีที่แล้ว

    its rear light looking no good.

  • @kkjamsheer942
    @kkjamsheer942 2 ปีที่แล้ว +1

    ✌️

  • @brothersunil2396
    @brothersunil2396 9 หลายเดือนก่อน

  • @gopalrajun6516
    @gopalrajun6516 ปีที่แล้ว

    .ok.

  • @litheeshk7273
    @litheeshk7273 2 ปีที่แล้ว +2

    3rd row 😥

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +1

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @aharaza1680
    @aharaza1680 2 ปีที่แล้ว +12

    എർട്ടിഗ ഇപ്പൊ ഓവർ price ആണ് അതിനുള്ള ഒരു കുന്തവും അതിനുള്ളിൽ ഇല്ല

    • @riyasrasheed3446
      @riyasrasheed3446 2 ปีที่แล้ว

      ഈ സെഗ്മെൻ്റിൽ ഉള്ള മറ്റ് വഹനങ്ങളെക്കൾ പ്രൈസ് കുറവാണ് എന്നുള്ള കാര്യം ഓർക്കുക

    • @sanbtoms8183
      @sanbtoms8183 2 ปีที่แล้ว

      brand quality matti nirthiyal. innivail enthunde. 22 lakh ne

    • @thetruth1596
      @thetruth1596 2 ปีที่แล้ว +3

      7 ആളുകൾക്ക് കേറാവുന്ന വണ്ടി 10 ലക്ഷത്തിനു ഓവർ പ്രൈസ് ആവുന്നതെങ്ങനെയാ ചേട്ടാ

    • @ibniqbal
      @ibniqbal ปีที่แล้ว

      Ferrari is better than this

  • @samad9349
    @samad9349 2 ปีที่แล้ว

    ഓരോ മോഡലിന്റെയും വില കൂടെ പറയാതെ.....

  • @jamesphilip6273
    @jamesphilip6273 2 ปีที่แล้ว +1

    ബേസ് മോഡൽ എടുക്കുന്നവനെ പൊട്ടനാക്കുന്ന രീതി ആണ് മാരു തിക്കെ... ഒരു കോപ്പും ഇല്ല.. Tata is the best.. എല്ലാംകൊണ്ടും..

  • @codeeditor664
    @codeeditor664 2 ปีที่แล้ว +3

    വില പറയാത്ത vlogger videos..... 👎

  • @nikhiljose2877
    @nikhiljose2877 2 ปีที่แล้ว

    Its not safety frist car

  • @rono577
    @rono577 2 ปีที่แล้ว +8

    Very bad bulidquality vehicle. I wont sugest for family. Oru ചെറിയ impact പോലും താങ്ങാനുള്ള ശേഷി ഈ വാഹനത്തിന് ഇല്ല. ഫാമിലിക് ഉപയോഗിക്കുന്ന വണ്ടി minimum 4 star rating,, എങ്കിലും വേണം.

    • @rahilrahi6132
      @rahilrahi6132 2 ปีที่แล้ว +4

      Thaan vandi odikkunnathe accident aaavan aano

    • @rahilrahi6132
      @rahilrahi6132 2 ปีที่แล้ว +1

      10 kollam ayi ertiga use cheyyunnu adhe konde family safe ella enne aano????

    • @rono577
      @rono577 2 ปีที่แล้ว

      @@rahilrahi6132 aacident ആയി തട്ടിപ്പോയ ആളുകളൊക്കെ ആക്സിഡന്റ് ആവാൻ വേണ്ടി ഓടിച്ചു ആക്‌സിഡന്റ് ആയി തട്ടിപ്പോയതാണോ.

    • @rahilrahi6132
      @rahilrahi6132 2 ปีที่แล้ว

      @@rono577 enna pinan two wheeler okke oodikkare udnavilallo.. saftey nookiyaal

    • @rahilrahi6132
      @rahilrahi6132 2 ปีที่แล้ว +1

      Per month nalle sale ulle vandi aane ,vangichavar okke ippolum jeevanoode unde. .

  • @AkhilKLMcr7
    @AkhilKLMcr7 2 ปีที่แล้ว +1

    തൊട്ടൽ ചളുങ്ങും..very bad body quality 🤦‍♂️

    • @user-uz9yg2vl9z
      @user-uz9yg2vl9z 2 ปีที่แล้ว

      തൊട്ടാൽ തന്റെ മുഖം ചുളിയും.. അല്ലാതെ എർട്ടിഗയുടെ അല്ല.. നീ പോയി കാരൻസ് എടുക്കു നിനക്ക് പറ്റിയത് വിദേശത്തു തള്ളി കളഞ്ഞ കൊറിയൻ വണ്ടി തന്നെ ആണ് നല്ലത്.. നിനക്ക് സെർവിസിന് കാശു മുടക്കാൻ പറ്റിയ വണ്ടി തന്നെ ആണ് കാരൻസ്...