കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 143

  • @geethadevi8961
    @geethadevi8961 ปีที่แล้ว +13

    എത്ര നല്ല ഭാഷ,അവതരണം ഭാഷയുടെ മികവ് ഒട്ടും കളഞ്ഞിട്ടില്ല..കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കണം എന്ന് വിചാരിച്ചിരുന്ന എനിക്ക് ഇതൊരു നല്ല അവസരം ആണ്...❤❤❤❤

  • @hamzapropharma9249
    @hamzapropharma9249 2 ปีที่แล้ว +18

    മഹതിയുടെ അവതരണം ഏറേ മഹത്തരം .
    പഴയ മലയാള അവതരണംകേൾക്കാൻ നല്ല അതിശയമുണ്ട് നല്ല ഭംഗിയുമുണ്ട് .
    ചിലവാക്കുകൾ ഇതുവരെ കേൾക്കാത്തതാണെങ്കിലും മനസ്സിലാവുന്നുണ്ട് .
    മഹതിക്ക് ദൈവം നല്ലതുവർത്തട്ടെ .

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว +8

    എന്റെ ഇഷ്ടക്കാരൻ കൊച്ചുണ്ണി ❤❤❤🌹🌹🌹👍🏻

  • @nsanthoshkumar3131
    @nsanthoshkumar3131 2 ปีที่แล้ว +9

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
    മുൻപും കൊച്ചുണ്ണിയുടെ കഥ വായിച്ചിട്ടുണ്ട് സത്യസന്ധനായ ഒരു കള്ളൻ എന്നാലും പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൻ !!

  • @suransuran3399
    @suransuran3399 ปีที่แล้ว +12

    കൊച്ചുണ്ണി മഹാൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏

  • @abdullamattanchery1631
    @abdullamattanchery1631 ปีที่แล้ว +8

    മികച്ച അവതരണം അഭിനന്ദനങ്ങൾ 👍

  • @jamesjoseph3377
    @jamesjoseph3377 ปีที่แล้ว +12

    കൊച്ചുണ്ണി നല്ല മനസിന്റെ ഉടമയാണ്

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว +4

    കൊച്ചുണ്ണി കാരണം പാപ്പരായവരുടെപിൽക്കാല ചരിത്രങ്ങൾ ആരും എങ്ങും പറഞ്ഞു കേട്ടിട്ടില്ല.

  • @bharathbsunilkrishna4245
    @bharathbsunilkrishna4245 ปีที่แล้ว +8

    പഴയ കൊച്ചുണ്ണി എല്ലാവർക്കും തലമുറ കഴിയുന്തോറും ഇഷ്ടം കൂടുന്നു. എന്നാൽ ഈ നൂറ്റാണ്ടിലും ഒരു കൊച്ചുണ്ണിയുണ്ട് അറിയുമോ പിണറായി കാരനാണ് 😂

    • @shanumoviesvlogs
      @shanumoviesvlogs ปีที่แล้ว

      😂😂😂😂

    • @sulthanvkd7468
      @sulthanvkd7468 ปีที่แล้ว

      🤣 കൊച്ചുണ്ണിഈഈഈ 🤪🤪

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Kochunni pavaghale Bhudhimuttikarilla..

  • @shah_smk
    @shah_smk 8 หลายเดือนก่อน +1

    മനോഹരം...

  • @thomasjacob9225
    @thomasjacob9225 ปีที่แล้ว +5

    Kollamuthal Ellarkum
    Ennale Innu
    CM& Family👪 16/4/23

  • @padipurakumaresh1570
    @padipurakumaresh1570 ปีที่แล้ว +3

    വളരെ നല്ല അവതരണം 🙏

  • @S121-d4o
    @S121-d4o 2 ปีที่แล้ว +9

    കായം കുളം കൊച്ചുണ്ണി.

  • @ahammedve1048
    @ahammedve1048 ปีที่แล้ว +3

    Welcome🙏

  • @victorjoseph8993
    @victorjoseph8993 ปีที่แล้ว +3

    Kayamkulam kochunni❤

  • @moossa404
    @moossa404 2 ปีที่แล้ว +7

    നല്ല തിരക്കഥ

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ന്ന ഒർജിൻ കൊണ്ട് ബരീ 🤤

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +1

    Best presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aneeswaranvlog
    @Aneeswaranvlog 3 ปีที่แล้ว +7

    Super

  • @AbdhulRazq-oc4vl
    @AbdhulRazq-oc4vl ปีที่แล้ว +3

    Kochunni, Kayamkulathinte, Abhimanam

  • @jabirvs1555
    @jabirvs1555 2 ปีที่แล้ว +7

    super

  • @shanavaskmettumanoor2910
    @shanavaskmettumanoor2910 2 ปีที่แล้ว +6

    👌👌👌

  • @AnilKumarD-cu6ig
    @AnilKumarD-cu6ig ปีที่แล้ว

    നല്ല അവതരണം 👍

  • @bijugeorge.t3525
    @bijugeorge.t3525 ปีที่แล้ว +3

    Very sad story

  • @kkvs472
    @kkvs472 3 ปีที่แล้ว +6

    🙏

  • @razirasif4020
    @razirasif4020 4 ปีที่แล้ว +8

    💓💓💓👍

  • @shamsudheentm2281
    @shamsudheentm2281 ปีที่แล้ว

    Very good

  • @balachandrann4328
    @balachandrann4328 ปีที่แล้ว +1

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ഈ കഥകൾ വായിച്ചറിവ് - ഭൂരിപക്ഷം പേർക്കും അറിയാം.

  • @soorajkk3620
    @soorajkk3620 2 ปีที่แล้ว +12

    Great man 🙏🙏🙏

  • @remeshnarayan2732
    @remeshnarayan2732 2 ปีที่แล้ว +8

    വളരെ നല്ല പ്രസന്റേഷൻ, മോഡുലേഷൻ

  • @favlogs1862
    @favlogs1862 3 ปีที่แล้ว +12

    സൂപ്പർ😀😀👍👍👍

    • @santhakumarin3126
      @santhakumarin3126 3 ปีที่แล้ว +1

      നന്നായി ട്ടുണ്ട്

  • @hassanuh7326
    @hassanuh7326 ปีที่แล้ว

    Kollam👍

  • @nithinsuresh3371
    @nithinsuresh3371 3 ปีที่แล้ว +6

    25:40 ithikkara pakki evide

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Abul kadar ennu annu ithikkara pakkiyuday real name.. Kollam thanu atheham Jeevichuirunathu

  • @rasheedpu9032
    @rasheedpu9032 2 ปีที่แล้ว +7

    Kochunni enghine kallanaayi ennu parayunnilla nunakadha

  • @saranyakutty
    @saranyakutty 4 หลายเดือนก่อน

    🎉

  • @suransuran3399
    @suransuran3399 ปีที่แล้ว +2

    🙏😮

    • @suransuran3399
      @suransuran3399 ปีที่แล้ว +1

      കൊച്ചുണ്ണി മഹാൻ തന്നെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @desertvibez1829
    @desertvibez1829 ปีที่แล้ว +1

    Inganoru channel ullath ariyan late aayi

  • @marunattilorumalayali8258
    @marunattilorumalayali8258 ปีที่แล้ว +2

    നോക്കി വായിക്കാൻ പോലും അറിയില്ലങ്കിൽ എന്താ പറയുക

  • @mohammedbadusha2831
    @mohammedbadusha2831 2 ปีที่แล้ว +15

    മുഹമ്മദിർയ കൂട്ടാളികളെ പറയരുത് അവർ അന്യന്റെ മുതൽ കക്കുന്നത് ഇസ്ലാം പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല നിങ്ങൾ ആദ്യം മുഹമ്മദ് നബിയുടെ ചരിത്രം വായിക്കൂ അവിടെ അന്യന്റെ മുതൽ കക്കുവാൻ പറയുന്നുണ്ടോ എന്ന് നോക്കൂ ഞങ്ങളുടെ മുത്തിന്റെ പേര് ഉൾപ്പെടുത്തരുത് ഇസ്ലാം മതം സ്വീകരിച്ചവർ മുഴുവൻ ഇസ്ലാമല്ല അവർ ഇസ്ലാം മതം പൂർണമായും പഠിച്ചു കാണില്ല

  • @Kirankumar-kkc
    @Kirankumar-kkc 4 ปีที่แล้ว +17

    Legend Kochunny. Great

  • @JamesJoseph-yo6rl
    @JamesJoseph-yo6rl ปีที่แล้ว +2

    ❤ be by

  • @rravisankar3355
    @rravisankar3355 2 ปีที่แล้ว +5

    ഇനി സുകുമാര കുറുപ്പിനേയും പറ്റുമെങ്കിൽ സരിതയേയും വെളുപ്പിച്ചു കൊണ്ടു് എപ്പിസോഡുകൾ ചെയ്യണം !

    • @ShanShan-rw2vd
      @ShanShan-rw2vd 7 หลายเดือนก่อน

      Ennu shuuu veluppikkal pattikal😂😂😂

  • @sreeleyaarjun7551
    @sreeleyaarjun7551 2 ปีที่แล้ว +8

    19 am നൂറ്റാണ്ട് സിനിമ കണ്ട് ഇറങ്ങി നോക്കിത.... കൊച്ചുണ്ണിയാണ് patmanabhante തിരുവാഭരണം എടുത്തതെന്ന് പറയുന്നു..... അത് കണ്ട് ഞാനും husum വിശ്വസിക്കുന്നില്ല... എന്തിനാ നുണ ആ സിനിമയിൽ കാണിച്ചതെന്ന് അറിയില്ല... കഷ്ടം

    • @SabuXL
      @SabuXL 2 ปีที่แล้ว +5

      നമുക്ക് അറിയാൻ കഴിയില്ല ചങ്ങാതീ. ചരിത്രം അല്ലേ. പലരും പലതും വിഴുങ്ങും. പലതും കൂട്ടി ചേർക്കും.
      🙄🤝

    • @basilcherian3447
      @basilcherian3447 2 ปีที่แล้ว +3

      തിരുവാഭരണം കട്ടെടുത്തത് കായംകുളത്ത് മറ്റു കള്ളന്മാരാണ് ആ സംഭവം നടക്കുന്നതിന് പത്തുവർഷംമുമ്പ് കൊച്ചുണ്ണി മരിച്ചിരുന്നു

  • @evameharinanha2704
    @evameharinanha2704 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ ഇപ്പോഴും അവിടെ ഉണ്ടോ?

  • @shahulhameedpvs7536
    @shahulhameedpvs7536 2 ปีที่แล้ว +4

    3 : രൂപ സെക്യൂരിറ്റി 😍😍
    50 രൂപ കൊടുത്തു വിവാഹത്തിന് ഒരുക്കങ്ങൾ നടത്താൻ പറഞ്ഞു താഹസിൽദാർ 😃😃
    500 / 1000/.2000. അന്നത്തെ വലിയ തുകകൾ 😃😃😃😃

    • @georgejoseph2259
      @georgejoseph2259 2 ปีที่แล้ว +1

      Moshanam engayokke nyayeekarichalum moshanam thanne. Kallanmare vidhuddharakkunna kalam anu ippol

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ഇന്നത്തെ ഒരു കുറ്റി പുട്ടിൻറേം കടലടേം വില 😢

    • @shanumoviesvlogs
      @shanumoviesvlogs ปีที่แล้ว

      ​@@georgejoseph2259 കള്ളനല്ലേ മോനെ ഇന്ത്യയും കേരളവും ഭരിക്കുന്നത്🤣🤣🤣പിന്നല്ലേ ആഹാരത്തിന് വേണ്ടി കക്കുന്നോർ

  • @remanankk6477
    @remanankk6477 2 ปีที่แล้ว +31

    കൊച്ചുണ്ണി- സത്യസന്ധൻ

    • @kasimch4091
      @kasimch4091 2 ปีที่แล้ว +1

      Cmkasi.

    • @balakrishnanbal9540
      @balakrishnanbal9540 2 ปีที่แล้ว +1

      @@kasimch4091 g

    • @sarang3152
      @sarang3152 ปีที่แล้ว

      Pulayanarkottyumathintecharithravumariyanagrahamut

    • @adnanmuhammadadnanmuhammad4640
      @adnanmuhammadadnanmuhammad4640 ปีที่แล้ว

      ​@@balakrishnanbal9540 ❤😢mool h8n₹-ó#9n&#
      Q hiiib
      Hoon noor mool bhul bhul book bbyem@mool😅bbye bhul mool noor bbye

    • @pakaran2045
      @pakaran2045 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤

  • @prasanthkumar3471
    @prasanthkumar3471 2 ปีที่แล้ว +5

    Hai

  • @jijosamuelaniyan9733
    @jijosamuelaniyan9733 2 ปีที่แล้ว +5

    🙏♥️

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +7

    അധ്വാനിക്കാൻ ആരോഗിയം ഉണ്ടെങ്കിൽ പിന്നെന്തിന് മറ്റുള്ളവരുടെ മുതൽ kollayadikkanam അത് തെറ്റല്ലേ?..

    • @sulthanvkd7468
      @sulthanvkd7468 ปีที่แล้ว +1

      ശെരിന്ന... അന്ന് കൊച്ചുണ്ണി കട്ടത് നാട്ടുകാർക്ക് വേണ്ടി അവരുടെ വയറു നിറക്കാൻ ആയിരുന്നു.. ഇന്നും ഉണ്ട് കൂറേ കൊച്ചുണ്ണിമാർ അവർ സ്വന്തം പോക്കറ്റ് ആണ് നിറക്കുന്നത്, ചുവപ്പും, പച്ചയും കവിയും വെള്ളയും ഒക്കെ ആണ് അവരെ തിരിച്ചറിയാൻ ഉള്ള അടയാളങ്ങൾ 🤪 പാവപെട്ട ജനങ്ങൾ ഇപ്പോഴും അവരെ വിശ്വസിക്കുന്നു 🤣🤣

  • @sunnyvarghese9652
    @sunnyvarghese9652 2 ปีที่แล้ว +4

    Kochunniyude photo evideninnu kitty

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +1

      ഫോട്ടോ കൊച്ചുണ്ണി അല്ല, പികെ വേണുകുട്ടൻ നായർ ആണ് അദ്ദേഹം ആയിരുന്നു കായംകുളം കൊച്ചുണ്ണി എന്ന നാടകത്തിൽ കൊച്ചുണ്ണി ആയി അഭിനയിച്ചത് ആ ഫോട്ടോ ആണിത്

    • @maqsoodm.m7323
      @maqsoodm.m7323 6 หลายเดือนก่อน

      Athe,athe sheriyanu nth kazhayil Kochunni dda oru photo indaitindu Atheham oru mottathalayan annu Thayayil Oru kettu indagum , Mugham itrayem neelam ullathu ella, oru sumughan ayirunu .. Oru pazhaya sketch ayirinu anthe kazyil indaiyirunu pne poi...

  • @rajanr4387
    @rajanr4387 ปีที่แล้ว +1

    Dr

  • @Kilimanjaro-n4u
    @Kilimanjaro-n4u ปีที่แล้ว

    Valla paniyeduth jeevikan melarno

  • @maqsoodm.m7323
    @maqsoodm.m7323 4 ปีที่แล้ว +10

    Robin hood of kayamkulam

  • @asokanb8140
    @asokanb8140 3 ปีที่แล้ว +8

    👍👍👍

  • @vijose2610
    @vijose2610 ปีที่แล้ว +2

    😅😅😅😅😮

  • @dailytalks234
    @dailytalks234 ปีที่แล้ว +1

    Pinarai valiya unni’s” life history also need to publish

    • @MuhammedaliVattapoyil
      @MuhammedaliVattapoyil ปีที่แล้ว +1

      Moodi perum kallan

    • @dailytalks234
      @dailytalks234 ปีที่แล้ว +1

      @@MuhammedaliVattapoyil all of them are in the same category but far better than the “Pinarai valiya unni”.

    • @maqsoodm.m7323
      @maqsoodm.m7323 6 หลายเดือนก่อน

      "Kadakaku Porathu" Pinarai Mamman

  • @Yuv2.0M
    @Yuv2.0M 2 ปีที่แล้ว +3

    News reader

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +1

    I 📖read Ihikkyamaala several times, when I was 14year, and I started book📕 reading, now my best friend is 📚.

  • @jinujinu7186
    @jinujinu7186 ปีที่แล้ว +2

    അക്ഷര തെറ്റുകൾ കുറെയുണ്ട് കുറച്ചു കൂടി ശ്രദ്ധിച്ചു വായ്‌ക്കുക

    • @GiriPanthalloor
      @GiriPanthalloor ปีที่แล้ว

      ഒന്നു ശ്രമിച്ചു നോക്കു..

  • @AngelicRealm-..-
    @AngelicRealm-..- 2 ปีที่แล้ว +5

    മേത്ത കൊച്ച് 🤣🤣🤣🤣🤣❗❗❗

  • @padathvlog4468
    @padathvlog4468 3 ปีที่แล้ว +5

    അതാരാ കുലട?

  • @sulthanvkd7468
    @sulthanvkd7468 ปีที่แล้ว +1

    993 ആണ്ടു ഈ കാലത്ത് ആണ് കൊച്ചുണി ജനിച്ചത് എന്ന് പറയുന്നു അത് സത്യമാണോ? 😂

  • @nizarkp3549
    @nizarkp3549 2 ปีที่แล้ว +2

    കൊച്ചുണ്ണിയുടെ കാമുകി ജാനകി എവിടെ❓

  • @iqbale8157
    @iqbale8157 2 ปีที่แล้ว +2

    സേച്ചി സീരിയൽ കാണാറില്ല ല്ലേ

  • @AbdhulRazq-oc4vl
    @AbdhulRazq-oc4vl ปีที่แล้ว +2

    T, ARazack

  • @reghunathnair.v2135
    @reghunathnair.v2135 ปีที่แล้ว

    Sri Sunny Vargeese,
    അത് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ " കായംകുളം കൊച്ചുണ്ണി " എന്ന നാടകത്തിൽ കൊച്ചുണ്ണിയായി അഭിനയിച്ചത്ൻറ ഫോട്ടോയാണ്.

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Apol ithu kochunni da pic ella??

  • @samuelkt1250
    @samuelkt1250 ปีที่แล้ว

    Vellayani paramu 🎉

    • @girishradhakrishnan1022
      @girishradhakrishnan1022 ปีที่แล้ว

      പിന്നെ ഇത്തക്കര പക്കി, ആറ്റിങ്ങൽ അലിയാര്. എന്റെ അപ്പൂപ്പൻ പറഞ്ഞുതന്നിട്ടുള്ള ചില കഥാപാത്രങ്ങൾ.

  • @rag7090
    @rag7090 ปีที่แล้ว

    ഞാൻ കെട്ടിട്ടില്ല ആരാ ഇ കൊച്ചുണ്ണി

  • @gopinathannair9157
    @gopinathannair9157 2 ปีที่แล้ว +6

    വിനയന് എവിടുന്നു കിട്ടി ഈ കള്ളക്കഥ....

  • @manohara.c.r4372
    @manohara.c.r4372 ปีที่แล้ว +1

    Kallanu koda pedikunavar kallanu samamam anu.

  • @maneeshmani3263
    @maneeshmani3263 3 หลายเดือนก่อน

    Nokki vaaikkumbath kelkkan ottum kolilllaa

  • @gentlemen3716
    @gentlemen3716 ปีที่แล้ว

    Perum kallan

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 ปีที่แล้ว +5

    സാമാനം എന്നുതന്നെയാണ് പറയുന്നത്

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +5

    അപ്പോ നല്ല കള്ളൻ ആയിരുന്നു

  • @anithakumari2736
    @anithakumari2736 2 ปีที่แล้ว +10

    കഥ കേൾക്കാൻ ഇഷ്ട്ടവും
    എറ്റവും വലിയ കമ്മ്യൂണിസ്റ്റ് ആന്ന്

    • @AngelicRealm-..-
      @AngelicRealm-..- 2 ปีที่แล้ว +1

      കള്ളൻ

    • @rajeeshvk2875
      @rajeeshvk2875 ปีที่แล้ว +3

      ശരിയാണ് കമ്മ്യൂണിസ്റ്റുകൾ കള്ളൻമ്മാർ ആണല്ലോ
      ഏറ്റവും വലിയ കമ്മ്യൂണിറ്റ് കൊച്ചുണ്ണി ആയതിൽ തെറ്റില്ല

  • @underworld2770
    @underworld2770 ปีที่แล้ว +3

    ഇത് ബ്രാഹ്മണനെ വീണ്ടും വീണ്ടും നന്നാക്കാനുണ്ടാക്കിയ ഒരു സാമാനക്കഥയല്ലേ 🤪😀

  • @nazarkappoorath3226
    @nazarkappoorath3226 ปีที่แล้ว +2

    നബൂറിയെ ബ്രഹ് മണനെ പൊക്കി പൊക്കി കൊണ്ട് പോയ കഥകൾ അല്ലെ 😂അന്നുംപാവപെട്ട തായി ന്നാജാതിക്കാർ ഉണ്ടായിരുന്നു പട്ടിണി പാവങ്ങൾ ഉണ്ടായിരുന്നു അവർക്ക് വേണ്ടിയാണ് കായംകുളം കൊച്ചുണ്ണി കള്ളനായത് യഥാർത്ത ഒരു മനുഷ്യസ്‌നേഹി യാണ് കൊച്ചുണ്ണി

  • @uthamannjuthaman2875
    @uthamannjuthaman2875 2 ปีที่แล้ว +3

    Evan ennundaayirunnenkil...kochu piller vetti konnene..kayamkulam kochunni polum

  • @subairpanamood2496
    @subairpanamood2496 ปีที่แล้ว +1

    ശങ്കുണ്ണിയുടെ എല്ലാ ഐതിഹ്യങ്ങളിലും മുസ്ലിം കഥാപാത്രങ്ങളെ മോശമായി അവതരിപ്പിക്കുക എന്ന തന്ത്രം വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട്. മേൽജാതിക്കാരിൽ നടമാടിയിരുന്ന അധർമ്മങ്ങളും താഴ്ന്ന ജാതിക്കാർ ഇവരുടെ ഉച്ഛിഷ്ടം ഭോജിച്ച്‌ കഴിഞ്ഞു വരുന്നതിനെയും ഇഷ്ടപ്പെടാതിരുന്ന കൊച്ചുണ്ണിയുടെ മേൽ സകലമാന കുറ്റകൃത്യങ്ങളും അധികാരികളും ദുഷ്ട സംഘങ്ങളും കൂടി വച്ചു കെട്ടുകയായിരുന്നു. സമാനമായ രീതിതന്നെയാണല്ലോ ഇന്നും കാണുന്നത്. വെറും ഐതിഹ്യമെന്ന കള്ള കഥ .

  • @santhosh83271
    @santhosh83271 2 ปีที่แล้ว +2

    അല്ല അല്ല അല്ല

  • @johnyma5572
    @johnyma5572 ปีที่แล้ว +2

    പിടിച്ചുപറിക്ക് നല്ലവൻ എന്ന് പറയുന്നു.നല്ലവനെ എഞു പറയും.?

  • @indiramanikkan4295
    @indiramanikkan4295 3 ปีที่แล้ว +4

    Llllllllll

    • @electropathypks7251
      @electropathypks7251 2 ปีที่แล้ว +1

      കൊച്ചുണ്ണിയുടെ കഥകൾക്ക് ആധികാരികത പ്രകാരമാണോ ഇത് പറയുന്നത്

  • @aneeshs259
    @aneeshs259 4 ปีที่แล้ว +14

    സാമാനം അല്ല സാധനങ്ങൾ.....

    • @azizksrgd
      @azizksrgd 2 ปีที่แล้ว +4

      പണ്ട് പറയാറുള്ളത് സാമാനം എന്ന്

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      @@azizksrgd സാമാനം എന്ന് തനിച്ച് കേൾക്കുമ്പോൾ മാത്രമാണ് ഒരു അസ്വസ്ഥത തോന്നുന്നത്. ഏകദേശം അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് ഇത് കേൾക്കുമ്പോൾ യാതൊരു അസ്വസ്ഥതയും ഇല്ല. കാരണം അവർ ഉപയോഗിക്കുന്ന സാധാരണ പ്രയോഗം തന്നെ ഇത്. അതേ പോലെ തന്നെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ചരക്ക്. 🙄🤝

    • @azizksrgd
      @azizksrgd 2 ปีที่แล้ว

      @@SabuXL
      പണി എടുക്കുക
      പ്രായം ആയവർ പറയുന്നത് പണി ആക്കുക

    • @hussainhajihussainhaji2159
      @hussainhajihussainhaji2159 2 ปีที่แล้ว

      Sila nerangalil sila manitharkal

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว

    kochunny eth mathakkaran, ayal oru socialist aayirunnu

  • @geethadevi8961
    @geethadevi8961 ปีที่แล้ว +1

    അന്ന് രൂപ ഉണ്ടായിരുന്നോ? പൊൻ പണം എന്നാണെന്ന് എൻ്റെ ഓർമ്മ..100 പണം,1000 പണം എന്നൊക്കെ ആണ്...ഒന്ന് check ചെയ്യുമോ?

  • @bijukbabyomalloor5670
    @bijukbabyomalloor5670 ปีที่แล้ว +4

    Super

  • @babusacharias3132
    @babusacharias3132 ปีที่แล้ว +2

    👍👍👍

  • @chandramohannarayanan1271
    @chandramohannarayanan1271 6 หลายเดือนก่อน

    👌👌👌

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +3

    Best presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakumar200
    @jayakumar200 2 ปีที่แล้ว +6

    🙏🙏🙏