- 54
- 603 746
Malayalam audio books-KadhaMalika
India
เข้าร่วมเมื่อ 2 พ.ค. 2020
വയസ്കര ചതുർവേദി ഭട്ടതിരിയും യക്ഷിയും (vayskara chathurvedi bhattathiri and yakshi )
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8
มุมมอง: 6 824
วีดีโอ
പൂന്താനത്ത് നമ്പൂതിരി (Poonthanam Namboothir)
มุมมอง 2.9K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
കിളിരൂർ കുന്നിന്മേൽ ഭഗവതി (Kiliroor Kunninmel Bhagavathy)
มุมมอง 7K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 Video is about the Kiliroor Kunninmel bhagavathy കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
രക്തരക്ഷസ് (Adventures of the Sussex vampire)
มุมมอง 1.5K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 സർ ആർതർ കോനൻ ഡോയൽ (Sir Arthur Conan Doyle)പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ആണ് . അദ്ദേഹം 1887 -ഇൽ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഷെർലക് ഹോംസ് .ഷെർലക് ഹോംസ്, ഡോക്ടർ വാട്സൺ ആയി ചേർന്ന് ഓരോ കുറ്റകൃത്യങ്ങളുടെയും ചുരുളഴിക്കുന്നതാണ് ഈ കഥകളുടെ ഇതിവൃത്തം.വളരെയധികം നിഗൂഡമായതും സാഹസികത നിറഞ്ഞതും ആവേശകരവുമായ കഥകൾ ആണ് ഷെർലക് ...
അക്കിത്തം അച്യുതൻ നമ്പൂതിരി (Akitham Achuthan Namboothiri)
มุมมอง 4424 ปีที่แล้ว
This video is about the great Poet and essayist in malayalam language and Social reformer Mr. Akitham Achuthan Namboothiri. He has been conferred with 55th Jnanapeet Award recently.
വൈക്കത്തു തിരുനീലകണ്ഠൻ (Vaikathu Thiruneelakandan)-Aithihyamala
มุมมอง 7K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
കാണാതായ കുട്ടി (The Priory School-Sherlock Holmes)
มุมมอง 1.1K4 ปีที่แล้ว
സർ ആർതർ കോനൻ ഡോയൽ (Sir Arthur Conan Doyle)പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ആണ് . അദ്ദേഹം 1887 -ഇൽ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഷെർലക് ഹോംസ് .ഷെർലക് ഹോംസ്, ഡോക്ടർ വാട്സൺ ആയി ചേർന്ന് ഓരോ കുറ്റകൃത്യങ്ങളുടെയും ചുരുളഴിക്കുന്നതാണ് ഈ കഥകളുടെ ഇതിവൃത്തം.വളരെയധികം നിഗൂഡമായതും സാഹസികത നിറഞ്ഞതും ആവേശകരവുമായ കഥകൾ ആണ് ഷെർലക് ഹോംസ് സ്റ്റോറീസ്.ക്രൈം ഫിക്ഷൻ വിഭാഗത്തിലെ നാഴികക്കല്ലാണ് ഷെർലക് ഹോംസ് സ്റ്റോറീസ്.
വട്ടപ്പറമ്പിൽ വലിയമ്മ (Vattaparambil Valiyamma)
มุมมอง 8K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
ഇഴയുന്ന മനുഷ്യൻ (The Creeping Man by Sherlock Holmes)
มุมมอง 8464 ปีที่แล้ว
സർ ആർതർ കോനൻ ഡോയൽ (Sir Arthur Conan Doyle)പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ആണ് . അദ്ദേഹം 1887 -ഇൽ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഷെർലക് ഹോംസ് .ഷെർലക് ഹോംസ്, ഡോക്ടർ വാട്സൺ ആയി ചേർന്ന് ഓരോ കുറ്റകൃത്യങ്ങളുടെയും ചുരുളഴിക്കുന്നതാണ് ഈ കഥകളുടെ ഇതിവൃത്തം.വളരെയധികം നിഗൂഡമായതും സാഹസികത നിറഞ്ഞതും ആവേശകരവുമായ കഥകൾ ആണ് ഷെർലക് ഹോംസ് സ്റ്റോറീസ്.ക്രൈം ഫിക്ഷൻ വിഭാഗത്തിലെ നാഴികക്കല്ലാണ് ഷെർലക് ഹോംസ് സ്റ്റോറീസ്.
ചെമ്പകശ്ശേരി രാജാവും മേല്പത്തൂർ ഭട്ടതിരിയും (Chembakassery Rajavum Melpathur Bhattathiriyum)
มุมมอง 2.2K4 ปีที่แล้ว
41.ചെമ്പകശ്ശേരി രാജാവും മേല്പത്തൂർ ഭട്ടതിരിയും കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
ഷെർലക് ഹോംസ് | മൂടുപടമിട്ട താമസക്കാരി (Sherlock Holmes|Veiled Lodger)
มุมมอง 9724 ปีที่แล้ว
Sherlock Holmes Malayalam Stories ( Veiled Lodger) സർ ആർതർ കോനൻ ഡോയൽ (Sir Arthur Conan Doyle)പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് എഴുത്തുകാരൻ ആണ് . അദ്ദേഹം 1887 -ഇൽ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഷെർലക് ഹോംസ് .ഷെർലക് ഹോംസ്, ഡോക്ടർ വാട്സൺ ആയി ചേർന്ന് ഓരോ കുറ്റകൃത്യങ്ങളുടെയും ചുരുളഴിക്കുന്നതാണ് ഈ കഥകളുടെ ഇതിവൃത്തം.വളരെയധികം നിഗൂഡമായതും സാഹസികത നിറഞ്ഞതും ആവേശകരവുമായ കഥകൾ ആണ് ഷെർലക് ഹോംസ് സ്റ്റോറീസ്.ക്രൈം ഫിക്ഷൻ...
39. രണ്ടു മഹാരാജാക്കൻമാരുടെ സ്വഭാവ വ്യത്യാസം (Randu maharajakanmarude swabhava vyathyasam)
มุมมอง 1.5K4 ปีที่แล้ว
രണ്ടു മഹാരാജാക്കൻമാരുടെ സ്വഭാവ വ്യത്യാസം കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല. Malayalam Myths and Legends by Kottarathil Shankunni
പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം (Pakkanarude Bharyayude Pathivrithyam)
มุมมอง 2.9K4 ปีที่แล้ว
Open Free Demat Trading Account With Upstox: bv7np.app.goo.gl/ropNXVJhWMqn4oKw8 Malayalam Myths and Legends by Kottarathil Shankunni Video is about Pakkanarude Bharyayude Pathivrithyam കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല. ഈ ഓഡിയോ ബുക്ക് പാക്കനാരുടെ ഭ...
പാഴൂർ പെരുംതൃക്കോവിൽ (Pazhoor Perumthrikovil)
มุมมอง 2.9K4 ปีที่แล้ว
കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല. ഈ ഓഡിയോ ബുക്ക് പാഴൂർപെരുംകോവിലിനെ കുറിച്ചാണ്
ഒരു അന്തർജനത്തിന്റെ യുക്തി ( Oru Antharjanathinte Yukthi)
มุมมอง 1.6K4 ปีที่แล้ว
Malayalam Myths and Legends by Kottarathil Shankunni This audio book is on Oru Antharjanathinte Yukthi കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല. ഈ ഓഡിയോ ബുക്ക് ഒരു അന്തർജനത്തിന്റെ യുക്തിയെ കുറിച്ചാണ്
കൈപ്പുഴ രാജ്ഞിയും പുളിങ്കുന്നം ദേശവും (Kaipuzha Rajniyum Pulinkunnam desavum)
มุมมอง 2.7K4 ปีที่แล้ว
കൈപ്പുഴ രാജ്ഞിയും പുളിങ്കുന്നം ദേശവും (Kaipuzha Rajniyum Pulinkunnam desavum)
കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
มุมมอง 211K4 ปีที่แล้ว
കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
നാലേക്കാട്ട് പിള്ളമാർ (Nalekkattu Pillamar)
มุมมอง 8K4 ปีที่แล้ว
നാലേക്കാട്ട് പിള്ളമാർ (Nalekkattu Pillamar)
Azhvanchery Thambrakalum Mangalath Sankaranum (ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും )
มุมมอง 3.7K4 ปีที่แล้ว
Azhvanchery Thambrakalum Mangalath Sankaranum (ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും )
വലിയ പരിഷ ശങ്കരനാരായണ ചാക്യാർ (Valiya Parisha Shankaranarayana Chakyar )
มุมมอง 1.8K4 ปีที่แล้ว
വലിയ പരിഷ ശങ്കരനാരായണ ചാക്യാർ (Valiya Parisha Shankaranarayana Chakyar )
കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം (Kunchan Nambiarude Utbhavam)
มุมมอง 1.1K4 ปีที่แล้ว
കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം (Kunchan Nambiarude Utbhavam)
കിഴവനും കടലും - ഏർണെസ്റ് ഹെമിങ്‌വേ (Oldman and the Sea)
มุมมอง 12K4 ปีที่แล้ว
കിഴവനും കടലും - ഏർണെസ്റ് ഹെമിങ്‌വേ (Oldman and the Sea)
വിഷ വൈദ്യനായ കാരാട്ട് നമ്പൂതിരി (Karatt Nampoothiri)
มุมมอง 1.7K4 ปีที่แล้ว
വിഷ വൈദ്യനായ കാരാട്ട് നമ്പൂതിരി (Karatt Nampoothiri)
പാതായിക്കര നമ്പൂതിരിമാർ (Pathayikara Nampoothirimar)
มุมมอง 2.6K4 ปีที่แล้ว
പാതായിക്കര നമ്പൂതിരിമാർ (Pathayikara Nampoothirimar)
പ്രഭാകരൻ -പശ്ചാത്താപത്താൽ ഉമിത്തീയിൽ ദഹിച്ചവൻ (PRABHAKARAN )
มุมมอง 1.1K4 ปีที่แล้ว
പ്രഭാകരൻ -പശ്ചാത്താപത്താൽ ഉമിത്തീയിൽ ദഹിച്ചവൻ (PRABHAKARAN )
ഹാംലെറ്റ് - ഒരു ദുരന്ത നാടകം (Hamlet- A summary)
มุมมอง 4974 ปีที่แล้ว
ഹാംലെറ്റ് - ഒരു ദുരന്ത നാടകം (Hamlet- A summary)
വാക്ഭടാചാര്യൻ - അഷ്ടാംഗഹൃദയത്തിന്റെ കർത്താവ്
มุมมอง 8844 ปีที่แล้ว
വാക്ഭടാചാര്യൻ - അഷ്ടാംഗഹൃദയത്തിന്റെ കർത്താവ്
തുടരൂ. പ്ലീസ്
Good presentation. Keep going congrats👍👍👍👍
Super 👌👌
കഥ ഇഷ്ടമാണ് പക്ഷേ പറഞ്ഞത് തെറ്റാണ് ഞാൻ കേട്ടിരിക്കുന്നത് വരരുചിക്ക് ഒരു കഴിവുണ്ട് പക്ഷികളുടെ സംസാരം അറിയാനുള്ള കഴിവ് പക്ഷികളാണ് ഇത് പറഞ്ഞത് നല്ല ദേവതകൾ അല്ല ഞാൻ കേട്ടിരിക്കുന്ന കഥ അങ്ങനെയാണ്
പഞ്ചുമേനോന് മാധവനോട് ദേഷ്യം തോന്നാൻ ഇടയുണ്ടായ സംഭവം എന്ത്
വളരെ മോശം വായന. നല്ല ഒരു കഥ വായിച്ചു നശിപ്പിച്ചു.
❤🙏
പാഴൂർ പത്തിലെ ഭാഗ്യങ്ങൾ പത്ത് ഭാഗ്യങ്ങൾ.. ഓരോ ഭാഗ്യവും ഓരോ കഥയാണ്. ഈ ഭാഗ്യങ്ങളുടെ കേന്ദ്രം പാഴൂരെന്ന ഭാഗ്യനാടും. പാഴൂർ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം പാഴൂർ പന തെങ്ങാകാത്തതും ഭാഗ്യം പള്ളിപ്പാട്ട് വാരസ്യാർ ആണാകാത്തതും ഭാഗ്യം പാഴൂർ കണിയാർ ഭട്ടതിരിയാകാത്തതും ഭാഗ്യം പാഴൂർ ആശാരി നമ്പൂരിയാകാത്തതും ഭാഗ്യം പടുതോൾ നമ്പൂതിരിക്ക് കൊല്ലും കൊലയുമില്ലാത്തതും ഭാഗ്യം പുതുവാമന നമ്പൂതിരിക്ക് ഊരാണ്മയില്ലാത്തതും ഭാഗ്യം ചാലാശ്ശേരി പണിക്കർക്ക് കിരീടമില്ലാത്തതും ഭാഗ്യം വടക്കില്ലത്ത് നമ്പൂതിരിക്ക് വാളും പരിചയുമില്ലാത്തതും ഭാഗ്യം പാഴൂർ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം.
ഐതിഹ്യമാല രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും പ്രസിദ്ധനായ തലക്കുളത്തൂർ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷ് മലയാളത്തിലാണ്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തിൽത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്ത് അനധ്യായ ദിവസങ്ങളിൽ തന്റെ സഹപാഠികളുമൊരുമിച്ച് കളിക്കുമ്പോൾ ഓരോരുത്തർ ഓരോ നേരമ്പോക്കുകൾ കാണിക്കുന്ന ശേഖരത്തിൽ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണ് പതിവ്. ആ പതിവിൻപ്രകാരം ഒരു ദിവസം ഓതിക്കോൻ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികൾ എല്ലാവരുംകൂടി ഓരോ കളികൾ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകൾ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേൾക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോൾ ഒരു ഉണ്ണിനമ്പൂരി "ആട്ടെ, നമ്മുടെ ഓതിക്കോന് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്ന് ഒന്നു വാരിവെച്ചുനോക്കിയാൽ കൊള്ളാം" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ട് "ബാലശാപംകൊണ്ടാണ്" എന്നു പറഞ്ഞു. അപ്പോൾ മറ്റൊരാൾ "അതിനു പ്രതിവിധികൂടി അറിഞ്ഞാൽ കൊള്ളാം" എന്നു പറഞ്ഞു.ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ട് "പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികൾക്കു ധാരാളമായി കൊടുക്കുകയും മേലാൽ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താൽ ഉണ്ണിയുണ്ടാകും" എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോൻനമ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാൽ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും അവിടെ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി ഒന്നും അറിയാത്ത ഭാവത്തിൽ വീണ്ടും എല്ലാവരും കാണത്തക്കവിധത്തിൽ തിരിച്ചുവന്നു. ഓതിക്കോൻനമ്പൂരി വരുന്നതുകണ്ട് എല്ലാവരും കളി നിർത്തി അവരവർക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികൾ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോൻനമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാൽ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാൽ പിറ്റേദിവസം മുതൽ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യൻമാരായ ബ്രാഹ്മണ കുട്ടികൾക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെയുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോൻ നമ്പൂരിക്ക് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാൽ ഭട്ടതിരിയെ വിളിച്ച് "ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും" എന്നു തലയിൽതൊട്ട് അനുഗ്രഹിച്ചു. ......
Nokki vaaikkumbath kelkkan ottum kolilllaa
🎉
ഇപ്പോൾ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോസ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്താണ് .നല്ല നല്ല കഥകൾകേൾക്കാൻ താല്പര്യയും ഉള്ളവർ ഉണ്ട് . കേൾക്കാൻ ഇമ്പമുള്ള സൗണ്ടും ആണ്
ജ്യോതിഷ ശാസ്ത്രം എന്നല്ലേ ശരി?
Pranamam Acharya 🙏🌹❤️
Krishna najn pandu orupadu pravasyam muzhuvan.vayicha book Idhihya mala ❤❤❤❤❤
വളരെ വ്യക്തമായ അവതരണം, great go ahead all the best and wishes.
❤❤
Verry motivative congrats
7:15 7: 7:15 15
Nale anne mam exam enniki pedi akunu😢
👌👌👌
കൊള്ളാം, നന്നായിട്ടുണ്ട് 🙏
ആലത്തൂർ നമ്പിഎന്നല്ല സ്ഥലനാമം ആലത്തിയൂർ നമ്പി എന്നതാണ് ശരി. നമ്പില്ലം എന്നാണ് അറിയപ്പെട്ടുന്നത് കോങ്കണ്ണ് ആർക്കും ഇപ്പോൾ ഇല്ല
❤️
അറിയാൻ കഴിയാത്ത ഐ'തീഹ കഥകൾ പുതുതലമുറയ്ക്കായ് പകർന്നു നൽകുക. ബാലരാമൻപിള്ളയെ അറിയാത്തവർക്കായ് അറിയി ക്കുക
Worst story from Great Ithihyamala
Enthina padikunne varadhanam undallo
ഓടടാ വിവരദോഷി🤬
ഷോർട്ട് ആയി കഥ പറയാൻ ശ്രമിക്കുക..സൂപ്പർ..,👌👌👌👌
ഓം ദേവി അമ്മേ നമോസ്തുതേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തെറ്റ് ഇല്ലാതെ വായിച്ചാൽ നന്നായിരുന്നു
Background noice is annoying..
🙏🌹
ഈ സ്ത്രീക്ക് അക്ഷര ശുദ്ധിയില്ല. തടസ്സമില്ലാതെ വായിക്കാൻ അറിയില്ല. അരോചകം.
മനോഹരം...
Kuttemperoor ❤🙏🏻
പറയി പെറ്റ പന്തിര് കുലം ഈ കഥ കേൾക്കാൻ കൊള്ളാം എന്നാൽ അതിലെ കഥ വിന്യസം അബദ്ധം ആണു. പരറ യർ എന്ന ജാതിപോലും ഉണ്ടായത് ഏതാണ്ട് 400 വർഷം പോലും ആയില്ല, അതിലെ നായർ കഥ പത്രം ഉണ്ട് നായർ എന്ന പ ദം പോലും ഉണ്ടാക്കിയത് മെന്നത്പ ദ്മനാഭൻ ആണ് 1912 കാലഘട്ടം . ആ കാലഘട്ടത്തിൽ മലയാള ഭാഷ പോലും ഉണ്ടായിരുന്നില്ല, അന്ന് ചെന്തമിഴ് ആയിരുന്നു. കഥ നടക്കുന്ന കാലഘട്ടത്തിൽ നമ്പുതിരി എന്നൊരു സമുദായം ഉണ്ടായിരുന്നില്ല. വള്ളുവൻ എന്ന കഥ പത്രം സൂചിപ്പിക്കുന്നത് വള്ളുവർ എന്ന ഒരു ജാതിയെ ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ മറ്റു ജാതികൾ ഒന്നും ഉണ്ടായിരുന്നില്ല, പുലയർ മാത്ര മായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുലയരിൽ നിന്നുമാണ് നമ്പുതിരി തുടങ്ങിയ ജാതികൾ ഉണ്ടായത് പറയ സമുദായം പുലയരിൽ നിന്നും ഉണ്ടായ ഒരു ജാതി യാണ്. വായനക്കാർ മനസ്സിലാക്കേണ്ടത് ഒരു കാര്യം പുലയർ എന്ന ജാതി എന്ന് ഉണ്ടായി അന്ന് കഥയിൽ സൂചിപ്പിച്ച ജാതികൾ ഉണ്ടായിരുന്നോ ഈ കാര്യങ്ങൾ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവും. പുലസ്ഥർ ഗോത്രം, സംഘ കാല കൃതികൾ ഇവ വ്യക്ത മായി വായിക്കുക. Read the epic. The village of phantograms. Madhu Inath.
ചാത്ത
❣️
Bramayungam kandu vannatha
Ee induleka enna novel adyamayitt aan njan kelkunath thilakkam cinemayil salim kumar kanjav adichitt athu parayunath kettutund 😂
കൊള്ളാം❤
നല്ല അവതരണം 👍
Om Nama shivaya
ശങ്കുണ്ണിയുടെ എല്ലാ ഐതിഹ്യങ്ങളിലും മുസ്ലിം കഥാപാത്രങ്ങളെ മോശമായി അവതരിപ്പിക്കുക എന്ന തന്ത്രം വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട്. മേൽജാതിക്കാരിൽ നടമാടിയിരുന്ന അധർമ്മങ്ങളും താഴ്ന്ന ജാതിക്കാർ ഇവരുടെ ഉച്ഛിഷ്ടം ഭോജിച്ച് കഴിഞ്ഞു വരുന്നതിനെയും ഇഷ്ടപ്പെടാതിരുന്ന കൊച്ചുണ്ണിയുടെ മേൽ സകലമാന കുറ്റകൃത്യങ്ങളും അധികാരികളും ദുഷ്ട സംഘങ്ങളും കൂടി വച്ചു കെട്ടുകയായിരുന്നു. സമാനമായ രീതിതന്നെയാണല്ലോ ഇന്നും കാണുന്നത്. വെറും ഐതിഹ്യമെന്ന കള്ള കഥ .
Pinarai valiya unni’s” life history also need to publish
Moodi perum kallan
@@MuhammedaliVattapoyil all of them are in the same category but far better than the “Pinarai valiya unni”.
"Kadakaku Porathu" Pinarai Mamman
Kollam👍
Very good
Valla paniyeduth jeevikan melarno
🙏🙏🙏🙏🙏🙏
ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ ഇപ്പോഴും അവിടെ ഉണ്ടോ?
Yes
Kayamkulathu Undu..