ഗ്രാസ് കട്ടിംഗ് മെഷീന് ആവശ്യമായ ചില നല്ല കാര്യങ്ങൾ Grass cutting

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പുല്ല് വെട്ടുന്ന 2. സ്ട്രോക്ക് മെഷീനു വേണ്ടിയുള്ള ചില 'അനുഭവത്തിലെ നല്ല കാര്യങ്ങൾ #grasscutting #grasscuttingmachine

ความคิดเห็น • 38

  • @thajudheen7363
    @thajudheen7363 11 หลายเดือนก่อน +2

    നിങ്ങളെ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @shajigraju9604
    @shajigraju9604 3 หลายเดือนก่อน +1

    What is the name of this oil where we will buy is ti is available in online

  • @martindavid659
    @martindavid659 2 หลายเดือนก่อน

    🌹Thanks

  • @thajudheen7363
    @thajudheen7363 11 หลายเดือนก่อน +1

    Whery usefull video.

  • @Pangunniramesh-kg2us
    @Pangunniramesh-kg2us ปีที่แล้ว +1

    Nice informative 👍

  • @nazeersherief9164
    @nazeersherief9164 ปีที่แล้ว +1

    Sooper

  • @abrahamc.i.7343
    @abrahamc.i.7343 5 หลายเดือนก่อน +1

    Have you tried Kisankraft 4stroke 35cc brush cutter

  • @anastkanastk1528
    @anastkanastk1528 4 หลายเดือนก่อน +1

  • @harithasenaagri-tech7339
    @harithasenaagri-tech7339  ปีที่แล้ว +1

    വിഡിയോ മുഴുവനായി കാണുക

  • @akarimkm1
    @akarimkm1 9 หลายเดือนก่อน +1

    Global power 4 stroke ന് ഏതു oil ആണ് ഉപയോഗിക്കേണ്ടത് ? എത്ര മണിക്കൂർ കഴിഞ്ഞ് oil മാറ്റണം?

  • @Thajudheenkolari
    @Thajudheenkolari ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ആഗ്രി ഇൻഡക്സ് G 45 മെഷീൻ വാങ്ങിയത് അത് ഇത്രനാളും നല്ല രീതിയിൽ ഒരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാൻ സാധിച്ചു. ഇനി ഒരു മെഷീൻ വാങ്ങണം എന്ന് ആഗ്രഹമുണ്ട് അത് ഏതാണ് നല്ലത്. അഗ്രി ഇൻഡക്സ് g 45 തന്നെ വാങ്ങിയാൽ മതിയോ

  • @arunkr2881
    @arunkr2881 ปีที่แล้ว +1

    Supar,revu

  • @anandkb2945
    @anandkb2945 ปีที่แล้ว +1

    Super

  • @anilkolothumkudy6491
    @anilkolothumkudy6491 10 หลายเดือนก่อน +1

    Hasqurna ചാലക്കുടിയിൽ കിട്ടുമോ. സബ്‌സിടി കിട്ടുമോ ഇതിന്.

  • @dipinmani256
    @dipinmani256 ปีที่แล้ว +1

    🎉🎉🎉🎉

  • @sharathabraham4793
    @sharathabraham4793 ปีที่แล้ว +2

    Ngk plug 180 ullo iwda ranny 380 vangy

  • @rajeevjacob8170
    @rajeevjacob8170 ปีที่แล้ว +1

    മെറ്റൽ ടാപ്അൻഡ്കോ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം7 ഉണ്ടോ.ഞാൻ 236R ആണ് ഉപയോഗിക്കുന്നത്.അതിൽ മെറ്റൽ ടാപ്പ്അൻഡ്കോ ആണ് സെറ്റ് ചെയ്തിരിക്കുന്നത്.എനിക്ക് ഒരു ലിറ്റർ പെട്രോളിന് രണ്ടേമുക്കാൽ മണിക്കൂർ വെട്ടാൻ കിട്ടുന്നുണ്ട്.ഭാവിയിൽ ഈ ടാപ്പ്അൻഡ്കോ ഉപയോഗിക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടാവുമോ.

    • @harithasenaagri-tech7339
      @harithasenaagri-tech7339  ปีที่แล้ว +1

      പരമാവധി മെറ്റൽ ടാപ്പ് എൻ ഗോ ഉപയോഗിക്കാതിരിക്കുക ' കാരണം' കല്ലിൽ തട്ടി ബെന്ഡ് വന്നാൽ ഗിയർ കേയ്സിന് കേടുപാടുകൾ സംഭവിക്കാം

  • @vineeshvineeshkk2352
    @vineeshvineeshkk2352 ปีที่แล้ว +1

    Bro husquvarna 131R proffetional use nu pattumo? Hondayude power undo?

    • @harithasenaagri-tech7339
      @harithasenaagri-tech7339  ปีที่แล้ว +1

      Honda yekal power unde. Professional usinu kuzhapamilla. Njan 1yr use cheythityunde. No prblm

    • @dsk1826
      @dsk1826 ปีที่แล้ว +2

      236 Ane nallath njan 131r use cheyyund power poraa.

  • @dsk1826
    @dsk1826 ปีที่แล้ว +1

    52 cc Brushcutter model review cheyyavo

    • @harithasenaagri-tech7339
      @harithasenaagri-tech7339  ปีที่แล้ว +1

      52 CC മെഷിൻ എല്ലാം ചൈന ഐറ്റമാണ് ' അതുകൊണ്ടാണ് റിവ്യൂ ചെയ്യാത്തത് ' കംപ്ലയിൻ്റും കുടുതലാന്ന്

    • @dsk1826
      @dsk1826 ปีที่แล้ว +1

      @@harithasenaagri-tech7339 chetta ente kayyil131r und athu company vannath ngk bpmr7a spark plug ane but husquavrna hqt 1 plug ittappol start akunilla.china machinente plug ittappol start ayii but hqt 1 ittal start akunilla

  • @rohitkanil6101
    @rohitkanil6101 ปีที่แล้ว

    Husqvarna 542RBS-നുള്ള Husqvarna arbor bolt ലഭ്യമാണോ?

  • @AbhishekKk-us8cu
    @AbhishekKk-us8cu 11 หลายเดือนก่อน +1

    Hasquarna tap n go hondakii patttumoo

  • @harithasenaagri-tech7339
    @harithasenaagri-tech7339  ปีที่แล้ว

    09544338899

  • @senabraham666
    @senabraham666 ปีที่แล้ว +1

    2t ഓയിൽ മെഷീനിലേക്ക് ഒഴിച്ചിട്ട് പിന്നെ പെട്രോൾ ഒഴിച്ചാ മതിയോ.....അതോ വേറെ ഒരു കുപ്പിയിൽ പെട്രോളും ഓയിലും മിക്സ് ആക്കിയിട്ട് മെഷീനിലേക്ക് ഒഴിച്ചാ മതിയോ ....

  • @mejojose1260
    @mejojose1260 ปีที่แล้ว +2

    ഫോൺ നമ്പർ പ്ലീസ്

    • @harithasenaagri-tech7339
      @harithasenaagri-tech7339  ปีที่แล้ว

      വിഡിയോ മുഴുവനും കണ്ടില്ല അല്ലെ ?