thodukuri,മനസ്സിലുള്ള കാര്യം നടക്കാൻ സമയമായോ ഇല്ലയോ,കൃത്യമായി പറയാം,തൊടുകുറി,astrology,nambyattumana
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- thodukuri,ഒരു നമ്പർ ചൂസ് ചെയ്യൂ ഭാവി കൃത്യമായി പറയാം
മനസ്സിലുള്ള കാര്യം നടക്കാൻ സമയമായോ ഇല്ലയോ,കൃത്യമായി പറയാം,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam
നമസ്കാരം തിരുമേനി - aadhyamayi ഒരു നന്ദി പറയുകയാണ്.
June 15 ന് ശേഷമേ ഞങ്ങടെ 3 months salary കിട്ടു എന്നാണ് പറഞ്ഞിരുന്നത്. അങ്ങ് എഴുതി എടുത്തു പ്രാർത്ഥിക്കാമെന്നു പറഞ്ഞു. ഇപ്പോൾ 1 min മുൻപ് salary വന്നു. ഒത്തിരി ഒത്തിരി thanks 🙏
Resmi ഉത്രാടം 🙏
നമസ്കാരം...🙏
ഈ മെസ്സേജ് ഇവിടെ പങ്കുവെച്ചതിൽ വളരെയധികം നന്ദി അറിയിക്കുന്നു...
ഒപ്പം സന്തോഷത്തിൽ പങ്കുചേരുന്നു ...
അതിനോടൊപ്പം കാര്യതടസ്സങ്ങൾ നീക്കി തന്ന ആ ദൈവീക ശക്തിയെയും ആത്മാർത്ഥമായി നമ്മൾ സ്മരിക്കുന്നു...
നന്ദി നമസ്കാരം...
Namaskar thirumeni Magalude marriage nadakkuvan vendi poojayil ulpeduthename varsha aswathy
🙏❤️
❤🙏🙏🙏♥️
നമസ്ക്കാരം തിരുമേനി 🙏ഞാൻ 5ആണ് തിരഞ്ഞെടുത്തത് വളരെ സത്യം തന്നെ ആണ് സമ്പത്തിക ഇടപാടുകൾ കൃത്യമായി നടന്നാൽ മതി 🙏ഭാഗ്യം തുണക്കട്ടെ, സർവേശ്വരന് നന്ദി 🙏♥️
നമസ്തെ...... തിരുമേനി🙏 ഞാൻ 7 ആണ് തിരഞ്ഞെടുത്തത്....... പറഞ്ഞതുപോലെ തന്നെ എല്ലാം നടക്കട്ടെ...... തിരുമേനി പറയുന്നതുപോലെ ഞങ്ങൾക്ക് നടന്നു കിട്ടിയാൽ ..... ഞങ്ങളെക്കാൾ കുടുതൽ തിരുമേനിക്കാണ് സന്തോഷം നമസ്കാരം🙏💐
നമസ്ക്കാരം തിരുമേനി...🙏🙏🙏🙏
ആരോഗ്യ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു ... അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ...
ഉമ അശ്വതി നക്ഷത്രം
നമസ്ക്കാരം തിരുമേനി 🙏 വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് എൻ്റെ വസ്തു വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 രാജീവ് അശ്വതി
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏👏
Pile: No:7
Thank God 🙏❤️❤️❤️
Thank You Universe 🙏❤️❤️❤️
Thank You Thirumeni 🙏🙋😀😀
Namaskaram Thirumeni😊😊😊
Radhika = Chathayam
Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ🙏
ആഷ്ജിത്ത് - കാർത്തിക
ശ്രീനിധി - ഉത്രാടം
🙏🏻തിരുമേനി
മീനു അവിട്ടം, റാണി ചോതി, ജോലിക്ക് വേണ്ടിയും സാമ്പത്തികത്തിനും വേണ്ടി പ്രാർത്ഥിക്കണം, അദ്വിക് ഉത്രം സംസാരശേഷിക്കും, കേഴുവിക്കും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻
അമ്മേ വാരാഹി ദേവീ എന്റെ പൂർണ്ണമായ പ്രാർത്ഥന നടന്നു കിട്ടുന്നതിനായി പ്രാർഥിച്ചു കൊണ്ട് 7 അക്കം സ്വീകരിച്ചു.
Swamiyude pravajanagal sathyamavatte.iniyum ithupole Ulla videos pratheeshikunnu
🙏🏻🙏🏻🙏🏻🙏🏻🙏🏻saritha chithira lekshmi makam prarthana undakane thirumeni 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോ കളും ഉപകാരപ്രദമാണ് 🙏അഖിൽ ബാബു പൂരം പാർത്ഥി ക്കണേ തിരുമേനി. അനിൽകുമാർ അവിട്ടം മദ്യ പാനം മാറാനും സ്വന്തം ഭവനം കിട്ടാനും. ബാബു പുരാടം സാമ്പത്തികം മെച്ചപ്പെടാൻ പാർത്ഥി ക്കണേ തിരുമേനി 🙏
Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏
Exm nannayitt ezhuthittund thirumeni full mark kittan prarthikkanne🙏🙏
Devapriya ps pooradam
competitive exam ന് വേണ്ടി തയ്യാറുക്കുവാണ് തിരുമേനി 1 st attempt ൽ തന്നെ നല്ല Rank ഓടെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🥰😊
ഹരിപ്രിയ പി എസ് അവിട്ടം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
നാളത്തെ പൂജയിൽ ഉൾപെടുത്തണേ 🙏🏻
Anand-ചോതി
നമസ്കാരം തിരുമേനി 🙏🙏🙏 No. 5 ആണ്...
ഓം നമഃ ശിവായ 🙏🙏🙏
Namaskaram thirumeni🙏🙏 7thiranjeduthath...nandi thirumeni🙏🙏
സന്താന ഭാഗ്യം.2024 ജൂലൈ മാസത്തിൽ ivf ചികിത്സ യുടെ ഭാഗമായുള്ള embriyo utreus ൽ നിക്ഷേപിക്കുന്ന FET process നടക്കാൻ പോകുകയാണ്.14 വർഷമായി കുട്ടികളില്ല. ജൂലൈ ivf sucess ആവാൻ, possitive ആകാൻ പ്രാർത്ഥിക്കണേ 🙏🙏🙏 മിനി ( മകം ) ജയൻ (പൂരം )
Namaskaram thirumeni🙏marumakante joli thadassam maranum Nandu pooram.kochumakante padanathinum vendi Madhav makom ,prathikane🙏🙏🙏
തിരിമേനി ഞാൻ തെരഞ്ഞടുത്തത് 5 ആണ് നഷ്ടപ്പെട്ട സ്വണ്ണവും പണവും തിരികെ കിട്ടാൻ പ്രാത്ഥിക്കണം നാളു അത്തം പേര് മോളി ആരോഗ്യത്തിന് സമാധാനത്തിനു വേണ്ടിയും ശത്രു ശ ഭോഷം മാറാൻ പ്രാത്ഥിക്കണം ദൈവത്തിന് കോടി നന്ദി❤❤🎉🎉
രാജീവൻ മൂലം രോഗശമനത്തിനായി പ്രാർത്ഥിക്കണേ തിരുമേനിഞാൻ no5ആ ണ് സെലക്ട് ചെയ്തത് തന്നെ നമസ്കാരം നന്ദി നന്ദിനന്ദി
Divya pooyam nivedya aswathi Ella poojayilum ulppedithi prarthikkane thirumeni
Namaskaram thirumeni 🙏🏿 girijakumari moolam varshangalayi anubhavichukondirikkunna rogasanthy
Vijayakumar samthika uyarcha
Oru veeduvekkanum vendi pratthikkane thirumeni 🙏🏿
ഓം നമഃ ശിവായ ഹരഹരമഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
Namskaram thirumeni
Ente kudumbathinu vendy prarthikanam
Dharman -karthika
Rathi bhai -pooyam
Seethal -chathayam
Sreeradh - pooram
Sambathika, sareerika, manasika, dambathika prashnangal maranam, videshathek pokan kazhiyanam
Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam eallam poojayilum ulpeduthane thirumeni 🙏🙏🙏
Namaskaram Thirumeni 🙏🏻
Meera aayillyam
Ananthu Krishna Avittam salswobhavam undakanum salbudhi undakanum pooja yil ulpeduthane Thirumeni Subramanian punartham skin problem maaranum aayussum aarogyavum undakanum Prarthana yil ulpeduthane Thirumeni 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി🙏 കടബാധ്യത മൂലം സ്ഥലം വരെ വിൽക്കേണ്ടിവന്നു കടബാധ്യത പൂർണമായി നീങ്ങി പോകുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏 🙏
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര. രാജീവ് പൂരം... ഷാരിക തിരുവോണം ❤️
നമസ്കാരം തിരുമേനി 🙏🙏🙏
സുജ ലക്ഷ്മി
മകം പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
ഓം നമഃ ശിവായ
അങ്ങേക്കും കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ സരിത, പൂരാടം
എന്നെയും പൂജയിൽ ഉൾപെടുത്തണേ
Suseela uthritathi
Balamurali chathayam
Amarnath utram
Ananthanath thiruvonam
Special Poojayil ulpeduthane thirumeni 🙏🏿
Valare positive aaya karyangal paranju tharunna tirumenikku namaskaram
Arjun magayiram
12/10/87 4.40 pm
Poojayil prarthanayil ulpeduthenam, 🙏
,,, നമസ്കാരം തിരുമേനി 🙏🙏🙏🙏🙏,,,_3_റീഡിങ് ശരിയാണ് തിരുമേനി🙏 സുധീഷ് തൃക്കേട്ട, ശത്രുദോഷം ജോലി തടസ്സം,
നമസ്കാരം തിരുമേനി
എന്റെ മൂത്ത മകൻ പൂയം നക്ഷത്രം, 34 വയസ്സ് വിഷ്ണു ഗോപാൽ ഒരു നല്ല ജോലി കിട്ടാനും, ഇവന്റെ വിവാഹം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ 🙏
Namaskaram thirumeni Janardhan makam prarthikkane 🙏🙏🙏
തിരുമേനി.. ഞാൻ 9 ആണ് തിരഞ്ഞെടുത്തത്.. ഏതിയ > ലും.. എത്രയും പെട്ടെന്ന് എന്റെ പണം കിട്ടട്ടെ.. വളരെയധികം നന്ദി
പ്രണാമം തിരുമേനി🙏🙏🙏 ഞാൻ 2 ലക്ഷം രൂപയോളം കടം ഈ മാസം കൊടുത്തു തീർക്കുവാനായി വഴി കാണിച്ചുതരുവാൻ ഗുരുവായൂരപ്പന് ഒരു വഴിപാട് നേർന്നതിനു ശേഷം ആണ് ഈ വീഡിയോ കാണാൻ ഇടയായത്. തിരഞ്ഞെടുത്തത് 9 ആണ്. ഭഗവാൻ നേരിട്ട് വന്ന് പറയുന്നത് പോലെ അനുഭവപ്പെട്ടു തിരുമേനി. അങ്ങയെ ഭഗവാൻ നിർലോഭം അനുഗ്രഹിക്കട്ടെ. ഓം നമോ നാരായണായ🙏🙏🙏🙏
Thirumeni namaskaram prarthikene Thirumeni mon agrehikkuna companyil joli kittan bharat thiruvonam
കൃഷ്ണ ഗുരുവായൂരപ്പാ..കടങ്ങൾ ക്ക് ഒരു പരിധിവരെ ശമനം ഉണ്ടായി തിരുമേനിയുടെ പ്രാർത്ഥനക്ക് ഫലമുണ്ടായി ഇനിയും അങ്ങയുടെ പ്രാർത്ഥന യിൽ എന്നെയും കുടുംബ ത്തെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഇന്ദിര തൃക്കേട്ട ഹരിപ്രിയ അത്തം അനു മൂലം അനാമിക പുണർതം അനുഷ്ക ഉതൃം സുകു ആയിലൃം
Poojayil ulpeduthane thirumeni. Akhil rohini. Thozhilil uyarcha undakan. 🙏🙏
Sambathika sthithi mechapettu abhivridhiyodu koodi aarogyathodu koodiyum molde vivaham mangalamayi nadathanum kazhiyane
Thankappan aayillyam
Anita bharani pray for our health issues and get a job
Thanks sathyamanu thirumani
Namaskaram thirumeni🙏,
Sandhya Pooram 5/2/1988 valare sangadamulla timeil aanu video kandathu angayude prarthanayil ulpeduthane🙏
ഓ o നമശിവായ തിരുമേനി നന്ദി🎉🎉🎉🎉🎉🎉
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏🌹🌹🌹
നന്ദി.... തിരുമേനി.. 🙏🙏
എന്റെ മോൻ ബിനീഷിന് വേണ്ടി അവന്റെ നാൾ തൃക്കേട്ട അവന്റെ ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏 തിരുമേനി വേറെ ആരും ഇല്ല അങ്ങ് പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 എന്റെ ഭാര്യക് സുഖപ്രസവം നടക്കാനും.. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും 🙏🙏🙏 കയ്യിൽ 10പൈസ ഇല്ല. വാടക വീട്ടിൽ ആണ് അവിടുന്ന് പ്രാർഥിക്കണേ... വിപിൻദാസ് തിരുവാതിര.. ശ്യാമ അനിഴം 🙏
Thirumeni prardhanayil ulpeduthane Akshay moolam 9/6/2009 ealla poojayilum ulpeduthane thirumeni 🙏 🙏🙏
7 സത്യം ആണ് തിരുമേനി നന്ദി
അഭിലാഷ്, തിരുവോണം സാമ്പത്തിക അഭിവൃതി... പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🏻 കടബാധ്യ കടം തീരാൻ പ്രാർത്ഥിക്കണം മനസ്സിനൊരു സമാധാനവുമില്ല ഒരുപാട് വിഷമങ്ങൾ മാറാൻ 🙏🏻🙏🏻🙏🏻ഷബിന മൂലം
Reghu chathayam prardhikane thirumeni stroke vannathanu nadakan poojayil ulpeduthane 🙏🙏
Namaskaram thirumeni🙏
Sindhu thiruvathira
Prarthanayil ulpeduthane thirumeni
Innum njan shiva temple poyi ella dayum polunude njan mumbai ayathukaranam poojamuriyonnum veetililla oru cheriya roomilane njanum makkalum thamasikunathe athu konde kirachu parimithikalokke unde prarthanake
🙏🙏🙏🙏 thirumeni poojayil ulpeduthane
Sambathika uyarcha undaayi swanthamaayi oru veedavunnathin
Sunitha revathi
Uyarnna joli kittanam deepak atham
Pareesha vijayam rohit makam
Videshathu ninnu kittaanulla paisa labikkanam, thadasangal maari sambathika uyarcha janardhanan pooruruttathi
3. ഓം ശ്രീ കുബേരയ നമഃ 🙏🏿🙏🏿🙏🏿
നമസ്കാരം തിരുമേനീ...,🙏
ഗുരുവായൂരപ്പാ ശരണം 🙏🙏
പ്രാർത്ഥിക്കണേ തിരുമേനി..
ലക്ഷ്മി - തിരുവോണം
നമസ്കാരം തിരുമേനി 🙏🙏🙏
Anju ചിത്തിര
വിവാഹം നടക്കുന്നതിനും, govt ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
Psc exam കൾ എഴുതിയിട്ടുണ്ട് 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏🙏
3.1.1997
Anju ചിത്തിര
Thirumeni namaskaram Subramaniam Anizham Hema Revathi SEETHALAKSHMI Bharani (01.12.1998 Tuesday 07.39pm). Ella poojayilum ulpeduthuvan abhyarthikkunnu. Makalude vidyabhyasa vijayathinuvendi prathyekam prarthikkuvan thalparyapedunnu. Thank you 🙏🙏
നമസ്കാരം തിരുമേനി🙏🙏🙏
പ്രദീപ് ഭരണി
ശാരദാമ്മ മകയിരം
🙏🙏🙏
🙏Namaskkaram thirumeni
Suja - chithira; Arunima-Anizham, Izahaak- Chathayam
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്തോളണേ 🙏🙏🙏
Thirumeni namaskaaram 🙏 Shilpa subhash makayiram,Subhash Babu pooram, Shijel subhash Avittam, Shriya chothi,Jayana subhash Uthrattathi poojayil ulpeduthane thirumeni paurnami poojayil
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
അനുഗ്രഹിക്കണം 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ❤️❤️
റെജി ഭരണി
ജയറെജി ചിത്തിര
പൃഥ്വിരാജ് അശ്വതി
ദേവനാരായണൻ മൂലം
പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏 No.5 സത്യമാണ്
Poojayil ulpeduthane thirimeni Arya ,karthika
നമസ്കാരം തിരുമേനി 👏👏👏 റോബിൻ പൂയം 👏👏👏
ഓം നമ ശിവയാ...❤
🙏🙏തിരുമേനി no5👍👍
❤. Nisha Bharani shyam pururuttathy nishanth vishakam Nidhi chithira
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaskaram tirumeni🙏
Reena. Chithira
Babu. Aswathi.. Vinayammrith uthradam kadabadhyatha thheerkkann oru vazi thurannutharane
നമസ്കാരം തിരുമേനി 🙏🙏
Hare Krishna hare Guruvayurappa sharanam 🙏 prarthanayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏
🙏🙏🌿🌿Om Ganeshay Namha Om Namah Shivaya Om Namo Bhagavate Vasudevaya Om Namo Om Sharvana Bhava 🌿🌿🙏🙏
Namaskaram Thirumeni
Janaki-Atham
Poojayil Ullpeduthi
Prarthikane Thirumeni
Thank u
Njan 7 aanu eduthathu. Prarthikane thirumeni. money problem unddu. Sindhu aswathy. Thomas avittam. Negha avittam. Nelvin chothi.
നമസ്കാരം തിരുമേനി എന്റെ മകൾക്കു ഒരു ജോലി. ഇന്ന് ഇപ്പോൾ ജോലി വിളിച്ചു നാളെ വിളിക്കാം എന്ന് പറഞ്ഞു എന്റെ മോൾക്ക് തന്നെ കിട്ടണം സാന്ദ്ര. അനിഴം ഒത്തിരി മെസ്സേജ് അയച്ചു 🙏🙏
തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ
ഒരു വീടിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ
ബിനു ഉത്രട്ടാതി നിത്യ രേവതി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏 5 ആണ് തിരഞ്ഞെടുത്തത്.. കുറേ കടമുണ്ട്.. ഒരു നല്ല വീടില്ല.. പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏🙏 അനില ചിത്തിര
നമസ്കാരം തിരുമേനി 🙏🙏🙏
എന്റെ മകന് ജോലി ലഭിക്കാനും(അക്ഷയ് ചന്ദ്രൻ തിരുവാതിര )ഭർത്താവിന് ആരോഗ്യം, സമ്പത്തികവും ഉണ്ടാവാനും പ്രാർത്ഥിക്കണം. ( മണി ചോതി ) അങ്ങയുടെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
Benit pooyam Amal dev pooram Abhirami pooram Sapna vishakam vedinu vendi health vendi prathikanam thirumeni
Namaskaram thirumeni 🙏❤️
നമസ്ക്കാരം തിരുമേനി 🙏🏻
നിഷ, പൂയം,1-12-1977,6am
പ്രവീൺ, ഉത്രം,1-3-1972,5.30am തടസ്സങ്ങൾ മാറി ആഗ്രഹിച്ച പോലെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക് നേ തിരുമേനി🙏
നമസ്കാരം തിരുമേനി 🕉️🙏
ഓം നമഃ ശിവായ 🕉️🙏🙏🙏
14/5/1984 വെളുപ്പിന് 3.30
ചോതി രണ്ടാം പാദം
അങ്ങയുടെ പ്രാർത്ഥനയിൽ
എന്നെകൂടി ഉൾപ്പെടുത്തേണമേ 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏
Namaskaram thirumeni❤
Jibin thiruvathira Joly,, vishnupriya makayirum kudumbajeevitham,, krishnajth thriketta health prarthikkane thirumeni
നമസ്കാരം തിരുമേനി 🙏🏻ഐശ്വര്യ ഉത്രാടം3.7.2004 മകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി എന്റെ മകന്റെ വിവാഹം നടക്കുന്നതിന് പ്രർത്ഥിക്കണമേ കൃഷ്ണനുണ്ണി പുതുരുട്ടാതി
No.3❤om namah shivaya🙏🙏🙏
Namaskaram Thirumeni Aswin Thiruvonam. Monijaaswin Thiruvathira Monisha. Karthika. Stallone Pooram Amy Moolam Milli Ayilliyam Jaya chathayam Mohandas ketta pray for health and luck