മനസ്സിലെ ആഗ്രഹം നടക്കുമോ?എപ്പോൾ നടക്കും കൃത്യമായി പറയും,thodukuri,astrology,prediction, തൊടുകുറി

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മനസ്സ് പറയുന്ന ചിത്രം,നിങ്ങളുടെ അവസ്ഥ കൃത്യമായി പറയും,ആഗ്രഹം നടക്കുമോ എന്നറിയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 414

  • @chithrapadmakumar3413
    @chithrapadmakumar3413 3 หลายเดือนก่อน +15

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ പച്ച തത്തയെ ആണ് ഞാൻ എടുത്തത് 🙏

  • @achupushparajan
    @achupushparajan 3 หลายเดือนก่อน +5

    തിരുമേനി പറഞ്ഞത്‌വളരെസത്യമാണ് ഞാൻ രണ്ടാമത്തെ തത്തയാണ് തിരഞ്ഞെടുത്ത്

  • @sujathaks3974
    @sujathaks3974 3 หลายเดือนก่อน +7

    മഞ്ഞ തത്തയെയാണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി. പ്രാർത്ഥിക്കണെ തിരുമേനി

  • @sindhusunnithan
    @sindhusunnithan 3 หลายเดือนก่อน +8

    സത്യം ആണ് തിരുമേനി 1ആണ് എടുത്ത് എല്ലാം സത്യം ആണ് 🙏🙏

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 3 หลายเดือนก่อน

    ഞാൻ രണ്ടാമത്തെ ചിത്രമാണ് തെരെഞ്ഞെടുത്തത്, കാര്യങ്ങൾ വളരെ വേഗം നടക്കുന്നുണ്ട്, നന്ദി തിരുമേനി 🙏🙏🌹🙏🌹🙏🌹

  • @vijayanPKpothanickadu
    @vijayanPKpothanickadu 3 หลายเดือนก่อน +1

    എന്നോട് നേരിട്ട് പറയുന്നത് പോലെ തോന്നി 🙏🙏🙏 വിജയൻ ഉത്രം ചിങ്ങം രാശി 🙏🙏

  • @sreepreji4552
    @sreepreji4552 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻 പച്ച തത്തയെ തിരഞ്ഞെടുത്തു... പറഞ്ഞത് 101% ശെരിയാ... അതിശയം തോനുന്നു... ഒരാളുടെ തിരിച്ചു വരവിനു കാത്തിരിക്കുന്നു 👍🏻👍🏻

  • @sureshpk7225
    @sureshpk7225 3 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിക്കുവാനും ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏

  • @resmiajesh5222
    @resmiajesh5222 3 หลายเดือนก่อน +10

    ഞാൻ എപ്പോഴും പറയാനുള്ളത് പോലെ അങ്ങയുടെ വാക്കുകൾ ആണ് എന്റെ inspiration.എപ്പോഴും തടസം ഉണ്ടാകുമ്പോഴും എന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് അങ്ങയുടെ വാക്കുകൾ തന്നെ ആണ്. ഇന്ന് അല്ലങ്കിൽ നാളെ എന്റെ പ്രാർത്ഥന നടക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
    ഹരേ കൃഷ്ണ 🙏
    Resmi ഉത്രാടം (14/6/87: 6:10pm ) പ്രാർത്ഥയിൽ ഉൾപെടുത്തണേ 🙏

  • @mariaaaofficial4609
    @mariaaaofficial4609 3 หลายเดือนก่อน +13

    നമസ്കാരം തിരുമേനി.... ഞാൻ നിഷ... ഞാൻ ഒരു ക്രിസ്ത്യൻ ലേഡി ആണ്... ഞാൻ തിരുമേനിയുടെ വീഡിയോ സ്ഥിരം കാണാറുണ്ട്... എനിക്ക് ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടാണ് സാമ്പത്തികം ആയിട്ടു..... ഒരുപാട് കടങ്ങൾ ഉണ്ട്.... അത് എത്രയും വേഗം തീർന്നു കിട്ടുവാൻ പ്രാത്ഥനയിൽ ഓർക്കണമേ എന്നെയും.... 🙏🏻🙏🏻

  • @Waswas-u9h
    @Waswas-u9h 3 หลายเดือนก่อน +2

    Number 1 is absolutely right to me.

  • @Vichoos-t3h
    @Vichoos-t3h 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സത്യം 100. / 🙏🙏🙏🙏

  • @bobanmathew6919
    @bobanmathew6919 3 หลายเดือนก่อน +3

    My sele..green parrot,100 percent perfect.thq Universe,Thq Thirumeni.❤

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 3 หลายเดือนก่อน +2

    നമസ്കാരം തിരുമേനി no I correct 💯

  • @vijayalakshmikk3206
    @vijayalakshmikk3206 3 หลายเดือนก่อน

    പച്ചതത്ത.തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @aryaaravind5673
    @aryaaravind5673 3 หลายเดือนก่อน +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @beenasivadas2314
    @beenasivadas2314 3 หลายเดือนก่อน

    തിരുമേനി.. ഞാൻ ഒന്ന് ആണ് എടുത്തത് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏

  • @yamunas7966
    @yamunas7966 3 หลายเดือนก่อน

    Thirumeni angak Kodi pranamam angayude oro divasavum ulla ariv ellavarkum gunapedunna M SG ente life il valare mattamund thirumeni ❤❤ iniyum angayude prardhana undavanam namaskar thirumeni

  • @NeethuPrasanth-nm8hj
    @NeethuPrasanth-nm8hj 3 หลายเดือนก่อน +1

    വളരെ സത്യം ഞാൻ 1ആണ് തിരഞ്ഞെടുത്തത്

  • @madhurejitha1747
    @madhurejitha1747 3 หลายเดือนก่อน

    Namaskaram thirumeni madhu pooram. (Joliyil ulla thadasangal maranum sathrudosham maranum)
    Rejitha Uthram, megha(vidya thadasangal maran) mahima moolam oet examinu pdhikkunnu nalla markkodukoodi passakan prardhikkane thirumeni

  • @lekshmil107
    @lekshmil107 3 หลายเดือนก่อน +1

    Very correct thirumeni

  • @pramodvp5348
    @pramodvp5348 3 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏
    അമ്പിളി അവിട്ടം
    പ്രമോദ് അശ്വതി
    അന്ന തിരുവാതിര
    നീന തിരുവാതിര
    തൊടുകുറി ഫലം Correct ആണ് തിരുമേനി. (green)അത് തരണം ചെയ്യാൻ ആവശ്യമായ പ്രാത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ🙏🙏🙏

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 หลายเดือนก่อน

    തിരുമേനി, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക ചതയം

  • @AadarshTBiju
    @AadarshTBiju 3 หลายเดือนก่อน

    ഒന്ന് ആണ് തിരഞ്ഞെടുത്തത് വളരെ കൃത്യമാണ്. എന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥിക്കണമേ.

  • @sionsion3095
    @sionsion3095 3 หลายเดือนก่อน

    🥀♥️ Namaskaram Tirumeni 🙏♥️🥀
    Shathru dosham maranum,Roga duritha kashttangal maranum,Prarthikane Thirumeni 🙏🙏 Latha-Moolam ,Anil -Ashwathi, Rajesh-Avittam.

  • @AradhyaNair-gv8fm
    @AradhyaNair-gv8fm 3 หลายเดือนก่อน

    ഇന്ന് എന്റെ രണ്ടാമത്തെ മകളുടെ ജന്മദിനം ആണ്
    അവൾക്കു ജോലിയിൽ
    പ്രൊമോഷൻ ലഭിക്കുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏
    ഗായത്രി... ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @npnairotp1077
    @npnairotp1077 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏... പച്ച തത്ത

  • @renjurajan217
    @renjurajan217 3 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ എടുത്തത് പച്ച തത്ത ആണ് പറഞ്ഞത് എല്ലാം ശരിയാണ് രഞ്ജു പൂരാടം, ദിൽന പുണർതം, ദിൽജു പുണർതം പൂജയിൽ ചേർക്കണേ

  • @bindhujoshy7015
    @bindhujoshy7015 3 หลายเดือนก่อน

    നമസ്കാരം തിരുമേനി. മോന് ബിസിനസ് നടത്താൻ ഒരു കട കിട്ടുന്നില്ല. അതിന് വേണ്ടി പ്രാർത്ഥിക്കണേ. രാഹുൽ തൃക്കേട്ട, ശില്പ ചോതി.

  • @bindusudhakaran4124
    @bindusudhakaran4124 3 หลายเดือนก่อน +1

    Namaskaram Thirumeni ❤❤❤

  • @devanandharajesh7864
    @devanandharajesh7864 3 หลายเดือนก่อน +2

    Green parrot thirumeni parajathu valere correct annu

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 3 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @ASHJITHArts
    @ASHJITHArts 3 หลายเดือนก่อน +1

    100% സത്യം... വിശ്വസിക്കാൻ പറ്റുന്നില്ല... 1 ആണ് തിരഞ്ഞെടുത്തത്...

    • @ASHJITHArts
      @ASHJITHArts 3 หลายเดือนก่อน

      തിരുമേനിക്ക് എല്ലാം അറിയാമല്ലോ...

    • @ASHJITHArts
      @ASHJITHArts 3 หลายเดือนก่อน

      മനസ്സ് നിറയെ സ്നേഹിച്ച പെണ്ണ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബന്ധം അവസാനിപ്പിച്ചു പോയി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്...എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ് അത്... ഞാൻ തുടർച്ചയായി കമന്റ്‌ ഇടുന്നത് തിരുമേനി കണ്ടിട്ടുണ്ടാകുമല്ലോ...? ഞാൻ അവസാന നിമിഷം വരെയും ശ്രമിച്ചു...പക്ഷെ തോറ്റുപോയി... തിരുമേനി പ്രാർത്ഥിക്കണേ🙏🏻
      ഞങ്ങൾ ഒരുമിക്കാൻ ഇനി എന്തെങ്കിലും സാധ്യത ഉണ്ടോ...? 🥹
      ആഷ്ജിത്ത് - കാർത്തിക
      ശ്രീനിധി - ഉത്രാടം

  • @anjusachu9123
    @anjusachu9123 3 หลายเดือนก่อน

    നമസ്കാരം തിരുമേനി ഒന്നാമത്തെ ആണ് സെലക്ട്‌ ചെയ്തത് ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് തിരുമേനി ഒത്തിരി സന്തോഷം എങ്ങനെ ഇങ്ങനെ crct ആകുന്നു ,
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒത്തിരി പ്രാർത്ഥന കൂടിയെ തീരു എന്റെ അവസ്ഥക്
    അഞ്ജന പൂരം

  • @indup6389
    @indup6389 3 หลายเดือนก่อน

    നമസ്കാരം തിരുമേനി തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണം
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം 🙏 രക്ഷിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏

  • @sreelekshmis2041
    @sreelekshmis2041 3 หลายเดือนก่อน +1

    മഞ്ഞ തത്തയെ പറ്റി പറഞ്ഞത് 100%കറക്റ്റ് ആണ് തിരുമേനി

  • @balachandran4603
    @balachandran4603 3 หลายเดือนก่อน

    നമസ്കാരം 🙏🏻🙏🏻🙏🏻ബാലചന്ദ്രൻ നായർ തിരുവോണം സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം 🙏🏻

  • @sheelakishore8502
    @sheelakishore8502 3 หลายเดือนก่อน

    അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ
    ഷീല - പൂരം
    പ്രീതി -അവിട്ടം
    പ്രിൻസ് - പൂരുരുട്ടാതി
    നീതി - പൂരുരുട്ടാതി
    ആരവ് - തിരുവോണം
    പ്രാർത്ഥിക്കണേ തിരുമേനി

  • @gowrik.p8163
    @gowrik.p8163 3 หลายเดือนก่อน

    Thank You Thirumeni
    Paranjathellam Shariyane 🙏

  • @sreejithamc5863
    @sreejithamc5863 3 หลายเดือนก่อน

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. ശ്രീജിത ഉത്രം, ഉണ്ണികൃഷ്ണൻ രോഹിണി, adhith ഉത്ത്രട്ടാതി, അഭിത് പുണർതം..

  • @karthikskumar7866
    @karthikskumar7866 3 หลายเดือนก่อน

    Sathyam 💯🎉🎉🎉❤ pacha thatha Thanks 🙏🙏 Thirumeni

  • @ushamani2666
    @ushamani2666 3 หลายเดือนก่อน

    Usha utram
    Rijish aswathy
    Roshan choti
    Roshni pooradam
    Please pray for us

  • @nuggieplayfc7659
    @nuggieplayfc7659 3 หลายเดือนก่อน

    Tirumeni prarthanayil ulpeduthane.
    Kudumba bhadrathakayum sambathika bhadrathakayum prarthikane. Satrudoshangal akannu santosham taranum prarthikane
    Arun - uthruttathi
    Anulekshmy - punartam
    Advait - atham
    Ishvika - pooram 🙏🙏🙏
    Manja thatha anu select cheythathu

  • @bss46578
    @bss46578 3 หลายเดือนก่อน

    എന്റെ മകന്റെ വിവാഹം നടക്കാൻ പ്രർത്തിക്കണം തിരുമേനീ🙏🙏🙏🙏

  • @sumangalakathiresh8954
    @sumangalakathiresh8954 3 หลายเดือนก่อน

    Thirumeni parnjath100 percent correct aanu sumangala Threketta rekha ayiliyum archana chothi Satheesh uthram vijay kumar puradam Aswathy Aswathy 9:39

  • @jimshap7107
    @jimshap7107 3 หลายเดือนก่อน

    Thirumeni 1 select cheythu. Paranjatellam valare sariyanu
    Sambathika budhimutt orupadanu . Engane teerkum ennariyilla. Nalkku naal kadam koodi kondirikkukaya
    Prartikkane thirumeni
    Shasmith visakham
    Jimsha ayilyam

  • @sudhauday1487
    @sudhauday1487 3 หลายเดือนก่อน

    Second pile thirumeni 🙏.all are right.pray for me 🙏.sudha -thiruvonam

  • @gknair3576
    @gknair3576 3 หลายเดือนก่อน

    Gopalakrishnan, chithira
    Sujatha, ayilyam prarthikane thirumeni 🙏🙏🙏

  • @nishasajesh2810
    @nishasajesh2810 3 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏
    2 ആണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100% ശെരിയാണ്..
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം
    ഗൗരി അവിട്ടം വിദ്യാ വിജയം
    ലക്ഷമി മകയിരം വിദ്യാ വിജയം
    സജേഷ് പൂരുരുട്ടാതി തൊഴിൽ പുരോഗതി
    നിഷ ഭരണി

  • @SunilKumar-bf4hz
    @SunilKumar-bf4hz 3 หลายเดือนก่อน

    തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം
    നിത്യ പൂജയിൽ ഉൾപ്പെടുത്തണം
    പച്ച തത്തയാണ് ഞാൻ തിരഞ്ഞെടുത്തത് 100% ശരിയാണ്

  • @TalentHunters-mr7qc
    @TalentHunters-mr7qc 3 หลายเดือนก่อน +1

    Hii thirumeni njagalkku vendi prarthikkanam,sabitha,avittam, 13/07/1987,sathyakeerthi, uthrattathy,12/02/1986,5.30am

  • @saritavijayan9816
    @saritavijayan9816 3 หลายเดือนก่อน

    Saritha chithira sambathika budhimuttanu thirumeni prarthikkanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NanmasriKs
    @NanmasriKs 3 หลายเดือนก่อน

    Namaskaram thirumeni 🙏🏻🙏🏻🙏🏻 number 1 akunnu tiranjedutatu paranjatu sariyanu prarthikkanae thanks

  • @ThankamT.K-yy7uo
    @ThankamT.K-yy7uo 3 หลายเดือนก่อน

    Sathyam Thiruneni, thank 9f lot

  • @mijamani495
    @mijamani495 3 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര ( ജോലി തടസ്സം മാറാൻ ) മണി ചോതി ( ആയുരാരോഗ്യം, സാമ്പത്തിക പുരോഗതി ഉണ്ടാവാനും, ശത്രുദോഷം മാറാൻ ) മിജ ചതയം ( അപസ്മാരം maran) നിത്യ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @DeviChindha
    @DeviChindha 3 หลายเดือนก่อน

    നമസ്കാരം തിരുമേനി 🌹❤️

  • @BindhuM-s8n
    @BindhuM-s8n 3 หลายเดือนก่อน

    Bindhu Avittam Roshni Rohini asugangal maranam veedupani thadasamillathe theeranam🙏🙏🙏🙏🙏

  • @valsalasurendran328
    @valsalasurendran328 3 หลายเดือนก่อน

    Raag anizham Monte kadangal maraan Raj thiruvaathira 39 vivaham nadakaan Shyama Uthradam valsala pooyam surendran puroruttathi poojayil ulpeduthane thirumeni prarthikane thirumeni thankyou sir

  • @usharkurup388
    @usharkurup388 3 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻

  • @രശ്മി
    @രശ്മി 3 หลายเดือนก่อน

    Namaskaram Thirumeni 🙏

  • @appukichu8470
    @appukichu8470 3 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാൻ
    ജിഷ പൂയം. ജോലി കിട്ടാൻ, കുടുംബ ഐക്യം, സാമ്പത്തിക നേട്ടം.
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌. വിദ്യാ വിജയം.
    അലൻ രോഹിണി.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം

  • @shylavibin3623
    @shylavibin3623 3 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏🙏🙏
    ഞാൻ തിരഞ്ഞെടുത്തത് നമ്പർ ഒന്ന് ആണ്.. അങ്ങ് പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്.
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏Vibin-makam
    Shylaja-bharani
    Vishnu-uthrattathi
    Gokul-uthrattathi
    Vibin-makam(1970 മേടമാസം )
    Shylaja-bharani(1147,കന്നി മാസം 20,ബുധൻ 11.30am)
    Vishnu-uthrattathi(15/4/1999,മേടം 9.16am)
    ഗോകുൽ -ഉത്രട്ടാതി (8/8/2001,കർക്കിടക, 10.8am)
    അങ്ങയുടെ പൂജകളിലെല്ലാം ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി... മക്കൾക്ക് സൽഗതി വരാനും, ശത്രു ദോഷം തീരാനും വേണ്ടി എല്ലാ പൂജകളിലും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു

  • @rajirnair8787
    @rajirnair8787 3 หลายเดือนก่อน

    എന്റെ മകൾ ഡിഗ്രി ക്ക് ജോയിൻ ചെയ്തു തിരുമേനി. അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
    ഹൃദ്യ - ആയില്യം
    ശ്രീകുമാർ - തിരുവോണം
    ഭർത്താവിന്റെ
    ജോലിയിൽ നന്മ വരാൻ പ്രാർത്ഥിക്കണേ 🙏🏻

  • @Jiji-cj7oi
    @Jiji-cj7oi 3 หลายเดือนก่อน

    തിരുമേനി ഞാൻ രണ്ടാമത്തെ തത്തയെ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്🙏🙏🙏🙏

  • @vinodvishwanathan1272
    @vinodvishwanathan1272 3 หลายเดือนก่อน

    വിനോദ് വിശ്വനാഥൻ, തിരുമേനി പറഞത് 100% ശരിയാണ്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 หลายเดือนก่อน

    ഷബാന പൂരം ഉൾപെടുത്തണേ 🙏 🙏

  • @pramodkurup900
    @pramodkurup900 3 หลายเดือนก่อน +1

    2 correct

  • @BinduP-b4c
    @BinduP-b4c 3 หลายเดือนก่อน

    Namaskaram thirumeni. 🙏🙏🙏🙏🙏

  • @jeejasaji2946
    @jeejasaji2946 3 หลายเดือนก่อน

    Namskaramterumani
    Akshay. Uatram
    Danaya. Chatayam
    Sachu. Rohini
    Partekanam. Terumani

  • @vinodinipremnath1483
    @vinodinipremnath1483 3 หลายเดือนก่อน

    ഒരു ജോലിലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി വിനോദിനി പൂരാടം'🙏🏻🙏🏻🙏🏻

  • @RekhaMPMadavanchalilpyngi
    @RekhaMPMadavanchalilpyngi 3 หลายเดือนก่อน

    🙏🙏നമസ്കാരം തിരുമേനി

  • @karunakarankv7142
    @karunakarankv7142 3 หลายเดือนก่อน +1

    100%.sathyamanu paranjathellam 1 anu edthath

  • @mayadevi938
    @mayadevi938 3 หลายเดือนก่อน +1

    Sathyam thudakkathil thanne paranju,valare valare sariyanu paranjathu,manja thatha

  • @padma2888
    @padma2888 3 หลายเดือนก่อน

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം IIM Rohtak Mba ke join ചെയ്തു നല്ല വിദേശ കമ്പനിയിൽ placement കിട്ടാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപ്പെടുതന്നെ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ.

  • @sumathipillai3795
    @sumathipillai3795 3 หลายเดือนก่อน

    100%correct thirumeni

  • @sujimanoj8096
    @sujimanoj8096 3 หลายเดือนก่อน

    Rogangal vegam marane
    Manoj theruvathira

  • @sreedeviprabhu3285
    @sreedeviprabhu3285 3 หลายเดือนก่อน

    Thanks for your valuable information 🙏

  • @sangeethasam538
    @sangeethasam538 3 หลายเดือนก่อน

    സാം ആയില്യം ജോലിയിൽ ഒരു ഉയർച്ച് പ്രാർത്ഥിക്കണം🙏
    ശ്രീജിത്ത് വിശാഖം

  • @saliniratheesh2771
    @saliniratheesh2771 3 หลายเดือนก่อน

    തിരുമേനി ഞാൻ കുറെ നാൾ ആയി എന്റെ പ്രശ്നങ്ങ പറഞ്ഞിട്ടും എനിക്ക് ഒരു മറുപടിയും കിട്ടിയില്ല ഇതിന് ഒരു മറുപടി പ്രതിക്ഷിക്കുന്നു ശാലിനി. കാർത്തിക

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 หลายเดือนก่อน

    തിരുമേനി എന്റെ ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കണേ, അശോകൻ പൂരം

  • @umadevi5213
    @umadevi5213 3 หลายเดือนก่อน

    Thirumeni paranjathellam correct anu. 2 anu select cheyyhathu.

  • @L79090
    @L79090 3 หลายเดือนก่อน

    Thank you universe
    Thank you God

  • @rajasreeramesh6083
    @rajasreeramesh6083 3 หลายเดือนก่อน

    2 ആണ് തിരഞ്ഞെടുത്തത് 90%വും സത്യം 🌹🌹

  • @sumakr9682
    @sumakr9682 3 หลายเดือนก่อน +1

    1പറഞ്ഞത് 100% ശരി

  • @Usha1961-m2h
    @Usha1961-m2h 3 หลายเดือนก่อน +2

    🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സത്യം,,,, എനിക്ക് സ്കാൻ റിപ്പോർട്ട്‌ നോർമൽ ആണ്, 🙏🙏🙏🙏തിരുമേനി പ്രാർഥിച്ചതിൽ പ്രയോജനം ഉണ്ടായി,, ഞാൻ തിരഞ്ഞെടുത്ത ചിത്രം രണ്ടാമത്തെയാണ്, പറഞ്ഞതെല്ലാം സത്യം,, തിരുമേനി ഇന്ന് ഷഷ്ടി പൂജയിൽ എന്റെ കുടുംബത്തേയുമുൾപ്പെടുത്തണേ 🙏🙏🙏🙏രാജേന്ദ്രൻ നായർ തിരുവാതിര ഉഷാരമണി രോഹിണി രാജേഷ് അനിഴം രതീഷ് ചതയം രാകേഷ് രേവതി, രോഹിത് അനിഴം ആദിത്യൻ തൃക്കെട്ട, ശ്രീജ muulam, രേഷ്മ മകം, കീർത്തി ഉത്രം, ദ്രുപത് ഉത്രം ശിവജിത് R, നായർ,, പൂയം, ധ്രുവ് ഉത്രട്ടാതി, 🙏🙏🙏🙏

  • @sunithajanardhan2348
    @sunithajanardhan2348 3 หลายเดือนก่อน

    🙏🙏🙏🙏 thirumeni
    Manjha thatha

  • @sheejajayan6996
    @sheejajayan6996 3 หลายเดือนก่อน

    1 aanu eduthathu sathyam aanu thirumeni

  • @AnilKumar-cx9du
    @AnilKumar-cx9du 3 หลายเดือนก่อน

    നമഃസ്തേ 🙏🏼🙏🏼🙏🏼മഹാദ്മൻ അനിൽകുമാർ അത്തം 1964 ഡിസംബർ 26,അസി പൂരാടം 1973ജൂൺ 17,അനന്ദനാരായൺ വിശാഖം മാർച്ച്‌ 22,11.18am (ശിഖി, ചെവ്വ ദോഷങ്ങൾ )ഞങ്ങൾ ക്ക് സർപ്പ ദോഷവും.. പരിഹാരങ്ങൾ ചെയ്തിട്ടും ഫലം ലഭിക്കുന്നില്ല.. താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ തിരുഃമേനി 🙏🏼🙏🏼🙏🏼🌹🌹🌹❤️❤️❤️no 1പച്ചതത്ത..

  • @omanaasokan5346
    @omanaasokan5346 3 หลายเดือนก่อน +1

    Yellow.sathyam ane

  • @NirmalaRadhakrishnan-lo4ls
    @NirmalaRadhakrishnan-lo4ls 3 หลายเดือนก่อน

    Renjith , chathayam, 28/10/1982. Please pray for him for his marriage as early as possible.

  • @valsalamohan4254
    @valsalamohan4254 3 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി . അമൽ കാർത്തിക വിവാഹ തടസ്സ o മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ 3-11-1990 9.55 PM

  • @sindhuanil2856
    @sindhuanil2856 3 หลายเดือนก่อน

    Namaskaram thirumeni🙏
    Sindhu thiruvathira
    Ake manasikamayi buddimuttilane enthokke cheythittum thadasagalane onnu prarthikane thirumeni🙏

  • @jimshap7107
    @jimshap7107 3 หลายเดือนก่อน

    Kadabadyata teeran prartikkane thirumeni
    Shasmith visakham
    Jimsha ayilyam

  • @sajithasivan7169
    @sajithasivan7169 3 หลายเดือนก่อน

    Thirumeni paisakku orupaadu bhudhimuttukayaanu njaan... Prarthikkane sajitha bharani 6/11/1987

  • @padma2888
    @padma2888 3 หลายเดือนก่อน

    തിരുമേനി നമസ്കാരം

  • @MayaDevi-qn9zj
    @MayaDevi-qn9zj 3 หลายเดือนก่อน

    1 anu very correct

  • @AryaThushin
    @AryaThushin 3 หลายเดือนก่อน

    Pic2 sathyam ❤

  • @smithasiya1745
    @smithasiya1745 3 หลายเดือนก่อน +3

    Engine ethrayum correct 💯💯💯💯💯💯💯💯💯💯💯💯💯 njn nbr 2 anu choose cheythath

  • @user-oy3rd3tb4s
    @user-oy3rd3tb4s 3 หลายเดือนก่อน

    പച്ചതത്ത യാണ് തിരഞ്ഞെടുത്തത്.. 100% സത്യമാണ്

  • @specialmotivation5863
    @specialmotivation5863 3 หลายเดือนก่อน +1

    1 കറക്ട്