o തിരഞ്ഞെടുത്തു തിരുമേനി പറഞ്ഞതു മുഴുവൻ 100% സത്യമാണ് എൻ്റെ ഭർത്താവിനെ സങ്കല്പിച്ച് എടുത്തതാണ്. divorse ന് കേസ് കൊടുത്തിരിക്കുകയാണ് ഇനിയുള്ള ജീവിതയാത്രയിൽ ഈ big o എനിക്ക് കൂട്ടായി വേണ്ടാ എന്ന് ഉറപ്പിച്ചു🙏🏻
നമസ്കാരം... ശരിയായ തീരുമാനം ശരിയായ സമയത്ത് എടുത്താൽ പോയ സമയം മാത്രമേ നഷ്ടമാകൂ... ഇനിയുള്ള സമയം ജീവിതം സമാധാനത്തോടെ കൂടി ജീവിച്ചു തീർക്കാം... എന്നാലും ഒരു കുടുംബം ആകുമ്പോൾ, ക്ഷമിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി കഴിഞ്ഞതിനു ശേഷം മാത്രമേ , ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പാടുള്ളൂ... അങ്ങനെ തന്നെയായിരിക്കും താങ്കൾ ചെയ്തതെന്ന് മനസ്സിലാക്കുന്നു... എന്തായാലും ഇനി ഒന്നും നോക്കാനില്ല ധൈര്യമായി മുന്നോട്ടുപോവുക... ചിന്തിച്ചു പ്രവർത്തിക്കുക... അഭിമാനത്തോടെ ജീവിക്കുക... നന്ദി നമസ്കാരം...🙏
എന്റെ പൊന്നു തിരുമേനി എങ്ങനെ പറയാൻ കഴിയുന്നത് 🙏❤️നന്ദി പറഞ്ഞതെല്ലാം ശെരിയാണ് 🙏 Thank you universe ❤️5❤️ss❤️ അവൻ എന്നെ മനസ്സിലാക്കി തിരികെ വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
നമസ്ക്കാരം തിരുമേനി 🙏❤️🙏... Njan pile... 5....പറഞ്ഞതു 100%👌👌👌👌... Njan ഇഷ്ട്ടപ്പെടുന്ന വ്യക്തി യെ ആണ് മനസ്സിൽ കണ്ടത്... സത്യം 👏👏👏💐... ഇത്രയും കൃത്യമായിട്ട് ആരും പറയില്ല.... എന്റെ സ്വഭാവവും പുള്ളി യുടെ സ്വഭാവം വും ഇതു തന്നെ... ഇപ്പൊ ചില സാഹചര്യം നിമിത്തം അകലം പാലിച്ചു നിൽക്കുന്നു.. അതാണെന്റെ ഏറ്റവും വലിയ നിരാശ . എല്ലാം നന്നായിട്ടു വരാൻ പ്രാർത്ഥിക്കണേ തിരു മനസ്സേ.. നന്ദി നന്ദി നന്ദി.. 🌹😊🕉️🙂❤️🥰🙏🙏🙏..
നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തെയും പൂജയിൽ ഉൾപെടുത്തണേ. ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ രോഹിണി, അഭിഷേക് നായർ പുണർതം, ശ്രീലക്ഷ്മി പൂയം, ആരവ് അശ്വതി അശ്വതി, റിഥാൻ പുണർതം, നിർമല മകം
തിരുമേനി നമസ്കാരം ഞാൻ O ആണ് തിരഞ്ഞെടുത്തത് എൻ്റെ ഭർത്താവിനെ ഉദ്ദേശിച്ചാ എടുത്തത് അങ്ങ് പറഞ്ഞത് നൂറിൽ നൂറ്റിപത്തും സത്യമായ കാര്യങ്ങളാണ് അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🌹
നമസ്കാരം തിരുമേനി 🙏 തിരുമേനി 5.നെ കുറിച്ച് പറഞ്ഞത് 100%സത്യം ആണ് എന്റെ കാര്യത്തിൽ.... നന്ദി തിരുമേനി ഒരുപാട് 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനിഎന്നെയും ന്റെ കുടുംബത്തെയും.. ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും.. 🙏🙏😔
നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഹാർട് അസുഖം കൊണ്ട് എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നില്ല ഒരു കുഞ്ഞു ഇല്ലാതെ അമ്മായിഅമ്മ എന്നെ ഇഷ്ട്ടമല്ല ഞാൻ എന്റെ വീട്ടിലാണ് പ്രാർത്ഥിക്കണേ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു സ്വപ്ന പുണർതം അരുൺ അനിഴം 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏തിരുമേനിയുടെ വിഡിയോ കണ്ടാൽ manasin ഒരു സമാധനമാണ് പക്ഷേ ഞാൻ ഇടുന്ന കമന്റ് തിരുമേനി നോക്കുന്നില്ല ഏതെങ്കിലും നോക്കണേ നിത്യപൂജയിൽ ചേർക്കണേ മോൾക് ജോലി ലഭിക്കൻ പ്രാർത്ഥിക്കണേ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാന്ന് പ്രാർത്ഥിക്കണേ രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര നോക്കു എന്ന് വിശ്വാസതോട് 🙏🙏🙏
തിരുമേനി ഞാൻ സ്നേഹിച്ച വൃക്തി എന്നെ ബ്ലോക്ക് ചെയ്ത പോയി തിരികെ വരുമെന്ന് വിശ്വസിക്കുന്ന ഭയങ്കര പ്രശ്നം ആയിരുന്ന 5,ആണ് ഞാൻ തെരഞ്ഞെടുത്ത എനിക്ക് വേണ്ടി പ്രർഥിക്കണം നല്ല വിഷമം ആണ്
തിരുമേനി, ഞാൻ 5 ആണ് തിരഞ്ഞെടുത്തത്. തിരുമേനി ആ വ്യക്തിയെ കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. നൂറിൽ നൂറ് ശതമാനം. അങ്ങയുടെ കഴിവ് അപാരം. അങ്ങയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ, ഓരോ വീഡിയോയും ഒന്നിനൊന്നുമെച്ചമാണ്. അത് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല തിരുമേനീ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ക്രിയേറ്റ് ചെയ്യാൻ ഈശ്വരൻ തിരുമേനിയെ അനുഗ്രഹിക്കട്ടെ ഒപ്പം തിരുമേനിയുടെ കുടുംബവും ഈശ്വരസന്നിധിയിൽ അനുഗ്രഹിക്കപ്പെടട്ടെ. ആയുരാരോഗ്യവും ദീർഘായുസും ആശംസിക്കുന്നു. പ്രാർത്ഥനയോടെ🙏🙏🙏
o തിരഞ്ഞെടുത്തു തിരുമേനി പറഞ്ഞതു മുഴുവൻ 100% സത്യമാണ് എൻ്റെ ഭർത്താവിനെ സങ്കല്പിച്ച് എടുത്തതാണ്. divorse ന് കേസ് കൊടുത്തിരിക്കുകയാണ് ഇനിയുള്ള ജീവിതയാത്രയിൽ ഈ big o എനിക്ക് കൂട്ടായി വേണ്ടാ എന്ന് ഉറപ്പിച്ചു🙏🏻
നമസ്കാരം...
ശരിയായ തീരുമാനം ശരിയായ സമയത്ത് എടുത്താൽ പോയ സമയം മാത്രമേ നഷ്ടമാകൂ...
ഇനിയുള്ള സമയം ജീവിതം സമാധാനത്തോടെ കൂടി ജീവിച്ചു തീർക്കാം...
എന്നാലും ഒരു കുടുംബം ആകുമ്പോൾ, ക്ഷമിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി കഴിഞ്ഞതിനു ശേഷം മാത്രമേ , ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പാടുള്ളൂ...
അങ്ങനെ തന്നെയായിരിക്കും താങ്കൾ ചെയ്തതെന്ന് മനസ്സിലാക്കുന്നു...
എന്തായാലും ഇനി ഒന്നും നോക്കാനില്ല ധൈര്യമായി മുന്നോട്ടുപോവുക...
ചിന്തിച്ചു പ്രവർത്തിക്കുക...
അഭിമാനത്തോടെ ജീവിക്കുക...
നന്ദി നമസ്കാരം...🙏
0ഞാൻ തിരഞ്ഞെടുത്തു 💯💯💯💯💯💯💯%ശരിയാണ് തിരുമേനി പറഞ്ഞത്
എന്റെ പൊന്നു തിരുമേനി എങ്ങനെ പറയാൻ കഴിയുന്നത് 🙏❤️നന്ദി
പറഞ്ഞതെല്ലാം ശെരിയാണ് 🙏
Thank you universe ❤️5❤️ss❤️
അവൻ എന്നെ മനസ്സിലാക്കി തിരികെ വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
Thank you തിരുമേനി 🙏 5 നമ്പർ ആണ് തെരഞ്ഞു എടുത്തത്, God bless you തിരുമേനി 🙏🙏🙏🙏🙏
നമസ്തെ...... തിരുമേനി🙏 ഞാൻ.... 5 ആണ് തിരഞ്ഞെടുത്തത് എല്ലാം വളരെ സത്യസന്ധമായ ശരിയാണ്...... നമസ്ക്കാരം...... തിരുമേനി🙏🌺
നമസ്കാരം തിരുമേനി 🙏
ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
അനിൽകുമാർ ചിത്തിര
സ്മിത ചോതി
അഖിൽ കുമാർ ഉത്രാടം
അമൽകുമാർ ഉത്രം
🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏❤️🙏... Njan pile... 5....പറഞ്ഞതു 100%👌👌👌👌... Njan ഇഷ്ട്ടപ്പെടുന്ന വ്യക്തി യെ ആണ് മനസ്സിൽ കണ്ടത്... സത്യം 👏👏👏💐... ഇത്രയും കൃത്യമായിട്ട് ആരും പറയില്ല.... എന്റെ സ്വഭാവവും പുള്ളി യുടെ സ്വഭാവം വും ഇതു തന്നെ... ഇപ്പൊ ചില സാഹചര്യം നിമിത്തം അകലം പാലിച്ചു നിൽക്കുന്നു.. അതാണെന്റെ ഏറ്റവും വലിയ നിരാശ . എല്ലാം നന്നായിട്ടു വരാൻ പ്രാർത്ഥിക്കണേ തിരു മനസ്സേ.. നന്ദി നന്ദി നന്ദി.. 🌹😊🕉️🙂❤️🥰🙏🙏🙏..
നമസ്കാരം തിരുമേനി ഞാൻ സീറൊ ആണ് വിചാരിച്ചത് തിരുമേനി പറഞ്ഞത്100 ശതമാനം ശരിയാണ് എൻ്റെ അനുഭവം
നമസ്കാരം തിരുമേനി 👏, റോബിൻ, പൂയം 👏
0 ആണ് select ചെയ്തത് 100& correct🙏🙏
നമസ്കാരം തിരുമേനി... ഞാൻ pile 5 ആണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ 100% ശരിയാണ്..... 💞💞💞💞
നമസ്കാരം തിരുമേനി.. 🙏 നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. അനില ചിത്തിര.. തുലാക്കൂർ.. ശാരീരിക വേദനകൾ ആണ്.. 🙏🙏
നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തെയും പൂജയിൽ ഉൾപെടുത്തണേ. ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ രോഹിണി, അഭിഷേക് നായർ പുണർതം, ശ്രീലക്ഷ്മി പൂയം, ആരവ് അശ്വതി അശ്വതി, റിഥാൻ പുണർതം, നിർമല മകം
വട്ടപ്പൂജ്യം വളരെ ശരിയാണ് ഒരു ജന്മം മുഴുവൻ വ്യർഥമായി എൻ്റെ
തിരുമേനി നമസ്കാരം ഞാൻ O ആണ് തിരഞ്ഞെടുത്തത് എൻ്റെ ഭർത്താവിനെ ഉദ്ദേശിച്ചാ എടുത്തത് അങ്ങ് പറഞ്ഞത് നൂറിൽ നൂറ്റിപത്തും സത്യമായ കാര്യങ്ങളാണ് അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🌹
നമസ്കാരം തിരുമേനി 🙏
തിരുമേനി 5.നെ കുറിച്ച് പറഞ്ഞത്
100%സത്യം ആണ് എന്റെ കാര്യത്തിൽ.... നന്ദി തിരുമേനി ഒരുപാട് 🙏🙏🙏
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനിഎന്നെയും ന്റെ കുടുംബത്തെയും.. ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും.. 🙏🙏😔
നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഹാർട് അസുഖം കൊണ്ട് എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നില്ല ഒരു കുഞ്ഞു ഇല്ലാതെ അമ്മായിഅമ്മ എന്നെ ഇഷ്ട്ടമല്ല ഞാൻ എന്റെ വീട്ടിലാണ് പ്രാർത്ഥിക്കണേ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു സ്വപ്ന പുണർതം അരുൺ അനിഴം 🙏🙏🙏🙏
Namaskaram thirumeni
I choose no. 5
💯 true 👍
Thank you so much 💓
Have a great Sunday.
നൂറു ശതമാനം രണ്ടാത്തെ വട്ട പൂജ്യം ശരിയാണ് തിരുമേനി🙏
5.... പറഞ്ഞത് correct ആണ്... 100%🙏🙏🙏 Thank You🙏🙏
Njan manasdil vicharicha vykthioru thrikifsysnu thirumeni🙏🙏🙏🙏
തിരുമേനി 5 ആണ്
പറഞ്ഞത് sathyamanu🎉 താങ്ക് യു 🙏🏼🙏🏼
നമസ്തേ തിരുമേനി, ദിവ്യ തിരുവാതിര, രാജു ഭരണി നിധിമോൾ രോഹിണി നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
വളരെ ശരിയാണ്, പൂജ്യം തിരഞെടുത്ത ആ വ്യക്തിയുടെ സ്വഭാവം പറഞ്ഞത്. മറ്റാരുമല്ല, സ്വന്തം ഭർത്താവ് തന്നെ.,🙏🙏
5 th 1001% സത്യം തിരുമേനി 🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി 🙏🙏🙏🙏
0 തിരഞ്ഞെടുത്ത ആളെ പറ്റി പറഞ്ഞത് വളരെ ശരിയാണ് 🙏🙏
നമസ്കാരം തിരുമേനി 🙏🏻. ഞാൻ 0യാണ് തിരഞ്ഞെടുത്തത്.100/-സത്യം.
Namaskaram thirumeni 🙏 Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane poojayil njagaleyum ulpeduthanam thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏 നിത്യ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏
ഇത് പോലുള്ള തൊടുകുറി ഞാൻ തൊട്ട കാര്യം വച്ചു പറഞ്ഞത് 100%&സത്യം ആയിരിന്നു. എല്ലാ വീഡിയോ യും സത്യം ആയിരുന്നു.
Tirumeni whatever you said is perfectly correct.
ഞാൻ ആദ്യം മുഴുവൻ കേൾക്കാതെ ആണ് no എടുത്തത് 0 ആണ് എടുത്തത് എല്ലാം തെറ്റായി എനിക്കി തോന്നി 🥵❤️💛 ഇപ്പൊ മുഴുവനും കേട്ടു
നമസ്കാരം തിരുമേനി പ്രാർത്ഥന ഉണ്ടാവനെ നിത്യപൂജയിൽ ഉൾപെടുത്തണേ sheeja മകം വിനീത അവിട്ടം വിഷ്ണുലാൽ തിരുവാതിര വൈദേഹി തിരുവാതിര ❤️
വളരെ സത്യം ആണ് 0അക്കം തെ പറ്റി പറഞ്ഞത്...100 ശതമാനം ശരിയാണ്.... ഇതേ nature തന്നെയാണ്🙏
തിരുമേനി വളരെ സത്യം ആണ്, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. 100%correct ആണ് 🙏🏻🙏🏻
No. 2 Very correct 🙏🏾
Namaskaaram thirumeni 🙏🙏🙏
Gopalakrishnan, chithira
Sujatha, ayilyam
Unnimaya, ayilyam
Njangalku vendy prarthikane 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏5ആണ് എടുത്തത് പറഞ്ഞത് നൂറുശതമാനം ശരിയാണ് നന്ദി 🙏🙏🙏
🙏🏻🙏🏻🙏🏻 Tirumeni
E varsham nalla abhivridhium aiswaryavum undakan vendi njangale angaude prarthanayil ulpeduthane
Lekha /Ayilyam
Sanoj /Anizham
Malavika /Anizham
Anvika /Chathayam
Lalitha /chathayam
5. തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ, തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.
Namaskaram thirumeni🙏
0 aanu select cheythath..correct😊
Ardhra thiruvathira,
Tinu Bharani,
Devananda pooradam,
Anupama rohini,
Akash makayiram
Pujayil ulpeduthane🙏
Namaskarom thirumeni🙏🏻🙏🏻ente peru gayathri ...prarthikanom familyku vendi...gayathri -uthrattathi ,anam gayathri - revathi..aman - revathi ,kannan - aswathy , prasanna - pooyam...
Correct thirumeni 🙏5 ആണ് തിരഞ്ഞെടുത്തത്
നമസ്കാരം തിരുമേനി. 🙏🙏🙏. സുബ്രമണ്ണിയൻ. പുരം. 10....3.....1971... പുജയിൽ ഉൾപെടുത്തണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു പ്രാർത്ഥിക്കണേ തിരുമന സേ 🙏🙏🙏
പറഞ്ഞത് സത്യമാണ് ഞാൻ അഞ്ചാ 🙏🙏🙏
0 100/ satyam👍🏻👍🏻 നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏 thirumeni poojayil ulpeduthane.
Swanthmayi veedum sthalavum, sambathika uyarcha.
Sunitha revathi
Uyarnna joli nalla salary deepak atham.
Pareesha vijayam rohit makam
Sambathika uyarcha, videshathe thadasam maari busines unnathi.
Janardhanan pooruruttathi. 🙏
നമസ്കാരം തിരുമേനി 🙏🙏5 സത്യം ആണ് 🙏
നമസ്കാരം തിരുമേനി 🙏തിരുമേനിയുടെ വിഡിയോ കണ്ടാൽ manasin ഒരു സമാധനമാണ് പക്ഷേ ഞാൻ ഇടുന്ന കമന്റ് തിരുമേനി നോക്കുന്നില്ല ഏതെങ്കിലും നോക്കണേ നിത്യപൂജയിൽ ചേർക്കണേ മോൾക് ജോലി ലഭിക്കൻ പ്രാർത്ഥിക്കണേ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാന്ന് പ്രാർത്ഥിക്കണേ രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര നോക്കു എന്ന് വിശ്വാസതോട് 🙏🙏🙏
1 correct thanku thirumeni🤗
എന്റെ മകൾ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു തിരുമേനി ലക്ഷ്മി മകം മീനത്തിൽ ആണ് ജനനം. ഇപ്പോൾ ബി ടെക്ക് കഴിയും. പോകാൻ പ്രാർത്ഥിക്കികണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
. Soumini േ രാഹിണി
Shaji ചതയം തിമേനി പറഞ്ഞത് ശരിയാണ് നന്ദിനന്ദി നന്ദി
വട്ട പൂജ്യം 100% correct .
ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumeni 🙏 dayavayi angu reply cheyyumo please njangalude visayude extension sheri aakan prarthikkane thirumeni
100% correct 5 number. Thank you thirumeni 🙏🏻🙏🏻🙏🏻❤️
ശ്രീകുമാർ അത്തം സുധ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ശ്രുതി :അവിട്ടം, വിവാഹം നടക്കാനും മോള് വീട്ടിൽ വരാനും നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ
Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏
തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏❤️❤️❤️
Thank God 🙏🙏
Sujith uthrattathi add the Navagraha Pooja. Thirumeni 🙏🙏🙏🙏🙏
Kaushik pooram
Nimmy anizham
Kausthubh thiruvonam
Hariprasad pooradam
Manju Karthika
Atharv atham
Ratnakala atham poojayil ulpeduthi prarthikkane thirumeni namaskaram thirumeni. 🙏🙏🙏🙏🙏
തിരുമേനി ഞാൻ സ്നേഹിച്ച വൃക്തി എന്നെ ബ്ലോക്ക് ചെയ്ത പോയി തിരികെ വരുമെന്ന് വിശ്വസിക്കുന്ന ഭയങ്കര പ്രശ്നം ആയിരുന്ന 5,ആണ് ഞാൻ തെരഞ്ഞെടുത്ത എനിക്ക് വേണ്ടി പ്രർഥിക്കണം നല്ല വിഷമം ആണ്
Namaskaram 🙏🙏🙏🙏🙏
Thirumeni you are absolutely correct
Jayakumar avittam. Bagyalakshmi pooyam. Sujith uthrattathi. Sreejith thrikketta add the Pooja. Thirumeni🙏🙏🙏🙏🙏
ഞാൻ 5 ആണ് തിരഞ്ഞെടുത്തത്. 100% ശരിയാണ്.❤❤❤
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
അനുഗ്രഹിക്കണം 🙏🙏🙏🙏🙏
Namaskkaram thirumeni 🙏🙏🙏
5th 1000/: ❤❤❤❤❤❤❤
തിരുമേനി, ഞാൻ 5 ആണ് തിരഞ്ഞെടുത്തത്. തിരുമേനി ആ വ്യക്തിയെ കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. നൂറിൽ നൂറ് ശതമാനം. അങ്ങയുടെ കഴിവ് അപാരം. അങ്ങയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ, ഓരോ വീഡിയോയും ഒന്നിനൊന്നുമെച്ചമാണ്. അത് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല തിരുമേനീ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ക്രിയേറ്റ് ചെയ്യാൻ ഈശ്വരൻ തിരുമേനിയെ അനുഗ്രഹിക്കട്ടെ ഒപ്പം തിരുമേനിയുടെ കുടുംബവും ഈശ്വരസന്നിധിയിൽ അനുഗ്രഹിക്കപ്പെടട്ടെ. ആയുരാരോഗ്യവും ദീർഘായുസും ആശംസിക്കുന്നു. പ്രാർത്ഥനയോടെ🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
ലതിക തിരുവോണം നക്ഷത്രം
മോഹിനി പൂയം നക്ഷത്രം
തിരുമനസ്സ് പറഞ്ഞത് വളരെ ശരിയാണ് 🙏🙏
Namaskaram thirumeni. Poojayil ulpeduthane. Sunitha. Chathayam,,,,, Ajay
Uthruttathi.
Namaskaram Thirumeni❤❤❤❤Njan 5anu Eduthayhu❤❤Ella karyagallum Satyam😊❤Ente. Nashatram Shynu Thiruvathira. Eniku vendi prathikenname❤❤❤❤
Thirumeni innathe video njan kandu .100 %sheriyane enta anubhavom.
Namaskaram Thirumeni 🙏
Divakaran. Bharani. 4.9.1958.pularche.Thrissur
Renuka. Pooradam. 25.7.1972.6.55AM.Guruvayur
Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
Abhimanyu divakar makam 21.6.1996.8.45AM.Kottayam
Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏
❤
Namaskaram thirumeni angayude prarthana yil ulpeduthaname 🙏🙏🙏🙏 oru sarkkar joli kittan prarthikkane 🙏🙏🙏 nandhu anizham 29 March 1997
4.5 PM
Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea
സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം 26/09/1992,8:35am, അശ്വതി -മകയിരം 25/06/1987,7:35pm, നിഷാന -അത്തം 19/02/2022,10:32pm നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
Thirumeni ഇത്ര കറക്ട് ആയി പറഞ്ഞല്ലോ സന്തോഷം അവിടുത്തേക്ക് നന്ദി ഇയ്യാളെ എങ്ങിനെ വഴക്കില്ലാതെ ജീവിക്കാം
Vinod. Bharani. Prardhikkane🙏❤
Namaskaram thirumeni 🙏poojayil ulpeduthanamai Adithya -pooram , 27 - 03 - 2002 time 5 .32 pm
സുജിത ചിത്ര 1.10.1989
രാജേഷ് ഉത്രാടം 6.9. 1984
പ്രാർത്ഥിക്കണം തിരുമേനി🙏🏾🙏🏾:🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
നമസ്തേ തിരുമേനി.
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
അമൽ കാർത്തിക . 32 വിവാഹം നടക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
5 correct aanu thirumeni
വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്
Thank you universe thank you thrumani ❤❤❤❤
Namaskaram thirumeni 🙏🏻🙏🏻
🙏o🙏സത്യം 🙏
സത്യമാ തിരുമേനി 100%സത്യമാ 🙏🏻
no.5 , 100 % correct
5 Anu njan thiranjeduthathu..,.sathyam anu
Sajith.. Aswathi... Devi... Karthika....
അഞ്ച് സത്യം🙏🙏
5 100% സത്യം 😍😍
💯💯💯💯💯💯Sathyam . 5