സഹോദരാ നന്നായിട്ടുണ്ട്, കാരണം ചിലരൊക്കെ വീഡിയോയിടുമ്പോഴേ കിടന്നലച്ചുവിളിച്ചുകൊണ്ടാണ് ചെയ്യാറ്! പക്ഷേ താങ്കളുടെ വീഡിയോ വളരെസമാധാനത്തോടും വളരെ വ്യക്തതയോടും ചെയ്തതിനും മനസിലാക്കിത്തന്നതിനും ഒരുപാട് നന്ദി ദൈവംതാങ്കളെ അനുഗ്രഹിക്കട്ടെ ഇതുപോലെ ഇനിയും വീഡിയോസ് ഇടണം നന്നായിവരും ❤️👍
വഴക്കുലയുടെ തണ്ട് വെച്ച് സൈലൻസർ അടച്ച് സൈലൻസറിലേക്ക് കാസ്റ്റിക്സോഡ പൊടി ഒരുഗ്ലാസ് അളവിൽ ആദ്യമേ ഇടുക എന്നിട്ട് പച്ചവെള്ളം ഒഴിച്ച് കൊടുത്താൽ മതി വെള്ളം കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ആ കുറച്ചു നേരത്തെ റിയാക്ഷനെആണ് യൂസ് ചെയ്യേണ്ടത് .
NaOH - സോഡിയം ഹൈഡ്രോക്‌സൈഡ് (കെമിക്കൽ നാമം) Caustic Soda -വ്യാവസായിക നാമം കണ്ടു പിടിച്ചവയിൽ ഏറ്റവും വീര്യം കൂടിയ ആൽക്കലി. ലോഹങ്ങളുമായി പ്രവർത്തിച്ച് അതിന്റെ ഓക്സൈഡ് ഉണ്ടാകുന്നതുമൂലം ദ്രവിച്ചുപോകുന്നു. സ്റ്റീൽ ഇരുമ്പ് ,കാർബൺ എന്നിവയുടെ അലോയിയാണ്. Plastic മായി പ്രവർത്തനം ഇല്ല. കരിയുടെ കാഠിന്യം നോക്കി ലായനിയുടെ ഗാഢതയും സമയവും ക്രമീകരിക്കുക. വാഷിംഗ് സോപ്പ് ഉണ്ടാക്കുവാൻ ഇത് ഉപയോഗിക്കുന്നു. സോപ്പ് ഉണ്ടാക്കുന്ന സാധനങ്ങൾ കിട്ടുന്ന കടയിൽ നിന്നും ലഭിക്കുന്നു. 1 kg caustic Soda ഏകദേശം 100 രൂപ വില വരും.വ്യക്തതയുള്ള മറുപടി ഇടാൻ ശ്രമിക്കുക.
ഇത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. വളരെ മെച്ചം. ഞാൻ എഴുതി വച്ചിട്ടുണ്ട്. കുഞ്ഞേ നിനക്ക് നന്ദി അന്നും ഇന്നും മെച്ചമായി പറയുന്നു. കാണിക്കുന്നു. നിന്റെ ഭാവി നന്നാവട്ടെ. 75 വയസ്സായ ഒരാളാണ് ഞാൻ. എല്ലാ നന്മയും നേരുന്നു.
പൊന്നു ചങ്ങാതീ കാസ്റ്റിക് സോഡ പച്ചവെള്ളത്തിൽ ഇട്ടാൽ മതി അത് ചൂടാകും, പിന്നെ അത് പ്ലാസ്റ്റിക് ബക്കറ്റ്, അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ ആണ് ഉപയോഗിക്കേണ്ടത്. Aluminium നാശമായി പോകും.
ഞാനും nte RX100 il 2masam numbe njn ithe parupadi cheyidu caustic soda silencer il ittu vellam ozhich 4 days vachu silencer le oil oke full ilaki vannu pinne bend pipe il orupaaad kari ondarn ath kore kuthi ilaki kalanjit pinneyum 1day vach caustic soda ittu vellam ozhich. Athode elam clean ayi sound oke better ayi and vandide pickup um improve ayit ond.
Bro, എന്റെ CD Deluxe 2006 model ബൈക്ക് ന്നു ഓക്സിജൻ കൂടുതല് ആയത് കൊണ്ട് pollution കിട്ടുന്നില്ല എന്ന് ആണ് ടെസ്റ്റിങ് center പറയുന്നത്. Carbon ok ആണെന്ന്. എന്നത് ചെയ്യണം ഇതിന് ??
അലൂമിനിയവും കാസ്റ്റിക് സോഡയും തമ്മിലുള്ള റിയാക്ഷനാണ് നുരഞ്ഞ് പൊങ്ങാൻ കാരണം അലൂമിനിയം ദ്രവിച്ച് ഇല്ലാണ്ടായി പോവും വേറെ പാത്രങ്ങൾ ഉപയോഗിക്കുക അലൂമിനിയം പാർട്സുക ഇത് കൊണ്ട് കഴുകാതിരിക്കുക
Caustic soda use cheyyunnavar valare sradhaoode use cheyyaneeiiii...... Njngal rigil ee chemical handle cheyyunnatu valare carefully aanu... Itu vellavum aayulla reaction nadakkumpol bodyil veenam aa spot tannee venthu or burn aayi pokum ketttoooo.
Ente activa 3g 2015 model pollution pass aakunilla, service regular aayi cheyyunayhanu, head open cheythu carbon clean cheyyan 8000rs chodichu showroomil.
Athellam nokki,ennitum fail aai,oil,air filter etc Ini ith chehthal gunam indavumo Vere enthelm cheyyendath indo 2007 model apache-carbon monoxide level kooduthal aan Idak white smokuem verum
Njan last time service il Oil full ooti Ennitu 1 liter diesel ozhichuu Inginition off akki 5 kik cheythu Morning diesel ooti kalanju New oil fill aaki Cd dawn 2004mdl
കാര്യം ശെരിയാ കാർബൺ ഒക്കെ പോകും വണ്ടി സ്മൂത്ത് ആകും. പക്ഷെ സൈലൻസ്റിന്റെ സൗണ്ട് അങ്ങ് പോകും 😂 മൂഞ്ചും അനുഭവം ആണ്. ഇതിന്റെ ഉള്ളിൽ ഒരു ഫിൽറ്റർ ഉണ്ട് അതുടങ് പോകും 😂അത്രേ ഉള്ളു. എന്റെ സ്‌പ്ലെപ്‍ഡേറിന്റെ സൗണ്ട് പോയി 😔 പക്ഷെ സ്മൂത്ത് ആകും
എൻ്റെ വണ്ടി 2013 മോഡൽ പാഷൻ പ്രോ ആണ്. എയർ ഫിൽട്ടർ, സ്പാർക്ക് പ്ലഗ് , ഓയിൽ ചെയ്ഞ്ച് ചെയ്തു കാർബുറേറ്റർ ക്ലീൻ ചെയ്തു എന്നിട്ടും രണ്ട് പ്രാവശ്യം പൊലൂഷൻ ടെസ്റ്റ് കിട്ടിയില്ല ഇതു പോലെ സൈലൻസർ കൂടി ക്ലീൻ ചെയ്താ ശരിയാകുമോ. ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ട്. എഞ്ചിൻ ഭാഗംഒരു പണിയും ഇതുവരെ ചെയ്തിട്ടില്ല.
Silencer കുടി ക്ലീൻ ചയ്തു നോക്ക് എന്നിട്ടും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ cylinder head അഴിച് ക്ലീൻ ചെയ്യണ്ടി വരും, വണ്ടിയുടെ എല്ലാ service ഉം correct ടൈമിൽ തന്നെ ചയ്യാൻ ശ്രദ്ധിക്കുക 💯👍
ഇതെന്നും ചെയ്യണ്ട ഓയിലും ഫിൽറ്ററും സ്പർക്ക് പ്ലഗ്ഗും ഒന്നും മാറാതെ തന്നെ പുകയുയുടെ പേപ്പർ കിട്ടും പണി അറിയാവുന്ന മെക്കാനിക്കനിക്കിനെയും കൊണ്ട് പുക എടുക്കാൻ പോകുക കാർബറേറ്റർ ട്യൂൺ ചെയ്യുക ഞാൻ ഇന്ന് പുക എടുത്തതെ ഉള്ളു
വളരെ കൃത്യമായി നിങ്ങൾക് അറിയാവുന്ന വിധത്തിൽ പറഞ്ഞു തന്നു , കുറ്റവും കുറവുമൊക്ക ഉണ്ടാകാം , പക്ഷെ വളരെ നന്നായി വിവരിച്ചു തന്നു , ഒരു big thanks...
Thank you ❤️😍
ഒരു സാധാരണ ക്കാരനെ സഹായിക്കുന്ന പ്രസന്റേഷൻ 👍👍👍👍
Thanks♥️
സഹോദരാ നന്നായിട്ടുണ്ട്,
കാരണം ചിലരൊക്കെ വീഡിയോയിടുമ്പോഴേ കിടന്നലച്ചുവിളിച്ചുകൊണ്ടാണ് ചെയ്യാറ്! പക്ഷേ താങ്കളുടെ വീഡിയോ വളരെസമാധാനത്തോടും വളരെ വ്യക്തതയോടും ചെയ്തതിനും മനസിലാക്കിത്തന്നതിനും ഒരുപാട് നന്ദി ദൈവംതാങ്കളെ അനുഗ്രഹിക്കട്ടെ ഇതുപോലെ ഇനിയും വീഡിയോസ് ഇടണം നന്നായിവരും ❤️👍
Thanks ♥️ ഇനിയും ഇതുപോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഈ വീഡിയോ കണ്ട് ഞാൻ എന്റ rx-100ൽ ചയ്തു നോക്കി അടിപൊളിയായി ഓയിലും കരിയും പോയി set ആയി, mileage കുറച്ചു കുടി ഒരു രണ്ടു തവണ ഞാൻ ചയ്തു good video♥️
Thanks 🥰
Sodium Hydroxide yevide kitum vaangaan?
@firozashrafashraf1747 washing products kittunna kadakalil or chemical stores
Pollution test pass ayo
@@Human-y6r aah, ente already passed aahn njan pinne onn clean aakinne ullu
വഴക്കുലയുടെ തണ്ട് വെച്ച് സൈലൻസർ അടച്ച് സൈലൻസറിലേക്ക് കാസ്റ്റിക്സോഡ പൊടി ഒരുഗ്ലാസ് അളവിൽ ആദ്യമേ ഇടുക എന്നിട്ട് പച്ചവെള്ളം ഒഴിച്ച് കൊടുത്താൽ മതി വെള്ളം കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ആ കുറച്ചു നേരത്തെ റിയാക്ഷനെആണ് യൂസ് ചെയ്യേണ്ടത് .
Cylenser urkoole
കൊച്ചിരാജാവ് സിനിമയിൽ ദിലീപ് വളരെ ഈസിയായിട്ടാണല്ലോ സൈലൻസർ ഊരി എടുക്കുന്നത്
😂😂😂
ഞാനും അതാലോചിച്ചു😅
കൃത്യമായ വിവരണം അധികം നീട്ടി വലിക്കലും ഇല്ല 🥰🥰 adipoli video 🤩
Thankyou 😍
NaOH - സോഡിയം ഹൈഡ്രോക്‌സൈഡ് (കെമിക്കൽ നാമം) Caustic Soda -വ്യാവസായിക നാമം
കണ്ടു പിടിച്ചവയിൽ ഏറ്റവും വീര്യം കൂടിയ ആൽക്കലി. ലോഹങ്ങളുമായി പ്രവർത്തിച്ച് അതിന്റെ ഓക്സൈഡ് ഉണ്ടാകുന്നതുമൂലം ദ്രവിച്ചുപോകുന്നു. സ്റ്റീൽ ഇരുമ്പ് ,കാർബൺ എന്നിവയുടെ അലോയിയാണ്. Plastic മായി പ്രവർത്തനം ഇല്ല. കരിയുടെ കാഠിന്യം നോക്കി ലായനിയുടെ ഗാഢതയും സമയവും ക്രമീകരിക്കുക. വാഷിംഗ് സോപ്പ് ഉണ്ടാക്കുവാൻ ഇത് ഉപയോഗിക്കുന്നു. സോപ്പ് ഉണ്ടാക്കുന്ന സാധനങ്ങൾ കിട്ടുന്ന കടയിൽ നിന്നും ലഭിക്കുന്നു.
1 kg caustic Soda ഏകദേശം 100 രൂപ വില വരും.വ്യക്തതയുള്ള മറുപടി ഇടാൻ ശ്രമിക്കുക.
👍🏻💯
ഇത് എവിടെനിന്നി കിട്ടു ?
ഇത് എവിടെ കിട്ടും
Silencer ദ്രവിക്കുമോ?
ക്ലീൻ ആക്കിയ ശേഷം വണ്ടി ഉപയോഗികുകയാണഗിൽ കുഴപ്പം ഇല്ല
ഇത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. വളരെ മെച്ചം. ഞാൻ എഴുതി വച്ചിട്ടുണ്ട്. കുഞ്ഞേ നിനക്ക് നന്ദി അന്നും ഇന്നും മെച്ചമായി പറയുന്നു. കാണിക്കുന്നു. നിന്റെ ഭാവി നന്നാവട്ടെ. 75 വയസ്സായ ഒരാളാണ് ഞാൻ. എല്ലാ നന്മയും നേരുന്നു.
വളരെ നന്ദിയുണ്ട് ♥️ഇനിയും ഇതുപോലത്തെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍
ആത്മാർത്ഥമായി ചെയ്തു. അഭിനന്ദനങ്ങൾ 👏👏😘🤝😊
Thanks ♥️എന്നും അങ്ങനെ തന്നെ ആയിരിക്കും 💯
പൊന്നു ചങ്ങാതീ കാസ്റ്റിക് സോഡ പച്ചവെള്ളത്തിൽ ഇട്ടാൽ മതി അത് ചൂടാകും, പിന്നെ അത് പ്ലാസ്റ്റിക് ബക്കറ്റ്, അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ ആണ് ഉപയോഗിക്കേണ്ടത്. Aluminium നാശമായി പോകും.
അറിയില്ലായിരുന്നു പറഞു തന്നതിന് ഒരുപാട് നന്ദി ♥️👍
സോഡിയം ഹൈ ട്രോക്‌സൈഡ് അലുമിനിയവുമായി റിയാക്ട് ചെയ്യും അലുമിനിയം അതിൽ ലയിച്ചു പോകും
ഒരിക്കലും അലുമിനിയം പാത്രം ഉപയോഗിക്കരുത്
@abrahamvarghesein 💯
Caustic soda use cheytal silencer in entekilum complaints verumo
@Adam_Moncy_David no ,enikkithvare no problems
Sound nalla difference varum...clear sound aakum...njan ente boxeril cheythittund
Yes 💯
സുഹൃത്തേ നിങ്ങളുടെ വീഡിയോയുടെ അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അടിപൊളി വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks😍❤️
കുറെ നാൾ കണ്ട വീഡിയോയിൽ വെച്ച് തൃപ്‌തി നൽകിയ വീഡിയോ
Good Brother 🎉
Thankyou
I don't understand this beautiful language, but it was a very informative video ! 👍
Thanks for your feedback ❤️🤝
Try cleaning DPF filters of 2022 diesel cars .you can make money
Njan try cheyithu nokki Result kitty bro thanks ❤
Thanks for your feedback ❤️
നല്ലൊരു video bro.. മനസിലാകുന്ന രീതിയിൽ bro പറഞ്ഞു തന്നു 💯
Thankyou 😍❤️
caustic soda easily react with aluminum thats why its getting foams so don't use aluminum you can use plastic and cold water
Thanks for the information 🤝❤️
Bro video s nallathaaan
Tools l chavittathe use akanam bro ...
Azhikan pattunnillel socket ittu azhikku ❤❤❤
Thanks ❤️adutha pravisham thott angane chyyam👍🏻🥰
Ee castic soda evidunn medikkan kittum onnubreplay cheyuvo
Washing products shops allengil in chemical shops
ഞാനും nte RX100 il 2masam numbe njn ithe parupadi cheyidu caustic soda silencer il ittu vellam ozhich 4 days vachu silencer le oil oke full ilaki vannu pinne bend pipe il orupaaad kari ondarn ath kore kuthi ilaki kalanjit pinneyum 1day vach caustic soda ittu vellam ozhich. Athode elam clean ayi sound oke better ayi and vandide pickup um improve ayit ond.
💯
ഈ കെമിക്കൽ എവിടെ കിട്ടും.?
കടയിൽ പറയേണ്ട വ്യക്തമായ പേര്.?
@antonyjoseph2704 അലക്കു കാരം അഥവാ caustic soda crystal type
@@antonyjoseph2704 supermarket il oke kittum Caustic soda enn paranja mathi
Ullil thurumb pidikkille?
Very useful information 👍👍thanks bro💐
❤️
Bro, എന്റെ CD Deluxe 2006 model ബൈക്ക് ന്നു ഓക്സിജൻ കൂടുതല് ആയത് കൊണ്ട് pollution കിട്ടുന്നില്ല എന്ന് ആണ് ടെസ്റ്റിങ് center പറയുന്നത്. Carbon ok ആണെന്ന്. എന്നത് ചെയ്യണം ഇതിന് ??
Carberator ഒന്ന് ക്ലീൻ ആക്കി tune ചയ്തു നോക്ക് പിന്നെ എയർ ഫിൽറ്റർ കുടി ചെക്ക് ചെയ്തേക്ക്
Castic soda evdae vaangan kittum????
Chemical shops or in washing products kittunna shops
Very informative ✅
Thanks for your feedback ❤️
Ithu kai nu kedano
Athe pollanum choriyanum chance ind
Ithu mathram cheythal pollution kittila oilchange carberator cleaning and tuning airfilter and spark plug ithoke change cheyanam
Athe ,Separate videos chythittund
Caustic soda is a very dangerous chemical, handle with care
💯👍
Use plastic instead of aluminium,plastic doesn't react with sodium hydroxide like aluminium.
Sorry mistake ,thanks for the information 🤝❤️
Adichuu kerii vaa🗿🔥
Eda mwone⚡
2Al + 2NaOH + 2H2O → 2NaAlO2 + 3H.
NaOH + H2O = Na+ and OH- ions
Both reactions release heat
Work shop evideyane
Workshop aayittalla custom chyth kodukkunnullu
Don't do, kariyalla, carbon monoxide anutta check cheyyunnathu tta, chak and fuel ration in a good spark plug,u will get test
Bro ethu evideyaaa vagan kittunne okkk enn parayabooo
Washing products kittunna shops or in chemical shops
2 strock vandiyil cheythal pollution kittumo ?
Aah vandi proper serviced kudi aakanam
Enthumaathram Ta use cheythittund ee video il.
😁
Ente 2002 bullet il inn poyitt kottiyilla ith try cheyyanam
Ippo kittiyo
Kittiyo
അലൂമിനിയവും കാസ്റ്റിക് സോഡയും തമ്മിലുള്ള റിയാക്ഷനാണ് നുരഞ്ഞ് പൊങ്ങാൻ കാരണം അലൂമിനിയം ദ്രവിച്ച് ഇല്ലാണ്ടായി പോവും വേറെ പാത്രങ്ങൾ ഉപയോഗിക്കുക അലൂമിനിയം പാർട്സുക ഇത് കൊണ്ട് കഴുകാതിരിക്കുക
♥️
ശരീട്ടാ....❤❤
😁
Pollution kittaan vendi aano silencer clean cheyyunnathu atho Pollution ozhivaakkan aano ??
Malayalam bhasha atrakku angu vashamilla alle??
Pollution test pass aakanum vandide pollution kurakkanum mainayitt athaan. Udheshikkunath,pinne ingane chyyunnathil vandikk nallathaan💯
Pollution certificate kittan ennanu pulli udesichath😂😂,allathe vandik pollution koottan ennalla😂😂
Bro ithu kazigal kurachu oil ozikanam alla engil saila sar. Otta akum two stok venda for stok oil venam
Ethra qntity oil vendi varum
@@muhammedyasin3317 250 ml oil
Caustic soda use cheyyunnavar valare sradhaoode use cheyyaneeiiii...... Njngal rigil ee chemical handle cheyyunnatu valare carefully aanu... Itu vellavum aayulla reaction nadakkumpol bodyil veenam aa spot tannee venthu or burn aayi pokum ketttoooo.
Yes safety mukyam⚠️
Caustic soda evdnna kitta shopp
Washing products kittunna kadakalil kittum
അപ്പ സോഡാ.. എന്ന് പറഞ്ഞാലും മതി
Ente activa 3g 2015 model pollution pass aakunilla, service regular aayi cheyyunayhanu, head open cheythu carbon clean cheyyan 8000rs chodichu showroomil.
Same അവസ്ഥ..same activa
Pattumenkil ingana chyth nokk ennitt speed petrol adichu oru 30km vandi run chyy ready aakum💯👍
8k kuduthala
ഷോറൂമിൽ കൊടുക്കരുത് അടുത്തുള്ള നല്ല വർക്ഷോപ്പിൽ കൊടുത്താൽ മതി ഷോറൂമിൽ ഉള്ളതിനെ കാളും മികച്ച മെക്കാനിക ലോക്കൽ വർക്ഷോപ്പിൽ കാണും
@pathanamthittakaran81 ath satyam💯
ഇത് ചെയ്യുന്നത് നല്ലതുതന്നെ, പക്ഷേ PUC test pass ആകാൻ ഇത് പോര. Carburator & airfilter ആണ് ശരിയാക്കേണ്ടത്
അതെ ബാക്കിയുള്ള എല്ലാ സെർവിസിയും correct timil തന്നെ ചെയ്യുകയും വേണം
Athellam nokki,ennitum fail aai,oil,air filter etc
Ini ith chehthal gunam indavumo
Vere enthelm cheyyendath indo
2007 model apache-carbon monoxide level kooduthal aan
Idak white smokuem verum
@noorulhaque9027 white smoke varunundakil piston Pani aayennann thonanne
@@VERTICALStudios2101 epppzhum illa,athukond panithitilla.
Engine pani aan
Ath puc ne badikkumo
@@VERTICALStudios2101 ith cheythal silencer nu scene indo,already nalla thurumb ind porth aait,athkond scene indo
Inside engine cleaning tips enthelum undo??
Engine oil flush vangan kittum ennalum valya prayojanam indakan chance illa ,allangil engine side cover oori petrol wash chyyandi varm(ath work ariyunkil matram illangil workshop sameepikendi varm )
Njan last time service il
Oil full ooti
Ennitu 1 liter diesel ozhichuu
Inginition off akki 5 kik cheythu
Morning diesel ooti kalanju
New oil fill aaki
Cd dawn 2004mdl
👍🏻
Poli machane 🔥
Thanks ❤️
Carinte kittunilla kittan cheyan enna cheyande
പെട്രോൾ ആണോ ഡീസൽ ആണോ 🤔
@@nidhingopinath4920 petrol
Bike repair cheyde tharumo
What complaint?
Ithupole car cheyyan patumo Maruthi 800
Aah cheyyallo 💯 , silencer vandinn remove aakitt
@@VERTICALStudios2101 pollution kittunnilla ingane cheythal ok akumo
@jijeeshcjijeesh8061 വണ്ടിടെ general സർവീസ് ഒക്കെ പക്കയാണെകിൽ ഇതുപോലെ ചെയ്തിട്ട് ഒരു 100km അടുത്ത് speed പെട്രോൾ അടിച്ചു ഓടിച്ചു നോക്കുക, കിട്ടും
Caustic soda എവിടെ കിട്ടും?
Washing products kittunna shops or chemical shops
Evideya sthalam
Ernakulam kakkanad
ചെയ്യാ ട്ട.. മാറ്റി ട്ടാ കിട്ടി ട്ട.. ട്ട.. ട്ട... ട്ട... ട്ട.. ട്ട
😁
My duke also fail 5 kolley ayinullu entha cheyya
Service proper time period alle?
Bro bs6 aano
എൻറെ വണ്ടി 2004 മോഡൽ സിഡി ഡോൺ ആണ്കാർബറേറ്റർ ക്ലീൻ ചെയ്തിട്ട്ട്യൂൺ ചെയ്താൽ ഓക്കെയാണ്
Service പക്കാ ആണെങ്കിൽ കുഴപ്പമില്ല ഒരു വണ്ടിക്കും ഇങ്ങനെ ചെയ്യുന്നത് വണ്ടിടെ പെർഫോമൻസിന് നല്ലതാണ് 👍💯
@@VERTICALStudios2101ee vandik etra mileage ond? Itinte orginal carburettor evdelum kitan ondo bro ? Silencer cleaning etra km ila cheyande
@Adam_Moncy_David 70+ mileage und, vandinpolikkunna salath poya kittum rare aayikondirikane,oru 2-5 years idayil chytha mathi Karanam vandi oodi carbon deposit aakan kore time idukkum
Car cheyyan patoo
Silencer removeable aahnel chyyam
ഈ പൗഡർ എവിടെ വാങ്ങാൻ കിട്ടും?
Cleaning products വാങ്ങുന്ന കടയിൽ കിട്ടും, crystal type ആണ് വേണ്ടത്.
ലാബ് equipments വിൽക്കുന്ന കടയിലും കിട്ടും.gst ഉൾപ്പെടെ 500. ഗ്രാം 140 രൂപ.
💯
ഇതിനു ഉപയോഗിക്കാൻ
കാസ്റ്റിഗ് സോഡ എവിടെ
കിട്ടും
അലക്കു സാധനങ്ങൾ വിൽക്കുന്ന കടയിലോ അല്ലങ്കിൽ chemical കടയിലോ കിട്ടും, crystal type ആൺ വേണ്ടത് 👍
Chetanu eea WD40 enn paranjhal entha enn areela enn thonunnu
Ariyajittalla nammal udheshikkunath max rate kuravil nammude kayyil ulla sadhanagalokke vach wrk chyyan vendi aahn ,oil nthayalaum mikka veedukalilum indakum ini illankil matram wd40yilekk poya pore ennorthaan.
കാര്യം ശെരിയാ കാർബൺ ഒക്കെ പോകും വണ്ടി സ്മൂത്ത് ആകും. പക്ഷെ സൈലൻസ്റിന്റെ സൗണ്ട് അങ്ങ് പോകും 😂 മൂഞ്ചും അനുഭവം ആണ്. ഇതിന്റെ ഉള്ളിൽ ഒരു ഫിൽറ്റർ ഉണ്ട് അതുടങ് പോകും 😂അത്രേ ഉള്ളു. എന്റെ സ്‌പ്ലെപ്‍ഡേറിന്റെ സൗണ്ട് പോയി 😔 പക്ഷെ സ്മൂത്ത് ആകും
Superb
Thanks❤️
ഡീസൽ ഓട്ടോക് pattuomo
Silencer remove ചയ്യാൻ പറ്റുമെങ്കിൽ ചയ്യാം 💯👍
@@VERTICALStudios2101 ok thanku
ഈ രീതിയിൽ ഗുഡ്സ് ഓട്ടോയുടെയും ക്ലിയർ ആകാൻ പറ്റുമോ? പ്ലീസ് മറുപടി തരണേ.
സൈലന്സർ ഊരാൻ പറ്റുമെങ്കിൽ ചെയ്യാം, ഒരു രണ്ടു പ്രാവിശ്യം ഇതുപോലെ ചെയ്താൽ നന്നായിട്ട് ക്ലീൻ ആകും 👍
@@VERTICALStudios2101 താങ്ക്യൂ ബ്രോ. ❤️🌹🌹🌹.
Great Work ❤
Thanks❤️
My activa 6G, 2021 model, 15000 km, full service done in showroom, PUC test failed.
Todays most of the bs6 or new vehicles are facing this issue, try using speed petrol for 50-100km
white aano vellam ?
Pakka white alla ith pinne aluminium patram aayondaan
കാസ്റ്റിക് സോഡ എവിടെ വാങ്ങാൻ കിട്ടും
അലക്കു സാധനങ്ങൾ വാങ്ങുന്ന കടകളിലോ അല്ലങ്കിൽ chemical കടകളിലോ കിട്ടും 👍
വർക്ക്ഷോപ്പുകാർ ഇതും , കാർ ബറേറ്റർ വർക്കും മാത്രം ചെയ്തു തരില്ല. oil filter, oil change,air Pipe , ഒക്കെ ചെയ്യും
ഇതുപോലെ വർക്ക് ഷോപ്പിൽ ചയ്തു തരാൻ chance കുറവാണ്, കാരണം പലർക്കും ഇങ്ങനത്തെ ഒരു ഐഡിയ അറിയില്ല
Access 125 old modelil cheyyaan pattumo
Yes
wb 40 itu nut pidiku
👍🏻
Create a video about milage
I will try
എൻ്റെ വണ്ടി 2013 മോഡൽ പാഷൻ പ്രോ ആണ്. എയർ ഫിൽട്ടർ, സ്പാർക്ക് പ്ലഗ് , ഓയിൽ ചെയ്ഞ്ച് ചെയ്തു കാർബുറേറ്റർ ക്ലീൻ ചെയ്തു എന്നിട്ടും രണ്ട് പ്രാവശ്യം പൊലൂഷൻ ടെസ്റ്റ് കിട്ടിയില്ല ഇതു പോലെ സൈലൻസർ കൂടി ക്ലീൻ ചെയ്താ ശരിയാകുമോ. ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ട്. എഞ്ചിൻ ഭാഗംഒരു പണിയും ഇതുവരെ ചെയ്തിട്ടില്ല.
Silencer കുടി ക്ലീൻ ചയ്തു നോക്ക് എന്നിട്ടും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ cylinder head അഴിച് ക്ലീൻ ചെയ്യണ്ടി വരും, വണ്ടിയുടെ എല്ലാ service ഉം correct ടൈമിൽ തന്നെ ചയ്യാൻ ശ്രദ്ധിക്കുക 💯👍
Splendor. Pott silenser arum cheyanda സൗണ്ട് പോകും
Ennit poyo
@@RahulRaj-je1gv പോകും 😟 ഒരിക്കലും അങ്ങനെ സൗണ്ട് ഉള്ള സൈലൻസർ ക്ലിൻ ചെയ്യരുത്. Tow stroke ഒകെ ക്ലിൻ ചെയാം
ഇത് ചെയ്തപ്പോൾ test പാസ് ആകുമോ
ഇത് മാത്രം ചെയ്തിട്ട് കാര്യമില്ല വണ്ടിടെ general service ഒക്കെ പക്കാ ആയിരിക്കണം
@@VERTICALStudios2101 engine oil, airfilter,spark plug alle
@dheeraj5624 അതെ, അതൊക്കെ മാറേണ്ട കൃത്യ ടൈമിൽ തന്നെ മാറ്റണം
ഇത് സ്കൂട്ടറിൽ ചെയ്യാൻ പറ്റുമോ
Silencer removeable aahnel chyyam
Bro caustic soda evide kittum
Chemicals products vilikkunna shops or washing products kittunna shops
ചൂട് വെള്ളം ഒഴിക്കണോ അദോ പച്ചവെള്ളം madiyuo ബ്രോ
വേണമെങ്കിൽ പച്ചവെള്ളം മതി കുഴപ്പമില്ല, ചൂടുവെള്ളം ആകുമ്പോൾ ഡബിൾ effect ആയിരിക്കും അതാ
NaOH എവിടുന്നാ വാങ്ങുക
Washing products shop or in chemical shops
ഈ കെമിക്കൽ എവിടെ കിട്ടും
അലക്കു സാധനങ്ങൾ കിട്ടുന്ന കടകളിലും, chemical കിട്ടുന്ന കടകളിലും
Silencer otta veezhum
Super video
Thanks❤️
bro ith onum cheyendee avisyam laa carbaratore tune cheytahl mathi pollution pass avum 😮💨
Ingane chythal silencer clean and smooth aakum 👍🏻💯
@@VERTICALStudios2101 ingane cheyande avsiam ilal time waste ane
Old vehicles chyyunnath nallathaan carbon deposit okke poi clean aakum
Nice video ✨
ഈ കെമിക്കൽ എവിടെ കിട്ടും?
അലക്കു സാധനങ്ങൾ വിൽക്കുന്ന കടയിലോ അല്ലങ്കിൽ chemical ഷോപ്പിൽ കിട്ടും 💯
ഇത് എവിടെ കിട്ടും
Chemical shops, or in washing products shops
Time aya nut eazyyayi azhikkan WD40 adikkuga😃
Ath vangan Paisa illathavarkk oil um adikka😜
OK.Cheruthinu 90 RS anu. Ubayogamulla sadanamanu.
@ummerhanafi1944 👍🏻💯
ഇതെന്നും ചെയ്യണ്ട ഓയിലും ഫിൽറ്ററും സ്പർക്ക് പ്ലഗ്ഗും ഒന്നും മാറാതെ തന്നെ പുകയുയുടെ പേപ്പർ കിട്ടും പണി അറിയാവുന്ന മെക്കാനിക്കനിക്കിനെയും കൊണ്ട് പുക എടുക്കാൻ പോകുക കാർബറേറ്റർ ട്യൂൺ ചെയ്യുക ഞാൻ ഇന്ന് പുക എടുത്തതെ ഉള്ളു
പുക ഇടുക്കാൻ വേണ്ടി മാത്രമല്ല വണ്ടിക്ക് ഒരു ജനറൽ service എന്ന രീതിക്ക് ചയ്യാം, ഒന്നുടി smooth ആകും
സ്കൂട്ടറിന് ചെയ്യാൻ പറ്റുമോ
Sensor ഇല്ലാത്ത ഏതു പഴയ വണ്ടികളിലും ചയ്യാം 💯👍
👍
@@VERTICALStudios2101 scooter silencer clean cheunna video idamo
@djcreations5521 I will try
Catalytic converter ഒള്ള model vallom aayirunnel kanamayitunnu
Bs6 modelil alle bro catalytic converter varunne ath polution fail akan chance illa bro
ഈ മരുന്ന് കിട്ടുന്നില്ല, പകരം നീറ്റുകക്ക (കാൽസ്യം കാർബൊനേറ്റ് )മതിയാകുമോ?
No
അപ്പൊ കാർപെട്ടർ ക്‌ളീൻ ചെയ്യണ്ടേ
Chytholu
ഇതിന് ശേഷം പോയി പുക പരിശോധിച്ച് ഓകെ ആയോ?
ആയി വീഡിയോ യുടെ ലാസ്റ്റ് ഉള്ള ക്ലിപ്പ് test ചെയ്യുന്നതാണ്, വണ്ടിയുടെ general സർവീസ് കുടി correct ആയിരിക്കണം 💯👍
Eid OK aanu njan chaidittundu
ഇത് എവടെ കിട്ടും
അലക്കു സാധനങ്ങൾ കിട്ടുന്ന കടയിലും പിന്നെ chemicals കിട്ടുന്ന കടകളിക്കും ലഭ്യമാണ്
ബ്രോ ഇത് ഇവിടെന്ന് വങ്ങാൻ കിട്ടുക്കാ
Washing products shops or in chemical shops
@@VERTICALStudios2101 kk brother
Thanks bro
Bro എൻറെ 2018 വാഗണർ കാറിന് പൊലൂഷൻ ടെസ്റ്റ് കിട്ടുന്നില്ല. വണ്ടി എല്ലാവർഷവും കമ്പനി സർവീസ് ആണ് what I do. ഇതുപോലെ ചെയ്താൽ മതിയോ
Engine damage undo nthakilum
@@VERTICALStudios2101 കമ്പിയിൽ നിന്ന് എല്ലാം ചെക്ക് ചെയ്തു. ഒരു തകരാറും കാണുന്നില്ല എന്നാണ് അവർ പറയുന്നത്.
ഒന്ന് എഞ്ചിൻ ഡീ കാർബനൈസ് ചെയ്തു നോക്കു @@MuneerBava007
ഇത് എവിടുന്നാണ് വാങ്ങാൻ കിട്ടുക
Washing products shops or in chemical shops
Adhyam oru rubber gloves aa edendath . kai nanayee pollan chance und
💯👍🏻
ന്യൂ silencer വാങ്ങി വെച്ചാൽ പോരെ 🤔
ക്യാഷ് ഉണ്ടകിൽ അങ്ങനെ ചെയ്യാം