ഈയിടെ പുണെയിൽ ഒരു 17 വയസ്സുകാരൻ പോർഷെ കാർ 200+ km/hr ൽ ഓടിച്ച് 2 യുവാക്കളെ ഇടിച്ചു കൊന്നു.... എന്താ..... *ഇടിച്ചു കൊന്നു.* എന്നിട്ട് ആ പയ്യന് കൊടുത്ത ശിക്ഷ എന്താ...!!! traffic police ൽ നിന്നുള്ള ബോധവൽക്കരണവും 300 തവണ traffic rules-നെ കുറിച്ച് essay എഴുതാനും മാത്രം.... അവൻ്റെ അച്ഛൻ ബിസിനസ്കരൻ ആയത് കൊണ്ട് മാത്രം അവർക്ക് എതിരെ കേസില്ല.... ഇവിടെ ഈ SANJU കാണിച്ചതിനേക്കൽ എത്രയോ വല്യ കൊടും ക്രൂരത ചെയ്തവർക്ക് വെറും essay writing... കഷ്ടമാണ് ഇന്ത്യൻ ജുഡീഷ്യറി... വെറും കഷ്ടം മാത്രം.... നിയമങ്ങളുടെ ഒരംശം എങ്കിലും അവിടുള്ള ആ മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങളോട് കാണിച്ചിരുന്നെങ്കിൽ...
നിയമത്തിന് ചെയ്യാൻ സാധിക്കാത്തത് പൊതുജനത്തിന് സാധിക്കും. ഇവൻ്റെ വീഡിയോകൾ എല്ലാം റിപ്പോർട്ട് ചെയ്യുക. ന്യൂസ് കണ്ട ശേഷം ആരും പോയി ഇവൻ്റെ വീഡിയോ കാണരുത്. യൂട്യൂബ് വീഡിയോ നിലവാരം നോക്കിയല്ല ഇവന് കാശ് കൊടുക്കുന്നത്. നമ്മുടെ ഓരോ വ്യൂസും ഇവനെ കൂടുതൽ വളർത്തുകയെ ഉള്ളൂ. ഇവനെ പോലെ ഉള്ള സമൂഹ്യവിരുദ്ധൻമാർ നമ്മുടെ വിലപ്പെട്ട സമയം വിറ്റ് കാശാക്കി വളരാൻ പാടില്ല. ഇവനെ പോലുള്ളവരെ പൂർണമായും അവഗണിക്കുക.
ഇക്കാലത്തെ മാധ്യമങ്ങൾ ഒരു നാണവും കൂടാതെ നുണ പ്രചരിപ്പിക്കുന്നവർ ആണെന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം ആണ് ഈ വാർത്ത. മാധ്യമങ്ങൾക്കും MVDക്കും പരിഹാസം എന്നാണ് എഴുതിക്കാണിക്കുന്നത്. വാർത്ത കാണുന്നവരിൽ ഭൂരിഭാഗം പേരും അയാളുടെ വീഡിയോ പോയി കാണില്ല എന്നതാണ് ഇങ്ങനെ നുണ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഇവരുടെ ധൈര്യം. ഇയാളുടെ വീഡിയോയിൽ ഇയാൾ പരിഹസിക്കുന്നത് മാധ്യമങ്ങളെ മാത്രമാണ്. MVD അവരുടെ ജോലി മാത്രമാണ് ചെയ്തത്. അത് ഞാൻ മാനിക്കുന്നു. ഞാൻ ചെയ്തത് നിയമവിരുദ്ധമാണ്. അതൊരു പ്രൈവറ്റ് പ്രോപ്പർട്ടിക്കകത്തു ചെയ്തിരുന്നെങ്കിൽ നിയമവിരുദ്ധമാവില്ലായിരുന്നു. ഇനി മുതൽ നിയമം ലംഘിക്കാതെ വണ്ടി ഓടിക്കാൻ ശ്രദ്ധിക്കും. നിങ്ങളും എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രദ്ധിക്കണം എന്നൊക്കെയാണ് അയാൾ ആ വിഡിയോയിൽ പറയുന്നത്. ഇനി ആ വാർത്തയിൽ എഴുതിക്കാണിക്കുന്ന മറ്റൊരു നുണ കുറ്റിപ്പുറത്തെ പരിശീലന ക്ലാസ്സിനെ പരിഹസിച്ചു എന്നതാണ്. ആ വിഡിയോയിൽ അയാൾ പറയുന്നത് ആ ക്ലാസ് എനിക്ക് പ്രയോജനപ്പെടും. കുറെ പുതിയ അറിവുകൾ കിട്ടും ഞാൻ അത് നിങ്ങളുമായി ഷെയർ ചെയ്യാം എന്നൊക്കെയാണ്. പിന്നെ മലപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമായുള്ള ഒരു ട്രിപ്പ് ആയി പ്ലാൻ ചെയ്യും എന്നയാൾ പറയുന്നുണ്ട്. അങ്ങനെ പാടില്ല എന്ന് പറയാൻ ഉള്ള അവകാശം ആർക്കാണുള്ളത്? അത് എങ്ങനെ ചെയ്യണം എന്നുള്ളത് അയാളുടെ ഇഷ്ടമാണ്. അത് കേൾക്കുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നുണ്ടെങ്കിൽ അത് അയാളുടെ പ്രശ്നമാണ്. അവിടെ നിങ്ങൾ കാണിക്കുന്നത് ജനാധിപത്യവിരുദ്ധതയാണ്. നിയമം ലംഘിക്കാതെ അവൻ എന്ത് ചെയ്താലും അത് അവന്റെ ഇഷ്ടമാണ്. പിന്നെ 10 ലക്ഷം കൊടുത്താലും കിട്ടാത്ത റീച്ച് അവന് കിട്ടി എന്നവൻ പറഞ്ഞത് സത്യമല്ലേ? അതുണ്ടാക്കി കൊടുത്ത് നിങ്ങൾ മാധ്യമങ്ങൾ ആണ് എന്നുള്ളതും സത്യമല്ലേ? അതവൻ പറഞ്ഞപ്പോൾ നിങ്ങൾക്കുണ്ടായ ചൊറിച്ചതിൽ അല്ലെ ഈ നുണ റിപ്പോർട്ട് ചെയ്തു നിങ്ങൾ കാണിക്കുന്നത്? ഈ നുണ പറച്ചിലിലൂടെ നിങ്ങൾ കാണിക്കുന്നത് മാധ്യമപ്രവർത്തകരാവാനുള്ള യാതൊരു യോഗ്യതയും നിങ്ങൾക്കില്ല എന്നതാണ്.
ഇത്തരത്തിൽ ഉള്ളവർ സമൂഹത്തിന് എന്ത് പാഠമാണ് നൽകുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെ പരിഹസിക്കുന്നു അതിന് ലൈക് കൊടുക്കാൻ കൊറേ ആൾക്കാരും. ഇവന്മാർക്ക് കർശന നിയന്ത്രം വെക്കണം യൂട്യൂബുമായി സഹകരിച്ചു മറ്റുനടപടികൾ മുൻപോട്ടു പോകണം.
ഹലോ നമസ്കാരം ഞാൻ സംസാരിക്കുന്നത് കോഴിക്കോട്ടേന്ന് നിഷാദ് ആണ് എല്ലാ ആലപ്പുഴക്കാരും ശ്രദ്ധിക്കുക നിങ്ങളെ എല്ലാവരെയും കക്കൂസ് മാലിന് കുടിക്കാൻ വേണ്ടി ഒരു വാഹനം ഡെയിലി രാത്രി ഓടുന്നുണ്ട് ആ വാഹനം എന്തായി എന്ന് നിങ്ങൾ അന്വേഷിക്കണം എന്ന് ഞാൻ പറയുന്നു അവർ നാലു പേരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല കേരളത്തിലെ എല്ലാവരും ന്യൂസിലൂടെ കണ്ടിട്ടുണ്ടായിരുന്നു അവർ എന്തായി എന്ന് നിങ്ങൾ നിങ്ങളുടെ മിസ്റ്റർ എം ബി ഡി സാറോട് ചോദിക്കണം
TH-cam channel പൂട്ടിക്കുക, മിനിമം one year ഒരു vlog ഉം പാടില്ല , കേട്ടാൽ തല കറങ്ങുന്ന ഫൈൻ ഇത് മൂന്നും കിട്ടിയാൽ മാത്രമേ ഇത്തരം വേട്ടാവളിയന്മാർ ഇമ്മാതിരി പണി ഇനി ചെയ്യാതിരിക്കു
First of all, I've watched the video which is been mentioned in the news and in that, I didn't feel any way he's mocking the judiciary, police, and the law. He clearly states that he's ready to accept what's charged on him. Also, it's true that he'll be going with his friends for attending the punishment class and social service, and that's his personal choice, how we can question one's personal freedom what to like, to do, and wear like that. Moreover, he's making fun of so-called media in his vlog, which I think in some other way it's true. This is my thought on the issue and it's completely personal.
ആ വീഡിയോ കണ്ടാൽ അറിയാം സഞ്ജു ന്യൂസ് മീഡിയ നെ ആണ് കളിയാക്കുന്നത് M V D aa അദ്ദേഹം ഒന്നും പറയുന്നില്ല പൂർണ്ണ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എനിക്ക് തോന്നുന്നു ഇപ്പോൾ മീഡിയാസ് ഇത് വെച്ച് reach കൂട്ടാൻ ശ്രമിക്കുന്നു eann😅😅😅
Tata Safarikke agathe swimming pool undaki. Swimming pool potti. Thette thanne aane. Shiksha kitti. Aapoli chodhyam bhaki kedekunnadhe - what happens if another flood happens in Kerala (e.g.: Mullaperiyar breaks), and people are stuck in their cars - what should they do? Swimming pool (The Dam) pottunennu aareyaanavo shikshikendiye? Aarelum baaki kanuo? Alla....vellapokkathinde vellam keri vandi mungalum air bag deploy aagumo? Doubt aane. NCAP pole vella option konduvaayo (suggested names: Water test, Aavesham test, Ambhande Teste) ente ponnu MVD for getting this doubt cleared😅
ഇവനെ പൊതു ശല്യം ആയി പ്രഖ്യപിച്ചു അകത്തു ഇടാൻ പറ്റുമോ? 🙏🙏🙏 എന്തൊരു വെറുപ്പിക്കൽ ആണ് 🤦🏻♀️🙏
അതിനും നിയമമില്ല
@@kumarvr1695 ഇവനെക്കാൾ വലിയവൻ അകത്തായിരിക്കുന്നു, പിന്നെയാ ഈ അലവലാതി 🤦🏻♀️
@@shezin7748aaraan agathaayedh??
@@shezin7748 മദ്രസയിലെ കുണ്ടനടിക്കാർ നല്ല മാന്യൻ മാർ യൂട്യൂബ്ഴ്സ് അലവലാതികൾ 😄
@@shezin7748 athaara
അവൻ്റെ ലൈസൻസ് റദ്ധക്കത്തത് എന്ത് കൊണ്ട്
Drive cheydad avanallathond
Pattum mvd authority fully kaliyakkunna pole so HC vannu cancel aakan order idam
Avan alla vandi oodichathu cut aakan pattila
@@vikramanvijeesh7382എന്തോന്നു കളി ആക്കി high court ഈ കേസ് വലിച്ചു ഏറിയും, ഇമ്മാതിരി കേസ് ഒകെ ആയിട്ടു ചെന്നാൽ
@@Roshant157 ippo Swamedhaya case eduthu HIGH COURT njan paranjille munp
അവന്റെ ചാനൽ അങ്ങ് നിർത്തിക്കൂടെ. ഇത്പോലെ ബോധം ഇല്ലാത്തൊരു വട്ടൻ. Oh
അവന്റെ ചാനൽ നിർത്താൻ. യൂട്യൂബ് അല്ലങ്കിൽ അവൻ തീരുമാനിക്കണം 😂
നടക്കില്ല.യുട്യൂബിനെ സം ബന്ധിച്ച് ഇതൊന്നും ഒരു ഇഷ്യൂ അല്ല. കാണാതിരിക്കുക എന്നത് മാത്രമാണ് പ്രതിവിധി.
@@yama.666 അപ്പോ തീരുമാനം ആയി 😆
@@kumarvr1695 കാണുന്നില്ല, ആദ്യ കാലങ്ങളിൻ കണ്ടിരുന്നു. സബ് ചെയ്തിട്ടില്ല... ഒരു പാവം youtuber ആണ് ഞാൻ 😓
I'm happy I'm not subscribed this 💩
ലൈസൻസ് റദ്ദാക്കാൻ mvd ക്ക് നട്ടെല്ല് ഇല്ല 🤣🤣🤣🤣🤣🤣
Licence റദാക്കി, വാഹനം ഓടിച്ച യാളുടെ, 1 വർഷത്തേക്ക്.
@@RR-vp5zf bro, foreign countries anenkil ipol akathayene, ivde liscence 1 yr suspend. Waste rules
@@RR-vp5zf ഞാൻ ഉദേശിച്ചത് കമന്റിൽ ഇനി ഒരിക്കലും വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ ലൈസൻസ് ഡിസ്മിസ് എന്നാണ് അല്ലാതെ ഒരു വർഷത്തേക്കല്ല.
അവന്റെ ചാനൽ നോക്കിയാൽ സഞ്ജു വീഡിയോ എടുത്തുകൊണ്ടു വണ്ടി ഓടിക്കുന്ന ഭാഗങ്ങൾ ഉണ്ടല്ലോ അത് മതിയാവും സഞ്ജുവിന്റെ ലൈസൻസ് കട്ട് ആക്കാൻ
Mvd ku odikatha alude license cut akan niyamam onum ila
ഇതിന് ഒക്കെ നല്ല ഫൈൻ കൊടുക്കുന്നത് ആണ് നല്ലത്. സർക്കാർ ഖജനാവിൽ കുറച്ച് പണം കിട്ടും 😮😮
നിയമമില്ല. അതാണ് ധൈര്യം.
ദേഹം അനങ്ങാതെ പണം കിട്ടുമ്പോൾ ഇതല്ല ഇതിനപ്പുറവും കാണിക്കും 😂
വാവിട്ട വാക്ക് കൈവിട്ട ആയുധം.. രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല..
കാശുള്ളോന് പ്രശ്നമില്ല.
കണ്ണാപ്പി bloggers🤣🤣🤣
അവൻ വീണ്ടും വീണ്ടും പരിഹസിക്കും mvd വീണ്ടും വീണ്ടും നടപടി കടുപ്പിക്കും എന്തൊന്നേടേയ്🤦🏻🤦🏻
Banned 🚫 the konathile channel 🎉🎉🎉🎉🎉🎉
Cancel the licence also
ലൈസൻസ് ജീവിതത്തിൽ കിട്ടരുത്. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
Camera ഉപയോഗിക്കാൻ പെർമിഷൻ കൊടുക്കരുത്
ഇത് ഇന്ത്യ മോനെ
This is not China
ഈയിടെ പുണെയിൽ ഒരു 17 വയസ്സുകാരൻ പോർഷെ കാർ 200+ km/hr ൽ ഓടിച്ച് 2 യുവാക്കളെ ഇടിച്ചു കൊന്നു.... എന്താ..... *ഇടിച്ചു കൊന്നു.* എന്നിട്ട് ആ പയ്യന് കൊടുത്ത ശിക്ഷ എന്താ...!!! traffic police ൽ നിന്നുള്ള ബോധവൽക്കരണവും 300 തവണ traffic rules-നെ കുറിച്ച് essay എഴുതാനും മാത്രം.... അവൻ്റെ അച്ഛൻ ബിസിനസ്കരൻ ആയത് കൊണ്ട് മാത്രം അവർക്ക് എതിരെ കേസില്ല.... ഇവിടെ ഈ SANJU കാണിച്ചതിനേക്കൽ എത്രയോ വല്യ കൊടും ക്രൂരത ചെയ്തവർക്ക് വെറും essay writing... കഷ്ടമാണ് ഇന്ത്യൻ ജുഡീഷ്യറി... വെറും കഷ്ടം മാത്രം.... നിയമങ്ങളുടെ ഒരംശം എങ്കിലും അവിടുള്ള ആ മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങളോട് കാണിച്ചിരുന്നെങ്കിൽ...
This is why we called education is important 😂
വിവരമല്ല വിവേകമാണ് വേണ്ടത്!! 🙏
@@AveragE_Student969randum venam
You need education too 😂
@@omega69-un8yq mwoneh English airyilenki poii padi 😂
@@abhinabhi8897 you're The one who suck at English lol
Avante license permanent ayitt cancel cheyyanam ennullavar like
സമൂഹം വലിയ ആപത്തിലേക്ക് / ഹൈക്കോടതി ഇടപെട്ട് നിർത്തല്ലാക്കണം
അവൻ്റെ പട്ടിഷോ കോടതി തീർത്തു കൊടുത്തു
ഉയരങ്ങൾ
കീഴടക്കാൻ കാലങ്ങൾ കാത്തിരിക്കണം...but
താഴ്ചയിലേക്ക് മറിയാൻ ഒരു ഒരു നിമിഷം മാത്രം!!
ഇനി രമണൻ്റെ പുതിയ മുതലാളി സഞ്ജു
ആര്യ രാജേന്ദ്രന് എതിരെ എന്ത് നടപടിയാണ് കോടതി എടുത്തത്. അവൾക് എന്ത് ശിക്ഷ ആണ് നൽകിയത്
എല്ലാരും വാ നമ്മുക്ക് ഇവന്റെ ചാനൽ റിപ്പോർട്ട് അടിക്കാം എല്ലാരും അടിച്ചു കേറി വാ 💥💥
ഒരു മാസം ഈ പൊതു ശല്യത്തെ ജയിലിൽ ഇട്ടാൽ അവൻ്റെ ജാഡ തീരും.
ഇൻസ്റ്റ സുപ്രീ കോടതി എത്രയും പെട്ടന്ന് നിർത്തലാക്കണം
Onn poyeda. Crores of aalkr use akuna app aan
എന്റെ വാനിന്റെ രണ്ട് സെന്റർ സീറ്റ് ഊരി വച്ചു സോഫ സെറ്റ് കൊണ്ടുപോയ ഞാൻ 😜
നിയമത്തിന് ചെയ്യാൻ സാധിക്കാത്തത് പൊതുജനത്തിന് സാധിക്കും. ഇവൻ്റെ വീഡിയോകൾ എല്ലാം റിപ്പോർട്ട് ചെയ്യുക. ന്യൂസ് കണ്ട ശേഷം ആരും പോയി ഇവൻ്റെ വീഡിയോ കാണരുത്. യൂട്യൂബ് വീഡിയോ നിലവാരം നോക്കിയല്ല ഇവന് കാശ് കൊടുക്കുന്നത്. നമ്മുടെ ഓരോ വ്യൂസും ഇവനെ കൂടുതൽ വളർത്തുകയെ ഉള്ളൂ. ഇവനെ പോലെ ഉള്ള സമൂഹ്യവിരുദ്ധൻമാർ നമ്മുടെ വിലപ്പെട്ട സമയം വിറ്റ് കാശാക്കി വളരാൻ പാടില്ല. ഇവനെ പോലുള്ളവരെ പൂർണമായും അവഗണിക്കുക.
ഇവൻ നമ്മുടെ നിയമത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്
ഒരു നിയമ വേവ്സ്ഥ നോക്കുന്നവരെ ഇവൻ വെല്ലുവിളിക്കുന്നു. അപ്പോൾ സാദാരണ ആളുകളെ സഞ്ജു പുച്ഛം ആയിട്ടാരിക്കും പെരുമാറുന്നെ
എല്ലാം പോസിറ്റീവ് ആയി എടുത്തതല്ലേ അവൻ ചെയ്തത് .കരഞ്ഞ് വീടിലിരികണമായിരിക്കും അല്ലെ . മാധ്യമ ശികണ്ടികൾ അതൊരു വർഗ്ഗം തന്നെ 😂😂😂😂
വകുപ്പ് ഉണ്ടെങ്കിലേ നടപടി എടുക്കാൻ പറ്റു.
ഇക്കാലത്തെ മാധ്യമങ്ങൾ ഒരു നാണവും കൂടാതെ നുണ പ്രചരിപ്പിക്കുന്നവർ ആണെന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം ആണ് ഈ വാർത്ത. മാധ്യമങ്ങൾക്കും MVDക്കും പരിഹാസം എന്നാണ് എഴുതിക്കാണിക്കുന്നത്. വാർത്ത കാണുന്നവരിൽ ഭൂരിഭാഗം പേരും അയാളുടെ വീഡിയോ പോയി കാണില്ല എന്നതാണ് ഇങ്ങനെ നുണ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഇവരുടെ ധൈര്യം. ഇയാളുടെ വീഡിയോയിൽ ഇയാൾ പരിഹസിക്കുന്നത് മാധ്യമങ്ങളെ മാത്രമാണ്. MVD അവരുടെ ജോലി മാത്രമാണ് ചെയ്തത്. അത് ഞാൻ മാനിക്കുന്നു. ഞാൻ ചെയ്തത് നിയമവിരുദ്ധമാണ്. അതൊരു പ്രൈവറ്റ് പ്രോപ്പർട്ടിക്കകത്തു ചെയ്തിരുന്നെങ്കിൽ നിയമവിരുദ്ധമാവില്ലായിരുന്നു. ഇനി മുതൽ നിയമം ലംഘിക്കാതെ വണ്ടി ഓടിക്കാൻ ശ്രദ്ധിക്കും. നിങ്ങളും എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രദ്ധിക്കണം എന്നൊക്കെയാണ് അയാൾ ആ വിഡിയോയിൽ പറയുന്നത്. ഇനി ആ വാർത്തയിൽ എഴുതിക്കാണിക്കുന്ന മറ്റൊരു നുണ കുറ്റിപ്പുറത്തെ പരിശീലന ക്ലാസ്സിനെ പരിഹസിച്ചു എന്നതാണ്. ആ വിഡിയോയിൽ അയാൾ പറയുന്നത് ആ ക്ലാസ് എനിക്ക് പ്രയോജനപ്പെടും. കുറെ പുതിയ അറിവുകൾ കിട്ടും ഞാൻ അത് നിങ്ങളുമായി ഷെയർ ചെയ്യാം എന്നൊക്കെയാണ്. പിന്നെ മലപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമായുള്ള ഒരു ട്രിപ്പ് ആയി പ്ലാൻ ചെയ്യും എന്നയാൾ പറയുന്നുണ്ട്. അങ്ങനെ പാടില്ല എന്ന് പറയാൻ ഉള്ള അവകാശം ആർക്കാണുള്ളത്? അത് എങ്ങനെ ചെയ്യണം എന്നുള്ളത് അയാളുടെ ഇഷ്ടമാണ്. അത് കേൾക്കുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നുണ്ടെങ്കിൽ അത് അയാളുടെ പ്രശ്നമാണ്. അവിടെ നിങ്ങൾ കാണിക്കുന്നത് ജനാധിപത്യവിരുദ്ധതയാണ്. നിയമം ലംഘിക്കാതെ അവൻ എന്ത് ചെയ്താലും അത് അവന്റെ ഇഷ്ടമാണ്. പിന്നെ 10 ലക്ഷം കൊടുത്താലും കിട്ടാത്ത റീച്ച് അവന് കിട്ടി എന്നവൻ പറഞ്ഞത് സത്യമല്ലേ? അതുണ്ടാക്കി കൊടുത്ത് നിങ്ങൾ മാധ്യമങ്ങൾ ആണ് എന്നുള്ളതും സത്യമല്ലേ? അതവൻ പറഞ്ഞപ്പോൾ നിങ്ങൾക്കുണ്ടായ ചൊറിച്ചതിൽ അല്ലെ ഈ നുണ റിപ്പോർട്ട് ചെയ്തു നിങ്ങൾ കാണിക്കുന്നത്? ഈ നുണ പറച്ചിലിലൂടെ നിങ്ങൾ കാണിക്കുന്നത് മാധ്യമപ്രവർത്തകരാവാനുള്ള യാതൊരു യോഗ്യതയും നിങ്ങൾക്കില്ല എന്നതാണ്.
ഒറ്റ petta😁സംഭവം ഇതിലൊന്നും വല്യ കാര്യം ഇല്ല 😁. അവനെ പോലെ ആവരുത്. അവൻ ഇതിൽ പണം ഉണ്ടാകും 😁
ചെക്കനും ചാനലിലും റീചാർജ് കൊടുത്ത ഉദ്യോഗസ്ഥരോട് നമസ്കാരം😂😂😂
ഇവനെ 🤬🤬🤬
ഇത്തരത്തിൽ ഉള്ളവർ സമൂഹത്തിന് എന്ത് പാഠമാണ് നൽകുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെ പരിഹസിക്കുന്നു അതിന് ലൈക് കൊടുക്കാൻ കൊറേ ആൾക്കാരും. ഇവന്മാർക്ക് കർശന നിയന്ത്രം വെക്കണം യൂട്യൂബുമായി സഹകരിച്ചു മറ്റുനടപടികൾ മുൻപോട്ടു പോകണം.
His license should be cancelled.
ഡ്രൈവറുടെ'. ഇവൻ്റെയല്ല
അഞ്ച് വർഷം മുന്നേ ഇവൻ എന്തായിരുന്നു, ഇവൻ്റെ സാമ്പത്തിക സ്രോതസ്സ് എന്താണ് അന്വേഷിക്കാത്തത്, യൂട്യൂബ് വരുമാനം മാത്രമാണോ? വിദേശയാത്ര അടക്കം പരിശോധിക്കണം.
അവൻ്റെ ലൈസൻസ് റദ്ധക്കണം
ഇവന്റെയൊക്കെ സസ്ക്രൈബ്ഴ്സിനെ വേണം പറയാൻ..... ഇവനെ പോലെ ഉള്ളവന്മാർആകും അവന്റെ ഫോള്ളോവേഴ്‌സും.....
ഇനി മേലാൽ അവൻ വണ്ടി അടിക്കരുത്.. അവന്റെ ലൈസൻസ് റദ്ധാക്കണം
യൂട്യൂബ് ചാനൽ തന്നെ കളയണം... Fineum മേടിക്കണം... ഈ വീഡിയോസിലൂടെ കിട്ടുന്ന എമൗണ്ട് ഫൈൻ ആയി മേടിക്കണം
Blog thanne nirthalakkanam. Pls sir
Ammavan asooya mooth irikanen thonun😂
Public ayit theri vilichh prshnm undakuna thoppinte channel ban akan kayjila ivrk pneya sanjunte
ഹലോ നമസ്കാരം ഞാൻ സംസാരിക്കുന്നത് കോഴിക്കോട്ടേന്ന് നിഷാദ് ആണ് എല്ലാ ആലപ്പുഴക്കാരും ശ്രദ്ധിക്കുക നിങ്ങളെ എല്ലാവരെയും കക്കൂസ് മാലിന് കുടിക്കാൻ വേണ്ടി ഒരു വാഹനം ഡെയിലി രാത്രി ഓടുന്നുണ്ട് ആ വാഹനം എന്തായി എന്ന് നിങ്ങൾ അന്വേഷിക്കണം എന്ന് ഞാൻ പറയുന്നു അവർ നാലു പേരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല കേരളത്തിലെ എല്ലാവരും ന്യൂസിലൂടെ കണ്ടിട്ടുണ്ടായിരുന്നു അവർ എന്തായി എന്ന് നിങ്ങൾ നിങ്ങളുടെ മിസ്റ്റർ എം ബി ഡി സാറോട് ചോദിക്കണം
ഇവന് അഹങ്കാരം ആണ് 😡
സത്യമല്ലേ തള്ളേ അവൻ പറഞ്ഞത് .😂
Evante channel ban cheyanam annu abiprayam ulla arokke indu
കൈയും കെട്ടി സ്റ്റേഷനിൽ നിൽകുമ്പോഴുള്ള മോന്തായം 😁
You are great sanju. Oru umma tharatte sanju mone 😂
നിങ്ങൾ ആള് ഇട്ട വീഡിയോ കണ്ടിട്ടാണോ, ഈ ന്യൂസ് എല്ലാം publish ചെയുന്നത്? വളരെ മോശം
inganey commentidaan avan ninakkethra thannu?
@@shijumeledathu benz car, Tata safari
അങ്ങനെ ആ കഴപ്പ് അങ്ങ് മാറിക്കിട്ടി
വാഹനത്തെ നിസരമായി കാണുന്നത് തെറ്റാണ് അതുപോലെ നിയമത്തെയും നാടിന് ആപാത്താണ്
muttinte chiratta thalli pottikuka....permanent damage👍
TH-cam channel പൂട്ടിക്കുക,
മിനിമം one year ഒരു vlog ഉം പാടില്ല ,
കേട്ടാൽ തല കറങ്ങുന്ന ഫൈൻ
ഇത് മൂന്നും കിട്ടിയാൽ മാത്രമേ ഇത്തരം വേട്ടാവളിയന്മാർ ഇമ്മാതിരി പണി ഇനി ചെയ്യാതിരിക്കു
ഇനിയും റീച്ച് കൂടുമോ😢
വീണ്ടും റീച്...
നാട് മുഴുവൻ വെള്ളം കെട്ടി കിടന്നു സ്വിമ്മിംഗ് പൂൾ ആവുന്നുണ്ട് അത് ആരെങ്കിലും ഇടപെടു
First of all, I've watched the video which is been mentioned in the news and in that, I didn't feel any way he's mocking the judiciary, police, and the law. He clearly states that he's ready to accept what's charged on him. Also, it's true that he'll be going with his friends for attending the punishment class and social service, and that's his personal choice, how we can question one's personal freedom what to like, to do, and wear like that. Moreover, he's making fun of so-called media in his vlog, which I think in some other way it's true. This is my thought on the issue and it's completely personal.
Why they say vlogermarr
മറുനാടൻ ഇന്നലെ ഇതു പറഞ്ഞു
അവന്റെ youtube channel delete ആക്കിയാൽ എല്ലാ കഴപ്പും തീരും 👍👍👍👍👍👍
Niyamathinoke pulluvila suspect his chanel
കനത്ത ഫൈൻ ഈടാക്കാൻ വകുപ്പില്ല.
ആ ചാനൽ ഒന്ന് പൂട്ടിയാൽ തീരും 🤷🏽♂️
News kanikumbol fullm kanikukka allanki kanikaterikuka
Its because the punishment was not strong.. If the punishment was strong he would not have made a mockery of thd judicial system..
He didnt mock judiciary, he teased only the media, and media cant take it, this is a false allegation
Avnthe youtube channel ban aknm😂
Ahankaram
Please cancel license mvd , shame mvd
Don't mention the TH-cam channel name of the guy. That's what exactly he wants.
ഇതൊന്നും alaa സത്യാവസ്ഥ......എല്ലാം അവൻ്റെ യൂട്യൂബ് ചാനൽ I'll ittetind😂
എന്താണ് തുടർ നടപടി 🤣🤣
News karuk പിടിച്ചു ഇല്ല 😂😂😂
Eeee channel thanna puttikkanam egilaaaa padikkuuu
അങ്ങനെ ഒരു മ.... അതിന് പിന്തുണ നൽകാൻ കുറേ വണ്ണങ്ങൾ
Mvd ക് ധൈര്യം ഇല്ലേ പാവപ്പെട്ട ഒരാളായിരുന്നെങ്കിലോ
അതോറിറ്റി യെ പരിഹസിക്കുന്നു 😮
ആ വീഡിയോ കണ്ടാൽ അറിയാം സഞ്ജു ന്യൂസ് മീഡിയ നെ ആണ് കളിയാക്കുന്നത് M V D aa അദ്ദേഹം ഒന്നും പറയുന്നില്ല പൂർണ്ണ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എനിക്ക് തോന്നുന്നു ഇപ്പോൾ മീഡിയാസ് ഇത് വെച്ച് reach കൂട്ടാൻ ശ്രമിക്കുന്നു eann😅😅😅
Ullup undo media , athiyem nigal poi kaan complete video
Suspend his license for 5 years appo padikkum
shame
.kurache enkilum dhariyam undnkil..show mvd power
License radhakkanam
നാണമില്ലേ ഏശ്യാനെറ്റെ....😒
കളിക്കുടുകയിലെ വാർത്ത പോലെ ആലപ്പുഴ..RTO[ രമണൻ ]😂😂😂
Avante youtube account ban cheyyanam .. He is giving wrong message to the society ..
ചാനൽ ban ചെയ്താലോ
Etho colony janich valarnnavan anivan..pettennu thanne evane arrest cheyyanam...public wsste
Government of Kerala May Suggest the TH-cam India to Process a Life Time ban to his channel and Further any New Channel from his side
വർധിച്ചു വരുന്ന വ്ലോഗ്ർമാരെ യുട്യൂബ് തന്നെ നിലക്ക് നിർത്തണം പണം നൽകുന്നത് കുറച്ചാൽ തന്നെ ഇവറ്റകൾ കുറക്കാം 👍
Adutha video idu youtuber...kurachoode reach kittum..
ഇവനെയും തലയിൽ ഏറ്റി നടക്കുന്ന കുറെ ആളുകൾ ഉണ്ട്.... ഇപ്പൊ വരും നിയയികരണം പറഞ്ഞു കൊണ്ട്
Mediakar ethra thanu ee comment idan
മോദി ഭരണത്തിൽ വന്നതും ഇങ്ങനെത്തന്നെ
Lifetime ban cheythu vidu kerala mvd…
Ee kanapiye kurach nalu jailil idanam. Apo Avante sangadam marum
Unsubscribe his channel. His ego will go down
Tata Safarikke agathe swimming pool undaki. Swimming pool potti. Thette thanne aane. Shiksha kitti.
Aapoli chodhyam bhaki kedekunnadhe - what happens if another flood happens in Kerala (e.g.: Mullaperiyar breaks), and people are stuck in their cars - what should they do? Swimming pool (The Dam) pottunennu aareyaanavo shikshikendiye? Aarelum baaki kanuo?
Alla....vellapokkathinde vellam keri vandi mungalum air bag deploy aagumo? Doubt aane. NCAP pole vella option konduvaayo (suggested names: Water test, Aavesham test, Ambhande Teste) ente ponnu MVD for getting this doubt cleared😅
nennea onnum kond avante romathil thodan pattula
Parayand irikkan vayya Asianet news vedio grapher kollam. Avan caril ninn eragi varana entry nalla style aayit eduthattind.
Channel poottikkk mvd maama. Cyber cell okke ille
Revok his licence.
Ramanan entho sanju vinod vidhvesham und 😂
happiyan
Sanju vanam