2 ദിവസത്തെ താൻസനിയൻ ട്രെയിൻ യാത്ര | dar to kigoma by train

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #trainjourney #tanzania #daressalaam
    yucom channel : youtube.com/@Y...

ความคิดเห็น • 305

  • @madhukeloth9379
    @madhukeloth9379 ปีที่แล้ว +120

    ഇന്ത്യൻ റെയിൽ വേക്കാളും സൂപ്പർ 👌 വിശ്വസിക്കാൻ പറ്റുന്നില്ല നല്ല വൃത്തി

    • @ansarsalam879
      @ansarsalam879 ปีที่แล้ว +12

      കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിനുള്ളിൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായ മാറ്റം എന്തു കൊണ്ടോ നമ്മുടെ രാജ്യത്തു ഉണ്ടായിട്ടില്ല

    • @newmemesfile
      @newmemesfile ปีที่แล้ว +6

      ​@@ansarsalam879bro that train is manufactured in india

    • @newmemesfile
      @newmemesfile ปีที่แล้ว +4

      ​@@ansarsalam879More over they are new trains

    • @Nigi542
      @Nigi542 ปีที่แล้ว +6

      Indian railway is the best

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 10 หลายเดือนก่อน


      ആദ്യം നിന്ടെ കണ്ണ്
      ഡോക്റ്ററെ കാണിക്ക്
      സുടാപ്പീ
      പിന്നെ സൈക്യാട്രിസ്റ്റിനെക്കൂ ഡി കാണിച്ചേക്കു
      മോഹമ്മദ് വൈറസ് ബാധ
      ആയത് കൊണ്ടാണ്
      വന്ദേഭാരത് ട്രെയിനിനെപ്പോലും അംഗീകരിക്കാത്തത്

  • @mymindmymind4219
    @mymindmymind4219 ปีที่แล้ว +5

    ഈ ചെറുക്കന്റെ വീഡിയോസ് കാണുമ്പോ ആ മല്ലുവിനെ കിണറ്റിലേക്ക് വലിച്ചെറിയാൻ തോന്നി...ഈ ചെറുക്കാൻ സൂപ്പർ...ഇവന്റെ വീഡിയോസ് ഞാൻ ആദ്യാട്ടാ കാണുന്നെ...സൂപ്പർ വീഡിയോസ്...

  • @balanp5037
    @balanp5037 ปีที่แล้ว +21

    എന്തൊരു വൃത്തിയാണ് ട്രെയിനിന്റെ അകവശം 👍👍👍👍

  • @bijoykb9224
    @bijoykb9224 ปีที่แล้ว +229

    47വയസ്സിനിടെ തൊട്ടടുത്ത ജില്ലയിൽ പോലും നേരെ ചൊവ്വേ പോയിട്ടില്ലാത്ത ഞാൻ. കൊള്ളാം മോനേ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു

    • @user-cd3xj4gx1v
      @user-cd3xj4gx1v ปีที่แล้ว +8

      വീട്ടിൽ നിന്ന് അനുവാദമില്ലാതെ ആർക്കും പോവാം,ഇവൻ വീട്ടുകാരുമായിട്ട് യാതൊരു ബന്ധവുമില്ല

    • @nasarck-hq2pe
      @nasarck-hq2pe ปีที่แล้ว +2

      Bagyam ath illel poyi kaaryam

    • @topupdates1947
      @topupdates1947 ปีที่แล้ว +1

      Wanderer. Not like us. Naamal VE avan RE.. Paisa anu jeevitham ennu karuthuna nammalepolulavare kond kootiyal koodila

    • @thengamam
      @thengamam ปีที่แล้ว

      😂

    • @shanimol7703
      @shanimol7703 ปีที่แล้ว +6

      യാത്രകളിൽ കൂടി ആണ് പുതിയ കാഴ്ചകൾ ഉണ്ടാവുന്നത് ജീവിതം തീരുന്നതിന്റെ മുന്നേ ആഗ്രഹങ്ങൾ പരമാവധി തീർക്കു

  • @jabiraslamt9143
    @jabiraslamt9143 ปีที่แล้ว +35

    ഇനിയും ഒരുപാട് യാത്രചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ...❤

  • @thahirsm
    @thahirsm ปีที่แล้ว +13

    പ്രിയപ്പെട്ടവനെ ജന്മദിനാശംസകൾ ❤❤❤❤

  • @semeerbabu4600
    @semeerbabu4600 9 หลายเดือนก่อน +2

    നിൻറെ ,vloginte പ്രത്യേകത ആ നാടിൻറെ എല്ലാ മുക്കുംമൂലയും നീ വ്യക്തമായി കാണിച്ച് മനസ്സിലാക്കി തരുന്നുണ്ട് ആ നാട് കണ്ട ഒരു പ്രതിധിയുണ്ട് അതിന് നിന്നെ ഞാൻ പ്രത്യേകമായി,
    അഭിനന്ദിക്കുന്നു 👍👍👍😘😘

  • @Shanavas7496
    @Shanavas7496 ปีที่แล้ว +4

    കൊതിയാവുന്നു മോനെ നിന്റെ ജീവിതം അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +6

    നല്ല എപ്പിസോഡായിരുന്നു കാഴ്ചകൾ മനോഹരം👍

  • @basheerahbasheerah1979
    @basheerahbasheerah1979 11 หลายเดือนก่อน +4

    മാഹിൻ ഒരു സംഭവം ആണ് 🙏🙏🙏

  • @mkshafivpm
    @mkshafivpm ปีที่แล้ว +3

    യാ മോനെ എന്ത് രസകരമായ വീഡിയോ പെട്ടെന്ന് തീർന്ന് പോവല്ലേ എന്ന് ആഗ്രഹിച്ചു എന്തായാലും അടിപൊളി അടുത്ത വീഡിയോ വരും വരെ കാത്തിരിക്കുന്നു

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +11

    മാഹിനെ ഈ രണ്ടു ദിവസം ഒരു മുക്കാൽ മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചു ഒരു രണ്ട് എപ്പിസോഡ് എടുക്കാമായിരുന്നു ഇത് അടുത്തകാലത്ത് മടി കുറച്ച് കൂടുന്നുണ്ടോ സംശയം വീഡിയോ അടിപൊളി❤️❤️❤️🥰🥰🥰

  • @ansarsalam879
    @ansarsalam879 ปีที่แล้ว +7

    പിറന്നാൾ ആശംസകൾ മാഹിൻ ❤️

  • @sherinepapali1887
    @sherinepapali1887 ปีที่แล้ว +12

    Mahene you are adjusting with all types of people in such a wonderful way… 🙏🙏🙏

  • @Shanelthunis
    @Shanelthunis ปีที่แล้ว +15

    Dear Mahin I don’t know how to say thanks to you. Your a lucky man in the world
    What a beautiful journey keep going we are with you!!!!! All the best !!!!

  • @alameen376
    @alameen376 ปีที่แล้ว +1

    നിന്റെ വീഡിയോ എല്ലാം എനിക്ക് ഇഷ്ട്ടമാണ്

  • @jafsalv4660
    @jafsalv4660 ปีที่แล้ว +7

    ഇത് കാണുമ്പോൾ ഇന്ത്യൻ റെയിൽവേ ഇവരെ കണ്ടു പഠിക്കാൻ ഉണ്ട് ഒരുപാട് ബാത്‌റൂമിൽ ഇത്രക് വീർത്തി പ്രതിഷിച്ചില്ല

    • @098susu
      @098susu 9 หลายเดือนก่อน

      ഇന്ത്യൻ റെയിൽവേ തന്നെ അല്ല കുറ്റക്കാർ, അത് ഉപയോഗിക്കുന്ന കൾച്ചർ ഇല്ലാത്ത മനുഷ്യരാണ് ഇതിന്റെ പകുതിയും കുറ്റക്കാർ. പിന്നെ വെള്ളമില്ലാത്തതുകൊണ്ട് അവിടെ വല്ല ഉപയോഗം ഒന്നും നടക്കുന്നില്ല, വെളിപ്രദേശമാണ് അധികവും ഉപയോഗിക്കപ്പെടുന്നത്

    • @jafsalv4660
      @jafsalv4660 9 หลายเดือนก่อน

      @@098susu irtc കൊച്ചുവെളി to കശ്മീർ ടൂർ pakag നവംബർ 19പോയിട്ടു വന്നിട്ടുണ്ട് അതിൽ പോയ ആളുകൾക്ക് പറയാനുള്ളത് എല്ലാ വർത്താ ചാനലിലും വന്നിട്ടുണ്ട് അത് കണ്ടു നോക്കിട്ടു പറയു നിങ്ങൾ ഒരു ട്രെയിൻ ക്ലിൻ ആകുന്ന കാര്യത്തിൽ ഇന്ത്യൻ റെയിൽവേ വളരെ മോശം സമീപനം ആണ് ഉള്ളത് ഞാൻ കുറെ യാത്രകൾ ചെയൽ ഉണ്ട് ആ ട്രെയിനിൽഒന്നിലും ബാത്റൂ നല്ലത് കണ്ടിട്ടില്ല

  • @yoonuskareem7087
    @yoonuskareem7087 ปีที่แล้ว +11

    Happy birthday Mahin.... 😘

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว +4

    Happybrtdy. Mahin

  • @mathaichacko8074
    @mathaichacko8074 ปีที่แล้ว +5

    Happy Birthday wishes Mahin...🎊🎂🎁❤
    Many Many happy returns of the day...
    May God bless...

  • @k.varghese6197
    @k.varghese6197 ปีที่แล้ว +3

    Standing journey will alow you because you are very young, enjoy the life.

  • @shailanasar3824
    @shailanasar3824 ปีที่แล้ว +3

    Happy birthday Mone.. Rabbu Aarogiavum Aaussum Nalla Lifum Thannu Anugrahikkatt🤲🏻🤲🏻

  • @p.rajith7363
    @p.rajith7363 11 หลายเดือนก่อน

    താങ്കളാണ് യഥാർത്ഥ സഞ്ചാരി. അഭിനന്ദനങ്ങൾ. എല്ലാം ഭംഗിയാകട്ടെ ..

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว +2

    Many many more happy returns of the day maheen

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad ปีที่แล้ว +1

    Super video...I enjoyed a lot ...Nice culture.....wow

  • @kanmanijob6167
    @kanmanijob6167 ปีที่แล้ว +3

    Many more happy returns of the day dear Maheen...stay blessed...💐

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว +4

    Eee episode polichu.❤

  • @noorudheenniyasc1830
    @noorudheenniyasc1830 ปีที่แล้ว +3

    Happy brithday🎉

  • @shijusolomon5470
    @shijusolomon5470 ปีที่แล้ว +1

    ആശംസകൾ മോനെ

  • @User34578global
    @User34578global ปีที่แล้ว +4

    13:37 എന്തൊക്കെ പറഞ്ഞാലും train നല്ല ഭംഗിയുണ്ട് വെള്ളം ഇല്ലെങ്കിലും നല്ല വൃത്തിയും ഉണ്ട് സീറ്റുകൾ നശിപ്പിച്ചിട്ടില്ല

  • @adil6390
    @adil6390 11 หลายเดือนก่อน +1

    അനുഭവ്യോദ്യമായതിനെ വാജികമായി സമർപ്പിക്കാൻ കഴിയുകില്ല ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത നല്ല അനുഭവമായേനെ !!
    ഏതായാലും നീയും യാത്രയിലാണ് കുറച്ച് ദിവസമെങ്കിലു ആ തബ് ലീഗാരുടെ കൂടെ യാത്ര ചെയ്ത് നോക്കൂ അൽ ബുദ അനുഭവമായിരിക്കും മുമ്പോട്ടുള്ള നിന്റെ യാത്രക്ക് വേറെ എവിടന്നും കിട്ടാത്ത ഉപകാരമുള്ള ഒരുപാട് കാര്യങ്ങൾ സ്വീലമായേനെ.
    ആഗ്രഹിച്ചിട്ടും നടക്കാഞ്ഞ പല നല്ല കാര്യങ്ങളും ജീവിതത്തിൽ ഉണ്ടായേനെ .

  • @thekombanalprides3755
    @thekombanalprides3755 11 หลายเดือนก่อน +5

    Never watched such genuine travel vlogs before.. Always the best travel channel for me.stay blessed maheen 👍🙌🙌❤️

  • @SureshBabu-iq9kz
    @SureshBabu-iq9kz 9 หลายเดือนก่อน

    Suppar annu ketto

  • @kalankakau0078
    @kalankakau0078 ปีที่แล้ว +3

    സൂപ്പർ ❤

  • @user-sn4qn6mf2g
    @user-sn4qn6mf2g ปีที่แล้ว +2

    Mahin nee poliyaan

  • @rajatsingh6518
    @rajatsingh6518 ปีที่แล้ว +2

    ഭയങ്കര suffering ആയി പോയി ബ്രോ.. 35 മണിക്കൂർ നിന്ന് യാത്ര ചെയ്തല്ലോ.. അടിപൊളി.

  • @kishorkumar-xh6yw
    @kishorkumar-xh6yw ปีที่แล้ว

    അടിപൊളി വീഡിയോ, keep it up

  • @basheerabdulsalaam5691
    @basheerabdulsalaam5691 ปีที่แล้ว +2

    ❤ ഹാപ്പി ബര്ത്ഡേ🎉🎉🎉🎉

  • @GEETHASINEESH
    @GEETHASINEESH ปีที่แล้ว +2

    Happy birthday dear nomad

  • @gaimsob419
    @gaimsob419 ปีที่แล้ว +1

    Happy birthday 🎂 adventure man

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Picture good sound bad. Happy journey 🎉

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    👌ട്രെയിൻ യാത്ര 🎉happy birthday mahin🎉

  • @SureshBabu-iq9kz
    @SureshBabu-iq9kz 9 หลายเดือนก่อน

    Good

  • @afwanadkarafwan9631
    @afwanadkarafwan9631 ปีที่แล้ว +2

    Happy birthday 🎂🎂

  • @riyazudupi3222
    @riyazudupi3222 ปีที่แล้ว +4

    Happy birthday bro❤love from karnataka ❤

  • @seyyadalavi2376
    @seyyadalavi2376 ปีที่แล้ว +3

    Suuper journey experience ❤

  • @kvafan7580
    @kvafan7580 ปีที่แล้ว +3

    • @sajaszain6024
      @sajaszain6024 ปีที่แล้ว +1

    • @yoosufnc98
      @yoosufnc98 ปีที่แล้ว

      ബർത്ഡേ . ബർത് ഇല്ലാത്ത ട്രയിനിൽ നിന്നുകൊണ്ടാണോ ? പിന്നെ ബർത്ഡേ എന്നാൽ നമ്മുടെ ആയുസ്സിൽ നിന്നും ഒരു വർഷം നഷ്ടപ്പെട്ടു എന്നാണ് നഷ്ടങ്ങൾ ആഘോഷിക്കാനുള്ളതല്ലല്ലോ?

  • @saifudheenmp9247
    @saifudheenmp9247 ปีที่แล้ว +2

    Happy birthday maheen

  • @manojmahadevaniyer
    @manojmahadevaniyer ปีที่แล้ว +2

    Happy birthday bro god bless

  • @shameerahafzal5069
    @shameerahafzal5069 ปีที่แล้ว +4

    Happy Birthday mahin🎂🎉

  • @harshksatheesh7796
    @harshksatheesh7796 ปีที่แล้ว +3

    Happy Birthday Broo🥳🌟

  • @SajidK-bu6um
    @SajidK-bu6um 7 หลายเดือนก่อน

    അടിപൊളി

  • @AbhiragAbhi-we5mc
    @AbhiragAbhi-we5mc 11 หลายเดือนก่อน +1

    Aduthulla kadayil povaan madikaanikkunna njan

  • @mohamedsameer2473
    @mohamedsameer2473 ปีที่แล้ว +1

    Happy birthday 🎉.Stay blessed

  • @joshijoseph2373
    @joshijoseph2373 11 หลายเดือนก่อน

    Ohhh superb ohhh superb

  • @noorudheenniyasc1830
    @noorudheenniyasc1830 ปีที่แล้ว +3

    ഹലോ നമസ്കാരം 🫣

  • @GovindanpgPg
    @GovindanpgPg ปีที่แล้ว +3

    Happy Birthday❤❤❤❤

  • @pushnpull8656
    @pushnpull8656 ปีที่แล้ว +8

    I love Tanzania...❤ From Kannur...❤

  • @jiyasmp3674
    @jiyasmp3674 ปีที่แล้ว +2

    Happy birthday bro🎉🎉

  • @bincyibrahim4297
    @bincyibrahim4297 11 หลายเดือนก่อน +1

    നല്ല വൃത്തിയുള്ള ട്രെയിൻ ❤

  • @edwinsamsinghsingh4258
    @edwinsamsinghsingh4258 ปีที่แล้ว +1

    Happy birthday🎂🎉🎁

  • @ganilrajan
    @ganilrajan ปีที่แล้ว +2

    Mr. Mahin , audio not audiable
    Need more voice sound.
    Any way you are doing excellent work, keep it up.
    Really appreciable.
    I am also from your place nedumangad

  • @nishamah385
    @nishamah385 ปีที่แล้ว +2

    വല്ലാത്ത ജാതി ജീവിതം 😇

  • @abhiramiabhi6939
    @abhiramiabhi6939 ปีที่แล้ว +3

    HAPPY BIRTHDAY Bro❤🥳

  • @raheemkarippal4060
    @raheemkarippal4060 ปีที่แล้ว

    നീ പൊളിക്കടാ മുത്തേ

  • @user-xyz12364
    @user-xyz12364 ปีที่แล้ว +1

    nalla height weight ulla arogyamulla aalukal .kuda vayaru kuravanu .

  • @mmkoya-eq5zw
    @mmkoya-eq5zw ปีที่แล้ว +3

    Happy birthday mahin ❤🎉

  • @zaynvlogs7337
    @zaynvlogs7337 ปีที่แล้ว +2

    𝒽𝒶𝓅𝓅𝓎 𝒷𝒾𝓇𝓉𝒽𝒹𝒶𝓎 𝓉ℴ 𝓎ℴ𝓊 𝒷𝓇ℴℴ

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว

    Mahin oru സംഭവം തന്നെ. Phenomenon.

  • @anjudeepesh6684
    @anjudeepesh6684 ปีที่แล้ว +1

    Happy birthday mahin

  • @SajadAdnan-mt9em
    @SajadAdnan-mt9em ปีที่แล้ว +1

    Happy birthday my brother 🤩🤩

  • @faisyfaisy1090
    @faisyfaisy1090 ปีที่แล้ว

    Really good video maheen..❤

  • @rk-hh6xy
    @rk-hh6xy 23 วันที่ผ่านมา

    Parayan vakkukal ella adipoli yathra

  • @Aliashraf753
    @Aliashraf753 ปีที่แล้ว +5

    മാഹിന്റെ ബർത്തിടെ കഴിക്കുമ്പോൾ നിന്റെ പ്രിയപ്പെട്ടവരെ ഓർക്കാറുണ്ടോ കുടുംബങ്ങളെ ഓർക്കാറുണ്ടോ ഫോൺ വിളിക്കാറുണ്ടോ സുഖം തന്നെയല്ലേ മാഷാ അള്ളാ

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว +2

    Tk. Kujeppa. Tk. House. Put an at a nice. Malappurm

  • @hifsurahman8093
    @hifsurahman8093 ปีที่แล้ว +1

    Happyyy berth day brother ❤🎉🎉🎉

  • @sulaimankallara4446
    @sulaimankallara4446 ปีที่แล้ว +1

    Happy birth day to you

  • @nnmalluskeralach5739
    @nnmalluskeralach5739 ปีที่แล้ว +1

    Happy birthday brother 💐💐💐

  • @sudheerrawther
    @sudheerrawther 10 หลายเดือนก่อน

    Happy Birthday Dear traveler

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +1

    Happy B'day 🎉🎉

  • @MuneeraMuzamila-by3ru
    @MuneeraMuzamila-by3ru ปีที่แล้ว +1

    Hpy bday❤

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว

    കാഴ്ചകൾ എല്ലാം അടിപൊളി

  • @fasilfasil1225
    @fasilfasil1225 ปีที่แล้ว +1

    Happy birthday🥰

  • @almadheenakuniyilcurtains3753
    @almadheenakuniyilcurtains3753 ปีที่แล้ว +3

    💞💞💞💞💞👌👍

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว +1

    Happy birthday chunk ❤❤❤❤

  • @Sabujoseph1970
    @Sabujoseph1970 8 หลายเดือนก่อน

    Happy birthday bhai 🎉

  • @martinjohn2980
    @martinjohn2980 ปีที่แล้ว +1

    Happy birthday bro

  • @samadcheriyandiskpmkannur9552
    @samadcheriyandiskpmkannur9552 ปีที่แล้ว

    Super ആണ്

  • @babumohammed2060
    @babumohammed2060 หลายเดือนก่อน

    ✌️👍

  • @sheikhmuhammadnaufal
    @sheikhmuhammadnaufal ปีที่แล้ว +1

    Bro ini mudhal mobile thanne shoot cheyanam nalla rasnd
    From Mangalore 😂😂❤❤❤

  • @shibubabuzion135
    @shibubabuzion135 11 หลายเดือนก่อน

    wish u all the best

  • @faisalettamal4381
    @faisalettamal4381 ปีที่แล้ว

    നല്ല അവതരണം

  • @user-pr8eg6up5y
    @user-pr8eg6up5y 9 หลายเดือนก่อน

    നല്ലവൃത്തിയുണ്ട് 👍

  • @shanoopkm-jh4wm
    @shanoopkm-jh4wm ปีที่แล้ว

    Mahin...supper

  • @majeedpaika50
    @majeedpaika50 ปีที่แล้ว

    ഹാപ്പി ബർത്ത് ഡേ ബ്രോ💐💐

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +3

    Happy birthday broo 🎂🎂🎂.. God bless you ❤❤❤🙏🙏🙏

  • @subhashphilip1759
    @subhashphilip1759 9 หลายเดือนก่อน

    You are so brave, but take care.

  • @user-mr8gc7ev1r
    @user-mr8gc7ev1r ปีที่แล้ว +1

    25-08 today is my birthday too.❤🎉

  • @kabadstudio8226
    @kabadstudio8226 ปีที่แล้ว +2

    മാഹിനെ താങ്കൾ ഒരു മുതലാണ് ഏത് ഭാഷയായാലും മാഹീന് അത് തനി മലയാളം തന്നെ😂 ഒന്നൊന്നര യാത്ര

  • @abflickz8667
    @abflickz8667 ปีที่แล้ว +2

    Maheen bro ..aa background music change cheyyanam....bhayangara disturbance und athil..plse....