ഡയബറ്റിസ് മരുന്നുകൾ വൃക്കയെ ബാധിക്കുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024
  • ഡയബറ്റിക് രോഗങ്ങൾ വർധിക്കുന്നതിനോടൊപ്പം രോഗികൾക്കിടയിൽ ഉയർന്നു വരുന്ന പ്രധാന സംശയങ്ങൾ ആണ് ഡയബറ്റിക് മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്ത് ? അവ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ എന്നിവ . ഇത്തരം സംശയങ്ങളെക്കുറിച്ച് L . L . M ഹോസ്പിറ്റൽ ജനറൽമെഡിസിൻ കൺസൾട്ടന്റ് ഡോ. അനൂപ് രാജൻ സംസാരിക്കുന്നു . ഡയബറ്റിക് രോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിത്സയ്ക്കുമായി L . L . M ഹോസ്പിറ്റലുമായി ബന്ധപ്പെടുക 9656076700.
    #kidneyhealth #diabetes #health #diabetic #diabetesawareness #healthylifestyle #diabeteslife #healthyfood #littlelourdesmissionhospital #generalmedicine #doctortalk

ความคิดเห็น • 1