ഈ റൂട്ട് അടയ്ക്കുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പ് അട്ടപ്പാടി -മുള്ളി -ഗെദ്ധ വഴി ബൈക്കിൽ റൈഡിന് ഭാഗ്യം ലഭിച്ചു. ഭയവും അത്ഭുതവും നിറഞ്ഞ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ആ യാത്ര
@@muhammadmankeri6494 കേരളത്തിൽ നിന്ന് ഇതുവഴി പോകാനോ വരാനോ പറ്റില്ല ഊട്ടിയിൽ നിന്നു മഞ്ചൂര് വന്നിട്ട് അവിടെനിന്ന് ഈ റൂട്ട് വഴി മുള്ളി വഴി ധ്യയനൂർ വിന്നിട്ടു ആനയ് ക്കട്ടിയിലേക്ക് വരിക... അവിടെനിന്ന് അഗളി വഴി മണ്ണാർക്കാട് .... അല്ലെങ്കിൽ കോയമ്പത്തൂർ സൈഡിലേക്ക് പോയിട്ട് പാലക്കാട് വഴി.
ഞാൻ Kinnakorai നിന്നും സ്വന്തം വണ്ടിയിൽ അട്ടപ്പാടി വന്നത് ഈ വഴി ആണല്ലോ Problem ഒന്നും ഇല്ലായിരുന്നു അതിമനോഹരമായ കാട്ടിലൂടെ അധികം വാഹനങ്ങൾ ഒന്നും ഇല്ലാതെ ഉള്ള യാത്ര ആയിരുന്നു
10 മാസം മുമ്പ് ഞാൻ ഊട്ടിയിൽ നിന്നും ഇതുവഴി വന്നിട്ടുണ്ട് സ്വന്തം വണ്ടിയിൽ ചെക്ക് പോയിന്റിൽ പിടിച്ചു ഇതിലൂടെ നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ചു വണ്ടിയിലുള്ള ഓരോ പ്ലാസ്റ്റിക് കുപ്പിക്കും 100 രൂപ ഫൈൻ അടച്ചു
👌👌👌
Beautiful video 👍👍💕
അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ.... Tnx..
Nice scenery and informative
Informative video…thanks
യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👍👍👍❤️
Thanks for Mentioning 😎
നന്നായിട്ട് വിശദീകരിച്ചു. അതുകൊണ്ട് തന്നെ ഒരു പാട് പേർക്ക് ഇത് ഉപകാരപ്രധമാവും എന്ന് ഉറപ്പാണ് ....❤❤❤
സൂപ്പർ വീഡിയോ❤❤❤
Informative vdo
❤🎉ഈ പവർ സ്റ്റേഷന്റെ ഉള്ളിലെ സ്പെഷ്യൽ പെർമിഷൻ മേടിച്ചിട്ട് പോയി കണ്ടുവന്നു🇮🇳💪💪💪💪💪💪🙏🎉🤲 kunththa power plant
ഈ റൂട്ട് അടയ്ക്കുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പ് അട്ടപ്പാടി -മുള്ളി -ഗെദ്ധ വഴി ബൈക്കിൽ റൈഡിന് ഭാഗ്യം ലഭിച്ചു. ഭയവും അത്ഭുതവും നിറഞ്ഞ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ആ യാത്ര
Nice
Informative….
ഞാൻ ഇന്നലെ 13/8/2023 ന് മഞ്ചൂർ to ഡെഡ്‌ഡി മുള്ളി അട്ടപ്പാടി വഴി സ്വന്തം കാറിൽ വന്നു ചെക്ക് പോസ്റ്റിൽ കടത്തി വിടുന്നുണ്ട്
Thanks for .... information
Bro, ipozhum kadathi vidunnundo, enthelum idea undo?
I travelled yesterday no restrictions from Mansoor to coimbatore via geddit mullah my travel date 07.11.2023
Mulli churam opening or closing time indo ""?
6 to 6 closing ആണെന്ന് തോന്നുന്നു....ഇല്ലങ്കിൽ 9 pm to 6 am
@@Ashiquebabu thanks 😊
നന്നായിട്ടുണ്ട്
Detail ആയി expplain ചെയ്തു
കേരളത്തിൽ നിന്ന് എവിടെന്ന് : ഊട്ടിയിൽ നിന്ന് പോകാമോ ഒന്നു പറയൂ
@@muhammadmankeri6494 കേരളത്തിൽ നിന്ന് ഇതുവഴി പോകാനോ വരാനോ പറ്റില്ല
ഊട്ടിയിൽ നിന്നു മഞ്ചൂര് വന്നിട്ട് അവിടെനിന്ന് ഈ റൂട്ട് വഴി മുള്ളി വഴി ധ്യയനൂർ വിന്നിട്ടു ആനയ് ക്കട്ടിയിലേക്ക് വരിക... അവിടെനിന്ന് അഗളി വഴി മണ്ണാർക്കാട് .... അല്ലെങ്കിൽ കോയമ്പത്തൂർ സൈഡിലേക്ക് പോയിട്ട് പാലക്കാട് വഴി.
ഞാൻ Kinnakorai നിന്നും സ്വന്തം വണ്ടിയിൽ അട്ടപ്പാടി വന്നത് ഈ വഴി ആണല്ലോ
Problem ഒന്നും ഇല്ലായിരുന്നു
അതിമനോഹരമായ കാട്ടിലൂടെ അധികം വാഹനങ്ങൾ ഒന്നും ഇല്ലാതെ ഉള്ള യാത്ര ആയിരുന്നു
ഇങ്ങോട്ട് ചിലപ്പോൾ വിടാറുണ്ട്.....but അട്ടപ്പാടിയിലെ ക്ക് വിടില്ല....വെളിയംഗട്
Bro nale pokan plan und ,thirich return varum bol kinnakori ,mulli,attapadi varan aann plan ,but ath possible aanno ??
മുള്ളിയിൽ നിന്നും അട്ടപ്പാടിയിലേക്ക് ആക്സസ് കിട്ടാൻ പ്രയാസമാണ്....but.... വെളിയങ്ങാട് പോയി അതുവഴി ആനയ്കട്ടിയിലേക്ക് വരാം....
10 മാസം മുമ്പ് ഞാൻ ഊട്ടിയിൽ നിന്നും ഇതുവഴി വന്നിട്ടുണ്ട് സ്വന്തം വണ്ടിയിൽ ചെക്ക് പോയിന്റിൽ പിടിച്ചു ഇതിലൂടെ നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ചു വണ്ടിയിലുള്ള ഓരോ പ്ലാസ്റ്റിക് കുപ്പിക്കും 100 രൂപ ഫൈൻ അടച്ചു
ഇപ്പോള് അത്ര പ്രശ്നം ഇല്ല...but plastic bottles നിൽഗിരി ബാൻ ആണ്.
V👍👍😂😂😂
Coimbatore Ooty bus time
Discription നിൽ കൊടുത്തിട്ടുണ്ട്