‘മുഖ്യമന്ത്രി ആരാധന തോന്നിയ നേതാവ്; ദൃഢനിശ്ചയമുള്ള ഭരണാധികാരി’ | Divya S Iyer | K S Sabarinadhan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 651

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +20

    എനിക്ക് വളരെയേറെ ഇഷ്ടമുള്ള പ്രിയകളക്ടർ മോൾ.❤അതെ പോലെ ശബരിയെപ്പോലെ ഉയരത്തിൽ എത്തേണ്ട വ്യക്തിയും.രണ്ടു പേർക്കും സ്നേഹവും ബഹുമാനവും . കളക്ടറുടെ എല്ലാ വീഡിയോസ് കണ്ട് ആനന്ദിക്കുന്നു👏👏👏🌹🌹🪔🪔

  • @sreenarayaneeyam5513
    @sreenarayaneeyam5513 ปีที่แล้ว +15

    ❤❤❤വലിയപ്രതീക്ഷ നൽകുന്നു പ്രിയ സഹോദര 🙏🏻🙏🏻🙏🏻 മാഡം verygood🌹🌹🌹🌹

  • @aboobackertu
    @aboobackertu ปีที่แล้ว +35

    വളരെ നല്ലൊരു അഭിമുഖം. അവതാരകയും ശബരിയും ദിവ്യയും സൂപ്പർ

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว +3

      Rubbish. Such a show. She is political and corrupt

  • @JulaSivan
    @JulaSivan 7 หลายเดือนก่อน +14

    ദിവ്യ മാഡം ആശംസകൾ... ചിട്ടയോടെയുള്ള അഡ്മിനിസ്ട്രേഷൻ പ്രവർത്തനം... കലാകാരി, അമ്മ സാധാരണ മനുഷ്യരെ സഹായിക്കാനുള്ള മനസ്സ്, സർക്കാരുമായുള്ള നല്ല ബന്ധം... കാത്തു സൂക്ഷിക്കുന്ന madathinu ബിഗ് സല്യൂട്ട്... 🌹🌹🌹

  • @syamalakumari1673
    @syamalakumari1673 7 หลายเดือนก่อน +28

    നിങ്ങളുടെ സന്തോഷത്തിൽ ഒട്ടും അസൂയയില്ലാത്ത ഒരു വ്യക്തിയാണ് ദിവ്യയുടെ ഒരു ഇഷ്ടക്കാരി . ജോലിയോടൊപ്പം കലയേയും കൊണ്ടുപോയി സന്തോഷത്തോടെ ജീവിക്കുന്ന നിങ്ങൾക്ക് ആശംസകൾ.

    • @raghavanck8015
      @raghavanck8015 7 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤

    • @LakshmananMv-i2u
      @LakshmananMv-i2u 7 หลายเดือนก่อน +3

      ഒര് Collector ആയാൽ ഒര് ദിവസം ഒരാളെയെങ്കിലും കെട്ടി പിടിക്കണം പിന്നെ പാട്ട് പാടണം .

  • @dicksonj.s3646
    @dicksonj.s3646 ปีที่แล้ว +80

    വളരെ സന്തോഷം നൽകിയ നിമിഷമാണിത്.എൻറെ പ്രീയപ്പെട്ട ജീ. കാർത്തികേയൻ സാറിൻറെയും,സുലേഖ ടീച്ചറിൻറെയും മക്കളോടൊപ്പമുള്ള ഇത്രയും നല്ലൊരു അഭിമുഖത്തിന് അവസരം നൽകിയതിന് മനോരമ ചാനലിന് അഭിനന്ദനങ്ങൾ🙏

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 ปีที่แล้ว +69

    ഞങ്ങളുടെ ആദർശ നേതാവായ കാർത്തികേയൻ സാറിന്റെ മകനും മരുമകളും god bless them.

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +6

      പിണറായി സ്തുതികൾ ആണോ ആദർശം 😂😂😂

    • @anilbn4889
      @anilbn4889 ปีที่แล้ว +3

      അവൻ പാർട്ടിയെ uuuuu ചെയ്യും ബ്രോ

    • @naadan751
      @naadan751 7 หลายเดือนก่อน +2

      ​@@MidhunMathew5770അതു നിങ്ങളുടെ വിവരക്കുറവുകൊണ്ട് തോന്നിയതാണ്, അവർ നേരിട്ട് അനുഭവിക്കുന്നത്, മനസിലാക്കിയിട്ടുള്ളതും അല്ലേ? എന്തായാലും അവർ ഒരു കളക്ടർ ആണല്ലോ, അതിന്റെ അറിവും അനുഭവവും ഉണ്ടല്ലോ!

  • @asharafkky
    @asharafkky ปีที่แล้ว +99

    ദൃഢനിശ്ചയമുള്ളനേതാവ് പിണറായി ആത്മാർത്ഥതയുള്ളവാക്കുകൾ അഭിനന്ദനങ്ങൾ

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +17

      😂😂😂😂😂ചിരിപ്പിക്കല്ലേ. പുള്ളി കളക്ടർ ആണ് ജീവിച്ചു പോണ്ടേ. അതുകൊണ്ടാണ് പൊക്കിയടിച്ചത്

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking ปีที่แล้ว +3

      @@MidhunMathew5770 👍

    • @binugopi2764
      @binugopi2764 ปีที่แล้ว +8

      @@MidhunMathew5770 സഹിക്കാൻ പറ്റുന്നില്ല ല്ലേ ? കഷ്ടം !

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว

      @@binugopi2764 ജനങ്ങൾ കേരളത്തിൽ ജീവിക്കാൻ വേണ്ടി നിലവിളിച്ചു കരയുന്നത് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്. സ്വന്തം അധ്വാനത്തിൽ നിന്ന് ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു വീട് പോലും വെക്കാൻ പറ്റുന്നില്ല വീടിനു പുറത്തിറങ്ങിയാലോ ടാക്സ് കൊടുക്കേണ്ട ഗതികേട്. ജീവനും സ്വത്തിനും സംരക്ഷണമില്ല. എല്ലാ മേഖലയിലും അഴിമതി

    • @rashidrashi885
      @rashidrashi885 ปีที่แล้ว +2

      ​@@MidhunMathew5770 ഒരു 3 വർഷം കൂടെ കരഞ്ഞോളു .

  • @MohamedAli-eb1bt
    @MohamedAli-eb1bt ปีที่แล้ว +11

    Big salute..Divya you are one of a positive and intelligent person who could speaks everything wholeheartedly and boldly. Wishing you all the best and good health.

  • @kpkutty5565
    @kpkutty5565 ปีที่แล้ว +8

    അതാണ്. Yes, Pinarayi Vijayan❤❤❤🎉🎉🎉

  • @indirasuresh1063
    @indirasuresh1063 ปีที่แล้ว +8

    Mam..Respected.... 🙏🙏

  • @sebastiankc8004
    @sebastiankc8004 ปีที่แล้ว +19

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @rugminidevi8872
    @rugminidevi8872 ปีที่แล้ว +7

    All the Best to both🙏🏻💞

  • @sasidharanpk7412
    @sasidharanpk7412 ปีที่แล้ว +25

    സർക്കാർ ജീവനക്കാർ മാറി മാറി വരുന്ന ഭരണക്കാരുടെ ഭാഗമാണ് അല്ലാതെ ഒരു പക്ഷം അല്ലന്ന് തെളിയിച്ച ദിവ്യ അയ്യർക്ക് അഭിനന്ദനങ്ങൾ

  • @rajeev9383
    @rajeev9383 ปีที่แล้ว +101

    രാഷ്ട്രീയമേതായാലും ശബരി & ദിവ്യ രണ്ടു പേരും നല്ല വ്യക്തിത്വങ്ങളാണ്...😍

    • @aswin9607
      @aswin9607 ปีที่แล้ว +3

      തേങ്ങയാണ്

    • @suryank2802
      @suryank2802 ปีที่แล้ว +1

      Uluppundoo evanokkaa 6 masam munpu vimanathil prateheshadichathinu evanaa arrestu cheyyaan ninathaa

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว +1

      @@suryank2802 കൂ...

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว

      @@aswin9607 കൂ...

    • @MidhunMathew5770
      @MidhunMathew5770 ปีที่แล้ว +4

      ഭാര്യയെ കൊണ്ട് പിണറായി സ്തുതികൾ പാടി നടന്നോ ഇനി പാർട്ടി മാറാനുള്ളതാണ്. തോമസിനെ പോലെ.

  • @shihabshihabadattil8030
    @shihabshihabadattil8030 ปีที่แล้ว +3

    രണ്ടാളും അടിപൊളിയാണ്

  • @jobinlukose3640
    @jobinlukose3640 ปีที่แล้ว +20

    കോൺഗ്രസ്‌ പാർട്ടിയിലെ ഏറ്റവും മാന്യ വ്യക്തിത്വമായ ജികെ യുടെ പുത്രൻ ആ മാന്യത രാഷ്ട്രീയ താല്പര്യത്തിലും അതീതമായി ഞാൻ കാണുന്നു ഒരു പക്ഷെ വളർത്തുഗുണം ആയിരിക്കാം എന്തായാലും നല്ല കുടുംബം ❤❤❤❤❤❤

  • @prasannakumariv3621
    @prasannakumariv3621 ปีที่แล้ว +41

    ദിവ്യയ്ക്കും ശബരിയ്ക്കും നൂറു നൂറു ആശംസകൾ

  • @rasheed25ibrahim57
    @rasheed25ibrahim57 ปีที่แล้ว +47

    ദിവ്യ IAS.. വളരെ സത്യസന്ധത ഉള്ള സ്ത്രീ ആണ്.. പറയുന്ന ഓരോ വാക്കിലും അത് പ്രകടമാണ്

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว

      Are you joking . Divya Iyer is a fraud. She doesn't have a backbone to stand up and do the right thing when it comes to her duty as a Collector. Say ok or Salam is not a collector do when she find fraud and fraudulent activity. When I went to her office regarding our mothers cancelled deed to be actioned she called a car full of police to scare me. But I was not scared. Good she is gone from Pathanamthitta

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +46

    കോൺഗ്രസ്‌ കാരൻ ആയ ശബരി യുടെ മുന്നിൽ വെച്ച് തന്നെ പിണറായി എന്ന മുഖ്യമന്ത്രി യുടെ ഭരണ മികവിനെ പറ്റി പറഞ്ഞു അത് മുഖ്യമന്ത്രി കും അയാളുടെ പാർട്ടിക്കും ഉള്ള അംഗീകാരം ആണ് 👍

    • @RajanMega-in3hw
      @RajanMega-in3hw 7 หลายเดือนก่อน +5

      നിലനിൽപ്പിൻ്റെ പ്രശ്നമാണ് ഒന്നും തോന്നരുത് ജീവിച്ചു പോണ്ടെ.. പുകഴ്ത്തുമ്പോൾ എല്ലാം ശരിയാകും...

    • @LakshmananMv-i2u
      @LakshmananMv-i2u 7 หลายเดือนก่อน

      ഇത്രമാത്രം ഭരണ മികവുള്ള മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds 7 หลายเดือนก่อน +4

      അയ്യോ വല്ലാത്ത ഭരണമികവുതന്നെ രാജ്യത്തേയും പാർട്ടിയേയും ഭരണമികവുകൊണ്ട് ഒരു പര്യ വത്തിലാക്കി മുഖസ്തുദി എന്നു പറഞ്ഞാൽ ഇതാണ് ശരിയായ മുഖസ്തുദി

    • @LakshmananMv-i2u
      @LakshmananMv-i2u 7 หลายเดือนก่อน

      @@Saidalavisaidalavi-xj6ds 500 വർഷത്തിനകം കേരളത്തിൽ ഇത്ര നല്ല ഭരണം ഉണ്ടായിട്ടില്ല.

  • @MohamedAli-eb1bt
    @MohamedAli-eb1bt ปีที่แล้ว +3

    Mr. Shabari you have to carry the torch of your great father who was totally very different from all the existing Congress leaders and people of Kerala almost all including opposition parties was respected his good thoughts and attitudes.

  • @sujasara6900
    @sujasara6900 ปีที่แล้ว +28

    Feel proud of our Divya Mam.God bless this couple

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว

      Rubbish. She is corrupt and political

  • @sreyasms9906
    @sreyasms9906 ปีที่แล้ว +7

    Nice interview♥️

  • @shynianand3981
    @shynianand3981 ปีที่แล้ว +3

    മഞ്ഞ മാപ്രേടകിളിപോയി

  • @CM-mw8qd
    @CM-mw8qd ปีที่แล้ว

    ബുദ്ധിമതി 🌹🙏

  • @nysdohaum3518
    @nysdohaum3518 ปีที่แล้ว +30

    കളക്ടർ ❤❤❤
    ബഹുമാനം 🌹🌹

  • @shajisebastian43
    @shajisebastian43 7 หลายเดือนก่อน

    Excellent ✈️ 👧👧💖💙♥️💜

  • @Kityeee
    @Kityeee 7 หลายเดือนก่อน

    Eeee dhambadhikal ....oru msg aaaanu eee thalamurykku .... Yes specially divya s Ayer 🎉big salute 👏♥️✊

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน +1

    Indian Administrative Service -Smt -Divya.... Indian All -Round Service (Sri Sabari)

  • @varghesetalks8167
    @varghesetalks8167 ปีที่แล้ว +1

    ദിവ്യ 1.A .S വളരെ തന്ത്രജ്ഞയും മിടുക്കിയും ആണ്

  • @SatheesaBabù
    @SatheesaBabù ปีที่แล้ว +1

    Perfect personalities proud of them

  • @adershkattachira4120
    @adershkattachira4120 ปีที่แล้ว +22

    കിളി പോയ മഞ്ഞ രമ 😂

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 ปีที่แล้ว +15

    സിഎം ❤❤❤👌🏻👌🏻👌🏻

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว

    ഹയ് 💕💕💕💕

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +1

    Congratulations Madam ❤❤❤❤❤❤

  • @georgejohn154
    @georgejohn154 9 หลายเดือนก่อน

    Super👌

  • @sujazana7657
    @sujazana7657 ปีที่แล้ว +6

    Diviya mom 👍♥️♥️♥️

  • @travelerkl1141
    @travelerkl1141 ปีที่แล้ว +11

    Ks s ❤️❤️

  • @shijupanott
    @shijupanott ปีที่แล้ว +12

    ദിവ്യ സാറിനെ പറ്റിയുള്ള എല്ലാ വിശേഷങ്ങളോടും പൂർണ്ണമായും യോജിക്കുന്നു,എന്നാൽ മറന്നുപോയ മറ്റൊരു വിശേഷം ദിവ്യ സാറിനുണ്ട്ട്,ഏറ്റവും മികച്ച പ്രഭാഷക

  • @daisymv4532
    @daisymv4532 ปีที่แล้ว

    Very good abhimughamayi, muvarum super 👍🙏

  • @rojanantony8360
    @rojanantony8360 ปีที่แล้ว +34

    ഷാഫി പറമ്പിലിനെ ഇന്റർവ്യൂ ചെയ്യാമോ ❤️❤️❤️❤️❤️

    • @Sivadasannhamanghat
      @Sivadasannhamanghat 7 หลายเดือนก่อน

      മാണ്ടാ.... Straight forward alla...

  • @venug2617
    @venug2617 ปีที่แล้ว +7

    Sabari speaks well......

  • @tsvenugopal72
    @tsvenugopal72 6 หลายเดือนก่อน

    Ideal couples.. Salute to both of you

  • @beenapv3922
    @beenapv3922 ปีที่แล้ว +4

    അടിപൊളി ദിവ്യാ. Nerode നിര്‍ഭയം പറഞ്ഞു

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +11

    നീതിയും ന്യായവും മുറുകെപ്പിടിക്കാൻ എല്ലാ പൗരനും ബാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന ഒരു എളിയ രാജ്യസ്നേഹി ആശംസകൾ നേരുന്നു

  • @sajithkumar7394
    @sajithkumar7394 ปีที่แล้ว +1

    ശോ.. കഷ്ട്ടം

  • @jennifersamsonga6521
    @jennifersamsonga6521 ปีที่แล้ว +10

    I love them both. Esp she is very genuine and happy and sooo sooo good. I hope she will be our prime minister of India

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว +3

      How do you know her. Go with a complaint to her office. If your opposite party is their political team you lost it all because she can't stand up for the truth. She is there to make money and fame for her

  • @chandrabhanu0055
    @chandrabhanu0055 4 หลายเดือนก่อน

    രണ്ടുപേരെയും ഒരു പാടിഷ്ടം.

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 ปีที่แล้ว +63

    പദവിയിൽ ഇരിക്കുന്നവർക്ക് മേലാളന്മാരോട് ആരാധനാ സ്വാഭാവികം മാത്രം ❤️

    • @a.philip3923
      @a.philip3923 ปีที่แล้ว +1

      You said it. Otherwise they can't survive. Face transfer, raid etc.

    • @msnoble5732
      @msnoble5732 ปีที่แล้ว

      Yes

  • @Shibu198
    @Shibu198 ปีที่แล้ว +7

    Divya mam❤

  • @STEEPHENSEKHARAN
    @STEEPHENSEKHARAN 7 หลายเดือนก่อน

    Nice 🎉

  • @HaseenaNa-j9r
    @HaseenaNa-j9r ปีที่แล้ว

    Ks ശബരിനാഥ് സൂപ്പർ

  • @venulojam7624
    @venulojam7624 ปีที่แล้ว +19

    നല്ല കുടുംബം എല്ലാ ആശംസകളും നേരുന്നു കാർത്തികേയൻ സാറിന് ഓർക്കുന്നു 🙏

  • @balagopalav851
    @balagopalav851 ปีที่แล้ว +1

    Congratulations Madam

  • @dasank5656
    @dasank5656 ปีที่แล้ว +37

    നിലനിൽപ്പിനു വേണ്ടി, നിലവാരത്തിന് നിറം കൂടി ചിലർ, ചിലനേരത്തു, ചിലതെല്ലാം, പറയും 🌹

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว +3

      Yes , you are right. That is Divya Iyer. She is corrupt and political. Who cares how excellent she is on tv shows. How she represent people in the community that is what matters to us. Her personal gains are our loss

  • @sureshr7937
    @sureshr7937 5 หลายเดือนก่อน

    100 🙏100 ആശംസകൾ നേരുന്നു

  • @PadmanabhanPanniyil
    @PadmanabhanPanniyil 6 หลายเดือนก่อน

    Supper

  • @pgpg772
    @pgpg772 ปีที่แล้ว +34

    രാജാവിന് സ്തുതി പാടി നിന്നാലെ രക്ഷയുള്ളൂ അല്ലേ...മിടുക്കി.

  • @alimt-nk9qh
    @alimt-nk9qh ปีที่แล้ว +3

    നല്ല പ്രധാനാധ്യാപിക

  • @Sree-x7n
    @Sree-x7n ปีที่แล้ว +10

    Divya IAS കാഴ്ചപ്പാട് ♥️👐🏻

    • @aswin9607
      @aswin9607 ปีที่แล้ว +1

      എന്തോന്ന് കാഴ്ച്ചപ്പാട് 😂😂😂 പിണു പൊളിയാണെന്ന് പറഞ്ഞതോ😅😅😅. Grow up kid

    • @Sree-x7n
      @Sree-x7n ปีที่แล้ว

      @@aswin9607 Anil antony te vishayathile kazhchapad aan njn udeshichath. Pinne pinarayi vijayan enna CM theerumanagal edukkanum nadappakkanum kazhivulla aalan enn adhehathin keezhil joli cheyyunna oru clctr parayumbo ath thettan enn parayan enikk experience illa.

    • @aswin9607
      @aswin9607 ปีที่แล้ว

      @@Sree-x7n Pinarayi is a stalinist dictator. He has consolidated all the power and using it only for the betterment of his family.

    • @aswin9607
      @aswin9607 ปีที่แล้ว

      @@Sree-x7n പിന്നെ കാലാകാലങ്ങളായി ഒരു IAS പരീക്ഷ പാസായി എന്ന് പറഞ്ഞു ഇവറ്റകളെ തലയിൽ കേറ്റി വെച്ചോണ്ട് നടന്നിട്ട് അഞ്ച് പൈസേടെ പ്രയോജനം ഈ നാടിന് ഉണ്ടായിട്ടുണ്ടോ, ഖജനാവ് തിന്നു മുടിക്കാൻ ആവശ്യമില്ലാത്ത ഓരോരോ പോസ്റ്റുകൾ

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว

      @@aswin9607 എന്താ ഉള്ളത് പറയാൻ പാടില്ലേ... ഇനിയെങ്കിലും മനസിലാക്കു... സത്യം സതീശന്റെ മുറം കൊണ്ടൊന്നും മറച്ചു പിടിക്കാൻ പറ്റില്ല... വീണ്ടും udf കൂടുതൽ ചീഞ്ഞു പോകും ഉറപ്പ്..

  • @bharathansashidharan273
    @bharathansashidharan273 ปีที่แล้ว

    👍😍

  • @vijaykumarnv7776
    @vijaykumarnv7776 ปีที่แล้ว

    Nice keerthanam

  • @Davincydaan
    @Davincydaan ปีที่แล้ว +6

    ഒരുപാട് ചിരിച്ചു 👌ഇന്റർവ്യൂ

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว

      അങ്ങനെ ചിരിക്കാൻ മാത്രം ഒന്നുമില്ലല്ലോ.. ഒരു ശ്രദ്ധ വേണം. നല്ലതാ... കൂടുതൽ ചിരിക്കാതിരിക്കാൻ..

  • @jamesjoseph9309
    @jamesjoseph9309 6 หลายเดือนก่อน

    ശബരി 👍

  • @Ashiqktmsp
    @Ashiqktmsp ปีที่แล้ว +16

    24:05 CM❤

  • @anilkumarvk5832
    @anilkumarvk5832 ปีที่แล้ว +10

    Oommen Chandy Sir ❤

    • @sasinair2629
      @sasinair2629 ปีที่แล้ว

      മാഡം സോറി നിങ്ങൾ പറയാൻ പാടുള്ളത പറയുക

  • @jessyjose7240
    @jessyjose7240 ปีที่แล้ว +3

    Anil ആന്റണി യെ കുറിച്ച് madam പറഞ്ഞത് correct 👍🙏

  • @ThomasMaliyackal
    @ThomasMaliyackal 6 หลายเดือนก่อน

    Good family

  • @kunjumonky4293
    @kunjumonky4293 6 หลายเดือนก่อน

    😮😮😮😮😮😮MUDUTHANGY

  • @NisarNisaa
    @NisarNisaa 7 หลายเดือนก่อน

    Lal Salam 🔥🔥🔥🤝❤❤❤

  • @SREEKANTHMADATHIPARAMBIL
    @SREEKANTHMADATHIPARAMBIL 7 หลายเดือนก่อน

    🙏🙏🙏🙏👏👏👏👍❤

  • @mayakrishnanarangath418
    @mayakrishnanarangath418 ปีที่แล้ว +10

    . നമസ്കാരം
    അനിലിന്റെ കാര്യത്തിൽ ദിവ്യാമേഡം പറഞ്ഞതു് വളരെ സത്യസന്ധം മുഖ്യമന്ത്രിയുടെ കാര്യവും വളരെ കൃത്യതയും ചേർന്നിരിയ്ക്കുന്നു വെക്തി പരമായി എന്റെ തീരുമാനം ഇതു തന്നെയാണു്
    വിഷു ആശംസകൾ
    നമസ്തേ🙏

  • @Fakruddeen01
    @Fakruddeen01 ปีที่แล้ว +4

    മുഖ്യ മന്ത്രി യെ കുറിച്ച് പൊക്കി പറഞ്ഞത് നന്നായി.. അല്ലെങ്കിൽ നാളെ തന്നെ വല്ല കണ്ണൂരൊ കാസർക്കോടോ മറ്റൊ കുഞ്ഞിന് സ്കൂളിൽ അഡ്മിഷൻ നോക്കേണ്ടി വന്നേനെ 🤣🤣🤣

  • @knbhaskaran8103
    @knbhaskaran8103 ปีที่แล้ว

    Nice family.

  • @veenaveena4295
    @veenaveena4295 9 หลายเดือนก่อน

    അനുപമ മേഡം one of the best collector❤

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +27

    Shabari നിഷ്കളങ്ക മായി പറഞ്ഞത് 100%ശരിയാണ്. വല്ലപ്പോഴുമേ കണ്ടു മുട്ടാറുള്ളു.അത് കൊണ്ട് പ്ലാസന്റ് ആയിരിക്കും.

  • @rajasekaharancn3654
    @rajasekaharancn3654 ปีที่แล้ว +4

    മുഖ്യമന്ത്രിയോട് ആരാധന തോന്നി എന്നു മാസം പറഞ്ഞപ്പോൾ ഉള്ള ബഹുമാനം ഇല്ലാണ്ടായി. ഒരു രാഷ്രിയ പാർട്ടിയിലും ഉള്ള ആളല്ല. ആരാധിക്കുവാൻ മാത്രം അങ്ങേരിൽ എന്തുണ്ട് എന്ന് അറിയാതെ തോന്നിപ്പോകുന്നു. തൊഴിലിനു വേണ്ടി പൊക്കി പറഞ്ഞതാണോ എന്നു തോന്നിപോകുന്നു.

    • @kpkutty5565
      @kpkutty5565 ปีที่แล้ว

      സത്യം കയ്പുള്ളതായിരിക്കും.

    • @chandranmc6979
      @chandranmc6979 7 หลายเดือนก่อน

      ഒരു തീരുമാനം എടുത്താൽ അത് വിജയകരമായി നടപ്പാക്കുന്ന ദൃഢനിശ്ചയം ഒരു ചെറിയ കഴിവല്ല സഹോദരാ.കേരളത്തിന് അതുകൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

    • @Johnson6527
      @Johnson6527 7 หลายเดือนก่อน

      വിവരമുള്ളവർ പറയുമ്പോൾ മിണ്ടാതിരുന്നുകൂടെ.

    • @vishnu-k2d
      @vishnu-k2d 7 หลายเดือนก่อน

      pinarayi virudhatha oru asughamanu, oru rashtreeyapartiyilum illa ennu paranja nunayanennu manassilayi, sadharanakkar pinarayiye verukkilla

  • @Kunjhikanaran
    @Kunjhikanaran ปีที่แล้ว

    👍

  • @rudrastudentsunion
    @rudrastudentsunion ปีที่แล้ว +23

    Pinarayi❤

  • @ambikakumari530
    @ambikakumari530 ปีที่แล้ว

    👍👌

  • @delphygeorge7319
    @delphygeorge7319 ปีที่แล้ว +26

    പിണറായി സഖാവ് ❤❤❤❤❤

  • @mohannair5951
    @mohannair5951 7 หลายเดือนก่อน +2

    ഒരുമ ഉണ്ട് എങ്കിൽ ആർക്കായാലും സന്തോഷ് മയി ജീവിതം നയിക്കാം
    അതിന് ഉദാഹരണമാണ് ഈ രാഷ്ട്രീയ ക്കാരനും IAS ഓഫീസറും
    രണ്ടു പേർക്കും കുടുംബത്തിനും നന്മകൾ നേരുന്നു.

  • @jayarajanpa7195
    @jayarajanpa7195 ปีที่แล้ว +34

    ദിവ്യയെ കുറ്റം പറയാൻ പറ്റില്ല കാരണം അവർ ചെയ്യുന്ന ജോലി ചെയ്യുന്നു എന്ന് പറയുന്നതാണ് നല്ലത്.

    • @divakaran7059
      @divakaran7059 ปีที่แล้ว +1

      . ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ് പിണറായിയെ പറ്റി പറഞ്ഞതും ശക്തനായ ഭരണാധികാരിയാണ് എന്നാണ്....

    • @tiktikvlogamazers4010
      @tiktikvlogamazers4010 ปีที่แล้ว

      പറയുന്ന ജോലി ചെയ്യുന്നവരുടെ പേര് ഓരോന്നായി സ്വപ്ന തെളിവ് സഹിതം പുറത്ത് പറഞ്ഞു കൊണ്ടിരിക്കുകയാണ്.. സ്വപ്നയും ഇത് പോലെ പിണറായി പറഞ്ഞ പണിയാണ് ചെയ്തു കൊണ്ടിരുന്നത് 🤣

    • @sreevidyasandeep9212
      @sreevidyasandeep9212 ปีที่แล้ว

      Kusumbu😂

  • @tomythomas2021
    @tomythomas2021 ปีที่แล้ว +21

    Even though I believe in a different political ideology, I have deep respect and admiration for this couple. Such multi-faceted women are rare in Kerala.

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว

      You don't judge a collector how she comes on tv shows. How she represent the people when they go to her with a complaint. Her super show of dancing is her personal thing. I will tell you about my horrible experience when I went to her office with a complaint. She called police to remove me from the police . It is not because I did something wrong simply because my opposite party got too much influence with the team. She is corrupt and political.

    • @bane4165
      @bane4165 ปีที่แล้ว

      @@SherryAby-yp9uz could you explain more?

    • @SherryAby-yp9uz
      @SherryAby-yp9uz ปีที่แล้ว

      @@bane4165 read my comment above. That details who she is and what she is

    • @SURESHBABU-hi2jf
      @SURESHBABU-hi2jf ปีที่แล้ว

      ​@@SherryAby-yp9uzwq😊

  • @RajanMp-j4p
    @RajanMp-j4p 6 หลายเดือนก่อน +2

    വീണ്ടും TVM നഗര സെൻട്രലിൽ മൽസരിക്കാം

  • @manojkm3477
    @manojkm3477 ปีที่แล้ว +1

    കുടുംബത്തിന് ലാൽസലാം

  • @oneteam5619
    @oneteam5619 ปีที่แล้ว +28

    ദിവ്യ അയ്യർ ഭർത്താവിൻ്റെ കാര്യത്തിൽ ശ്രദ്ധയുണ്ട് ,,, അതാണ് പിണറായ് യെ സുഖിപ്പിക്കുന്നത്,,,

    • @mylordshiva3394
      @mylordshiva3394 ปีที่แล้ว

      രായാവ് സ്തുതി

  • @AbdulRasheed-er8tp
    @AbdulRasheed-er8tp ปีที่แล้ว +3

    ബാല്യം മുതൽ വെള്ളി കരൺണ്ടിയുമായി ജീവിച്ചവർക് എന്നും പ്രസന്നത ഉണ്ടാവും. മ്മൾക്ക്ക്കെ അത് പറ്റോ. Ok നന്മ വരട്ടെ

  • @baburajan1844
    @baburajan1844 ปีที่แล้ว +17

    The opinion of the public or ordinary people about the present CM is entirely different. Persons like Dr. Divya shd try to see people in power from the perspective of an ordinary man too. Then only they get the real picture of a ruler. Sh KS Sabarinathan probably can explain it very well .

    • @top5things594
      @top5things594 ปีที่แล้ว +4

      I can't agree with you.
      CM is a person with great determination.
      Even after the flood and Okhi , he made no lapse in distributing the 1600/- monthly pension to thi deserved ones -
      The common people respects him.

    • @baburajan1844
      @baburajan1844 ปีที่แล้ว +5

      @@top5things594 I too had the same views about the CM in the past. But, after seeing the developments including the backdoor appointments , betraying the youths including Left supporters, ministers' cronies n fmlies taking away key positions, police n vigilance made completely inept n lately imposing huge tax burdens on people, no sensible person can appreciate a ruler so dishonest and unprincipled.

    • @jacobgeorge5259
      @jacobgeorge5259 ปีที่แล้ว

      @@baburajan1844 can you provide any about the above allegations? Don't believe blindly the news given by the so called MAPRA 's,,, they have their own intentions 😊

    • @swissindia6128
      @swissindia6128 ปีที่แล้ว

      @@top5things594 Shame on you too!

  • @pouloseak6993
    @pouloseak6993 ปีที่แล้ว

    ❤😮

  • @prabhapanicker78
    @prabhapanicker78 ปีที่แล้ว +78

    മാഡം , മുഖ്യമന്ത്രി ഈ നാട് ഭരിച്ച് ഈ നിലയിലാക്കിയിട്ടും അദ്ധേഹത്തിനോട് ആരാധനയോ ? 🙄

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว +1

      എന്ത് നിലയിലാക്കി പറയൂ.. എന്നാൽ ഒരു കാര്യം ചെയ്യാം... എല്ലാം ഉമ്മൻ ചാണ്ടി കാലം പോലെ ആക്കട്ടെ സ്കൂൾ, ആശുപത്രി, ഹൈവേ റോഡ്, ക്ഷേമ പെൻഷൻ കുടിശിക, റേഷൻ കട, ഒക്കെ പഴയത് നിനക്ക് ആക്കി തരട്ടെ.. വാങ്ങി സന്തോഷിക്കുമോ? നിന്നെ പോലെയുള്ള പൊട്ടൻമാർക്ക് അതൊക്കെ ആ കാലം മതിയോ?

    • @uchuism1
      @uchuism1 ปีที่แล้ว +30

      അത് തന്റെ രാഷ്ട്രീയം കൊണ്ട് തോന്നുന്നത് ആണ് സേട്ടാ

    • @noufalpallakan2893
      @noufalpallakan2893 ปีที่แล้ว +5

      ഏത് നിലയിൽ...😂

    • @basheermanayath5104
      @basheermanayath5104 ปีที่แล้ว +1

      @@uchuism1 രാഷ്ട്രീയമല്ല ഈ രണ്ട് കാലഘട്ടത്തിലും നേരിൽ നാം കണ്ടത്

    • @divakaran7059
      @divakaran7059 ปีที่แล้ว

      പിണറായിയെ തെറി പറയുന്നതിൽ സംഘി കൊങ്ങി സുഡാപ്പികൾ എല്ലാം ഒറ്റക്കെട്ട്.....

  • @arunl5540
    @arunl5540 ปีที่แล้ว +2

    ഇവരുടെ interview കാണാൻ നല്ല രസമാണ്

  • @dhyanraj1045
    @dhyanraj1045 ปีที่แล้ว

    മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് ബാക്കി കട്ട് ചെയ്തു 🙏

  • @satheesakumarannair2145
    @satheesakumarannair2145 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Dracaryysssssssss
    @Dracaryysssssssss ปีที่แล้ว +14

    മനോരമേടെ ശബരിനാഥ്‌ -ദിവ്യ സീരിയൽ തീർന്നില്ലേ..?

    • @kl13boy18
      @kl13boy18 ปีที่แล้ว

      pashunte makkal

  • @raveendranc.s3529
    @raveendranc.s3529 ปีที่แล้ว +9

    നിലനിൽപ്പിന് ആരാധന ആവശൃമാണ് മോളെ. പക്ഷെ മോളുടെ പലകാര്യങ്ങളും ഞങ്ങൾ ക്ക് ആവേശവും അഭിമാനവുമാണ്.

    • @pp-od2ht
      @pp-od2ht ปีที่แล้ว

      Onnu poda
      Avarku avauda abhipeaayam parayaan
      Ni galku ningakudayym
      Ningal oarayunnadikka sgariyaanannu ningalku tinnunadu pola allavarkum tonnanamannilya
      Ningaluda abhipraayamalka avarkullalladu k

  • @raxinmoon631
    @raxinmoon631 7 หลายเดือนก่อน +2

    അഭിനേയെത്രി യാണെന്നു ഇപ്പോഴാണ്......

  • @josecyriac7243
    @josecyriac7243 ปีที่แล้ว +1

    ശബരീ യു ആർ ഗ്രേറ്റ്

  • @jayan.p3982
    @jayan.p3982 6 หลายเดือนก่อน

    രാഷ്ട്രീയമല്ല വ്യക്തിത്വമാണ് പ്രധാനം അങ്ങിനെ വ്യക്തിത്വമുള്ള നല്ല ചിന്താഗതികള്ളു ള്ള തെളിഞബുദ്ധിയുടെ ഉറവിടമായ മഹിളാ രത്നമായ ശ്രീമതി ദിവ്യാ മാഡത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @Charlie-oc5ko
    @Charlie-oc5ko ปีที่แล้ว

    karthikeyanjiyude💗💗 makanum kudumbathinum aashamsakal❤❤