മന്തി ഉണ്ടാക്കിയാലോ? അതും വീട്ടിൽ വച്ച് കുഴിയില്ലാതെ പ്രഷർ കുക്കറിൽ | Arabian Mandi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ചേരുവകൾ:
    1/ബസുമതി അരി - (2 Kg)
    2/ചിക്കൻ: (2 Kg)
    3/കുരുമുളക് പൊടി - ( 3 ടീസ്പൂൺ)
    4/കുരുമുളക് - (2 ടീസ്പൂൺ)
    5 /ജീരകം - (3 ടീസ്പ്പൂൺ)
    6/ഏലക്കായ, ഗ്രാമ്പൂ, പട്ട- ആവശ്യത്തിന്
    7/ഗരം മസാല - ( 4 ടീസ്പൂൺ)
    8/Maggi ( Chikken stock ) 1 Pack,
    9/ഉപ്പ് (ആവശ്യത്തിന്)
    10/ മഞ്ഞൾ പൊടി (2 ടീസ്പൂൺ)
    11/Red കളർ (നിർബന്ധമില്ല)
    12/sunflower oil (500ml)
    പുതിയ ചാനലിൽ നടത്തിയ തീറ്റ മത്സരം കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    • കുഴി മന്തി തീറ്റ മത്സര...
    എങ്ങിനെയാണ് വീട്ടിൽ മന്തി ഉണ്ടാക്കുന്നത് എന്നറിയാം!
    #KeralaCooking #malabarrecipe#Kuzhimanthi

ความคิดเห็น • 1.2K

  • @dreamgirl3475
    @dreamgirl3475 ปีที่แล้ว +9

    ഞാൻ ഈ മന്തി ട്രൈ ചെയ്തിട്ടുണ്ട്.. എനിക്ക് പെർഫെക്റ്റ് ആയിട്ട് കിട്ടി.. Njan എപ്പോൾ മന്തി ഉണ്ടാക്കുമ്പോഴും ഈ വീഡിയോ ആണ് ഫോളോ ചെയ്യാറുള്ളത്.... Ente ഇക്കാക്കും വീട്ടിലുള്ളവർക്കും വലിയ ഇഷ്ടമായി....

  • @cr7fan382
    @cr7fan382 ปีที่แล้ว +3

    ഞാന്‍ ആദ്യമായി മന്തി ഉണ്ടാക്കുന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്...അടിപൊളി ആയിരുന്നു...ഇപ്പോഴും chodikkunnavarkk ഈ വീഡിയോ ലിങ്ക് ആണ് അയച്ച് kodukkar

  • @irfanzvlog7122
    @irfanzvlog7122 2 ปีที่แล้ว +5

    2022 kanunnavarundo

  • @rekhasunil4751
    @rekhasunil4751 3 ปีที่แล้ว +1

    ഇതിൽ പറഞ്ഞ ചില സാധനങ്ങൾ ഇല്ലായിരുന്നിട്ടും ഞാൻ ഇന്നലെ ഉണ്ടാക്കി.3-4 കുഞ്ഞി ചിക്കൻ കഷ്ണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ taste super ആയിരുന്നു. എത്ര thanks പറഞ്ഞാലും മതിയാവില്ല.👏👏👏👏👏👏👏👏

  • @Shebook
    @Shebook 5 ปีที่แล้ว +123

    പെർഫെക്റ്റ് മന്തി...ഞാൻ കണ്ട വീഡിയോകളിൽ വെച് ഏറ്റവും..പെർഫെക്റ്റ്..ആയ മന്തി....👌👌

    • @jaffermelethil873
      @jaffermelethil873 5 ปีที่แล้ว +1

      S im tried. Super

    • @UNBOXINGBiryani
      @UNBOXINGBiryani 5 ปีที่แล้ว

      @@jaffermelethil873 anno really

    • @sinajchelat2892
      @sinajchelat2892 5 ปีที่แล้ว

      Nalla mandi caller oivaki kashmir I chill iduka

    • @reels2666
      @reels2666 4 ปีที่แล้ว

      Ollakka

    • @Salmanu324
      @Salmanu324 3 ปีที่แล้ว +1

      ente channelil onn kayari nokkim please th-cam.com/channels/56xH_WYGrqiOpE4TGgNcpA.html

  • @richuraizan1521
    @richuraizan1521 2 ปีที่แล้ว +1

    Njan try cheithathaan kuremumb it's simbly super good wrk 👍👍👍👍👍

  • @shanidgrassland
    @shanidgrassland ปีที่แล้ว +3

    പ്രകൃതിയുടെ മനോഹരിതയിൽ ചെയ്യുമ്പോൾ വീഡിയോയ്ക്ക് നല്ല vibe ആയിരിക്കും... തീർച്ചയായും നല്ലത് വരട്ടെ...

  • @Faseelanishad0
    @Faseelanishad0 4 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കി നോക്കിയതാണ് സൂപ്പർ ആണ് നല്ല teste ഉണ്ട് എല്ലാവരും ഉണ്ടാക്കി നോക്കികൊള്ളൂ 👍

    • @shorts-qd9ug
      @shorts-qd9ug 4 ปีที่แล้ว

      1 വിസിൽ വന്നതിനു ശേഷം പ്പ്രെഷർ full പോയിട്ടാണോ thurakkendatu.....

  • @divyapk3200
    @divyapk3200 5 ปีที่แล้ว +3

    Pwolich.. Inganoru recipe kittaan kaathirikern.. Thanks chettaayees😘😍😍😍😍😍

  • @sulfanarafeeq4012
    @sulfanarafeeq4012 5 ปีที่แล้ว

    Tried your recipe.. adepoli aayerennu.allavarkum eshtayi.chila alterations koode varuthyarnu. Chicken marinate chythappo kurach chilli powder lemon juice and ginger garlic paste add chythu..taste super..thanks for the recipe..

  • @minnus73
    @minnus73 4 ปีที่แล้ว +11

    ഞാൻ മന്തി ഉണ്ടാക്കുന്നത് മുഴുവനും നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ് സൂപ്പർ ആണ് ട്ടോ,, 👌👌👌

  • @midhunbabu844
    @midhunbabu844 5 ปีที่แล้ว

    അടിപൊളി ...രുചിച്ചുനോക്കിയില്ലെങ്കിലും കണ്ടാലേ സംഗതി പൊളിയാ ....food കാണാൻ തന്നെ ബംഗിയുണ്ട്

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +56

    കുഴിയില്ലാതെ കുഴിമന്തി അടിപൊളി ആയി കേട്ടോ ബ്രോ. ഒന്ന് രുചിച്ചു നോക്കണം എന്നൊരു മോഹം. പിന്നീടെപ്പോഴെങ്കിലും ആവാം അല്ലെ.

  • @goodlife8790
    @goodlife8790 2 ปีที่แล้ว

    വളരെ alupathi ഉണ്ടാക്കാൻ പറ്റും ഞാനിതു 4times വെച്ചു നല്ല taste aanu

  • @muzammilmohammed2677
    @muzammilmohammed2677 5 ปีที่แล้ว +22

    കലക്കി.... എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @saneednoshin3608
    @saneednoshin3608 5 ปีที่แล้ว +1

    Njan undaakki.adippoli

  • @asmashabeer1747
    @asmashabeer1747 5 ปีที่แล้ว +8

    Simple and perfect mandhi. Njan try cheythu super👌😋

  • @zahramedia7641
    @zahramedia7641 4 ปีที่แล้ว

    അടിപൊളി... കൊതിയാവുന്നു..... ട്രൈ ചെയ്തിട്ടു തന്നെ കാര്യം

  • @aslamaslu9791
    @aslamaslu9791 4 ปีที่แล้ว +10

    What and idea sergi 😍 pwoli കുഴിമന്തി 😋💯..... മയോനൈസ് & സോസ് കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി കളർ ആവുമായിരുന്നു

  • @sharafudheenpullath7331
    @sharafudheenpullath7331 5 ปีที่แล้ว

    ഞാൻ ഈ video കണ്ട് മന്തി ഉണ്ടാക്കി. ഉഗ്രൻ taste. അടിപൊളി മന്തി. Thanks മച്ചാൻസ്

  • @elizabethmathews1684
    @elizabethmathews1684 5 ปีที่แล้ว +6

    Nissar & Adil....
    Excellent program....
    You have unwrapped the great secrets of big names in cooking...
    You make it as an effortless....task for all....Wow

  • @user-xv6vp9qq7k
    @user-xv6vp9qq7k 2 ปีที่แล้ว

    Hi ചേട്ടൻ മാരെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടെസ്റ്റ്‌ ❤ ഒരുപാട് ഇഷ്ട്ടായി ഞാൻ ആദ്യം ആയിട്ട് ആണ് മന്തി കഴിക്കുന്നത് അടിപൊളി ആണ് ❤💕😘🥰

  • @Shebook
    @Shebook 5 ปีที่แล้ว +51

    കലക്കി..master peace👌👌

  • @jithinjithu6848
    @jithinjithu6848 4 ปีที่แล้ว

    വീട്ടിൽ പുതിയൊരു ഫുഡ് വെത്യസ്തമായ രീതിയിൽ ഉണ്ടാകാൻ സഹായിച്ചതിന് നന്ദി

  • @shakiraharis7003
    @shakiraharis7003 5 ปีที่แล้ว +5

    കൊള്ളാല്ലോ മച്ചാന്മാരെ ....ഇങ്ങള് പൊളിച്ചു ട്ടോ

    • @koyamoideen5765
      @koyamoideen5765 4 ปีที่แล้ว

      Termaric powder and colour is toomuch

  • @kassak4386
    @kassak4386 5 ปีที่แล้ว +1

    Tank you so much,innate family meetl 2kg mandi idupole vachitu 15 perude best compliment certificate enikku vangi thanathinu ,super super super

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว

      ഹ,,, കൊള്ളാം,,,, ഇനി ഞങ്ങളെ എന്നങ്കിലും കാണുകയാണെങ്കിൽ ഒരു മന്തി ഞങ്ങൾക്കും ഉണ്ടാക്കി തന്നാൽ മതി,,,,,

    • @kassak4386
      @kassak4386 5 ปีที่แล้ว

      MasterPiece Vlog sure

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว

      ചുമ്മാ പറഞ്ഞതാ,,,,

  • @nivedrocks3807
    @nivedrocks3807 3 ปีที่แล้ว +3

    Kaanumbol thanne super❤️

  • @topstylehomepaintingservices
    @topstylehomepaintingservices 5 ปีที่แล้ว

    നിങ്ങൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ അഭിനയ ശൈലിയാണ്

  • @suvarnavineeshsuvarnavinee3274
    @suvarnavineeshsuvarnavinee3274 5 ปีที่แล้ว +82

    ആദിലിന് കൂടുതല്‍ മന്തി കഴിക്കാന്‍ കൊടുക്കണം പഹയന്‍ നല്ലോണം തടിക്കട്ടെ.

    • @fathimabeebi9420
      @fathimabeebi9420 5 ปีที่แล้ว +6

      thadiko kazhichal

    • @jaseelaadivaram3553
      @jaseelaadivaram3553 5 ปีที่แล้ว +2

      😀😀😀😀

    • @Salmanu324
      @Salmanu324 3 ปีที่แล้ว

      ente channel onn support cheyyim please th-cam.com/channels/56xH_WYGrqiOpE4TGgNcpA.html

  • @anusailesh6242
    @anusailesh6242 4 ปีที่แล้ว

    Njan kure thavana undakkii..adipoliii...kadayil vangunnathilum nannay vannu..njan color cherthilla

  • @ShazDigiHelper
    @ShazDigiHelper 4 ปีที่แล้ว +3

    അവതരണം mass🔥🔥🔥🔥

  • @globalmagazine2126
    @globalmagazine2126 5 ปีที่แล้ว +145

    ഞാൻ ഒരു അഭിപ്രായം പറയെട്ടെ
    നിങ്ങൾ കളറിന് പകരം
    കാശ്മീരി ചില്ലി പൗഡർ ഉപയോഗിച്ചാൽ നല്ല red കളർ ലഭിക്കും കൃതൃമ കളറിന്റെ ആവശ്യം ഇല്ല

    • @basheerthayyil133
      @basheerthayyil133 5 ปีที่แล้ว +1

      അതാണ് എന്റെയും അഭിപ്രായം

    • @innerharmony1912
      @innerharmony1912 5 ปีที่แล้ว +2

      Oil lum bakkillelum okke mayam aanu Bahi pinne colorne mathram eandina peadikane

    • @NSK-g2s
      @NSK-g2s 5 ปีที่แล้ว

      first colour kandappaye iee kaaryam manassil vannu....
      u said it bro

    • @lechulekshmi1052
      @lechulekshmi1052 5 ปีที่แล้ว

      Shafeequepappy@gmail.com Shafeeque h

    • @LisasFlavours
      @LisasFlavours 5 ปีที่แล้ว

      Correct

  • @anusajeev8133
    @anusajeev8133 4 ปีที่แล้ว

    Ningaku vrithiyundnnu manasilayi nalla cooking

  • @priyasuresh8989
    @priyasuresh8989 5 ปีที่แล้ว +14

    oru visil അടിച്ച കോഴി vekumo

    • @pokarakka
      @pokarakka 5 ปีที่แล้ว +1

      ന്യായമായ ചോദ്യം എനിക്കും സംശയം ഉണ്ട്

    • @frostnbyte4092
      @frostnbyte4092 5 ปีที่แล้ว

      Urappayum vekum chikenu vevu kurVanu njn try cheythathanu

    • @safwanparambil7357
      @safwanparambil7357 4 ปีที่แล้ว

      Same doubt.

    • @frostnbyte4092
      @frostnbyte4092 4 ปีที่แล้ว

      @@safwanparambil7357 u jst try it

    • @sibbathullapps1952
      @sibbathullapps1952 4 ปีที่แล้ว

      Vevum bcz aa chicken ricenu thaazhe nalla dhamm cheid nikkaanu..so 1 whistle thanne madi

  • @fathimat9810
    @fathimat9810 5 ปีที่แล้ว

    Supper. Njanum trai cheydhu tasty

  • @AlameenAlameen-ly6no
    @AlameenAlameen-ly6no 5 ปีที่แล้ว +5

    Njan ethil kand 8 pravashyam undakki super taste

    • @Omozstories
      @Omozstories 4 ปีที่แล้ว

      Oil athra thanne use aakiyo?

  • @wikky5147
    @wikky5147 4 ปีที่แล้ว

    ഇവരുടെ video കാരണം എന്റെ കുടുംബം എന്നെ എല്ലാത്തിനും നല്ല support ആണ്

  • @ashikfrancis5144
    @ashikfrancis5144 5 ปีที่แล้ว +11

    Bro sry eniku notification kittiyilla ....athu konda late cheythathu sry broz

  • @shanukk4784
    @shanukk4784 3 ปีที่แล้ว

    അടിപൊളി നന്ദി കുഴി മന്തി ഉണ്ടാക്കാൻ പഠിപ്പിച്ച് തന്ദ ത്തിനു

  • @arunputhanveettil7337
    @arunputhanveettil7337 5 ปีที่แล้ว +21

    പണ്ടാരം കൊതിയായിട്ട് പാടില്ല 😋😋😋

    • @sakhy100
      @sakhy100 5 ปีที่แล้ว

      media.giphy.com/media/8HZyasm0zfsuk/giphy.gif

  • @mashhoodmachu1920
    @mashhoodmachu1920 4 ปีที่แล้ว +1

    ആ ഹാ കുറഞ്ഞ ചിലവിൽ കിടിലൻ മന്തി സവാളയു തക്കാളിയും വേണ്ടല്ലേ..... 🥰🥰🥰
    സൂപ്പർ സാനം 😋😋😋

    • @1K-CIKO
      @1K-CIKO 4 ปีที่แล้ว

      Han

    • @Salmanu324
      @Salmanu324 3 ปีที่แล้ว

      ente channelil onn Kayaru please th-cam.com/channels/56xH_WYGrqiOpE4TGgNcpA.html

  • @shamsushamsu6618
    @shamsushamsu6618 5 ปีที่แล้ว +3

    Thaninaadanavadaranam.mandiyum sooper

  • @munnamycute9022
    @munnamycute9022 2 ปีที่แล้ว

    Adipoli,super.
    Chicken cheriya piece akkiyal pattumo undakkan

  • @nissamaibak2179
    @nissamaibak2179 5 ปีที่แล้ว +4

    ഒരു വിസിലിൽ ചിക്കൻ venthilla എന്തു cheyyum

  • @abithaabitha4262
    @abithaabitha4262 3 ปีที่แล้ว

    ഞാൻ ഒരു പ്രാവശ്യം ചെയ്തു . വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.. സെക്കന്റ്‌ ടൈം വീണ്ടും ചെയ്യാൻ പോകുന്നു

  • @shabeebsha942
    @shabeebsha942 3 ปีที่แล้ว +4

    Adiline kand chiri varunnu ippozhathe adilum annathe aadilum

  • @ansarisadik3814
    @ansarisadik3814 4 ปีที่แล้ว

    Njangal try cheythootto super .. ellarkkum ishtayi

  • @anubabu7291
    @anubabu7291 4 ปีที่แล้ว +35

    ആ കോഴികുഞ്ഞുങ്ങളുടെ അമ്മയെയാണോ മന്തിയാക്കിയത് കരച്ചിലാന്നാലോ കേൾക്കുന്നേ 😀😀

  • @sairinamrah7061
    @sairinamrah7061 4 ปีที่แล้ว +1

    Njan undaakki tto... super aayirunnu... kadel ninnnum vaangunna same taste.. 😍😍😍😍😍

  • @mujeebrahman6945
    @mujeebrahman6945 5 ปีที่แล้ว +6

    Adipoli super 🐓 mandhi 👌

  • @johnninan758
    @johnninan758 5 ปีที่แล้ว +2

    I can see you are entrepreneurs. You guys have a great future. God bless you. Can you shorten the time?

  • @mubashiraap3849
    @mubashiraap3849 5 ปีที่แล้ว +10

    Super മഞ്ഞൾ കുറച്ചു കൂടിയോ

  • @subhanairvlog7
    @subhanairvlog7 3 ปีที่แล้ว

    കുഴി മ ന്തി ഉണ്ടാക്കി നോക്കാം ശരിയാകുമോന്ന് അറിയില്ല എന്തായാലും ഇത് സൂപ്പർ തന്നെ പുതിയ ഫ്രണ്ടാണേ

  • @AbhiRaj-qh8rk
    @AbhiRaj-qh8rk 5 ปีที่แล้ว +8

    Ee മാഗി എന്താ സാധനം
    ചിക്കൻ തൊലി കളഞ്ഞാൽ കുഴപ്പം ഉണ്ടോ

    • @abdulsamadtp8165
      @abdulsamadtp8165 5 ปีที่แล้ว

      Uyuuyu y y

    • @shafitm4467
      @shafitm4467 5 ปีที่แล้ว

      Chicken stock

    • @a.k.a6255
      @a.k.a6255 5 ปีที่แล้ว

      H

    • @lijokoshy9352
      @lijokoshy9352 5 ปีที่แล้ว

      Maagi cube kadayil kittum ath chicken stock anu. Pinae manthick chicken skin kalayilla ..

    • @AbhiRaj-qh8rk
      @AbhiRaj-qh8rk 5 ปีที่แล้ว

      Ok thanks bro

  • @manusumimanusumi1883
    @manusumimanusumi1883 5 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി നല്ല റിസൾട്ട് കിട്ടി tnx

  • @iamaindian9998
    @iamaindian9998 5 ปีที่แล้ว +11

    ആദിൽനിസാർ
    ബോസ് അരി വേവിക്കുന്നതിനു മുൻപ് അരി ഒരുമണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തെടുക്കണ്ടേ ???

    • @sureshap2377
      @sureshap2377 5 ปีที่แล้ว

      എത്ര വിസിൽ അടിക്കണംന്ന് പറഞ്ഞില്ല

    • @MuhammadSafeer-ci7kc
      @MuhammadSafeer-ci7kc 5 ปีที่แล้ว

      അരി പുഴുങ്ങി എടുക്കുംപ്പൊൾ വെള്ളത്തിൽ കുതിർതേട ആവശ്യം ഇല്ല

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 5 ปีที่แล้ว +1

      No need bro. Avashyathinu samayameduth melle vevichal madi. Venth pokatheyum karinju pokatheyum nokkiyal mathi

  • @hafsathm.v4969
    @hafsathm.v4969 4 ปีที่แล้ว +1

    Jn inn undakkitto...polich

  • @indrajithjayan1064
    @indrajithjayan1064 5 ปีที่แล้ว +5

    Njn ethu vittil undakittud nalla taste ayirunnu 😘💪💪👍👍

  • @nazlashafi9364
    @nazlashafi9364 4 ปีที่แล้ว

    Masha allah kuyyimandi mathrame enik undakan ariyathe ullu kuyyimanthitt undakende athinu panniyaann. Master peacel kukkarl vachad kandapo sandoshai. Iny valare ellupathile undakalo tanks for master peace

  • @ahlamahlam5003
    @ahlamahlam5003 5 ปีที่แล้ว +7

    Adipoli 👍🏻👍🏻 i tried ... it went very well n very easy to make👍🏻

  • @shamishami5320
    @shamishami5320 5 ปีที่แล้ว

    Eee mandi pwliyane tto ellarum try cheyya currect hotel mandi pole.thanne und alav okke currect akka ente mandiyil oil koodi poyi

  • @ashrafang4415
    @ashrafang4415 5 ปีที่แล้ว +5

    Good video* നിങ്ങൾ പണ്ട് ഉണ്ടാക്കിയിരുന്ന നെയ്ച്ചോർ പൊളിച്ചു*

  • @muneerap3410
    @muneerap3410 5 ปีที่แล้ว

    നിറത്തിന് മഞ്ഞളിന് പകരം ബിരിയാണി യെല്ലോ കളർ kittumaayirunnallo.. ചികന് ചുവപ്പ് കളർ ചേർത്തതല്ലെ.. മഞ്ഞയയിട്ട്‌ ozhivakkunnathenthinu.
    500 mL oyal.. അടിപൊളി...

  • @muhammeddilshad.t3242
    @muhammeddilshad.t3242 5 ปีที่แล้ว +5

    Adil u r great person 👍👍👍👍👍

  • @allutech2824
    @allutech2824 5 ปีที่แล้ว

    നിങ്ങൾ പൊളി ആണ് എനിക്ക് നിങ്ങളുടെ channel എനിക്ക് വളരെ ഇഷ്ടമാണ്

  • @pgs_dawod._7617
    @pgs_dawod._7617 3 ปีที่แล้ว +10

    2020 ഇൽ കാണുന്നവരുണ്ടോ😜

  • @appushabna7883
    @appushabna7883 3 ปีที่แล้ว

    Njn undaki noki its Yummmyyyy😍😍😍thnqqq so much dears

  • @Aahiaairu8853
    @Aahiaairu8853 5 ปีที่แล้ว +3

    Ok good.. but njan same video 4 tech l landitund... anyway good..

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 4 ปีที่แล้ว

    നല്ല വീഡിയോ...ഇനിയും ഇത് പോലെ പ്രധീക്ഷിക്കുന്നു... i am waiting

  • @hasanulbanna510
    @hasanulbanna510 5 ปีที่แล้ว +4

    പൊളിച്ചു സൂപ്പർ 😋😋😋😋😋👍💟💟💟

  • @sainabapallikkapura4856
    @sainabapallikkapura4856 4 ปีที่แล้ว +2

    Kollam poli sanam

  • @iamaindian9998
    @iamaindian9998 5 ปีที่แล้ว +6

    ഇനി കുക്കറിൽ അല്ലാതെ അടുപ്പിൽ ട്രൈ ചെയ്യണേ അതും പടിക്കാലോ

    • @ashrafashrafklari9206
      @ashrafashrafklari9206 ปีที่แล้ว

      അതെ അടുപ്പിൽ വച്ച് കുക് ചെയ്യണേ

  • @faseenaubaid7503
    @faseenaubaid7503 4 ปีที่แล้ว

    Ayyo nanum und kazikkan enikk eshttayii

  • @mohammadrishad1591
    @mohammadrishad1591 5 ปีที่แล้ว +6

    മാഗ്ഗി എന്ന് പറഞ്ഞ ആ ചെറിയ സാധനം എന്താണെന്ന് മനസ്സിലായില്ല....

  • @kingedapally1401
    @kingedapally1401 4 ปีที่แล้ว

    Mone ...super manthy ketto....naan thanne 4times undaakki...really my bucket saved...

  • @Sulthwany
    @Sulthwany 5 ปีที่แล้ว +7

    Coulor veeedayirunnu

  • @SarikaVBadar
    @SarikaVBadar 4 หลายเดือนก่อน

    Njan undakki
    Super
    Thanks

  • @nasnikunjutty1889
    @nasnikunjutty1889 5 ปีที่แล้ว +4

    ഇവലെ ഉണ്ടാകൽ കാണാൻ തന്നെ നല്ല രസം ഉണ്ടാകിട്ട് ബാക്കി പറയ

  • @gamersstore177
    @gamersstore177 5 ปีที่แล้ว +16

    Naan ഈ വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു
    നിങ്ങളുടെ Mr. Chalang എന്ന ചാനലില്‍ നിങ്ങൾ kuyimandhi Chalang ചെയ്തപ്പോ പറഞ്ഞില്ലേ kuyimandhi ഉണ്ടാകുന്ന video അയക്കാം എന്ന് ഞാന്‍ അതിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു
    3 ദിവസം ആയി കാത്തിരുന്നു

    • @MasterPieceVlog
      @MasterPieceVlog  5 ปีที่แล้ว +1

      ഹ,,, അത് പൊളിച്ചു,,,, നന്ദി bro

    • @gamersstore177
      @gamersstore177 5 ปีที่แล้ว

      @@MasterPieceVlog
      ❤️

    • @gamersstore177
      @gamersstore177 5 ปีที่แล้ว +2

      @@MasterPieceVlog
      Naale തന്നെ kuyimandhi undaakanam
      😋😋😋😋

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว

      Aayiram kannumai kathi runny ninne njaan

    • @gamersstore177
      @gamersstore177 5 ปีที่แล้ว

      ഉണ്ടാക്കി അടി പൊളി

  • @sanulifu6003
    @sanulifu6003 5 ปีที่แล้ว

    Super esdamayi nangaltaryi chayithu supar

  • @fhameen
    @fhameen 5 ปีที่แล้ว +4

    എല്ലാപേരും ചിക്കനിൽ ആണ് കളി, നാടൻ കോഴി മട്ടൺ ഇത് വരെയും കണ്ടില്ല. അതേപോലെ മാഗി ക്യിബ്ബു എന്തിനാ?

  • @sree5920
    @sree5920 5 ปีที่แล้ว

    Orupaadu oil il ano bro cook cheyyunne. Enthayalum sambhavam adipoli

  • @_BoysBeingBoys_
    @_BoysBeingBoys_ 5 ปีที่แล้ว +31

    *എനിച്ചും വേണം മാമ*

  • @misty_haya2558
    @misty_haya2558 5 ปีที่แล้ว

    Nalloru recpyk vendi nhan kore aay nokunn.. Ith nhan enthayalum try cheyyum in sha allaah ennit rview idam

  • @riyasriyas6644
    @riyasriyas6644 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി എണ്ണ കാരണം കഴിക്കാൻ വയ്യ പിന്നെ എടുത്തു കളഞ്ഞു ഓയിൽ ഒരിക്കലും ഇത്രയും ഒഴിക്കരുത്

    • @bijoy6638
      @bijoy6638 3 ปีที่แล้ว

      Tnx

    • @ajmiansar3179
      @ajmiansar3179 2 ปีที่แล้ว

      ശെരിയാണ്. കണ്ടാലേ അറിയാം എണ്ണ ഒരുപാട് ഉണ്ട്.ഞാൻ 4ഗ്ലാസ്‌ സെല്ല റൈസ് വെച്ച് mandi ഉണ്ടാക്കി. ചൊറിനും ചിക്കനും കൂടെ ആകെ 1cup oil ആണ് ഞാൻ use ചെയ്തത്.

    • @sonuani1942
      @sonuani1942 2 ปีที่แล้ว

      Njan ippol nokkiyath nannayi manthi kiti l ulla oil poranjit njn verem oil vangiyirunnu tnq so much

  • @coastalcoconut1049
    @coastalcoconut1049 5 ปีที่แล้ว +2

    This is the original Mandi we get in some restaurant 👍🏻👍🏻👍🏻😋

  • @Bavasworld
    @Bavasworld 5 ปีที่แล้ว +3

    Upp kuranjileee chickening😀😀😀😍😍😍😍🤩🤩🤩🤩🤩

  • @midhunem7526
    @midhunem7526 5 ปีที่แล้ว

    Njaan undakki nokki kidu aanu

  • @riyasriyas6644
    @riyasriyas6644 4 ปีที่แล้ว +6

    ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി പക്ഷെ എണ്ണ കാരണം കഴിക്കാൻ പറ്റീല്ല ഓയിൽ വളരെ കൂടുതലാണ് ബാക്കി എല്ലാം ok

    • @kingedapally1401
      @kingedapally1401 4 ปีที่แล้ว +1

      No need to put tat much oil....I tried both ways...u can reduce...

    • @riyasriyas6644
      @riyasriyas6644 3 ปีที่แล้ว

      ശെരിയാ ബ്രോ same അവസ്ഥ

  • @fearlesscreation5952
    @fearlesscreation5952 5 ปีที่แล้ว +2

    Veetil onnu undakki nokanam . . . Thanks nisarkaa adilkaa. . .👍💛💕

  • @shayanmohammed1281
    @shayanmohammed1281 5 ปีที่แล้ว +4

    Cheriya'jeerakam'annu'cherkkenddath'broo

    • @mustafamusthafa4043
      @mustafamusthafa4043 5 ปีที่แล้ว

      Chikenil valiya jeerakamanu vendath bro

    • @maryamangel6194
      @maryamangel6194 3 ปีที่แล้ว

      ഞാനും confusionl ആണ് ചെറിയ jeerakam ആണ് വേണ്ടത്

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +2

    കുഴി മന്തി super🤩😍❤️

  • @sirajmal
    @sirajmal 5 ปีที่แล้ว +36

    ഇതു കുക്കർ മന്തി ആണ്.

  • @najumudeenismail6326
    @najumudeenismail6326 4 ปีที่แล้ว

    Hai brothers .good recipe. Njan undakki .super ayirunnu.njan pothuve ellam cookeril cheyyunna aala .so thanks for the recipe

  • @shanshrey4746
    @shanshrey4746 5 ปีที่แล้ว +11

    കളർ ഒത്തിരി കുടിപ്പോയല്ലോ

    • @moluyahkoobok2145
      @moluyahkoobok2145 5 ปีที่แล้ว

      shan shrey m

    • @Myazir
      @Myazir 5 ปีที่แล้ว

      Podaa veyy venmengill undkiyaa mathidavees

    • @passionatechef
      @passionatechef 5 ปีที่แล้ว

      shan shrey it's mandi

  • @neymarfanboy5769
    @neymarfanboy5769 3 ปีที่แล้ว +2

    Super

  • @mansoorckde
    @mansoorckde 5 ปีที่แล้ว +3

    ഞാനും നിങ്ങളുടെ കൂടെ കൂടട്ടെ നല്ല ഫുഡ്‌ കഴിക്കാലോ

  • @A_r_k___channel
    @A_r_k___channel 3 ปีที่แล้ว +1

    Ningal poliya😋

  • @ajeeshashokan8096
    @ajeeshashokan8096 5 ปีที่แล้ว +4

    രണ്ടു maagiyo, മനസ്സിലായില്ല

    • @nidasdreamworld4624
      @nidasdreamworld4624 5 ปีที่แล้ว

      2 cube (1 pack)😊

    • @amconstruction8384
      @amconstruction8384 5 ปีที่แล้ว

      Ajeesh Ashokan maggi cubes
      Supermarket il kittum chicken curry kku okke idaan nallathaanu