Original Yemani Mandhi from Yemeni | Yemeni Chicken Mandhi | Original Mandhi | Mandi
ฝัง
- เผยแพร่เมื่อ 14 ต.ค. 2020
- AUTHENTIC YEMENI CHICKEN MANDHI
INGREDIENTS:
For the Chicken :
•Chicken(halved with skin) - 2
•Whole corriander seeds - 1tblspn
•Cumin seed - 1tblspn
•Whole Black pepper - 1tblspn
•Garlic -1
•Kashmiri chilly powder(optional) - 1tspn
•Salt - as needed
•Olive oil - 3tblspn
•Saffron yellow colour (optional) -1/4tspn
For the rice:
•Sella/Basmati rice -3.5cup
•Onion(finely chopped) - 1med
•Capsicum(chopped) - 1/2
•Green chilly - 2
•Salt - as needed
•Cloves - 5-6
•Cumin seeds - 1tblspn
•Whole corriander seeds -1/2tblspn
•Garlic(chopped) -2
•Bay leaf -2
•Cardamom -10
•Cinnamon - 2-3
•Dry lemon -2
•Black whole pepper - 1/4tblspn
•Sunflower oil - 1/2- 1/3cup
*Biriyani and Rice Specials*👇🏻
• Biriyani and Rice
*Soup Specials*👇🏻 • Soup
*Salad Specials*👇🏻
• Salad
*Chicken Specials*👇🏻 • Chicken specials
*Dessert Specials*👇🏻
• Dessert
*Mutton Specials*👇🏻
• Mutton specials
For Restaurant consultations/collabs & business enquiries...
*Contact*👇👇
Instagram: / chefshameem
Facebook: / shameemsap
#chefshameem #mandhi #chickenmandhi - แนวปฏิบัติและการใช้ชีวิต
Shameemkkaa.. Innu ഡിന്നറിനു ഉണ്ടാക്കിട്ടോ..
ഒരു പേടിയുണ്ടായിരുന്നു എല്ലാം വേവുമോ എന്നൊക്കെ.. ഇക്ക പറഞ്ഞ അളവുകളും ടൈമിങ്ങും methodum എടുത്ത് ഇഡ്ഡലി ചെമ്പിൽ ആണ് ആക്കിയത്... Perfect എന്നുപറഞ്ഞാൽ കുറഞ്ഞു പോകും 😍😍
അത്ര കിടിലൻ taste.. ചിക്കന്റെയും റൈസിന്റെയും വേവ് അത്ഭുതമായിപ്പോയി.. അത്ര perfect.. Soft and juicy ചിക്കൻ with ഇക്ക പറഞ്ഞപോലെ പൂ പോലത്തെ rice 😍😍
ആ തക്കാളി chutney കൂടെ ആയപ്പോൾ out of the world 😍
ഇങ്ങളൊക്കെയാണ് cookingil എനിക്ക് inspiration ❤❤
എന്റെ mummykk മന്തി ഇഷ്ട്ടമല്ല.. പക്ഷെ ഈ മന്തി mummykk ഭയങ്കര ഇഷ്ട്ടമായി.. Shameemkkayodu ഒരു special thanks parayanum mummy പറഞ്ഞിട്ടുണ്ട്..
Thanks a lot..
പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤
Sujheesh....thanks alot dear ❤....happy to read your comment....
@@ChefShameemsVarieties ❤❤❤
Ethnasser sana enh paranhal 20 varsham alla 12 varsham ennan ok bro 🤪
@@haris6425 ayinu?
@@ChefShameemsVarieties hi ഞാനുമുണ്ടാക്കി ഷമീം എന്റെ fareeda super എത്ര വട്ടം super എന്ന് പറയണം എന്നറിയില്ല അത്രയ്ക്കും ടെസ്റ്റുണ്ട് ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു ok
Thank you so much for taking the time to explain it so well. Tried this today and it came out really well, well cooked and yummy especially the rice has a very good flavour. Thank you once again
With pleasure dear 💕 shameela
For how long did you cook it and at what flame?
Tried this recipe more than 2 times.every time it comes out very well.
I have tried this recipe. it’s really delicious 🤤thank you chef 👨🍳
Masha allah😍😍😍👍👍👍കുഴി മന്തി അടിപൊളി...ഒരു ഫുഡ് ഉണ്ടാക്കുമ്പോൾ അതിനെ പറ്റി വളരെ കറക്ട് ആയി ഞങ്ങള്ക്ക് പറഞ്ഞു തരാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന ആ ഒരു ഡെഡിക്കേഷൻ പറയാതെ വയ്യ ഇക്കാ 👍😊അറബി അറിയാതെ കുറച്ചു കഷ്ടപ്പെട്ട് അല്ലെ 😄😄എന്തായാലും പ്രതീക്ഷിച്ചത് പോലെ തന്നെ അടിപൊളി 😍👍ചിക്കൻ ആദ്യംവെക്കുന്നത് കണ്ടപ്പോ വേവില്ലെ എന്ന് വിചാരിച്ചു... പക്ഷെ നന്നായി വന്നു ചിക്കൻ 😍👍എല്ലാം കൊണ്ടു നല്ല അടിപൊളി ആയിട്ടുണ്ട്..
Pathu ...thankyou dea for the long writeup & valuable feedbacks...😀😀
Pathuz......thanks alot dear ❤....🥰😍
Thanks for sharing this recipe!! Tried it & it turned out perfectly delicious..😋
Dry ingredients roasted or not?
I tried this today .it was yum.perfect measurements
Tried ur recipe it turned out delicious.perfectly cooked chicken and rice.
ഹായ് ഞാൻ കുറേ ആയിട്ട് മന്തി റെസിപ്പി കാത്തിരുന്നതാണ് ഒരുവിധം എല്ലാം ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് സൂപ്പറാണ്
Aaaha annu🥰😍🥰
@@ChefShameemsVarieties ഏതു ജീരകം ആണ് ഉപയോഗിച്ചത് വലിയ ജീരകമോ ചെറിയ ജീരകമോ pls reply
@@ridhamehabin4728 cheriya jeerakam
As Yemeni from Hadramout (where mandi invented) I can confirm this is exactly the same recipe we follow 😋😋
Assalaamualaikum brother I'm from India.yemeni mutton and chicken mandi is very taste.i made it at home.i want to improve it little more.can you show me how ?
ماشاء الله تبارك.جزاكالله خير يا دكتور خالد.
Shameem tried this recipe tdy. I have tried 2-3 mandhi recipes before. Hubby& childrens said this is perfect& tasty. Thank u bro. Tried ur most of the recipe. 👍
ഈ റെസിപ്പി അടുത്തൊരുദിവസമാണ് കണ്ടത്....അൽഹംദുലില്ലാഹ് ...ഇന്നലെ ഞാനുണ്ടാക്കി സൂപ്പർ... അതിന്ടെ മണം അടിപൊളി ... ഞാൻ അടുപ്പിൽ വെച്ച് ഉണ്ടാക്കിയത് ....എന്നിട്ടും സൂപ്പർ
😍🥰😍
സംഗതി ഇങ്ങളെ ചാനെൽ കാണാൻ ലേറ്റ് ആയി പ്പോയി. തനി നാടൻ വർത്താനം എന്നിട്ടും കംപ്ലീറ്റായിട്ട് പറഞ്ഞു തന്നു. എന്ത് രസ കേൾക്കാൻ തീർച്ചയായും ഇണ്ടാക്കി നോക്കു. പിന്നെ ഇങ്ങളെ ഈയൊരു ബന്ധം എന്നും പടച്ചോൻ നിലനിർത്തി തരട്ടെ. ആ ഖാലിദ് എന്നവരെയും translate ചെയ്തവരെയും പ്രത്യേകം respect ചെയ്യുന്നു. കൂടാതെ ഇക്ക ഇങ്ങള് മാസ്സ് ആണ്, ഇങ്ങളെ ഫാമിലിക്കും എല്ലാ വിധ ആശംസകളും
🥰❤😍❤❤
Thanks for this incredible recipe
Made this many times now...perfect every tym..thanks
താങ്ക്യു.....👍ചിക്കൻ ഇത്ര വേവും എന്ന് പ്രതീക്ഷിച്ചില്ല ... ആ യമനിക്കും നിങ്ങൾക്കും പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ ആമീൻ ....
Aameen
Aameen....
Siraj....😀😀Aameen....do try .😀😀👍
Ameen....
ആമീൻ
Wot a kind of explanation&dedication 😇👌thank u so much for sharing authentic style of cooking Manthi❤️
Tried this recipe. It was yummy 😋
We tried this recipe for the first time and it came out really awesom...adipoli taste ..thank you so much for this recipe ...
Thanks dear sharanya.. 🥰🥰
Very good recipe, tried this with a spicy twist and everyone loved it.
Tried it ..superb mandi recipe I ever tried
Lots of thanks
May allah bless you &your family
Special thanks to your neighbour yamani .
Thanks alot dear ❤ Rahman
Maggi cube veno
ഷെമീംക്കാ ഒരുപാട് ഒരുപാട് നന്ദി. ഇന്നലെ വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഈ ഐറ്റം ട്രൈ ചെയ്തു . സൂപ്പർ സൂപ്പർ സൂപ്പർ … നിങ്ങളുടെ റെസിപ്പിക്ക് മാത്രം വെച്ച് വേണേൽ ഒരാൾക്ക് ഒരു ഹോട്ടൽ തുടങ്ങാം
യൂട്യൂബിൽ എത്രയോ കുക്കിംഗ് ചാനലുകൾ ഉണ്ട് .. പലരും പല വിധത്തിൽ മന്തി ഉണ്ടാകാൻ പറഞ്ഞു ..പക്ഷെ അതിൽ മിക്കവാറും തന്നെ സാദാരണക്കാർക് ഉണ്ടാകാൻ പറ്റാത്ത വിധത്തിൽ ആണ് .. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഷമീമിന്റെ ഈ റെസിപ്പി . ട്രൈ ചെയ്തു .. വളരെ നന്നായി വന്നു.. എല്ലാവരും പറഞ്ഞ പോലെ ചിക്കനും റൈസും കറക്റ്റ് വേവ് ആയിരുന്നു .. ഡിഫറെൻറ് flavor ആയിരുന്നു .. എല്ലാവര്ക്കും നല്ല ഇഷ്ടമായി ..thank you for this simple and amazing recipe ..
Aaaha gafoor...thanks alot dear ❤
മാഷാഅല്ലാഹ് ...എനിക്കേറ്റവും ഇഷ്ടപ്പെട്ട മന്ദിയാണ് യമനി മന്ദി,,,ഖാലിദ്,,,,intha ഹബീബി.....മാഷാഅല്ലാഹ്
masha Allah😍👍🏻may God bless you🤲🏻🤲🏻(ആമീൻ);
Thank you for the recipe, I tried it it's awesome👍
I made it today..came out really well..thnk u soo much ❤️❤️❤️❤️
I Made this.. it was amazing. The flavors took me back to Saudi ❤️❤️❤️❤️ thanks for sharing 🥰
With pleasure dear 💕 alana
This is the 1st time i commenting to a youtube chanel
I tried ur recipe
It came out well ,perfect taste.thank u
Aaaha thank you naseeba
مااشاءالله
വളരെ വിശദമായി ഓരോ ഭാഗവും തീ കുറക്കുന്നത് വരെ എല്ലാ ഭാഗവും വിശദമായി കാണാൻ പറ്റി മന്തി ഉണ്ടാക്കുന്ന ഇത്ര വിശദമായ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല യൂടൂബിൽ ആയിരക്കണക്കിന് വീഡിയോ കിടക്കുന്നുണ്ട് ഞാൻ കുറെയൊക്കെ കണ്ടിട്ടുണ്ട് ഇതുപോലെ വിശദമായ വീഡിയോ ഇതുവരെ കണ്ടിട്ടില്ല വളരെ നല്ല വീഡിയോ നല്ല അവതരണം.....keep it up
Manaf....masha allah😍😍😍
@@ChefShameemsVarieties
😍😘😘
Thanks for your delicious Yemeni mandhi recipe.
I had tired it.
Super 😋
Aaaha thanks dear ramseena
Thank u for your mandi recipe this is very tasty my husbent love this mandi. its vry vry tasty i tried this two time 😋😋😋😋😋😍😍
Super 😍😍❤❤ഒന്നും പറയാൻ ഇല്ല മദ്ധിയും നിങ്ങളെ നിഷ്കലങ്കമായ അവധരണവും 😍
Thank you. Watching from Australia. Praise the Lord. God bless you.
Aaaha Mathew🥰🥰🥰
ശരിക്കും ഇതൊക്കെയാണ് ചാനൽ .👏🏻👏🏻👏🏻ഒരു കാര്യം ചെയ്യുബോൾ അതിന്റെ ആളിനെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു ചൂട് വെള്ളം ഉണ്ടാകാൻ അറിയാത്തവനെ കൊണ്ടുപോലും മന്തി ഉണ്ടാകാൻ പറ്റുന്ന രീതിയിൽ ഏറ്റവും മികച്ച രീതിയിൽ പറഞ്ഞ് തന്ന നിങ്ങൾ 👏🏻👌🏻
Signature... 🥰🥰😊👍
Im a big fan of Mandhi..so tried making with your recipe..Wow..and its unbelievable..dint expect this much..rice tasted so authentic and chicken really different..thank you👍
شكر و التقدير لسيد خالد من تعز : سوية نقهة اصالة يمنية: مندي معروف بس الحين كل شيء صارت فيها فلفل وبهارات هندية : لكن مندي يمني او سعدي اصلي نادر جداززز مشكور اخوك اشرف من الهند : اعيض في الامارات
ഓരോ cooking വീഡിയോയ്ക്കും ഷമീംക്കയെടുക്കുന്ന effortum ഞങ്ങളെപ്പോലെ പാചകത്തിൽ പിച്ച വച്ച് തുടങ്ങുന്നവർക്ക് വലിയ പ്രചോദനമാണ് തരുന്നത്. കുറെ നാളായി മന്തി റൈസിന്റെ ഒറിജിനൽ recipe നോക്കി നടക്കുവാരുന്നു. അറിയാവുന്ന പല ഹോട്ടലുകാരോടും ചോദിച്ചിട്ടും പറഞ്ഞു തന്നില്ല. Thank you very much ഇക്കാ. ഇതുറപ്പായിട്ടും try ചെയ്യാം.🙏🙏🙏🙏
With pleasure dear 💕 kerala food
ഷമീംക്ക... ഒന്നും പറയാനില്ല മാഷാ അള്ളാ അടിപൊളി എന്ന് പറഞ്ഞാൽ വേറെ ലെവൽ... 28 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ ഞാൻ മന്തി ഉണ്ടാക്കുന്നത്... അതും നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം.. തുടക്കത്തിൽ ഒരു പേടി ഉണ്ടായിരുന്നു കുളം ആകുമോ എന്ന്.. എന്നാൽ നിങ്ങൾ ഇവിടെ കൊടുത്തിട്ടുള്ള ചേരുവകളുടെ കണക്ക് വളരെ കൃത്യമാണ് .. ഞാൻ ഇഡ്ഡലി കുട്ടകത്തിൽ ഒരു കിലോ അരിയുടെ അളവിൽ ചെറിയൊരു കോഴി വെച്ചിട്ട് ആദ്യം ഒന്ന് പരീക്ഷിച്ചു നോക്കി... വേറെ ലെവൽ ടേസ്റ്റ് ആണ് .. ഭാര്യക്കൊക്കെ വളരെ ഇഷ്ടമായി... ഞാനിനി യമൻ മന്തിയുടെ സ്പെഷ്യലിസ്റ്റ് ആവാൻ പോവുകയാണ് എന്നൊരു സന്തോഷവാർത്ത കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.... 😂😂😂 താങ്ക്യൂ ... ഇത് ആളുകളിലേക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടി Effert shameem കാക്ക ഒരായിരം നന്ദി... താങ്ക്യൂ ഫോർ yu..
ഇപ്പോളാണ് ശെരിയായ മന്തി കാണുന്നത് 👌
Ko
Thanks ഇക്ക ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല റെസിപ്പി കാണിച്ചു തന്നതിന് അതും ഷെഫിനെ കൊണ്ടുവന്ന്🙇♀️❤️❤️❤️❤️❤️❤️
Geethu...with pleasure dear 💕
Thank You Chef Shameem, വീഡിയോ കണ്ടു ഇന്ന് cook ചെയ്തപ്പോൾ ഇത്രെയും നന്നാവും എന്ന് കരുതിയില്ല.. സൂപ്പർ tasty.. താങ്ക്സ് a lot
Aaaha sreejith...thanks alot dear ❤
ഞാൻ ഉണ്ടാക്കി ഈ രീതിയിൽ ബീഫ് മന്തി അതും നമ്മുടെ ഇഡലി പത്രത്തിൽ എന്റെ ഹസിനു ഒരുപാട് ഇഷ്ടായി ഇതിന് മുമ്പ് ഉണ്ടാകാറുണ്ടാർന്നു അടു വേറെ രീതിലായിരുന്നു അതിലും രുചി കൂടുതൽ ഇതിനാണ് .. അപ്പോൾ യൂസ് ചെയ്തത് കടയിൽ നിന്നും മേടിച്ച മന്തി മസാല ആയിരുന്നു ബട്ട് ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എന്റെ പൊന്നോ പറയാതെ വയ്യ ഒരുപാട് ഇഷ്ടായി .... ദേ ഇപ്പോ ഈ കമന്റ് ടൈപ്പ് ചെയുമ്പോൾ എന്റെ കിച്ചണിൽ ചിക്കൻ മന്തി അടുപ്പത്താണ് ....thanku so much ikka ithra nalla reethiyil ee recipe parijayapeduthiyadinu..
Thank you... Ee recepielaayi kure kaalaayi wait cheyunnu.. Authentic recepie thanne njangalkayi share cheydadinu thanks a lot... Definitely try cheyyum....
With pleasure dear 💕 swetha....
Shameemkaa made this today, it was amazing. Thank you sooo much for the recipe ❤️
With pleasure dear anisha
Masha ALLAH!!👌👍
ചിക്കൻ മന്തി നമ്മളും ഇതുപോലെ പരീക്ഷിച്ചു അടിപൊളി ആയിരുന്നു. കഴിച്ചവർക് എല്ലാവർക്കും വളരെ ഇഷ്ടമായി ...ഇനിയും ഇതുപോലെ വെത്യസ്തമായ വിഭവങ്ങൾ കൊണ്ടുവരണം ...
Nishal....aaaha thanks alot dear ❤
Masha Allah 😍Shameemikka ഞാൻ ഉണ്ടാക്കി ഈ മന്തി സൂപ്പർ testannaa എല്ലാരും പറഞ്ഞത് thank you
Hi
Thank u for the recipe. We tried it at our home and It was very delicious
He is so humble...
Shameem tried this today, it was fantastic. I did a spicy touch to it and everyone loved it..
Anu...aaaha thanks alot dear ❤
കുറെ നാളുകളായി കാത്തിരുന്ന റെസിപി ആയിരുന്നു..കാത്തിരുന്നത് വെറുതെ ആയില്ല. ഉള്ളതിൽ ഏറ്റവും ബെസ്റ്റ് തന്നെ ഉണ്ടാക്കി കാണിച്ചല്ലോ.. അതും യമനിയെ കൊണ്ട് തന്നെ. 👏✌️എന്തായാലും ചെയ്തു നോക്കും.. ഫീഡ്ബാക് അറിയിക്കാം ട്ടോ.എല്ലാരും ഒരു പത്രത്തിൽ ഇരുന്നു കഴിക്കുന്നത് കണ്ടപ്പോ മനസിന് എന്തോ ഒരു സന്തോഷം 🤩🤩
Hehe...shahanaz....with pleasure dear 💕
ഇത്ര സിംപിളായ, എന്നാൽ ടേസ്റ്റുള്ള മന്തി വേറൊരു ചാനലിലും കണ്ടിട്ടില്ല...👍👍👍
Sathyam😊
I followed the exact recipe and tried out this Mandi today. Aadhyamayitanu enik mandi correct aayit kitunatu especially chicken atinte vevu pakka rice aanengilum athil paranjapole paiye elakki eduthu.rice separate aayit angane spread aayi kitunate enik ith adhyayita chettan edutha effortinum dedicationum aadhyam tanne abhinandanangal.the recipe is absolutely fantastic and tempting without any doubt everyone should try it atleast once
Aaaha Aksa... Thanks alot dear for trying and feedbacks... 😍😍😍
ഞാൻ ഉണ്ടാക്കി വീട്ടിൽ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല മന്തി. റെസ്റ്റൊറൻ്റിലെ അതെ ടേസ്റ്റ് ആർക്കും ധൈര്യമായി പരിക്ഷിക്കാം.Thank you ഇക്കാ
Thabks dear navas
Wow 🤤 i would definitely try this 👍🏻❤️ thnq shemeemkka for this authentic reciepe👏🏻👏🏻
Sufeera...okey dear
Original kuzhimandi made by yamani ......great effort shameemka ...super super.....etra clear ayi manasilakuna pone paranu thannu half qntity description ettath valare helpfull ayi ....thanks shameemka insha allah enthayalum try chaith nokanam
Hi sheji... Kanmaanillalloo.. Evideyaa.... Are you okey
Maasha Allah Njanum undaki Mandi super 😋😋🥰 Thank you dear🙏 🥰🥰
I made this for dinner yesterday. To make it easier, I had the chicken in the oven and rice separate. Came out very well. Thanks very much.
Aaaha thanks alot dear ❤ British mallu
Superb shameem for presenting such a visual&yummy treat...jazakallahu khairan 🤩🤩
Moushmi....😊❤😍
മന്തി സൂപ്പർ. നെയ്ച്ചോറും ബീഫും പിന്നെ പരിപ്പുകറിയും ഉണ്ടകിട്ടോ സൂപ്പർ മാഷാഅല്ലാഹ് 👍
بارك الله فيكم 💖
Outstanding recipe🥰
Hi Thank u for this authentic Yemeni mandhi recipe. 👍❤️Sreedevi muscat
Hi Sreedevi....do try 😀👍
With pleasure dear 💕 sreedevi
മന്തി ഇപ്പോഴാണ് മന്തി ആയിട്ട് കഴിച്ചത് supper
@@misks58 Thankyou 😀😀
original yemeni കുഴിമന്തി കാണിച്ചു തരാൻ Yemeni Chefനെ തന്നെ ഇറക്കിയ Shameem bai .... Hats off.
എനിക്ക് അത്ര ഇഷ്ടമല്ലാത്തതാണ് Mandi . But നിങ്ങളുടെ Presentation ഒട്ടും കലർപ്പിലാത്തതാണ്..
അത് കൊണ്ട് തന്നെ wife ന് ഉൾപ്പെടെ നിങ്ങളുടെ Recipe വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. Insha Allah ,ഈ Mandi ഉടൻ Try ചെയ്യും.
Chicken ൽ Skin വേണമെന്നുണ്ടോ.?
ഇഢ്ഡലി പാത്രത്തിൽ ഇത് Cook ചെയ്യാമോ?
Aaaha jupirar...thanks alot dear ❤....
Yes skin venam...katti ulla idly paathram aanel athil cheyyaaam...
@@ChefShameemsVarieties thank u Bai...
Ll lol lpp
I tried out this recipe,come out well
Thank you so much for sharing the recipe
ഇത്ര സിമ്പിളായി വിവരിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ....❤❤❤
Such a humble presentation..thank u
Recipek vendi yesterday muthal katta waiting ayirunnu
Aaaha then try
Nicely cooked and healthy too...
Try cheydu nokki. Kidilan rice and chicken. Well cooked! Thank you !
ഇതാണ് മന്തി👍👍👍 ഇവിടെയുണ്ടാക്കുന്നതിന് വേറെ പേരാണ് പറയേണ്ടത്.. പറയുന്നില്ല...... എന്തായാലും കലക്കി❤️❤️❤️
Saj...😍😍😍
Shameem Hats off to you for the sincere dedication..
Oru rakshem Ila flavour,the best mandhi I ever had ❤️
Shyam.. Thanks alot dear🥰🥰🥰
Shameerkka...this is the best mandi recepie i ever made..
4th tyme aanu ee recepie follow cheidu mandi undaakunnadu...never failed..and u know one thing njan mandi undaakiyadu normal non stick pathrathil aanu...adipoly ayt kitty....thank you so much for sharing this recepi......
Authentic recipe...ellarum must try rcp aane, rice had good chicken flavour..ellaa mandi rcp chicken maggi cube use cheyyum...ith maggi cube onnum use cheyyathe thannee nalla orginal flavour😋😋orikkal enkilum ellavrum try cheyyanam.... its worth for the effort...😍👍🏻
In Shaa Allah urappayum try cheyyum😋😋😋
With pleasure dear 💕 shamla....
Shameemkka ningal masss aaanu....bayankara dedication
Very well explained. Thank you Shameem.
Thanks dear 😍😍😍
Simple method but it was delicious thanks a lot n Congratulations 🎊
ഷെമീംക മന്ദി സൂപ്പർ. അതിലും രസം തോന്നിയത് അതിലെ സംസാരമാണ്. അറബി അറിയാത്തത്കൊണ്ടാണ് ഇത്ര രസമുള്ള വീഡിയോ ആയത്
Hehe....😊🥰❤😍
Aameen
Khalid Bai , Jazakkallahu hairaa 🙌
Chef njangalude ellavarudeyum Nanni parayanee🙏
Shahul....ameen...insha allah neril kaanumbol parayaam
കിടിലൻ മന്തി👍, സൂപ്പർ ടേസ്റ്റ്👌thx Shameem and khalid
Ma shaa Allah very good excellent I have tried it today jazaakallah Khair
Bhukhari rice recipe kannikumo
എനിക്കറിയാം ഉണ്ടാക്കുന്നത്
ഇല്ല
ഇങ്ങള് പോളിയാണ് ട്ടൊ.....👌 ചാനൽ കാണാൻ ലേറ്റ് ആയി... മാമനോടൊന്നും തോന്നല്ലേ മക്കളെ....😂😂😂😂
Shuhaib😍🥰😍
Chef Shameem Thank u for the recipe. Video kandappol orupaad doubts undaayirunnu. 2 chicken nu atrem masala thikayumo, Chicken um rice um 30 minits cook cheithaal chicken cook aakumo, rice over cook aayi kuzhanju pokille ennokke. Pakshe masala ottum bhaaki vannila.30 minuts il rice correct paakam. Pakshe enikku oru abhadham patti.chicken masala puratti fridge il vachu . Evening office il ninnum vannittu thanuppu maarathe chicken cook cheithu. Athu kondu chicken sarikku cook aayilla. Pinne chicken fry cheithu eduthu. Sambhavam super. Thank u shameem
U.A.E yil ullavar ethu basmathi rice aannu use cheynnathu??? . Mikkya ricum nalla pasha ulla type aannu.
കുറേ മന്തി റെസിപ്പി കണ്ടിരുന്നു പക്ഷേ ഇപ്പോഴാണ് ഒറിജിനൽ റെസിപ്പി കണ്ടത് സൂപ്പർ മാഷാ അള്ളാ 👌👌👌❤️❤️
Masha allah ❤ sabir
plz write ingredients in english also
Ellam vuakthamai paranju thannu thanks brother shameem
20 varshamalla.
12 anu
അടി പൊളി ആയി ലേ
Superb recipe….tried and tasted awesome😊
Thanks a lot❤
Njn try cheythu..valare clear aayitt prnju tharunnond perfect aayitt aayi..njn idli pathrathil aanu undakkiyth..kidilam taste😋thank you ..
I made this for yesterday . Thank you for sharing 🥰
Tried it today and came out super☺️☺️☺️..chicken cook avonn dout undarnnu.but everything is perfectly cooked and highly recommended for all 🍗
Thanks alot dear ❤ rifa
ഇവിടെ ഉമ്മച്ചിയെ ഈ വീഡിയോ കാണിച്ചു കൊടുത്തു അതുപോലെ മന്തി ഉണ്ടാക്കി 2 പ്രാവശ്യം ആയി ഇന്നത്തെ സൂപ്പർ ആരുന്നു മസാലയിൽ കുറച്ചു നാരങ്ങാ നീരും കൂടി ചേർത്തു പുരട്ടി അപ്പോൾ നല്ല taste ഉണ്ടാരുന്നു.പറഞ്ഞു തന്ന അദ്ദേഹത്തിന് വളരെയധികം thanks. ഞങ്ങൾ സൗദിയിൽ ആരുന്നു 7 വർഷം ആയി ഇപ്പോൾ നാട്ടിൽ ആണ്.ഇപ്പോളാണ് അവിടുത്തെ ടേസ്റ്റിൽ ഒരു mandi കഴിക്കുന്നത്.Really very orginal authentic taste❤️
Shameemkka ഞാനും യമനി മന്തി ഉണ്ടാക്കി നോക്കി. Super taste ആയിരുന്നു.
ചിക്കൻ വേവുമോ എന്നൊരു പേടിയുണ്ടായിരുന്നു. നന്നായി വെന്തു പാകമായി , നല്ല taste ഉം
ചിക്കന്റെ വെള്ളം ഇറങ്ങി മന്തി ചോറും ഒരു രക്ഷയുമില്ല.
mouthwatering recipe...admire your efforts to keep brining such authentic recipes.....hats off to your hardwork...you deserve a million subscribers
റഹീസേ അറബിയോട് പറ മന്തി നമ്മക്ക് പെരുത്ത് ഇഷ്ട്ടായി എന്ന്🤣
Thanks for the recipie
Super 💯
Iddli chemb idea verygood
Nooriya...😍😍😍
Ikka..namml 1kg ricem 1 kg chicken edukuanel cooking time etra venam ? 45 mints thanjeyaano..nale try cheyth nokan ullatha..plz reply