KUZHI MANDHI | Arabian Kuzhi Mandhi Recipe | Chiken Kuzhi Mandhi Making In Our Village

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 15K

  • @sankaranvlogs2342
    @sankaranvlogs2342 3 ปีที่แล้ว +8977

    അടിപൊളി കുഴിമന്തി ഗയ്സ്.....എല്ലാരും ഉണ്ടാക്കി നോക്കണം....

    • @naveen9596
      @naveen9596 3 ปีที่แล้ว +425

      Aduppu venam goooyss😁

    • @jithin1967
      @jithin1967 3 ปีที่แล้ว +165

      Correct aanu naveen gooys aduppu veenam

    • @jithin1967
      @jithin1967 3 ปีที่แล้ว +70

      @@naveen9596 correct aanu paranje

    • @naveen9596
      @naveen9596 3 ปีที่แล้ว +41

      @@jithin1967 😁

    • @vrindha2004
      @vrindha2004 3 ปีที่แล้ว +55

      Nee evidem vanna

  • @MOTORVAULT
    @MOTORVAULT 4 ปีที่แล้ว +2763

    HARDWORK+MIND+DEDICATION +PASSION=10-15 MINUTES OF HAPPINESS 💥😍

    • @shoiib____5017
      @shoiib____5017 4 ปีที่แล้ว +18

      Allah bilal ikka🤩😍

    • @akuvkd
      @akuvkd 4 ปีที่แล้ว +7

      Exactly everything same like Yemen mandi..last serve cheythath thalikayil cheyanam aarrnu

    • @akbarsha1655
      @akbarsha1655 4 ปีที่แล้ว +5

      Bilal uyir😘😘

    • @muhammedzahidk
      @muhammedzahidk 4 ปีที่แล้ว +2

      dedication 👍👍

    • @Joo-ru7nk
      @Joo-ru7nk 4 ปีที่แล้ว +4

      Motor vault uyirr 🔥🙈

  • @MasterPiece
    @MasterPiece 4 ปีที่แล้ว +7648

    Polichu.firoz kaa

    • @thayims5478
      @thayims5478 4 ปีที่แล้ว +109

      ഇങ്ങളും പൊളിക്കൽ അല്ലെ 😍

    • @muhammedbassim7178
      @muhammedbassim7178 4 ปีที่แล้ว +56

      @masterpiece big fan broh

    • @niyazcc
      @niyazcc 4 ปีที่แล้ว +96

      Video മുഴുവനും കാണാതെ തന്നെയാണ് അല്ലേ പ്രമുഖൻ മാരും കമൻറ് ഇടുന്നത് ഏതായാലും പൊളി😂

    • @StonerMallu
      @StonerMallu 4 ปีที่แล้ว +9

      Tata harrier sujith bhakthan ownership
      Mass whatsapp status
      Within 12hours70k +views
      എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

    • @GAMER-_-GEAR007
      @GAMER-_-GEAR007 4 ปีที่แล้ว +4

      Aliyaa sughalle

  • @sanju777-
    @sanju777- หลายเดือนก่อน +98

    2025 ആവാൻ ആയിട്ടും കാണുന്നവർ ഇല്ലേ 😂😂

  • @AartiMadan
    @AartiMadan 4 ปีที่แล้ว +1557

    So much greenery. I wish cities were as beautiful and green as this! Simple and healthy living, something we all need in today's time.❤️

    • @StonerMallu
      @StonerMallu 4 ปีที่แล้ว +22

      Tata harrier sujith bhakthan ownership
      Mass whatsapp status
      Within 12hours 70k+views❤
      എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

    • @thakkuduvava1_
      @thakkuduvava1_ 4 ปีที่แล้ว +2

      😁😁😁😁😁

    • @NasriLifeTube1
      @NasriLifeTube1 4 ปีที่แล้ว +3

      Hi

    • @benhursudheer5799
      @benhursudheer5799 4 ปีที่แล้ว +12

      Kerala,gods own country

    • @muhammedyaseen1742
      @muhammedyaseen1742 4 ปีที่แล้ว +10

      Ee kochu paranathu vellom manasilayo

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 ปีที่แล้ว +276

    "ക്ഷീണിക്കുമ്പോ പറ ഞാൻ കുഴി എടുത്തോളാം".... സ്നേഹത്തിന്റെ വാക്കുകൾ..... 😍😍

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +1

      Mysore dasara Lights th-cam.com/video/N5UfSrvMQ5M/w-d-xo.html

    • @ashnaabu3059
      @ashnaabu3059 2 ปีที่แล้ว

      👌

    • @NISHASWORLD419
      @NISHASWORLD419 6 วันที่ผ่านมา

      Yes🥰

  • @sureshm.k4279
    @sureshm.k4279 4 ปีที่แล้ว +244

    "പാചകകലയുടെ സകലകലാവല്ലഭൻ " ഈ വിശേഷണത്തിന് താങ്കൾ എന്തുകൊണ്ടും യോഗ്യനാണ് 👍

    • @manojmohanan3555
      @manojmohanan3555 4 ปีที่แล้ว +1

      ഒന്ന് പൊന്നേ.....

    • @midumidlaj3679
      @midumidlaj3679 4 ปีที่แล้ว +3

      ലൈക്കിനു വേണ്ടി ഏതു അക്ഷരജ്ഞാനി അല്ലാത്തവർക്കും സാഹിത്യം മുളക്കും ദൈവത്തിന്റെ ഓരോരോ കുസൃതികെളെയ്

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      Mysore dasara Lights th-cam.com/video/N5UfSrvMQ5M/w-d-xo.html

    • @Saleemshapattambi
      @Saleemshapattambi 4 ปีที่แล้ว

      കറക്റ്റ്

    • @RNWORLD.
      @RNWORLD. 2 ปีที่แล้ว

      ജൂൺ 1ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭

  • @sanju777-
    @sanju777- 7 หลายเดือนก่อน +498

    2024 ൽ കാണുന്നവർ ഉണ്ടോ

    • @Mnhuyt
      @Mnhuyt 6 หลายเดือนก่อน +5

      ippoo

    • @godsonjoseph5137
      @godsonjoseph5137 6 หลายเดือนก่อน +2

      Kandu kazinjo najan epo kanuva​@@Mnhuyt

    • @abhinanadh5000
      @abhinanadh5000 6 หลายเดือนก่อน +2

      Inde❤

    • @AJmallueditz
      @AJmallueditz 6 หลายเดือนก่อน +1

      🙌

    • @arifazad7605
      @arifazad7605 6 หลายเดือนก่อน +2

      🎉

  • @rameezpmoideen3034
    @rameezpmoideen3034 4 ปีที่แล้ว +227

    ഇത്രക്കും ആത്മാർത്ഥ ഉള്ള ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ലാ..... ♥️

  • @ZmileWithZera
    @ZmileWithZera 4 ปีที่แล้ว +6907

    ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടില്ലേൽ മോശം...ഫിറോസ്ക്കയുടെ ചാനലിലെ The Best❤

    • @mishihagamingyt1450
      @mishihagamingyt1450 4 ปีที่แล้ว +8

      Ur channel also best

    • @subigama1255
      @subigama1255 4 ปีที่แล้ว +8

      ikka kuzhimanthi super

    • @swalihshazz0076
      @swalihshazz0076 4 ปีที่แล้ว +5

      th-cam.com/video/D0Vu0lnx8D8/w-d-xo.html
      𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❣︎☹︎☹︎

    • @കാളീമംഭഭ്ര
      @കാളീമംഭഭ്ര 4 ปีที่แล้ว +3

      sathyam

    • @melbinmoncy1220
      @melbinmoncy1220 4 ปีที่แล้ว +5

      @@StonerMallu link aikk

  • @mohamedriyas6784
    @mohamedriyas6784 4 ปีที่แล้ว +737

    *കുഴി വെട്ടി കുഴി മന്തി ഉണ്ടാക്കിയ ആദ്യത്തെ യൂടൂബർ😍*

    • @anilvega
      @anilvega 4 ปีที่แล้ว +2

      👌

    • @stebin55
      @stebin55 4 ปีที่แล้ว +12

      Nop.. Taste cruiser enna sujith ettante channel poi nokk aadyam.

    • @navasmuhamed9427
      @navasmuhamed9427 4 ปีที่แล้ว +1

      th-cam.com/video/qUdl2GsG_sk/w-d-xo.html

    • @akshayashok641
      @akshayashok641 4 ปีที่แล้ว +5

      No , first in taste cruiser

    • @stebin55
      @stebin55 4 ปีที่แล้ว +2

      @@akshayashok641 yes😍

  • @husnixhusni
    @husnixhusni ปีที่แล้ว +25

    As a Hadrami from Yemen (mandi origin) this is 100% as the original method ❤😋

    • @GANGESGARGLER
      @GANGESGARGLER ปีที่แล้ว +1

      Arabic yemani food is the best ❤

  • @MrandMrs_PSC
    @MrandMrs_PSC 4 ปีที่แล้ว +5089

    ഈ കുഴി എടുത്തതിനു 5 million view എങ്കിലും minimum വേണം

  • @salmanfaris4416
    @salmanfaris4416 4 ปีที่แล้ว +140

    കുറച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കി തിന്നുമ്പോൾ അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ,... അടുപ്പിന് ഒരു കുതിരപ്പവൻ ലൈക്ക്

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว +1

      th-cam.com/video/Y92rei1qrGI/w-d-xo.html♨️

  • @muhammedashiq786
    @muhammedashiq786 4 ปีที่แล้ว +610

    മക്കളെ ആ അടുപ്പിന് ഒരു ലൈക്‌ എന്തായാലും കൊടുക്കണം 👍👌🤩

  • @unnimayathilakan5860
    @unnimayathilakan5860 7 หลายเดือนก่อน +31

    3 വർഷം കഴിഞ്ഞ് വീണ്ടും കണ്ടു.... ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റ ഇക്കാ 😢😢😢😢😢😢😢😢

  • @livemediamalayalam2545
    @livemediamalayalam2545 4 ปีที่แล้ว +2898

    ഇതു പോലെ ഒരു Food Blog നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്..😍
    ഫിറോസ് ഭായിക്ക് ആശംസകൾ.🙌

    • @StonerMallu
      @StonerMallu 4 ปีที่แล้ว +7

      Tata harrier sujith bhakthan ownership
      Mass whatsapp status
      Within 12hour 60k +views❤
      എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

    • @khaleelmatoli
      @khaleelmatoli 4 ปีที่แล้ว +7

      قراءة
      تلاوة
      تفسير
      اطلاع
      درس
      دراسة الكتب
      إجتماع لقراءة النصوص الأدبية

    • @muhamedmubharak3728
      @muhamedmubharak3728 4 ปีที่แล้ว +1

      @@khaleelmatoli ethenda 🙄🙄🙄

    • @tabarakhussain1410
      @tabarakhussain1410 4 ปีที่แล้ว

      @@khaleelmatoli b

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว

      th-cam.com/video/ooVRM7PGNzg/w-d-xo.html

  • @aswinchandran6672
    @aswinchandran6672 4 ปีที่แล้ว +75

    Youth പിള്ളേർ കാണുന്ന ഒരേ ഒരു cooking channel😍😍💓

    • @muhammedshan1355
      @muhammedshan1355 4 ปีที่แล้ว

      Crct. Mee too

    • @adwaithkanish5571
      @adwaithkanish5571 4 ปีที่แล้ว

      Sheryaa

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 4 ปีที่แล้ว +1

      Please see the video of kiddukachi channel best chicken curry th-cam.com/video/UG6_hsVAwY4/w-d-xo.html

    • @DORRSZENN
      @DORRSZENN 4 ปีที่แล้ว

      പച്ചയായ സത്യം🌟🌟

  • @sftalks4667
    @sftalks4667 4 ปีที่แล้ว +354

    നിങ്ങള് കുഴിമന്തി ഉണ്ടാക്കാൻ കുഴി മാന്തും എന്നത് ഉറപ്പായിരുന്നു🤩🤩🔥

    • @StonerMallu
      @StonerMallu 4 ปีที่แล้ว +2

      Tata harrier sujith bhakthan ownership
      Mass whatsapp status
      എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

    • @akfathimashajahan3006
      @akfathimashajahan3006 4 ปีที่แล้ว +1

      😆😆

    • @shahmindpower
      @shahmindpower 4 ปีที่แล้ว

      th-cam.com/video/4n42JWy8yjI/w-d-xo.html

    • @sftalks4667
      @sftalks4667 4 ปีที่แล้ว +2

      തള്ളി തള്ളി നീങ്ങുന്ന നമ്മളെ ചാനലിന്റെ കമന്റിൽ മുഴുവൻ ലിങ്കാണല്ലോ 😅😅😅

    • @stellamary7266
      @stellamary7266 4 ปีที่แล้ว

      Hahaha, athu kidukki

  • @lethakasthuri2038
    @lethakasthuri2038 2 ปีที่แล้ว +2

    Ikka enne kothupichu kollum 🤤😋😜👏🏼

  • @shinilshinu6040
    @shinilshinu6040 4 ปีที่แล้ว +130

    ഇത്രക്കും കഷ്ടപ്പെട്ടതിന് ഒരായിരം ലൈക്‌ തരണം എന്നുണ്ട് പക്ഷെ ഒന്നു അല്ലെ പറ്റു എന്നാലും മനസുകൊണ്ട് ഒരായിരം ലൈക് ❤️❤️❤️

  • @sjcreations2431
    @sjcreations2431 4 ปีที่แล้ว +305

    ഫിറോസ് ക്കാന്റെ ഇൗ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും അധ്വാനവും കഷ്ടപ്പാടും വളരെ ഏറെയാണ്...
    😋🥰♥️

    • @rjdwthegamerboi2559
      @rjdwthegamerboi2559 4 ปีที่แล้ว +2

      കഷ്ടപ്പാട് ഏറെ ഉണ്ടാവും ചില്ലൊരോക്കെ അങ്ങോട്ട്‌ കേറികിട്ടാൻ 😣

    • @praveenviswanath7640
      @praveenviswanath7640 4 ปีที่แล้ว

      Very very correct..

  • @jmathew3942
    @jmathew3942 4 ปีที่แล้ว +539

    How in the world does he get these innovative ideas? Look at his precisions, just shocking!’ What an amazing personality!! Keep going!!

    • @sjarundharan
      @sjarundharan 4 ปีที่แล้ว +11

      Simple, he follows village cooking channel

    • @jipsonjoy.
      @jipsonjoy. 4 ปีที่แล้ว +3

      മനുഷ്യൻ അല്ലെ പുള്ളേ

    • @rahuljacob678
      @rahuljacob678 4 ปีที่แล้ว +1

      അയ്യോ ഇംഗ്ലീഷ് കരൻ അണലി?

    • @jeetheshkarkera3481
      @jeetheshkarkera3481 4 ปีที่แล้ว +3

      He is d guy who mixes fucking watermelon with chicken! Terrible!

    • @ktshahal9644
      @ktshahal9644 4 ปีที่แล้ว

      @@jeetheshkarkera3481 😁😁

  • @Safwan-zx
    @Safwan-zx 4 ปีที่แล้ว +59

    അത്തിപറ്റ ഉസ്താദ് മോഡൽ ❤️
    ഫുഡ് കഴിക്കൽ..മാഷാ അല്ലാഹ്

  • @Travelerabrar
    @Travelerabrar 4 ปีที่แล้ว +171

    Who else been watching " Village food channel " for more than a year? 💕💕💕
    👇👇

  • @Nishidapk
    @Nishidapk 4 ปีที่แล้ว +60

    ഇക്ക നിങ്ങളുടെ വിജയം എന്ന് പറയുന്നത് ചെയ്യുന്ന കാര്യത്തോടുള്ള പുലർത്തുന്ന തികഞ്ഞ ആത്മാർത്ഥതയാണ്😊👍.

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      Mysore dasara Lights th-cam.com/video/N5UfSrvMQ5M/w-d-xo.html

  • @lalsidharth5086
    @lalsidharth5086 3 ปีที่แล้ว +312

    കഠിനാധ്വാനത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🥰❤️

  • @kkstorehandpost2810
    @kkstorehandpost2810 4 ปีที่แล้ว +275

    പിടിച്ചോ അടുപ്പിനു ലൈക്ക് 🤗comon ഗെയിസ്

  • @himamivlog7385
    @himamivlog7385 4 ปีที่แล้ว +1700

    ഹൗ ബല്ലാത്ത ജാതി 😀

    • @Gardeningviber2002
      @Gardeningviber2002 4 ปีที่แล้ว +1

      th-cam.com/video/wRcy2swzklE/w-d-xo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +4

      Kaztro ന്റെ പിള്ളാരെ തൊട്ടാൽ ഇങ്ങനെ ആയിരിക്കും 🔥🔥 Spy Mass😎
      th-cam.com/video/KAm-S05ltFc/w-d-xo.html

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 4 ปีที่แล้ว

      Please see the video of kiddukachi channel best chicken curry th-cam.com/video/UG6_hsVAwY4/w-d-xo.html

    • @anashasanar6163
      @anashasanar6163 4 ปีที่แล้ว +1

      Oohhh odukathe dedication thane ikkaaa...

    • @lovelyvlog8452
      @lovelyvlog8452 4 ปีที่แล้ว

      th-cam.com/video/443Y_IjCg10/w-d-xo.html

  • @farmmedia8942
    @farmmedia8942 4 ปีที่แล้ว +54

    ഓരോ വിഡിയോസിനും ഇത്രയേറെ കഷ്ടപ്പെടുന്ന വേറൊരാളെ ഞാൻ കണ്ടിട്ടില്ല.ഫിറോസിക്ക ഇങ്ങള് വേറെ ലെവൽ ആണ്.🙏🙏🙏🙏🙏🙏🙏

    • @shahmindpower
      @shahmindpower 4 ปีที่แล้ว

      th-cam.com/video/4n42JWy8yjI/w-d-xo.html

  • @nourasworld9324
    @nourasworld9324 3 ปีที่แล้ว +19

    ഫിറോസ്ക്ക ഒരു നല്ല മനുഷനാണ്. അള്ളാഹു ദര്ഗായുസ് നൽകട്ടെ.. ആമീൻ

  • @_ajmohammed4823
    @_ajmohammed4823 4 ปีที่แล้ว +373

    ഒരു പാത്രത്തിൽനിന്നും ഒരുമിച്ച് തിന്ന നിങ്ങൾക്കിരിക്കട്ടെ ലൈക്ക്..👍 Nostalgic 🥰👏👏

    • @ravanantimes3731
      @ravanantimes3731 4 ปีที่แล้ว +4

      ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച
      സന്തോഷ്
      പണ്ഡിറ്റിനോട്...
      th-cam.com/video/Mmm0PCDtVLM/w-d-xo.html എഎഎഋഋ

    • @laiqram5220
      @laiqram5220 4 ปีที่แล้ว

      Th un i joote ll lollolpplllllllllolllppppppppppppllppplpo

    • @nidhinsha.s3242
      @nidhinsha.s3242 4 ปีที่แล้ว +1

      എന്റെ ചാനൽ ഒന്ന് തിരിഞ്ഞു നോക്കുമോ?👏👏

    • @Gardeningviber2002
      @Gardeningviber2002 4 ปีที่แล้ว

      th-cam.com/video/wRcy2swzklE/w-d-xo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html😋

  • @sreegeethcnair4345
    @sreegeethcnair4345 4 ปีที่แล้ว +91

    ഇന്നത്തെ നിങ്ങളുടെ അധ്വാനത്തിനിരിക്കട്ടെ ഒരു ലൈക്ക് 👍

  • @subairarabi2807
    @subairarabi2807 4 ปีที่แล้ว +634

    ഇത് ക്ഷമയോടെ ഷൂട്ട് ചെയ്യുന്ന ക്യാമറമാൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️ ആ പാവത്തിന് വല്ലതും ബാക്കി വെച്ചേക്കനേ🙏😀

    • @JESUS-666
      @JESUS-666 4 ปีที่แล้ว +3

      discord.gg/tsyH4wyP
      This is my discord server for among us players. Join in and let’s have some fun.

    • @anilabiju6199
      @anilabiju6199 4 ปีที่แล้ว +5

      അയിന്

    • @jishachinnu5927
      @jishachinnu5927 4 ปีที่แล้ว +4

      Wr

    • @shafipk4
      @shafipk4 4 ปีที่แล้ว

      #jlkt

    • @anisha20358
      @anisha20358 4 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

  • @sravans6579
    @sravans6579 3 ปีที่แล้ว +75

    കുഴി എടുക്കുന്നത് പോലും എഡിറ്റ്‌ ചെയ്യാതെ ഫിറോസ് ഇക്കയും കൂട്ടരും 😘😘

  • @Razak035
    @Razak035 4 ปีที่แล้ว +220

    ഫിറോസ്ക്ക എന്റെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു.. നല്ലോണം തിന്നായിരുന്നു.😋

    • @abrahamyohannan962
      @abrahamyohannan962 4 ปีที่แล้ว +6

      Kuzhi edukkan koodathe thinnan ponath mosham alle😂

    • @amalfizalm.k6206
      @amalfizalm.k6206 4 ปีที่แล้ว +1

      Njan ayalvasi anenn parayathilla

    • @abrahamyohannan962
      @abrahamyohannan962 4 ปีที่แล้ว +2

      @@amalfizalm.k6206 കുഴിമന്തി കിട്ടിയ കാര്യവും പറയണ്ട

    • @Razak035
      @Razak035 4 ปีที่แล้ว +1

      നിങ്ങളൾ ഫിറോസ്ക്കാന്റെ അയൽവാസി ആണെന്ന് തോന്നുന്നു.ഒന്നും കഴിക്കാൻ കിട്ടാറില്ലെ..

    • @RNWORLD.
      @RNWORLD. 2 ปีที่แล้ว

      ജൂൺ 1ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭

  • @vivekvj97
    @vivekvj97 4 ปีที่แล้ว +79

    ഒരു വീഡിയോയിനു വേണ്ടി ഇത്രയും effort എടുക്കുന്ന ഏക വ്യക്തി.💓💓
    ഫിറോസിക്ക😍😍😍😍😍😍
    പിന്നെ അടുപ്പിനും♨️ ഇരിക്കട്ടെ ഒരു ലൈക്ക് 👍

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html♨️💯

  • @babzmedia6396
    @babzmedia6396 4 ปีที่แล้ว +83

    പൊതുവെ ലൈക്ക് തരാൻ പിശുക്കൻ ആണ് ഞാൻ .. പക്ഷെ ഈ വീഡിയോ ചെയ്യാൻ എടുത്ത എഫ്‌ഫോർട്ട് കാണാതിരിക്കാൻ പറ്റില്ല 👌🏻
    പൊളിച്ചു❤️ നമിച്ചു ❤️

    • @swiftdzire4669
      @swiftdzire4669 4 ปีที่แล้ว +1

      തന്റെ ജോലി യോട് ആദ്മാർത്ഥ ഉള്ള. അതു പാവപെട്ടവർക്കും നൽകാനുള്ള മനസ്സുമുള്ള മനുഷ്യ സ്‌നേഹി. ഇഷ്ടം ഫിറോസ്കാ. പടച്ചോൻ അനുഗ്രഹിക്കട്ടെ.,.

  • @sharmilariyas8594
    @sharmilariyas8594 หลายเดือนก่อน

    Your hardwork is realy appreciatable🔥🔥🔥🔥🔥

  • @curativetiger
    @curativetiger 4 ปีที่แล้ว +158

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് എന്റെ അമ്മ എനിക്കൊരു ബിരിയാണി ഉണ്ടാക്കിത്തന്നു. 💯 അടിപൊളി 👌👌

    • @albinjozf2408
      @albinjozf2408 4 ปีที่แล้ว +4

      😋

    • @ravanantimes3731
      @ravanantimes3731 4 ปีที่แล้ว +1

      ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച
      സന്തോഷ്
      പണ്ഡിറ്റിനോട്...
      th-cam.com/video/Mmm0PCDtVLM/w-d-xo.html .ഏഎഎഏ

  • @shailendra_singh77
    @shailendra_singh77 4 ปีที่แล้ว +128

    Food has no language...didn’t understand single word but still water in my mouth. ❤️

    • @شهندم
      @شهندم 4 ปีที่แล้ว +2

      ❤️❤️

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html😋

    • @prakashojha7548
      @prakashojha7548 4 ปีที่แล้ว +5

      Love has no language.animals also understand.plz give

    • @lovi7558
      @lovi7558 4 ปีที่แล้ว +1

      This is not food

    • @vigneshelangovan4102
      @vigneshelangovan4102 4 ปีที่แล้ว

      Same

  • @mithunjoseph3755
    @mithunjoseph3755 4 ปีที่แล้ว +263

    ഒരു കുഴിമന്തി ഉണ്ടാക്കാൻ കുഴീം എടുത്ത് അടുപ്പും ഉണ്ടാക്കി, ഇത്രയും ഡെഡിക്കേഷൻ ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.. 👌

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html😋

    • @ranjithramachandran3468
      @ranjithramachandran3468 4 ปีที่แล้ว +4

      പിന്നേ... Charles ശോഭരാജിനു കുഴിമന്തി ഉണ്ടാക്കൽ ആയിരുന്നല്ലോ പണി 😏

  • @Mhcreation13
    @Mhcreation13 5 หลายเดือนก่อน +2

    ഈ കുഴിമന്തി വീഡിയോ ഞാൻ ഇടക്കിടക്ക് കാണും ❤

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +280

    ഭക്ഷണം വെക്കാൻ മാത്രം അല്ല അതിനു വേണ്ടി എല്ലാം സെറ്റ് ആകാൻ ഉള്ള ആ അധ്വാനം 😻

    • @swalihshazz0076
      @swalihshazz0076 4 ปีที่แล้ว

      th-cam.com/video/D0Vu0lnx8D8/w-d-xo.html
      𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❣︎❣︎☹︎

    • @swalihshazz0076
      @swalihshazz0076 4 ปีที่แล้ว

      th-cam.com/video/D0Vu0lnx8D8/w-d-xo.html
      𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❤︎☹︎☹︎☹︎

    • @pLn2905
      @pLn2905 4 ปีที่แล้ว

      Ikka oru ex-pravasi aanu... 👍👌

  • @Hacker_9h
    @Hacker_9h 4 ปีที่แล้ว +172

    ഒരു വീഡിയോക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന പുള്ളിയെ ഇതാത്യമായി ആണ് ഞാൻ കാണുന്നത് ഇന്നത്തെ ലൈക്‌ ഇക്കയ്ക്ക് 👍

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +1

      Yes your right 🤙🤙🤙

  • @snp-zya
    @snp-zya 4 ปีที่แล้ว +166

    കാണുന്ന നമുക്ക് വെറും 30min വിഡിയോ മാത്രം
    പക്ഷേ ഇതിന് പിന്നിൽ ഒത്തിരി ഫിറോസ് ഇക്കയും കൂട്ടരും കഷ്ടപ്പെട്ടിട്ടുണ്ട് അതിനാണ് ഇന്നത്തെ
    എല്ലാ ലൈക്കുകളും 🥰❤️

  • @vipin19_
    @vipin19_ 2 ปีที่แล้ว +2

    നിങ്ങളുടെ ബുദ്ധിമുട്ടിന്റെ റിസൾട്ട്‌ നിങ്ങൾക് കിട്ടി... അടിപൊളി... നല്ല team work.... Keep it up.

    • @vipin19_
      @vipin19_ 2 ปีที่แล้ว

      ഞാനും കേട്ടു "വിപി" ന്ന്

  • @billy9895
    @billy9895 4 ปีที่แล้ว +62

    I am from U.S.A & i love indian spices ❤️❤️

  • @ibru7404
    @ibru7404 4 ปีที่แล้ว +65

    എന്ത് ചെയ്യുന്നു എന്നതല്ല.. എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം..
    *Dedication level* 💯💯💯💯
    ഫിറോസ്ക്ക ഇഷ്ടം ❤️

    • @murali6468
      @murali6468 3 ปีที่แล้ว +1

      FIROZ SUPER

  • @siyaba5643
    @siyaba5643 4 ปีที่แล้ว +487

    നല്ലതുപോലെ ജോലി ചെയ്ത് യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകുന്നു. Great

  • @princeefx3542
    @princeefx3542 2 ปีที่แล้ว

    Kozhiye thirumbi onnakan ittakeralathile first youtuber ♥️🔥firoz ikka mass 😹🔥

  • @sanoopdas7130
    @sanoopdas7130 4 ปีที่แล้ว +34

    ഇത്രയും അധികം effort എടുത്തു വീഡിയോ ചെയ്യുന്ന വേറെ food channel you tuber ഇല്ലാ, ഫിറോസ്ക്കാ ഇങ്ങളൊരു അടാർ item തന്നെയാ ❤❤❤❤

  • @Rasha_s_Family
    @Rasha_s_Family 4 ปีที่แล้ว +38

    കഷ്ടപ്പെട്ട് ഉണ്ടാക്കും, ഇഷ്ടംപോലെ തിന്നും..
    ഇങ്ങൾ പൊളിയാണ് ബ്രോ

    • @afsalk.n
      @afsalk.n 4 ปีที่แล้ว +1

      ആഹാ അന്തസ്

  • @sudhils9216
    @sudhils9216 4 ปีที่แล้ว +68

    ഒരേ സമയം കുക്ക്‌ ആയും മേസ്തിരിയായും നമ്മുടെ ഫിറോസ്ക്കാ 👌😍💯

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 4 ปีที่แล้ว +1

      Please see the video of kiddukachi channel best chicken curry th-cam.com/video/UG6_hsVAwY4/w-d-xo.html

  • @ummermkmanivayal38
    @ummermkmanivayal38 3 ปีที่แล้ว +14

    ഇപ്പോളാണ് കുഴി മന്തി ഉണ്ടാകുന്നത് ഡീറ്റൈൽ ആയി കണ്ടത്.
    അടിപൊളി 👍👍

  • @dz_dyno
    @dz_dyno 4 ปีที่แล้ว +255

    പുള്ളിടെ നാട്ടിലെ കോഴിക്കടകരൻ ഇപ്പോ നല്ല Rich ആയി കാണും.. ഇപ്പൊ എന്നല്ല പണ്ടേ Rich ആയി കാണും😂😂😂❤️❤️❤️😋😋😋

    • @Rihanrichu4045
      @Rihanrichu4045 4 ปีที่แล้ว +4

      Really truth😅😆😂

    • @ravanantimes3731
      @ravanantimes3731 4 ปีที่แล้ว +1

      ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച
      സന്തോഷ്
      പണ്ഡിറ്റിനോട്...
      th-cam.com/video/Mmm0PCDtVLM/w-d-xo.html ..ലവലരര

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว

      th-cam.com/video/ooVRM7PGNzg/w-d-xo.html

    • @RoobisGingerGarlic
      @RoobisGingerGarlic 4 ปีที่แล้ว +1

      😂😂😄fact

    • @muhdmod4526
      @muhdmod4526 4 ปีที่แล้ว +1

      He own a kozhikkada athalle heroisam

  • @adhiladhil1805
    @adhiladhil1805 4 ปีที่แล้ว +177

    *കേരളത്തിൽ ഇതുപോലെ ഒരു ചാനൽ വേറെ എവിടെയും കാണാൻ നമുക്ക് സാധിക്കില്ല ഫിറോസ് uyir*

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html♨️💯

  • @muhammedjalal4676
    @muhammedjalal4676 4 ปีที่แล้ว +29

    ഒരു രക്ഷയും ഇല്ല അധ്വാനത്തിനും ആത്മാർത്ഥതക്കും എന്റെ ഒരു 100000000like

  • @sajithmsajithm5422
    @sajithmsajithm5422 3 ปีที่แล้ว

    Veruthe alla idheham king aayathu😙😙😙 anthaa dedication super

  • @niyazcc
    @niyazcc 4 ปีที่แล้ว +60

    *കാത്തിരിപ്പിന് വിരാമം പലരും ആഗ്രഹിച്ചതാണ് നിങ്ങൾ കുഴിമന്തി ഉണ്ടാക്കുന്നത് കാണാൻ* 🔥

    • @salmantech3655
      @salmantech3655 4 ปีที่แล้ว +1

      Please sabscrib

    • @noufalmelattoor441
      @noufalmelattoor441 4 ปีที่แล้ว

      സത്യം ഞാൻ കുറെ ദിവസമായി കാത്തിരിക്കൂന്നു

    • @shahmindpower
      @shahmindpower 4 ปีที่แล้ว

      th-cam.com/video/4n42JWy8yjI/w-d-xo.html

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Kaztro ന്റെ പിള്ളാരെ തൊട്ടാൽ ഇങ്ങനെ ആയിരിക്കും 🔥🔥 Spy Mass😎
      th-cam.com/video/KAm-S05ltFc/w-d-xo.html

  • @legendackerman
    @legendackerman 4 ปีที่แล้ว +102

    ഈ വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ 18 minutesഇന് അടുത്ത് ഉണ്ടെങ്കിലും skip ചെയ്യാതെ കണ്ടവരാണ് പലരും.
    Teamwork level 💯💥

    • @aneesfonix9181
      @aneesfonix9181 4 ปีที่แล้ว +2

      th-cam.com/video/MDE-zxK78ns/w-d-xo.html
      Juice kudikkan istamullavar kanuka
      Sip the juice shop ad

    • @mohamedbasheer5120
      @mohamedbasheer5120 4 ปีที่แล้ว +2

      ماشاءاللہ

  • @nidhishas212
    @nidhishas212 4 ปีที่แล้ว +65

    കുഴി വെട്ടി കുഴിമന്തി ഉണ്ടാക്കുന്നത് ഫസ്റ്റ് time ആണ് കാണുന്നത് ❤❤❤🙏🙏🙏🙏😘😘😘👍👍🤤🤤

  • @SalinBabu9181
    @SalinBabu9181 3 ปีที่แล้ว +5

    മനുഷ്യരോട് എന്തൊരു സ്നേഹമാണ് ഈ മനുഷ്യന്... കേട്ടില്ലേ രാജേഷേ ഇത് കട്ട് ചെയ്തു "നമ്മുടെ" കുഞ്ഞുങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ.... ഫിറോസ് ചേട്ടനെ ഒരുപാട് ഇഷ്ട്ടം ഈ love you 👍👍❤☝️❤❤ ചെട്ടാ.... നിങ്ങളുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ആ ശശികല എന്ന വിഷത്തിന് ഉണ്ടോ...?

  • @Rolexchnge2023
    @Rolexchnge2023 4 ปีที่แล้ว +141

    ഇത്രയും അദ്ധ്യാനിച്ച് നന്നായി ചെയ്ത വീഡിയോവിന്റെ കമന്റിലൂടെ യാവണം ഫിറോസിക്കായ്ക്കുള്ള നമ്മുടെ നന്ദി

  • @fahmeedkhane.p1729
    @fahmeedkhane.p1729 4 ปีที่แล้ว +276

    അടുപ്പിനു ഒരു ലൈക് , അതിൻ വേണ്ടി വീണ ഇങ്ങളെ വിയർപ്പിന് ഒരു കോടി ലൈക്

    • @dream-kk9kb
      @dream-kk9kb 4 ปีที่แล้ว

      Day വെറുതെ ഒന്നും അല്ല

  • @Shreya-h2d
    @Shreya-h2d 4 ปีที่แล้ว +143

    ഫിറോസ് ഇക്കയെ പോലെ തന്നെ ലൈക്കിന് അർഹത ഉള്ള ആൾക്കാർ ആണ് ഇക്കയുടെ സഹായികൾ A GREAT WORK.. 👍👍💋💋💋

  • @NNN-px4ll
    @NNN-px4ll 5 วันที่ผ่านมา +1

    Super ഇക്ക 🥰🥰🥰👍👍👍

  • @bossgamingpubg4058
    @bossgamingpubg4058 4 ปีที่แล้ว +102

    Poli sannam ഫിറോസ് ക്ക് ഒരുപാട് അധ്വാനിച്ചു 👍👍 നിങ്ങളെപ്പോലുള്ള യൂട്യൂബർ വേറെ കാണില്ല ❤️❤️❤️

    • @iamakhil8857
      @iamakhil8857 4 ปีที่แล้ว +3

      Hardworking

    • @shahimashahana7643
      @shahimashahana7643 4 ปีที่แล้ว +2

      Sathyam👍

    • @shahmindpower
      @shahmindpower 4 ปีที่แล้ว +1

      th-cam.com/video/4n42JWy8yjI/w-d-xo.html

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Kaztro ന്റെ പിള്ളാരെ തൊട്ടാൽ ഇങ്ങനെ ആയിരിക്കും 🔥🔥 Spy Mass😎
      th-cam.com/video/KAm-S05ltFc/w-d-xo.html

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 4 ปีที่แล้ว +2

      Please see the video of kiddukachi channel best chicken curry th-cam.com/video/UG6_hsVAwY4/w-d-xo.html

  • @sunithk7218
    @sunithk7218 4 ปีที่แล้ว +172

    3 ദിവസത്തെ അധ്വാനത്തിനാവട്ടെ ഇന്നത്തെ ലൈക്..❤🥰🥰🔥🔥

  • @shamna4416
    @shamna4416 4 ปีที่แล้ว +194

    ആദ്യമായിട്ടാ ഇത്രയും കഷ്ടപ്പെട്ട് കുഴി കൊത്തി ഭക്ഷണം ഉണ്ടാക്കുന്ന ഒരാളെ കാണുന്നത് ✌️✌️

  • @adithkanil9356
    @adithkanil9356 ปีที่แล้ว +1

    Oru video ki vendi ithra maathrm pani edukunna aale njn aadhym aayi kaanunnadh... really amazing..keep going ♥️💥💥💯💯

  • @SharathCreation
    @SharathCreation 4 ปีที่แล้ว +497

    " പണി"യെടുത്തു തിന്നുക എന്ന് പറഞ്ഞാൽ ഇതാണോ ഇക്ക 😊😍

  • @sukeshkv0779
    @sukeshkv0779 3 ปีที่แล้ว +1890

    ഇദ്ദേഹത്തിന് ഏറ്റവും വല്ല്യ അവാർഡും കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ അടി...

    • @SuNiL-mt1du
      @SuNiL-mt1du 3 ปีที่แล้ว +4

      സുഗുവേ 😁

    • @kannank5998
      @kannank5998 3 ปีที่แล้ว

      @@SuNiL-mt1du by at

    • @traveltimes3296
      @traveltimes3296 3 ปีที่แล้ว +1

      th-cam.com/video/6w-o0o5SscI/w-d-xo.html

    • @fathimaaazeez.4021
      @fathimaaazeez.4021 3 ปีที่แล้ว

      തീർച്ചയായും 👍👍👍👍👍😍😍

    • @m3techfactory616
      @m3techfactory616 3 ปีที่แล้ว +5

      Like adichal thann award kodukko

  • @JiShNuJiThus
    @JiShNuJiThus 4 ปีที่แล้ว +48

    ഇന്ന് നമ്മുടെ പിള്ളേർ കുഴിമന്തി തിന്ന് മരിക്കും തോന്നുന്നു 😍

  • @swathykrishna6886
    @swathykrishna6886 2 ปีที่แล้ว

    Aduppu undakkanum ariyum. Sakala kala vallabhan 😛🥰

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +28

    കഴിഞ്ഞ ഒരാഴ്ചയായി ഇക്ക കുഴി ഉണ്ടാക്കുവാരുന്നു എന്നു തോന്നുന്നു..... 😁😁😁😁സ്വന്തമായി അടുപ്പുണ്ടാക്കി കുഴിമന്തി തന്ന ഇക്കാക്കിരിക്കട്ടെ ലൈക് ❤

  • @appu5333
    @appu5333 3 ปีที่แล้ว +715

    ഭക്ഷണം ഉണ്ടാക്കി ഒറ്റയ്ക്ക് തന്നെ കഴിക്കാതെ മറ്റുള്ളവർക്ക് കൊടുക്കുന്നത്🙏ആ മനസ്സ്😍✌️

    • @raseenarashid7680
      @raseenarashid7680 3 ปีที่แล้ว +2

      Ty

    • @Ajillllllllll
      @Ajillllllllll 3 ปีที่แล้ว +2

      Ente Peru Ajil😉😁

    • @sach02
      @sach02 3 ปีที่แล้ว +4

      Naatukarku kodukunathil nth use,, instead poor orphanage aalukalk koduknm apozhnu athinu meaning undavune

    • @vinayakk7250
      @vinayakk7250 3 ปีที่แล้ว +3

      @@sach02 ramdum pully cheyyund ,,

    • @sach02
      @sach02 3 ปีที่แล้ว +1

      @@vinayakk7250 angane kodukunath kanarila, eppozhum kutykalku kodukunath mathram parayarulu

  • @musicworld1752
    @musicworld1752 4 ปีที่แล้ว +67

    പിശുക്ക് ഇല്ലാത്ത മനുഷ്യൻ like uuu😍😍✌️✌️

  • @muhammedbilal8525
    @muhammedbilal8525 4 ปีที่แล้ว +267

    ...നമ്മുടെ പിള്ളേര് ഇന്ന് കുഴിമന്തി തിന്ന് മരിക്കും
    ഞങ്ങള് viewers ഇന്ന് കൊതി വിട്ട് മരിക്കും 😉

  • @fizakhanam7316
    @fizakhanam7316 4 ปีที่แล้ว +132

    I didn't understand the language at all but the hardwork automatically made me like this video.

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html♨️💯

    • @abhiram.s9374
      @abhiram.s9374 4 ปีที่แล้ว +7

      The language was MALAYALAM from INDIA - KERALA

    • @dipalirabidas3271
      @dipalirabidas3271 4 ปีที่แล้ว

      @@jayaaudioevents n

    • @suniljangra204
      @suniljangra204 4 ปีที่แล้ว

      @@jayaaudioevents ? Jm

    • @ashikdev4226
      @ashikdev4226 4 ปีที่แล้ว +3

      He said "please like my effort for the manthi settings

  • @nithinvishnu1852
    @nithinvishnu1852 3 ปีที่แล้ว +1316

    ഇത് അവസാനം വരെ ഷൂട്ട് ചെയ്‌തു അവർ കഴിക്കുന്നതും കാത്ത് നിൽക്കുന്ന ക്യാമറമാന്റെ ക്ഷമക്ക് ഒരു അവാർഡ്😍

    • @askarali9213
      @askarali9213 3 ปีที่แล้ว +2

      😂😂😂😂

    • @abhinandsabu4451
      @abhinandsabu4451 3 ปีที่แล้ว

      😂😂

    • @Petsoruma
      @Petsoruma 3 ปีที่แล้ว

      th-cam.com/video/sykSUrDLMH8/w-d-xo.html

    • @linsonkp7261
      @linsonkp7261 3 ปีที่แล้ว +3

      കൊദി വെചുവെ ചു മടുതണ്ട ക്കും🎉🎉

    • @queensisters592
      @queensisters592 3 ปีที่แล้ว +1

      ശെരിക്കലും സമ്മതിച്ചു 😂😂😂

  • @fishingandfishing2644
    @fishingandfishing2644 3 ปีที่แล้ว

    Nigal mass....njan chanal kanan thudangiyathe ullu.super👍👍👍👍

  • @bazidude1501
    @bazidude1501 4 ปีที่แล้ว +74

    Hardwork ഉണ്ടല്ലോ.. അതിന് ഇന്നത്തെ Like😍💪💪🤙

  • @antonycj6060
    @antonycj6060 4 ปีที่แล้ว +164

    ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും അദ്ധ്വാനിച്ചു എടുത്ത Video
    😍😍

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +1

      Pls subscribe

    • @prasanthkk7276
      @prasanthkk7276 4 ปีที่แล้ว

      അതു സത്യം തന്നെ

  • @am4l_kichu
    @am4l_kichu 4 ปีที่แล้ว +291

    നിങ്ങടെ പിള്ളേർ ഇന്ന് കുഴിമന്തി തിന്ന് മരിക്കും. നമ്മൾ ഇത് കണ്ടു കൊതിച്ചു മരിക്കും

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 2 ปีที่แล้ว

    കുഴിക്കു തന്നെ ഇരിക്കട്ടെ ആദ്യത്തെ ലൈക്ക് ഇക്ക പൊളിയാണ് പാചകത്തിലും അധ്വാനത്തില്ലും 👍👍

  • @usamathpk767
    @usamathpk767 4 ปีที่แล้ว +202

    അദ്ദേഹത്തിന്റെ അധ്വാനത്തിന് കൊടുക്കണം 1000 like

  • @mohammedashik8504
    @mohammedashik8504 4 ปีที่แล้ว +105

    ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്ന നിങ്ങളെ സമ്മതിച്ചു ഇക്ക ❤️❤️❤️😍😍👏

    • @ravanantimes3731
      @ravanantimes3731 4 ปีที่แล้ว

      ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച
      സന്തോഷ്
      പണ്ഡിറ്റിനോട്...
      th-cam.com/video/Mmm0PCDtVLM/w-d-xo.html ലലരയ്.

    • @Gardeningviber2002
      @Gardeningviber2002 4 ปีที่แล้ว

      th-cam.com/video/wRcy2swzklE/w-d-xo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html😋

    • @srikanthperumandla3048
      @srikanthperumandla3048 4 ปีที่แล้ว

      Gjzgz

    • @taherashaikh9167
      @taherashaikh9167 4 ปีที่แล้ว

      0l

  • @Boogey_M4N
    @Boogey_M4N 4 ปีที่แล้ว +265

    അടുപ്പിന് ഒന്നല്ല.. ഒരുപാട് like തരണം എന്നുണ്ട്.. TH-cam മാമൻ സമയിക്കുന്നില്ല 🙏

    • @bindu163
      @bindu163 7 หลายเดือนก่อน

      Yes.your write

  • @yaminstipsblogs9849
    @yaminstipsblogs9849 3 ปีที่แล้ว +8

    Wow super.👍👍.. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ ഉണ്ടാക്കി നാട്ടുകാർക്കൊക്കെ കൊടുക്കുന്നെത്..💞

  • @jaseemshan2602
    @jaseemshan2602 4 ปีที่แล้ว +74

    കഴിഞ്ഞ വീഡിയോയിൽ കുഴി മന്തി ഉണ്ടാകാൻ പറഞ്ഞു
    അടുത്ത വീഡിയോയിൽ ഉണ്ടാക്കി
    ഫിറോസ് ഇക്ക ഉയിർ ❤️

  • @fasilkarimbanakkal218
    @fasilkarimbanakkal218 4 ปีที่แล้ว +582

    ഫിറോസിക്കയുടെ നാട്ടിൽ ആയാൽ മതിയേനെ...എന്ന് തോന്നിയവർ 😉👍

    • @GamingProMax
      @GamingProMax 4 ปีที่แล้ว +1

      bhai meri bhi video dekho or Video achi lage to subscribe jaru karna 🙏🏾th-cam.com/video/tXt0XF3L7Cc/w-d-xo.html

    • @MONSTER-tk3zc
      @MONSTER-tk3zc 4 ปีที่แล้ว +1

      @@GamingProMax 🙏

    • @HAPPYDUDEOnline
      @HAPPYDUDEOnline 4 ปีที่แล้ว +1

      PINARAYI VIJAYAN SINGING POI VAZHVA
      99% LIP SYNC .VIDEO ON MY CHANNEL. CLICK MY LOGO TO WATCH

    • @curativetiger
      @curativetiger 4 ปีที่แล้ว +7

      എനിക്ക് അയൽവാസി ആയാൽ മതിയായിരുന്നു

    • @praveenviswanath7640
      @praveenviswanath7640 4 ปีที่แล้ว +3

      Onna nooru vattam thonnikkazinju......

  • @fishing8807
    @fishing8807 4 ปีที่แล้ว +221

    3 ദിവസം കിണർ കുത്തിയ ഫിറോസിക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @3ggamingyt976
    @3ggamingyt976 2 ปีที่แล้ว +1

    Yaa mone adipoli😍😋😋

  • @athulappu3651
    @athulappu3651 4 ปีที่แล้ว +534

    ഫിറോസ് ഇക്കയുടെ nattukaranyi രുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ ലൈക്ക് അടി.

    • @farsanafasi
      @farsanafasi 4 ปีที่แล้ว +8

      Lakshmanan aayaal mathiyaayrnnu😎

    • @muhadmuhadp5319
      @muhadmuhadp5319 4 ปีที่แล้ว +1

      @@farsanafasi sheriya

    • @vishnuvichu7037
      @vishnuvichu7037 4 ปีที่แล้ว

      @@farsanafasi 😂🤣

    • @latte_mocha2
      @latte_mocha2 4 ปีที่แล้ว

      th-cam.com/video/02HJ1K_PdAw/w-d-xo.html

    • @nandanapm7979
      @nandanapm7979 4 ปีที่แล้ว

      @@farsanafasi sathyam

  • @BEATBOXAUDIO
    @BEATBOXAUDIO 3 ปีที่แล้ว +1482

    അടുപ്പിന് ഒരു ലൈക്‌ എന്ന് ഫിറോസ്ക പറഞ്ഞപ്പോൾ ഉടനെ ലൈക്‌ അടിച്ചവർ undo

  • @vishnudas408
    @vishnudas408 4 ปีที่แล้ว +1279

    എന്നേ പോലെ അടുപ്പിന് like കൊടുത്തവർ ഉണ്ടോ..??

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      Mysore dasara Lights th-cam.com/video/N5UfSrvMQ5M/w-d-xo.html

    • @vishnudas408
      @vishnudas408 4 ปีที่แล้ว +1

      @@uchuzworld6695 😍

    • @noufalahmed3556
      @noufalahmed3556 4 ปีที่แล้ว

      @@uchuzworld6695 2222

    • @vishnudas408
      @vishnudas408 4 ปีที่แล้ว

      @@noufalahmed3556 ❣️

    • @jayaaudioevents
      @jayaaudioevents 4 ปีที่แล้ว

      th-cam.com/video/Y92rei1qrGI/w-d-xo.html😋

  • @gangalakshmi7402
    @gangalakshmi7402 3 ปีที่แล้ว

    Polichu chettanmmare sprb👍👍💟💟💞

  • @vishnupakkaran
    @vishnupakkaran 4 ปีที่แล้ว +94

    ഇക്കാ ഇത്ര കഷ്ടപ്പെട്ട് ഇവിടെ ഒരു വീഡിയോ ഇട്ടതിന് ഹൃദയംനിറഞ്ഞ നന്ദി ❤️❤️❤️

  • @akheeshthadayil7571
    @akheeshthadayil7571 4 ปีที่แล้ว +25

    ഇക്ക ഉണ്ടാക്കിയ അടുപ്പ്ന് ഇരിക്കട്ടെ ഇന്നത്തെ എൻറെ മുഴുവൻ ലൈക്കും😊👌👌🔥