മലപ്പുറം ചിക്കൻ മന്തി വേറെ ലെവലാണ് കേട്ടോ! കുഴിയും കുക്കറും ഒന്നുമില്ലാതെ Perfect Chicken Mandi

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2021
  • #restaurantstylechickenmandirecipe
    #chickenmandi
    #howtomakedeliciousarabicmandi
    #simplemandirecipe
    Ingredients
    ----------------
    chicken -1&1/2 kg
    Cinnamon -2
    cardamoms -6
    cloves -7
    cumin seeds -3/4 tsp
    Black pepper -1 tbsp
    Chicken stock cube -2
    chilli powder -1 tbsp
    Turmeric powder -1/4 tsp
    salt
    oil -1/4 cup
    lime juice - 1tbsp
    sella basmati rice -4 cups
    oil -1/4 cup
    ginger garlic paste -2 tbsp
    spring onion -1/2 cup
    capsicum -1
    chicken stock cube -2
    salt
    water -6 cups
    green chillies -10
    Chicken mandi recipe
    Malappuram mandi
    Chicken mandi
    Yemeni mandi recipe
    Chicken mandi without onion and tomato
    Easy chicken mandi recipe
    Original arabic mandi recipe
    How to make arabic mandi rice
    Homemade chicken mandi
    Restaurant style chicken mandi
    Restaurant chicken mandi
    Mandi rice
    Chicken mandi rice in Malayalam
    Famous Arabian dish
    Mandi without oven
    Restaurant mandi
    Perfect chicken mandi recipe
    Eluppathil chicken mandi undakkam
    Easy chicken mandi recipe
    Easy mandi
    Arabic rice with steam chicken
    Spicy tasty rice
    lunch recipes
    chicken rice
    chicken mandi for lunch
    non vegetarian lunch recipe
    easy Restaurant style chicken mandi
    Kannur kitchen mandi
    Kannur kitchen
    Malayalam recipes
    chicken mandi recipe in Malayalam

ความคิดเห็น • 891

  • @alhamolvlogs345
    @alhamolvlogs345 3 หลายเดือนก่อน +2

    ഞാനും ഈ കുഴിമന്തി ട്രൈ ചെയ്തു നോക്കി സൂപ്പർ 👍👍

  • @naeemafahad1608
    @naeemafahad1608 2 ปีที่แล้ว +5

    Indaki noki masha allah spr taste aaayirunnu😋😋👌👌👌

  • @samsudeensamsu8141
    @samsudeensamsu8141 2 ปีที่แล้ว +14

    നമ്മളെ സ്വന്തം ആണ് ഇത് 😊വീട്ടിൽ എപ്പോഴും ഉണ്ടാകും.. അടിപൊളി വേറെ ലവൽ ആണ് ith

  • @hisukie....5385
    @hisukie....5385 7 หลายเดือนก่อน +2

    Njan randuthavana undakinoki adipoliyaa ellarkum eshttayi tks ttoo❤❤👍👍

  • @annjibi5983
    @annjibi5983 6 หลายเดือนก่อน +6

    ഇന്നത്തെ കൂടി ചേർത്ത് ഒരു 20times ഉണ്ടാക്കി ഞാൻ 👍🏻👍🏻എല്ലാപ്രാവശ്യവും അടിപൊളി 🥰🥰Easiest mandi recipie

  • @its_me_ahnaf_khan3089
    @its_me_ahnaf_khan3089 2 ปีที่แล้ว +6

    ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണ് . ഇന്ന് ഇവിടെ ഈ ചിക്കൻ മന്തിയാണ് ഉണ്ടാക്കിയത്. ഞങ്ങൾ 6 പേർക്കും ഇഷ്ടമായി Super . ഞാനിപ്പോൾ ഒമാനിലാണ് ഞാനിപ്പോൾ . നിങ്ങളുടെ എല്ലാ food ഉം ഉഷാർ👍👍👍👍

  • @minumarythomas-ym8kh
    @minumarythomas-ym8kh 2 หลายเดือนก่อน

    Adipoli mandhi aanu. I tried this recipe. Thank you for sharing.

  • @muneeramuneera3219
    @muneeramuneera3219 ปีที่แล้ว

    ഞാൻ ഇന്ന് രാത്രി ഉണ്ടാക്കി... നല്ലോണം ഇഷ്ടായി. ഈസിയും 😎😎😎😎👏👏👏👏👏👏🎈🎈🎈🎈🎈🎈🎈❤️❤️❤️❤️❤️💃💃💃💃💃💃💃🎊🎊🎊🎊🎉🎊🎊🎊🎊🎉🎊🎊🎊🎉🎊

  • @asminoufi7651
    @asminoufi7651 ปีที่แล้ว +5

    Adipoli itha, എളുപ്പം 🥰🥰🥰🥰

  • @anesbasheer219
    @anesbasheer219 2 ปีที่แล้ว +10

    I tried this last Friday,guest undaayirunnu,ellavarkum valare ishtapettu thank you so much.

  • @anjanaanooprenuka1211
    @anjanaanooprenuka1211 15 วันที่ผ่านมา

    ഒരു മന്ദി fan അല്ലാഞ്ഞിട്ട് പോലും ഞാൻ മൂക്കുമുട്ടെ കഴിച്ചു, അടിപൊളി ആയിരുന്നു 😋😋😋

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 ปีที่แล้ว +182

    മലപ്പുറത്തിരുന്നു മലപ്പുറം മന്തി കാണുന്ന ഞാൻ 🤣

  • @spiderworld6015
    @spiderworld6015 6 หลายเดือนก่อน +1

    Ithaaa nhan ippo 4 times undakki super recipie .itha ee msg kaanunnunde onn like adichekkene.

  • @thasnimolmthaha9454
    @thasnimolmthaha9454 2 ปีที่แล้ว +1

    അടിപൊളി 🥰🥰🥰🥰tried it.. Sooo yummy👍🏻👍🏻👍🏻

  • @shoukathalip506
    @shoukathalip506 2 ปีที่แล้ว +3

    Njangal try cheythu, ellaarkkum orupaad ishtamaayi 😋👌👍🥰

  • @illusha4ever201
    @illusha4ever201 2 ปีที่แล้ว +4

    Superb itha...ningla eth recipie try cheythalum adh perfect ai kittum..jazakallaha 🥰🥰

  • @mypathsmylife1296
    @mypathsmylife1296 2 ปีที่แล้ว +1

    Njn undaki..adipoli aayirunnu ella ingredients um corect...thank you so much for this easy recipe

  • @muhammadsinan9606
    @muhammadsinan9606 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ഭയങ്കര ടൈസ്റ്റ്

  • @jabirparammal1672
    @jabirparammal1672 7 หลายเดือนก่อน

    സൂപ്പർ ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട്

  • @user-gl9lo9pc9o
    @user-gl9lo9pc9o 3 หลายเดือนก่อน

    ഞാനും ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് 🥰🥰

  • @user-qq8tq8vb8p
    @user-qq8tq8vb8p 4 หลายเดือนก่อน

    Adipoli aatto...njan undaakii veettil ellavarkkum ishtaayi. .super aroma n flavour

  • @ashrafsumaiya4471
    @ashrafsumaiya4471 ปีที่แล้ว +24

    ഫുഡിന്റെ കാര്യത്തിൽ മലപ്പുറം വേറെ ലെവൽ 👍

  • @aryasanand1317
    @aryasanand1317 2 ปีที่แล้ว +21

    Ithrem easy ayittulla mandi recipe ithuvare kandittilla.
    Surely I will try bcoz I love mandi. 😍😍

  • @seenathashraf7602
    @seenathashraf7602 2 ปีที่แล้ว +1

    Insha allah try cheyanam

  • @sherin8924
    @sherin8924 2 ปีที่แล้ว +21

    Njan malappurathullathan... Njanum inganayan undakkaar👍🏻
    Nalla taste aahn😍❤️

  • @sananiya8926
    @sananiya8926 ปีที่แล้ว +1

    Itha njhanundakitto superaattoo 👌👌👌👌

  • @shafeekalimk1801
    @shafeekalimk1801 2 ปีที่แล้ว +2

    Insha allah Nan try cheythu nokum

  • @lekhasuresh1949
    @lekhasuresh1949 2 ปีที่แล้ว

    Done dis many times really sooperb, my guests request for mandhi, v proud of dis

  • @ajvalinu6314
    @ajvalinu6314 2 ปีที่แล้ว

    Hai ഇത്താ ഞാൻ മലപ്പുറം ആണ്.ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത് 🤩🤩

  • @mohammadnaushad1460
    @mohammadnaushad1460 2 ปีที่แล้ว +1

    Woww adipoli mandi 😋😋😋💕💕💕

  • @RazakRazak-oe5jv
    @RazakRazak-oe5jv ปีที่แล้ว +2

    അടിപൊളി ഞാൻ ഉണ്ടാക്കി 👌🏻

  • @sindhubaburaj3196
    @sindhubaburaj3196 2 ปีที่แล้ว

    Njan undakki super aayirunnu thanks new recipikk

  • @salwarayis5398
    @salwarayis5398 6 หลายเดือนก่อน +3

    I cook mandhi for the first time and come out perfectly ❤ thank you for the recepi

  • @fathimadiya328
    @fathimadiya328 2 ปีที่แล้ว +1

    ഞാൻ ഉണ്ടാകുന്ന mandi. മലപ്പുറത്ത് നിന്നും 🙋🤩🤩🤩🤩

  • @shifanachippu7425
    @shifanachippu7425 6 หลายเดือนก่อน

    Njn mandhi indaku pwryl ippo star aan umma ellorodm parynd ool manthi indakanellm padichnn🤪🤩🤩tnkyou itha for simple and tasty recipey

  • @niheey1234
    @niheey1234 ปีที่แล้ว

    Njan ee recipie aan folow cheyyar. Adipoliyaan. Thanks kannur kitchen.

  • @muhsinajuraij4913
    @muhsinajuraij4913 ปีที่แล้ว +10

    ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് try ചെയ്യുന്നത്, ഒരു രക്ഷേം ഇല്ല.. പൊളി റെസിപ്പി 😍😍😍 സിമ്പിൾ ആയിട്ട് അടിപൊളി tast ൽ ഒരു മന്തി 🤤🤤🤤

    • @jasnajasna2887
      @jasnajasna2887 ปีที่แล้ว +2

      കയറീട്ടുണ്ട്

    • @Sana-ly1hg
      @Sana-ly1hg ปีที่แล้ว +2

      Natil eath rice brand aanu use cheyaru? White sella aano ?

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +143

    മലപ്പുറം ചിക്കൻ മന്തി യും മലപ്പുറവും ഒരേ പൊളി 😍🤗✌️

  • @safwanabasheer1855
    @safwanabasheer1855 2 ปีที่แล้ว +1

    Adipoli super👍njan undaki

  • @nabeelk.c9489
    @nabeelk.c9489 2 ปีที่แล้ว +7

    Njan undaakki nokkki. It was good. Thanks for the video 🙂

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 2 ปีที่แล้ว +21

    തക്കാളി വില റോക്കറ്റ് പോലെ പോകുന്ന ഈ ടൈമിൽ ഈ റെസിപ്പി വളരെ helpfull ആണ്, tnxx

  • @anoojasarath7365
    @anoojasarath7365 ปีที่แล้ว

    ഇത്തയുടെ മലപ്പുറം മന്തി try ചെയ്യാൻ pokuvaa❤️❤️❤️

  • @jincysanil4268
    @jincysanil4268 ปีที่แล้ว +4

    Thank you chechi for this recipe God bless you

  • @aflahsathar9187
    @aflahsathar9187 2 ปีที่แล้ว

    ഇത്താ നാളെ insha allah ഇത്തയുടെ മന്തി 😋😋

  • @maimoonaanas2859
    @maimoonaanas2859 2 ปีที่แล้ว

    Itha ee recipe njn try chythu adi poli ayirnn oru paad ishttapettuu eniyum enganayulla recipik waiting ann thanks for this recipe

  • @haneefanaikarumbil4170
    @haneefanaikarumbil4170 ปีที่แล้ว +1

    ഇത് സൂപ്പർ ഓയിൽ കുറവ് കാരണം
    അടിപൊളി 👍

  • @ishq3755
    @ishq3755 ปีที่แล้ว

    Njan undakkii. Super receipe.. 😍

  • @jeenawilson2031
    @jeenawilson2031 2 ปีที่แล้ว +1

    My favorate channel kannur kitchen. Mikka recipieum try cheyyarundu. Ellam tasty annu.

  • @rejiibrahim8723
    @rejiibrahim8723 2 ปีที่แล้ว +4

    Adipoli. Recipe🌺🌺🌺

  • @musthafak538
    @musthafak538 2 ปีที่แล้ว +2

    ഞാൻ ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിട്ടോ. സൂപ്പറായിരുന്നു. ഇൻഷാ അള്ളാഹ് പെരുന്നാളിനും അത് തന്നെയാണ് ഉണ്ടാകുന്നത്. 🥰👍🏻

  • @sadhaak7540
    @sadhaak7540 2 ปีที่แล้ว +4

    Fully satisfied mandhi👌🏽👌🏽👌🏽 must try.. jazakAllah khairan for the recipe

  • @ayshannu786
    @ayshannu786 2 ปีที่แล้ว

    Thatt dhosha undaki njan Masha Allah adipoli👍👍👍 thankew ittha🥰😘

  • @sunuelizabeth1296
    @sunuelizabeth1296 2 ปีที่แล้ว +12

    I made this mandi. . Thankyou somuch. Excellent outcome. And your explanation superb . Nice voice 👍👍

  • @abdulsaleem4277
    @abdulsaleem4277 7 หลายเดือนก่อน +1

    Nice recipe. Turned out very well, my family loved it 👏👏👍🤍

  • @ramshiashraf3993
    @ramshiashraf3993 2 ปีที่แล้ว +1

    Adipoli
    ❤️❤️👍🏻👍🏻

  • @dhcreations1122
    @dhcreations1122 2 ปีที่แล้ว +8

    Super mandi 😋👍🏻

  • @aliakku9532
    @aliakku9532 ปีที่แล้ว

    Adipoli aaayittund...👍🔥

  • @divyasasidharan1080
    @divyasasidharan1080 ปีที่แล้ว

    Undakki super taste ayirunnu...Thanks for sharing

  • @thasnihussain7274
    @thasnihussain7274 2 ปีที่แล้ว +7

    Ithade ella recipesum സൂപ്പറാ... Insha allah ഇതും ചെയ്തു നോകാം........

  • @ibrahimhanoon7694
    @ibrahimhanoon7694 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നല്ല tast ഒരുപാട് തവണ ണ്ടാക്കി

  • @rameenashafeeq2352
    @rameenashafeeq2352 2 ปีที่แล้ว +4

    Adipoli ❤️

  • @rishalriyas4777
    @rishalriyas4777 2 ปีที่แล้ว +1

    Super aan. Njan undakarundu ingane

  • @sindhukrishnan1791
    @sindhukrishnan1791 ปีที่แล้ว

    ഉണ്ടാക്കി രണ്ടു വട്ടം. Super 👌

  • @ziyanlutfi6683
    @ziyanlutfi6683 2 ปีที่แล้ว +1

    Adipoli ,👍🏻

  • @shabanariyas8203
    @shabanariyas8203 2 ปีที่แล้ว +2

    Njanum undaki... Super aayirunnu

  • @sujathababu1540
    @sujathababu1540 2 ปีที่แล้ว +1

    Molde biriyanni recipe ellam njan undakarundu👍❤

  • @liyanafaiz6724
    @liyanafaiz6724 ปีที่แล้ว +1

    Itha I tried this one ,Thank you so much it was perfect🤩🫶🏻My Hubby liked it very much

  • @ajmalmbaju2003
    @ajmalmbaju2003 2 ปีที่แล้ว +1

    Njan inn undakki supperayittund

  • @fasnafeza
    @fasnafeza 2 ปีที่แล้ว +1

    Nale try cheythtt parayam ❣️

  • @d3sisters.
    @d3sisters. 2 ปีที่แล้ว +529

    മലപ്പുറത്തുള്ള അളുകൾ കേറി വായോ Recipe Super ഉണ്ടാക്കി നോക്കാം

    • @m_themi_x590
      @m_themi_x590 2 ปีที่แล้ว +14

    • @sigisigi60
      @sigisigi60 2 ปีที่แล้ว +4

      @@m_themi_x590 👍

    • @josephinesebastian4661
      @josephinesebastian4661 2 ปีที่แล้ว +3

      കൊല്ലം കാരും ഉണ്ടേയ് ✨️

    • @SreemuthLifestylevlogs
      @SreemuthLifestylevlogs 2 ปีที่แล้ว +4

      ✌️✌️✌️🤩nale thanne try cheyyanam😋nammude Malappuram allelum poliyalle🤩

    • @aamikitchen
      @aamikitchen 2 ปีที่แล้ว +5

      ഞാൻ മലപ്പുറം

  • @jasnac1460
    @jasnac1460 2 หลายเดือนก่อน

    Njn undaki.. Alhamdulillah sooo delicious😋😋 everybody enjoyed
    Thanks ithaaa.. Keep going🎉🎉

  • @adamkutty2417
    @adamkutty2417 2 ปีที่แล้ว +4

    ഞാൻ ഇന്നലെ ഉണ്ടാക്കി.. അടിപൊളി ആയിട്ട് കിട്ടി.. എളുപ്പവും ആണ്... Tnx dear.. 🥰

  • @user-yh1ve5bw3j
    @user-yh1ve5bw3j 2 ปีที่แล้ว

    Mpprm is my fav place 🥰🥰ee foodum ath pole super aayikkn...inkk nallanam ishttayikkn😋😋😋😋😋😋😋😋😋😋✨✨✨✨😄😄😄

  • @Khadeejaasfnana
    @Khadeejaasfnana 2 ปีที่แล้ว +1

    Ende favourtie recipe 😍😍
    Ende umma sunday thenne undakum

  • @euphoria8905
    @euphoria8905 2 ปีที่แล้ว +2

    Hi .good video of this recipe of mandhi .But i don't have chicken cubes .what to do please advise.

  • @shimnashinus
    @shimnashinus 2 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് കേട്ടോ ഇത്ത ഇനിയും നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കണം masha allah

  • @ziyaasharaf5768
    @ziyaasharaf5768 2 ปีที่แล้ว

    Njanum undaki. Adipoli

  • @Shabanasherin321
    @Shabanasherin321 2 ปีที่แล้ว

    ഞാൻ chicken വാങ്ങി വെച്ചുട്ടോ ഉണ്ടാകാൻ.... നാളെ friday undaakaam......inshallaah 😍🥰🥰

  • @anudeepamurali7253
    @anudeepamurali7253 2 ปีที่แล้ว

    ee mandi undakkiya vessel etra litre aanu ..athnte link idamo ?

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 ปีที่แล้ว

    Innu thanne video ittath nannayi nale velli... Nale njangal pwolikkum👍👍👍

  • @Dream_kitchenn
    @Dream_kitchenn ปีที่แล้ว

    Waww..must try👌👌👌i made this today .. it was the best mandhi recipe that i ever made ..thank you…..❤

  • @mehanasbasheer1782
    @mehanasbasheer1782 ปีที่แล้ว

    Nan ithu try cheythu thatha super ayyitindu

  • @vedav4034
    @vedav4034 ปีที่แล้ว +2

    ഇത്ത ഒത്തിരി നന്ദി. ഇപ്പോൾ sunday ബിരിയാണി മാറ്റി മലപ്പുറം മന്തി അക്കിട്ടുണ്ട്. മക്കൾക്കുഒരു പാട് ഇഷ്ടം ആണ്. അതികം menakedum വേണ്ട. ഒരു പാട് സാധനം വേണ്ട

  • @EM-qi1rp
    @EM-qi1rp 2 ปีที่แล้ว +17

    Tried this one. It was a big hit. Thanks for the recipe.

  • @vaheedayoosuf7339
    @vaheedayoosuf7339 2 ปีที่แล้ว

    Njanum undaaki super testy❤️

  • @glorybai8864
    @glorybai8864 ปีที่แล้ว

    അടിപൊളി സൂപ്പർ 👌👌❤️❤️

  • @user-sz2tt4pm4b
    @user-sz2tt4pm4b 2 หลายเดือนก่อน +1

    നിന്റെ വോയിസ് സൂപ്പർ മോളേ അടിപൊളി ❤️

  • @baneeshap6557
    @baneeshap6557 2 ปีที่แล้ว +1

    Malaapppuram lagoon chicken biriyani&kozhikodan chicken,beef, mutton,fish,chemmen authentic biriyani kanikumo itha. Pls 🙏🙏🙏🙏

  • @user-ee6ic2wg8l
    @user-ee6ic2wg8l 5 หลายเดือนก่อน +6

    അടിപൊളിയാണ് ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 👍👍👍

  • @aron4893
    @aron4893 2 ปีที่แล้ว

    I tried it yesterday. Pwoli ayrnu ..
    Chickenil red colur kittan, kashmiri chilli one table spoon use cheydhal mandhi flavour maarumo

  • @salmarasheed1438
    @salmarasheed1438 2 ปีที่แล้ว

    Njan try chyythu 👍👍👍

  • @afraeva
    @afraeva หลายเดือนก่อน +4

    1 week munne njan undaki nalla teyst undaayirunnu . inn veendum ith noki undakkan ponuu😻

  • @arshidanafih4427
    @arshidanafih4427 2 ปีที่แล้ว

    Adipoli👍

  • @muneera8678
    @muneera8678 2 ปีที่แล้ว +3

    Adipoliaayirunnu njan innu try cheythu superrrrr

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +2

    Nthayalum try cheyum... 👍🏻👍🏻

  • @teenascaria4829
    @teenascaria4829 2 ปีที่แล้ว +2

    കൊതി വരുന്നു ....... 👍👍👍

  • @reshmaaneesh9084
    @reshmaaneesh9084 2 ปีที่แล้ว +12

    Christmas special ayt ethu thannea ....fixed , lovely 😍 മന്തി ... simple and humble...

    • @reshmaaneesh9084
      @reshmaaneesh9084 2 ปีที่แล้ว

      Spr arnnuttoo... perfect timing, correct time il cook ayi kity .... Veetil ellarkm ishtayi 😍 thanks 👍 for this recipe...

  • @Dhiya_Boutique786
    @Dhiya_Boutique786 2 ปีที่แล้ว +3

    Adipoliii 💖💖💖

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +64

    ഈ രാത്രി ഏതായാലും ഉണ്ടാക്കുന്നില്ല നാളെ വെള്ളിയാഴ്ച ആയോണ്ട് ചിക്കൻ വാങ്ങിയാൽ നാളെ ഉണ്ടാക്കും നാരങ്ങ അച്ചാർ ഞാൻ ഇട്ട് വച്ചിട്ടുണ്ട് إنشاء الله 👌🏻💥💥💥💥

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +9

      Naranga achar undakki alle 😀👏👏

    • @sakeerallakkat1842
      @sakeerallakkat1842 2 ปีที่แล้ว

      ഐ വാ...!

    • @sumayyaazeez583
      @sumayyaazeez583 2 ปีที่แล้ว

      😀😀😀

    • @DARTONUS707
      @DARTONUS707 2 ปีที่แล้ว

      Evideyaaa sthalam, ari alpam kooduthal ittolu..location ayakane marakalle .. food quality tester ahnu njan .. kazhichu nalla abhiprayam parayan enik kazhiyum

    • @ajseenafazil7095
      @ajseenafazil7095 2 ปีที่แล้ว

      Itha spring onion illengil oru ulli aano cherkendad

  • @riyascheenikkal801
    @riyascheenikkal801 2 ปีที่แล้ว

    malappurathinte recipe adipwoli😋