Nammal Thammil - Malayalee Marakkunna Malayala Cinema (Santhosh Pandit Special) Part 01 19-11-11

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Nammal Thammil - Malayalee Marakkunna Malayala Cinema (Santhosh Pandit Special) Part 01 19-11-11

ความคิดเห็น • 142

  • @sujishaachoos8141
    @sujishaachoos8141 หลายเดือนก่อน +49

    സന്തോഷ് പണ്ഡിറ്റ് ഉള്ളത് കൊണ്ടുമാത്രം ഞാൻ ഈ പ്രോഗ്രാം കാണുന്നു

  • @radhakrishnakaimal6739
    @radhakrishnakaimal6739 29 วันที่ผ่านมา +14

    ഈ മാന്യൻ മാരെക്കാളും സന്തോഷാണ് നട്ടെല്ലുള്ള കലാകാരൻ

  • @jimbruvava0036
    @jimbruvava0036 ปีที่แล้ว +41

    സൂപ്പർ ഹീറോ
    Santhosh pandit

  • @manojankn7331
    @manojankn7331 22 วันที่ผ่านมา +7

    ഇവിടെ എല്ലാം സന്തോഷ് പണ്ഡിറ്റ് famous തന്നെ

  • @dileepbalan9464
    @dileepbalan9464 ปีที่แล้ว +43

    ലോക പൊട്ടന്മാരുമായി സന്തോഷ്‌ പണ്ഡിറ്റ്‌ ചർച്ച.

  • @VJ-mz1sy
    @VJ-mz1sy หลายเดือนก่อน +7

    വളരെ നാളുകൾക്കുമുൻപ് വന്ന ഈ ചർച്ച ഇപ്പോഴാണ് കണ്ടത് . ഇതിൽ പാർവ്വതി യോട് ഒരു ചോദ്യം ചുരുള്ളി എന്നസിനിമകണ്ടോ ? ബിരിയാണി എന്ന സിനിമ കണ്ടോ ? ഗോപകുമാർ നിങ്ങൾ സന്തോഷിനെ കളിയാക്കിപറഞ്ഞ് അവസാനം നിങ്ങളുടെ welfare നെക്കുറിച്ചായി പറച്ചിൽ . സാമ്പുചെറിയാൻ എവിടെ ? ഇന്ന് മലയാള സിനിമ യിലെ പ്രശ്നം ? അന്ന് കുട്ടികൾ തെറി പറഞ്ഞസ്ഥലത്ത് മുതിർന്നവർ തെറിവിളിക്കുന്നു കാരണം മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ പ്രവർത്തി . പിന്നെ ബ്രിട്ടാസ് നിങ്ങളും ഇതൊക്കെ കാണുന്നും കേൾക്കുന്നുമുണ്ടെന്ന് വിശ്വസിക്കുന്നു. കാര്യമില്ലാതെ ഒരു മനുഷ്യനെ വിളിച്ചു വരുത്തി ആക്രമിക്കുന്ന പ്രവർത്തി നിർത്തിക്കൂടേ ?

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z 18 วันที่ผ่านมา

      ❤❤i......ival.ara....e..potanmaruda.edayil pata...Manyanaya.santhoshpandit...Lokapotan.Britas...santhosh ji...❤❤❤.namikunu.a.kalkalveenu.

  • @ashokankonnackal7285
    @ashokankonnackal7285 หลายเดือนก่อน +13

    ഇപ്പോൾ എവിടെപ്പോയി സന്തോഷിനെ കൊത്തി പറിക്കാൻ വന്ന ആളുകൾ എവിടെ സന്തോഷ്‌ സൂപ്പറാണ് സന്തോഷ്‌ സൂപ്പർ സ്റ്റാറാണ് 🇮🇳

  • @kaleshputhur4425
    @kaleshputhur4425 2 หลายเดือนก่อน +10

    സന്തോഷ്‌ ജി ki jai❤

  • @syamjith.o.s1524
    @syamjith.o.s1524 ปีที่แล้ว +47

    Santhosh is a good person

  • @antonypa9723
    @antonypa9723 9 หลายเดือนก่อน +26

    സന്തോഷിനെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നു

  • @AnishAnish-fz7jc
    @AnishAnish-fz7jc 16 วันที่ผ่านมา +1

    ഞങളുടെ സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്

  • @rakeshraman1042
    @rakeshraman1042 4 หลายเดือนก่อน +4

    Santhosh power ful great .man

  • @abythomas9338
    @abythomas9338 3 หลายเดือนก่อน +7

    ആയിരം കോഴി മുട്ടക്ക് അര കാട എന്ന് പറഞ്ഞത് പോലെ. പകൽമാന്യമാരുടെയും, മാന്യതിയുടെയും മുന്നിൽ സന്തോഷ്‌

  • @Human-kp5ze
    @Human-kp5ze หลายเดือนก่อน +4

    14:23 she is brilliant!! ❤️❤️

  • @vasanthan9210
    @vasanthan9210 21 วันที่ผ่านมา +1

    ❤❤❤❤❤❤❤ super sree Santhosh pandit. Sir🌸🌸❤❤❤❤

  • @shihabshihab7646
    @shihabshihab7646 9 ปีที่แล้ว +7

    സന്തോഷ്‌ സൂപ്പർ

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      സൂപ്പര്‍ താരമായി .... സേവനരംഗത്ത്

  • @prasannankt432
    @prasannankt432 2 หลายเดือนก่อน +24

    സന്തോഷ്‌ പണ്ഡിറ്റിനെ മാത്രം “ താൻ ” “തന്റെ ” എന്ന് അധിസംബോധന ചെയ്യുന്ന ബ്രിട്ടസ് എത്ര സംസ്കാരശൂന്യൻ 😂
    അതേസമയം സന്തോഷ്‌ പണ്ഡിറ്റ്‌ അവനെ സർ സർ എന്ന് vilikkunnu👏🙏

    • @Mrwick-cg7sq
      @Mrwick-cg7sq 2 หลายเดือนก่อน

      Crct💯

    • @Rajeshvallikkunnu
      @Rajeshvallikkunnu หลายเดือนก่อน

      Sathyam.sir

    • @radhakrishnakaimal6739
      @radhakrishnakaimal6739 หลายเดือนก่อน +2

      സത്യം, ആയാളുടെ ഒരു പുച്ഛം 😂

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z 18 วันที่ผ่านมา

      ❤❤❤..Britas..tani..potan

  • @ramyapp4268
    @ramyapp4268 ปีที่แล้ว +18

    ചര്‍ച്ച മുഴുവന്‍ സന്തോഷ്‌ പണ്ഡിറ്റ്‌നെ ഫോകസ് ചെയ്താണ്

  • @thathahir
    @thathahir 9 ปีที่แล้ว +14

    Deepu karunakaran very decent man

  • @pmlgrand
    @pmlgrand หลายเดือนก่อน +4

    Today., feeling പുച്ഛം for ബ്രിട്ടാസ്

  • @manu-dk6dv
    @manu-dk6dv 8 หลายเดือนก่อน +4

    Santhosh ji❤

  • @akbaralikhanshots9315
    @akbaralikhanshots9315 2 หลายเดือนก่อน +10

    ജോൺ ബ്രിട്ടാസ് പണ്ഡിറ്റ് നെ മോശമാക്കാൻ എല്ലാവരേം കൂട്ട് പിടിക്കുന്നു, പക്ഷെ ആരും കൂടെ കൂടുന്നില്ല

  • @Rajeshvallikkunnu
    @Rajeshvallikkunnu หลายเดือนก่อน +1

    Mamooty.vara...Masterpiece..lakh.vilichu....soniyaagarvalumai...Hindhi..cinema..kaliyakiyavar...abida...Asuyakum..kashandikum..Marunila..❤❤❤❤

    • @Human-kp5ze
      @Human-kp5ze หลายเดือนก่อน

      ഇതെന്ത് ഭാഷ 😐😐 എന്തോന്നടെയ്..!!

  • @BabyJose-g5r
    @BabyJose-g5r 4 วันที่ผ่านมา

    What good message is giving to yoth from movi now

  • @nirmalasoman281
    @nirmalasoman281 14 วันที่ผ่านมา +2

    ഗോപകുമാറിനോടുണ്ടായിരുന്ന ബഹുമാനം സന്തോഷ് പണ്ഡിറ്റിനെ വിലയിരുത്തുന്നതു കേട്ടപ്പോൾ പോയി കിട്ടി.

  • @vishnumohanms9242
    @vishnumohanms9242 หลายเดือนก่อน +1

    Innee video alukal kanunath polum santhosh pandit ulath kondaan, hence he prooved

  • @GeeCellservice
    @GeeCellservice 6 วันที่ผ่านมา

    30:10 is almost correct viewpoint ... one small correction ," nammal " enn parayumbo, that means society norms , n NOT individuals or groups

  • @pmlgrand
    @pmlgrand หลายเดือนก่อน

    Im here for santosh pandit..❤

  • @shethmedia.....9986
    @shethmedia.....9986 4 วันที่ผ่านมา

    നമ്മൾ പുറകെ ഉണ്ട്‌.. Santhosh ki ജയ്...
    മമ്മൂട്ടി യോ മോഹൻലാൽ ആല്ല ...
    സന്തോഷ്‌ ആയിരിക്കും സൂപ്പർ star...

  • @ajimonajimon2525
    @ajimonajimon2525 22 วันที่ผ่านมา +1

    ഇവരേക്കാളും എന്തുകൊണ്ടും യോഗ്യൻ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ

  • @ferozkhan1346
    @ferozkhan1346 11 ปีที่แล้ว +2

    good

  • @velayudhancm
    @velayudhancm หลายเดือนก่อน

    Eppol kandille Maha nadanmaarude swabavagunam

  • @shethmedia.....9986
    @shethmedia.....9986 4 วันที่ผ่านมา

    സന്തോഷ്‌ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Rajeshvallikkunnu
    @Rajeshvallikkunnu หลายเดือนก่อน +1

    Talkalam...santhoshpandit...na.kuttam.parayan.e.kutathil.arum.valarnitila...santhosh.pandit.sir.Great...orupadishtam.Adhahatha.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TMShaju
    @TMShaju 10 วันที่ผ่านมา

    തുടക്കത്തിൽ ശ്രീ ബ്രിട്ടാസ് പറഞ്ഞത് 100% ശരിയാണ് മലയാളികൾ ചെറുപ്പക്കാർ മദ്യപാനികളും, വ്യഭിചാരികളും സകല വൃത്തികേടുകളും അനുകരിച്ചത് സിനിമയിൽ നിന്നുതന്നെയാണ് 'അതിനു സംശയം ഒന്നും വേണ്ട.

  • @shethmedia.....9986
    @shethmedia.....9986 4 วันที่ผ่านมา

    സന്തോഷ്‌ corect

  • @silpibabu8711
    @silpibabu8711 9 ปีที่แล้ว +2

    human tendency to look down on someone to feel better for self, An opportunity exploited cleverly..simplify

  • @RavindranPazhanimala
    @RavindranPazhanimala หลายเดือนก่อน +1

    This is the problem of demand and supply.

  • @sajeevbk5727
    @sajeevbk5727 หลายเดือนก่อน

    Santhoshji undaakkiya cinima kaanaatha mandanmaar valiya mandan avathaarakan ....
    Nalla charcha...

  • @nirmalasoman281
    @nirmalasoman281 14 วันที่ผ่านมา

    ഇന്ന് ഹരികുമാർ സാറിന് പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ കഴിയുന്നുണ്ടോ?

  • @MathewMathew-v2s
    @MathewMathew-v2s หลายเดือนก่อน +1

    അവസാന ഭാഗമാകുമ്പോഴേക്കും ബ്രട്ടാസ് ചർച്ച മാറ്റി സിനിമയുടെ ഇഴപ്പാഴത്തെ അവസ്ഥയും പ്രതിസന്ധിയും വിലയിരുത്തലിലേക്ക് മാറ്റി............... ഇതാണ് വേണ്ടത്...... പക്ഷേ സന്തോഷിനെ ഒരു പണി കൊടുക്കാൻ നോക്കിയാൽ നട ക്കുല ബോദ്ധ്യമായി അല്ലേ..

  • @manitm5230
    @manitm5230 หลายเดือนก่อน

    Nalla. Senema. Eragunade. Konattella

  • @jaymonjay7509
    @jaymonjay7509 9 ปีที่แล้ว +1

    pandit..nalloru alanu jadayillatha oru pacha manushan.

  • @boosthealth7893
    @boosthealth7893 หลายเดือนก่อน +6

    ബ്രിട്ടാസിൻ്റെ സംബോധന കേട്ടോ!
    " എടോ സന്തോഷേ, "താൻ '' എന്നൊക്കെ. ഇയാളൊക്കെ എന്തു മാധ്യമ പ്രവർത്തകനാണ്?

    • @sajeevbk5727
      @sajeevbk5727 หลายเดือนก่อน +1

      Ahangaari aanu iyaal ennui munpe arivullathalle!!! rashtreeya adimayalle...

  • @juwelbabyuk8806
    @juwelbabyuk8806 9 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിതൻ

  • @algofuture7694
    @algofuture7694 9 ปีที่แล้ว

    Engane kureeee charchakalum tharkakangalum nadakunnu ethel ninn eethenenglum oru theerumanam allenkil oru solution undaketundooo...pinnenthinan ee charchkal.......

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +3

    ഇങ്ങനെ ആയിരിക്കണം ടോക്ക്ഷോ. ഇവിടെ പക്ഷഭേദമോ ഒറ്റപെടുത്താലോ ഇല്ലായിരുന്നു.

    • @antonypa9723
      @antonypa9723 9 หลายเดือนก่อน

      they did

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ആദ്യം മറ്റു പൊട്ടന്മാർ മനസ്ടിലാക്കേണ്ടത്. അങ്ങേരുടേത് ഒരു പടം അല്ല എന്ന് അങ്ങേർക്ക് തന്നെ അറിയാം. അങ്ങേർക്ക് വേണ്ടത് പ്രശസ്തിയാണ് . നെഗറ്റീവിലൂടെയേ പ്രശസ്തി കിട്ടു എന്ന് അറിയാവുന്നത് കൊണ്ട് അങ്ങേര് ഈ കളി കളിക്കുന്നു.

  • @rama3256
    @rama3256 9 ปีที่แล้ว

    wide release is the best option for the producers not for the theater owners.

  • @rama3256
    @rama3256 9 ปีที่แล้ว

    to get the attention of audience you must invest in technology like that of hollywood.

  • @antonypa9723
    @antonypa9723 9 หลายเดือนก่อน +11

    മാലാ പാർവ്വതിയുടെ ഇരുപ്പും സംസാരവും കണ്ടാൽ മധുസാർ ആണെന്നാ ഭാവം.😅😂 സന്തോഷ് പണ്ഡിറ്റിന്റെ പഴയ പാന്റ്സ് അലക്കാൻ ഉള്ള യോഗ്യത പോലും നേടാത്ത ഒരു ഞടി😅

  • @mrfpraveen
    @mrfpraveen ปีที่แล้ว

    Lalintay padam pottiyaal kuzhappamillennu. Santhosh pandit padam cheythal prasnam

  • @RavindranPazhanimala
    @RavindranPazhanimala หลายเดือนก่อน

    As many people think all have to use the conventional method only.

  • @rajendranp7417
    @rajendranp7417 6 วันที่ผ่านมา

    ഹഹഹ കറക്റ്റ് ഒന്നും പറയാനില്ല പണ്ഡിറ്റിനെക്കുറിച്ച് പാർവതി പറഞ്ഞു ബുദ്ധിമാൻ

  • @satheeshpc7993
    @satheeshpc7993 7 หลายเดือนก่อน +1

    ടിക്കറ്റ് പൈസ വളരെ കൂടുതൽ ആണ് 😔😔

  • @midhunmanu488
    @midhunmanu488 ปีที่แล้ว +3

    😂😂chirich maduth😂😂

  • @JamesJamesap
    @JamesJamesap 10 วันที่ผ่านมา

    ഫരി കുമാർ ദൈവം നീറോങ്ങ് പറയുന്ന .....ആണ്

  • @brijeshs7126
    @brijeshs7126 หลายเดือนก่อน +1

    പെണ്ണ് പിടിയന്മാർ ഉള്ള ഫിലംസ്. സന്തോഷ്‌ ഹീറോ

  • @antonypa9723
    @antonypa9723 9 หลายเดือนก่อน +1

    ivar okke aaranenna ivarude vijaram.

  • @akbaralikhanshots9315
    @akbaralikhanshots9315 2 หลายเดือนก่อน +6

    ബ്രിട്ടാസ് ഒക്കെ ഇത്രക്ക് ചീപ്പ്‌ ആയിരുന്നല്ലേ

  • @NANDHAGOPAN06
    @NANDHAGOPAN06 9 หลายเดือนก่อน +4

    ചുമ്മാതല്ല ഏഷ്യാനെറ്റ്‌ ചവുട്ടിപുറത്താക്കിയെ ബ്രിട്ടസിനെ 🤣🤣🤣

    • @anexialiya
      @anexialiya 8 หลายเดือนก่อน

      അതെ. വെറും ഒരു മൈരനാ അയാള്

  • @JunaidP-nq9ew
    @JunaidP-nq9ew ปีที่แล้ว +5

    മലയാളി ക് ബോധം ഉണ്ട് ആരെയും ഒരു സാഹചര്യത്തിലും കളി ആകുന്ന പ്രവർത്തിക്കുകുട്ടു നിൽക്കില്ല

  • @ebisunny9590
    @ebisunny9590 หลายเดือนก่อน +1

    Britas mandan kuneppi😂😂

  • @haridas4325
    @haridas4325 29 วันที่ผ่านมา

    കറക്റ്റ് സിനിമ കാണാത്തവർ അഭിപ്രായം പറയരുത്

  • @anoopalex7375
    @anoopalex7375 24 วันที่ผ่านมา

    2024

  • @sharemarketeducation1919
    @sharemarketeducation1919 ปีที่แล้ว

    may be the last comment on this but... as santhosh padit said if u want it u see it mister how can u just talk about his dresing style mister.... dont u have minimum sense

  • @RavindranPazhanimala
    @RavindranPazhanimala หลายเดือนก่อน

    All are for lovely hood and some intellectuals are making more money in the name of small technician and light boys.

  • @manitm5230
    @manitm5230 หลายเดือนก่อน

    E. Varkk. Kremekade. Sandoesh. Padgal. Sadara nakar. Kudey. Undea

  • @Mrwick-cg7sq
    @Mrwick-cg7sq 2 หลายเดือนก่อน

    1:03 real hero ❤️

  • @CHANDRANTC-b4u
    @CHANDRANTC-b4u 17 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റും ബ്രിട്ടാസ്യം സയനേഡ്😂😂😂😂😂😂 12 വർഷത്തിനു ശേഷം ഇതു കാണുന്ന ആൾക്കാർ ഇന്നത്തേജനറേഷൻ തീരുമാനിക്കും സിനിമ നിലനിൽക്കണമോ എന്ന്😂

  • @manitm5230
    @manitm5230 หลายเดือนก่อน

    Avrey. Reshekka n. Tan. Padam. Edukkanda. Edendu. Perupang. Vede. Vedevepp

  • @GeeCellservice
    @GeeCellservice 6 วันที่ผ่านมา

    baaki mahaan nadan mare pole .... santhosh pandit aareyum peedipechittilla

  • @venugopalk.p1784
    @venugopalk.p1784 หลายเดือนก่อน

    Santosh pandit is far better than brittas

  • @RavindranPazhanimala
    @RavindranPazhanimala หลายเดือนก่อน

    All are blaming Pandit but why all these intellectual are sitting around him.

  • @shethmedia.....9986
    @shethmedia.....9986 4 วันที่ผ่านมา

    സന്തോഷ് ഇത്തരം പൊട്ടന്മാര് വിളിച്ചാൽ പോകരുത്...
    എല്ലാറ്റിനും സ്വയം ഉത്തരം വേണ്ട....
    ചോദിക്കുന്നവനെ കൊണ്ട് ഉത്തരം പറയിക്കുക....

  • @Liveright-py9ir
    @Liveright-py9ir 9 ปีที่แล้ว +3

    santhosh pandittinde moviesil sexy scenes illa....... 5:50

  • @midhumartin4929
    @midhumartin4929 9 ปีที่แล้ว +2

    I have no objection with Santosh pandit. He have right to make any budget movies.Audience have freedom to watch or not.But I have objection only to his attitude."Naan valya oru sambavam aanu"attitude.If I am less than 5 feet tall and I tell the public I am very tall then I have some problem.I am abnormal or I am ignorant (I dont know how taller other are).Thats what he is doing.He is beating his own trumpet.Calls himself a super star.He gets that attitude because of some crazy fans.You really feel his movies are good?Then your standard is so low.

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      ഇന്നു സന്തോഷ്‌ പണ്ഡിറ്റ്‌ എവിടെയെത്തി എന്ന് ഒന്ന് നോക്കൂ

  • @rama3256
    @rama3256 9 ปีที่แล้ว +2

    36:07 people will shoot you guys if you banned hollywood.

  • @rejileena8500
    @rejileena8500 9 ปีที่แล้ว +2

    santhosh sir .. Third rate interview please Avoid .... fuck all media interview

  • @pmlgrand
    @pmlgrand หลายเดือนก่อน +1

    16:35
    ജീർണ്ണിച്ച കഥ ഒന്നും ഇനി പറയേണ്ട.. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന ശേഷം നിങ്ങളൊക്കെ എവിടെ ഒളിച്ചു???
    വായോ..വന്നു ഹേമ കമ്മീഷന് ഒരു അഭിപ്രായം പറഞ്ഞിട്ട് ഒളിക്ക്

  • @manitm5230
    @manitm5230 หลายเดือนก่อน

    Motthathil. Malayala. Senemakkark. Sandoeshenod. Kadutha. Asuya. Adanado. Sandoeshendy. Vejayam

  • @sanoopsagar115
    @sanoopsagar115 10 ปีที่แล้ว +2

    john britas enthinannu eppozhum pen kaiyil kondu nadakkunnathu?

    • @jobinsmathew7418
      @jobinsmathew7418 9 ปีที่แล้ว +3

      sanoop sagar choriyan.....................hahahaha

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +1

      പട്ടി ഷോ

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      അതിനുപിന്നില്‍ ഒരു രഹസ്യം ഉണ്ട്

    • @madhavx3
      @madhavx3 ปีที่แล้ว

      ​@@jobinsmathew7418hey bro sugahaano

    • @anexialiya
      @anexialiya 8 หลายเดือนก่อน

      വെറും തായോളി ആയോണ്ട്

  • @MathewMathew-v2s
    @MathewMathew-v2s หลายเดือนก่อน

    ബ്രട്ടാസ് പരമാവധി സന്തോഷിനെ തേച്ച് ഒട്ടിക്കാൻ നോക്കുന്നു പക്ഷേ അത് അതും അയാൾക്ക് ഗുണം ചെയ്യുന്നു.......... ചെറിയ ബുദ്ധിയിൽ ആലോചിച്ച് നോക്കി പ്രവർത്തിക്ക് ബ്രട്ടാസ്......... അല്ലെങ്കിൽ നിങ്ങളയും ജനം വിലയിരുത്തും

  • @alexparakan
    @alexparakan 9 หลายเดือนก่อน +1

    Brittasse... njangalum choru thanneya thinnanee...

  • @ManZur
    @ManZur 9 ปีที่แล้ว +6

    What a disgusting Anchor!I dont understand why known channel keeping this kind of stupid asshole!cheap bastard!

  • @venugopalk.p1784
    @venugopalk.p1784 หลายเดือนก่อน

    Brittas ithra cheep aanu ennu karuthiyiilla.

  • @LalithaDevi-tb8kq
    @LalithaDevi-tb8kq 18 วันที่ผ่านมา

    Alavalathikaludechodyatjinupanditmsrupaadosraysnda

  • @jobinsmathew7418
    @jobinsmathew7418 9 ปีที่แล้ว

    santhosh panditine vimarshikam pattukonakkam uduthu erangiyirikunna kure narikal...chee kashttam..

  • @JamesJamesap
    @JamesJamesap 10 วันที่ผ่านมา

    മലപർവ്വതി നീ ഒരു രീതിലും ശരിയല്ലാ

  • @abdulkhader-wg2hf
    @abdulkhader-wg2hf 8 หลายเดือนก่อน

    ഡയറക്ടർ ജോമോൻ മമ്മുട്ടി മൂവി 3,, days ഓടി

  • @Theerthanadam
    @Theerthanadam หลายเดือนก่อน

    അങ്കറിഗ് നടത്തുന്നവനോ അഭിപ്രായം പറയാൻ വിളിച്ചവനോ ഒരുത്തനും സന്തോഷിന്റെ സിനിമ കണ്ടിട്ടില്ല. സിനിമ കാണാത്തവരെ കൊണ്ട് സിനിമ കാണാത്ത അങ്കറിനു സന്തോഷ് എന്ന ചെറുപ്പക്കാരനെ വൃത്തികെട്ടവൻ ആക്കി ചിത്രീകരിയ്ക്കണം. അവസാനം എല്ലാവനും വിഷയത്തിൽ നിന്നും മാറിപ്പോയി. എല്ലാവനും ആകെ നാറി പോവുകയും ചെയ്തു.

  • @venugopalk.p1784
    @venugopalk.p1784 หลายเดือนก่อน

    Santosh ji,please avoid this type of foolish interview

  • @SabuJose-vu6tt
    @SabuJose-vu6tt หลายเดือนก่อน +1

    സന്തോഷ്, മമ്മുട്ടിക്ക് ഭീഷണി ആകുമോ എന്നാണ് പൊട്ടാസിന് പേടി...

  • @kamalajayanthi717
    @kamalajayanthi717 8 วันที่ผ่านมา

    പ്രബുദ്ധ മലയാളി.... ഹാ.... ഹാ കഷ്ടം കഷ്ടം.

  • @manitm5230
    @manitm5230 หลายเดือนก่อน

    Sandoesh. Dey. Padagngal. Ethera. Mosamayalum. Kanum. Erage. Poda. Talakkanam. Pedechavarod

  • @mrmadiyan
    @mrmadiyan ปีที่แล้ว +1

    britas pottan

  • @lilufozcreations
    @lilufozcreations หลายเดือนก่อน

    1 genius vs stupid people

  • @jojibastian9295
    @jojibastian9295 28 วันที่ผ่านมา

    നല്ലതു ചെയ്യുന്നവരെ അംഗീകരിക്കാൻ മനസ്സില്ലാത്തവരുടെ ചർച്ച..

  • @rajappank5760
    @rajappank5760 ปีที่แล้ว +2

    സന്തോഷേ എന്തോ പാട്ട ഇത് 😂😂😂

  • @Sajitha-v8i
    @Sajitha-v8i 16 วันที่ผ่านมา

    Santhosh hero❤️