ASHAPOWER MPPT |NEON80LV 4000WATTS|solar അനുസരിച്ച് നമുക്ക് എങ്ങനെ ഒരു mppt controllerതെരഞ്ഞെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 121

  • @KhansRecords
    @KhansRecords 2 ปีที่แล้ว +2

    MPPT Controller എന്തെന്ന് അറിയില്ലായിരുന്നു.Volt engane calculate ചെയ്തു connect ചെയ്യണം, panels etc.ഇത്തരത്തിലുള്ള വീഡിയോസ് പോരട്ടെ കൊള്ളാം 👌👌👌

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +1

    MPPT എന്താണെന്നു പോലും അറിയില്ലായിരുന്നു അതൊക്കെ ഈ വീഡിയോ വഴി കൂടുതൽ മനസ്സിൽ ആക്കാൻ പറ്റി 👍

  • @kvshine5615
    @kvshine5615 2 ปีที่แล้ว +3

    അറിവുള്ളവർ അതു നല്ല രീതിയിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു very thanks bro 😍😍ഇതൊക്കെ അറിയാനും പറഞ്ഞു തരാനും ഉള്ള മനസും important ആണ് 😍😍thanks for detailed video 👌👌👍

  • @smartstudio2020
    @smartstudio2020 2 ปีที่แล้ว +3

    MPPT യെ പറ്റി ലളിതമായും, വിശദമായും വിവരിച്ചു, സൂപ്പർ 👌

  • @bosstrolls5831
    @bosstrolls5831 2 ปีที่แล้ว +2

    👌👌Bro ടെ videos കാണുന്നതിന് മുൻപ് എല്ലാം വലിയ പാട് ആണ് എന്ന് വിചാരിക്കും എന്നാൽ കണ്ടു കഴിഞ്ഞാൽ ഇത് ഇത്രേ ഉണ്ടായിരുന്നുള്ളോ എന്ന് തോന്നും 😂😂😂

  • @azeezcool7407
    @azeezcool7407 2 ปีที่แล้ว +1

    സോളാറിനെ പറ്റി കുറെ കാര്യങ്ങൾ വീണ്ടും അറിയാൻ പറ്റി 👌

  • @vishnug6894
    @vishnug6894 2 ปีที่แล้ว +1

    എപ്പോഴും ഈ ചാനല്‍ വഴി ഞാന്‍ inverter ne കുറിച്ചും, solar panel ne കുറിച്ചും basics ഒക്കെ അറിയാൻ പറ്റുന്നുണ്ട്, MPPT എന്തെന്ന് ഈ video വഴി മനസിലാക്കി 👌🏻super

  • @NNKunjuVlog1
    @NNKunjuVlog1 2 ปีที่แล้ว +2

    വളരെ വിശദീകരിച്ച് പറഞ്ഞുതന്നു യൂസ് ഫുൾ വീഡിയോ 👌

  • @smithars9860
    @smithars9860 2 ปีที่แล้ว +1

    MPPT എന്താണെന്ന് പോലും അറിയില്ലായിരുന്നു.ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും ചെയ്യുക. 👍👍

  • @shanojthiruvalla
    @shanojthiruvalla 2 ปีที่แล้ว +1

    വളരെ നല്ല പ്രസന്റേഷൻ ബ്രദർ mmpt ഇതൊക്കെ ആദ്യം ആയി ആണ് ട്ടോ കേൾക്കുന്നതും അറിയുന്നതും♥👌

  • @Santalksmedia
    @Santalksmedia 2 ปีที่แล้ว +1

    Ee sathanam enhaanann enikk ithivare ariyillarunnu thanks👌👌👌

  • @inbetweenskyearth
    @inbetweenskyearth 2 ปีที่แล้ว +1

    Detailed information കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 👍👍

  • @lalkishor1956
    @lalkishor1956 2 ปีที่แล้ว +1

    സോളാർ അനുസരിച്ച് MPPT controller എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നന്നായി വിശദീകരിച്ചു.

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว +1

    Detailed aayi paranjathu kond doubts ellam clear aayii👍👍👍👍👍👍

  • @NBSNatureTech
    @NBSNatureTech 2 ปีที่แล้ว +1

    MPPT ..... വളരെ ഉപകാരപ്രദമായ video👌

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว +1

    MPPT Control നെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു 👌👌

  • @hiddendaggerab7046
    @hiddendaggerab7046 2 ปีที่แล้ว +1

    electronicsil pothuve knowledge kuravanengilum kure ere karyangal ariyan kazhinju 👌

  • @derbyanglers5737
    @derbyanglers5737 2 ปีที่แล้ว +1

    Very detailed prasantation chithittund 👌 simple ayi manasilayi 👌

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    Prasantation exalent explain about MPPT control achuly I just heard about all these knowledge thank you very much for sharing this video waiting for next video 👌🏻

  • @nithinp.l.7561
    @nithinp.l.7561 2 ปีที่แล้ว +1

    ഇനിയും ഇങ്ങനത്തെ വീഡിയോസ് പോരട്ടെ 👌🏻

  • @shyjujoseph5126
    @shyjujoseph5126 2 ปีที่แล้ว +1

    Detailed review of Ashapower MPPT, very useful information 👌 👌 👌 👌

  • @foodieboat6969
    @foodieboat6969 2 ปีที่แล้ว +1

    MPPT ye kurach kuduthal ariyan sadhichu.. very useful vedio 😎

  • @sreemusic5409
    @sreemusic5409 2 ปีที่แล้ว +1

    Mppt controller kurichu nannayi paranju👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 ปีที่แล้ว +1

    MPPT enthanennu ippo manasilayi, nannayi paranju thannu 👌

  • @USAMachan
    @USAMachan 2 ปีที่แล้ว +1

    Explanation very good information nice presentation thank you for sharing this information video it’s so useful video 👌

  • @rajesh2021knr
    @rajesh2021knr 2 ปีที่แล้ว +1

    MPPT and solar system നന്നായി വിവരിച്ചു.👌

  • @jasminewilson1594
    @jasminewilson1594 2 ปีที่แล้ว +1

    Clearly explained about MPPT controller. Thanks for sharing your knowledge and honest feedback. 👍

  • @goodmultitipsunni3631
    @goodmultitipsunni3631 2 ปีที่แล้ว +1

    MPPT കുറിച്ച് കൂടുതൽ അറിയാൻ പറ്റി 👌

  • @AshanumPillerumOfficial
    @AshanumPillerumOfficial 2 ปีที่แล้ว +1

    Mppt super vedio enikk ishtapettu 👌👌👌

  • @ReshmaSomanN81
    @ReshmaSomanN81 2 ปีที่แล้ว +1

    Selecting MPPT controller ... great information ...thank you 👌👌

  • @JoiceFarmDiaries
    @JoiceFarmDiaries 2 ปีที่แล้ว +1

    MPPT enthhanu ennu nannyi vivarichu thannu kollam👌

  • @resmivalyathara2790
    @resmivalyathara2790 2 ปีที่แล้ว +1

    Good vedio
    Detailed information thanks for sharing 👌

  • @MalayalamLiveTV1
    @MalayalamLiveTV1 2 ปีที่แล้ว +1

    MPPT IS VERY USE FULL INFORMATION. WE EXPLAINED 👌👌👌

  • @SevenSeaHUB
    @SevenSeaHUB 2 ปีที่แล้ว +1

    MPPT controller-new information for me,well presented👌👌

  • @sarathvr2261
    @sarathvr2261 2 ปีที่แล้ว +1

    MPPT controller ithokey epozha kelkunath.... Nyz video bro 👌👌👌

  • @SimmonzChillykitchen
    @SimmonzChillykitchen 2 ปีที่แล้ว +1

    Well detailed about MPPT controller.Thanks for the information 👌👌

  • @bincyjoemon2814
    @bincyjoemon2814 2 ปีที่แล้ว +1

    Very useful vlog thank you for sharing 👌👌👌

  • @cielocharles65
    @cielocharles65 2 ปีที่แล้ว +1

    Explained well about MPPT & Nice presentation 👌👌

  • @v4vijayan
    @v4vijayan 2 ปีที่แล้ว +1

    Good presentation .good information thank you for sharing 👌

  • @HROptimum
    @HROptimum 2 ปีที่แล้ว +1

    A very detailed presentation about MPPT and very useful for many users.👌👌

  • @punathilvibez2927
    @punathilvibez2927 2 ปีที่แล้ว +1

    Detailed explanation....Nice share👌👌

  • @prasanthn9661
    @prasanthn9661 2 ปีที่แล้ว +1

    Useful and detailed presentation about MPPT👌

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว +1

    Good information thanks for sharing

  • @francisdevsssy4051
    @francisdevsssy4051 2 ปีที่แล้ว +1

    Slowly presentation can grasp more knowledge about mppt. Very good!!

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +1

    നന്നായി വിവരിച്ചു തന്നു 👌

  • @BetterFrames
    @BetterFrames 2 ปีที่แล้ว +1

    New information. Well Presentation. Thanku

  • @gkworld680
    @gkworld680 2 ปีที่แล้ว +2

    വീഡിയോ സൂപ്പർ 👍

  • @AaruttansWorld
    @AaruttansWorld 2 ปีที่แล้ว +1

    Detailed explanation of MPPT controller 👌

  • @relaxationmedium6569
    @relaxationmedium6569 2 ปีที่แล้ว

    Good and informative content, thanks for sharing such 👌👌

  • @Mathewp007
    @Mathewp007 2 ปีที่แล้ว +1

    നന്നായിപ്പറഞ്ഞൂതന്നു 👌👌

  • @REEMASHAN
    @REEMASHAN 2 ปีที่แล้ว +1

    Detailed review of MPPT

  • @indrajith666
    @indrajith666 2 ปีที่แล้ว +1

    Very Detailed Presentation ,Good Presentation Bro 👌💕💕💕👌👌

  • @sajeer6238
    @sajeer6238 2 ปีที่แล้ว +2

    Well presented and Detailed explained 👌🏻

  • @AstraEntertainments
    @AstraEntertainments 2 ปีที่แล้ว +1

    MPPT.. Good information...👌👌👌

  • @TEACHFROMHEART
    @TEACHFROMHEART 2 ปีที่แล้ว +2

    Useful video 👌👌👌
    Tnkooo😊😊😊

  • @lifetricktravel9518
    @lifetricktravel9518 2 ปีที่แล้ว +1

    A very detailed presentation of mppt 👌

  • @seasonsseasonings6964
    @seasonsseasonings6964 2 ปีที่แล้ว +1

    അടിപൊളി explanation 👌👌👌

  • @jithinjose1944
    @jithinjose1944 2 ปีที่แล้ว +1

    Detailed presentaion..

  • @BehsinasCreations
    @BehsinasCreations 2 ปีที่แล้ว +1

    Good presentation and explained very well 👌

  • @snsn6824
    @snsn6824 2 ปีที่แล้ว +2

    Hai bro ithil 24 v panel um 12v battery um connect cheyyan pattumo?

    • @snsn6824
      @snsn6824 2 ปีที่แล้ว +1

      Please reply...

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      12 volt battery 1080 watts panel maximum vare connect cheyam no issue.. Panel volt oru issue ela.. Neon 80.. Model *

  • @renjujoseph7442
    @renjujoseph7442 2 ปีที่แล้ว +1

    thanks for the information and detailed explanation 👌

  • @prasanthn9661
    @prasanthn9661 2 ปีที่แล้ว +1

    Good information

  • @msworld7230
    @msworld7230 2 ปีที่แล้ว +1

    Good presentation 👌👌

  • @rafeekzaman3048
    @rafeekzaman3048 ปีที่แล้ว +1

    Mppt kal thammil engane parallel cheyuga

    • @Reviewmedia8
      @Reviewmedia8  ปีที่แล้ว

      Same mppt anegil panel ninu direct distribution chiethe kondukam

  • @prakashkuttan1653
    @prakashkuttan1653 2 ปีที่แล้ว +1

    Multy power point tracker അല്ല maximum power point tracker എന്നാണ്

  • @JoseTravellerUS
    @JoseTravellerUS 2 ปีที่แล้ว +1

    Very useful information 👌

  • @joysr3380
    @joysr3380 10 หลายเดือนก่อน

    Bro lacknow mppt your opinion

  • @flashnews7219
    @flashnews7219 2 ปีที่แล้ว +1

    great information 👌👌👌

  • @shajithalora2098
    @shajithalora2098 2 ปีที่แล้ว +1

    Very good👌

  • @FoodandFishFactory
    @FoodandFishFactory 2 ปีที่แล้ว +1

    Nice video. Keep going 👌👌

  • @bijujohn3265
    @bijujohn3265 6 หลายเดือนก่อน

    സഹോദരൻ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് കൂടുതൽ ദിവസം കരണ്ട് പോകുകയാണ് എങ്കിൽ അവിടെ കോൺഗ്രീറ്റ് സിസ്റ്റമാണ് മെച്ചം എന്ന് പറയുന്നു പക്ഷേ അതിനകത്ത് ഒരു ഡ്രോ ബാക്ക് ഉണ്ട് അതിനകത്ത് കെഎസ്ഇബി ഉണ്ടെങ്കിലേ പ്രൊഡക്ഷൻ നമുക്ക് കിട്ടുകയുള്ളൂ അതെങ്ങനെ നമുക്ക് മെച്ചമുള്ളതാകും ആ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ആണ് ഞാൻ പറഞ്ഞത്. ഓഫ് ഗ്രിഡിൽ നമുക്ക് ബാറ്ററി സ്റ്റോർ ചെയ്യാം കൂടുതൽ സമയം കറന്റ് പോകുകയാണെങ്കിൽ അത് നമുക്ക് യൂസ്ഫുൾ അല്ല. അതേസമയം ഓൺ ഗ്രേഡ് എടുത്തു കഴിഞ്ഞാൽ കെഎസ്ഇബിയിലെ ലൈൻ ഉണ്ടെങ്കില് അവിടെ പ്രൊഡക്ഷൻ ഉണ്ടാവുകയുള്ളൂ നമുക്ക് ലാഭം ഉണ്ടാകുകയുള്ളൂ

  • @HarisWorldofDreams
    @HarisWorldofDreams 2 ปีที่แล้ว +2

    Super video 👌👌👍

  • @ExploreTheUnexplored07
    @ExploreTheUnexplored07 2 ปีที่แล้ว +1

    detailed presentation bro nice 👌👌

  • @jenufaiz9860
    @jenufaiz9860 2 ปีที่แล้ว +1

    Very well explained 👌👌👌👌👌

  • @trainingsandvlogs3003
    @trainingsandvlogs3003 2 ปีที่แล้ว +1

    Very informative 👍❤

  • @clementouso5733
    @clementouso5733 2 ปีที่แล้ว +1

    C10 200Ah and C20 200 Ah 24 volt connection kodukkan problems undo?

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Unde charging issue varum athupole discharge issue verum.... Old battery anegil warranty kazhinjathu anu agil kodukam.... (Sos)

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 ปีที่แล้ว +1

    Well and detailed presentation 👌

  • @jijokmathew
    @jijokmathew 2 ปีที่แล้ว +1

    clearly explained 👌👌

  • @snojmachingal5008
    @snojmachingal5008 2 ปีที่แล้ว +1

    Explained well👌👌

  • @jamespc8212
    @jamespc8212 2 ปีที่แล้ว +1

    Maximum Power Point Tracking

  • @mvishnunamboothiri7388
    @mvishnunamboothiri7388 2 ปีที่แล้ว

    കൊറച്ചുബാറ്ററി യും panels ഉം കൂടുതൽ വെച്ചു -kseb ന്നുള്ള കറന്റ്‌ വേണ്ടാന്നുവെക്കുക -2മാസംകൂടുമ്പോ 5000-6000ഒക്കെ അടക്കുന്നൊരുക് 3-4കൊല്ലം കൊണ്ട് പൈസ മുതലാവും -ഇടിവെട്ട് വരുമ്പോ disconnect ചെയ്തിടേണം -മഴക്കാറ് കൂടുതലുള്ള 2അര മാസം -ഉപയോഗം കുറക്കുക -അല്ലെങ്കിൽ അപ്പൊ കൂടുതൽ panel വെച്ചാലും കഴിഞ്ഞുപോവും -

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Chettan parenjathu oke sheriya pakshe offgrid system 5000 to 6000 current aekadesam oru 5 kva off grid system chiethe... Oru veetileku use agil nammal use anusariche mathram ethu production nadakulo... Apo baki alam waste avum cheyum eee oru kariyam koodi calculate cheyanam..

  • @monishvarkala
    @monishvarkala 2 ปีที่แล้ว

    Enthonnadai vdo speed low aakki valichu neetti ittekkunnu

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Sheriya bro kurechu length ayi poyi next tym maximum short aki edam tta

  • @abrahamc.i.7343
    @abrahamc.i.7343 2 ปีที่แล้ว

    Sir
    What's your production per day for the 2 panels installed

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Right now I have some shade from 11 am to 2 pm . In that condition im getting 3.5 unit per day

  • @saheerkoonath
    @saheerkoonath 2 ปีที่แล้ว +1

    👌👌👌

  • @beenasasidharan2822
    @beenasasidharan2822 ปีที่แล้ว

    MPPT means maximum power point tracking not multi

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 ปีที่แล้ว +1

    Good information. Thank you for sharing 👌

  • @solartechnicalguru1042
    @solartechnicalguru1042 2 ปีที่แล้ว +1

    Beacon battery
    22 amp മുതൽ 30 amp വരെ കൊടുത്തു ചാർജ് ചെയ്യുന്നതിന്
    പ്രശ്നം ഇല്ല അവർ അങ്ങനെ പറയുന്നത് (10%) അവർക്കു warranty
    ഉത്തരവാദിത്തം ഉള്ളത് കൊണ്ടാണു.
    Exide 20% പറഞ്ഞാൽ മാത്രം പോരാ
    വാരന്റി കൂടെ കൊടുക്കട്ടെ

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      20% charging current avarude data sheetil ezhuthi vechatununde inde. Apo avaru warranty kodukile?

    • @solartechnicalguru1042
      @solartechnicalguru1042 2 ปีที่แล้ว

      @@Reviewmedia8 warranty കിട്ടണം എങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്
      Exide കമ്പനിൽ നിന്നും
      പക്ഷേ beacon Battery on site കിട്ടും

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Njan 20 %charging amps exide mathram ela amaron battery koodi inde... Pinne vera brands koodi cheyununde.... Beacon battery njan eduthatha ernakulam direct dealer ninu anu avaru parenjathu beacon battery on site warranty ila... Enthegilum issue undegil nammal avarude beacon thanne kondu pokanam...... Etha enikku direct dealer parenjathu..... Athupole exide battery ethupole on site warranty thanneya pariyane..... Pakshe reality vechu nokkumbol randum warranty claim cheyan bhudimutte thanneya user experience feedback enikku ariyan sadhichathu..... Ini my conclusion those who are willing to provide high charging amper battery it vl be good for high end solar offgrid system.

    • @solartechnicalguru1042
      @solartechnicalguru1042 2 ปีที่แล้ว +1

      @@Reviewmedia8 bro direct company contact ചെയ്യു അവർ on സൈറ്റ് വാരന്റി കൊടുക്കുന്നുണ്ട്
      ആർകെങ്കിലും beacon ബാറ്ററി services issues
      Untengil പറഞ്ഞോളൂ.
      ഡീലരുടെ പ്രശ്നം ആവും അല്ലാതെ
      ഒരു സർവീസ് പ്രശ്നവും ഇല്ല

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      @@solartechnicalguru1042 oh okey.... Nokkam...

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    MPPT യെക്കുറിച്ചുള്ള ഒരു സംശയമാണ് സൂചിപ്പിക്കുന്നത് ...MPPT യിൽ ബാറ്ററി വോൾട്ട് സെറ്റ് ചെയ്യുമ്പോൾ LOW വോൾട്ടെജ് ആകുമ്പോൾ ഗ്രിഡ് റിലേ ഓൺ ആയി ഗ്രിഡിലേക്ക് പോകും ...അതുപോലെ HIGH വോൾട്ടെജ് ആകുമ്പോൾ ബാറ്ററി ചാർജിംഗ് ഓഫ് ആയി സോളാർ ലൈവിലേക്ക് പോകും ...എന്നാൽ ബാറ്ററി കണക്ഷൻ MPPT ,ഇൻവെർട്ടർ പാരലൽ ആയിട്ടാണ് കൊടുക്കുന്നത് ...അപ്പോൾ എല്ലായ്പ്പോഴും ബാറ്ററിയിൽ നിന്ന് തന്നെ അല്ലെ ഇൻവെർട്ടർ പവർ എടുക്കുന്നത് ...അതോ ബാറ്ററിയുടെ ചാർജ് കുറയുന്നതിന് അനുസരിച്ച് സോളാർ പവർ കൊണ്ട് ബാറ്ററി വീണ്ടും ,വീണ്ടും ചാർജ് ആയിക്കൊണ്ടിരിക്കുന്നതിനെയാണോ സോളാർ ലൈവ് എന്ന് പറയുന്നത് ...കാരണം ബാറ്ററി കണക്ഷൻ എല്ലായ്പ്പോഴും ഇൻവെർട്ടറിൽ ഉള്ളതിനാൽ ബാറ്ററിയിൽ നിന്നും ഇപ്പോഴും പവർ ഇൻവെർട്ടറിൽ എത്തിയിരിക്കും ...

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว +1

      ബാറ്ററി വോൾട്ട് സെറ്റ് ചെയ്ത് ഫുൾ ആയാൽ mppt ലോഡ് സോളാർ പാനൽ ലേക്ക് കാണിക്കും എന്താന്ന് വെച്ചാൽ ഒരു mppt അല്ലെങ്കിൽ ഒരു off grid വർക്ക് ചെയ്യുന്നത് ബാറ്ററി സോളാർ ഉള്ള ഒരു കോമ്പിനേഷൻ ഇന്നാണ് വർക്ക് ചെയ്യുന്നത് എപ്പോഴും ഒരു സോളാർ പാനൽ കൃത്യമായ ഒരു വാട്ട്സ് ലഭിക്കുന്നില്ല അപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ലോഡ് സോളാർപാനൽ കാളും കൂടുതൽ ആവുമ്പോൾ പാനലും ബാറ്ററിയും തമ്മിലുള്ള ഒരു കോമ്പിനേഷൻ ആയിരിക്കും വാട്സ് ആയിരിക്കും ക്കും സൂര്യപ്രകാശം കുറവുള്ള ടൈമിൽ ബാറ്ററിയുടെ സഹായത്തിൽ നമുക്ക് നമ്മുടെ മറ്റുള്ള വീട് ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് അപ്പോൾ നമ്മുടെ ബാറ്ററി അതിനനുസരിച്ച് എടുക്കുന്നത് അനുസരിച്ചു ചാർജ് ചെയ്യും, ഇടുകയും ചെയ്യും

    • @monipilli5425
      @monipilli5425 2 ปีที่แล้ว

      @@Reviewmedia8 thanks..

  • @balum300
    @balum300 2 ปีที่แล้ว

    ഇതില്‍ പറഞ്ഞിരിക്കുന്നത് off grid or on grid ?

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      System used in this video is off grid..

  • @abrahamc.i.7343
    @abrahamc.i.7343 2 ปีที่แล้ว +1

    Sir
    Model is Neon 80 LV not Neo 80

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว +1

      Sorry... Bro by mistake..
      Thanks for correcting 😍

    • @abrahamc.i.7343
      @abrahamc.i.7343 2 ปีที่แล้ว

      @@Reviewmedia8 Beacon battery you can set the charging upto 25 amps which was informed by a known person who does installation who uses the same 2.5kw Edix inverter, Neon 80 LV mppt and Beacon 220ah battery 2nos

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว +1

      We can set 25 amps or 30 amps there vl be no issue for installer but from company side they only recommend 7% of battery ah means 15.4.. Maximum upto 22 amps .. One of my frnd have same spec as u above mentioned he had gravity issue like water drain... So company told him maximum 22 ah if more than 22ah u cant claim warranty......

  • @TheSumod88
    @TheSumod88 2 ปีที่แล้ว

    24v systemthil 12v panal ethil connect chayan patumo

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Panel volt ethra nokka voc ezhuthi irikum athu undegil mppt voc range nokka athil aaa range anegil work cheyum..
      Ini suppose athinekal kurve range anegil nigalku cheriya panel anegil oru 300 watts ulo agil cheriya buck down convert use chiethe battery charge cheyavunathe anu..

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    120 voc Panel ന് എത്ര watt Pannel ആണ് വേണ്ടത്

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      It's upto panel voc.... Recommended by panel brand..example :. Normal voc45 per panel so we can connect 2 panels in series to maintain voc

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว +1

    1

  • @joysr3380
    @joysr3380 11 หลายเดือนก่อน

    ❤❤❤❤❤❤❤tvm

  • @ramachandranc9898
    @ramachandranc9898 2 ปีที่แล้ว

    നശിപ്പിച്ചു, don't know what is MPPT, find out facts before doing video

    • @Reviewmedia8
      @Reviewmedia8  2 ปีที่แล้ว

      Explain sir what is mppt? 🤔 In you words. Correct me

  • @syamprakku
    @syamprakku 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ 👌👌

  • @moorthyvishnu1133
    @moorthyvishnu1133 2 ปีที่แล้ว +1

    Very useful information 👍👌