Made sir's prawns biriyani yesterday. Cleaning of the tiger prawns began at 2:30pm. Then with ample breaks in between finished the process and took to biriyani at 9pm. Patiently waited my husband and I ate at 11pm. It was worth while to have a tasty one though late. While my four month was handled in between i could safely finish cooking thanks to your sirs precise instructions. God bless you. Lots of gratitude from a doctor couple cmc vlr
ഒരുവിധം എല്ലാവർക്കും അറിയുന്ന ഒരു recipe ആണ് . എന്നാലും ഷാൻ ചേട്ടൻ ചെയ്യുമ്പോൾ ഒരു വേറൈറ്റി ആണ്. പിന്നെഎന്നത്തേയും പോലെ മിതമായ സംസാരം .നല്ല presentation.
Kozhikkodan Biriyani, Porotta, Vellappam, Kalathappam, Coconut chutney, Idli, Thakkali curry, Sambar, Fried rice ..,tried all these and came out well.. Thank you for delicious recipes
ചേട്ടാ ഞാൻ ആദിയം ആയിട്ടാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു എത്രയൊക്കെ യൂട്യൂബ് ചാനൽ നോക്കി ഫുഡ് ഉണ്ടാക്കിയാലും ചേട്ടൻ എടുക്കാൻ ഇൻഗ്രീഡിയൻസ് തന്നെ ഫുഡിന്റെ വെറൈറ്റി അടിപൊളി ഫുഡ്
ചേട്ടൻ ഇവിടെ ഇടുന്ന almost recipes ഒക്കെ അറിയാമെങ്കിലും ഉണ്ടാക്കാൻ നേരം ഓടിവന്നു ഇവിടൊന്നു നോക്കുമ്പോൾ ഒരു സമാധാനം ആണ്.. അളവുകളോക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റും ❤❤❤
New information I got today that by adding water or milk omelets will be soft. Thanks for sharing. Love your videos and specially the way you narrates.
Been looking out fir an ideal breadomlet recipe to perfection all these years without being messy..very innovative precise n yummy n homely indeed without any compromises..many thanks n hats off to u, ShaanG!!!👌😃👍
സർ ഞാൻ പലരീതിയിലും ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ സംശയ നിവാരണത്തിന് വേണ്ടി താങ്കളുടെ ഭാഗം നോക്കാറുണ്ട് ❤ഇഷ്ട്ടം സാറിനോട് മുഷിപ്പിക്കാതെ കാര്യങ്ങൾ പറയുന്നത് കൊണ്ട്
Shaan I absolutely enjoy binge-watching your vids. I adore each and every one of them. Your manner of expressing minute details such as how to cook, when to stir and the gas flame level to be maintained is excellent. Shaan, keep up the fantastic work. Thank you one more. PS: I've tried ullivada, tomato rice, masala bonda, chaya dishes, and many more, and they've all been delicious. I also use the advice you give in your videos when preparing other things. :)
ഭൂരിഭാഗം പേർക്കും അറിയാവുന്ന റെസിപ്പി ആണെങ്കിലും ഷാൻ ചേട്ടന്റെ വിഡിയോയിൽ എല്ലാ ചേരുവയുടെയും കൃത്യമായ അളവ് ഉണ്ടാകും 👍👍👍👍
Thank you reshma
Thank u shan bro👌👌👌
Ninghale all vidio missaghant, njhan kaanunnu, ninghale food recipi njhan kore kandtt try cheydu noki, addipoli ayitt enikk kittitund, thank u shan bro
👌👌👌
@@ifazathajfar121😊😊😊😊😊
ഇദ്ദേഹത്തിന്റെ റെസിപ്പി യാണ് ഞാനെപ്പോഴും കാണുന്നത് സൂപ്പർ 👍👍
easy dish ആണെങ്കിലും Shan ന്റെ അവതരണത്തിലൂടെ കോൾക്കാൻ തന്നെ എന്ത് സുഖം
ഒരു പാട് വലിച്ചു നീട്ടാതെ simple ആയിട്ട് പറയുന്ന ഷാൻ ചേട്ടന് ഒരുപാട് നന്ദി❤
Thank you Athira
@@ShaanGeo എന്റെ കമന്റിന് ആദ്യമായിട്ടാണ് ഒരാൾ പേര് വിളിച്ച് Replay തരുന്നത് Thanks ചേട്ടാ
Like ഉം share ഉം comment ഉം ചെയ്തിട്ടുണ്ട്
Made sir's prawns biriyani yesterday. Cleaning of the tiger prawns began at 2:30pm. Then with ample breaks in between finished the process and took to biriyani at 9pm. Patiently waited my husband and I ate at 11pm. It was worth while to have a tasty one though late. While my four month was handled in between i could safely finish cooking thanks to your sirs precise instructions. God bless you. Lots of gratitude from a doctor couple cmc vlr
കൃത്യമായി മനസ്സിലാകുന്നുണ്ട് എല്ലാം easy ആയിട്ട് തോന്നും ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി
No unnecessary talk. Straight to the point. Measurements precise. Love it. Keep going shaan geo
Thank you Tinu
You have a pleasant voice too
കുട്ടികൾക്ക് സ്നാക്സ് ബോക്സിൽ കൊണ്ടുപോകാൻ പറ്റിയത്. 👍👍👍സൂപ്പർ. മാഷാ അല്ലാഹ് 🤲🤲🤲🤲
താങ്കളുടെ ഈ recipe try ചെയ്തു... ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ നല്ല perfect ആയി കിട്ടി.... എപ്പോഴും പോലെ തന്നെ നല്ല അവതരണം
Thank you sumara
Mix of water / milk was new, thanks for the tip Shan as always
You’re welcome 😊
ഒരുവിധം എല്ലാവർക്കും അറിയുന്ന ഒരു recipe ആണ് . എന്നാലും ഷാൻ ചേട്ടൻ ചെയ്യുമ്പോൾ ഒരു വേറൈറ്റി ആണ്. പിന്നെഎന്നത്തേയും പോലെ മിതമായ സംസാരം .നല്ല presentation.
Thank you Shilpa
😊😊😊❤️❤️❤️
നീട്ടി പരത്താതേയുള്ള നിങ്ങളുടെ അവതരണം ഹൃദ്യമാണ്
☺️
വിശദീകരണം കേട്ടു കൊതിയായപ്പോൾ ഒരു എഗ്ഗ് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു , 👍👍
അരി അരയ്ക്കുന്നത് തൊട്ടു ഞാൻ വിവാഹത്തിന് ശേഷം എല്ലാം വയ്ക്കാൻ പഠിച്ചത് ഷാൻ ചേട്ടൻ കാരണം ആണ്. ❤
Thank you😍🙏
Correct 💯
Super
മനുഷ്യരുടെസ്നേഹവും ദൈവത്തിന്റെ കരുതലും എന്നുമുണ്ടാവട്ടെ 👍
Simple recipe 😃😃simple അവതരണം 😍😊😊😊👍🏻👍🏻👍🏻👍🏻
Thank you Anju
Simple recipe ആണെങ്കിലും അത് ഉണ്ടാക്കിയ രീതി അടിപൊളി❤❤❤❤ sooooperrrrrr
Thank you sunil
Kozhikkodan Biriyani, Porotta, Vellappam, Kalathappam, Coconut chutney, Idli, Thakkali curry, Sambar, Fried rice ..,tried all these and came out well..
Thank you for delicious recipes
Thank you very much❤️❤️
Will be nice to have a session explaining tastes. How to combine different tastes, what goes well with what.
Chetta… you are really an relief for those who don’t know cooking, especially for whom living abroad 🥹am kind of that person 😁
Thank you so much ❤️
Thank you so much 🙂
സൂപ്പർ, സാറിന്റെ എല്ലാ റെസിപിയും try ചെയ്യാറുണ്ട് എല്ലാം അടിപൊളി ആണ് ഉണ്ടാകാനും എളുപ്പമാണ് കഴിക്കാൻ അതിലേറെ ടേസ്റ്റും ആണ്, thank you
Thank you
Bread omelette 😍
Easy ആയോണ്ട് എപ്പോഴും fav item 👌 ഷാൻ ചേട്ടോയ്, അടിപൊളി recipe 🤗❣️❣️❣️
Thank you linson
@@ShaanGeo 👌🏼👌🏼😋😋
കൂടുതൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാക്കി തന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലെ ഉള്ളത് പ്രതീഷിക്കുന്നു.
Thank you
Absolute clarity. So comfortable to follow your channel. It's great skill.
Thanks and welcome
ചേട്ടാ ഞാൻ ആദിയം ആയിട്ടാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു എത്രയൊക്കെ യൂട്യൂബ് ചാനൽ നോക്കി ഫുഡ് ഉണ്ടാക്കിയാലും ചേട്ടൻ എടുക്കാൻ ഇൻഗ്രീഡിയൻസ് തന്നെ ഫുഡിന്റെ വെറൈറ്റി അടിപൊളി ഫുഡ്
Thank you lincy
അറിയാമെങ്കിലും ബായ്ടെ വിഡിയോ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 👌👌👌❤❤❤
Eth dish try chyaanum adyam nokkunnath ningalude video aanu..very clear ..simple..boradippikkilla...
ഞാൻ നിങ്ങളുടെ ചിക്കൻ മന്ദി ട്രൈ ചെയ്തു. First ടൈം. ഉണ്ടാക്കിയതാണ്. അടിപൊളി ആയിരുന്നു. മിക്കതും ഈ ചാനെൽ നോക്കിയാണ് ഉണ്ടാകാറ്. എല്ലാം പെർഫെക്ട് ആണ് 😍
Thank you
Po😅😅😮
ഷാൻ ചേട്ടൻറെ എന്ത് റെസിപ്പി ആണെങ്കിലും കാണാൻ രസമാണ്
Thank you
Whatever you make it really looks delicious 😋 well explained 👍🏻
Thanks for liking😍
തുടക്കക്കാർക്ക് പോലും ഈസി ആയി കുക്ക് ചെയ്യാൻ പറ്റിയ അവതരണം 👌👌👌
Thank you Anu
ചേട്ടൻ ഇവിടെ ഇടുന്ന almost recipes ഒക്കെ അറിയാമെങ്കിലും ഉണ്ടാക്കാൻ നേരം ഓടിവന്നു ഇവിടൊന്നു നോക്കുമ്പോൾ ഒരു സമാധാനം ആണ്.. അളവുകളോക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റും ❤❤❤
Thank you
Hai sir ,If you are teacher student get knowedge simple way.That is you are one only person in cooking vedio in simple way.😊😊😊😊
Thanks a lot
സാധനം എല്ലാം കയ്യിൽ ഉണ്ട്
ഒരന്നം ഉണ്ടാക്കിയിട്ട് വരാം❤❤
Ningala recipe booribagavum nan try cheyyarund ellam onnin onn mecham an undakar….!
Shan Geo - man with no haters
😍
ഇത്ര മനോഹരമായിട്ടുണ്ടാക്കാൻ അറിയില്ലായിരുന്നു ഷാൻ , thank you 🙏
Thank you🙏
Yes i too watch Shans receipe. Good and clear explantion. Also all recipes r simple to prepare and also r delicious.
Thank you so much 🙂
Except parotta😂
Shan chettante cookings vdo follow chyunne allm supper anu❤
Njn try cheythu 🥰
Very simple
Superb😍
😍
ഞാൻ ഇത് try ചെയ്തുനോക്കി
എനിക്കിഷ്ട്ടപ്പെട്ടു സൂപ്പർ 😊
Thanks a lot😊
Thank you chetta. ChettN ulladu kondu husband inte vetilu valya gemaku ellam undakki shine cheyunnu😂
Shan ella recipe yum njangalkku easy aayi cheyyan pattiyatha .adipoli bro.
Thank you shiney
Simple recipe and presentation 👍👍
Thank you so much 🙂
എന്നെപോലെ കുക്കിങ്അറിയാത്തവർക്കായി പഠിച്ചെടുക്കാൻപറ്റിയ ചാനൽ.
എല്ലാവിഡിയോസും സൂപ്പർ.
എന്നും പ്രിയപ്പെട്ടത് 😋😋
Chetayi,
Easy ayethe chappati and curry odakunathe cheyammo
New information I got today that by adding water or milk omelets will be soft. Thanks for sharing. Love your videos and specially the way you narrates.
👍🙏
അറിയാവുന്ന കാര്യമാണെങ്കിലും ഷാനിൻ്റെ പ്രിപ്പറേഷൻ ഒരു പ്രത്യേകതയുള്ളതാണ്. അതുകൊണ്ട് നിസ്സാരമായതു പോലും സ്വാഭിഷ്ടമാണ്.👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰
Happy to hear this, thanks a lot🥰🥰
BROTHER, I M VEGETARIAN FOOD LOVER , I LIKE YOUR COOKING SKILLS AND KINDNESS ❤❤ LOVE YOU BROTHER 🙏
Thank you so much❤️
@@ShaanGeo you are so great Human 🙏🙏🙏
Adipowli ethu eppo vere valla channel ayirunnael avrudae koodumakatha motham kettaane
I tried out your recipes quite a few times and that comes out very well ❤️ thank you for shareing these recipes in an understandable form
Glad you like them!
@@ShaanGeo thank you for the reply😍❤️
സൂപ്പർ items ഇത് വരെ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല ❤❤
Thank you deepa
Thank. you Shaan for this easy recipe . Its really helpful .😊
My pleasure 😊
Bread omelet ennu parayumbol ulsavaparambanu orma varunnath. Night vibe um choodu bread omelet um ahaa😋
Ini adutha varsham vare kathirikkanam🎉
🙏🙏
അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌👌👌👌
😍
Bread ഇല്ലാതെ എന്ത് ജീവിതം അല്ലേ നന്നായിട്ടുണ്ട് 😋😋👍
Simple and easy recipe .thank you dear brother 👍👍🤩🤩
Thank you too
Wow ഇങ്ങനെ ഇതുവരെ ഉണ്ടാക്കാൻ തോന്നിയില്ല thank u
Thank you
Please create a beginner friendly course for your audience. We love your cooking style. ❤❤❤
👍👍
കുട്ടികൾക്ക് സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ ലൈറ്റ് ഫുഡാണ് വിശപ്പ് മാറുകയും ചെയ്യും👍🏻👍🏻
Actually i was waiting for this recipe.. Thankyou so much❤️
My pleasure 😊
സൂപ്പർ and സിംപിൾ, with useful and unknown info 😀
Thank you Aswin
Been looking out fir an ideal breadomlet recipe to perfection all these years without being messy..very innovative precise n yummy n homely indeed without any compromises..many thanks n hats off to u, ShaanG!!!👌😃👍
My pleasure 😊
Shan sir inte recepi epol cheythalum njan success avarunt Thank you so much for your recepi and tips
Shaan I made Bread omlette according to your style. Tasty yummy fantastic 😍
Thanks for liking
പൊതിച്ചോർ റെസിപ്പി ഇടണേ എത്രയും പെട്ടന്ന്
ഷാൻ, ഇൻസ്റ്റന്റ് നൂഡിൽസിന്റെ ടേസ്റ്റ്മേക്കറിന് പകരം use ചെയ്യാൻ ഒരു home made മസാല കൂട്ട് റെസിപ്പി ഒരു വീഡിയോ ചെയ്യാമോ??
സൂപ്പർ ആയിട്ടുണ്ട്😋
😍
കൊള്ളാം .... നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കാം ❤️ ❤️ 🙏
Thank you❤️
Thank you shan..
I tried most of your dishes at home.
All loved it..
Bread sandwich is my kids favourite.
Keep uploading more videos.
Thank you
My pleasure 😊
Ninglae kaanumbo thanne oru samaadhanm aan..peaceful calm quite
That's really nice Shaan..
I liked the tip of adding water to eggs..your recipes are made simple with available ingredients..keep going
Thank you so much 🙂
Super
ഞാൻ ഇത് കേട്ടിട്ടെ ഉള്ളു. ഇത് എളുപ്പം ഉണ്ട് thanks ചേട്ടാ. 👌👌👌👌
❤️👍
Applying water with the raw eggs is a new information
Thank you very much shan Bhai 🙏
My pleasure 😊
ഷാൻ ചേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. സിമ്പിൾ, സൂപ്പർ റെസിപി.👍👍👍
Thank you fouziya
Too good Shan bro❤
Thanks ✌️
ബ്രെഡും ഓംലറ്റ് ഉം എല്ലാം ഒന്നുതന്നെ. മടക്കലാണ് താരം 👍
Shaan..thank you very much 4 introducing street style foods,
Could you please do a street style Maggie masala when ever as possible:)
Thanks Shaan.
I am a vegetarian, new to bread omlette.
This recipe is very presentable also.
My pleasure 😊
Bread vanganda, avoid cheyyam ennu karuthiyatha, but your video is too tempting ❤❤❤❤ thank you
😃🙏
ഇതു പോലും അറിയാത്ത ആൾക്കാർ ഉണ്ടോ?😳............
😀
Yes
Yez
1400000 views kanditum manasilayille mister 😅
Njn dhe aadyayt ondakkan pokua😂
Ariyavunnavr ondello athupole thnne ariyathavarum ond
സർ ഞാൻ പലരീതിയിലും ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ സംശയ നിവാരണത്തിന് വേണ്ടി താങ്കളുടെ ഭാഗം നോക്കാറുണ്ട് ❤ഇഷ്ട്ടം സാറിനോട് മുഷിപ്പിക്കാതെ കാര്യങ്ങൾ പറയുന്നത് കൊണ്ട്
Thank you Abdul
Shaan I absolutely enjoy binge-watching your vids. I adore each and every one of them. Your manner of expressing minute details such as how to cook, when to stir and the gas flame level to be maintained is excellent. Shaan, keep up the fantastic work. Thank you one more. PS: I've tried ullivada, tomato rice, masala bonda, chaya dishes, and many more, and they've all been delicious. I also use the advice you give in your videos when preparing other things. :)
Glad you like them!
👌👌👌👌ji🙏🙏🙏🙏
Nxt video bullseye engane manja kuru pottathe undakaam😅shan ❤
So simple, easy & tasty recipe..👌😘. Thanks Bro..❤️
Most welcome 😊
Super tasty
I am your big fan Shan chetta❤❤❤
Your content is simply awesome ❤
Thank you so much 😀
അറിയാവുന്ന വിഭവം ആണെങ്കിലും ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ബോറടിക്കാതെ കാണുവാൻ പറ്റിയ വീഡിയോ Super.
Thank you sobha
Thank u sir for wonderful recipeies❤
Most welcome 😊
അന്നും ഇന്നും എന്നും bro ഒരുപോലെ ഒരു മാറ്റവും ഇല്ലാതെ തന്നെ 😇.
🙏🙏
Simple all time favourite recipe explained well with all needed tips 👌
Thanks a lot 😊
എന്റെ കെട്ടിവൻ ഇന്ന് വരുമ്പോൾ ഞാൻ ഉണ്ടാക്കി കൊടുക്കും 🥰
Nice recipe😋👍
Thank you 😊
നിങ്ങൾ പൊളിയാണ് ബ്രോ
Easy Cooking & Tasty treat...thank you Chef..👍
My pleasure 😊❤️
ഉണ്ടാക്കാൻ അറിയാം, ന്നാലും മ്മടെ ഷാൻ ചേട്ടൻറ്റെ video കിടു ആണ്...🎉🎉❤❤❤❤❤
You're a genius!!! )😊 Crispy on the outside and soft inside. Superb bread omlette!))
Thank you 😋
Ennikku othiri istamaa ee vlog❤❤❤
🙏🙏
God bless you 💗uae time..21.19 😍