ഇത്ര ഈസി ആയിട്ടുള്ള ഒരു സാൻഡ്‌വിച്ച് റെസിപി വേറെ ഒരു യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല... എല്ലാത്തിലും കാണാം ഒരു ചീസ് അതും ഇതും ഇത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ടും മാത്രം ഉണ്ടാക്കാൻ പറ്റുന്ന സംഭവം അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി നല്ല അഭിപ്രായം തന്നെ കിട്ടി തനക് യു സോ മച്ച് ഇതുപോലുള്ള നല്ല വീഡിയോസ് ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
കഴിഞ്ഞ ആഴ്ച ഒര് വിഡിയോസിനും കമന്റ്സ് തന്നില്ല , എന്റെ ഫോണിന്റെ ഡിസ്പ്ലേ കംപ്ലയിന്റ് ആയിരുന്നു സോറി ട്ടോ, ഇന്നത്തെ റെസിപ്പി സൂപ്പർ നാളെ try ചെയ്യാം 👍👍❤️❤️❤️
Hello Dear. Thank you Soo Much For This Recipe I tried It yesterday as our Evening Snack It's really Tasty. And we tried the mionese also. It was very Tasty We all loved very much this Snack This Snacks taste is Similar To The shavarma Plate Happyeee 💕💕😘🥰😍
Shamithayude pathrangal ellam adipoly. pathrangalk fansundenkil adi like.
സൂപ്പർ
Ayye 😂
Ayye🤣🤣🤣
@@ayishaa1822 enna aiyee onn poo💩
Sharikkum entha udheshiche
Njngalum ee sandwich try cheythu adipoli taste aayirnnu 😋😘
Thanks Shamees kitchen 💕🦋
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. 🥰💯💚
ഇന്നാണ് ഈ video കണ്ടത് സാധാരണ വെജിറ്റബ്ൾസ് വെച്ചിട്ട് മുട്ട വേറെ ആണ് വെക്കാറ് ഇത് എന്തായാലും try ചെയ്യും 😃🥰🥰💝🥳🥳👌👌
ഇന്ന് രാവിലെ ഇതാണ് ഉണ്ടാക്കിയത്....... Simple, easy & tasty 👌👌👌💖💖
Happiye dear 🥰
സാന്റ്വിച് കൊതിയന്മാർ ഒക്കെ എവിടെ 😌😌🚴♀️✌😍
Kochi lle
Enik spoon bhaynkra ishttay
Appara kudile
Kottayam
Kochi
Itha de Spoon & Fork vere level...❤
Forkum spoonum colour allallo lightinte colour athilekk adikkunnathaano
Njn ithuvare ingane ulla coloured spoon and coloured fork kandittila athukond chodhichath
ഷമ്മീത്തയുടെ ഇന്നത്തെ സ്പൂൺ സൂപ്പർ
😇🤩🥰😘
അടിപൊളി
Iteviduna itha e spoon um patraum ok medikune plz reply....🙏
സ്പൂനുകൾ
കുക്കിംഗ് നെ ക്കാളും adipoli പാത്രങ്ങൾ ആണ്🥰🥰🥰🥰
ഞാനും ഉണ്ടാക്കി.... Super taste.... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി ❤🥰
എനിക്ക് ഇപ്പോ സാൻഡ്‌വിച്ച് വേണം 😭😭😭
😁😂🤣
Enikkum venam
😂😂😂🤣
😂😂
😂
Sathyam parayaallo
Entho magic chechiyude shabdhattinund
Ethra vishamam vannaalum onnillenkil Nalla Nalla paattukeelkkum allenkil eth kaanum
Kand kazhinjaalo vishamam maari kothiyaakum athinte koode ee sweet shabdhavumkoodiyaakumbool
Uff!!
Parayukayum veenda
Pinne
Ottiri santhoshama enikk
Shami chechi 🤗🤗💖
Ithilum valiya Santhosham vere enthanu.. Orupaad Happyyee Dear Comment Kanumbol🥰🥰🥰😘😘😍😍💝💝💝😇😇😇😇
ഞാൻ ഇത് undaakkki... Very nice.... 🥰🥰🥰🥰 thanks ithaaa🥰🥰🥰
ഇത്ര ഈസി ആയിട്ടുള്ള ഒരു സാൻഡ്‌വിച്ച് റെസിപി വേറെ ഒരു യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല...
എല്ലാത്തിലും കാണാം ഒരു ചീസ് അതും ഇതും ഇത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ടും മാത്രം ഉണ്ടാക്കാൻ പറ്റുന്ന സംഭവം അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി നല്ല അഭിപ്രായം തന്നെ കിട്ടി തനക് യു സോ മച്ച് ഇതുപോലുള്ള നല്ല വീഡിയോസ് ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
Orupaddu Santhosham comments kanumbol 😘 dear 🤩💕
ഇത്താത്തയുടെ ഭക്ഷണം അടിപൊളിയാണ് ഞാൻ എല്ലാ സാധനങ്ങൾക്കും ചെയ്തു നോക്കാറുണ്ട് അതൊക്കെ സക്സസ് ആവാറുണ്ട് ഉണ്ട്
💕💕🤩🥰🥰
ചേച്ചി ബ്രെഡ് പകോട സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇത് ട്രൈ ചെയാം ❤️❤️❤️❤️❤️👍👍
Hi.. happiye 😘 dear 🥰🥰
ഷമ്മിയുടെ പാത്രങ്ങളെല്ലാം വെറൈറ്റിയും അടിപൊളിയുമാണ് അല്ലെ ഫ്രണ്ട് ♥️😍
Ys
Yaa
M
Mmmm
Mm
Masha allah ❤️ naan try cheythu nokki ellavarkkum ishtayi😍😍👍
@@theworldofaryakutty9630 ??
Sorry. My Daughter anu comments ettath.
@@theworldofaryakutty9630 it's ok, athu delete cheythekku..😊😊
@@aaliyaabdulazeez5741 ok
nan try cheythu 3thavana undaki ellarkum ishtayi adipli aayirunnu🙂😊
ഈ മൊഞ്ചോള്ള വർത്തമാനം കേൾക്കുമ്പോൾ തന്നെ food ഇരട്ടി രുചി തന്നേ വരും.. Yummy..
Good luck
എൻ്റെ ഷമി മുത്തേ,
എൻ്റെ മക്കളുടെ Fvrt ആണ്.ഞാനെന്തായാലും Try ചെയ്യാട്ടോ😍😍😍😘😘😘😘🥰🥰🥰🥰😍😍😘😘😘🥰🤩🤩🤩
Hi.. muthe 😘😘 hapiyeeee
ചേച്ചിയുടെ വോയിസ് കേൾക്കാൻ എന്തൊരു രസമാണ് 🥰🥰✨️✨️🤎🤎
👍👍👍
ഞാൻ ട്രൈ ചെയ്തു വളരെ നന്നായിട്ടുണ്ട് 😋🤗❤
Njan ithuvare cheithitt taste um consistence um set aavatha mayonise ithatha nte vedio kandappol, shariyaayi..ellarkkum ishtaayi..
സൂപ്പർ സാൻവിച്ച് ,നാളെ പരിശോധിച്ചു നോക്കും.
നാളെത്തന്നെ ഉണ്ടാകണം എന്ന് കരുതും പക്ഷെ ഉണ്ടാക്കാൻ സാധനം ഉണ്ടാകുല.. ഒന്ന് ഉണ്ടകിൽ ഒരു സാധനം undagula
💞💕💕🤩🤩
🤣🤣😂😂
Sathyam cabbage illa🤣🤣🤣🤣
Ner....njnkum adhe avasthe......
Sathyam
Aunty. Ith. Njan. Veetil. 2020-l
ട്രൈ ചെയ്ത്താണ്
ചേച്ചി വളരെ വൃത്തിയായി അവതരിപ്പിച്ചു ❤🥰🙏✨️✌️🎉
Mayonniese njan ingal indakkiyath പോലെ indakki..... First ആയിട്ടാണ് ഉണ്ടാക്കിയത് നല്ല പോലെ redy ആയിരുന്നു.... Tnx dear.... 😍😍😍😍😘😘😘😘 Lub u😘🙈
Love you dear 😘😘🥰🥰
Ella itemsum shamiyude colourful and tasty aanu
കിടിലൻ സാൻവിച് ന്റ റാണിയാണ് ഷമീ ❤️❤️❤️❤️❤️❤️❤️❤️😍🥰🥰🥰🥰🥰🥰
😀😀🤩🤩
Sheriyann
Mashah allah enikki. Sound valare ishtaan. ❣️💞
🤩🤩😘
Shameethade rainbow spoon sradichavar adi like
ഞാൻ ചെയ്തു സൂപ്പർ 👍👌 താങ്ക്സ്
Thank you for your recipie njan ennu evngil undakki ellarkum ishttayi 😊😊😊
🥰😍😍😍
Kaanumbol thanne ariyallo ithu nthu mathram tasty aann😁😘😘,muthumaniyee innathe recipe pwoliyee😘😘😘😘
Muthumaniyee 😘😘 happiye 😘😘 dear 🥰
Tried it today..
It was very tasty..
All loved it..Thank You...
🥰🤩🤩😘💖
Adipoli.......njan try cheythu.....
Nalla taste aatto....😍😍😍
Thanku for the recipe....😘
😘🥰🤩🤩😘😘😇😇
@@ShameesKitchen tomato
M
ഞാൻ ഇത് ഇന്നലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു.ചെറുതായി ഷവർമയുടെ ടേസ്റ്റ് ഉണ്ടായിരുന്നു .
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ഞാൻ ഇന്ന് വൈകുന്നേരം ചെയ്തു നോക്കി... സൂപ്പർ..
Happiye 😘😘 dear 🥰
My mayonnaise came out very well when I tried ur recipe🥰Tnqq so much shemithaaaaa🤗🤗🤗
Hi... happiye 😘😘 Dr 😇
Eniyum orupad ethupolulla recipies pratheekshikunnu 🥰🥰👍👍❤❤❤
🥰🥰🥰😘😘😘
ഷമീസ് വന്നാൽ എന്തായാലും അധ് ഒരു കിടുകാച്ചി item തന്നെ ആവും 👍അധോണ്ട് പെട്ടന്ന് ഓടി വന്നു 👌💕
😀😘😇 muthumaniyee 🥰🥰
Ith vare kandathil vach nalla avatharanam👏
ചേച്ചിയുടെ highlight ആദ്യം പറയുന്ന welcome to shamees kitchen aahn 👌👌
Love you ithhaa voice poli 🔥
കഴിഞ്ഞ ആഴ്ച ഒര് വിഡിയോസിനും കമന്റ്സ് തന്നില്ല , എന്റെ ഫോണിന്റെ ഡിസ്പ്ലേ കംപ്ലയിന്റ് ആയിരുന്നു സോറി ട്ടോ, ഇന്നത്തെ റെസിപ്പി സൂപ്പർ നാളെ try ചെയ്യാം 👍👍❤️❤️❤️
Muthumaniyee 😘😘 happiye 😘😘 dear 🥰🥰💝
Chechi യുടെ വീഡിയോ ഇഷ്ടപ്പാട്ടവരല്ലാം ഒരു like koduku
Breadum മുട്ടയും .....ഇതാണ് ithade highlight
ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ.... ആയിരുന്നു... Thank you...
One of my favorite recipe. Thank you for this vedio. 🤩🥰
😍🥰😍💝❤️
Mayonnaise undakunned evdeyaa
Ithade sound kelkkan nalla rasand
Ithayude sound ishttamullavar adi like
👇
ഇത് മാത്രം മതിയാകും ഫാൻസ് ഇങ്ങട്ട് വരീ 😌😌
💝💝💝🤩🥰
ഇത് ഇത്രയും തന്നെ മതിയാകും കൂടി ഉണ്ട് 🤗
@@ShameesKitchen ഫലാഫിൽ ഉണ്ടാക്കുന്ന ഒരു video ചെയ്യോ
👍
🥰🥰
Thank you shemi ഇന്ന് തന്നെ try ചെയ്യട്ടെ 😘
Hi.. thanku dear 🥰🥰
Hi.. Shami ...njaan undaaki nokki adipoli yaayirunnu ellavarkkum nalla ishttamaayi....,,👌👌👌
Njngal try chythu👍 adipwoli aayirunnu
Expecting more tasty and easy recipes like this from you❤️
Yes
Shamitha nte spoonum cupp um ellam full verity aane
ബ്രെഡ് ഉള്ളപ്പോൾ ബാക്കിയുള്ള സാധങ്ങൾ ഒന്നും കാണില്ല വിട്ടിൽ പിന്നെ ചുമ്മാ മൊരിച്ചങ് തിന്നും
Try Cheythu Chechi... super aayirunnu... Njanum homemade Mayonnaise anu try cheythe. Mayonnaise+ ketchup mix chyth breadil spread cheythitt ee egg ingane vechal koodthal super aanu👍🤝
Suberb 💝💝.first thavana njan chaythu nokki appo flope ayi .pinneyum chaythu nokki ath settayo nalla taste indayirunnu 😎💝❤️
Happy Dear😍😍
ഹായ് ഫ്രണ്ട്‌സ് Welcome To ഷമീസ് കിച്ചൻ 😍😁ഷമീസ്ത്തയുടെ ഇൻട്രോ ഇഷ്ടമുള്ളവർ ലൈക് അടി 👇👇😘
Hi fndsss😀😁😁😁
Ellorkum sugamanalloo....
ഹായ് ഫ്രന്സ് എല്ലാവർക്കും സുഗാനല്ലോ🤩🤩🤩
❤
Itha njn ee recipe innu try cheythu nokki,nalla tasty aayttundayrnnu❤️restaurant sandwich-nteyokke tastaayrnnu🥰veettile ellarkkum orupad ishttayi🍴Thanku sooo much itha for this yummy recipe😘😘😘😘😘
Hii shameetha,🖐
Naan ith try cheythu🤩easy nd superr😋🤤...ellavarkkum ishtayii.✌🥰💝
Hi.. happiye 😘😘 dear 🥰🥰
Ithathante vdo enikk bhayangara ishtaa. Inn rabeeul avval 1st ayathu kond ithan umma undakkiya spcl nalla tastund.....thank you 💓
Muthumaniyee 😘😘 happiye dear 🥰🥰
Chechi paranjapole njaan mayonice ondaakkii......super aarunnuttooo......tnq chechi...
Hapiyeeee dear 🥰😍😘
Awesome taste 😘
Superb sandwich 🥪 💟 Thanks for this wonderful recipe 💕💕💕
Thank you so much chechi🥰, undaki noki super ayirunnu🤤
Orupaddu Happiye dear 😘😘🤩
ഉച്ചക്ക് തന്നെ വന്നല്ലോ കൊതിപ്പിക്കാനായിട്ട്😍😍
🤩🥰😘
Njan innale undakki ❤️ superbb ellarkkum ishtayi.👌👌 Tasty ellarum try cheyyanm 🥪
Njanundakkii Ellarkkum orupadishttayii.. thanku shamee.. ❤️❤️😍😘
🥰🥰💕🤩🥰
Chechi njn eppo eth undakkiyathe ollu super taste..thank you🥰😍. mayonnaisum chechide vdo knda undakkiyath😍
Muthe 😘💕🥰❤️ happiye dear 💕🥰
auntiyude sthiram preshakar
adi like
👇
👇
Ithaye ishtamullavar llike adi.. Ithaye imitate cheytha vdeo und.. Kaanan marakkalle..
Shammesh nte marriage kazhinjadhano?
@@anasooyajoseph3891 enikku auntiyennu vilakkan aanu ishtam 😊😊
Rasam
Kuttiye aunty enn vilichadhkondanu njn marriage kazhinjo chodichadh pakshe shammi kutti rply thannilla😪😪
ഇതൊരു അന്യായ CREATIVITY ആണ്..ട്ടൊ ⚡⚡❣️
🤩🤩
Hi itha njan innale undaki.eandelu mayonnaise onnum undayorunnilla.eannalum itha paranjapole oil vechu use aki undaki.super taste ayirunnu ta.ellarkum ishtayi.adipoli receipy
Hi... ishttamayi ennu ariyunathil happiye 🥰🥰 love you 😘😘
Njn ith inn pinnem try cheyth +2 +2 jaich school onnum illathond pazhe shameethante snacks try cheyyan karuthi adipoli taste aaanutta😘
Congrats Dear
Thank you mam for your simple and wonderful recipe ❤️❤️❤️❤️❤️
Happiye 😘😘 dear 🥰
Shameetha fans🤩🤩🤩🤩
Hi, njn inn try cheythu, supr taste
Undakiyathe kandullu. 😋😋😋😋
Njan try cheythu nokki
Nalla test aan
Tank you for respie 👍
🥰🥰😍🥰🥰
Shameede ella recipe um suuuper 👍 Tomatososum, mayonnaisum kidu 👍👍 njanundaki nokiyitund 👍👍👍
💕💕🤩🥰
Sandwich preparation 👍 presentation athilum super,🙏🏻🙏🏻🙏🏻❤️❤️❤️
ഫലാഫിൽ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
Ith ithrayum thanne mathiyaaavummmm...😍😍
Today breakfast ഇതായിരുന്നു പറഞ്ഞറിയിക്കാൻ വയ്യ അത്രയ്ക്കും tasty ayrunu ❤️❤️❤️❤️
Hi..thanku 🥰🥰
@@ShameesKitchen ❤️
കണ്ടിട്ട് സൂപ്പർ...ബാക്കി ചെയ്തു നോക്കീട്ട് പറയാം....👍👌
Happy ✨😍😍
ഷമ്മി താത്തയുടെ *എല്ലാവർക്കും സുഖം ആണല്ലോ* കേൾക്കാൻ വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള നൂൽ .സൂപ്പർ വോയ്‌സ് താത്ത .
കുട്ടിയെ സ്പൂൺ കൊള്ളാലോ ❤❤
😘🥰😘😇😇
Hello Dear.
Thank you Soo Much For This Recipe
I tried It yesterday as our Evening Snack
It's really Tasty.
And we tried the mionese also.
It was very Tasty
We all loved very much this Snack
This Snacks taste is Similar To The shavarma Plate
Happyeee 💕💕😘🥰😍
Njangl vittil undakki nokki super ayirunnu. Adipoli recipe ayirunnu thanks 🥰
ഞാൻ ഉണ്ടാക്കി. സൂപ്പർ. Thankyou
1ന് കായിച്ചപ്പോഴാകും വയർ നിറഞ്ഞു.
പൊളി താത്ത ❤
Firstee
Shamithayude hai friends kelkkaan ishtamullavar like plZz
Njan undd😊
Njanum😉
Shami Cheachide voice lovers ❣️Enikku oru like tharaavo💟😍
Njan ippo ith muttayum breadum vech enth cheyyanpattum ennu nokkiyathe ullu appo ith kandu, polichu🤩🤩🤩
Njanippo thanne try chaydu......
Simple breakfast🍳☕🍞....
Super Tasty👌
The beef fry you showed how to make was excellent, thank you.
I'm fond of sandwich 😋😍
I have tried this recepie...its awsome 😍😘
Ithante pathram okke kanan nalla rasam und ketto.
എന്റ്െ മക്കള്ക്ക് ഇഷ്ടമാണ് sanvich ഉറപ്പായും ഉന്ടാക്കും
Happiye 😘😘 dear 🥰🥰