കടലില്‍ അകപ്പെട്ട തെരുവ് നായയുടെ രക്ഷകനായി പ്രണവ് മോഹന്‍ ലാല്‍ | Real Life Naran | Pranav Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 966

  • @malluanonymous9801
    @malluanonymous9801 3 ปีที่แล้ว +1597

    ലാലേട്ടാ, ഇങ്ങനെയൊരു മകനെ വളർത്തിയെടുത്തത്തിൽ നിങ്ങൾ അഭിനയിച്ച എല്ലാ സിനിമയിനെക്കാളും വിജയിച്ചിരിക്കുന്നു ❤️.

    • @alahzaar2669
      @alahzaar2669 3 ปีที่แล้ว +3

      Mangatholi pranavu vere lal vere

    • @malluanonymous9801
      @malluanonymous9801 3 ปีที่แล้ว +39

      @@alahzaar2669 താങ്കൾ താങ്കളുടെ അച്ഛൻ വളർത്തുന്നതുപോലെ അല്ലെ വളരുന്നെ. അവരുടെ പ്രതിഫലനം താങ്കളിലും കാണൂലെ,അതാണ് ഉദ്ദേശിച്ചത്.
      ആദ്യം കമന്റ്‌ ചെയ്തത് എന്താണെന്ന് മനസിലാക്കൂ സഹോദരാ

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +21

      അയാൾ എഴുതിയ ആ comment മനസ്സിലാകണമെങ്കിൽ നല്ല തന്തക്ക് പിറക്കണം. അല്ലാത്തവർ തന്നെ പോലെ ഇങ്ങനെ പറയും

    • @comradeleppi2000
      @comradeleppi2000 3 ปีที่แล้ว +4

      @@malluanonymous9801 apo amma ileyy.. Lalettan epolum set il aana koodatal time spend cheyunu amma aan

    • @malluanonymous9801
      @malluanonymous9801 3 ปีที่แล้ว +8

      @@comradeleppi2000 അമ്മ മാത്രം ആകുവോ.
      അമ്മ ഇല്ലെന്ന് ആരും പറയുന്നില്ല.
      മിക്കവാറും ആൺമക്കളുടെ ഹീറോ സ്വന്തം അച്ഛൻ തന്നെ ആകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @sarank2910
    @sarank2910 3 ปีที่แล้ว +3186

    സിനിമയിൽ നിന്ന് കിട്ടുന്നതിനേക്കാൾ എത്രയോ അറിവുകൾ പ്രണവ് യാത്രകളിൽ നിന്ന് നേടിയിട്ടുണ്ടാവും❤️

    • @justslaying4783
      @justslaying4783 3 ปีที่แล้ว +2

      @@superbman6810 🤭

    • @krishnaveni3770
      @krishnaveni3770 3 ปีที่แล้ว +6

      സെരിയാണ്

    • @KONTATAM
      @KONTATAM 3 ปีที่แล้ว +9

      ശരിയാ ഞാനും അങ്ങിനെയാണ്

    • @justslaying4783
      @justslaying4783 3 ปีที่แล้ว +2

      @@KONTATAM hmmm pokko

    • @jagadeepbalan3512
      @jagadeepbalan3512 3 ปีที่แล้ว +1

      Yes

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +1656

    സാമ്പത്തിന്റെ മുകളിൽ ജനിച്ചു വീണിട്ടും അതിന്റെ യതൊരു അഹങ്കാരവും ഇല്ലാത്ത ചുരുക്കം ചിലരിൽ ഒരാൾ. എന്തോ ഈ മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ് 💖💖💖💖

    • @rajeevankm7232
      @rajeevankm7232 3 ปีที่แล้ว

      @സോമൻ കുത്ത്പാടം 🤔

    • @jackfruittraveller8993
      @jackfruittraveller8993 3 ปีที่แล้ว +12

      @സോമൻ കുത്ത്പാടം നീയും കൊറേ അങ്ങോട്ടു ഒലത്തണ്ട.,

    • @kunju7357
      @kunju7357 3 ปีที่แล้ว +1

      😍😍💯

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 ปีที่แล้ว +641

    ഇട്ടു മൂടാൻ പറ്റിയ പണവും ആസ്തിയും സൗഭാഗ്യവും ഉണ്ടെങ്കിലും സാധാരണ ക്കാരെ പോലെ ജീവിക്കുന്ന അപ്പുവാണ് എന്റെ Hero 👍👍👍

  • @thajudheenthaju695
    @thajudheenthaju695 3 ปีที่แล้ว +1576

    ഒന്നും ആഗ്രഹിക്കാത്ത പച്ചയായ മനുഷ്യൻ 🌹❤❤👍

    • @adwaithkuruvilathomas219
      @adwaithkuruvilathomas219 3 ปีที่แล้ว +50

      ആഗ്രഹിച്ചാൽ കിട്ടുമെന്ന് ഉറപ്പുള്ളവർ അധികം അആഗ്രഹിക്കാറില്ല

    • @krishnaveni3770
      @krishnaveni3770 3 ปีที่แล้ว +11

      സത്യം

    • @thajudheenthaju695
      @thajudheenthaju695 3 ปีที่แล้ว

      @@krishnaveni3770 👍👍

    • @stylesofindia5859
      @stylesofindia5859 3 ปีที่แล้ว +33

      400Cr ആസ്തിയുള്ള അഛൻ്റെ മകനല്ലേ പുള്ളി സെയ്ഫ് ആണ് നമ്മെ പോലല്ല. / ജോലി വരുമാനം കുടുംബം ഒന്നും ആലോചിച്ച് മൂഡ് ഔട്ട് ആകേണ്ട കാര്യമില്ല. ഇഷ്ടം പോലെ ജീവിക്കാം / ഭാവിയിൽ പ്രണവ് ഒരു മികച്ച സംവിധായകൻ ആകാൻ ആണ് സാധ്യത

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +5

      പച്ചയല്ല മഞ്ഞ

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +4405

    വലിയ ഒരു ആക്ടറിന്റെ മകനെന്നോ ഒരു ആക്ടർ എന്നോ അഹങ്കാരം ഇല്ലാത്ത സാധാരണ മനുഷ്യൻ.

    • @rahulravindran7232
      @rahulravindran7232 3 ปีที่แล้ว +142

      Achante valippam vechu mattullavarodu perumaratha maushyan

    • @sreekeshmohanan9728
      @sreekeshmohanan9728 3 ปีที่แล้ว +39

      @@rahulravindran7232 achante valuppa- cheruppam nokkiyitt alla makkal mattullavarodu perumaarendath....

    • @street_vibz9879
      @street_vibz9879 3 ปีที่แล้ว +42

      Enne pole..oru pavam manushyan

    • @MuhammedMidlaj-gp3pb
      @MuhammedMidlaj-gp3pb 3 ปีที่แล้ว +12

      @@street_vibz9879 athe swayam pokkiyadikkatha manushyan 😀

    • @thajudheenthaju695
      @thajudheenthaju695 3 ปีที่แล้ว +24

      നല്ല മനസ്സിന്റെ ഉടമയാണ്

  • @YamunaGanga22
    @YamunaGanga22 3 ปีที่แล้ว +2227

    ജീവിതം യഥാർത്ഥത്തിൽ ആസ്വദിക്കുന്ന മനുഷ്യൻ.. 😍🙌

    • @nature-ct6ip
      @nature-ct6ip 3 ปีที่แล้ว +5

      sathyam

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +13

      അപ്പന്റെ കയ്യില് പൂത്തപണമുണ്ടോ.....നിനക്കും ആസ്വദിക്കാം

    • @sahadev915
      @sahadev915 3 ปีที่แล้ว +47

      @@ammoosammoos8474പ്രണവ് മോഹൻലാൽ സ്വന്തം പൈസക്കാണ് കറങ്ങാൻ പോകുന്നത്...

    • @abdullaabdulla9766
      @abdullaabdulla9766 3 ปีที่แล้ว +3

      ബ്ലാക്ക് മണിയുണ്ടെഗിലാർക്കും ആർക്കും എവിടെയും എങ്ങെനെയും ജീവിക്കാ

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +7

      @@sahadev915 നിന്നോട് പറഞ്ഞിട്ടല്ലേ അവ൯ പോകുന്നത്

  • @tsfrancis3476
    @tsfrancis3476 3 ปีที่แล้ว +188

    അച്ഛനിൽ നിന്നും വളരെ വ്യത്യസ്തനാണ് മകൻ, വളരെ അധികം അഭിമാനം കൊള്ളുന്നു, ഇനിയും ധാരാളമായി യാത്രകൾ ആസ്വദിക്കൂ ...ബ്രോ...

  • @motherstalk1992
    @motherstalk1992 3 ปีที่แล้ว +596

    നമ്മുടെ മലയാള സിനിമയിൽ ഒട്ടും ജാടയില്ലാത്ത ഒരു ആക്ടർ ഉണ്ടെങ്കിൽ അത് പ്രണവ് ആണ്...❤️❤️❤️

  • @amalkrisss3852
    @amalkrisss3852 3 ปีที่แล้ว +467

    ഒരുപാട് സിനിമ ഒന്നും ചെയ്തിട്ടില്ല പക്ഷേ അയാള് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് ജീവിതം ശരിക്കും ആസ്വദിക്കുന്ന വക്തിയാണ് പ്രണവ് മോഹൻലാൽ ❤❤❤

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +4

      എടേ അപ്പന്റെ കയ്യില് പൂത്ത പണമുണ്ടെങ്കില് നിനക്കും ആസ്വദിക്കാം

    • @sidharthkrishna5359
      @sidharthkrishna5359 3 ปีที่แล้ว +6

      @@ammoosammoos8474 There is no hard work , there is no money.

    • @achu6310
      @achu6310 3 ปีที่แล้ว +7

      @@ammoosammoos8474 pysa ellankilum lokam kaaanam

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +1

      @@achu6310 എപ്പടി ഒന്ന് പറഞ്ഞ് തരുമോ

    • @shafnaparu5379
      @shafnaparu5379 3 ปีที่แล้ว +5

      @@ammoosammoos8474 athin ningalk entha pranav swondam achante kail nin alle panam edkunath parayunath kettal thonnu ningal anu pranavin kash kodthathan

  • @nidhin.sreekrishnagym6288
    @nidhin.sreekrishnagym6288 3 ปีที่แล้ว +2262

    എനിക്ക് പ്രണവിനെ കാണുമ്പോൾ ഓർമ്മവരുന്നത് ചാർളി സിനിമയിലെ DQ വിന്റെ കഥാപാത്രമാണ് 🥰👌
    പുള്ളിക്ക് തോന്നുന്നത് പോലെ ജീവിതം അടിച്ച്പൊളിച്ച് ജീവിക്കുക 😊👌

    • @sushanthapril
      @sushanthapril 3 ปีที่แล้ว +56

      @@kingisback4005 how u spend Ur money, when u get money matters .

    • @shebeerzain6123
      @shebeerzain6123 3 ปีที่แล้ว +14

      Sathym😍
      His life is own that way

    • @warrior-ql1wp
      @warrior-ql1wp 3 ปีที่แล้ว +42

      @@kingisback4005 അയാളുടെ പൈസക് ആണ് അയാൾ പോണത്

    • @ajmalajuap3338
      @ajmalajuap3338 3 ปีที่แล้ว +37

      @@kingisback4005 അച്ചന്റെ കൈയിൽ കാശ് ഉള്ളതോണ്ടാവും ആ നായയെ രക്ഷിച്ചത്

    • @jabirkhan4190
      @jabirkhan4190 3 ปีที่แล้ว +12

      @comic __ abhinayam matram alla cinemyil mikya work um cheyyarant athinte oke fund indavam. Etho interwiel keeterino pranav entho assistant ayi oru movil indarnj.

  • @hot7221
    @hot7221 3 ปีที่แล้ว +155

    ഇങ്ങേർക് എന്ത് ലോകം ആസ്വദിക്കുക തന്നെ വേറിട്ടൊരു ജീവിതം

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +453

    പ്രണവ്, താങ്കൾ നല്ലൊരു മനുഷ്യൻ തന്നെ ♥️♥️

    • @ananthapadmanabhan8795
      @ananthapadmanabhan8795 3 ปีที่แล้ว +2

      Nalla manushyanaai irikkattae.. abhinayikkaan varallae.. acting nalla mosham aanu..

    • @shajump1824
      @shajump1824 3 ปีที่แล้ว +15

      @@ananthapadmanabhan8795 abhinayikan ariyamekil mathrame oru manushyanu evide jeevikan pattulo?

    • @jibin.p.a65
      @jibin.p.a65 3 ปีที่แล้ว +6

      @@ananthapadmanabhan8795 പുള്ളിയുടെ ചെറുപ്പത്തിലേ അഭിനയം കണ്ടിട്ടുണ്ടോ താൻ ഇല്ലെങ്കിൽ പോയി കാണ് പിന്നെ ഇപ്പൊ ആകെ രണ്ട് പടം അല്ലേ ഇറങ്ങിയത് അതിൽ അധ്യതെത്ത് നല്ലത് ആയിരുന്നു രണ്ടാമത്തെ പടത്തിൽ വലുതായി അഭിനയിക്കാനും ഒന്നും ഇല്ല പിന്നെ ഇനി പടങ്ങൾ ചെയ്യട്ടെ എന്നല്ലേ അറിയൂ ഫഹദിന്റെ ഫസ്റ്റ് പടം വളരെ മോശം ആയിരുന്നു എന്നിട്ട് പുള്ളി ഇപൊ ഉയർന്നു വന്നത് കണ്ടില്ലേ

    • @jibin.p.a65
      @jibin.p.a65 3 ปีที่แล้ว

      @UC2vn8zukCISL-rY-bzTkiRw ഞാൻ ഇതിൽ ഇവിടെ അടോ ആരുടെ എങ്കിലും ഫാൻ ആണെന്ന് പറഞ്ഞത് പിന്നെ ഞാൻ സിനിമയെ ഇഷ്ട പെടുന്ന ഒരു ആൾ ആണ് സിനിമയെ കുറിച്ച് പറയുമ്പോൾ അതിൽ അഭിപ്രായം പറയാൻ എനിക് അവകാശം ഉണ്ട് ഞാൻ പറയും പിന്നെ നീ എന്നെ പഠിപ്പിക്കാൻ വരണ്ട എന്റെ കാര്യം നോക്കാൻ എനിക് അറിയാം ഞാൻ പറഞ്ഞതിൽ തനിക് എതിർ അഭിപ്രായം ഉണ്ടെങ്കിൽ എത് പറയാം അല്ലാതെ എന്നെ പഠിപ്പിക്കാൻ ബുദ്ധിമുട്ടേണ്ട

    • @alistershaju6332
      @alistershaju6332 3 ปีที่แล้ว

      Yes

  • @ajithaunnipg7391
    @ajithaunnipg7391 3 ปีที่แล้ว +133

    ഇത്ര നിഷ്കളങ്കത നിറഞ്ഞ മുഖം വളരെ കുറവ്, ഈ മോനെ വളരെ ഇഷ്ട്ടം, ഒപ്പം അവന്റെ നന്മയുള്ള മനസ്സ് 🙏

  • @AjaldasNS
    @AjaldasNS 3 ปีที่แล้ว +41

    പ്രണവ് നിങ്ങൾ ഒരു സാധാരണകാരന്റെ ജീവിതം തന്നെയാണ്, സമ്പത്തിന്റ മുകളിൽ ജെനിച്ചിട്ടും സാധാരണകാരെ പോലെ ജീവിക്കുന്നു, ലാലേട്ട നിങ്ങൾക്കു അഭിമാനികാം ഇങ്ങനെ ഒരു മകനെ ദൈവം തന്നെതിൽ,

  • @ansarsha1072
    @ansarsha1072 3 ปีที่แล้ว +232

    ഇദ്ദേഹമാണ് ശരിക്കും ഒരു ജിന്ന് 🥰🥰👍

  • @faayizahvp
    @faayizahvp 3 ปีที่แล้ว +818

    ഒരു സാധാരണക്കാരന്റെ ജീവിതം തന്നെ...⚡⚡

    • @akhilksd1530
      @akhilksd1530 3 ปีที่แล้ว +8

      +1 പരീക്ഷയ്ക് പഠിച്ചോ മോളെ 🥰😍🥰

    • @yokk8760
      @yokk8760 3 ปีที่แล้ว +5

      Oru sadharanna karannum egann pattykku vendi kadaal il chadiilaa 😂

    • @Lovealone123
      @Lovealone123 3 ปีที่แล้ว +1

      Ayin 🙄

    • @Lovealone123
      @Lovealone123 3 ปีที่แล้ว

      @@akhilksd1530 😂😂😂😂

    • @devikadutt454
      @devikadutt454 3 ปีที่แล้ว +5

      Orikkalum ala ...sadaranakkaran inganano...he is extraordinarily...🙂👍

  • @gokul2809
    @gokul2809 3 ปีที่แล้ว +57

    ആ മനുശ്യനെ ഒന്ന് വെറുതെ വിട്ടാ മതിയായിരുന്നു . ചിലപ്പോ ഇതൊന്നും അയാൾക്ക് ഇഷ്ടപെടണം എന്നില്ല കാരണം അയാളുടെ പേര് പ്രണവ് എന്നാണ്🔥♥️

  • @AnuAnu-wj3gd
    @AnuAnu-wj3gd 3 ปีที่แล้ว +142

    നിങ്ങൾ തന്നെയാണ് പ്രണവ് യഥാർത്ഥ ഹീറോ💕💕💕💕💕

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ 3 ปีที่แล้ว +277

    ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ ആണ് 🔥😊

    • @nonAme-fx8gt
      @nonAme-fx8gt 3 ปีที่แล้ว +3

      Panamund evdiyem povam vere pani onnum illallo

    • @amalrajpc2876
      @amalrajpc2876 3 ปีที่แล้ว +16

      @@nonAme-fx8gt എടേയ് മോഹൻ ലാലിന്റെ പത്ത് പൈസ പുളളി ഉപയോഗിക്കില്ല .കുറച്ചു സിനിമയിലഭിനയിച്ചതിന്, പിന്നെ ഹൗസ് കീപ്പിംഗ് അടക്കം എന്തു ജോലിയും ചെയ്യും .അങ്ങനെ ഉണ്ടാക്കുന പണമേയുള്ളു

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +3

      അതെ...ലോകത്തെ ഒമ്പതാമത്തെ അത്ഭുതം

    • @ചതിയൻചന്തു-ല9ഝ
      @ചതിയൻചന്തു-ല9ഝ 3 ปีที่แล้ว +8

      @@amalrajpc2876 ഇവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല ബ്രോ Jealousy തലയ്ക്കു പിടിച്ച ടീംസ് ആണ് 😔👍

    • @jackfruittraveller8993
      @jackfruittraveller8993 3 ปีที่แล้ว +2

      @@ammoosammoos8474 നീ ഒരു ഒമ്പതാണല്ലേ.....

  • @shan2538
    @shan2538 3 ปีที่แล้ว +387

    ഇദ്ദേഹം ഒക്കെ ആണ് ശെരിക്കും hero 🔥

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว +3

      എടോ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാ൯ രാപകലില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടിവിടെ അവരാണ് Real heros അല്ലാതെ അപ്പന്റെ കയ്യിലെ കാശിന് ലോകം ചുറ്റി കറങ്ങുന്നവനല്ല

    • @wince9567
      @wince9567 3 ปีที่แล้ว +8

      @@ammoosammoos8474 ippo.. kittum nenakku ullathu.... mindathirunnu.... vaanghicchu kollu😘😘😘

    • @vishnurajragav7322
      @vishnurajragav7322 3 ปีที่แล้ว +7

      @@ammoosammoos8474 athavum a nayaye poyi rekshpeduthiyath😄.
      Matoru jeevane rekshpeduthubi njaglok hero anena parayaa.

    • @alistershaju6332
      @alistershaju6332 3 ปีที่แล้ว +7

      @@ammoosammoos8474 edo Potta appantae cash allla avan edukkunnae 🤣🤣🤣🤣🤣🤣🤣 interview onnum kaanarilla allae

    • @ammoosammoos8474
      @ammoosammoos8474 3 ปีที่แล้ว

      @@alistershaju6332 ഒന്ന് പോടാപ്പി

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +253

    പ്രണവ് മോഹൻലാൽ നിങ്ങൾ ചെയ്ത ഈ പ്രവർത്തി വളരെ പ്രശംസനീയമാണ്

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +46

    മോഹൻലാലിനെ ക്കാൾ മികച്ച ഒരു വ്യക്തി ആണ് പ്രണവ് എന്നാണ് തോന്നിയിട്ടുള്ളത്. ഒരു കിടു മനുഷ്യൻ❤️❤️

  • @lalulalu8041
    @lalulalu8041 3 ปีที่แล้ว +8

    മലയാളികളുടെ മുഴുവൻ ഹൃദയവും ee മനുഷ്യൻ കീഴടക്കും ❤❤❤❤❤

  • @sparrow7799
    @sparrow7799 3 ปีที่แล้ว +12

    ആ വലിയ മനുഷ്യന് ഇങ്ങനെ ഒരു മോൻ അഭിമാനം ❤❤❤

  • @babubabus4677
    @babubabus4677 3 ปีที่แล้ว +90

    പുലിക്ക് ഉണ്ടായത് പൂച്ച ആവില്ല അത് പുലി കുട്ടി തന്നെ......

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +578

    ഞാൻ ലാലേട്ടന്റെ അടുത്ത് പോയി കവിളിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞ് ഇത് പ്രണവിന് ജന്മം നൽകിയതിന് ആണെന്ന്.
    - മനോജ്‌ കെ ജയൻ

    • @messii.11
      @messii.11 3 ปีที่แล้ว +16

      Yes .He is a good human being 👍🏻

    • @trueteller960
      @trueteller960 3 ปีที่แล้ว

      ഭയങ്കര വീടീൽ ആണല്ലോ ഭായ്!

    • @A.Youtuber
      @A.Youtuber 3 ปีที่แล้ว +47

      @@trueteller960 തനിക്ക് അറിയാത്ത കാര്യം മറ്റാരെങ്കിലും പറയുന്നത് കേട്ടാൽ തള്ള് എന്ന് പറഞ്ഞ് സ്വയം ചെറുതാവുന്നതിന് മുൻപ് അത് സത്യമാണോ എന്ന് നോക്കാൻ പഠിക്കു സുഹൃത്തേ

    • @jackfruittraveller8993
      @jackfruittraveller8993 3 ปีที่แล้ว +25

      @@trueteller960 നീ അത് കേട്ടിട്ടില്ലെങ്കിൽ മിണ്ടാതെ ഇരുന്നു ആദ്യം അത് ഉള്ളതാണോ ഇല്ലയോ എന്ന് സെർച്ച്‌ ചെയ്യ്,... പിന്നെയാകാം തള്ളാണോ അല്ലയോ എന്നുള്ള തൊലിഞ്ഞ കമന്റ്‌ ഒക്കെ

    • @avdfx0
      @avdfx0 3 ปีที่แล้ว +4

      @@A.TH-camr 💯👏

  • @unnikuttan2490
    @unnikuttan2490 3 ปีที่แล้ว +36

    അയാൾ ജീവിക്കുകയാണ് ❤️💯

  • @TrendingGames395
    @TrendingGames395 3 ปีที่แล้ว +76

    appuvettan....🥰

  • @arjunpk6945
    @arjunpk6945 3 ปีที่แล้ว +39

    വലിയ നടന്റെ മകൻ എന്ന അഹംഗരം ഇല്ലാത്ത ഒരു actor ആണ് പ്രണവ് മോഹൻലാൽ

  • @manikandanmanikandan4356
    @manikandanmanikandan4356 3 ปีที่แล้ว +58

    സൂപ്പർ ഹീറോ പ്രണവ് ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @sreeramlalitha1476
    @sreeramlalitha1476 3 ปีที่แล้ว +325

    Doesn't matter Mohanhal receive a millon awards... the best award he ever received is from his wife Suchitra as Pranav. Feel proud of him Laletta and Suchithra mam. Your son is gem of a person.

    • @ripper6804
      @ripper6804 3 ปีที่แล้ว +1

      Yes my tayoli

    • @zackryder2611
      @zackryder2611 3 ปีที่แล้ว +10

      @@ripper6804 ethuvaada 😂😂😂

    • @Fein811
      @Fein811 3 ปีที่แล้ว +2

      @@ripper6804 mair🤣

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +4

      @@ripper6804 ok തള്ളേയോളി

    • @microuser5403
      @microuser5403 3 ปีที่แล้ว

      Lal sirntem suchithra madathintem marriage anniversary functionalil Appuvettan paranjittind ,ithupole oru dialogue.Avar randuperum kalyanam kazhichathukond avarkk thanne poloru makane kittyenn

  • @chaithramoni6502
    @chaithramoni6502 3 ปีที่แล้ว +13

    ഇത് ഒരു ജിന്നാണ് bahan😍real life charlie ❣️

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 3 ปีที่แล้ว +35

    ലാളിത്യത്തിൻ്റെ രാജകുമാരൻ🥰🥰

  • @blackhs8570
    @blackhs8570 3 ปีที่แล้ว +19

    നന്മയുള്ളവനാണ് സ്നേഹമുള്ളവനാണ്

  • @jissgeorge6530
    @jissgeorge6530 3 ปีที่แล้ว +22

    That effort to rescue the dog risking life from sea is a rare kindness in anyone these days.

  • @Rocky14332
    @Rocky14332 3 ปีที่แล้ว +8

    ചാർളിയിൽ ശെരിക്കും പ്രണവ് ആയിരുന്നു അഭിനയിക്കേണ്ടി ഇരുന്നത്

  • @awavesstories
    @awavesstories 3 ปีที่แล้ว +39

    Achan cinemayil mass kanikunnu....Makan real lifelum❤️💕

  • @MESBRIWORLD
    @MESBRIWORLD 3 ปีที่แล้ว +15

    അച്ഛനെ പോലെ അല്ല..മകൻ..വേറെ ലെവൽ

  • @mr_perfect4807
    @mr_perfect4807 3 ปีที่แล้ว +15

    രാജാവിന്റെ മകൻ 💥💯

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 3 ปีที่แล้ว +76

    Actually pranav's parents need a big salute... Both of them r really understanding and respectful... Lalettan always mention pranav "Adheham"... That's the way how a parents should raise their kids.. Not like injecting religion, caste and sexism...

    • @sumesh86
      @sumesh86 3 ปีที่แล้ว +6

      And you don't forget mohanlal is a religious person it is that quality which made his son humble.Stalin,mussolini,kim of north korea are atheist don't forget that.Pranav mohanlal visits temple a lot.Actually the people who don't know true sense of religion are becoming a waste for the society.

    • @prabi9154
      @prabi9154 3 ปีที่แล้ว +4

      @@sumesh86 🤣😅

    • @sagarmsajisaji
      @sagarmsajisaji 3 ปีที่แล้ว

      @@sumesh86 😂😂😂😂

    • @dhanalakshmimadhu6092
      @dhanalakshmimadhu6092 3 ปีที่แล้ว +4

      @@sumesh86 My comment was not against religious thoughts.. Being religious is a choice.. Here I considered Mohanlal as aparent not as an actor.. There is a lot of things happening now a days... When MALIK got announced there were many people against it.. They r blind with their religious concerns... Humanity is the most important thing bro.. Just Google happiest country in the world... Nd there u can find the answer...

  • @samsunil4745
    @samsunil4745 3 ปีที่แล้ว +47

    Pranav is very simple,But powerful!💥

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +23

    പ്രണവ് നൻന്മയുടെ പ്രതികം. 🙏🙏🙏❤️❤️

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +1

    ഈ മനുഷ്യനോട് ഇഷ്ടം മാത്രം.. സിനിമയും യാത്രകളും ആയി ഇനിയും ഒരുപാട് നാൾ ജീവിത യാത്ര തുടരട്ടെ ❤‍🔥❤‍🔥

  • @mash9533
    @mash9533 3 ปีที่แล้ว +9

    Real life Charlie he is. A wonderful man simple humble person

  • @pras906
    @pras906 3 ปีที่แล้ว +30

    🙏🙏🙏🥰🥰🥰🥰❤❤❤ god bless u pranav🔥🔥🔥🔥🔥 ഇത് പോലെ ഒരാൾക്ക് ജന്മം നൽകിയ മോഹൻലാൽ നല്ല വ്യക്തി ആണ്

  • @sealescobar7498
    @sealescobar7498 3 ปีที่แล้ว +19

    ഹൃദയം കാണാൻ കാത്തിരിക്കുന്നു ❤️

  • @Ratheeshsethu
    @Ratheeshsethu 3 ปีที่แล้ว +9

    എന്ത് പറയാൻ അത് അങ്ങനൊരു ജന്മം 💞✌🙏

  • @theopendoor006
    @theopendoor006 3 ปีที่แล้ว +7

    ഒരു താരരാജാവിന്റെ മകൻ ആണ് എന്നു പോലുമുള്ള ഒരു ഭാവമില്ലാത്ത ഈ വ്യക്തിത്വത്തിന് big salute...

  • @devananda1550
    @devananda1550 3 ปีที่แล้ว +7

    Best example of simplicity 🔥🔥

  • @travellover7344
    @travellover7344 3 ปีที่แล้ว +44

    പ്രണവ് മോഹൻലാൽ 💥❤️...

  • @premanandank3227
    @premanandank3227 3 ปีที่แล้ว +1

    ഇതാണ് എനിക്കു പ്രണവിനെ ഇത്രയേറെ ഇഷ്ടം എത്ര എത്ര നടന്മാരുണ്ട് അവർക്കെത്ര മക്കളുണ്ട് പ്രണവിനെ കാൾ തിളങ്ങിനിൽക്കുന്നവർ ബട്ട്‌ ഇത്രയും സിമ്പിലായ സാധടണക്കാരനെ പോലെ ജീവിക്കുന്ന വലിയ ആർഭദമില്ലാത്ത ജീവിതംവും നയിക്കുന്ന ഇങ്ങനെ ഒരു മനുഷ്യനെ കാണാൻ സാധിക്കില്ല. പ്രണവ് വളരെ നല്ലൊരു മനുഷ്യൻ തന്നെയാണ് . aa നിഷ്കളങ്ക മായ ചിരി തന്നെ അതിനുദാഹരണമാണ് . ഒന്നുമില്ലാത്തവർ എല്ലാമുണ്ട് എന്ന് വീമ്പടിക്കുന്ന ഈ കാലത്ത് ഒരു താര രാജാവിന്റെ പുത്രനാണെന്ന ഒരു അഹംഗരവുമില്ലാത്ത യഥാർത്ഥ മനുഷ്യൻ. അഭിനയ രംഗത്തിൽ അച്ഛനെപ്പോലെയും മറ്റുനടൻ മാരെപോലെയും സോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ ഒരുപാടു sobhikkatte❤️❤️❤️❤️🙏🙏🙏👍👍

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 3 ปีที่แล้ว +4

    The real life CHARLIE😍😍😍

  • @santhosha.s9689
    @santhosha.s9689 3 ปีที่แล้ว +2

    Pranav bro freak aanu.
    Kind hearted personality

  • @sti-u9o
    @sti-u9o 3 ปีที่แล้ว +7

    Vinayamulla face.... 😍😍😍👏👏👍👍

  • @abilashabi4758
    @abilashabi4758 3 ปีที่แล้ว +2

    ആര് വേണേലും എന്നെ വച്ചു സിനിമ എടുത്തോളൂ .. ഞാൻ ഞാനായി തന്നെ ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം 😊
    അച്ഛന്റെ ആഗ്രഹം നോക്കേണ്ട. നമ്മുടെ ആഗ്രഹം ആണ് 😊😊 ഈ വ്യക്തി സമൂഹത്തിൽ സ്വാന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയിരിക്കും .. 😍

  • @shyamspillai1455
    @shyamspillai1455 3 ปีที่แล้ว +26

    This is complete man 😍😍😍🔥

  • @renjithbalakrishnanrenjith4203
    @renjithbalakrishnanrenjith4203 3 ปีที่แล้ว +2

    ഇദ്ദേഹത്തിന് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല കാരണം അത്രയ്ക്കും പരിശുദ്ധമാണ് അദ്ദേഹത്തിന്റെ മനസ്സ് 🥰

  • @krishnaveni3770
    @krishnaveni3770 3 ปีที่แล้ว +15

    എന്റെ കൃഷ്ണാ 🙏🏻 എനിക്ക് പ്രണവ് മോഹൻലാലിനെ ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻

  • @nishamsham2361
    @nishamsham2361 3 ปีที่แล้ว +3

    💥pranave ore poli💞💞💞💞

  • @kingliar7368
    @kingliar7368 3 ปีที่แล้ว +12

    ചെക്കൻ പൊളിയാ 👍

  • @shijask.s911
    @shijask.s911 3 ปีที่แล้ว +5

    അത് പിന്നെ അച്ഛന്റെ മകൻ അല്ലെ ❣️❣️❣️ അങ്ങനെയെ വരൂ 👍👍👍

  • @ajeshkochu7162
    @ajeshkochu7162 3 ปีที่แล้ว +11

    He has a good heart ❤

  • @neetzzzme
    @neetzzzme 3 ปีที่แล้ว +57

    Pranav...a real traveller n Human with a beautiful heart

  • @vroksgaming1660
    @vroksgaming1660 3 ปีที่แล้ว +15

    Real life Charlie 💯❤️

  • @actressobsession1702
    @actressobsession1702 3 ปีที่แล้ว +113

    മുത്താണ് അപ്പുവേട്ടൻ,ലാലേട്ടൻ്റെ മകൻ എന്ന title ഒഴിവാക്കൂ, മനസ്സിൽ നന്മയും ചങ്കൂറ്റവും ഉള്ളവർക്ക് മാത്രമേ ഇതൊക്കെ ചെയ്യാൻ പറ്റൂ

    • @sunrays2374
      @sunrays2374 3 ปีที่แล้ว

      പിന്നെ ആരാ മകൻ ആണ്...?

    • @jackfruittraveller8993
      @jackfruittraveller8993 3 ปีที่แล้ว +1

      @iluminaty timetraveler നീയൊരു വളരെ മികച്ച duranthamaanallo

    • @DQ-ix2hs
      @DQ-ix2hs 3 ปีที่แล้ว

      @iluminaty timetraveler നിക്കർ സൽമാൻ kuru

  • @ajay_motorider
    @ajay_motorider 3 ปีที่แล้ว +12

    Wow..this man is amazing.. respect great human being..the knowledge.. everything make him some thing more.. i never had seen many of his movies..but what am seeing is he love to explore world through his own ways instead of resting under the shadow .. this is what needed

  • @aneesh2566
    @aneesh2566 3 ปีที่แล้ว +5

    Real heroo...I luv this man more than DQ..not because of his films,bcz of his attitude❤️❤️

  • @ashiqlatheef
    @ashiqlatheef 3 ปีที่แล้ว +3

    പച്ചയായ മനുഷ്യൻ 🥰

  • @akshay-ui5mr
    @akshay-ui5mr 3 ปีที่แล้ว +4

    Pranav💞💞💞💞💞💞

  • @drago1178
    @drago1178 3 ปีที่แล้ว +10

    Njan kandathil vach eattavum simple manushan nammalude swantham pranav ann 🤩

  • @deepub8384
    @deepub8384 3 ปีที่แล้ว +11

    ആർക്കും പിടികൊടുക്കാത്ത ഒരു അത്‌ഭുത വ്യെക്തിത്വം

  • @chandhana8949
    @chandhana8949 3 ปีที่แล้ว +3

    Real life charlie and kind human being.. ❤❤

  • @Galaxy-de6ev
    @Galaxy-de6ev 3 ปีที่แล้ว

    ആ നല്ല മനുഷ്യന് ദൈവം ഒത്തിരി അനുഗ്രഹങ്ങൾ കൊടുക്കട്ടെ. പ്രണവിന്റ നല്ല നല്ല ഫിലിംസ് വരുവാൻ നമുക്ക് കാത്തിരികാം.ഒന്ന് കാണാൻ പറ്റണമെന്നു പ്രാത്ഥിക്കുന്ന ഒരാളാണ് ഞാൻ.

  • @amalrajpc2876
    @amalrajpc2876 3 ปีที่แล้ว +97

    ചിലവൻമാർ പറയും പൈസയുണ്ടല്ലോ പിന്നെ എവിടെയും പോകാമെന്ന് .മോഹൻലാലിന്റെ പത്ത് പൈസ പ്രണവ് എടുക്കാറില്ല .സ്വന്തമായി അധ്വാനിച്ച പണം മാത്രം

    • @shibun4059
      @shibun4059 3 ปีที่แล้ว +2

      How do you know

    • @ampist125
      @ampist125 3 ปีที่แล้ว +4

      @@shibun4059 he is correct

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +9

      @@shibun4059 Jeethu Joseph tanne paranja karyamanu..life of josuty ena jeethu padtil assistant aayi pranav vannatu yatra cheyan paisa ondakkan aanannu

    • @trueteller960
      @trueteller960 3 ปีที่แล้ว

      പതുക്കെ തള്ള്.

    • @jackfruittraveller8993
      @jackfruittraveller8993 3 ปีที่แล้ว

      @@shibun4059 this is a caaar.....
      We are doing a caaaaaaar

  • @blacklover7279
    @blacklover7279 3 ปีที่แล้ว +2

    പ്രണവ് DULQUER കാളിദാസ് .
    🌹🌷❤️❤️❤️❤️❤️❤️❤️❤️❤️
    എല്ലാവരും സൂപ്പർ തന്നെയല്ലേ
    പ്രണവ് പണ്ടെ ചാട്ടത്തിലും ഒറ്റത്തിലും ബെസ്റ്റ് ആല്ലേ
    ഒന്നാമൻ എന്ന സിനിമയിൽ അത് ശെരിക്കും കാണിക്കുന്നുണ്ട് നന്നേ ചെറുപ്പത്തിൽ തന്നെ അഭ്യാസി യാണ് 🙂🌷❤️❤️

  • @PK-xs8sl
    @PK-xs8sl 3 ปีที่แล้ว +56

    പ്രണവ് ഒന്ന് ചിരിച്ചാൽ മതി മനസ് നിറയും

  • @muhammadnazim7808
    @muhammadnazim7808 3 ปีที่แล้ว +16

    Malayalam industry il ego yum ahankaravum theere illatha churukam alkaril oral.verum oru pachhha manushyan.othiri istan enik Pranav ettane.😘
    Tamil industry il idhehathe pole thanne yulla oralan bahumanappetta Vikram sirum.rand perem😘😘😘😘😘😘

  • @അന്തകാലം
    @അന്തകാലം 3 ปีที่แล้ว +3

    രാജാവിന്റെ മകൻ 💕

  • @parthip89
    @parthip89 3 ปีที่แล้ว +16

    respect this man,lot to learn from him❤️

  • @sreehari61
    @sreehari61 3 ปีที่แล้ว +4

    simple man ❤️
    respect 💚

  • @dakshanasworld2464
    @dakshanasworld2464 3 ปีที่แล้ว +2

    Its true... എന്തോ ഇഷ്ടമാണ് ഞങ്ങൾക്ക് 🥰🥰🥰

  • @stephinjacob2619
    @stephinjacob2619 2 ปีที่แล้ว +3

    Pranav uyir aanu

  • @vibin476
    @vibin476 2 ปีที่แล้ว +2

    ഉയരങ്ങൾ കീഴടക്കട്ടെ ഒപ്പം ഹൃദയങ്ങളും

  • @shihabsha8453
    @shihabsha8453 3 ปีที่แล้ว +6

    Pranav💓

  • @sindhuvijay9151
    @sindhuvijay9151 3 ปีที่แล้ว

    അഹങ്കാരമില്ലാത്ത അച്ഛന്റെ മകൻ . ജയ് ജയ് പ്രണവ് & മോഹൻ ലാൽ . പക്ഷേ നമ്മുടെ മലയാള സിനിമയ്ക്ക് ഇദ്ദേഹത്തെ ഉപയോഗ പെടുത്താൻ കഥാകൃത്തുക്കളും സ്വിംധായകരും വരണം . നമുക്കിനിയും പുതുമകൾ കാണാൻ കഴിയും .

  • @binucp7133
    @binucp7133 3 ปีที่แล้ว +57

    ഓന്റെ ബാപ്പയും നീന്തി രക്ഷിച്ചിട്ടുണ്ട് ഒരു ആട്ടിൻകുട്ടിയെ,,,, നരൻ സിനിമയിൽ,,, 💥💥

    • @prasanthmp500
      @prasanthmp500 3 ปีที่แล้ว +1

      മുട്ടനാടിന്റെ ചോര കുടിച്ചിട്ട് സ്ഫടികത്തിൽ .

  • @NjanRadhika
    @NjanRadhika 3 ปีที่แล้ว +1

    Jaada ottum illathaa മനുഷ്യൻ
    Proud of you pranav mohanlal 💪🏻✨

  • @Qatarkerala
    @Qatarkerala 3 ปีที่แล้ว +4

    Pranav kollam മോഹൽലാൽ enna അച്ചൻന്റെ ആവശ്യമില്ല ഇദ്ദേഹത്തെ അറിയപ്പെടാൻ വേറിട്ട മനുഷ്യൻ ....... 👌👌👌👌

  • @annanak3387
    @annanak3387 3 ปีที่แล้ว

    ഒരു ജാഡ ഇല്ലാത്ത നല്ലൊരു മനുഷ്യൻ 💕💕💕💕💕💕

  • @alistershaju6332
    @alistershaju6332 3 ปีที่แล้ว +25

    Pranav Is a nice human ❤❤❤❤❤❤❤❤❤

  • @IND.5074
    @IND.5074 3 ปีที่แล้ว +2

    പ്രണവ് ഇഷ്ട്ടം ❤❤

  • @abhisheksr8500
    @abhisheksr8500 3 ปีที่แล้ว +13

    He is great really really great....

  • @stark5823
    @stark5823 3 ปีที่แล้ว +2

    Pranav Mohanlal..🧡🧡🧡🧡

  • @naseeranasi2643
    @naseeranasi2643 3 ปีที่แล้ว +4

    അപ്പു 👍💖

  • @user-lx8wc4dp3u
    @user-lx8wc4dp3u 3 ปีที่แล้ว +2

    Pranav you have a good heart❤❤❤

  • @ciraykkalsreehari
    @ciraykkalsreehari 3 ปีที่แล้ว +11

    Great soul😍😍😍😍

  • @Magic_jumps
    @Magic_jumps 3 ปีที่แล้ว +1

    Real life Charlie spotted ♥️🔥😍

  • @Anuanargha98
    @Anuanargha98 2 ปีที่แล้ว +5

    Itrayum valya background undayittum
    Itrakum simple ayitt jeevikanel oru kazhivu thanne venam...

  • @shahilcv
    @shahilcv 3 ปีที่แล้ว

    യാത്രകളാണ്‌ ഈ മനുഷ്യനെ ഇത്ര സിംബിളാക്കിയത്‌