പ്രണവിനെ സിനിമ ചെയ്യാൻ ഞങ്ങൾ ഫോഴ്സ് ചെയ്തിട്ടില്ല | Suchitra Mohanlal | Pranav Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 30

  • @shasjamuhammad6008
    @shasjamuhammad6008 หลายเดือนก่อน +9

    യാത്ര എല്ലാർക്കും ഇഷ്ട്ടം ആണ്.. അതിനു സാമ്പത്തികം നിർബന്ധം.. അതില്ലെങ്കിൽ ഒരു സാദാരണ കാരന്റെ മകൻ ആയിരുന്നു പ്രണവ് എങ്കിൽ +2 കഴിഞ്ഞ് ഈ യാത്ര മോഹം സാധിക്കില്ലയിരുന്നു

    • @k12musiczz29
      @k12musiczz29 9 วันที่ผ่านมา +2

      ഞാൻ ഒരു സാധാരണക്കാരനാണ്
      എന്റെ ഇഷ്ടത്തിനൊത്ത ജീവിതമാണ് മുന്നോട്ട് കൊണ്ട് പോകുന്നത്...
      നമുക്ക് താല്പര്യം ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน +5

    മോഹൻലാൽ ഇതൊക്കെ കണ്ടിട്ടാണ് അഭിനയംകൂടാതെ നിർമാണ കമ്പനിയും തുടങ്ങിയതും അമ്മയുടെ പ്രസിഡൻറ് ഒക്കെ ആയത്

  • @shrpzhithr3531
    @shrpzhithr3531 5 หลายเดือนก่อน +25

    സുചിത്ര നന്നായി മലയാളം പറയുന്നു..

    • @ananthapadmanabhan8795
      @ananthapadmanabhan8795 5 หลายเดือนก่อน +3

      ഞാനും നന്നായി മലയാളം പറയും കേട്ടോ 😂

    • @shrpzhithr3531
      @shrpzhithr3531 5 หลายเดือนก่อน +5

      @@ananthapadmanabhan8795 😂😂
      സുചിത്ര തമിഴ് നാട്ടുകാരിയാണ്..
      നിങ്ങൾ ഏത് സ്റ്റേറ്റാണ്..

  • @Yourszone0
    @Yourszone0 2 หลายเดือนก่อน +6

    Achan aavashyathil adhikam sambadhich vachath kond ingane nadakkan patunnu....
    Ithre rich aanenkil ithepole passion ulla sadharanakarum ingane yathra cheyyumayirunnu...

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 2 หลายเดือนก่อน +1

      സത്യം പയ്‌സ എനിക്കും ഉണ്ടേൽ ഞാനും യത്ര പോകും

    • @beingVJ09
      @beingVJ09 หลายเดือนก่อน

      ​@@രായപ്പൻ-bgm whose fault?? his dad made money, neither did mine or yours

    • @avinashak3942
      @avinashak3942 หลายเดือนก่อน +1

      There are 3.26 millionaires in india
      How many of them are following their passion

    • @nandhuvijayan1482
      @nandhuvijayan1482 หลายเดือนก่อน

      Than thante achane thanneyanu kuttam parayunnee

  • @joseachayan7740
    @joseachayan7740 3 หลายเดือนก่อน +1

    ivarude perumattam oru idatharam sthreeye pole 🌹🌹🌹❤️🖤🧡👍

  • @nancymary3208
    @nancymary3208 หลายเดือนก่อน

    Suchithra snehamayiyaaya bhary aanu, Ammayaanu she is too supper amazing🙏🌹🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹❤️🌹❤️

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri หลายเดือนก่อน

    😊😊😊😊😊😊😊

  • @shijuabdulsamad4441
    @shijuabdulsamad4441 19 วันที่ผ่านมา +1

    എന്നിട്ട് കോളംബസിനെപ്പോലെ ഏതെങ്കിലും രാജ്യം കണ്ട് പിടിച്ചോ

  • @MathewKA-hw7vf
    @MathewKA-hw7vf 2 หลายเดือนก่อน +2

    മലയാളി അല്ലേ

  • @Shubha.kShuuu
    @Shubha.kShuuu 3 หลายเดือนก่อน +3

    സുജിത്രാമ്മ എനിക്ക് ഒരു കാര്യം പറ യാ ൻ ഉണ്ട്

  • @UshaKumari-uu5jk
    @UshaKumari-uu5jk หลายเดือนก่อน +4

    ചേച്ചി നന്നായി മെലിഞ്ഞു..കാരണം ഈ മകൻ തന്നെ...

  •  หลายเดือนก่อน

    Irresponsible parents.

  • @milanomecca4002
    @milanomecca4002 5 หลายเดือนก่อน +3

    ശരിക്കും കിളവി ആയി

    • @peeyu7244
      @peeyu7244 4 หลายเดือนก่อน +17

      Neeyum akum, 60 year ulla avar pinne engane erikkan.

    • @ranjithranju8218
      @ranjithranju8218 3 หลายเดือนก่อน

      😡😡

    • @nimmyannjoy3379
      @nimmyannjoy3379 หลายเดือนก่อน +2

      Ninak nashtam undo

    • @gamingboysfan
      @gamingboysfan หลายเดือนก่อน

      ​​@@peeyu7244She is 54 only... Mohanlal nekkaal 10 yrs younger aanu..

    • @shyjeshvazhayilvazhayilmur81
      @shyjeshvazhayilvazhayilmur81 หลายเดือนก่อน

      നിനക്ക് കുടുംബത്തിൽ പ്രായം ഉള്ളവർ ഇല്ലേ 🙏

  • @Kakka145
    @Kakka145 6 หลายเดือนก่อน +11

    വെറുപ്പിക്കൽ അവതാരകൻ😂😂

    • @AD31......
      @AD31...... 4 หลายเดือนก่อน

      ഇയാളെ ഉണ്ടേൽ അത് പിന്നെ guarantee അല്ലെ 😂

    • @beingVJ09
      @beingVJ09 หลายเดือนก่อน

      he is daily drunk at Park central, kochi