പക്ഷിയും വെള്ളവും | സൂറ: അൽ മുൽക്ക് വിവരണം| Part -7 | Tafsir Surat Al-Mulk

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • പക്ഷിയും വെള്ളവും | സൂറ: അൽ മുൽക്ക് വിവരണം| Part -7 | Tafsir Surat Al-Mulk

ความคิดเห็น • 161

  • @alfurqan4991
    @alfurqan4991  หลายเดือนก่อน +45

    ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക
    th-cam.com/play/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D.html&si=I2nd6xn-ksQ0mYWI
    NOTE: പ്രവാചക ജീവചരിത്രം തുടർച്ച അടുത്തതായി അപ്‌ലോഡ് ചെയ്യുന്നതാണ് , Insha Allah

    • @moi_185
      @moi_185 หลายเดือนก่อน +4

      PLZ make surah Yusuf 13 part🤍🥺

    • @shailanasar3824
      @shailanasar3824 หลายเดือนก่อน

      Alhamdulillah🤲

    • @maashrafmuhammad4823
      @maashrafmuhammad4823 หลายเดือนก่อน +2

      ഉസ്താദെ പ്രവാചക ചരിത്രം ക്കാണുന്നില്ല

    • @pradeepGK5874
      @pradeepGK5874 หลายเดือนก่อน +1

      ഞാൻ വെയിറ്റിംഗ് ലാണ് ഉസ്താദ്...

    • @SumayyaMina
      @SumayyaMina 27 วันที่ผ่านมา +1

      Pravachaka charitharam Ithu vareyum ittilla

  • @user-gx5cs6lq3q
    @user-gx5cs6lq3q 15 วันที่ผ่านมา +2

    Ameen

  • @fathimafarhana5164
    @fathimafarhana5164 วันที่ผ่านมา +1

    സുബ്ഹാനല്ലാ🤲🏻താങ്കൾക്ക് അല്ലാഹു ആഫിത്തുo ആരോഗ്യവും നൽകട്ടേ🤲🏻🤲🏻🤲🏻🤲🏻 ആമീൻ

  • @razaksk6653
    @razaksk6653 หลายเดือนก่อน +7

    പ്രവാചക ജീവ ചരിത്രം. ബാക്കി എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤

  • @A.K.Arakkal
    @A.K.Arakkal หลายเดือนก่อน +35

    സുബ്ഹാനഅല്ലാഹ്‌ 🤲🏻 താങ്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ 🤲🏻🤲🏻🤲🏻ആമീൻ.

    • @shailanasar3824
      @shailanasar3824 หลายเดือนก่อน +1

      Aameen🤲

    • @sirajudeen2865
      @sirajudeen2865 หลายเดือนก่อน +2

      ആമീൻ യാ റബ്ബിൽ ആലമീൻ

    • @riyasbc7326
      @riyasbc7326 หลายเดือนก่อน +2

      ❤❤ആമീന്‍

    • @MaryamZakiyya-wr6tw
      @MaryamZakiyya-wr6tw หลายเดือนก่อน +1

      ആമീൻ യാ റബ്ബൽ ആലമീൻ❤

    • @shanikizhisseryepkd2806
      @shanikizhisseryepkd2806 หลายเดือนก่อน

      ആമീൻ

  • @kamarunnissanissa8881
    @kamarunnissanissa8881 หลายเดือนก่อน +5

    Allahu thankak salkarmathodappamulla deerghayuss nalkatte àameen

  • @sathsab9931
    @sathsab9931 หลายเดือนก่อน +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @sainudheenkk6066
    @sainudheenkk6066 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌, ഹൃദയത്തിന്റെ കണ്ണുകൾക്ക് അന്ധത ബാധിക്കാത്തവർക്ക് വേണ്ടി വളരെ മനോഹരമായി തന്നെ സൂറത്ത് "മുൽക്ക് " വിഭവ സമൃതമായ വിരുന്ന് ഒരുക്കിയ താങ്കൾക്കും കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു, ❤️ വിശുദ്ധ ഖുർആനിൽ 30 ആയതുള്ള ഒരു സൂറത്തുണ്ട് അത് പഠിക്കുകയും പാരായണം ചെയ്യുന്നവന് വേണ്ടിയും അല്ലാഹു വിനോട് വാദം നടത്തുന്നതും, ഖബറിൽ രക്ഷകൻ ആയി വരുന്നതും ആണ് അത് സൂറത്ത് "മുൽക്ക്" ആണ് ❤🌹അൽഹംദുലില്ലാഹ്..,...

  • @nihadsayed116
    @nihadsayed116 หลายเดือนก่อน +6

    🖤perfectly explained..
    രണ്ടു മണിക്കൂർ എടുത്ത് ഒരു ആയത്തിനെ വിശദീകരിക്കുമ്പോഴും...രണ്ടു മണിക്കൂർ കൊണ്ട് ഒരു സൂറത്തിനെ മുഴുവൻ വിശദീകരിക്കുമ്പോഴും ഹൃദയമായി മനസിലാക്കാൻ സാധിക്കുന്നു ... അവതരണം മനോഹരം...🖤🖤

  • @AmeerHamza-he2lu
    @AmeerHamza-he2lu หลายเดือนก่อน +8

    അല്ലാഹുവിൻ്റെ വിശുദ്ദ ഖുർ ആനിൻ്റെ വിവരണം നൽകിക്കൊണ്ടിരിക്കുന്ന ഇതു കേൾക്കുന്ന എൻ്റെയും നിങ്ങളുടെയും ഉസ്താതായ പേര് അറിയില്ല എങ്കിലും 114 സൂറതിൻ്റെയും വിശദീകരണം നൽകുവാൻ പ്രപഞ്ച നാഥനായ അല്ലാഹു സുബഹാനഹു ത ആലാ തൗഫീഖ് ചെയ്യണേ എന്നും ഉസ്താത്തിന് അള്ളാഹു ആരോഗ്യവും ,ദീർഘായുസ്സും നൽകണേ എന്നും ഈ എളിയവൻ അല്ലാഹുവിനോട് ആത്മാർത്ഥ മായി പ്രാർഥി ക്കുന്നു..

  • @muhammadhmmuhammadhm8803
    @muhammadhmmuhammadhm8803 หลายเดือนก่อน +5

    Aameen

  • @moideenkutty8937
    @moideenkutty8937 หลายเดือนก่อน +9

    ചെമ്മറിയാടുകളെ തീറ്റക്ക് വിടുമ്പോൾ 100 കണക്കിന് കുട്ടികളെ ഒരു കൂട്ടിലിടും, തീറ്റ കഴിഞ്ഞു വരുമ്പോൾ 1000കണക്കിന് തള്ള ആടുകൾക്ക് സ്വന്തം കുഞ്ഞുങ്ങളെ ആ കൂട്ടത്തിൽ നിന്നും തിരിച്ചറിയുന്നത് ശബ്ദം കൊണ്ടാണ്, തള്ള ആടുകളും കുഞ്ഞുങ്ങളും തമ്മിൽ കണ്ട് മുട്ടുമ്പോൾ പതിനഞ്ച് മിനിറ്റോളം കൂട്ടകരച്ചിലായിരിക്കും, പത്തോ ഇരുപതോ മിനുട്ട് കഴിഞ്ഞാൽ എല്ലാ അമ്മമാർക്കും സ്വന്തം കുഞ്ഞുങ്ങളെയും കിട്ടിയിരിക്കും,!എല്ലാ കുഞ്ഞുങ്ങളും ഒരേ കളർ ആയിരിക്കും, നമുക്ക് തിരിച്ചു അറിയാൻ കഴിയില്ല, ഒരു അമ്മയും സ്വന്തം കുട്ടിക്കല്ലാതെ മുലകൊടുക്കുകയും ഇല്ല, വലിയ അത്ഭുതം ആണ്!

  • @rafeenaashkar9362
    @rafeenaashkar9362 หลายเดือนก่อน +2

    جزاك الله خيرا كثيرا

  • @mnmanaf2900
    @mnmanaf2900 หลายเดือนก่อน +4

    Aameen ya rabbal aalameen

  • @mnmanaf2900
    @mnmanaf2900 หลายเดือนก่อน +3

    Subhanallah alhamdulillah Allahu Akbar Allahu Akbar kabeeran val hamdhulillahi vala ilaha illallah Allahu Akbar

  • @abuthahir5412
    @abuthahir5412 หลายเดือนก่อน +6

    യാ അല്ലാഹ്................... നീ എത്ര പരിശുദ്ധൻ....... യാ അല്ലാഹ്........ എന്നെ നീ സ്വീകരിക്കുമോ 😢😢😢😢😢

  • @Sabiathazhakunnu
    @Sabiathazhakunnu หลายเดือนก่อน +5

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @user-vi4xk2xv7t
    @user-vi4xk2xv7t หลายเดือนก่อน +5

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️
    15/07/2024

  • @Hussain-jl8yx
    @Hussain-jl8yx หลายเดือนก่อน +5

    ആമീന്‍

  • @nazeernazeer1286
    @nazeernazeer1286 หลายเดือนก่อน +2

    Mashallah allhuakbar va alikum salam rahum

  • @abdulnasar369
    @abdulnasar369 หลายเดือนก่อน +3

    ما شاء الله...

  • @SameerKootta
    @SameerKootta หลายเดือนก่อน +3

  • @saadebrahimkutty1985
    @saadebrahimkutty1985 หลายเดือนก่อน +12

    سبحان الله 🎉
    ഈ ചാനലിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന സഹോദരന് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ

    • @shailanasar3824
      @shailanasar3824 หลายเดือนก่อน +3

      Aameen🤲

    • @shamsuak5035
      @shamsuak5035 หลายเดือนก่อน +3

      ആമീൻ യാ റബ്ബ്

    • @sirajudeen2865
      @sirajudeen2865 หลายเดือนก่อน +3

      ആമീൻ യാ റബ്ബിൽ ആലമീൻ

    • @noushadpayyanedam1165
      @noushadpayyanedam1165 หลายเดือนก่อน +1

      Allahu ustahdinu deergayuss nalkatte

    • @abdulgafoor7134
      @abdulgafoor7134 หลายเดือนก่อน

      ആമീൻ

  • @Kamarunnisha-uj1qr
    @Kamarunnisha-uj1qr หลายเดือนก่อน +2

    Mashallah Allah

  • @sumisbakes
    @sumisbakes หลายเดือนก่อน +2

    Allahu Akbar ❤️

  • @Kareempa-lf9ks
    @Kareempa-lf9ks หลายเดือนก่อน +2

    Subhanallah,Alhamdulillah,Allahu Akber

  • @kingstarmalayalam1517
    @kingstarmalayalam1517 หลายเดือนก่อน +4

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @kumarkumar-rl5rb
    @kumarkumar-rl5rb หลายเดือนก่อน +3

    Subhanallhaa Alhamdhullillha ❤

  • @hakkimkalappetty5658
    @hakkimkalappetty5658 หลายเดือนก่อน +7

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു ❤❤❤

  • @vasim544
    @vasim544 หลายเดือนก่อน +5

    سبحان جل جلاله الله اكبر
    മനുഷ്യരും സർവ്വ ജീവജാലങ്ങളും എല്ലാംകൊണ്ടും നിസ്സഹായരാണ് അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഒരു ഉപജീവനവും ആർക്കും ലഭിക്കുന്നില്ല
    لا اله الا الله والله اكبر ولا حول ولا قوه الا بالله

  • @fathimaashraf5254
    @fathimaashraf5254 หลายเดือนก่อน +4

    Subhanallah ❤

  • @NizharNizhar-yf9oy
    @NizharNizhar-yf9oy หลายเดือนก่อน +5

    ❤subahanallah❤

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +6

    സുബ്ഹാനല്ലാഹ് ❤

  • @seenathseenath2680
    @seenathseenath2680 หลายเดือนก่อน +7

    Alhamdulila thangalk nadhan ayusum arogyavum nalgate

  • @jasminabbas2092
    @jasminabbas2092 หลายเดือนก่อน +3

    Alhamdulliah

  • @moideenkutty8937
    @moideenkutty8937 หลายเดือนก่อน +4

    ആമീൻ, 🤲വലൈകുമുസ്സലാം

  • @FiruVlogs-v2f
    @FiruVlogs-v2f หลายเดือนก่อน +3

    Yaa Allah 🤲❤️

  • @Samadpvdxb
    @Samadpvdxb หลายเดือนก่อน +8

    സീറയുടെ ബാക്കി കാതോർത്തു കാത്തിരിക്കുന്നു 😰😰

  • @Shakkir.Ahmed.Marakkar
    @Shakkir.Ahmed.Marakkar หลายเดือนก่อน +5

    Valaikkumusalam varahmathullahi vabarakathuhu... jazakallah khair 🤍

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 หลายเดือนก่อน +6

    Alfurqan chanakil enne akarshicha 2 highlate ivede parayan njhan agrahikunu 1 oraleyum kuttam parayathe quran janangalilek ethikunnu 2 sciene.thorah. bible manasilakan kazhiyum ithinusesam varum thalamuraye pandithanmare varthedukanum sadikate Aameen

  • @shamsuak5035
    @shamsuak5035 หลายเดือนก่อน +3

    സുബ്‌ഹാനല്ലാഹ്

  • @magicrevealed6023
    @magicrevealed6023 หลายเดือนก่อน +7

    Allahu akbar

  • @abdulsamad4068
    @abdulsamad4068 หลายเดือนก่อน +3

    ആമീൻ ആമീൻ

  • @farismohammad4227
    @farismohammad4227 หลายเดือนก่อน +8

    وعليكم السلام ورحمة الله وبركاته
    Pravachaka charithrathinaayi kaathirikunnu, athu poorthiyaakuvaan Allahu thangalk thoufeeq cheyumaarakkatte ( آمين)

    • @SahadmuthuMuthu
      @SahadmuthuMuthu หลายเดือนก่อน

      @@farismohammad4227 ആമീൻ 🌹ആമീൻ 🌹ഞാനും. ഇപ്പോൾ വീണ്ടും 1part മുതൽ കേൾക്കാൻ തുടങ്ങി.

    • @mnizam84
      @mnizam84 หลายเดือนก่อน +2

      امين يارب

  • @arshaqmuhammed1665
    @arshaqmuhammed1665 หลายเดือนก่อน +1

    ❤❤❤

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge หลายเดือนก่อน +7

    Walaikumussalam angayude speech adiyuracha hidayath lafikkan valare swadinichiu angekku allahu erulokathum vijayam nalkumarakatte .

    • @SahadmuthuMuthu
      @SahadmuthuMuthu หลายเดือนก่อน +2

      @@sainulabdeenabhu-ve8ge aameen 🌹

    • @shailanasar3824
      @shailanasar3824 หลายเดือนก่อน

      Aameen🤲

  • @AbdulKarim-nn9bx
    @AbdulKarim-nn9bx หลายเดือนก่อน +4

    സുബ്ഹാനളളാഹ് അൽ ഹം മ്ദുലില്ലാഹ് അല്ലാഹു അക്ബർ

  • @shumsudeenkunju7521
    @shumsudeenkunju7521 20 วันที่ผ่านมา +1

    JAZAKALLAH KHIR
    EXPECTING REMAINING AYAH VERY SOON
    MAY ALMIGHTY BLESS U & ALL MU-MINS.

  • @FiruVlogs-v2f
    @FiruVlogs-v2f หลายเดือนก่อน +2

    🤲🤲

  • @fighter2964
    @fighter2964 หลายเดือนก่อน +1

    Masha allah🤲🤲🤲🔥

  • @askmedia6274
    @askmedia6274 หลายเดือนก่อน +3

    و عليكم السلام ورحمة الله وبركاته ❤

  • @ktabdulrahiman
    @ktabdulrahiman หลายเดือนก่อน +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SahadmuthuMuthu
    @SahadmuthuMuthu หลายเดือนก่อน +5

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️

  • @moideenkoyaveer4559
    @moideenkoyaveer4559 หลายเดือนก่อน +3

    മാഷാ അള്ള .

  • @salam540
    @salam540 หลายเดือนก่อน +2

    Masha allah

  • @muhammedharis7222
    @muhammedharis7222 หลายเดือนก่อน +3

    Allah akbar

  • @AsmabiKoyisseri
    @AsmabiKoyisseri หลายเดือนก่อน +3

    അല്ലാഹ് അക്ബർ ❤❤❤

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน +3

    امين يا ربل عالمين

  • @basheermi9286
    @basheermi9286 หลายเดือนก่อน +3

    Alhamdulillah...

  • @AbdulKarim-nn9bx
    @AbdulKarim-nn9bx หลายเดือนก่อน +5

    വ അലൈക്കു മുസ്സലാം

  • @yazeedihsan9593
    @yazeedihsan9593 หลายเดือนก่อน +1

    Mashallah

  • @SakeerHussain-pn4eo
    @SakeerHussain-pn4eo หลายเดือนก่อน +1

    wa alikum assalam wa rahmathullahi wa barakkathuhu.

  • @azimmohammed3326
    @azimmohammed3326 หลายเดือนก่อน +4

    Aameen Aameen Aameen🤲

  • @kl14panipouri21
    @kl14panipouri21 หลายเดือนก่อน +1

    Aameen🤲🏻🤲🏻

  • @habnasunaina5228
    @habnasunaina5228 หลายเดือนก่อน +2

    Alhamdulillah👍😥👍❤❤❤

  • @askmedia6274
    @askmedia6274 หลายเดือนก่อน +1

    آمين يارب العالمين

  • @user-ij3xv5wz4k
    @user-ij3xv5wz4k หลายเดือนก่อน +1

    و عليكم سلام و رحمة الله و بركاته

  • @mohamedshareef295
    @mohamedshareef295 หลายเดือนก่อน +4

    Walaikumussalam jazakallakhair

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 หลายเดือนก่อน +2

    O Allah many many congratulations

  • @anaspk5916
    @anaspk5916 หลายเดือนก่อน +1

    Vaalykumussalam

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +2

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.... جزاكم الله خيرا و جزاء.....❤❤

  • @shynasmoideen6789
    @shynasmoideen6789 หลายเดือนก่อน +11

    Alhamdulillah...thangalude speech kelkatha oru divasam polum illa....thangal ente jeevithathe valland swadheenichitund....onnu nerll kananamenn agragham ind...rabb nod athinu vendi dua cheyyunnu....insha allah
    🤲🏻😊

    • @sameerkv9873
      @sameerkv9873 หลายเดือนก่อน +2

      ഞാനും

    • @pradeepGK5874
      @pradeepGK5874 หลายเดือนก่อน

      good.. ❤

    • @Flowers0496
      @Flowers0496 หลายเดือนก่อน

      ​@@pradeepGK5874നിങ്ങളെ നെയിം എന്താ പ്രദീപ് എന്ന്‌ 🤔

  • @jabirma3070
    @jabirma3070 หลายเดือนก่อน +1

    Subhanallah

  • @ebrahimk764
    @ebrahimk764 หลายเดือนก่อน +2

    അൽ മുൽക്ക് My Best Friend

  • @jasminabbas2092
    @jasminabbas2092 หลายเดือนก่อน +1

    Mashaallah

  • @NizharNizhar-yf9oy
    @NizharNizhar-yf9oy หลายเดือนก่อน +3

    ❤allahummaAmeen❤

  • @fathimaashraf5254
    @fathimaashraf5254 หลายเดือนก่อน +2

    Wa alaikumussalaam

  • @koyachaliyam2374
    @koyachaliyam2374 หลายเดือนก่อน +2

    ആമീൻ ❤️🤲🏻

  • @sanapk5920
    @sanapk5920 หลายเดือนก่อน +2

    Aameen 🤲

  • @MaryamZakiyya-wr6tw
    @MaryamZakiyya-wr6tw หลายเดือนก่อน +1

    വ അലൈകുംസലാം വറഹ്മത്തുള്ള ഹ്❤❤❤

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน +2

    ماشاء الله تبارك الله 🎉🎉🎉🎉❤❤❤❤

  • @sabeenafassal2431
    @sabeenafassal2431 หลายเดือนก่อน +5

    27:39 ആമീൻ 🤲🤲

  • @Moon_______light978
    @Moon_______light978 หลายเดือนก่อน +2

    الحمد لله

  • @SaleemBawa-sk7fj
    @SaleemBawa-sk7fj หลายเดือนก่อน +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shoukathmaitheen9502
    @shoukathmaitheen9502 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ✋

  • @nihadsayed116
    @nihadsayed116 หลายเดือนก่อน

    മനോഹരം..❤❤❤

  • @subaidamoidutty9107
    @subaidamoidutty9107 หลายเดือนก่อน +2

    Alhamdulillah valare thalaryathode kelkunnu Allahu usthadinum pravarthakarkum irulokathum Ella nanmakalum nalkatte Aameen

  • @ashrafpanniyankara3467
    @ashrafpanniyankara3467 หลายเดือนก่อน +2

    Va alaikummussalam va rahmathullahi va barakathuhu

  • @fuaadali2527
    @fuaadali2527 หลายเดือนก่อน +4

    Good

  • @CHING_CHUN......
    @CHING_CHUN...... หลายเดือนก่อน +1

    Allahu അനുഗ്രഹിക്കട്ടെ

  • @suruser8670
    @suruser8670 หลายเดือนก่อน +2

    Alaahu akkbar

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 หลายเดือนก่อน +3

    Assalamu alaikum jazakallah khair alhamdulillah ❤❤❤❤❤❤❤

  • @vpmuhammadshereef9035
    @vpmuhammadshereef9035 หลายเดือนก่อน +1

    അല്ഹമ്ദുലില്ല

  • @rafeenaashkar9362
    @rafeenaashkar9362 หลายเดือนก่อน +1

    وعليكم السلام ورحمه الله وبركاته

  • @ayshae1485
    @ayshae1485 หลายเดือนก่อน +1

    🎉Barkatulla eeedivastintaporisakond Nammallavarayum Allahumuthrasoolinta safahathilakatta Ameen duayilulpadutana usthada

  • @parimovies9390
    @parimovies9390 หลายเดือนก่อน +1

    ആമീൻ യഅറബ്ബാൽ അൽഅമീൻ

  • @uvaistgi2344
    @uvaistgi2344 หลายเดือนก่อน +2

    സുബ്ഹാനളളാഹ്

  • @shabnafasal8387
    @shabnafasal8387 หลายเดือนก่อน

    🎉🎉

  • @AbdulAsees-i1v
    @AbdulAsees-i1v หลายเดือนก่อน +2

    ആമീൻ
    ഒരു വീഡിയോ ക്ലാസ് ഇടുകയാണെങ്കിൽ
    താങ്കളെ ഒന്നു കാണമായിരുന്നു

  • @examwinnerfan2810
    @examwinnerfan2810 หลายเดือนก่อน +2

    ❤❤❤❤