സൂറ: അൽ മുൽക്ക് - സമ്പൂർണ്ണ വിവരണം (Complete Tafsir Of Surah Al Mulk)

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 122

  • @ansarvanimel8908
    @ansarvanimel8908 4 หลายเดือนก่อน +89

    വഴിതെറ്റിയ ജീവിതത്തിൽ നേർവഴി കാണിച്ചു തന്നത് അങ്ങയുടെ പ്രഭാഷണങ്ങളാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് പ്രവാചക ചരിത്രം മുഴുവനും കേട്ട്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം ഹംസത്തുൽ ഖാറാർ (റ) കുറിച്ച് പറഞ്ഞ അധ്യായമാണ് ഒരിക്കൽ കൂടി ഹംസാറളിയള്ളാഹുവിനെ കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുന്നു

    • @accountsnazz8074
      @accountsnazz8074 4 หลายเดือนก่อน +24

      എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ചരിത്രം സത്യത്തിന് വേണ്ടി സ്വന്തം ആയുസ്സ് മാറ്റി വെച് അവസാനം ഖന്ദഖ് യുദ്ധത്തിന്റെ സൂത്രധാരനായി അറിയപ്പെട്ട ഫാരിസിക്കാരനായ സൽമാനുൽ ഫാരിസി (റ) വിന്റെ ചരിത്രമാണ് ❤❤ അഹ്‌ലു ബൈത്തിൽ ജനിക്കാതെ അഹ്‌ലു ബൈത്തിന്റെ പദവിയിൽ എത്തിയ പേർഷ്യക്കാരനായ ഇഷ്ട്ട സ്വഹാബി സൽമാനുൽ ഫാരിസി (റ)

    • @ashrafem9823
      @ashrafem9823 4 หลายเดือนก่อน +4

      എനിക്കും

    • @Jemseena
      @Jemseena 4 หลายเดือนก่อน +6

      എനിക്കും.. ഹംസ (റ ) ചരിത്രം വിഷമത്തോടെ അല്ലാതെ കേൾക്കാൻ കഴിയില്ല.. ചങ്ക് തകരുന്ന പോലെയാണ്..

    • @rafeekyusaf
      @rafeekyusaf 4 หลายเดือนก่อน +3

      😚😙😙😊😊😅

    • @ISafrin
      @ISafrin 3 หลายเดือนก่อน +2

      E charithrangal a kalathilekan njagale kond poyath.ellathinekalum naam ahsabukalan.ennal usthathinta classiloode nabiyeyuyum sahabakayum kandathuppoleyann.❤❤❤

  • @subairvc616
    @subairvc616 4 หลายเดือนก่อน +23

    അങ്ങയെ കാണുവാൻ ആണ് ഒരുപാട് ആഗ്രഹം അത്രയേറെ എന്നെ സ്വാധീനിച്ച സ്പീച്ചുകളാണ് ഓരോന്നും ❤❤

  • @jafarca9621
    @jafarca9621 3 หลายเดือนก่อน +10

    ഒരുപാട് അഹങ്കാരിയായ എന്നെ ഒരു മിസ്കീൻ ചിന്തകതിയാക്കിയ പ്രിയ സുഹൃത്താണ്.... ഒരിക്കലെങ്കിലും ഒന്നു കാണാൻ ആഗ്രഹിക്കുന്നു.... ഒരേ ഒരുവട്ടം.... നാഥൻ നല്ല പ്രതിഫലം നൽകട്ടെ... ആമീൻ...

  • @shynasmoideen6789
    @shynasmoideen6789 4 หลายเดือนก่อน +10

    Notification varumbozhekum vallatha oru sandosham aanu....thangalude shabdam njangalku oru samadhsnam aanu...thangale kanich thann ithokke kelkan kazhinjathil allahuvinu sthuthi alhamdulillah❤

  • @NoorHasi-o4v
    @NoorHasi-o4v 3 วันที่ผ่านมา +1

    അള്ളഹു അക്ബർ

  • @allahbeliever3776
    @allahbeliever3776 4 หลายเดือนก่อน +14

    നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമഴയാണ് തൊട്ടടുത്ത വയനാട്ടിൽ പെയ്തുകൊണ്ടിരിക്കുന്നത് 😔 കാരുണ്യവാനായ റബ്ബ് ക്ഷമയും സഹനവും പ്രധാനം ചെയ്യട്ടെ 🤲🏼 സൂറത്ത് മുൽക്ക് രാത്രികളിൽ മനസ്സിന് ആശ്വാസമാവാറുണ്ട് الحمد لله رب العالمين.
    .. aysha frm kannur

    • @ISafrin
      @ISafrin 4 หลายเดือนก่อน +2

      Ameen

    • @ebrahimk764
      @ebrahimk764 4 หลายเดือนก่อน +8

      എന്റെ പ്രിയപെട്ടവരിൽ 8 പേർ മരണപെട്ടു. ഞാൻ ആശ്വാസം കണ്ടെത്തുന്നത് സൂറത്തുൽ മുൽക്കിലാണ്

    • @allahbeliever3776
      @allahbeliever3776 4 หลายเดือนก่อน +9

      @@ebrahimk764 ya allahh 😭
      റഹ്മാനായ റബ്ബ് അവർക്ക് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ.... أمين يا رب العالمين 🤲🏻🤲🏻

    • @shailanasar3824
      @shailanasar3824 4 หลายเดือนก่อน +1

      ​@@allahbeliever3776... Aameen 🤲🤲

    • @KasimKasim-tt5bj
      @KasimKasim-tt5bj 4 หลายเดือนก่อน +3

      ❤subhanalla❤

  • @Thiyyakunnummal
    @Thiyyakunnummal 4 หลายเดือนก่อน +7

    ഏറ്റവും ഇഷ്ടപ്പെട്ട സൂറത്ത്❤ കാരണം 2 മത്തെ ആയത്ത് ❤❤

  • @sathsab9931
    @sathsab9931 3 หลายเดือนก่อน +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 หลายเดือนก่อน +1

    O Allah athimanoharam etra ketalum vendum veendum kelkan kothikum congratulations

  • @alimp1023
    @alimp1023 3 หลายเดือนก่อน +2

    നല്ല വിശധികരണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ummerka2329
    @ummerka2329 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്.... സുബ്ഹാനല്ലാഹ്....

  • @mohamedshareef295
    @mohamedshareef295 4 หลายเดือนก่อน +4

    Ameen ameen ameen walaikumussalam jazakallakhair

  • @SahadmuthuMuthu
    @SahadmuthuMuthu 4 หลายเดือนก่อน +6

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️

  • @peaceofmind4158
    @peaceofmind4158 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് …,masha allah

  • @faisalkm7117
    @faisalkm7117 3 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ... Knowledge is a real power stuff

  • @liyakathali8744
    @liyakathali8744 4 หลายเดือนก่อน +3

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء....

  • @mariyambinth9345
    @mariyambinth9345 4 หลายเดือนก่อน +4

    باراك الله فيك
    جراك الله خير كثيرا

  • @haneefachengotteri4364
    @haneefachengotteri4364 3 หลายเดือนก่อน +1

    Mashaallah Muthu manikal Inshaallah Ameen vaalaikummussalam

  • @alimonpkponmundam8359
    @alimonpkponmundam8359 4 หลายเดือนก่อน +4

    ബാറക്കല്ലാഹ്....

  • @rayyan1304
    @rayyan1304 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @AbdullaYousuf-gr1pg
    @AbdullaYousuf-gr1pg 4 หลายเดือนก่อน +2

    Al furqan deserve million views and subscribers

  • @SafiyaPk-b2o
    @SafiyaPk-b2o 4 หลายเดือนก่อน +3

    Alhamdulillah. Mashaallah

  • @ayanikkal
    @ayanikkal 4 หลายเดือนก่อน +3

    മാശാ അല്ലാഹ് സന്തോഷം

  • @examwinnerfan2810
    @examwinnerfan2810 4 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ ❤❤❤❤

  • @jkj25
    @jkj25 4 หลายเดือนก่อน +4

    Jazakallah khir

  • @redsevenfoods
    @redsevenfoods 4 หลายเดือนก่อน +3

    و عليكم سلام و رحمة الله و بركاته

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 4 หลายเดือนก่อน +4

    ❤subahanallah❤

  • @shailanasar3824
    @shailanasar3824 4 หลายเดือนก่อน +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲

  • @sharafshamila3854
    @sharafshamila3854 4 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 หลายเดือนก่อน +3

    الله أكبر☀️🌟

  • @rafeenaashkar9362
    @rafeenaashkar9362 3 หลายเดือนก่อน +2

    جزاك الله خيرا كثيرا

  • @haneefatpthottiparambil5614
    @haneefatpthottiparambil5614 4 หลายเดือนก่อน +3

    ماشآءالله تبارك الله

  • @jasirvzk2770
    @jasirvzk2770 4 หลายเดือนก่อน +5

    Alhamdulillah

  • @newgenfashionstor
    @newgenfashionstor 3 หลายเดือนก่อน +1

    ALLAHU AKBAR☝️✨

  • @sanhasiyansanhasiyan2715
    @sanhasiyansanhasiyan2715 4 หลายเดือนก่อน +14

    ഉസ്താദേ
    നിസ്കാരിയ്ക്കുന്ന സമയത്തു അല്ലാഹുവിനെ കുറിച്ച് ചിന്ദിക്കാന് കഴ്യുന്നില്ല
    ഉസ്‍താദ് dua ചെയ്യണം

    • @shailanasar3824
      @shailanasar3824 4 หลายเดือนก่อน +1

      🤲

    • @hasifanasheed3794
      @hasifanasheed3794 3 หลายเดือนก่อน +2

      'നമസ്ക്കാരത്തിന്റെ ആത്മാവ് ' എന്ന പേരിൽ ഒരു വീഡിയോ ഉണ്ട്. തനിച്ചിരുന്ന് മനസ്സിരുത്തി കണ്ടു നോക്കൂ.. അല്ലാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ. ആമീൻ

    • @luqmanek7247
      @luqmanek7247 2 วันที่ผ่านมา

      ​@@hasifanasheed3794 idh ente last niskaram aanenn vijarich niskarikoo.
      2 reethiyil namaskarikaam
      1. Allah enne kaanunnu njn Allane kaanunnu
      2. Allah enne kaanunnu

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 3 หลายเดือนก่อน +1

    Ameenyarabhalalameen

  • @unaisthekkadeath1595
    @unaisthekkadeath1595 4 หลายเดือนก่อน +2

    ❤subhanallha usthad❤❤❤❤❤

  • @MySaifudeen
    @MySaifudeen 4 หลายเดือนก่อน +1

    Alhamdulillah baarakallah

  • @fathimaashraf5254
    @fathimaashraf5254 4 หลายเดือนก่อน +1

    Wa alaikumussalaam 🌹

  • @ibnbasheer143
    @ibnbasheer143 3 หลายเดือนก่อน +1

    جزاك الله خيرا

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 หลายเดือนก่อน +2

    ما شاء الله✌️

  • @fitintailor4464
    @fitintailor4464 4 หลายเดือนก่อน +2

    Maasha allah ❤

  • @basheermi9286
    @basheermi9286 4 หลายเดือนก่อน +2

    Alhamdulillah....

  • @soudhacv6317
    @soudhacv6317 4 หลายเดือนก่อน +2

    Mashallah your knowledge is like a see water alhamdulillah we are proud of you among the malayalies you are very great our muslim mullaka don't know meaning of the quaran

    • @shailanasar3824
      @shailanasar3824 4 หลายเดือนก่อน +1

      👍

    • @soudhacv6317
      @soudhacv6317 4 หลายเดือนก่อน +1

      @@shailanasar3824 thanku

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge 4 หลายเดือนก่อน +2

    Masha allah.

  • @RBB_Media
    @RBB_Media 4 หลายเดือนก่อน +1

    Very happy to see such a lengthy video. Jazakallahu khairan ❣️

    • @mnizam84
      @mnizam84 3 หลายเดือนก่อน

  • @abdulnasar369
    @abdulnasar369 4 หลายเดือนก่อน +2

    ما شاء الله...

  • @habnasunaina5228
    @habnasunaina5228 4 หลายเดือนก่อน +2

    Alhamdulillah👍👍😗❤❤❤

  • @sanapk5920
    @sanapk5920 3 หลายเดือนก่อน

    Va alaikumussalam varahmathullah

  • @husainkarakulangara4877
    @husainkarakulangara4877 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    അലാ കുല്ലിഹാൽ

  • @ayshae1485
    @ayshae1485 3 หลายเดือนก่อน +1

    Alhamdulillah🤲🤲🤲

  • @abdurahmankv273
    @abdurahmankv273 4 หลายเดือนก่อน +3

    അൽ ഹംദുലില്ലാഹ്

  • @Shajil763
    @Shajil763 3 หลายเดือนก่อน +1

    Mashallah ❤

  • @abduljaleel484
    @abduljaleel484 3 หลายเดือนก่อน +1

    ആമീൻ

  • @mahinali652
    @mahinali652 4 หลายเดือนก่อน +1

    സുബ്ഹാനല്ലാഹ് ☝️🥹
    Orator - Muhammad Nizam🤍🫂

  • @rahyanarafeek6984
    @rahyanarafeek6984 3 หลายเดือนก่อน

    Thank you sir for your beautiful presentation

  • @rafeenaashkar9362
    @rafeenaashkar9362 3 หลายเดือนก่อน +1

    و عليكم السلام ورحمه الله وبركاته

  • @zeeshankoorimannil5254
    @zeeshankoorimannil5254 3 หลายเดือนก่อน +1

    Barakallah

  • @rayyanglobal4319
    @rayyanglobal4319 4 หลายเดือนก่อน +1

    اللهم ارحم امي واغفر لها ووسع مدخلها واغسلها بالماء والبرد والثلج ونقها من الذنوب والخطايا كما ينقى الثوب الابيض من الدنس اللهم اجعل قبرها روضة من رياض الجنة وادخلها الجنة بلا حساب ولا سابق عذاب .اللهم واجمعني بها في جنتك يااكرم الاكرمين وارحم الراحمين اللهم وارحم موتى المسلمين🤲🏻

  • @AtheeknvAtheeka
    @AtheeknvAtheeka 2 หลายเดือนก่อน +1

    🤲🤲

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 4 หลายเดือนก่อน +11

    നമ്മുടെ കേരളത്തിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയനാട്ടിലെ ഒരു ഗ്രാമം ഒന്നാകെ നശിച്ചുപോയ സംഭവം ഈ വീഡിയോ കാണുന്ന എല്ലാവർക്കും അതുപോലെ തന്നെ അങ്ങേക്കും ഒക്കെ അറിയാമല്ലോ ഈ സംഭവത്തെ ആസ്പദമാക്കി കൊണ്ട് പരിശുദ്ധ ഖുർആൻ ഇത്തരത്തിലുള്ള ആയത്തുകൾ ധാരാളം പറയുന്നുണ്ട് അതൊക്കെ വെച്ചുകൊണ്ട് ഒരു പ്രഭാഷണം താങ്കൾ നടത്തിയാൽ കൊള്ളാം എന്ന് ഞാൻ ആഗ്രഹിക്കുന്നു ഇത് ഞാൻ മാത്രമാണോ ആഗ്രഹിക്കുന്നത് എന്നെനിക്കറിയില്ല

    • @AsnaElayadathAsna
      @AsnaElayadathAsna 3 หลายเดือนก่อน

      @@m.k.muhammedfazil2675 ഞാനും ആഗ്രഹിക്കുന്നുണ്ട്, അത്തരത്തിൽ ഒരു ക്ലാസ്സ്‌

  • @jazzijizza7715
    @jazzijizza7715 3 หลายเดือนก่อน +1

    😍❤😍

  • @BaaShy-lv9yk
    @BaaShy-lv9yk 4 หลายเดือนก่อน +4

    Waiting,,,

  • @EMMY-lx3oc
    @EMMY-lx3oc 4 หลายเดือนก่อน +2

    ❤❤❤❤

  • @mubashirvdr6420
    @mubashirvdr6420 3 หลายเดือนก่อน +1

  • @moideenkutty9330
    @moideenkutty9330 3 หลายเดือนก่อน

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu. T. T. M. Vettichira

  • @FouziaMustafa-j1s
    @FouziaMustafa-j1s 16 วันที่ผ่านมา +1

    മാഷാ അല്ലാഹ്, jazzaak Allah Khair, നല്ല വിവരണം . ഉസ്താദിന്റെ പേര് എന്താണ്

  • @soudhacv6317
    @soudhacv6317 4 หลายเดือนก่อน +1

    Mashallah at least our mulaka people can learn somany things from your this video here sir mentioned Allah will bring back us after death but our mulaka will say directly will go to heaven that is their blind believe if people do crime means anything against Allah order they can't go to heaven their wrong translation of quaran misleading the people Allah bless you and long life Allah provide you inshallah

  • @sunithasuni8351
    @sunithasuni8351 4 หลายเดือนก่อน +2

    Usthade ithinu munpum njan paranjirunnu Khalid Ibn Waleed(R.A)vinte Samboorna history and Imam Mahdi.

  • @zuhrabadurferry6102
    @zuhrabadurferry6102 3 หลายเดือนก่อน

    🤲

  • @raheemvp6175
    @raheemvp6175 8 วันที่ผ่านมา +1

    Lokavasanam video cheyyamo

  • @Nrm5796
    @Nrm5796 4 หลายเดือนก่อน +2

    السلام عليكم
    Subconscious mind inte power ne patty islamic context il onn explain cheyth tharamo.
    ‘Power of subconscious mind’ enna book il parayunnad pole oru muslimin believe cheyaan padundo.
    Ithine patti oru video cheyamo

    • @shailanasar3824
      @shailanasar3824 4 หลายเดือนก่อน +1

      Thavakkalthu AlAllah...
      Allahu Aulam...

  • @raseenakabeer9989
    @raseenakabeer9989 3 หลายเดือนก่อน +2

    സൂറ അൽ ബകറ യുടെ ക്ലാസും കൂടി തുടങ്ങിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @vasmiye
    @vasmiye 3 หลายเดือนก่อน +1

    Weekly one video chayyoo ❤

  • @muhammedrabeeh7085
    @muhammedrabeeh7085 3 หลายเดือนก่อน +2

    ലോകാവസാനം ആയിട്ട് ബന്ധപ്പെട്ട വീഡിയോ ചെയ്യാമോ....

  • @shahulhameed9894
    @shahulhameed9894 3 หลายเดือนก่อน +1

    Assalamu alaikum

  • @ukbhameed
    @ukbhameed 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഇദ്ധേഹത്തിന്റെ പേര്എന്താണ്?

  • @HAMDHAN-dw6ho
    @HAMDHAN-dw6ho 4 หลายเดือนก่อน +3

    .

  • @FouziaMustafa-j1s
    @FouziaMustafa-j1s 11 วันที่ผ่านมา +1

    ഉസ്താദിന്റെ പേര് എന്താണ്

  • @musthafaanikkattil7507
    @musthafaanikkattil7507 3 หลายเดือนก่อน +1

    ഉസ്താദിന്റെ Name please

    • @FouziaMustafa-j1s
      @FouziaMustafa-j1s 16 วันที่ผ่านมา

      അതേ, അറിയാവുന്നവർ പറയു

  • @kuttymanama
    @kuttymanama 4 หลายเดือนก่อน +8

    അൽ ഹംദുലില്ലാഹ്‌

  • @SiddiqueKelanthodi
    @SiddiqueKelanthodi 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @assiyabeevi1121
    @assiyabeevi1121 4 หลายเดือนก่อน +2

    Alhamdulillah

  • @AtheeknvAtheeka
    @AtheeknvAtheeka 2 หลายเดือนก่อน +2

    🤲🤲🤲

  • @muhammadmuneer5412
    @muhammadmuneer5412 4 หลายเดือนก่อน +2

    ❤❤

  • @sulaikhappayatt2633
    @sulaikhappayatt2633 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @sayedaboobaker
    @sayedaboobaker 4 หลายเดือนก่อน +2

    ❤❤❤