ഏഴു ആകാശങ്ങളും മനുഷ്യജീവിതവും (Seven skies and Human life) - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 365

  • @ubaispothiyil3482
    @ubaispothiyil3482 4 ปีที่แล้ว +144

    സാദാ വയള പോലെ കെട്ടു കഥകൾ ഒന്നും ഇല്ലാതെ തികച്ചും സത്യസന്നദ്ധമായ അവതരണം... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +40

    മാഷാ അള്ളാ...
    അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ...
    അള്ളാഹു ഉസ്താദ്ന് ഖുറാനിലുള്ള വിജ്ഞാനം വർദ്ധിപ്പിച്ചു കൊടുക്കട്ടെ.. ആമീൻ

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 ปีที่แล้ว +8

    അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ ഇനിയും നല്ല അറിവുപകർന്നു തരാൻ ഉസ്താദിന് സാധിക്കട്ടെ ❤❤❤

  • @sayedsalmanponnani
    @sayedsalmanponnani 5 ปีที่แล้ว +53

    Sir..ഖുർആനിന്റെ ആദ്യത്ത ആയത്ത് തന്നെ alhamdulillahi rabbil alameen..
    ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് ആണ് സ്തുതി... അഥവാ Multiverse ഉണ്ട് എന്നർത്ഥം... masha allah...

    • @jojijomon8542
      @jojijomon8542 3 ปีที่แล้ว +1

      Exact

    • @Aliraghavan
      @Aliraghavan ปีที่แล้ว

      ആ ആയത് അല്ലാഹുവിന്റെ വചനമല്ലേ...

    • @niflac.v2087
      @niflac.v2087 5 หลายเดือนก่อน

      Allah Allah Allah

  • @sathsab9931
    @sathsab9931 2 ปีที่แล้ว +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @basheerbabu8270
    @basheerbabu8270 3 ปีที่แล้ว +111

    എൻറെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പ്രഭാഷണം

    • @alfurqan4991
      @alfurqan4991  3 ปีที่แล้ว +17

      Alhamdulillah

    • @gatha2015
      @gatha2015 2 ปีที่แล้ว

      @@alfurqan4991 500 വർഷത്തെ വഴി ദൂരം അല്ലലോ? ആകാശത്തേക് ഉള്ളത്?? അപ്പോ നബി(സ) എങ്ങനെ അത് പറയും??

    • @musthafamusthafa.p6074
      @musthafamusthafa.p6074 2 ปีที่แล้ว +1

      @@gatha2015 ആകാശത്തേക്ക് 500വർഷം അല്ല ദൂരം എന്ന് നീ പറയുന്നത് യാത്രക്ക് ഏതു മാധ്യമം ഉപയോഗിച്ചാൽ ആണ്, പ്രകാശ ദൂരമോ അതോ സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള യാത്രയാണോ, ഇവിടെ പ്രവാചകൻ ഏതു മാധ്യമം ഉപയോഗിച്ചാൽ ആണ് എന്ന് വ്യക്തമായി പറഞ്ഞില്ല, അപ്പോൾ അഞ്ഞൂറ് വർഷം എടുത്തു യാത്ര ചെയ്താൽ എത്തില്ല എന്ന് എങ്ങനെ പറയാൻ കഴിയും,?

    • @gatha2015
      @gatha2015 2 ปีที่แล้ว

      @@musthafamusthafa.p6074 അപ്പൊ ഏതു മാധ്യമം ആണ്? വെറും 500 വർഷം കൊണ്ട് പോയിവരാൻ പറ്റുന്ന ഈ കാലത്ത് പോലും ഇല്ലാത്ത ഏതു മാധ്യമം ആണ് അന്ന് നബി അവർക്ക് പറഞ്ഞു കൊടുത്തത്?? സാധാരണ നബി പറയുന്ന യാത്ര മാധ്യമം കുതിര ഒക്കെ ആണ്. സ്വർഗത്തിൽ മരത്തിന്റെ നിഴൽ പിന്നിടാൻ 100 വർഷം കുതിരപുറത് സഞ്ചാരിക്കണം എന്നൊക്കെ. അത് തന്നെ അല്ലെ അന്നത്തെ വേഗത കൂടിയ യാത്ര മാധ്യമം. പിന്നെ ഇതല്ലാതെ വേറെ ഏതു പറയാൻ? പിന്നെ നബി പോയ ബുറാക്ക് അതിനു 500 വർഷം പോയിട്ട് ചില്ലറ minutes മതിതാനും. അപ്പൊ 500 വർഷം വഴിദൂരം എന്നത് അതും അല്ല. പിനെന്ത്??

    • @mujeebpm4717
      @mujeebpm4717 ปีที่แล้ว

      ​@@gatha2015 സംശയം വ്യക്തമല്ല

  • @nowshadoolikkaraabdulasses6202
    @nowshadoolikkaraabdulasses6202 ปีที่แล้ว +12

    ശ്രദ്ധയോടെ കെട്ടിരിക്കാൻ തോന്നുന്ന പ്രഭാഷണം. സാധാരണ കേൾക്കാറുള്ള പോലെ നീട്ടികുറുക്കി, പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. പറയുന്നതെല്ലാം യുക്തിക്കു നിരക്കുന്നതായി തോന്നും. 🤝🏻

  • @muthumapoovathiummer8681
    @muthumapoovathiummer8681 7 หลายเดือนก่อน +7

    🤲🌹 അൽഹംദുലില്ലാഹ്... എനിക്കിഷ്ടപ്പെട്ട ഒരു വാക്കാണ് പരിശുദ്ധ ഖുർആൻ.. 🌹🤲duha🌹🤲

  • @sadikhhindhana2014
    @sadikhhindhana2014 6 ปีที่แล้ว +34

    ربنا لا تزع قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب
    السلام عليكم ورحمة الله و ببركاته
    സർവ്വമാന പ്രപഞ്ചങ്ങളെയും: അവകളിലെല്ലാമുള്ളവയെയും, സൃഷ്ടിക്കുകയും ; പരിപാലനം നടത്തുകയും ചെയ്യുന്ന, റഹ്മാനും ; റഹീമുമായ തമ്പുരാനേ.... ഇതുപോലെ നിന്റെ വചനങ്ങളെ തികച്ചും പ്രമാണികതയോടെ ; ശാസ്ത്രീയമായി പഠനം നടത്തി ഞങ്ങളിലേക്കെത്തിക്കാൻ നീ കാരണക്കാരാക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഈ ഗുരുനാഥനും, മറ്റു ഗുരുനാഥന്മാർക്കും, ഞങ്ങൾക്ക് എല്ലാവർക്കും നിന്റെ പറുദീസയിലേക്ക് മഹത്തായ വാതായനമായ باب الفردوس ലൂടെ
    പ്രവേശിക്കുവാനുള്ള സൗഭാഗ്യം നൽകേണമേ.... امين

  • @hsmaa9143
    @hsmaa9143 7 ปีที่แล้ว +63

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @mohammedalivettikkatt3851
    @mohammedalivettikkatt3851 ปีที่แล้ว +1

    അൽ ഹംദുലില്ലാ....നല്ല വിക്ഞാനം.

  • @nooraabu5514
    @nooraabu5514 5 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ സുബ്ഹാനല്ലാഹ്.

  • @alithaikkad4178
    @alithaikkad4178 3 ปีที่แล้ว +6

    മരിച്ച്കഴിഞ്ഞാല്‍ബര്‍സഖിയായജീവിതത്തിനെകുറിച്ച്പറയുന്നു..ഇവിടെകബര്‍ജീവിതവുംപറയുന്നു...താമസിയാതെആ വിവരണവുംനല്‍കുമല്ലോ ഇന്‍ശാഅല്ലാഹ്

  • @jamshinoush307
    @jamshinoush307 6 ปีที่แล้ว +8

    Subhahana Allah... 😢😢😢yaa. rasoolallahh... !

    • @sreekumarkm5777
      @sreekumarkm5777 6 ปีที่แล้ว

      ശുദ്ധ അസംബന്ധം ഖുറാൻ എഴുതിയിട്ട് എത്ര വർഷമായന്ന് എല്ലാവർക്കും അറിയാം അതിനു മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് രചിച്ചിട്ടുള്ള പുസ്തകങ്ങൾ വായിക്കുക.

  • @shamsuvilayilshamsu2039
    @shamsuvilayilshamsu2039 4 ปีที่แล้ว +7

    സുബ്ഹാനള്ളാഹ്. ജസാകല്ലാഹ്

  • @kabeerc6269
    @kabeerc6269 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @SakeerHussain-pn4eo
    @SakeerHussain-pn4eo ปีที่แล้ว +2

    Mash Allah. Eeman varthikkan valare uttamam . al hamdulillah. Allahu namukku jannathul firdhous thannu anugrahikkatte Aameen. 1400 varshangalku munpu thanne 7 akashangale kurichu prathipathicha Quran albhutham thanneyakunnu sathyavum . Allahu akbar.

  • @sabirasabira8859
    @sabirasabira8859 ปีที่แล้ว +2

    Alhamdulillah alhamdulillah alhamdulillah amen

  • @aboobackerajman7764
    @aboobackerajman7764 6 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @raheesrahees1977
    @raheesrahees1977 2 ปีที่แล้ว +3

    Mashaallah thabarakallah barakallah

  • @mumtasmumtas4014
    @mumtasmumtas4014 3 ปีที่แล้ว +7

    Allah allah allah

  • @matplm7569
    @matplm7569 5 ปีที่แล้ว +6

    കമന്റ് ബോക്സിൽ ഒരുപാട് രസകരമായ കമന്റുകൾ കണ്ടു..
    സ്വന്തം വീടിന്റെ മേൽക്കൂര വരെ ശരിക്കു കണ്ടിട്ടില്ലാത്തവരുടെ,. ആകാശലോകത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ...
    മാനവരാശി ബ്ലാക്ഹോളുകളുടെ സമീപം വരെ എത്തി സോദരെ..
    നാളെ മൾട്ടിവേർസ് സത്യം പുറത്തുവരുമ്പോൾ നിങ്ങളും വരണം കേൾക്കാൻ തലയിൽ മുണ്ടിട്ട്...

    • @sayedsalmanponnani
      @sayedsalmanponnani 5 ปีที่แล้ว +6

      Quran SAYS : lot of univers exists.. so what is problem? Dear

    • @suhairabdulla848
      @suhairabdulla848 ปีที่แล้ว

      إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
      അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.

    • @Earnmalayalam1
      @Earnmalayalam1 7 หลายเดือนก่อน +1

      ഖുർആൻ ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്. الْحَمْدُ لِلَّهِ رَبِّالْعَالَمِينَ
      'ലോകങ്ങളുടെ'
      രക്ഷിതാവിനാകുന്നു സർവ സ്തുതിയും'
      So, multivers ഉണ്ടെന്ന് അർത്ഥം.

    • @muhamedziyad4166
      @muhamedziyad4166 5 หลายเดือนก่อน

      Multiverse ലൂടെ അല്ലാഹുവും റസൂലും(സ) വ്യക്തമാക്കിത്തന്ന ധാരാളം കാര്യങ്ങളെ അനുഭവിച്ചറിയാനും, ഇതിന് പിറകിൽ ഒരു കൃത്യമായ സംവിധാനമുണ്ട് എന്നും മനസ്സിലാക്കാനും ഭാവിയിൽ സാധിക്കും . തീർച്ചയായും നിരവധി പ്രപഞ്ചങ്ങളുടെ സൃഷ്ടിപ്പ് 90 billion പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള അടുക്ക് അടുക്കുകളായ പ്രപഞ്ച വിന്യാസത്തെ അതി ശക്തമായ telescope കളുടെ സഹായത്തോടെ കാണാൻ സാധിക്കും.

    • @INTERNETDREAMS
      @INTERNETDREAMS 14 วันที่ผ่านมา

      ഇയാള് പിന്നെ എവിടം കൊണ്ടാണ് ഈ വീഡിയോ കണ്ടത്? ഈ വീഡിയോയിൽ നിറയെ പറയുന്നത് തന്നെ മൾട്ടിവേഴ്‌സിനെ കുറിച്ചല്ലേ? ഖുർആനിൽ മൾട്ടിവെഴ്സിനെ കുറിച്ച് വ്യക്തമായ പ്രതിപാദനങ്ങൾ ഉണ്ട് എന്നാണ് ഈ വീഡിയോക്കാരൻ പറയുന്നത്, മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി കണ്ടു നോക്ക്.

  • @binshabasheer4059
    @binshabasheer4059 3 ปีที่แล้ว +6

    👌👌Subhanallah allahu akhbar!!!

  • @basheer.apbasheer9605
    @basheer.apbasheer9605 5 หลายเดือนก่อน +1

    Maashah അല്ലാഹ് ❤

  • @faizalfaizal4718
    @faizalfaizal4718 ปีที่แล้ว +10

    ഖുർആനിൽ പുരുഷനെ പറ്റി 23 തവണയും,സ്ത്രീയെ പറ്റി 23 തവണയും പറയുന്നു.X chromosome 23.Y cromosom 23.thats is miracles of quran

  • @muhammednazeer5939
    @muhammednazeer5939 4 ปีที่แล้ว +10

    *MASHA ALLAH*

  • @prathp294
    @prathp294 4 ปีที่แล้ว +3

    ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി👍

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน +1

    جزاك الله خيرا كثيرا كثيرا

  • @yasararfath2372
    @yasararfath2372 3 ปีที่แล้ว +3

    Mashah allahh....

  • @sh4194
    @sh4194 3 ปีที่แล้ว +7

    Subhanallha

  • @Sk-iv3tq
    @Sk-iv3tq 3 ปีที่แล้ว +4

    ഇൻശാ അല്ലാഹ്

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 🤩

  • @JoyJoy-wb7ur
    @JoyJoy-wb7ur ปีที่แล้ว +8

    ഈ പറഞ്ഞ കാര്യങ്ങളിൽ നമ്മളെല്ലാം മരിക്കുന്നു വീണ്ടും ജനിക്കുന്നു അങ്ങിനെയാകുബോൾ ഇന്നു ജീവിച്ചിരിക്കുന്നവർ നമ്മളെല്ലാം വേണ്ടപ്പെട്ടവരാണ് അപ്പോൾ പരസ്പരം സ്നേഹത്തോടെ ഈ ഭൂമിയിൽ ജീവിച്ചാലെന്താ?😢😢

  • @amanvillan7479
    @amanvillan7479 3 ปีที่แล้ว +5

    Aayusum aarokavum aafiyathum nalkatte aameen

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว +3

    ماشاء الله تبارك الله 🍒

  • @SayyidMuthu
    @SayyidMuthu 8 หลายเดือนก่อน +1

    ❤ subhanallah ❤

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +4

    ماشاء الله... جزاكم الله خير الجزاء...

  • @SuhailSachu.
    @SuhailSachu. 7 หลายเดือนก่อน +1

    Very good speech
    Not like vayadu neetti kurukki boradippichu onnum ella.
    Very good speech❤❤❤

  • @ishafeekdmm6081
    @ishafeekdmm6081 6 ปีที่แล้ว +24

    വളരെ വ്യക്തമായ വിവരണം, ഇദ്ദേഹത്തിന്റെ കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കാൻ ആരാണ് പ്രഭാഷകനെന്ന് പറയൂ... കൂടുതൽ Link upload ചെയ്യൂ...

    • @gfgyfahmed5327
      @gfgyfahmed5327 6 ปีที่แล้ว +2

      ishafeek dmm super

    • @rafeekbasheer6836
      @rafeekbasheer6836 4 หลายเดือนก่อน

      Al furqan ചാനലിൽ play ലിസ്റ്റിൽ നോക്കിയാൽ ഒരു പാട് നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയും... ഇൻശാഅല്ലാഹ്‌ അത് വെക്തി ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ടുവരും.

  • @hibazubair7145
    @hibazubair7145 5 ปีที่แล้ว +7

    Subahanallah👍🏻

  • @sirajuddheen4972
    @sirajuddheen4972 6 ปีที่แล้ว +3

    Alhamdhulillah njanorupadu matha prafashanagal kettittund . Ippol usthathu paranja karyangal pettannu manasilakkan kazhinju.allahu ningalk afiyathu nalkattey ameen

  • @jafarkareem7
    @jafarkareem7 6 ปีที่แล้ว +5

    All humdulillah.rabbizidna ilmaa..

  • @munnasstream8338
    @munnasstream8338 ปีที่แล้ว +16

    ഇങ്ങനെമനുഷ്യന്... മനസ്സിലാകുന്ന പഠനം നൽകുന്നവർ കുറവാ.... വെറുതെ നീട്ടി വലിച്ചു കവിത ആക്കാതെ പറഞ്ഞു മനസ്സിലാക്കി തരുന്നു..
    ഉസ്താദിന്
    അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ

  • @vaheedaajmal6331
    @vaheedaajmal6331 4 ปีที่แล้ว +6

    Alhomdulillahhhh

  • @megajhomaleena4516
    @megajhomaleena4516 3 ปีที่แล้ว +7

    Alhamdhulillha..!!☺️

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 ปีที่แล้ว +1

      നീ ഇവിടെയും

    • @minion11173
      @minion11173 3 ปีที่แล้ว

      th-cam.com/video/flARmS8s3Qc/w-d-xo.html

  • @jameelap4178
    @jameelap4178 ปีที่แล้ว +1

    Masha allah

  • @syedabuthahira1514
    @syedabuthahira1514 3 ปีที่แล้ว +3

    Allah is the most pure
    Subhahanallah

  • @Ramdarazi
    @Ramdarazi 10 หลายเดือนก่อน +1

    Never heard of a good story like this

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +7

    സത്യം ജയിക്കട്ടെ

  • @Ramdarazi
    @Ramdarazi 10 หลายเดือนก่อน +1

    Masha Allah what a story

  • @mohammedali6775
    @mohammedali6775 8 หลายเดือนก่อน +1

    Alhamdulillha 🎉❤❤❤❤❤🎉🎉😮😮😢😢🎉🎉❤❤

  • @SARKEETGRAM
    @SARKEETGRAM 6 ปีที่แล้ว +7

    Alhamdulillah..

  • @mohamednowshad2633
    @mohamednowshad2633 3 ปีที่แล้ว +4

    സുബ്ഹാനള്ളാഹ്

  • @HasanHasan-sz2nk
    @HasanHasan-sz2nk 6 ปีที่แล้ว +7

    Alhamdulillah

  • @thahaabubaker1110
    @thahaabubaker1110 6 ปีที่แล้ว +5

    Jazzakalla hir. Mashaallah

  • @Allaremyfriends-y9i
    @Allaremyfriends-y9i 11 หลายเดือนก่อน +1

    Masha allah❤

  • @fromearth7454
    @fromearth7454 2 ปีที่แล้ว +2

    MashaAllah 👍 alhamdulillah

  • @Alif786
    @Alif786 6 หลายเดือนก่อน +1

    جزاك الله وتقبل منك...شكرا جزيلا

  • @thanseerthan1476
    @thanseerthan1476 7 ปีที่แล้ว +11

    ma sha allah

  • @alwayswithaperson4737
    @alwayswithaperson4737 5 ปีที่แล้ว +27

    ഈ അൺ ലൈക് ഓടിക്കുന്നവരുടെ നിലപാട് എന്താണ്.... നവൂദ് ബില്ല

  • @manzoornk8730
    @manzoornk8730 4 ปีที่แล้ว +7

    SubhanAllah

  • @mubasheermubasheer5891
    @mubasheermubasheer5891 6 ปีที่แล้ว +5

    May allah bless you

  • @rayeessp7342
    @rayeessp7342 3 ปีที่แล้ว +1

    Sheikh usthdinu deergayuss nalkatte

  • @muhammedshamil2302
    @muhammedshamil2302 4 ปีที่แล้ว +4

    അള്ളാഹു Aahalam

  • @muhammedshamil2302
    @muhammedshamil2302 4 ปีที่แล้ว +6

    സുബ്ഹാനള്ളാ

  • @najmunajmudu4184
    @najmunajmudu4184 ปีที่แล้ว +1

    Masha alla afeekummm

  • @roshannavas684
    @roshannavas684 6 ปีที่แล้ว +6

    subhaanallah

  • @saidbappu806
    @saidbappu806 2 ปีที่แล้ว +2

    Jasakumulla khair

  • @shareefmudavankattil8710
    @shareefmudavankattil8710 ปีที่แล้ว

    Allahuakber

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +2

    ഗുഡ് വീഡിയോ
    മാഷാ അല്ലാഹ്
    ഇത് പോലെ ഉള്ള എവിഡൻസ് ഉള്ള വീഡിയോ കൂടുതൽ ഉൾപ്പെടുത്തുക

  • @islamicmedia7684
    @islamicmedia7684 3 ปีที่แล้ว +3

    جزاکم الله خير ا

  • @shailanasar9904
    @shailanasar9904 5 ปีที่แล้ว +3

    SubahanAllah

  • @nabeesap2654
    @nabeesap2654 5 ปีที่แล้ว +5

    alamdulillah.

  • @NasaruddeenNasar
    @NasaruddeenNasar 5 หลายเดือนก่อน +1

    ❤❤

  • @muhammednoushad5856
    @muhammednoushad5856 4 ปีที่แล้ว +2

    allahu Akbar allahu Akbar Allah Hu Akbar la ilaha illallah

  • @nazeertvm1280
    @nazeertvm1280 6 ปีที่แล้ว +3

    Subhaanallaah

  • @subairks6898
    @subairks6898 ปีที่แล้ว +1

    Masha Allah great

  • @kammukuttykutty3297
    @kammukuttykutty3297 6 ปีที่แล้ว +2

    Subhanalla valhamdhulillah va la ilaha illallahu vallahuakbar

  • @sumisbakes
    @sumisbakes 6 หลายเดือนก่อน +1

    ❤️👍🏻

  • @muhammedsahad8960
    @muhammedsahad8960 4 วันที่ผ่านมา

    Allahu akbar

  • @muthumapoovathiummer8681
    @muthumapoovathiummer8681 7 หลายเดือนก่อน +1

    🤲🌹 ഖുർആൻ എന്ന് കേൾക്കുമ്പോൾ. നം🌹🤲

  • @Ashraf-qx4mx
    @Ashraf-qx4mx ปีที่แล้ว +1

    Angane tanne kariangal shamshayikkenda ellam allahuvinte kazhive tanne ezhanagashatthutanne sambhavangal nadakkunnad iniyum iniyum allahuvine vishwasikkattavarundengil kashtam tanne❤❤❤❤ nanmamagal konde moodumbozhe avane kanankazhiyu shabdhamkelkkam kalil shparshikkum Neril kanankazhiyilla anugrahikkunna shabdhamkelkkam neengam munnot charitram quran enth paranjo ath allahuvinte kalamane shamshayikkenda 100L 100 SHARIYANE TELIVUGAL KITTIKKAZHINJU MUTTH RASOOL PARANJAPOLE SAMBHAVIKKUNNUND ❤❤❤❤❤

  • @unaisp8228
    @unaisp8228 6 ปีที่แล้ว +5

    جزاك لله خيرا

  • @journeyoflife5767
    @journeyoflife5767 2 ปีที่แล้ว +2

    ماشاء الله

  • @ashrafahamedkallai8537
    @ashrafahamedkallai8537 4 หลายเดือนก่อน

    ആമീൻ

  • @hamzapoozhikkodan7597
    @hamzapoozhikkodan7597 5 ปีที่แล้ว +3

    GREAT SPEACH.
    JAZAAKALLA KHAIR.
    HAMZA MONGAM.

  • @fayisthennala6420
    @fayisthennala6420 4 ปีที่แล้ว +2

    الحمد للّه

  • @qurandewdrops4923
    @qurandewdrops4923 4 ปีที่แล้ว +6

    അല്ലാഹു വിൻ്റെ അടുത്ത്,
    ബീജമായി, അണ്ഡമായി
    ഗർഭപാത്രത്തിൽ
    ഭൂമിയിൽ
    ഖബറിൽ
    വിചാരണയിൽ,
    സ്വർഗത്തിൽ
    7 ഘട്ടം ഇങ്ങനെയായി കൂടെ?

  • @muhammedbhasil3027
    @muhammedbhasil3027 7 ปีที่แล้ว +7

    alhamdulillah

  • @alltricks5834
    @alltricks5834 ปีที่แล้ว +2

    Subhanallah

  • @kammukuttykutty3297
    @kammukuttykutty3297 6 ปีที่แล้ว +4

    SUBHANALLAH SATHYATHIL AWISWASIKAL ANU ETHU KANDUPIDIKKENTATH APPOL ELLAVARKUM TRUTH AYALLO MASHA ALLAH

  • @salahudeensalahudeen6357
    @salahudeensalahudeen6357 7 ปีที่แล้ว +12

    القرءان حق لا ريب فيه

  • @muhammedalassanpattil3206
    @muhammedalassanpattil3206 6 ปีที่แล้ว +10

    اللله اكبر

  • @journeyoflife5767
    @journeyoflife5767 2 ปีที่แล้ว +1

    جزاك الله خير

  • @andhuabdulkader6095
    @andhuabdulkader6095 3 ปีที่แล้ว +6

    റഹ് മനായ . അല്ലാഹു താങ്കളെ
    അനുഗ്രഹിക്കട്ട,,,,

  • @moosavaliyullathil4385
    @moosavaliyullathil4385 6 ปีที่แล้ว +9

    ഈ പറഞ്ഞതെല്ലാം അവിശ്വാസികളായ ശാസ്ത്രഞ്ജൻമാർ കണ്ടെത്തിയാൽ അത് നമ്മുടെ ഖുർആനിൽ ഉണ്ടെന്ന് നമ്മൾ അവകാശം ഉന്നൈക്കും

    • @jamshinoush307
      @jamshinoush307 6 ปีที่แล้ว +1

      Moosa Valiyullathil what.?

    • @MrA514
      @MrA514 6 ปีที่แล้ว +18

      ശാസ്ത്രം എന്നാൽ കണ്ടെത്തൽ എന്നാണ്. ഖുറാനിൽ സത്യമാണുള്ളത് ,ശാസ്ത്രമല്ല ഉള്ളത് .

    • @izzathmuhammed276
      @izzathmuhammed276 5 ปีที่แล้ว

      aviswasikalaayaalum viswasikal ayyyaalum eeth shaithaaan aayyaalum ...Allahnte srishti alle...muslingade matramanoo Allahu...

    • @abdulhakkim373
      @abdulhakkim373 3 ปีที่แล้ว

      ഈ ശാസ്ത്രമ്മാർക്ക് കണ്ടെത്തിനെഗിൽ ഈ പ്രപഞ്ചത്തിൽ ആദ്യം തന്നെ ഈ ശാസ്ത്രകജ്ഞൻമാർ കണ്ടുപിച്ച തിയറിയിൽ നിലനിൽക്കേണ്ടേ സഹോദര, കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചെന്നു വിചാരിച്ചു ഇവിടെ ഈ ഭൂമിയിൽ ആദ്യത്തിൽ അമേരിക്ക എന്നാ വൻകര ഇല്ലെന്നു പറയാൻ സാധിക്കുമോ? അത് പോലെ തന്നെ ഈ പ്രപഞ്ചത്തെ ഈ ക്രമത്തിലും, നമ്മുടെ ഇക്യുഷനിലും ഒതുങ്ങുന്ന രീതിയിൽ കൃത്യമായി ഒരു ഓർഡറിൽ നിർമിക്കപ്പെട്ടത് കൊണ്ടാണ് ശാസ്ത്രകജ്ഞമ്മാർ കണ്ടുപിടിക്കുന്നത്, ഇതിനെ ആദ്യം സംവിധാനിച്ചത് അത് അള്ളഹു സുബ്ഹനാവു ത്വആല ആണ്

    • @riyazmuhammad4065
      @riyazmuhammad4065 2 ปีที่แล้ว +4

      ലോകം ഉണ്ടാക്കിയ പടച്ചവനോട്‌ മനുഷ്യർ പറയുവാണ് ഞാൻ അത് കണ്ടെത്തി... നീ ശെരിക്കും ഇല്ല എന്ന്.... ഉണ്ടാക്കിയതിനെ കണ്ടെത്തിയവൻ മഹാൻ 😂

  • @ummerpvengarastore1117
    @ummerpvengarastore1117 8 หลายเดือนก่อน +1

    🤲🌹dua

  • @salahudeensalahudeen6357
    @salahudeensalahudeen6357 7 ปีที่แล้ว +45

    അല്ലയോ മനുഷ്യാ സത്യം കണ്ടെത്തണം എങ്കിൽ പരിശുദ്ധ ഖുർആൻ പഠിക്കുക ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ലാത് രഹസ്യങ്ങളുടെ കലവറ നിന്റെ മുന്നിൽ തുറക്കപ്പെടും കാരണം അത് സൃഷ്ടാവിന്റെ താണ്

    • @Manu-ki1vr
      @Manu-ki1vr 6 ปีที่แล้ว +2

      Uvvaaaa

    • @daviskwt2907
      @daviskwt2907 6 ปีที่แล้ว

      Salahudeen Salahudeen ഹഹ ഈ ബാല മംഗളം വായിച്ചിട്ട് പഠിക്കണം...

    • @aboobackerpkabuloyal1508
      @aboobackerpkabuloyal1508 6 ปีที่แล้ว

      bendel

    • @shabeersha2493
      @shabeersha2493 6 ปีที่แล้ว

      Yes boos

    • @An-lc2fx
      @An-lc2fx 5 ปีที่แล้ว +3

      ഇഷ്ടമുള്ളവർ ചേർത്ത് പിടിക്കട്ടെ..
      അല്ലാത്തവർ അകറ്റി നിർത്താൻ ഒരു കാരണം കണ്ടെത്തുന്നതിനായി അത് കണ്ടെത്തുന്നതുവരെ അതിനെ പാനം ചെയ്യട്ടെ..
      എന്തുതന്നെയായിരുന്നാലും എതിർക്കാനും വിമർശിക്കാനും ഉള്ള വഴി ഒന്നിനെയും നിന്ദിച്ചു കൊണ്ടാവരുത് ആക്ഷേപിച്ച്‌ കൊണ്ടാവരുത്.

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 ปีที่แล้ว +2

    നീട്ടി വലിച്ചു പ്രഭാഷണങ്ങൾ നടത്തുന്ന പണ്ഡിതൻമാർ ഈ പ്രഭാഷണത്തിന്റെ ശൈലി കണ്ട് പഠിക്കണം.

  • @shareefsinan1391
    @shareefsinan1391 7 ปีที่แล้ว +6

    ماشاالله