Chechy ,04:21!vishnu was right we don’t need too much explanation on this since it’s not something we’re concerned about. Let’s keep the video concise.❤
Found Vishnu ridiculing his wife most of the times… comedy with the other persons respect is appreciated.. when you are on the public eye… it’s important to mutually respect ppl
Respect is something Aishu values and she have mentioned that they respect each other , so i don’t think they need your affirmation. Btw don’t be judgemental!
@@GreeshmaBinesh Oh, so you're the expert who judges someone’s entire character based on a few minutes of video? Impressive! I didn’t realize we had a world-renowned psychologist here. By all means, watch their latest video and deliver your esteemed verdict their life surely depends on your rating and validation! “Sometimes wisdom shines brightest in hopeless moments”
പൊതുവേ യൂട്യൂബിൽ വരുന്ന ഫാമിലിയിലെ രണ്ടുപേരും ആളുകൾക്ക് മുന്നിൽ അഭിനയിച്ചു കാണിക്കുന്നതായി കണ്ടു വരാറുണ്ട്. എന്നാൽ വിഷ്‌ണു അങ്ങനെ അല്ല വീഡിയോ എടുക്കുന്നുണ്ട് അറിഞ്ഞാൽ പോലും എല്ലാം പറയാനുള്ളത് അതുപോലെ പറയുന്നു. ഞാൻ ayshude വീഡിയോ സ്ഥിരം കാണുന്ന വ്യക്തിയാണ്. രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤❤
namal social media yil kanuna most of the familyum ipo issues ayt munnot pokunne. judgement cheyunath avrde video kandt ayath kond aan ee preshnam, ivar ayrkm happiest utbrs may be, i personally love them bcz they are not showing thier perosnal things w social media and she do care about his husband's anxiety, he us asking genuinely why do you want to share your personal things w others, one more thing she is comfortable w him thts why she live w him🫶🏻happi ayt kanuna arum reality il happi ayrkoola, she might be happi namalk kanuna pole avilla, they are happi togther🫶🏻
Namal avarude life nte oru 5% matre social media il kanun ullu.. Njan manasil aakiath Vishnu aisu nte passion highly respect cheyyunna aal aan.. athu pole aisu um Vishnu nte personal interests ne respect cheyyanam.. social media person allata orale oru parithiyil kooduthal convince cheytal may be ishtapedilla..
9:08 ഐഷു പറയുന്നെന് തൊട്ട് മുൻപ് ഞാൻ പോയി ഗൂഗിൾ ചെയ്തു നോക്കിയേള്ളൂ 70 euro to INR എത്ര ആണെന്ന്... കണ്ടു കണ്ണും തള്ളി... 😁😁😁 BUT ഇപ്പോ ഇത് പറഞ്ഞപ്പോ ഐഷു പറഞ്ഞത് കറക്റ്റ് ആണ്. compare ചെയ്യരുത് 👍👍
എൻ്റെ 3വയസ്സുള്ളമോന് യൂട്യൂബിൽ കാണുന്ന ആകെ പേരറിയുന്ന ഒരു വ്യക്തിവിഷ്ണുവാണ് അവൻറെ കൂടെ ഇരുന്ന് ഏത് വീഡിയോസ് കണ്ടാലും അവന്അത് ഇഷ്ടപ്പെടില്ല കാർട്ടൂൺഇടാൻ വേണ്ടി വാശിപിടിക്കും എന്നാൽ നിങ്ങളുട വീഡിയോസ് ഷോട്സ് വല്ലതുമുണ്ടെങ്കിൽ അത് മാറ്റാൻ സമ്മതിക്കില്ല അഥവാ മാറ്റിയാലുംവിഷ്ണുവിൻറെ വേണം എന്ന് പറഞ്ഞു അതുതന്നെ ഇടും നിങ്ങളുടെ വീഡിയോസ് ഫുൾ ഇരുന്നുകാണും കാണും
Such a fun video. Love Vishnu’s personality. Doesn’t fake it even a bit and the effort he puts even though he isn’t comfortable in front of the camera is noteworthy.. you guys make a great couple!
I wish if I had the same mentality like Vishnu.. Life is more than just about how pricy your things are.. Happiness in simplicity ❤ & for that reason you are both made for each other 😀❤ balances each other out! 👌🏽
Vishnu Chetan thug life annuu.😅😅.... Water bottle kurichu Vishnu Chetande kalpana true annu .... Vishnu is with full practical... .... Love u chetta 😂😂😂😂❤❤❤❤
എനിക്ക് വിഷ്ണു ചേട്ടനെ ഇഷ്ടമായി ❤️ എൻ്റെ Hus ഇതേപോലെ ആണ് 😂 അതു കണ്ട് കുറെ ചിരിച്ചു ഞാൻ 👍🏻👍🏻 വിഷ്ണു ചേട്ടാ പൊളി 👍🏻👍🏻 വിഷ്ണു ചേട്ടാ ഇങ്ങൾ പൊളിക്കി ❤️❤️aishu ഐശുന് പറ്റിയ ചേട്ടൻ തന്നെയാ ട്ടോ 👍🏻
Aishu ini next oru vedio vishnu chettane kond makeup cheyyikkuunna oru vedio cheyyoo😂😂😂ippo tanne appoinment choich vecholu🤪🤪eppoyenkilum kittiyaaloo😂😂🤪
You Could have made this more short and precise. This content had nothing to empower the viewers knowing the price of the cosmetics. we like the videos you post. A simple suggestion is that go for good content.keep going.
പലരും വിഷ്ണു മുരടൻ ആണ് സപ്പോർട്ട് ഇല്ല... താല്പര്യമില്ല എന്നൊക്കെ പറയുന്നു... But ആ വൈഫിന് പ്രിയോരിറ്റി കൊടുക്കുന്നുണ്ടെന്ന് തോന്നി... ഒരു കാൾ വന്നപ്പോ അത് എടുക്കാൻ പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞു വിഡിയോ തുടർന്നില്ലേ...
ഈ ബാഗ് സാഹചര്യത്തിന്റെ പുറത്ത് വാങ്ങിയതാ വിഷ്‌ണു :-കടയുടെ മുന്നിൽ കൂടെ പോയപ്പോൾ അവര് നിർബന്ധിച്ചോ 😂😂😂ഇമ്മാതിരി തഗ് 😂😂😂അറിയാതെ വിഷ്ണുവിന്റെ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചു പോവുന്നു guys
Usually I like ur vedios… orupaad stress free aavaarund,Ur voice is very soothing and also the way u present the vedios and shorts…but very sorry to say this vedio made me so much uncomfortable…Vishnu sadharana parayunna thug and jokes okke enikk ishtamavarund. But the way he was treating you in this vedio and the thugs which he told were not very comfortable for me. Ente opinion aanu paranhe tto… I would like to get a response from you Aishuu ❤
From 21.00 till 22.55, VISHNU took her show to an entirely different range..she was dragging in the whole video but he made his comments on to that point.Good Vishnu that your valuing your time and giving value to our time too.
വിഷ്ണുവിന് മനസിലായി വിഷ്ണുവിനെ ഇഷ്ടമുള്ളവർ ഉണ്ടെന്ന് 😜😂😂
Athe sathyam
Avasanam le Vishnu hi guys my new channel is tani vadakkakkunnavan Enna channelumaayi varum pinne tani malayaliyude karyam pokkaa
Yes vishnune kandondu video kaanan vannatha
ഞാൻ വിചാരിക്കണ വിലയിൽ കിട്ടിയില്ലെങ്കിൽ ഞാൻ വാങ്ങിക്കില്ല🔥 🔥 vishnu's dialogue🔥🔥
ഞാനും 😂
I just enjoyed Vishnu’s thug dialogue 😂😂😂❤ I love you both but u I love aishu little more
Vishnu camera illathappol valare different aayittulla oru person aanenn thonnunnu. Please do a video showing how he is behind the camera❤
Athaayath
😂
ഐഷുവിനെ പോലെ എപ്പഴും ആക്റ്റീവ് ആയ ഭാര്യയെ കിട്ടിയ വിഷ്ണു ആണ് ഭാഗ്യവാൻ. അങ്ങേര് അത് മനസ്സിലാക്കുന്നുമുണ്ട്❤️.
എനിക്ക് പരിചയം ഇല്ലാത്ത ആളുകളുടെ കുടുംബമഹിമ പറഞ്ഞു എന്നെ പേടിപ്പിക്കല്ലേ 🤣🤣🤣 വിഷ്ണു 🤣🤣😅😅😅
@amrutha3838 8:18 😂
Hi hi hi
😂😂
😂
Poli😂😂
വിഷ്ണു ചിരിക്കൂ കാണാനാണ്❤❤❤❤❤ നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്. സ്മുത്തി ❤❤
ഡയലോഗ് of the day:
mac ന്റേം ansthesia ടേം കുടുംബ മഹിമ പറഞ്ഞു എന്നെ പേടിപ്പിക്കേണ്ട 😁😁😁🥰8:23
ന്നാലും വിഷ്ണു 😅ചിരിച്ചു ചിരിച്ചു മടുത്തു ❤
സൂപ്പർ 😍
വിഷ്ണുന്റെ കൂടെ വീഡിയോ ഇനിയും വേണം
വിഷ്ണു ചേട്ടന്റെ കോമഡിസ് കാരണം ഒരുപാട് ചിരിച്ചു ❤️മനസ്സിന് ഒരുപാട് സന്തോഷം ❤️ ചേച്ചിടെ വീഡിയോസ് orupad happiness therund🫂❤️
Chechy ,04:21!vishnu was right we don’t need too much explanation on this since it’s not something we’re concerned about. Let’s keep the video concise.❤
Absolutely
Sheri aan.. but for me it’s entertaining 😀
Sthym parayattee...ipo vishunu bro samsarikkumbole enta partner entdth samsarichl enk sangdvm vrm deshyvum vrm..... 🥲🥲🥲
True
വിഷ്ണു പോളി. നിങ്ങളുടെ സ്നേഹം നിറഞ്ഞ അടി കാണാൻ നല്ല രസമുണ്ട്. എപ്പോഴും സ്നേഹത്തോടെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🤲🏻🙏🏻🙏🏻🙏🏻❤🔥❤🔥
Found Vishnu ridiculing his wife most of the times… comedy with the other persons respect is appreciated.. when you are on the public eye… it’s important to mutually respect ppl
Respect is something Aishu values and she have mentioned that they respect each other , so i don’t think they need your affirmation. Btw don’t be judgemental!
Mr. Wizard, your hopeless wisdom, may be kept with you… by just saying they respect each other is just a statement. Actions don’t show that..
@@GreeshmaBinesh Oh, so you're the expert who judges someone’s entire character based on a few minutes of video? Impressive! I didn’t realize we had a world-renowned psychologist here. By all means, watch their latest video and deliver your esteemed verdict their life surely depends on your rating and validation! “Sometimes wisdom shines brightest in hopeless moments”
How to break a happy family. Prof.Greeshma Binesh
ബ്രാൻഡ് ഏതായാലും വേണ്ടില്ല, അവരുടെ കുടുംബമഹിമ എനിക്ക് അറിയണ്ട 🤭വിഷ്ണു
Perfect alpha female and sigma male personality couple!! ❤🤝❤️Keep going and enjoy each other!
വിഷ്ണുവിന് ഇടക് ഇടക് ദേഷ്യം വരുന്ന പോലെ 🙂
15:40 masala dosa kk 80 muthal 100 vere okke und
Kannur 60
Mlp 50.. without vada 40
Kannur 50 @@aswathiachu5904
Ayshunte സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് 😊🥰
പൊതുവേ യൂട്യൂബിൽ വരുന്ന ഫാമിലിയിലെ രണ്ടുപേരും ആളുകൾക്ക് മുന്നിൽ അഭിനയിച്ചു കാണിക്കുന്നതായി കണ്ടു വരാറുണ്ട്. എന്നാൽ വിഷ്‌ണു അങ്ങനെ അല്ല വീഡിയോ എടുക്കുന്നുണ്ട് അറിഞ്ഞാൽ പോലും എല്ലാം പറയാനുള്ളത് അതുപോലെ പറയുന്നു. ഞാൻ ayshude വീഡിയോ സ്ഥിരം കാണുന്ന വ്യക്തിയാണ്. രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤❤
Vishnu rocked🎉
Aishu shocked 😂
Vishnu score cheythu. Sabavam full comedy ayirunnu.kandirikkan nalla rasam und ❤
Aadyayitt kaanunnavarkk vishnu rude aayitt tonnum. Korach videos kandal, he is a nice person and ivar nalla match aann manassilaavum.
Hey njan ottum branded alla enn parnjittu
Mac
Gucci
Ted baker
Tommy
Anasthesia
I don't know why! Njan chindichad thattanel sorry....endho vishnu aishune valland illadakumbole thonnnu aaaa karyathin ningal ellarum ayale supportum cheyyunnu nammalkk parnjal thiriyilla nammal parayunna vakkin vela veradirunnal mathre thiriyathullu😢😢😢 endhayalum nalla video but vishnu kurach bahumanam allel snehathoda onn samsarikkanam pavam aishu😊❤❤
Ys nkum athenne epolum thonnal.. vibe match alla paavam aishu
namal social media yil kanuna most of the familyum ipo issues ayt munnot pokunne. judgement cheyunath avrde video kandt ayath kond aan ee preshnam, ivar ayrkm happiest utbrs may be, i personally love them bcz they are not showing thier perosnal things w social media and she do care about his husband's anxiety, he us asking genuinely why do you want to share your personal things w others, one more thing she is comfortable w him thts why she live w him🫶🏻happi ayt kanuna arum reality il happi ayrkoola, she might be happi namalk kanuna pole avilla, they are happi togther🫶🏻
She is over consuming I guess.
Oru Bala Amrutha vibe
Namal avarude life nte oru 5% matre social media il kanun ullu..
Njan manasil aakiath Vishnu aisu nte passion highly respect cheyyunna aal aan.. athu pole aisu um Vishnu nte personal interests ne respect cheyyanam.. social media person allata orale oru parithiyil kooduthal convince cheytal may be ishtapedilla..
Vishnu andha egannaee ore attitude mind kanumbo thanae chechi node pavam endae he needs to be more active talk lovely
Gucci guilty perfume
INR 12715/-
EURO 145/-
🙂
8k
വിഷ്ണുവിന്റെ ക്യാരക്റ്റർ അടിപൊളി
Vishnu നെ പറ്റി പറയുന്ന compliments, comments... Reaction video ചെയ്യൂ..
Nth pucham ahn iyalk🙂but you being a calm person make this relatn beautiful and adjustable🖤
Arhikkunatahllee kodukkan pattoo😂😂😂
Ayyo super❤😂😂vishunu goal adikundalllo😂😂❤
Njangale vishnu chettan poliyyaatto.. Aishu chumma oronnu parayalley. Aishuttyyy🎉🎉😘😘❤️❤️
Vishnu score ചെയ്തു 😁👍
9:08 ഐഷു പറയുന്നെന് തൊട്ട് മുൻപ് ഞാൻ പോയി ഗൂഗിൾ ചെയ്തു നോക്കിയേള്ളൂ 70 euro to INR എത്ര ആണെന്ന്... കണ്ടു കണ്ണും തള്ളി... 😁😁😁 BUT ഇപ്പോ ഇത് പറഞ്ഞപ്പോ ഐഷു പറഞ്ഞത് കറക്റ്റ് ആണ്. compare ചെയ്യരുത് 👍👍
Njanum😂
Chettan Kure samsarichu .ath thanne mathiyallo nigade fan's Aaya njangalkk happy akan.purogamanam und ☺️
vishnu ഒന്നു Happy ആയിരിക്കൂ....
ചിലർ അങ്ങയെ ആണ് ക്യാമറ വന്നാൽ ഇങ്ങനെ ഇരിക്കും പക്ഷെ പാവങ്ങൾ ആയിരിക്കും 😊
Happy alla nu niglod paranjuvo
@@aiswaryasaji8703 aa parnjirunu
ലിപ്സ്റ്റിക് കുറിച് 🤣 ഒരു S. A പോലെ പറഞ്ഞപ്പോൾ വിഷ്ണു പറഞ്ഞെ 🤣🤣🤣 same ആണ് ഞാനും ചിന്തിച്ചേ വലിച്ചു നീട്ടി 🤣
ന്നാലും വിഷ്ണു 😅ചിരിച്ചു ചിരിച്ചു മടുത്തു ❤
സൂപ്പർ 😍
Aishu chechiyude talk ishttam ullavar undoo 🥰❤️
എൻ്റെ 3വയസ്സുള്ളമോന് യൂട്യൂബിൽ കാണുന്ന ആകെ പേരറിയുന്ന ഒരു വ്യക്തിവിഷ്ണുവാണ് അവൻറെ കൂടെ ഇരുന്ന് ഏത് വീഡിയോസ് കണ്ടാലും അവന്അത് ഇഷ്ടപ്പെടില്ല കാർട്ടൂൺഇടാൻ വേണ്ടി വാശിപിടിക്കും എന്നാൽ നിങ്ങളുട വീഡിയോസ് ഷോട്സ് വല്ലതുമുണ്ടെങ്കിൽ അത് മാറ്റാൻ സമ്മതിക്കില്ല അഥവാ മാറ്റിയാലുംവിഷ്ണുവിൻറെ വേണം എന്ന് പറഞ്ഞു അതുതന്നെ ഇടും നിങ്ങളുടെ വീഡിയോസ് ഫുൾ ഇരുന്നുകാണും കാണും
Nthoru thal🤭
Such a fun video. Love Vishnu’s personality. Doesn’t fake it even a bit and the effort he puts even though he isn’t comfortable in front of the camera is noteworthy.. you guys make a great couple!
that "election pracharanam"! Inger oru raksha illatto 😂 veshkunu fens assemble 😂🖐️💗
Elarkum vishnunae ishtayirikum,but enikishtayila.korachokae aishunyae oppam nokam.allathae epazhum orumathiri arrogant ayit nikaruth
💯
ഒരു വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത് അങ്ങനെ ചെയ്ത അത് വിവരമില്ലായ്മ മാത്രം ആണ്
Nth kandit..paraunne.
.onnumallaatha oruvale..ithreum uyarathil ethichath avane kand oro aanungalum padikanam...❤❤❤❤
വിഷ്ണു ഫ്രണ്ട്സ് ന്റെ കൂടെ നല്ല ആക്റ്റീവ് ആയിട്ടാണല്ലോ കാണാറ്. But വീട്ടിൽ സീരിയസ് ആണല്ലോ 😄
Ella bharthakkanmarum angane thanne
Vetilum pulli vibe ahn camera allergy ahnu kind of camera shy apo pulli onn othugum
@@Shihas_Beemaalalo wifenodu chirichu kalichu samsarikilea
Vishnuuuu😂...I enjoyed this segment 😂
Serious ayittu thamasha parayunna vishnu chettan 🔥🔥
Masala dosa - ₹80
Vada - ₹20
Tea - ₹15
Guruvyoor rate inghe aahn 😊
😂
Vishnuvitte charector valare mosham aayi thoniyath enik maathram ahnno
Chetan introvert ❤
Chachi extrovert ❤️🩹
അയ്ശൂനെ എപ്പഴും വിഷ്ണു കളിയാക്കണ പോലെ ഫീൽ ചെയ്യുന്നു. കുറച്ചൊക്കെ ആസ്വദിക്കാം ,പക്ഷെ എപ്പഴും അത് ആസ്വദിക്കാൻ പറ്റില്ല.
Yes
It's clear that's how his character is, and she loves him; that means she adores his character, too.
ഇത് കണ്ട് ഞാൻ കുറേ ചിരിച്ചു എൻ്റെ പൊന്നേ attitude vishanu😂❤ കുടുംബ മഹിമ 😅😅.....aishu ❤❤❤❤❤❤
Please do a video Vishnu kanaathe the real vishnu😅😅 biriyani vlogil door open chythappo vere camera kandappol vere aal
Ehane sayikunu eyale ...ithra sounde varu pathuke samsarikan Anu Mike alathe prachanathinalla ethoru dialogue ..are u adjusting with him
I wish if I had the same mentality like Vishnu.. Life is more than just about how pricy your things are.. Happiness in simplicity ❤ & for that reason you are both made for each other 😀❤ balances each other out! 👌🏽
Vishnu Chetan thug life annuu.😅😅.... Water bottle kurichu Vishnu Chetande kalpana true annu .... Vishnu is with full practical... .... Love u chetta 😂😂😂😂❤❤❤❤
He has no empathy. This nature of him people mistake as tug.
Njananeel vishnute attittudein അടി നടന്നുണ്ടാവും 😄😄, nte കെട്ടിയോനും ഈ രീതി ആണ് 😅 spr vdo😄
I just love Vishnu's sarcasm,just blown😂
vishnu-ഇത്രൊക്കെ പറയണ്ട ആവശ്യമുണ്ടോ ഒരു ലിപ്സ്റ്റിക്കിനെ പറ്റീട്ട് 😂
Ayshu aa perfume price ariyand edukkandaarnnu
But poli vedio aayirunnu
Vishu and ayshu both of you are undrstandable❤
Love you both
ഹായ് ചേച്ചി'
കൂടെയിരിക്കുന്നത് Netherland പ്രസിഡൻ്റ് ആണോ 😂
😂🤣
He cud have been bit more supportive to the content
Eyalu enthu muradananu ithrayoke parayano e lipstic ne patty enu chodichapol ah chechide mugham njn sradichi .....da ithil camera kanunudendaaa ...athu mirror alle kanum ......enthoru barthavu ....pavam chechi video onum aryikathe vidoe matcheyan nokunund but chettan nala reethyil moshamakunund .....
Chettanu heart break avunund ..e video avashyamayirunooo
Pine niyanalo avarde veetil thamashikyune...ayal pine baaki ulla penninte mood thangi pole abhinayuch erikyano😅..apozhekyum avare ariyathe judgements aayi😅 pavam chechi ,moradan barthav , veetil ullore adhyam noki judge cheyth jeeviki ammava
Hello aishu!
Oru follower enna nilayil parayuan. Vishnuvine ini videosil konduvaralle.
Bayankaramayit negativity feel cheyunnu. Aalde samathathode, ishtathode vannath ayirikam videosil. Pakshe video theere enjoy cheyan patanila.
Especially videonte starting.
Off screen ningal nalla chemistry ayirikam, happy couple ayirikam. But on-screen entha areela, aalde expressions and samsaram, thannod bayankara pucham ullath pole thonunu.
Again, ningalde oru follower ayath kondaan parayunne. Allathe ningalde relationshipine kurich parayan njan aal alla.
4:37 vishnu polichu🤣🤣🤣entha ithinte ad aanno
Iyaaalendhaa ingane 😮wife alle korchokkke mayathil samsarichooode.ith oru mathiri 🥶🥶ayshunte Mughath kanam athinte oru sadnesss ☹️
Enikum thonnal nd
Aishu camera hide cheyt Vishnuvinte real face kanikku Aishu 😅 anganeyoru Vishnune kananulla agrahamkonda
Vishnu sahich nilkkunna pole nd...snehakorav feel cheyyunnu
എനിക്ക് വിഷ്ണു ചേട്ടനെ ഇഷ്ടമായി ❤️ എൻ്റെ Hus ഇതേപോലെ ആണ് 😂 അതു കണ്ട് കുറെ ചിരിച്ചു ഞാൻ 👍🏻👍🏻 വിഷ്ണു ചേട്ടാ പൊളി 👍🏻👍🏻 വിഷ്ണു ചേട്ടാ ഇങ്ങൾ പൊളിക്കി ❤️❤️aishu ഐശുന് പറ്റിയ ചേട്ടൻ തന്നെയാ ട്ടോ 👍🏻
I loves Vishnu's attitude &concepts😅❤
Vishnus ayshu dheshym ulla pole thonnaa
Aishu ini next oru vedio vishnu chettane kond makeup cheyyikkuunna oru vedio cheyyoo😂😂😂ippo tanne appoinment choich vecholu🤪🤪eppoyenkilum kittiyaaloo😂😂🤪
11:38 അത് പോയിൻ്റ്😂😂😂 വിഷ്ണു അണ്ണൻ scored...😮😮
1 introvert+1 extrovert
Innathe vedio yil Aishu nte make up - Hair - Dressing ellaam powli aann... AiShu korch kooduthal bhangi vechu🥰
Aishu chechide TH-cam channel aanenkilum few videos il varunee Vishnu chettan aanu fans kudthal😅😅.......Vishnu chettan video il Vanna video hit aanu❤
Masala dosha 80rs
You Could have made this more short and precise. This content had nothing to empower the viewers knowing the price of the cosmetics. we like the videos you post. A simple suggestion is that go for good content.keep going.
3:44 പേടിച് പോയി vishnu😅
Masala dosa 80 aayi guys 🙃
No 40
പലരും വിഷ്ണു മുരടൻ ആണ് സപ്പോർട്ട് ഇല്ല... താല്പര്യമില്ല എന്നൊക്കെ പറയുന്നു... But ആ വൈഫിന് പ്രിയോരിറ്റി കൊടുക്കുന്നുണ്ടെന്ന് തോന്നി... ഒരു കാൾ വന്നപ്പോ അത് എടുക്കാൻ പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞു വിഡിയോ തുടർന്നില്ലേ...
4:27 totally agree with you Vishnu 😂😂😂 enikum thoni 😅😅
Vishnu nte thugum Aishu nte aa samayathe irippum 👌👌Adipoliya 2aalum🥰
ഈ ബാഗ് സാഹചര്യത്തിന്റെ പുറത്ത് വാങ്ങിയതാ
വിഷ്‌ണു :-കടയുടെ മുന്നിൽ കൂടെ പോയപ്പോൾ അവര് നിർബന്ധിച്ചോ 😂😂😂ഇമ്മാതിരി തഗ് 😂😂😂അറിയാതെ വിഷ്ണുവിന്റെ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചു പോവുന്നു guys
എനിക് ayshu നെ ഇഷ്ടമാണ് വളരെ positive thinking ആണ് എന്നും ഇതുപോലെ രണ്ടു പേരും happy ആയി ജീവികണം...god bless u dear...
Inger poliyaanallo.. Full thug😂💯
Vishnu chettan😂 Thug 🤭
Usually I like ur vedios… orupaad stress free aavaarund,Ur voice is very soothing and also the way u present the vedios and shorts…but very sorry to say this vedio made me so much uncomfortable…Vishnu sadharana parayunna thug and jokes okke enikk ishtamavarund. But the way he was treating you in this vedio and the thugs which he told were not very comfortable for me. Ente opinion aanu paranhe tto… I would like to get a response from you Aishuu ❤
Nthin reply ningade opinion alle.. thank god he didn’t acted..
@Annamma5457 I think Ayshu will take it positively... I told opinion i agree ...Is there anything wrong in expecting a response?
ഞങ്ങടെ നാട്ടിൽ ഉണ്ട് വിഷ്ണുവിനെ പോലെ തറുതല പറയുന്ന ഒരു ചേട്ടൻ 😂😂
😂
Winter ലെ ബോറടി ഒക്കെ മാറ്റി ഇത് പോലെ chill ആയി ഇരിക്കണം ട്ടൊ
Vishnuന്റെ Sound ഒന്ന് കേൾക്കാൻ കാത്തിരിക്കായിരുന്നു..
Make up ഇടാത്ത വിഷ്ണു ചേട്ടന്റെ face ആണ് കൂടുതൽ glowing 🥰🥰
18:46vishnu 😂😂😂😂😂21:01😂😂😂😂22:30😂😂
Vedio vishunu thookki
വിഷ്ണു ഡൈയോഗ് അടിപൊളി 👍👍👍🔥🔥🔥
In the world of boys he is a gentleman
മസാല ദോശ 40 രൂപക്കൊന്നും കിട്ടത്തില്ല വിഷ്ണു ഇപ്പൊ കാരണം ഒരു പാക്കറ്റ് മിൽമ പാലിന് ഇപ്പോ 30 രൂപയാണ്. കൂടാതെ പാലിന്റെ അളവ് നന്നായി കുറച്ചിട്ടുമുണ്ട് 😂
ഈ മനുഷ്യന്റെ പേഴ്സണാലിറ്റി, hooo🥰🥰🥰
Vishnu chettante iconic purikam ponthikkal😊
From 21.00 till 22.55, VISHNU took her show to an entirely different range..she was dragging in the whole video but he made his comments on to that point.Good Vishnu that your valuing your time and giving value to our time too.
Tbh I really don't like the way he is talking. .. He is very rude 💯 Pullikari ellam chirich ath cover chyana pole thonni... ⛳️
To be honest….aishu is very positive girl…ithu pole tharkutharam parayunna husbandne ellarkum digest aavulla sure