വട്ടായിലച്ചൻ്റെ വീഡിയോ യൂട്യൂബിൽ കണ്ടപ്പോൾ സംഭവിച്ചത് - I Witness Malayalam Testimony
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
വട്ടായിലച്ചൻ്റെ വീഡിയോ യൂട്യൂബിൽ കണ്ടപ്പോൾ സംഭവിച്ചത് - I Witness Malayalam Testimony
എന്റെ കർത്താവെ എന്റെ ദൈവമേ ഒരു നല്ല സുവിശേഷകൻ ആകാൻ കൃപ നൽകണമേ ആമേൻ
ദൈവമേ എത്ര നിഷ്കളങ്കമായി ആണ് ഈ സഹോദരൻ സംസാരിക്കുന്നത്, ദൈവം ഇദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കണേ 🙏
ഇനിയും ദൈവം സമ്യദ്ധമായിട്ട് ഈ സഹോദരനെ അനുഗ്രഹിക്കട്ടെ
" ആകാശത്തിന് കീഴെ മനുഷ്യരുടെ യിടയിൽ നമുക്ക് രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല "
( അപ്പ -പ്രവർത്തനം 4 : 12 )
God bless you ❤❤
കർത്താവ് സമൃദ്ധമായി സഹോദരനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
യേശു ജീവിക്കുന്നു അതിനാൽ ഞാനും ജീവിക്കുന്നു ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന
കർത്താവേ കരുണയായിരിക്കണമേ 🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏✨
യേശുവേ നന്ദി ..യേശുവേ സ്തുതി.. യേശുവേ ആരാധന ...❤
മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യം...ആസക്തികളിൽ നിന്ന് വിമോചനം ദൈവകരങ്ങളിൽ ശരണം വയ്ക്കുന്നവർക്ക് സാദ്ധ്യമാണ്... ദൈവിക പുണ്യ അളാൽ കർത്താവ് കൂടുതൽ അഭിഷേകം ചെയ്യട്ടെ...
ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
മദ്യപ്പിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു സിജോ ബിജോയ് ബിജു സജു ഇവരെയും ദൈവമേ തൊടണമേ amen
എന്റെ കർത്താവേ 🌹എന്റെ ദൈവമേ
കർത്താവേ എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙏
Lord You are Lord almighty Amen
Praise the Lord 🙏🙏🙏❤❤❤🌹
God Bless you 🙏🙏🙏🙏🙏 Brother Amen 🙏🙏🙏🙏
എന്റെ ഇശോയെ ഈ ലോകത്ത് എന്തിനെലൊക്കെ അടിറ്റായി പോയിട്ടുണ്ടടെങ്കിൽ ഇശോയെ അത് മാറ്റി കൊടുക്കണമേ എന്ന് എന്റെ ഇശോയെ താഴ്മയായി ഈ അപേക്ഷിക്കുകയാണ്
Hallelujah ❤
God will bless you more and more
Amen 🙏🙏🙏🌹
ദൈവത്തിന് മഹത്വം 🙏🙏🙏
Hebrews 13:8 Thank you Jesus.Jesus bless you Brother
Karthavinu mahathwam.
God bless you brother
ആമേൻ ആമേൻ
Thanks Lord Jesus Christ 🙏💘🙏
Yesuappa ente husband,ente brother madyapanam matename.
Ande kudumbathe daiva snehathal cherthu vaykkename 🙏🏼🙏🏼
Thank you. Mark. 16:16. Read. നിങ്ങളുടെ അന്വേഷണം കുറു ച്ചു കൂടി മുന്നോട്ട് പോകണം.
Believe in Jesus... You will be saved... Saviour.... He had died for my sins. Now living for me. You saw any person like that..... 🙏🕊👍. Jesus is coming soon.
Eshoyeee 🙏
🙏🙏🙏
videos are all half and not complete. Please post complete videos.
God bless
Ente makante lehariyodumulla upayogam poornamayum mari kittan vendi prarthikkane ammen
Kreupasanam mathavinte arikil vannu udambadi eduku... Parishudha Amme Kreupasanam Prasadavara Mathave ee Makane Ammayude Vimalahridayathil Samarpikunnu Yeshuve Nandhi Yeshuve Stuthi
Amen
Amme entey makantey madyapanam mattane
🙏🙏🙏🙏🙏👍👍👍👏👏👏👏
മനസ് വെച്ചാൽ മതി എല്ലാ മോശമായതും മാറ്റികളയാൻ പറ്റും..
Kusumandam
💓🙏
Ente husband smoking stop akkitharane karthave