അമേരിക്കയിൽ നിന്നുംവന്ന ആദ്യ ഫ്ലൈറ്റിൽ, ഹമാസിനെ പിന്തുണച്ച വിദ്യാർത്ഥികളും | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Following Donald Trump’s return to the presidency, the first wave of deportations from the United States has targeted students who participated in protests against Israel. The administration has taken a strict stance against those involved in pro-Palestinian demonstrations, especially on college campuses, citing national security concerns and violations of visa regulations. Many of these students, holding temporary visas, have now found themselves facing removal from the country as Trump enforces a zero-tolerance policy on anti-Israel activism within the U.S.
    This move marks a dramatic shift in immigration policy, as the administration seeks to suppress dissent against its staunch pro-Israel stance. Critics argue that the crackdown is a violation of free speech and academic freedom, while supporters see it as a necessary measure to prevent unrest and foreign interference in domestic politics. The deportations are expected to send a strong message to other international students and activists, reshaping the political climate on university campuses across the nation. With Trump’s return, his administration appears determined to take a hardline approach on both foreign policy and internal dissent.

ความคิดเห็น • 564

  • @sanalkumarpn3723
    @sanalkumarpn3723 6 ชั่วโมงที่ผ่านมา +268

    യാതൊരു തെറ്റുമില്ല കുട്ടികൾ എന്ന് പറയണ്ട കലാപം ഉണ്ടാക്കിയ ക്രിമിനൽസ് ആണ് ഇവർ ഇവനെ ഒക്കെ കേറ്റിവിടുക തന്നെ വേണം. ക്രിമിനൽസിനെ ഇങ്ങനെ തന്നെ വേണം കേറ്റി വിടാൻ ട്രംപിന് ബിഗ് സല്യൂട്ട്.

    • @spkneera369
      @spkneera369 4 ชั่วโมงที่ผ่านมา +7

      ഇന്ത്യയിലാണെങ്കിൽ ഒരു Bracelette പോലു० ഇടില്ല.

    • @bijujoseph2941
      @bijujoseph2941 3 ชั่วโมงที่ผ่านมา +1

      100 💯 %

  • @rosmithannickal8662
    @rosmithannickal8662 2 ชั่วโมงที่ผ่านมา +12

    നന്ദി സാർ വളരെ ശരിയായ വിശദീകരണം കാരണം Facebook ലും മററു മാദ്ധ്യമങ്ങളിലും വിലങ്ങിട്ട ഫോട്ടോ സഹിതം തിരിച്ചയച്ചവരുടെ വാർത്ത കണ്ടിരുന്നു.... എനിക്കും സഹതാപം തോന്നിയിരുന്നു കാരണം മൃഗീയമായ ഒരു രീതിയിലാണല്ലൊ തിരിച്ചയയ്ക്കൽ എന്നു തോന്നിയി രുന്നു ..... മാത്രമല്ല ആ രീതിയിൽ വിലങ്ങു വച്ചു വിടാനുള്ള കാരണങ്ങളും ഞാൻ ആരാഞ്ഞിരുന്നു ആരിൽ നിന്നും ഒരു മറുപടിയും കിട്ടിയിരുന്നില്ല ഇപ്പോൾ സംഗതിയുടെ ഗാരവവും നീക്കങ്ങളും മനസ്സിലായി🙏🙏🙏 നന്ദി നമസ്ക്കാരം സാർ👍👍

  • @jomonantony-l6u
    @jomonantony-l6u 5 ชั่วโมงที่ผ่านมา +209

    മറ്റൊരു രാജ്യത്തു പോയി തീവ്രവാദികളെ സപ്പോർട്ട് ചെയ്തത്തവർക്കെതിരെ ഇന്ത്യൻ ഗവണ്മെന്റ് നടപടി സ്വീകരിക്കണം.

    • @mariyamramla
      @mariyamramla 5 ชั่วโมงที่ผ่านมา +1

      Kunna umbum poda kunne

    • @georgejohn2959
      @georgejohn2959 5 ชั่วโมงที่ผ่านมา +22

      ​@@mariyamramla
      Nalla basha, nalla samskaaram 😁

    • @MoonSon-zx8ek
      @MoonSon-zx8ek 5 ชั่วโมงที่ผ่านมา +13

      ​@@mariyamramlaninte kudumbakkarude pani arum ivide chodichilla

    • @goldie7689
      @goldie7689 5 ชั่วโมงที่ผ่านมา +12

      @@georgejohn2959 Avarude kithab il ee samskaram aane.

    • @mariyamramla
      @mariyamramla 5 ชั่วโมงที่ผ่านมา

      @georgejohn2959 arhatha pettavane arhatha ullathu kodukkanam

  • @surakumarkv3211
    @surakumarkv3211 6 ชั่วโมงที่ผ่านมา +141

    ഒരു രാജ്യത്ത് ചെന്നാൽ ആ രാജ്യത്തിന്റെ നിയമം അനുസരിച്ചു നിൽക്കണം

  • @isacsam933
    @isacsam933 5 ชั่วโมงที่ผ่านมา +84

    പഠിക്കാൻ പൊയവർ പഠിക്കണം.. ജോലി ചെയ്യാൻ പോയവർ ജോലി ചെയ്യുക..

  • @സാഗർ.2255
    @സാഗർ.2255 6 ชั่วโมงที่ผ่านมา +106

    കാനഡ ഇലും ഇതേ പണി നടക്കും. കാനഡ അമ്മായി ഓക്കെ ഇവിടെ എത്തും

    • @WisdomwWave
      @WisdomwWave 6 ชั่วโมงที่ผ่านมา

      നടക്കില്ല

    • @SKP_0013
      @SKP_0013 6 ชั่วโมงที่ผ่านมา +15

      കാനഡ അമ്മയി ഗൾഫിൽ പോയിരുന്നു വാർത്ത ചെയ്യില്ല.... അവർ ഭയങ്കര വർഗീയ വിഷമാണ്

    • @Kanmewn
      @Kanmewn 5 ชั่วโมงที่ผ่านมา +3

      സു സു

    • @narayanannamboodiri2326
      @narayanannamboodiri2326 5 ชั่วโมงที่ผ่านมา

      Canadian Ammaayi bhaarathathil vannaal airportil chennu maalayittu sweekarikaan aalukal kaathirippundaavum.

    • @StartreckTu
      @StartreckTu 5 ชั่วโมงที่ผ่านมา

      Avarku avide PR oke undade

  • @Mathew5644
    @Mathew5644 6 ชั่วโมงที่ผ่านมา +59

    Trump അച്ചായൻ കലക്കി ❤❤❤❤

    • @ancyancy625
      @ancyancy625 5 ชั่วโมงที่ผ่านมา +1

      😂😂

  • @rajdea
    @rajdea 5 ชั่วโมงที่ผ่านมา +29

    🎉🎉🎉🙏🙏👍👍👍👏👏👏👏👌👌👌👌
    ശരിക്കും ആ ഫ്ലൈറ്റിൻ്റെ പുറത്ത് കെട്ടി തൂക്കി ഇട്ടാണ് കൊണ്ടു വരേണ്ടിയിരുന്നത്😂😂😂🙏🙏

    • @Ript7306
      @Ript7306 4 ชั่วโมงที่ผ่านมา

      😂

  • @rajeev5693
    @rajeev5693 4 ชั่วโมงที่ผ่านมา +15

    വിദ്യാർത്ഥികൾ എസ്എഫ്ഐ ചേരാതിരിക്കാൻ ശ്രദ്ധിക്കുക തമാശ ഭീകരതയെ പിന്തുണയ്ക്കു വേണ്ടിവരും ഭാവി പോകും

  • @sajiancode916
    @sajiancode916 6 ชั่วโมงที่ผ่านมา +66

    ഇത് കേട്ടപ്പോൾ വല്ലാത്തൊരു മന:സുഖം😅😅😅😅😅😅😅

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 5 ชั่วโมงที่ผ่านมา +1

      ദുഷ്ടാ... ഞമ്മ hum.ass പിള്ളേരെ Trump അണ്ണൻ ഗാൺഢ് മാർക്കേ ഇന്ത്യാ ബേജാ...

    • @rammohanbhaskaran3809
      @rammohanbhaskaran3809 4 ชั่วโมงที่ผ่านมา

      yes

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 3 ชั่วโมงที่ผ่านมา

      Enikum karanam changalyetu
      Kondu vannavarellam sangy galum
      Casa yolygalumayrunnu😅

  • @thomasvarghese8049
    @thomasvarghese8049 6 ชั่วโมงที่ผ่านมา +50

    ട്രമ്പ് നു ഫുൾ സപ്പോർട്ട്, ജയ് ജയ് ട്രമ്പ് അപ്പച്ചൻ

    • @angelram2378
      @angelram2378 ชั่วโมงที่ผ่านมา

      🤭😄😄

  • @daisymathews5404
    @daisymathews5404 5 ชั่วโมงที่ผ่านมา +26

    Well done Mr Trump God bless him n guide y Holy Spirit, Thank you Mr. Mathew Samuel for supporting truth

  • @sjsignature3156
    @sjsignature3156 6 ชั่วโมงที่ผ่านมา +157

    അവനൊക്കെ ഇനി ഇവിടിരുന്നു പഠിക്കട്ടെ... ചിലവൊക്കെ ഹമസന്മാർ നോക്കിക്കോളും 😄😄😄

    • @binoyjacob8585
      @binoyjacob8585 6 ชั่วโมงที่ผ่านมา +13

      Njangal palastine il poi padikkum😂😂

    • @jithinjosevj385
      @jithinjosevj385 5 ชั่วโมงที่ผ่านมา +2

      ☝️💯%

    • @StartreckTu
      @StartreckTu 5 ชั่วโมงที่ผ่านมา +7

      @@binoyjacob8585 eey reports are out that Indian passport authority will cancel their passports and will get blacklisted by immigration. Ini naatil thane nikam 😂

    • @mariyamramla
      @mariyamramla 5 ชั่วโมงที่ผ่านมา

      Nite ammayude puttilo

    • @jayjoseph794
      @jayjoseph794 5 ชั่วโมงที่ผ่านมา +16

      I have given a complaint to youtube authority against you .​@@mariyamramla

  • @csnair-i2o
    @csnair-i2o 6 ชั่วโมงที่ผ่านมา +48

    Thanks... ഇതിൽ കൂടുതൽ എക്സ്പ്ലെയിൻ ചെയ്യാൻ കഴിയില്ല...

    • @sajikeral
      @sajikeral 4 ชั่วโมงที่ผ่านมา

      Wrong information

  • @gobi.mathar9666
    @gobi.mathar9666 5 ชั่วโมงที่ผ่านมา +46

    AMERICAN. PRESIDENT RONALD TRUMP POWER 💪💪💪👍 കസേരയിൽ കേറി പതിനഞ്ച് ദിവസമേ ആയിട്ടുള്ളൂ. ആണോരുത്തന് ലോകം മുഴുവൻ കിടുങുന്നു.🙏💪👍🥰

    • @LizyJ-dx8it
      @LizyJ-dx8it 4 ชั่วโมงที่ผ่านมา

      Yes President Donald Trump.. President Ronald Regan , passed away.. RIP...

    • @RagondoBi
      @RagondoBi 3 ชั่วโมงที่ผ่านมา

      Yes yes ❤❤

    • @sreejithgopalan4351
      @sreejithgopalan4351 2 ชั่วโมงที่ผ่านมา

      Elon Musk is the master brain behind Trump. Musk is superhuman.

  • @lizammathomas5797
    @lizammathomas5797 5 ชั่วโมงที่ผ่านมา +56

    ട്രബിന് big salute കോയകളുടെ ഹമാസ് പ്രേമം തീർന്നു.പാരസൈറ്റുകളെ എത്രയുംവേഗം നീക്കംചെയ്തില്ല എങ്കിൽ തടികേടാകും.

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 5 ชั่วโมงที่ผ่านมา +16

    ഇങ്ങനെ ആത്മധൈര്യം ഉള്ളവരാണ് വാർത്ത അവതാരിപ്പിക്കാൻ യോഗ്യർ അറിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല

  • @SKP_0013
    @SKP_0013 6 ชั่วโมงที่ผ่านมา +38

    America ആയതുകൊണ്ട് ജീവനോടെ വന്നു ഗൾഫ് രാജ്യം ആയിരുന്നേൽ ഈ ക്രിമിനൽസ് ന്റെ പൊടിപോലും കിട്ടില്ല... നാട്ടിലെ കുറെ നോൺസെൻസ് അറബ് രാജ്യത്തെ നിയമത്തെ പറ്റി പറയാത്തെ

    • @RayisAhamedkp
      @RayisAhamedkp 4 ชั่วโมงที่ผ่านมา

      ശെരിയാണ് ഞങ്ങൾ മുസ്ലിങ്ങൾ ഒരു രാജ്യവും കീഴടക്കി നശിപ്പിച്ചിട്ടില്ല. വിയറ്റ്നാം മുതൽ ലോകത്തിലെ എല്ലാ അക്രമണങ്ങളും നടത്തുന്നത് അമേരിക്കയും യൂറോപ്പിയൻ രാജിങ്ങളുമാണ് ഇന്ത്യയേ കട്ടുമുടിച്ച കുട്ടിചോറാക്കി 1947ൽ പടിയിറങ്ങി പോയത് സൗദിലേയോ ദുബായിലേ രാജാവോ അല്ല സാക്ഷാൽ വെള്ളതൊലി തനി അച്ചായൻആയവരാണ്
      മിഡിൽ ഈസ്റ്റിൽ വന്നാൽ അറിയാം എന്താണ് മുസ്ലിം എന്നത് അവർ തന്നെയാണ് നമ്മുടെ ഇന്ത്യയിലും പിന്നെ തലയിൽ കയറാൻ വന്നാൽ, നിങ്ങളെ പോലേ പിന്നിൽ നിന്ന് കുത്തുകയില്ല പിന്നെ സ്വന്തം കൊതം കാണിച്ചു കൊടുക്കുയുമില്ല ആണായി പൊരുതും അതാണ് പലസ്ഥയിനിൽ അവിടത്തെ ചുണക്കുട്ടികൾ ഇസ്രായിലിനു കാണിച്ചു കൊടുത്തത് എതിർവശത്തു അമേരിക്കയുടെയും ഇസ്രായിലിന്റയും ലേറ്റസ്റ്റ് ആയുധങ്ങൾ കൊണ്ട് 40000ത്തോളം സ്ത്രീകളെയും കുട്ടികളെയും കൊന്ന് തള്ളിയിട്ടും ആ ജനത തോക്കാതെ നിന്നത്. നീയൊക്കെ മുസ്ലിം വിരോധം മാത്രം പറഞ്ഞു സങ്കികളുടെ ആസനം താങ്ങി ജീവിച്ചോളൂ. ഇവിടെ മുസ്ലിങ്ങൾക്ക്‌ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പണ്ട് ഇടികൂടുന്ന ആടിന്റെ ഇടയിൽ കയറി ചോര കുടിക്കാൻ ചെന്നായ ആടിന്റെ ഇടയിൽ പെട്ട് ചത്ത ചെന്നയുടെ അവസ്ഥയാകും ചെങ്ങായി. കഷ്ട്ടം. ഈ മുസ്ലിം വിരോധം മാത്രം പറയുന്ന ഈ മാഷ് പണ്ട് നല്ലൊരു പത്രതിപനായിരുന്നല്ലോ ഇയാൾക്ക് സങ്കികൾ മൂത്ര ത്തിൽ മുക്കി ക്രിസങ്കി ആക്കിയതാണോ.

  • @sasidharannair1629
    @sasidharannair1629 5 ชั่วโมงที่ผ่านมา +18

    നിയമവിധേയമായി വിസാ
    സമ്പാദിച്ചവർ പോകട്ടെ. അതാത് രാജ്യത്തേ നിയമം പാലിച്ച് ജീവിക്കട്ടെ. അന്യ
    സ്ഥലത്ത് ഷൈൻ ചെയ്യാൻ
    പോയവർക്ക് ഒരു പരിഗണനയും
    നൽകരുത്.

  • @greentechvision2392
    @greentechvision2392 4 ชั่วโมงที่ผ่านมา +24

    ഒരു രാജ്യത്ത് ചെന്നാൽ അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കണം

  • @Malluentertainment-b1k
    @Malluentertainment-b1k 4 ชั่วโมงที่ผ่านมา +31

    അവർക്ക് ഭീഷണി ഉണ്ടാകുന്ന എല്ലാവരെയും നാട് കടത്തണം

  • @Vibgior10
    @Vibgior10 6 ชั่วโมงที่ผ่านมา +44

    ബാക്കി മോദി പഠിപ്പിച്ചോളും.

    • @mohdma5804
      @mohdma5804 5 ชั่วโมงที่ผ่านมา

      Modi🤮🤣

    • @jjjpzy424
      @jjjpzy424 4 ชั่วโมงที่ผ่านมา +2

      ​​​@@mohdma5804 kundan mammadoli vannalo...

    • @joseprakash6542
      @joseprakash6542 ชั่วโมงที่ผ่านมา

      Hoorkal enhoro. Enthooro😅

  • @PrakashanK-t9h
    @PrakashanK-t9h 6 ชั่วโมงที่ผ่านมา +37

    കുറച്ചു ഖലിസ്ഥാനികളെയും കുറച്ച് ഹമാസിന് വേണ്ടി പ്രകടനം നടത്തിയവരെയും കയറ്റിവിട്ടു😅

  • @saneeplalit6553
    @saneeplalit6553 3 ชั่วโมงที่ผ่านมา +9

    സത്യം തുറന്നു പറയാൻ കാണിച്ച് ധൈര്യത്തിന്

  • @deanchole4321
    @deanchole4321 2 ชั่วโมงที่ผ่านมา +7

    അന്നം തരുന്ന നാട്ടിൽ (അറബ് ) എല്ലാത്തിനെയും ജയിലിൽ ഇടും തല വെട്ടി കൊല്ലും എന്നാലും ഇവിടെ ഒരു പ്രയാസവുമില്ല, പക്ഷെ തിരിച്ചു അയച്ചാൽ വലിയ കുഴപ്പം 🤔🤔

  • @bijeshpalolil7877
    @bijeshpalolil7877 6 ชั่วโมงที่ผ่านมา +48

    അതുകൊണ്ടാണ് മീഡിയ വണ്ണും കോയമാരും കിടന്ന് കരച്ചിലോട് കരച്ചിലാണ് അന്നാരെ ഞാൻ ഓർത്തതാണ് കോയ മാർക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്😄😄😄😄

    • @laxmipandit1440
      @laxmipandit1440 6 ชั่วโมงที่ผ่านมา

      Media One was saying that US will soon crash

    • @sreenivasane5343
      @sreenivasane5343 6 ชั่วโมงที่ผ่านมา

      കോയക്ക് പണി വേറേയും വരുന്നുണ്ട്. കുംഭമേളയിലെ കൂട്ടക്കുരുതിയെപ്പറ്റി യോഗി അന്വേഷണം തുടങ്ങീട്ടുണ്ട്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയാൽ രക്ഷപ്പെട്ടു എന്നു വിചാരിച്ചോ കോയമാരേ😂 യോഗി പോലീസ് പൊക്കിയിരിക്കും

    • @Fgh-g4p
      @Fgh-g4p 5 ชั่วโมงที่ผ่านมา

      എടാ ക്ൃസംലി ഈ പുട്ട്
      കള്ളൻ പറയുന്ന തള്ള്
      കേട്ട് അർമാധി ക്കുന്ന
      നീ 😭😭😭😭😭

    • @bijeshpalolil7877
      @bijeshpalolil7877 5 ชั่วโมงที่ผ่านมา

      @Fgh-g4p അമേരിക്ക അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ കണ്ടെത്തി അവരെ അവരുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചു പക്ഷേ ഇതിൽ വന്ന അമേരിക്കക്കെതിരായ കമന്റുകൾ മൊത്തം മുസ്ലീങ്ങളുടെതാണ് അതെന്തുകൊണ്ടാണ്??? നിങ്ങൾക്ക് ഉത്തരമുണ്ടോ 😄😄

    • @jjjpzy424
      @jjjpzy424 4 ชั่วโมงที่ผ่านมา

      ​​@@Fgh-g4p Kundan mammadoli vannalo...

  • @mathewsgeorge5650
    @mathewsgeorge5650 6 ชั่วโมงที่ผ่านมา +46

    Well explained Achaya ❤

    • @purushothamankani3655
      @purushothamankani3655 6 ชั่วโมงที่ผ่านมา +2

      അച്ചായനെ അച്ചായൻ, അച്ചായൻ എന്ന് വിളിക്കരുത്.. അത്‌ ഈ അച്ചായനെ, ഞങ്ങൾ ഹിന്ദുക്കൾ, സ്നേഹത്തോടെ വിളിക്കുന്ന വിളിപ്പേരാണ്, ഇദ്ദേഹം മോദി ജി യെയും, ട്രെമ്പ് അങ്കിൾനേയും സ്നേഹത്തോടെ കാണുന്നോണ്ട് 😊.. ഇദ്ദേഹത്തെ, ഞങ്ങൾക്ക്, ബിജെപിക്കാർക്കും, rss നും വലിയ ഇഷ്ട്ടമാണ്.. ചേട്ടന് മാത്യു എന്ന് വിളിക്കാലോ 😊😊

    • @mathewsgeorge5650
      @mathewsgeorge5650 5 ชั่วโมงที่ผ่านมา +4

      @purushothamankani3655 wirh due respect BJP...MODI Amit Shaw Doval....we proud of INDIAN...

    • @purushothamankani3655
      @purushothamankani3655 5 ชั่วโมงที่ผ่านมา

      @@mathewsgeorge5650
      ചേട്ടൻ തിരിച്ച് ചീത്ത വിളിക്കുമെന്ന് പ്രതീക്ഷിച്ചു.. പക്ഷെ, അതുണ്ടായില്ല.. ഭാഗ്യം, രക്ഷപെട്ടു 😊.. ചേട്ടാ, ചേട്ടൻ എങ്ങനെ വേണമോ അദ്ദേഹത്തെ വിളിച്ചോള്ളു.. എനിക്ക് വിരോധമില്ല.. ഞാൻ തമാശക്ക് എഴുതിയതാണ്.. ഞങ്ങൾ rss കാർക്ക് പുള്ളിയെ വലിയ ഇഷ്ടമാണെന്നുള്ള കാര്യം മറച്ചുവെക്കുന്നില്ല.. അദ്ദേഹം ഡൽഹിയിൽ ആണല്ലോ.. ഒരുത്തനും അങ്ങേരെ ഒര് പുല്ലും ചെയ്യൂല 😊

    • @mathewsgeorge5650
      @mathewsgeorge5650 5 ชั่วโมงที่ผ่านมา +2

      @purushothamankani3655 His accesment and forecast perfectly right..his world wide contact and experience remarkable....Me watching from Bahrain....We proud of INDIAN and recognized..

    • @purushothamankani3655
      @purushothamankani3655 4 ชั่วโมงที่ผ่านมา

      @@mathewsgeorge5650 👍👍👍

  • @ajayakumararjun132
    @ajayakumararjun132 3 ชั่วโมงที่ผ่านมา +6

    100 % നല്ലത്

  • @lakshmimohan9626
    @lakshmimohan9626 5 ชั่วโมงที่ผ่านมา +10

    വളരെ നന്നായി

  • @jijymjohn
    @jijymjohn 6 ชั่วโมงที่ผ่านมา +52

    ഇതുപോലെ എല്ലാ രാജ്യങ്ങളും ചെയ്താൽ ആ രാജ്യങ്ങൾ നന്നാകും. വിദ്യാർത്ഥികൾ പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകുക. ഇപ്പോൾ ആര് പറഞ്ഞിട്ടാണ് എങ്കിലും അവരുടെ ഭാവി കോഞ്ഞാട്ട ആയത് കണ്ടില്ലേ.

  • @johnymon4880
    @johnymon4880 53 นาทีที่ผ่านมา +1

    കേരളത്തിലെ ജയിലിൽ സുഖവാസത്തിനു പോകുന്നത് പോലാണന്നാണ് പലരുടെയും വിചാരം മറ്റൊരു രാജ്യത്തും ക്രിമിനല്സിന് ഇത്രേയ്ക്കു സുഖിപ്പിക്കുന്നില്ല അത് തന്നാണ് ക്രിമിനൽ കൂടാൻ കാരണം ജയിലിൽ കിടന്നവൻ വീണ്ടും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നത്

  • @sunilgopi7425
    @sunilgopi7425 6 ชั่วโมงที่ผ่านมา +49

    കൊള്ളാം സൂപ്പർ ന്യൂസ്. മാപ്രാ കൾ വിടുവത്തരമല്ലേ പറയു. നാശങ്ങളുവാർത്ത ഞാൻ കാണാറില്ല

    • @areeshkaja9684
      @areeshkaja9684 5 ชั่วโมงที่ผ่านมา +1

      Acchaayna talluva 😀
      Anigalaya crisanghigal ullilekk kettuva 😆

  • @scariachacko4800
    @scariachacko4800 5 ชั่วโมงที่ผ่านมา +10

    Absolutely Right ...

  • @baijukurian479
    @baijukurian479 6 ชั่วโมงที่ผ่านมา +24

    Very good

  • @najmudheenkalapatil4785
    @najmudheenkalapatil4785 6 ชั่วโมงที่ผ่านมา +22

    അഫ്ഗാനിലേക്കോ, പലസ്റ്റീനിലേക്കോ വിട്ടാൽ മതി യായിരുന്നു, ഇനി കോടതി വിചാരണ ചെയ്ത് ഗസയിലേക്ക് തന്നെ വിടട്ടെ

  • @prajeeshka
    @prajeeshka 5 ชั่วโมงที่ผ่านมา +9

    വളരെ നല്ല കാര്യം 🥰

  • @Canadamalayale
    @Canadamalayale 4 ชั่วโมงที่ผ่านมา +6

    Good decision ❤Trump

  • @SureshKumar-kq8zb
    @SureshKumar-kq8zb 3 ชั่วโมงที่ผ่านมา +2

    Good lesson for all the students! College is for studies! Not for violence. They should know for ever👏👏👏

  • @englishacademy6891pathanapuram
    @englishacademy6891pathanapuram 6 ชั่วโมงที่ผ่านมา +34

    മാത്യു ശരിക്കും സമ്മതിച്ചു

  • @Satheesan-y3v
    @Satheesan-y3v 5 ชั่วโมงที่ผ่านมา +10

    സാമൂൽ സർ ഇവരെയെല്ലാം വീലങ്ങ് വെച്ച് തന്നെ കൊണ്ട് വരണം 😂😂😂

  • @sunilkumars8859
    @sunilkumars8859 5 ชั่วโมงที่ผ่านมา +6

    കാനഡ അമ്മയിയെ എങ്ങനെ ഇന്ത്യയിൽ കൊണ്ടുവരാം😀 സഖാക്കളുടെ അമ്മായി😀😀

  • @aviaki
    @aviaki 4 ชั่วโมงที่ผ่านมา +8

    Good work Trump

  • @mrbinuram9889
    @mrbinuram9889 34 นาทีที่ผ่านมา

    ട്രമ്പ്,👍🏻 തന്നെയാണെന്ന് 100% ശരി 👍🏻

  • @jubymamachan394
    @jubymamachan394 6 ชั่วโมงที่ผ่านมา +17

    Good info sir

  • @rejumon4047
    @rejumon4047 5 ชั่วโมงที่ผ่านมา +8

    Trump🙏❤️

  • @GsPillai-vj6mj
    @GsPillai-vj6mj 6 ชั่วโมงที่ผ่านมา +20

    Good

  • @innerMan-q7f
    @innerMan-q7f 6 ชั่วโมงที่ผ่านมา +54

    അടിപൊളി 😂വളരെ നന്നായി.... ട്രംപണ്ണൻ 🎉

    • @ancyancy625
      @ancyancy625 5 ชั่วโมงที่ผ่านมา

      👍👍

  • @jayarajankathiru319
    @jayarajankathiru319 5 ชั่วโมงที่ผ่านมา +15

    ട്രംപിൻ്റെ Super തീരുമാനം. എല്ലാ രാജ്യങ്ങളും ഇതുപോലെ മാതൃക കാണിക്കണം എങ്കിൽ അവരവർക്ക് കൊള്ളാം

  • @satyagreig2390
    @satyagreig2390 5 ชั่วโมงที่ผ่านมา +6

    Very Good News❤❤❤👍👍👍👍💪💪💪

  • @anoopthomaz7430
    @anoopthomaz7430 5 ชั่วโมงที่ผ่านมา +9

    തിരിച്ചു എത്തിയ
    ഹമാസ് താങ്ങികൾക്കു നാളെ ak ഗോപാലൻ സെൻടരിൽ
    പരിപ്പ് വടക്കു തുളയിടൽ
    ദിനേശ് ബീഡിയിൽ പോക വെക്കൽ
    സാമ്രാജ്യ ശക്തിക്കെതിരെ ജാക്ക്പോട്ട് തന്ത്രങ്ങൾ മെനയൽ
    എന്നി ജോലിക്കു കേറാം.🤗

  • @SantoshCyril
    @SantoshCyril 6 ชั่วโมงที่ผ่านมา +16

    ഏതാണ്ട് 15 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അവിടെ ഉണ്ടെന്ന് അമേരിക്ക അതിൽ 15000 ആളുകളെ തിരിച്ചു അയക്കും
    ഇവർ എല്ലാം ഗൾഫിൽ വർക്ക്‌ വിസയിൽ പോയപോലെ അവിടെ പോയത് അല്ല
    യുദ്ധ വിമാനത്തിൽ കയ്യിൽ വിലങ്ങും വെച്ച് കൊണ്ടുവന്നത് അവർ ആരെങ്കിലും പ്രകോപനം ഉണ്ടാക്കും എന്ന് അവർ ഭയന്നിട്ട് ആണ്
    Ksrtc യിൽ അല്ല ആരെങ്കിലും ബഹളം വെച്ചാൽ തൊട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഓടിച്ചു കയറ്റാൻ അവർ അവരുടെ സേഫ്റ്റി നോക്കി ആരെങ്കിലും വിളിച്ചോ നിങ്ങൾ ഇങ്ങു പോരെ എന്ന് പറഞ്ഞോ
    സൗദി സ്വദേശി വൽക്കരണം നടത്തിയപ്പോൾ അവിടെ പ്രവാസികളുടെ കച്ചവട സ്ഥാപനം പോയപ്പോൾ ജോലി പോയില്ലേ സൗദി നിദഘത് കൊണ്ടുവന്നത് എന്തിനാണോ അത് തന്നെയാണ് trump പറഞ്ഞത്
    അവർക്ക് അവരുടെ പൗരന്മാരുടെ തൊഴിലും സുരക്ഷയും അതിനാണ് പ്രാധാന്യം കൊടുക്കുന്നത്
    1500000 ലക്ഷം പേരിൽ 15000 ആളുകൾ ബാക്കി ഉള്ളവർ അവിടെയുണ്ട്
    മുതല കണ്ണീർ ആരും പൊഴിക്കേണ്ട 🤣

  • @johnwick-bn7xz
    @johnwick-bn7xz ชั่วโมงที่ผ่านมา +1

    അടിപൊളി 😂😂😂😂😂

  • @anilkumariks9266
    @anilkumariks9266 5 ชั่วโมงที่ผ่านมา +9

    എന്തായാലും അള്ളാബുള്ളാകള്‍ക്ക്
    പണി കിട്ടിയല്ലോ ! അത് മതി 😂

  • @annageorge9626
    @annageorge9626 3 ชั่วโมงที่ผ่านมา +1

    Thank you so much for explaining this to the general public.

  • @ritaaccathara8532
    @ritaaccathara8532 3 ชั่วโมงที่ผ่านมา +3

    Right on sir!

  • @tjalappuzha
    @tjalappuzha 3 ชั่วโมงที่ผ่านมา +3

    Yes I 👍

  • @ajithkumar4904
    @ajithkumar4904 6 ชั่วโมงที่ผ่านมา +7

    Great.....

  • @jayakumarbahuleyan9187
    @jayakumarbahuleyan9187 4 ชั่วโมงที่ผ่านมา +2

    👍Thanks your information

  • @santhoshkumar-xt2me
    @santhoshkumar-xt2me 3 นาทีที่ผ่านมา

    കള്ളം പറയാതെ വിലങ്ങ് വച്ച് കൊണ്ടുവന്നിട്ടില്ല😂

  • @Skaria-cf1nm
    @Skaria-cf1nm ชั่วโมงที่ผ่านมา

    Very very good

  • @jacobgeorge9244
    @jacobgeorge9244 6 ชั่วโมงที่ผ่านมา +9

    Rocks... പഠിക്കാൻ പോയാ പടിച്ചിട്ടു പോരണം🎉🎉🎉🎉
    ഇവൻമാരെ നമുക്കും തിരിച്ചറിയാമല്ലൊ!😂

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 4 ชั่วโมงที่ผ่านมา +2

    So true 😊

  • @TonyAbraham-vz3lt
    @TonyAbraham-vz3lt ชั่วโมงที่ผ่านมา

    Super 👌

  • @JesusLovesYou-allthetime
    @JesusLovesYou-allthetime 5 ชั่วโมงที่ผ่านมา +3

    You are right
    Seeing this treatment, others will not rush too fast to do wrong
    They will think twice

  • @ManojKuniyil-fg8wm
    @ManojKuniyil-fg8wm 4 ชั่วโมงที่ผ่านมา +3

    Well done

  • @Kishore-q1h
    @Kishore-q1h 6 ชั่วโมงที่ผ่านมา +6

    Good explanation...

  • @vabeeshchathoth5690
    @vabeeshchathoth5690 ชั่วโมงที่ผ่านมา

    സന്തോഷം

  • @subeerbhai
    @subeerbhai 6 ชั่วโมงที่ผ่านมา +7

    Very, very good excellent

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 ชั่วโมงที่ผ่านมา +2

    കൂട്ടത്തിൽ കുറേ പാക്കികളും ബംഗാളികളും ഉണ്ടന്നു കെട്ടു

  • @meerajineesh2050
    @meerajineesh2050 4 ชั่วโมงที่ผ่านมา +2

    yes boss

  • @babup1007
    @babup1007 6 ชั่วโมงที่ผ่านมา +20

    Very very very very good

  • @ShihabPkmotivation
    @ShihabPkmotivation 6 ชั่วโมงที่ผ่านมา +5

    Very very good 🎉🎉

  • @johnwick-bn7xz
    @johnwick-bn7xz ชั่วโมงที่ผ่านมา +1

    ഇനി മദ്രസ്സയിൽ പോയി ഉപരിപഠനം നടത്തട്ടെ😂😂😂😂😂

  • @chinnukuty
    @chinnukuty 2 ชั่วโมงที่ผ่านมา +1

    🎉🎉🎉😂😂😂suuuperrr angane thanne venammmm

  • @ashrafk1157
    @ashrafk1157 35 นาทีที่ผ่านมา

    ഇമ്മാതിരി വിവരങ്ങളൊക്കെ അമേരിക്കൻ ഇൻ്റലിജൻസ് അച്ചായന് മാത്രം കൊടുക്കുന്നതാണ് !!😅

  • @SureshKumar-ru1is
    @SureshKumar-ru1is 13 นาทีที่ผ่านมา

    🙏💕💕👍

  • @sivadevsahadevan596
    @sivadevsahadevan596 4 ชั่วโมงที่ผ่านมา +1

    Thank you; Well said.

  • @Giri-ho2fd
    @Giri-ho2fd 6 ชั่วโมงที่ผ่านมา +2

    Samuel sir congratulations you are doing a wonderful analysis of geo political situations

  • @tomasjoe1968
    @tomasjoe1968 6 ชั่วโมงที่ผ่านมา +3

    Correct, they should have been careful and behave well

  • @jacobpoulose5276
    @jacobpoulose5276 5 ชั่วโมงที่ผ่านมา +3

    Mathew well said

  • @Mohammed-et9dc
    @Mohammed-et9dc 4 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻😂😂😂😂
    സമ്മതിച്ചണ്ണാ... 😂😂

  • @aiocontractinggroup1312
    @aiocontractinggroup1312 5 ชั่วโมงที่ผ่านมา +4

    Super man. He foresee everything under the sun well in advance

    • @MrSyntheticSmile
      @MrSyntheticSmile 5 ชั่วโมงที่ผ่านมา

      Not everything. Nobody has such complete foresight.

    • @user-zo8gu4sz2b
      @user-zo8gu4sz2b 10 นาทีที่ผ่านมา

      അയാൾ ഇന്നലെ ഉറക്കത്തിൽ സ്വപ്നം കണ്ട കാര്യമാ ഇപ്പറഞ്ഞതൊക്കെ....😅😅

  • @sureshvijayan6696
    @sureshvijayan6696 3 ชั่วโมงที่ผ่านมา +3

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @Truth25267
    @Truth25267 ชั่วโมงที่ผ่านมา

    Salute to Trump 👍👍👍👍

  • @VIV3KKURUP
    @VIV3KKURUP 5 ชั่วโมงที่ผ่านมา +7

    നല്ല കാര്യo.... പഠിക്കാൻ പോയാൽ അത് ചെയ്യണം... അല്ലാതെ അവന്മാർക്കിട്ടു ഉണ്ടാക്കാൻ നിൽക്കരുത്....യൂറോപ്പിൽ നടക്കുന്നത് അമേരിക്കയിൽ നടക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് അവർക്കു correct ആയി അറിയാം

  • @shajiabraham3058
    @shajiabraham3058 5 ชั่วโมงที่ผ่านมา +1

    Yes sir This is truth must want to do like this only

  • @sureshvijayan6696
    @sureshvijayan6696 3 ชั่วโมงที่ผ่านมา +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @KochuVarkey-c1m
    @KochuVarkey-c1m 5 ชั่วโมงที่ผ่านมา +2

    Excellent presentation

  • @thomasskariah1296
    @thomasskariah1296 4 ชั่วโมงที่ผ่านมา +1

    Thanks sir,it’s true I don’t want say anything

  • @josekmcmi
    @josekmcmi ชั่วโมงที่ผ่านมา

    Trump has balls and he served them right.

  • @sherlystanlyjoseph7600
    @sherlystanlyjoseph7600 6 ชั่วโมงที่ผ่านมา +4

    ❤❤❤

  • @Vasuki-t6p
    @Vasuki-t6p 6 ชั่วโมงที่ผ่านมา +3

    👏👏👏👍

  • @satheesaninnas8672
    @satheesaninnas8672 5 ชั่วโมงที่ผ่านมา +4

    Very good job.. Make America great again.. Trumpe great president

  • @abi.n3945
    @abi.n3945 6 ชั่วโมงที่ผ่านมา +4

  • @mkaduthodil1454
    @mkaduthodil1454 2 ชั่วโมงที่ผ่านมา

    ഇനി ചിലരുടെപ്രതീക്ഷ Putin, നോർത്ത് കൊറിയ ചൈന. 😮

  • @ddealman
    @ddealman 2 ชั่วโมงที่ผ่านมา

    ട്രമ്പ് അറിയാൻ ഇരിക്കുന്നു,ട്രമ്പ് നെയും 😂😂😂

  • @vinchristHannah
    @vinchristHannah 6 ชั่วโมงที่ผ่านมา +2

    Good Job👍

  • @Ayodhya120
    @Ayodhya120 29 นาทีที่ผ่านมา

    Situation in one college in Ernakulam is horrible.... Please do a report

  • @hannayoonusnechikkatt8462
    @hannayoonusnechikkatt8462 ชั่วโมงที่ผ่านมา

    പുട്ടെ ഇന്ന് 2 കുറ്റി പുട്ട് കയറ്റിയിട്ടുണ്ടല്ലേ അതാണ് ഇങ്ങനെ കിടന്നു തള്ളുന്നത് 😂😂😂

    • @user-zo8gu4sz2b
      @user-zo8gu4sz2b 8 นาทีที่ผ่านมา

      😂😂😂😂😂

  • @harisankaran7554
    @harisankaran7554 5 ชั่วโมงที่ผ่านมา +2

    Super Trump