അമ്പലത്തിൽ ചെണ്ടകൊട്ടി നടന്നയാൾ അത്ഭുത രോഗശാന്തി പ്രാപിച്ചപ്പോൾ. I Witness Malayalam Testimony

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • എന്താണ് ഐ വിറ്റ്നസ്...?
    #iwitnessmalayalam #iwitness #iwitnessmalayalam #testimony #malayalam
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    അമ്പലത്തിൽ ചെണ്ടകൊട്ടി നടന്നയാൾ അത്ഭുത രോഗശാന്തി പ്രാപിച്ചപ്പോൾ. I Witness Malayalam Testimony

ความคิดเห็น • 115

  • @suji404
    @suji404 11 หลายเดือนก่อน +2

    എന്റെ യേശുവേ നാഥ എന്നെ വഴി തടത്തണമേ❤❤❤❤❤❤❤❤❤❤

  • @molygeorge868
    @molygeorge868 2 ปีที่แล้ว +25

    എത്ര മനോഹരമായ സാഷ്യം യേശുവേ ഞങ്ങൾക്കും നിന്നെ വെളുടെപ്പെടുത്തി തരണമേ

    • @asgaggs9099
      @asgaggs9099 ปีที่แล้ว

      jesus says father is Bigger than me. again says I don't know nothing about the last day and says our God is one. is this the God? meanwhile jesus was a prophet and mslm. he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn.

  • @annammaeyalil4702
    @annammaeyalil4702 2 ปีที่แล้ว +16

    ബ്രദറെ, സാബൂൾ, ഈശ്വനു വേണ്ടി ചെണ്ട കൊട്ടി യതല്ലെ, ആ ഈണം സതൃദൈവത്തിന്റെ മുന്പിൽ, വിയർത്തു കുളിച്ചു ഉള്ളം തേങ്ങി മനോഹരമായ താളത്തിൽ കൊട്ടിയതു്.
    നല്ല സ്വരമാണു്, നല്ല അനുഗ്രഹങ്ങളാൽ ദൈവം നിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണെ
    ആമേൻ
    🙏

  • @babuvarghese379
    @babuvarghese379 2 ปีที่แล้ว +21

    ആമേൻ ബ്രദർ ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 2 ปีที่แล้ว +31

    ദൈവം നിങ്ങളെ പ്രാർത്ഥനകളാൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manjupv4074
    @manjupv4074 2 ปีที่แล้ว +20

    യേശുവേ നന്ദിയോടെ സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @georgesalphons
    @georgesalphons ปีที่แล้ว

    സ്വർഗ്ഗസ്ഥനായ പിതാവും, പുത്രനും, പരിശുദ്ധ ആത്മാവും ആകുന്ന ത്രിയേക ദൈവത്തിന് എന്നേക്കും ആരാധനയും മഹത്വവും സ്തുതി... 🔥

  • @varghesecj3436
    @varghesecj3436 2 ปีที่แล้ว +7

    സാക്ഷ്യം അനേകർക്ക് ഒരു അനുഭവം ആയി മാറട്ടെ ഈശോ ഈ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jojoseph9112
    @jojoseph9112 2 ปีที่แล้ว +26

    Amazing testimony, God bless you abundantly!! Christians doesn't know about the value of Christ and far away from HIM. Jesus is still alive and doing miracles everywhere during these days!!!

  • @rosammanaik7316
    @rosammanaik7316 2 ปีที่แล้ว +13

    Great testimony, Jesus Christ is bigger than our problems. Continue in faith. God bless you and keep you.

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +29

    സഹോരനേയും കുടുംബത്തേയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @alicejob851
    @alicejob851 2 ปีที่แล้ว +2

    താങ്ക്സ് brother for the great testimony, ഇന്നും അനേകങ്ങൾ നോട്ട്കെട്ടിന്റെ മുകളിൽ വെറും നാമദേയേ ക്രിസ്ത്യനികളായി ഉറങ്ങുന്നുണ്ട്, അവരിതൊന്നു കേട്ടിരുന്നെങ്കിൽ... എത്ര മനോഹരമായ സാക്ഷ്യം.. 🙏🏽🙏🏽ദൈവം എല്ലാ നന്മകളാലും നിറക്കട്ടെ...

  • @samuelrajan4399
    @samuelrajan4399 2 ปีที่แล้ว +13

    Amazing Testimony. I hope many will come to God because of your Testimony. May the good Lord Bless you and your family more and more every day. Thanks God.

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +11

    Theeshnamaya daiva visvasam ivide kaanam !!!!🙏🙏🙏🙏🙏✝️✝️✝️🙏🙏🙏✝️✝️✝️!!!!!

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +10

    ദൈവ൦ അനുഗ്രഹിക്കട്ടെ

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +2

    ഈശോ 🙏അത്ഭുതങ്ങളുടെ രാജാവേ സഹോദനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏

  • @devassypl6913
    @devassypl6913 ปีที่แล้ว

    യേശുവേ സ്തോത്രം ❤❤❤

  • @deepajuvanjobin9480
    @deepajuvanjobin9480 2 ปีที่แล้ว +8

    ആമേൻ 💐🙏🙏🙏💐

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว

    എൻ്റെ ഈശോയെ Angeude ദിവ്യ സ്നേഹത്താൽ എല്ലാ ഹൃദയങ്ങളും നിറക്ക് നമെ,aakarshikkename, ഏക രക്ഷകാ. ആമേൻ.

  • @jaisreeraamm7604
    @jaisreeraamm7604 9 หลายเดือนก่อน +2

    ചേട്ടാ... ഞാൻ ഒരു ഹിന്ദുവാണ് എനിക്കും യേശുവിനെ തൊട്ടറിയണം ഞാൻ ഇത്രയും കാലം അമ്പലങ്ങളിൽ തെണ്ടി നടന്നു. ഭാഗ്യം ഉള്ളവരെ മാത്രമേ ഹിന്ദു ദൈവം തുണയ്ക്കുള്ളു പക്ഷെ കർത്താവ് മാനുഷികപരിഗണന യാണ് നോക്കുന്നത്. ഞാൻ ഇത്രയും കാലം ജഡത്തിനെയാണ് ആരാധിച്ചത് എന്ന് മനസ്സിലായി

    • @vinuvarghese7604
      @vinuvarghese7604 3 หลายเดือนก่อน

      യേശു എല്ലാ മനുഷ്യരുടെയും ഏക രക്ഷകൻ

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +6

    May God bless you 🙏and family 🙏I love you my Jesus Amen 🙏

  • @babukottaram4839
    @babukottaram4839 2 ปีที่แล้ว +6

    യേശുവേ നന്ദി യേശുവേ സ്തുതി 🙏

  • @josephek6356
    @josephek6356 2 ปีที่แล้ว +8

    Hallelujah Praise the Lord 🙏🙏

  • @joykp1564
    @joykp1564 2 ปีที่แล้ว +6

    Amen amen കർത്താവേ

  • @aisleybrooklyn9342
    @aisleybrooklyn9342 2 ปีที่แล้ว +7

    I wish I could give you and the good God a 1000000 likes!!! Sooo powerful words. May God continue to bless you to bear witness for Him🙏🙏🙏

  • @sajiabraham1082
    @sajiabraham1082 2 ปีที่แล้ว +7

    Praise the God. 🙏🙏

  • @jaisonjohn3603
    @jaisonjohn3603 2 ปีที่แล้ว +7

    Thank you jesus 💞

  • @thresiammasamuel8805
    @thresiammasamuel8805 2 ปีที่แล้ว +6

    God bless your family 🙏

  • @Elizabethdanieel
    @Elizabethdanieel 2 ปีที่แล้ว +1

    Nammukku vendi jeevan nalkiya yesuvineyallathe aareyanu nammal snehikkendath,aradhikkendath.lord jesus son of god

  • @prabhakarantk4334
    @prabhakarantk4334 2 ปีที่แล้ว +1

    നന്ദി നാഥാ

  • @kasthurykj1160
    @kasthurykj1160 2 ปีที่แล้ว

    Ammeeeee koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 Eshoye koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 yausepitheve koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 Ave Maria 🌹 Ave Maria 🌹 Ave Maria 🌹

  • @josealexanderalbeth7077
    @josealexanderalbeth7077 2 ปีที่แล้ว +5

    God bless you dear brother. ...!!!

  • @sibythomas7738
    @sibythomas7738 2 ปีที่แล้ว +3

    Dhaivathinu sthudhi Amen hallelujah 🙏🙏🙏

  • @bennymathew8932
    @bennymathew8932 2 ปีที่แล้ว +2

    യേശുവേ സ്പർശിക്കണെ 🙏🙏🙏🙏

  • @elizabethkoshy7345
    @elizabethkoshy7345 2 ปีที่แล้ว +3

    Powerful words and believes .God bless you

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 ปีที่แล้ว +18

    അവിടത്തെ വിശ്വസിക്കുന്നവർക്ക് പദ്ധതി അനുസരിച്ചു വിളിക്കപെടുന്നു 🙏🙏

  • @satheeshthomas5849
    @satheeshthomas5849 2 ปีที่แล้ว +5

    ഹല്ലേലുയ

  • @coltonw4214
    @coltonw4214 2 ปีที่แล้ว +3

    God bless you abundantly. Amen.

  • @eajose7858
    @eajose7858 2 ปีที่แล้ว +5

    ഗോഡ് ബ്ലെസ് യു

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +2

    May God bless you brother and your family.

  • @lathikanair3475
    @lathikanair3475 2 ปีที่แล้ว +2

    God is love. In the name of the father, the son and the holiy spirit amen.

  • @johnyc384
    @johnyc384 2 ปีที่แล้ว +1

    God Bless You Brother 🌹🌹🌹

  • @satheeshthomas5849
    @satheeshthomas5849 2 ปีที่แล้ว +5

    ദൈവത്തിന് സ്തുതി

  • @meerapeter8577
    @meerapeter8577 2 ปีที่แล้ว +3

    God bless u abundantly

  • @ousephaugustin5932
    @ousephaugustin5932 2 ปีที่แล้ว +2

    God bless

  • @kozzikoya
    @kozzikoya 2 ปีที่แล้ว +2

    God bless you🙏

  • @mathewjoseph1924
    @mathewjoseph1924 2 ปีที่แล้ว

    Daivam shodharaneyum kudubhathinum anugrahavarsham choriyatte.

  • @alkaelin4686
    @alkaelin4686 2 ปีที่แล้ว

    👍👍

  • @sumaabraham6507
    @sumaabraham6507 2 ปีที่แล้ว +2

    Hallelujah

  • @kpantonyantony
    @kpantonyantony 2 ปีที่แล้ว +5

    Amen

  • @SunShine-wu1eo
    @SunShine-wu1eo 2 ปีที่แล้ว +1

    Jesus loves you .

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +3

    Daivam sakala manushyaneyum snehikkanum veendedukkuvanum aanu lookathil manushyanai 🪷💐yesuvai ✝️✝️✝️✝️ lookathil vannathu !!!!!

  • @sajeenash7656
    @sajeenash7656 2 ปีที่แล้ว +4

    Karthave daveed puthra ennodum karuna thonane

  • @vipinapc5196
    @vipinapc5196 2 ปีที่แล้ว +1

    ആമേൻ കർത്താവാണ് എല്ലാം എന്ന് വിശ്വാസം ഉണ്ട്

  • @devasiajoseph1862
    @devasiajoseph1862 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @lisakurian4114
    @lisakurian4114 2 ปีที่แล้ว +1

    🙏🙏.god bless

  • @jubinroy1
    @jubinroy1 2 ปีที่แล้ว

    Yeshuve sthuthi Yeshuve mahathwam..

  • @philominageorge5230
    @philominageorge5230 2 ปีที่แล้ว +5

    God bless you brother.

  • @bindhujacob4325
    @bindhujacob4325 2 ปีที่แล้ว +1

    ആമ്മേൻ

  • @mathewjohn4431
    @mathewjohn4431 2 ปีที่แล้ว

    Amen 🙏

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว

    respected sasi brother and family,ningal valare bhagyam nediyirikkunnu creator lives god yahovaye son lives jesus christine kandumuttiyathil santhosham. big salute !! congratulation,ini lives trinity deivathil vishwasichu jeevitham nayikkename. god said:issiah41:10, yohannan 14:5,6,jesus only answer !! yesuvine kandumuttiya sthithikku ningal kudumbamayi trinity deivathinte kalppanakal anusarikkuka.marcose1:14,15,romans10:9,10,psalms150:1to6,mathew1to17,mathew28:16to20,yohannan3:1to18,4:20to26,psalms1:1to6,psalms91:1to last,psalms115:1to18,hebrew10:1to39,deuteronomy28:1tolast,revelation1:2,3,hebrew4:12to16, god bless you,thanks

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +9

    ബ്രദറിനെ ദൈവം അനുഗ്രെഹിക്കും

  • @bijiom699
    @bijiom699 2 ปีที่แล้ว +2

    🙏

  • @ivan-xv7fh
    @ivan-xv7fh 2 ปีที่แล้ว

    Amen...

  • @joyixeviyer7216
    @joyixeviyer7216 2 ปีที่แล้ว

    യേശുവിനോട് ചേർന്ന് നിൽക്കൂ എല്ലാം നിനക്ക് കൂട്ടിച്ചേർക്കപ്പെടും

  • @samoosa5134
    @samoosa5134 2 ปีที่แล้ว

    👌

  • @jomigeorge3770
    @jomigeorge3770 2 ปีที่แล้ว

    💙💙💙

  • @sandrasistersofcharity9252
    @sandrasistersofcharity9252 2 ปีที่แล้ว

    My brother

  • @nancyn8681
    @nancyn8681 2 ปีที่แล้ว +3

    🙏❤️❤️❤️❤️❤️🙏

  • @johngeorge8323
    @johngeorge8323 2 ปีที่แล้ว +3

    ,🔥🔥🔥🔥🔥

  • @kasthurykj1160
    @kasthurykj1160 2 ปีที่แล้ว +1

    Eshoyeeeee koodannu koodi nani suthiii sotharam aaradhana helleluyaaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa...ammeeeeeee koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam.... yausepitheve koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam koodannu koodi nani suthiii sotharam...Ave Maria 💙 Ave Maria 💙 Ave Maria 💙

  • @justincamoens
    @justincamoens 2 ปีที่แล้ว +1

    This is the belief all born Christian should have, blindly believe our lord and saviour and you will be rewarded with ease...Amen

  • @organikasprings8363
    @organikasprings8363 2 ปีที่แล้ว +2

    Jesus Christ

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +2

    ക്രൈസ്തവരിൽ ഭൂരി പക്ഷവും പണത്തിനും ആർഫാടാ ജീവിതത്തിനും നിന്നെപ്പോലെ നിന്റെ അയൽക് സ്നേഹിക്കാൻ പഠിപ്പിച്ച അത് ജീവിതത്തിൽ കാണിച്ചു തന്ന യേശൂവിനെ മറന്നുപോയി ഇന്ന് ഷെമിക്കാൻ നമുക്ക് പറ്റില്ല മറ്റുള്ളവരുടെ കുറ്റം കണ്ടില്ല പിടിക്കാൻ വെമ്പൽ കൊള്ളുന്ന ക്രൈസ്തവർ സ്നേഹിക്കാൻ പഠിപ്പിച്ച നാഥനെ വിട്ടു സ്രോഹിക്കാൻ പോകുന്ന ഒരു സമൂഹമായി ക്രൈസ്തവർ അതപതിച്ചു വിചാത്തീയർക്കു ഉള്ള വിശ്വാസം ക്രൈസ്തവരിൽ കാണുന്നില്ല ഒന്നിച്ചു നിൽക്കേണ്ട സമയത്തു ഭിന്നിച്ചു നിക്കുന്ന ഒരു വർഗ്ഗമായി മാറി അതല്ലേ അങ്കമാലി രൂപതയിൽ നടക്കുന്നത് പാവപേട്ട വിശ്വാസികളെ ചില അച്ചെന്മാർ പോലും മൈന്റ് ചെയ്യാത്ത ഒരു കാലത്താണ് ഇതുപോലെയുള്ള നല്ല വിശ്വാസികളുടെ വിറ്റനെസ് കാണുന്നത് ഇതായിരിക്കണം ഒരു വിശ്വാസി ഇങ്ങനെ ആയിരിക്കണം എനിക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നവൻ അത് കണ്ടെത്തും എന്നുള്ള ദൈവ വചനം നമുക്ക് മുറുകെ പിടിക്കാം

  • @padhininararayan988
    @padhininararayan988 2 ปีที่แล้ว +1

    രോഗം വന്നപ്പോൾ ദൈവത്തെ മാറ്റി അതിനു മുമ്പുള്ള കാലത്തെ

    • @georgesalphons
      @georgesalphons ปีที่แล้ว

      മാറ്റിയതല്ല ദൈവം ആരാണ് എന്ന തിരിച്ചറിവാണ് ആകാശത്തിന് കീഴിൽ ഭൂമിയിൽ മനുഷ്യർക്കിടയിൽ രക്ഷക്കുള്ള ഏക നാമം യേശു ക്രിസ്തു. വിശ്വസിച്ച് ഏറ്റു പറയുന്നവർ രക്ഷ നേടും...🔥

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว

    respected brother,marcose 16:16,yohannan 3:1to17,ithu etteduthu yesu naadhane jelasnanathiloode swantham rekshakanayi sweekarikkuka. ithanu yesu aagrahikkunnathu ithu cheithal mathrame nammukku swargam swanthamakkan kazhiyu !! ee snanam evide ninnum kittum:sathyathilum,aathmavilum,kaithalangalode sthuthikkunna deiva sabhakal undu aa sabhayil deiva dasante kaikeezhil jela snanam sweekarikkuka.

  • @mathewjohn4431
    @mathewjohn4431 2 ปีที่แล้ว

    God bless you brother

  • @sijiruby6898
    @sijiruby6898 2 ปีที่แล้ว

    Jacob inte muku dasa marvan vendi prarthikaname

  • @gdjf6871
    @gdjf6871 2 ปีที่แล้ว +2

    Molly🍇🍇🍇🍇🍇🎂🎂🎂

  • @rasiateacher9080
    @rasiateacher9080 2 ปีที่แล้ว

    Amean amean

  • @prakashkrishna1490
    @prakashkrishna1490 2 ปีที่แล้ว

    Ente ponu Settaaa kashttam😁😁😁

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 ปีที่แล้ว

    ഈ സുഹൃത്ത് നന്നായി കരയുന്നു. പക്ഷെ ഒരു തുള്ളി കണ്ണീര് പോലും കാണാനില്ല. അങ്ങനെ ശശിയായി 😆പക്ഷെ അഭിനയം സൂപ്പർ. 👌പാമ്പിനെക്കുറിച്ചുള്ള തള്ളും സൂപ്പർ.അമ്പലത്തീന്ന് പുറത്താക്കീന്ന്. അതും വെറൊരു തള്ള്. എടാ ഹിന്ദുക്കൾ അമ്പലത്തിൽ പോയാലും , പോയില്ലെങ്കിലും , പള്ളിയിൽ പോയാലും , മോസ്‌കിൽ പോയാലും അവൻ ഹിന്ദു തന്നെ. ഇവിടെ ഒരു ആയിത്തവുമില്ല. അല്ലാതെ ഹിന്ദുക്കൾ നിന്നെയൊക്കെപ്പോലെ അന്ധവിശ്വാസികൾ അല്ല. ഭയങ്കര തള്ള് തന്നെ.

    • @jojinjoseph7488
      @jojinjoseph7488 2 ปีที่แล้ว +5

      ഇയാള് എന്തൊക്കെയാ പറയുന്നത്? ഹിന്ദു അന്ധവിശ്വാസി ആണെന്ന് ആ ചേട്ടൻ പറയുന്നില്ലല്ലോ...

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      ഹിന്ദുക്കൾ, ഹിന്ദുക്കൾ തന്നെ എന്ന് താങ്കൾ പറഞ്ഞില്ലേ എങ്കിൽ ആരാണ് ഹിന്ദു എന്ന് ഒന്ന് തെളിയിക്കാമോ പ്രമാണങ്ങൾ നോക്കിയാൽ എല്ലാ ഓ ബി സി ക്കാരും ദളിതരും ആദിവാസികളും പുറത്തുപോകും
      പിന്നെ ഇന്ത്യയിൽ ജീവിക്കുന്നവരെ ഹിന്ദു എന്നുപറഞ്ഞ് വരരുത് യൂറോപ്പിൽ ഹരേരാമ നന്നായി നടക്കുന്നുണ്ട്

    • @lalysebastian3511
      @lalysebastian3511 2 ปีที่แล้ว +2

      Than enthinanu ella sakhyangalum kelkkunne😂Karthav matram daivam sahikkan patunnillenkil kelkandado

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      @@jojinjoseph7488 ക്ഷേത്രതീന്ന് പുറത്താക്കി എന്ന് കള്ളം പറയുന്നുണ്ടോ? പള്ളിയിൽ പോയെന്നുവച്ചു ആരും അങ്ങനെ ക്ഷേത്രതീന്ന് പുറത്താക്കിയ ചരിത്രം ഇല്ല. അതും ഇക്കാലത്ത്. പക്ഷെ, പള്ളിയിൽ അതുണ്ടാകുമായിരിക്കാം.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      @@jojinjoseph7488 ഇതിൽ എവിടെയാണ് തള്ളുന്നത് കണ്ടത്?

  • @sherlyjohn06
    @sherlyjohn06 2 ปีที่แล้ว

    God bless you 🙏🙏🙏

  • @lizymathew9363
    @lizymathew9363 2 ปีที่แล้ว

    Praise the Lord 🙏

  • @dhanyakm7070
    @dhanyakm7070 2 ปีที่แล้ว

    Amen

  • @jijymolbaby1398
    @jijymolbaby1398 2 ปีที่แล้ว

    🙏

  • @rosejoseph3334
    @rosejoseph3334 2 ปีที่แล้ว

    Praise the Lord.

  • @sujajacob1769
    @sujajacob1769 2 ปีที่แล้ว

    Amen 🙏🏻

  • @lalyjose739
    @lalyjose739 ปีที่แล้ว

    🙏🙏🙏

  • @alvinjoshi1791
    @alvinjoshi1791 2 ปีที่แล้ว

    Amen