ശരിയാണ് Madam....ഈ....സാറ് പറയുന്നത് ശരിയാണ്. ....ചിന്തിക്കാൻ ബോധമില്ലാത്തവരാണ് ഇവരെ പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത്. ....കാരണം. ... ( 1 ) Functions of Alviyola in the Human Body ( 2 ) Images of Alviyola in the Human Body ( 3 ) Contents of Sanitizer ( 4 ) Side effect of Covaccin. .... ഇതെല്ലാം നെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ. ...നമ്മൾ ഞെട്ടും.....കാരണം കൊറോണ ഏറ്റവും വലിയ തട്ടിപ്പാണെന്ന് നമുക്ക് ബോദ്ധ്യമാകും....ഇതൊക്കെ മെഡിക്കൽ മാഫിയാ സംഘം നടത്തുന്ന വൻ തട്ടിപ്പ് തന്നെയാണ് Madam.... കൂടെ മന്ത്രിമാർക്ക് ശല്യം കൂടാതെ ഭരിക്കാൻ ഉണ്ടായ അവസരം മന്ത്രിമാരും നന്നായി മുതലാക്കാൻ ശ്രമിക്കുന്നുണ്ട്
ഇതൊക്കെ പറഞ്ഞു മനുഷ്യൻ ഭയപ്പെട്ടു ഇല്ലാത്ത അസുഖം കൂടി ഉണ്ടാകും ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ ജനങ്ങളെ ആരും പേടിക്കണ്ട വിശ്വാസം വേണം എനിക്കൊന്നും ഉണ്ടാകില്ല ദൈവം എന്റെ കൂടെ ഉണ്ട് എന്ന് വിശ്വാസം മാത്രം മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
എന്റെ സുഹൃത്തേ, ദൈവം നടത്തിയ സൃഷ്ടിക്ക് എതിരായി അല്ലെ അലോപ്പതി ചികിത്സയും മരുന്നുകളും പ്രവർത്തിക്കുന്നത്. ദൈവത്തിന് പോലും തന്നെ സഹായിക്കാൻ പറ്റാത്ത വിഷമാണ് കുത്തുന്നത്
ഈ vaccine എടുത്തവരിൽ 0.06%ആളുകളിൽ രക്തം കട്ട പിടിക്കാം എന്നാണ് അറിയാൻ കഴിഞ്ഞത് . എന്നു വെച്ചു vaccin നല്ലത് അല്ലെന്നോ വാക്സിനേഷൻ വേണ്ടാ എന്നോ ഞാൻ പറഞ്ഞിട്ടില്ല എന്റെ അനുഭവം പങ്കുവെച്ചു എന്നു മാത്രം ... ഇപ്പോൾ കൊറോണ വരാതിരിക്കാൻ, വന്നാലും അപകടകരമാതിരിക്കാൻ വാക്സിനേഷൻ തന്നെയാണ് വേണ്ടത്.. അതാണ് ശാസ്ത്രീയവും ഇപ്പോൾ അഭികാമ്യവും. എന്നു മാത്രമല്ല ഞാനും വാക്സിനേഷന് വേണ്ടി സ്ലോട്ട് കാത്തിരിക്കുന്നു എന്ന വിവരം കൂടി അറിയൂ
Why? He is just mentioning the symptoms. If you are destined to die of the corona virus, you will die. But if you are destined to die in an accident, you will die. If you end up with cardiac arrest for having a weak heart, you will die. So why are you bothered what others say. When your time is up, you will leave the earth anyway, whether it is because of a virus or any other reason which God has decided for you. By putting someone in jail, makes you appear immature. Grow up man!!!!
വളരെ ശരിയാണ്.ഫസ്റ് ഡോസ് എടുത്ത് രണ്ടാമത്തെ ദിവസം എനിക്ക് ശരീരം മുഴുവൻ ശക്തമായ വേദന ആയിരുന്നു.24 മണിക്കൂർ അത് നീണ്ടു നിന്നു. പെയിൻകില്ലാരുകളൊന്നും കഴിച്ചില്ല മൂന്നാം ദിവസം കംപ്ലീറ്റ് മാറി. സെക്കന്റ് ഡോസ് എടുത്തശേഷം 19,20ദിവസങ്ങളിൽ ശക്തമായ വയറു വേദന, നെഞ്ചുവേദന കൈ കാൽവേദന, vomiting tendency എന്നിവ ഉണ്ടായിരുന്നു മരുന്ന് ഒന്നും കഴിച്ചില്ല. അനേഷിച്ചപ്പോൾ ആന്റിബോഡീസ് ഉണ്ടാകുന്നതിന്റ ലക്ഷണങ്ങളാണെനറിഞ്ഞു
ഫസ്റ്റ് ഡോസ് എടുത്ത 28വയസ്സ് ഉള്ള എന്റെ മകന് ശക്തമായ തലവേദന ഉണ്ടായി ഹോസ്പിറ്റൽ സ്റ്റാഫ് ആണ് 6ദിവസം ഹോസ്പിറ്റലിൽ കിടന്നു അവന്റെ റിപ്പോർട്ട് ഇതിനെ കുറച്ചു പഠിക്കുന്നതിന് എടുത്തിട്ടുണ്ട്
Pls ആരെയും നിർഭബന്തിച്ചു വാക്സിൻ എടുപ്പിക്കരുത് അവനവന്റെ ഇഷ്ടത്തിന് എടുത്തോട്ടെ. സ്വന്തം ശരീരത്തിന്ന് എന്ത് വേണം എന്ന് തരുമാനിക്കാൻ ഉള്ള അവകാശ ഏല്ലാവർക്കും ഉണ്ട്
എന്റെ അച്ഛൻ തൈറോയ്ഡ് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ആശുപത്രിയിൽ നിന്നും കോവിഡ് പ്രതിരോധ മരുന്ന് നൽകി ഞങ്ങൾ മൂന്നു പേർ അത് കഴിച്ചു സഹോദരിക്ക് അളിയന്റെ വീട്ടിൽ കോവിഡ് ആയപ്പോൾ പ്രഗ്നന്റ് ആയതിനാൽ വീട്ടിൽ വന്നു കൂടെ കുട്ടിയും പക്ഷെ രണ്ട് ദിവസങ്ങൾക്ക് ശേഷം അവൾ പോസിറ്റീവ് ആയി നാല് ദിവസത്തിന് ശേഷം കുട്ടിക്കും ഞങ്ങൾ കോവിഡ് പ്രതീക്ഷിച്ചു പക്ഷെ പോസിറ്റീവ് ആയില്ല ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചതിനാലാകുമോ
Doctor njaan 2 dose vaccine eduthu ippol വേക്കേണ്ടിയിരിന്നില്ലാ എന്ന് മനസിലായി.. എന്നും ചുമയും കഫക്കെട്ടും തൊണ്ട വേദനയും കൺ ചൊറിച്ചിലും മൂക്ക് ചൊറിച്ചിലും ആന്ന്.എനിക്ക് vaccine വെക്കാൻ ഒരു interest ഉണ്ടായിരുന്നില്ല.നിർബന്ധിച്ച് ബന്ധുക്കളും ആശ വർകേരും സുഖം ഇല്ലാത്ത ഉമ്മയെ കൂടി vaccine എടുപ്പിച്ചു.എനിക്ക് ആകെ പാടെ പേടി ആകൂന്ന്...vaccine is scam for population aganda of bill gates.. വെച്ച 2 dose nirveerya makkan valla margavum undo
ഹലോ Madam ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് നെറ്റിൽ സെർച്ച് ചെയ്തു നോക്കുക....എന്നിട്ട് തീരുമാനങ്ങൾ എടുക്കുക. ...ആദ്യം തന്നെ ഈ സാറ് പറയുന്ന കാര്യങ്ങൾ തന്നെ നോക്കുക..?....( 1 ) Side effect of Covaccine. ( 2 ) Functions of Alviyola in the Human Body ( 3 ) Images of Alviyola in the Human Body ( 4 ) Contents of Sanitizer ഇതെല്ലാം നെറ്റ് വഴി Madam വാതിച്ച് തുടങ്ങുമ്പോൾ സത്യാവസ്ഥ ബോദ്ധ്യമാവും. ...കൂടാതെ ഒരു കൊല്ലമായി ഇന്ത്യൻ ജനങ്ങളെ സർക്കാർ പറ്റിക്കുകയായിരുന്നോ എന്നും ചിന്തിച്ചു പോകും....WHO ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മറ്റൊരു കാരണമുണ്ട്.... അതായത് ലോകത്തിന്റെ പല പല ഭാഗങ്ങളിലും ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്....അതുകൊണ്ട് അടായന്തിരമായി ജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി ഉണ്ടാക്കിയ ഗൂഡ തന്ത്രം മാത്രമാണ് ഈ കൊറോണ. ....മാസ്ക് ദീർഘനേരം ഉപയോഗിച്ചാൽ Breathing Problem 100% ഉറപ്പാണ്. ..ശ്വാസതടസ്സം ഉറപ്പാണ്..നമ്മുടെ ശ്വാസകോശത്തിന്ടെ ഏറ്റവും അറ്റത്തായി കാണപ്പെടുന്ന അവയവമാണ് ആൽവിയോള....മാസ്ക് ധരിക്കുന്നത് മൂലം ഇതിന്റെ സങ്കോചവികാസത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരികയും പെട്ടെന്ന് മരണത്തിലേക്ക് വീഴുന്നു......അതേപോലെ സാനിറ്റൈസർ മാരകമായ വിഷദ്രാവകമാണ്....ഇത് കഴിച്ചിട്ടാണ് ആലപ്പുഴയിലെ രണ്ട് പേർ മരിച്ചത്. ...അതായത് BAC അഥവാ Benzalkonium Chloride ആണ് സാനിറ്റൈസർ എന്ന വിഷപദാർത്ഥം.....കത്തിച്ചാൽ കത്തുന്ന ഈ ദ്രാവകം നമ്മൾ കൈകൊണ്ട് തൊടാനെ പാടില്ല. ...പിന്നെ ഈ വീഡോയിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് Madam തീർച്ചയായും പറയും....നെറ്റിൽ ഒന്ന് നോക്കണേ..ഇന്ത്യയിൽ പൗരത്യഭേതഗതി ബില്ല് പാസാക്കിയ നേരത്ത് സംഘർഷം രൂക്ഷമായി. ...അങ്ങനെ ഇന്ത്യയിലെ ജനങ്ങളെ കൊറൊണയുടെ പേരിൽ അടിച്ചിരുത്തി......ഇന്ന് ഇന്ത്യയിൽ രോഗികളായവരിൽ 95 % മാസ്ക് ധരിച്ചവരാണ്....ഇന്ന് ഈ ലോകത്തിൽ പകരുന്ന ഏറ്റവും മാരകമായ രോഗം AIDS ആണ്. ..രണ്ടാമത് TB യാണ്. ..എയ്ഡഡ് രോഗിയുടെ നഖത്തിന്ടെ ഒരു പോറൽ മാത്രമേ വേണ്ടൂ....നമ്മളും ഒരു എയ്ഡ്സ് രോഗിയായി പെട്ടെന്ന് മാറും. ..Tuberculosis അഥവാ TB വായവിലൂടെ പകരും. ...അപ്പോൾ എല്ലാം നെറ്റിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുക Madam.... കയ്യിൽ Android Mobile ഉണ്ടല്ലോ ??? എന്തു കാര്യങ്ങളും നെറ്റിൽ നോക്കാവുന്നതാണ്.....മന്ത്രിമാർക്ക് ശല്യം കൂടാതെ ഇരുന്ന് ഭരിക്കാൻ ഉണ്ടാക്കിയ തന്ത്രം നന്നായി ഫലിച്ചു. ...ഇത്തരം പറ്റിക്കലുകളിൽ മലയാളികൾ പോലും ചതിക്കപ്പെട്ടു.....അതാണ് Madam വാസ്തവം. ...
രണ്ടു മാസം കഴിഞ്ഞിട്ടും യാതോരു കൊഴപ്പവും ഒണടായിടടിലല. ഞങ്ങൾ വളരെയധികം പേര് കോവിഷീൽഡ് എടുത്തതാണ്. ആയിരത്തിൽ ഒരാളിനു പോലും രക്തം കട്ട പിടിച്ചതായി അറിവില്ല.
ഇന്നലെത്തെ പേപ്പറിൽ കണ്ടിരിക്കുന്നു, ഏറ്റവും വിശ്വസിക്കാനാവുന്ന ഒരു vaccin ആണ് കോവിഷീൽഡ്. ഇപ്പോൾ പറയുന്നു. ഇതൊക്കെ. ഏതായാലും share ചെയ്യില്ല. എനിക്ക് covishied ൽ confidence ഉണ്ട്.
ഇത്രേം കഷ്ടപ്പെട്ടു ജനങ്ങളെ confuce ചെയ്യുന്നതിൽ ഭേദം ഈ പരിപാടി അങ്ങു നിർത്തുക or ഈ vaccine എടുക്കരുത് എന്നു ആധികാരികമായി പറയാൻ ആർജവം കാട്ടുക . Vlog ന്റെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തരുതു
ഈ പറഞ്ഞ ലക്ഷണം കൊണ്ട് ഡോക്ടറെ കാണാൻ പോയാൽ അപ്പോ മരുന്ന് അങ്ങോട്ട് എഴുതും . മൂന്നാം ദിവസം തന്നെ ആളിന്റെ കാറ്റ് പോകും ഈ പറഞ്ഞ വാക്സിൻ സൈഡ് എഫ്ഫക്റ്റ് ആണേൽ
@@rajiajith5208 I don't how many dead by now , but one thing I know is about a nurse who is my relative's workmate died few days ago due to blood clot formation.
@@jijomathukutty vaccine നിർമ്മാതാക്കളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. Janseen vaccine കമ്പനി ഒക്കെ പച്ചക്ക് പറയുന്നുണ്ട് തലച്ചോറിൽ ചെറിയതോതിൽ ബ്ലഡ് ക്ലോട്ട് ആവാനുള്ള സാധ്യത
vacin ഉം വേണ്ട ഒരുകോപ്പുംവേണ്ട സമയമാവുബോൾ എല്ലാവരും മരിക്കും (ചിലപ്പോൾ കൊറോണ അല്ലെൻകിൽ തലയിൽ തേങ്ങ വീഴും😁) ഇതൊക്കെ ഒരു REASON മാത്രം☹️ നമ്മുക്ക് വേണ്ടത് CONFIDENCE ആണ്💪🏻🥰
ഇക്കണ്ട രോഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വാക്സിനേഷൻ എടുക്കുമോ. ചുരുക്കി പറഞ്ഞാൽ മനുഷ്യരിൽ തന്നെ പരീക്ഷിക്കുകയാണ് ലേ ഡോക്ടർ. പണ്ട് എലിയിലും പൂച്ചയിലും പരീക്ഷിച്ചു വിജയിച്ചെങ്കിൽ മാത്രേ മനുഷ്യർക്ക് നൽകാരറുണ്ടായിരുന്നുള്ളു. ഞാൻ ഇനി വാക്സിൻ എടുക്കില്ല
Skycovione vaccine kandupidichu athil side effects ila Njn Corona vaccine kandupidikan help cheythirunnu skycovione data processing cheythit Rosetta at home
ഇത് ശരിക്കും ഇയാൾ പറയേണ്ടത് അല്ല ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്.കാരണം ഇതൊക്കെ വാക്സിൻ കമ്പനി അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഫാക്ട് sheetil പറയുന്നുണ്ട് പക്ഷേ ആർക്കും അതിനെ പറ്റി അറിയില്ല
ഇ മാതിരി തോന്നാസം കണ്ടുപിച്ചു ജനങ്ങളെ കൊല്ലത്തെ കൊല്ലലേ ടെസ്റ്റ് നോക്കാതെ ചെയുന്ന ഇത് നിർത്തി സൈഡ് എഫക്ട് ഇല്ലെന്നു ഉറപ്പ് വരുന്നവർക്കു മാത്രം കുടുക്കു റടുത്തവർക്കു ഇനി അനുഭവിക്കാനെ നിവർത്തിയുള്ളു ആ നിരപരാധി കളെ ദൈവം അനുഗ്രഹിക്കട്ടെ
ഒന്നുപോടാ. ഇത്രയും ആളുകൾ വാക്സിൻ എടുത്തതിനു ശേഷമാണോ തൻ്റെ ഒരു വിവരണം. ഇത് ശരിയല്ല. ആളുകളെ ഭീതിപ്പെടുത്തുന്നോ? ആ രോ ഗ്യവകുപ്പിന് ഇതിനു ഉത്തരം ഉണ്ടോ? തീർചയായും മറുപടി തരണം.
സത്യം പറഞ്ഞതിന് നന്ദി. കെൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.
Nee vechina
എനിക്ക് പേടിയൊന്നുമില്ല എപ്പഴായാലും മരിക്കണം വാക്സിൻ എടുത്താലും എടുത്തില്ലേലും മരണസമയമെത്താതെ മരിക്കില്ല ഇതിനെ അനുകൂലിക്കുന്നവർ ലൈകടി
പിന്നല്ലാതെ
വിഷം കു കുടിച്ചാൽ ചിലപ്പോൾ maranasamayam എത്തും
അതാണ് ശെരി 👍🏻👍🏻
😄
അതേ... എന്തായാലും ഒരിക്കൽ മരിക്കണം. എനിക്ക് രണ്ട് പ്രാവശ്യം strock വന്നത് ആണ്. എന്ത് ആകുമോ എന്തോ?
ഇത് പറയാനുള്ള മനസ്സും , ധൈര്യവും കാണിച്ചതിന് നന്ദി.
ശരിയാണ് Madam....ഈ....സാറ് പറയുന്നത് ശരിയാണ്. ....ചിന്തിക്കാൻ ബോധമില്ലാത്തവരാണ് ഇവരെ പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത്. ....കാരണം. ... ( 1 ) Functions of Alviyola in the Human Body ( 2 ) Images of Alviyola in the Human Body ( 3 ) Contents of Sanitizer ( 4 ) Side effect of Covaccin. .... ഇതെല്ലാം നെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ. ...നമ്മൾ ഞെട്ടും.....കാരണം കൊറോണ ഏറ്റവും വലിയ തട്ടിപ്പാണെന്ന് നമുക്ക് ബോദ്ധ്യമാകും....ഇതൊക്കെ മെഡിക്കൽ മാഫിയാ സംഘം നടത്തുന്ന വൻ തട്ടിപ്പ് തന്നെയാണ് Madam.... കൂടെ മന്ത്രിമാർക്ക് ശല്യം കൂടാതെ ഭരിക്കാൻ ഉണ്ടായ അവസരം മന്ത്രിമാരും നന്നായി മുതലാക്കാൻ ശ്രമിക്കുന്നുണ്ട്
ഇതൊക്കെ പറഞ്ഞു മനുഷ്യൻ ഭയപ്പെട്ടു ഇല്ലാത്ത അസുഖം കൂടി ഉണ്ടാകും ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ ജനങ്ങളെ ആരും പേടിക്കണ്ട വിശ്വാസം വേണം എനിക്കൊന്നും ഉണ്ടാകില്ല ദൈവം എന്റെ കൂടെ ഉണ്ട് എന്ന് വിശ്വാസം മാത്രം മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Aameen🤲
എന്റെ സുഹൃത്തേ, ദൈവം നടത്തിയ സൃഷ്ടിക്ക് എതിരായി അല്ലെ അലോപ്പതി ചികിത്സയും മരുന്നുകളും പ്രവർത്തിക്കുന്നത്. ദൈവത്തിന് പോലും തന്നെ സഹായിക്കാൻ പറ്റാത്ത വിഷമാണ് കുത്തുന്നത്
Good
👍
@@raghunathyoganilayam8444💯💯👌🏻👌🏻
ഇൻഫർമേഷന് നന്ദി സർ
Kindly change your headlines to be little more careful, not to instill fear among people...
ഇത് ശരിയാണ് എന്റെ ഉപ്പാന്റെ അനുഭവമാണ് വാക്സിനേഷൻ കഴിഞ്ഞപ്പോൾ ഈ സെയിം പ്രോബ്ലം വന്നു
പടച്ചോനെ
Sathyano .ippo sugayo
ഉപ്പാക്ക് പ്രമേഹം ഉണ്ടോ
Enniitu
@@MasterSahlu ഉണ്ടായിരുന്നു
Which vaccine you have taken
ചെലോര്ത് ശരിയാവും ...
ചെലോര്ത് ശരിയാവൂല ...
ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ😂
എന്ന് പറയാനേ പറ്റൂ😂😂😂
😂
ഇപ്പോൾ കുഴപ്പമില്ല! നല്ലത്
പിന്നീട്, കുഴപ്പമായാൽ നാം
ആരോട് പ രാ തി ' പറയും !!
Pathuke vannolum 😌😇
ഈ വീഡിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
👍👍👍👍
എന്റെ വീട്ടിൽ 90കഴിഞ്ഞ അമ്മ രണ്ട് വാക്സിജനും എടുത്ത് അവർ ഇപ്പഴും പൂർണ്ണാരോഗ്യത്തോടെ ഇരിക്കുന്നു 👍. എന്തിനാ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്.
അമ്മ
ഈ vaccine എടുത്തവരിൽ 0.06%ആളുകളിൽ രക്തം കട്ട പിടിക്കാം എന്നാണ് അറിയാൻ കഴിഞ്ഞത് . എന്നു വെച്ചു vaccin നല്ലത് അല്ലെന്നോ വാക്സിനേഷൻ വേണ്ടാ എന്നോ ഞാൻ പറഞ്ഞിട്ടില്ല എന്റെ അനുഭവം പങ്കുവെച്ചു എന്നു മാത്രം ... ഇപ്പോൾ കൊറോണ വരാതിരിക്കാൻ, വന്നാലും അപകടകരമാതിരിക്കാൻ വാക്സിനേഷൻ തന്നെയാണ് വേണ്ടത്.. അതാണ് ശാസ്ത്രീയവും ഇപ്പോൾ അഭികാമ്യവും. എന്നു മാത്രമല്ല ഞാനും വാക്സിനേഷന് വേണ്ടി സ്ലോട്ട് കാത്തിരിക്കുന്നു എന്ന വിവരം കൂടി അറിയൂ
Are you a doctor ?
Entuvado ih parayunne?, Etenkilum onnil urach nilkk
Ellaam oohichu parayunnathalle....e rogom 2 years aayettullu....evarkku agane ethra karyangal ariyunnathu...
Is this what is now happening in Delhi and other North Indian states?
Hlo sir... enthinanu bheethi parathunnath...
Vaccine eduthillel job pikunna avasthayaa.. janangal nthu vende
Vaxine athinaa adichelppikkunnathu....essttamulla at aduthal porayyy....njan adukkan udeshikkunnillaa
@@rajasreekr8774 edukathe nirvaham ila madam. Future il joli kitanum bank il povanum enthinu kadayil povanum roadil iranganum vare vaccinated avanam. Alenki 72 hrs il ulla rtpcr negative kanikandi varum.
WHO approved is there please advice sir?
വാക്സിനെടുത്ത ആളെ തെറ്റിദ്ധരിപ്പിക്കുകയും, ഭയ പെടുത്തുകയും ചെയുന്ന ഇവനെ തീരെ പോലീസ് ഇൽ complaint ചെയ്യുക....
Why? He is just mentioning the symptoms. If you are destined to die of the corona virus, you will die. But if you are destined to die in an accident, you will die. If you end up with cardiac arrest for having a weak heart, you will die. So why are you bothered what others say. When your time is up, you will leave the earth anyway, whether it is because of a virus or any other reason which God has decided for you. By putting someone in jail, makes you appear immature. Grow up man!!!!
സത്യം
Ente veedinaduthulla chechik vaccine edutha sesham blood cloat aakunnund aa chechi hospital kayari irangunnath sthiram kanunnatha.
വളരെ ശരിയാണ്.ഫസ്റ് ഡോസ് എടുത്ത് രണ്ടാമത്തെ ദിവസം എനിക്ക് ശരീരം മുഴുവൻ ശക്തമായ വേദന ആയിരുന്നു.24 മണിക്കൂർ അത് നീണ്ടു നിന്നു. പെയിൻകില്ലാരുകളൊന്നും കഴിച്ചില്ല മൂന്നാം ദിവസം കംപ്ലീറ്റ് മാറി. സെക്കന്റ് ഡോസ് എടുത്തശേഷം 19,20ദിവസങ്ങളിൽ ശക്തമായ വയറു വേദന, നെഞ്ചുവേദന കൈ കാൽവേദന, vomiting tendency എന്നിവ ഉണ്ടായിരുന്നു മരുന്ന് ഒന്നും കഴിച്ചില്ല. അനേഷിച്ചപ്പോൾ ആന്റിബോഡീസ് ഉണ്ടാകുന്നതിന്റ ലക്ഷണങ്ങളാണെനറിഞ്ഞു
എനിക്കും ഇതു പോലെ തന്നെ ആണ് രണ്ടാമത്തെ എടുത്തിട്ടു രണ്ടാഴ്ച ആകുന്നു ഹോസ്പിറ്റലിൽ പോയി ഡോക്ടറിനെ കണ്ടു ഇതൊന്നും പറഞ്ഞു തന്നില്ല ഇപ്പോഴാ മനസ്സിലായത്
ഞാൻ എടുത്തു 🙄🙄🙄🙄ഇന്ന് രാത്രി ഉറങ്ങില്ല 😔😔😔
പേടിക്കണ്ട Rabies, TT പോലുള്ള injection എടുക്കാതിരുന്നാൽ മതി
പിന്നെ എന്തിനാണ് സുഹൃത്തേ ഈ മരുന്ന് ഇറക്കിയതും ഈ മരുന്ന് ജനങ്ങളിലേക്ക് നിർബന്ധമായും അടിച്ചേൽപ്പിച്ചത് എന്തിനാണ് എന്തിനുവേണ്ടി ആർക്കുവേണ്ടി
ഫസ്റ്റ് ഡോസ് എടുത്ത 28വയസ്സ് ഉള്ള എന്റെ മകന് ശക്തമായ തലവേദന ഉണ്ടായി ഹോസ്പിറ്റൽ സ്റ്റാഫ് ആണ് 6ദിവസം ഹോസ്പിറ്റലിൽ കിടന്നു അവന്റെ റിപ്പോർട്ട് ഇതിനെ കുറച്ചു പഠിക്കുന്നതിന് എടുത്തിട്ടുണ്ട്
കോവിഷിൽഡ് ആണോ??
Vaccine edukkandaarnnu 🥲 enn ath edutho annu muthal aaroghyam illaathaayi😢
Correct...vegam njan മരണപ്പെട്ടാൽ മതിയായിരുന്നു
എനിക്ക് 2 ഡോസും കിട്ടി ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല , നാളത്തെ കാര്യം അറിയില്ല . ഇപ്പോൾ 28 ദിവസം കഴിഞ്ഞു 😅😂
Stay safe. Stay hydrate
Corona ano vakcn ano pedikedthu ednu egne pedipeduthnm
Pls ആരെയും നിർഭബന്തിച്ചു വാക്സിൻ എടുപ്പിക്കരുത് അവനവന്റെ ഇഷ്ടത്തിന് എടുത്തോട്ടെ. സ്വന്തം ശരീരത്തിന്ന് എന്ത് വേണം എന്ന് തരുമാനിക്കാൻ ഉള്ള അവകാശ ഏല്ലാവർക്കും ഉണ്ട്
Angineyalla! Dr anu theerumanikendathu!
സത്യമാണ് എന്റെ അച്ഛനും അമ്മയ്ക്കും Stroke വന്നു
What happend..sathuamano
ഞാൻ vaccine എടുത്തു. എനിക്ക് ഒരു കുഴപ്പവും ഇല്ല.... ഈ മനുഷ്യൻ എന്താ പറയണേ.........
നിങ്ങൾക്ക് വന്നില്ലെങ്കിലും മറ്റുള്ള എത്രയോ പേർക്ക് വരുന്നുണ്ട്
What is this Jenni roham??
Sir ithu 1st dosil vannillayengil kuzppamillallo. Pada pedichhu panthalathu chennappol panthamkolithi pada.pedippichhu kollum
Evanokke kashondakkan utubeil kooppittondu varum
Blood clot undakunu enna karanathal kuraju rajagal covid sheeld vacsin nirthi vachathayi ola vartha njanu kandirunnu,athukondu thana anik vacsin edukan ishtamila Karanam anik blood serculation kuravayirunu agana blood aliyikanula marunu kazhijerunna kutty yanu,but eppo ellarum vacsin edukanam ennu parayunnu njan anthu chyyum reply tharanam pls pls
ഹോമിയോ കഴിച്ചാൽ no പ്രോബ്ലം ഞാൻ ഡെയിലി കഴിക്കുന്നു
എന്റെ അച്ഛൻ തൈറോയ്ഡ് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ആശുപത്രിയിൽ നിന്നും കോവിഡ് പ്രതിരോധ മരുന്ന് നൽകി ഞങ്ങൾ മൂന്നു പേർ അത് കഴിച്ചു
സഹോദരിക്ക് അളിയന്റെ വീട്ടിൽ കോവിഡ് ആയപ്പോൾ പ്രഗ്നന്റ് ആയതിനാൽ വീട്ടിൽ വന്നു കൂടെ കുട്ടിയും പക്ഷെ രണ്ട് ദിവസങ്ങൾക്ക് ശേഷം അവൾ പോസിറ്റീവ് ആയി നാല് ദിവസത്തിന് ശേഷം കുട്ടിക്കും ഞങ്ങൾ കോവിഡ് പ്രതീക്ഷിച്ചു പക്ഷെ പോസിറ്റീവ് ആയില്ല ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചതിനാലാകുമോ
Effect ഇല്ല so side efect ഉം ഇല്ല
Vayar vedana one day mathram continuous aayt kandu pinneed illenkil kaanikano...
എങ്ങനെ ആയാലും മരിക്കും 🙏പേടിപ്പിച്ചു കൊല്ലരുത് 😭
😄😭
Sathyam
Sathyam
എനായാലും മരിക്കും എന്ന് കരുതി വിഷം കുത്തി കേറ്റി താൻ മരിക്കാൻ തയ്യാറാണോ?
@@raghunathyoganilayam8444 no
Can you delete this post?People are getting confused .This may be part of your job.
Doctor njaan 2 dose vaccine eduthu ippol വേക്കേണ്ടിയിരിന്നില്ലാ എന്ന് മനസിലായി..
എന്നും ചുമയും കഫക്കെട്ടും തൊണ്ട വേദനയും കൺ ചൊറിച്ചിലും മൂക്ക് ചൊറിച്ചിലും ആന്ന്.എനിക്ക് vaccine വെക്കാൻ ഒരു interest ഉണ്ടായിരുന്നില്ല.നിർബന്ധിച്ച് ബന്ധുക്കളും ആശ വർകേരും സുഖം ഇല്ലാത്ത ഉമ്മയെ കൂടി vaccine എടുപ്പിച്ചു.എനിക്ക് ആകെ പാടെ പേടി ആകൂന്ന്...vaccine is scam for population aganda of bill gates..
വെച്ച 2 dose nirveerya makkan valla margavum undo
Super advice
ഈ വാക്സിനേഷൻ ആണ് ഭയക്കേണ്ടത്...നിഗൂഢ ഉദ്ദേശ്യം ഇതിനു പിന്നിൽ ഉണ്ട്.... സൂക്ഷിക്കുക.....
ഈ വാക്സിൻ എടുത്തു എത്ര പേരു മരിച്ചു
@@rajiajith5208 gulfil must akkiyo?
@@rajiajith5208 ഒരുപാട് പേര്. Govt ഇന് അതിനു കണക്ക് ഇല്ല. അവർ after വാക്സിനേഷൻ death റെക്കോർഡ് ചെയ്യുന്നില്ല.
തീർച്ച
Oru news link idamo thettu dharana paratharuth
തനിക്ക് ധൈര്യമുണ്ടെങ്കിൽ മാധ്യമങ്ങളോട് പബ്ലിക് ആയിട്ട് പറയണം
ഇങ്ങനെ വീഡിയോ ഇട്ടാൽ ആളുകൾ പേടിക്കില്ലേ....????
സത്യം പറഞ്ഞ് ആളുകൾ പേടിക്കാണെങ്കിൽ പേടിക്കട്ടെ 🙄🙄🤸🤸ആളുകൾ പേടിക്കും എന്ന് വിചാരിച്ചു സത്യം പറയണ്ടേ 🙄🙄🙄🤸🤸ഇങ്ങളെന്തൂട്ടാ ഈ പരീനെ 😌🤸
Ithinenda cheyyende parayu mashe
കേരളത്തിൽ കോവിഡ്മരണക്കണക്ക് കൂടിയത് വാക്സിനേഷൻ തുടങ്ങിയതിന് ശേഷമാണ്.
Sathyam
നിങ്ങളെ പിടിച്ചു അകത്തിടാനുള്ള ചാൻസ് ഉണ്ട്. പോസ്റ്റ് പിൻവലിക്കുന്നതാ നല്ലത്
@@ലൈഫ്ഈസ്ബ്യൂട്ടിഫുൾ-പ3ഠ പുളുത്തും, യിതെന്താ പലസ്തീനോ മറ്റോ ആണോ
But vaccine eduthavaralla marichath
Vaccine is really poison.
Inghne oru news kettittan enik ksheenam ayath....nammalokke vaccine edutha alkaran...inghne onnum parnj indakalle...pls
ഈ വീഡിയോ കണ്ടു ഇനി ആളുകൾ വാക്സിൻ എടുക്കാൻ പോകുമ്പോൾ ചെറിയൊരു ഭയം കാണും അതുകൊണ്ട് ഈ വീഡിയോ റിപ്പോർട്ട് ചെയ്യുകയാണ് നല്ലത്...
All these are false facts.pls ignore
👍
Enik ee paranjathil chilathokkeyund. Kazhinja maassam 24 naayieunnu vaccine 1st dose eduthath. Athinusesham kurachudivasathekk enik urangane pattiyittilla. Thalavethanayum nenchu vethanayum kai valathu kaitharippum kaalutharippumokke undayirunnu. Athum thalavethanayum ipozhum idakkide und. 😔
Vaccine edukkan onnathe pedi athinte kuude ithudde kettaal enganaaa😭
താൻ വേറെ പണി നോക്കടാ ഇമ്മാതാരി അളിഞ്ഞ വർത്താനം പറയാതെ
എനിക്ക് ഇപ്പം ഈ ലക്ഷണം വന്നു.ആൻജിയോ ഗ്രാഫി ആൻജിപളാസററി ഒക്കെ ചെയ്തു
ഈ ഒരു വീഡിയോ ലിങ്ക് ആരോഗ്യ ഡിപ്പാർട്ട്മെന്റ്ന് അയച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നു...കൂടാതെ who വിനും അയക്കുന്നു.
Ah pettanu kodukku . vaccin eduthu marichvarum und
Do as soon as possible 🙏🙏🙏👍🏽👍🏽
ഹലോ Madam ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് നെറ്റിൽ സെർച്ച് ചെയ്തു നോക്കുക....എന്നിട്ട് തീരുമാനങ്ങൾ എടുക്കുക. ...ആദ്യം തന്നെ ഈ സാറ് പറയുന്ന കാര്യങ്ങൾ തന്നെ നോക്കുക..?....( 1 ) Side effect of Covaccine. ( 2 ) Functions of Alviyola in the Human Body ( 3 ) Images of Alviyola in the Human Body ( 4 ) Contents of Sanitizer ഇതെല്ലാം നെറ്റ് വഴി Madam വാതിച്ച് തുടങ്ങുമ്പോൾ സത്യാവസ്ഥ ബോദ്ധ്യമാവും. ...കൂടാതെ ഒരു കൊല്ലമായി ഇന്ത്യൻ ജനങ്ങളെ സർക്കാർ പറ്റിക്കുകയായിരുന്നോ എന്നും ചിന്തിച്ചു പോകും....WHO ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മറ്റൊരു കാരണമുണ്ട്.... അതായത് ലോകത്തിന്റെ പല പല ഭാഗങ്ങളിലും ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്....അതുകൊണ്ട് അടായന്തിരമായി ജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി ഉണ്ടാക്കിയ ഗൂഡ തന്ത്രം മാത്രമാണ് ഈ കൊറോണ. ....മാസ്ക് ദീർഘനേരം ഉപയോഗിച്ചാൽ Breathing Problem 100% ഉറപ്പാണ്. ..ശ്വാസതടസ്സം ഉറപ്പാണ്..നമ്മുടെ ശ്വാസകോശത്തിന്ടെ ഏറ്റവും അറ്റത്തായി കാണപ്പെടുന്ന അവയവമാണ് ആൽവിയോള....മാസ്ക് ധരിക്കുന്നത് മൂലം ഇതിന്റെ സങ്കോചവികാസത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരികയും പെട്ടെന്ന് മരണത്തിലേക്ക് വീഴുന്നു......അതേപോലെ സാനിറ്റൈസർ മാരകമായ വിഷദ്രാവകമാണ്....ഇത് കഴിച്ചിട്ടാണ് ആലപ്പുഴയിലെ രണ്ട് പേർ മരിച്ചത്. ...അതായത് BAC അഥവാ Benzalkonium Chloride ആണ് സാനിറ്റൈസർ എന്ന വിഷപദാർത്ഥം.....കത്തിച്ചാൽ കത്തുന്ന ഈ ദ്രാവകം നമ്മൾ കൈകൊണ്ട് തൊടാനെ പാടില്ല. ...പിന്നെ ഈ വീഡോയിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് Madam തീർച്ചയായും പറയും....നെറ്റിൽ ഒന്ന് നോക്കണേ..ഇന്ത്യയിൽ പൗരത്യഭേതഗതി ബില്ല് പാസാക്കിയ നേരത്ത് സംഘർഷം രൂക്ഷമായി. ...അങ്ങനെ ഇന്ത്യയിലെ ജനങ്ങളെ കൊറൊണയുടെ പേരിൽ അടിച്ചിരുത്തി......ഇന്ന് ഇന്ത്യയിൽ രോഗികളായവരിൽ 95 % മാസ്ക് ധരിച്ചവരാണ്....ഇന്ന് ഈ ലോകത്തിൽ പകരുന്ന ഏറ്റവും മാരകമായ രോഗം AIDS ആണ്. ..രണ്ടാമത് TB യാണ്. ..എയ്ഡഡ് രോഗിയുടെ നഖത്തിന്ടെ ഒരു പോറൽ മാത്രമേ വേണ്ടൂ....നമ്മളും ഒരു എയ്ഡ്സ് രോഗിയായി പെട്ടെന്ന് മാറും. ..Tuberculosis അഥവാ TB വായവിലൂടെ പകരും. ...അപ്പോൾ എല്ലാം നെറ്റിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുക Madam.... കയ്യിൽ Android Mobile ഉണ്ടല്ലോ ??? എന്തു കാര്യങ്ങളും നെറ്റിൽ നോക്കാവുന്നതാണ്.....മന്ത്രിമാർക്ക് ശല്യം കൂടാതെ ഇരുന്ന് ഭരിക്കാൻ ഉണ്ടാക്കിയ തന്ത്രം നന്നായി ഫലിച്ചു. ...ഇത്തരം പറ്റിക്കലുകളിൽ മലയാളികൾ പോലും ചതിക്കപ്പെട്ടു.....അതാണ് Madam വാസ്തവം. ...
@@nandakumarmaniyan3907 ❤️❤️❤️❤️
Who is he ? What is his qualifications????
Plalet കുറവുള്ളവർ ഇപ്പോൾ എടുക്കേണ്ട എന്ന് അറിയുന്ന ഡോക്ടർ മാർ ചോദിച്ചാൽ പറയുന്നുണ്ട്. ഈ കുടി കൂട്ടി വായിക്കേണ്ടതല്ലേ?
Pls search covishield official Fact sheet.
Kooduthalariyam
Inganeyullamarunneveno
രണ്ടു മാസം കഴിഞ്ഞിട്ടും യാതോരു കൊഴപ്പവും ഒണടായിടടിലല. ഞങ്ങൾ വളരെയധികം പേര് കോവിഷീൽഡ് എടുത്തതാണ്. ആയിരത്തിൽ ഒരാളിനു പോലും രക്തം കട്ട പിടിച്ചതായി അറിവില്ല.
Yes,you said it
Ethokke egane adhikarikamayi samsarikkan nigalude medical qualifications enthanu... Enthu thonnivasavum vilichuparayamennano
എടുത്താലും പോവും eduthillelum പോവും apol edukkathirikkam
What is your degree?
എന്റെ മരുമകൾക്ക് vaccine എടുത്ത ദിവസം തന്നെ കൈക്കു ജോയിന്റിൽ രക്തം കട്ടപിടിച്ചു. ശ്വാസ തടസം നേരിടുന്നു ഇപ്പോൾ ചികിത്സയിൽ ആണ്
എടുക്കുന്നതിനു മുമ്പല്ലേ പറയേണ്ടത്?
ഇന്നലെത്തെ പേപ്പറിൽ കണ്ടിരിക്കുന്നു, ഏറ്റവും വിശ്വസിക്കാനാവുന്ന ഒരു vaccin ആണ് കോവിഷീൽഡ്. ഇപ്പോൾ പറയുന്നു. ഇതൊക്കെ. ഏതായാലും share ചെയ്യില്ല. എനിക്ക് covishied ൽ confidence ഉണ്ട്.
WHO വിശ്വസിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത് ..ഉറപ്പായും പ്രതിരോധിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ..വിശ്വാസം രക്ഷിക്കട്ടെ
പത്രത്തിൽ എഴുതിവിടുന്നത് എല്ലാം വിശ്വസിച്ചോ
Kayyil chorichilundakkunna kurukkalundakumo pls rply
എന്തിനാ മനുഷ്യരെ പേടിപ്പിക്കുന്നെ
ഏകദേശം ഒരുപാട് പേര് എടുത്തു
കഴിഞ്ഞു
ഇനി എന്താ ചെയ്യാ ❓️
498 ആളുകളിൽ 26 ആളുകൾക്ക് ബ്ലഡ് കളോട്ട് ആയി
If I go to a Dr after taking vaccination he can find the bloof cottimg?
Dr. Ningal vaccine eduthathano
Your caption is very much misleading, is it to get more subscribers???
ആരോഗ്യവകുപ്പ് ഇയാൾക്ക് എതിരെ കേസ് എടുക്കണം....
Health minister പറഞ്ഞതല്ലേ
Enthinu..ithra detailed aayit veruthe parayillalo...
Nthinaaaa?
Sir ആദരവോടെ കാണുന്നു sir ഇതു പോലെ ഉള്ള കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നല്ലോ. Thank you sir 🙏🙏🙏
വെളുക്കാൻ തേച്ചത് പണ്ടാകുമോ
🙄🙄
@@sreerekha3088 പാണ്ട് ആയില്ലേലും പാട് ആവും 😌😌🤸
എന്റെ അമ്മക് ഇത് തന്നെയാണ് അസുഖം.😔😔
ഇത്രേം കഷ്ടപ്പെട്ടു ജനങ്ങളെ confuce
ചെയ്യുന്നതിൽ ഭേദം ഈ പരിപാടി അങ്ങു നിർത്തുക or ഈ vaccine എടുക്കരുത് എന്നു ആധികാരികമായി പറയാൻ ആർജവം കാട്ടുക . Vlog ന്റെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തരുതു
Dr. Vilikkavunnanubertharumo.
ഈ വാക്സിൻ എടുപ്പിക്കാൻ തിരക്ക് കൂട്ടിയവർ സ്വന്തം എടുത്തിട്ടുണ്ടോ എന്ന് ആർകെങ്കിലും അറിയുമോ
Ithinu prathividhi enthaanu sir. Athumkoodi parayoo.
ഞാൻ covishield 2 ഡോസും എടുത്തു .ഒന്നും സംഭവിച്ചിട്ടില്ല .അൽ ഹംദുലില്ലാഹ് .
പേടിക്കേണ്ട മുത്തേ 😌സമയം ഇനി എത്ര കിടക്കുന്നു... തീ കത്തിച്ചാൽ അപ്പോൾ തന്നെ പുക വരില്ലല്ലോ 😌ആ തീ കെടുമ്പോഴേ പുക വരൂ 😌😌😌🤸🤸🤸🤸
@@bilalbillu8440 nthuvaade...angane enkil vahana apakadam umdaakum ennum paranju vandi oodikathe erikanoo...enganoke aano vaccine edutha oralodu parayunnathu...
@@bilalbillu8440 98u7
Njaan 1 days aayi eduthit..ksheenam und.. ethra days nilkum ksheenam
Njan onn chottechottaa doctoraa "doctor athh vaccina aduthaa"😁😀😀😀
Enthinaa ingane paranju pedippikunnathu.
Mattu pala asukhangalkkum ee paranja lakshanangal undaakaarille 😮
ഈ പറഞ്ഞ ലക്ഷണം കൊണ്ട് ഡോക്ടറെ കാണാൻ പോയാൽ അപ്പോ മരുന്ന് അങ്ങോട്ട് എഴുതും . മൂന്നാം ദിവസം തന്നെ ആളിന്റെ കാറ്റ് പോകും ഈ പറഞ്ഞ വാക്സിൻ സൈഡ് എഫ്ഫക്റ്റ് ആണേൽ
ഇതു സത്യമാണെങ്കിൽ ഇപ്പോൾ തന്നെ കുറെ ആളുകൾ മരിക്കുമായിരുന്നു കൂടുതൽ പേരും കോവിഷീൽഡ് എടുത്തിരിക്കുന്നത്
@@rajiajith5208 I don't how many dead by now , but one thing I know is about a nurse who is my relative's workmate died few days ago due to blood clot formation.
@@jijomathukutty vaccine നിർമ്മാതാക്കളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.
Janseen vaccine കമ്പനി ഒക്കെ പച്ചക്ക് പറയുന്നുണ്ട് തലച്ചോറിൽ ചെറിയതോതിൽ ബ്ലഡ് ക്ലോട്ട് ആവാനുള്ള സാധ്യത
E video after one year ettalmathiyarunnu....
ഇതിൽ പലതും ഞങ്ങൾക് ഉണ്ട് ഇങ്ങനെ വന്നാൽ എന്തു ചെയ്യണം
ഞാൻ എടുത്തു.. No പ്രോബ്ലം 👌👌👌👌
Randu moonu kollam kaziyatte kanam pooram
Marykutty,
നീയല്ലേ സെബാസ്ട്യൻ പുന്നക്കലിന്റ വീഡിയോസിനു താഴെ വർഗീയ വിഷം ചീറ്റുന്നവൾ, ഞാൻ കണ്ടിട്ടുണ്ട് നിന്റെ കമന്റ്, വളരെ മ്ലേച്ചം,
vacin ഉം വേണ്ട ഒരുകോപ്പുംവേണ്ട സമയമാവുബോൾ എല്ലാവരും മരിക്കും (ചിലപ്പോൾ കൊറോണ അല്ലെൻകിൽ തലയിൽ തേങ്ങ വീഴും😁)
ഇതൊക്കെ ഒരു REASON മാത്രം☹️
നമ്മുക്ക് വേണ്ടത് CONFIDENCE ആണ്💪🏻🥰
Vyapeka kootta maranam undavumpol bharanakootathe cheethaparayan thutangum!nakkinu license ellallo!
അതു തന്നെ ആണു യഥാർത്ഥ സത്യം. മരണം അതാണ് യാഥാർഥ്യം . അതെന്നയാളും നമ്മുടെ സ്വൊന്തം 😂
Please don't induce fear in people. Your caption itself is wrong.
ഇക്കണ്ട രോഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വാക്സിനേഷൻ എടുക്കുമോ. ചുരുക്കി പറഞ്ഞാൽ മനുഷ്യരിൽ തന്നെ പരീക്ഷിക്കുകയാണ് ലേ ഡോക്ടർ. പണ്ട് എലിയിലും പൂച്ചയിലും പരീക്ഷിച്ചു വിജയിച്ചെങ്കിൽ മാത്രേ മനുഷ്യർക്ക് നൽകാരറുണ്ടായിരുന്നുള്ളു. ഞാൻ ഇനി വാക്സിൻ എടുക്കില്ല
ആദ്യത്തേത് എടുത്തോ? ഞാൻ പരപ്പനങ്ങാടിയിലാ
Skycovione vaccine kandupidichu athil side effects ila
Njn Corona vaccine kandupidikan help cheythirunnu skycovione data processing cheythit Rosetta at home
ഒരു ഗ്യാരണ്ടി യും ഇല്ലാ ഒന്നിനും പിന്നെ എന്തിനു പേടിക്കണം.
എന്റെ അയൽക്കാരൻ ഇന്നലെ വാക്സിനേഷൻ എടുത്തു രാത്രിയിൽ പ്രശ്നം ആയി ഒരു hospital പോലും എടുത്തില്ല ആൾ മരിച്ചു 43വയസ്സ് ഉണ്ടായിരുന്നുള്ളു
Is there any problem if no second dose taken
Ningaleth vedio cheythalum ath janangale pedipikunna reethiyilan, please, stress e rogathin dosham cheyum, tension akaruth
ഇത് ശരിക്കും ഇയാൾ പറയേണ്ടത് അല്ല
ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്.കാരണം ഇതൊക്കെ വാക്സിൻ കമ്പനി അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഫാക്ട് sheetil പറയുന്നുണ്ട് പക്ഷേ ആർക്കും അതിനെ പറ്റി അറിയില്ല
Very useful information sir
നന്നായി
പെട്ടെന്നു മരിക്കാമല്ലോ..
Pinne enth ooooa government edukaan paranjath
Sir vaccine 6 months validity ullu ennu parayunnu. Sheriyano. Njn rand vaccine eduthatha. Ipol samdhanam poyallo
Pinne kuyiche moodiyal pore?
No need vaccine
Maintain proper safty mesures.
Proper helthy lifestyle,Exercise.,good diet that is better than vaccine.
Be Happy
Yes....nammude health nammude kaiyil aanu ... immunity boost chayyanullathu...Oru oaadu home remedies undu....njan chayyunnathu parayaam....nalla food kazhikkuka(valuchu vari kazhikkaruthu😄)exercise ....ravile verum vayattil kudikkan pattunna choodil. Pure manjal podi...2 nullu....kurumulakpoiyum..cherthu kudikkuka....athu pole veettil valarthunna kattar vazha juice or athinte jel.o kazhikkuka....hot water mathrom kudikkuka....purathu ninnu vangikkunna podikal izhivakki...nammude chuttum kannunna leaf...ex...mavinte thalir Ella.....perayude thalir Ella....kariveppila leaf...puthina leaf...malli leaf....panikkoorkkaa....thulasi ethokke veettil undekkil mathrom cherthal mathi....malli...puthina...kariveppila...evayiunnum shoppil ninnum vangi use chayyaruthu🤩💯
ഇ മാതിരി തോന്നാസം കണ്ടുപിച്ചു ജനങ്ങളെ കൊല്ലത്തെ കൊല്ലലേ ടെസ്റ്റ് നോക്കാതെ ചെയുന്ന ഇത് നിർത്തി സൈഡ് എഫക്ട് ഇല്ലെന്നു ഉറപ്പ് വരുന്നവർക്കു മാത്രം കുടുക്കു റടുത്തവർക്കു ഇനി അനുഭവിക്കാനെ നിവർത്തിയുള്ളു ആ നിരപരാധി കളെ ദൈവം അനുഗ്രഹിക്കട്ടെ
കോൺഫിഡൻസ് ഉള്ളവർക്ക് ധൈര്യമായി എടുക്കാം. ഏതു വാക്സിനേഷൻ എടുത്താലും
ഒന്ന് പനി വരും. അത് വന്നാലേ എഫക്ട് ആവുകയുള്ളു. ആരും പേടിക്കേണ്ട.
🤭🤣🤣
വെറുതെ കിട്ടും പണി
വാക്സിനേഷൻനു ശേഷം മരണങ്ങൾക്ക് വേഗത കൂട്ടുന്നുണ്ട് ഇപ്പോൾ
ഒന്നുപോടാ. ഇത്രയും ആളുകൾ വാക്സിൻ എടുത്തതിനു ശേഷമാണോ തൻ്റെ ഒരു വിവരണം. ഇത് ശരിയല്ല. ആളുകളെ ഭീതിപ്പെടുത്തുന്നോ? ആ രോ ഗ്യവകുപ്പിന് ഇതിനു ഉത്തരം ഉണ്ടോ? തീർചയായും മറുപടി തരണം.
👍👍👍👍
😀👍👍👍
👍🏻
Sir 2nd dose edukupolum egene varumo
Heading എന്താ. പിന്നീട് നിങൾ പറയുന്നത് എന്താ. വരുമാനമുണ്ടാക്കാൻ എന്തും ചെയ്യാമെന്നാണ് അല്ലേ.
Enthinu pinne vaccinedukkan nirbhandhikkunnu.