ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Baiju's Vlogs Contact Number +917034800905 ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ @Baiju's Vlogs.
    പത്തിരുപതു കൊല്ലം മുൻപുവരെ മനുഷ്യരാശിയെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന മാരക രോഗങ്ങളിൽ ഒന്നാമനായിരുന്നു രക്താർബുദം അഥവാ (Blood Cancer).
    എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല; രക്താർബുദരോഗികളുടെ ഇടയിലെ രോഗമുക്തിനിരക്ക് 85 മുതൽ 95 ശതമാനം വരെ ആയി ഉയർന്നിട്ടുണ്ട്. തക്കസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സ നൽകുകയാണെങ്കിൽ പരിപൂർണ്ണ സൗഖ്യം ഉറപ്പായ രോഗമായി രക്താർബുദത്തെ ആധുനിക വൈദ്യശാസ്ത്രം മാറ്റിയിരിക്കുന്നു.
    രക്താർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, വിവിധ വകഭേദങ്ങൾ ഏതൊക്കെയാണ്, പ്രധാന ചികിത്സാമാർഗങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് Baby Memorial Hospital, Kozhikode - ലെ ചീഫ് ഹെമറ്റോളജിസ്റ്റും ഹെമറ്റോ ഓങ്കോളജിസ്റ്റുമായ Dr. Shinto Francis Thekkudan.

ความคิดเห็น • 692

  • @salahudeen7912
    @salahudeen7912 3 ปีที่แล้ว +272

    ഡോക്ടറെ ദൈവം രക്ഷിക്കട്ടെ ദീർഘയുസ് ഉണ്ടാകട്ടെ കാരണം ഇത്രയും details ആയി ഒരുപാട് സമയമെടുത്തു സംസാരിച്ചു പാവപ്പെട്ട രോഗികൾക്ക് ഒരുപാട് പ്രയോചനം ഉണ്ടായി ഒരു ഓൺക്കോളജിസ്റ്റനെ കിട്ടാൻതന്നെ ബുദ്ധിമുട്ട് ഉണ്ട്

  • @MunMin_97
    @MunMin_97 2 ปีที่แล้ว +209

    എല്ലാവരെയും പടച്ചവൻ കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻 ആമീൻ

  • @arathyslal8986
    @arathyslal8986 3 ปีที่แล้ว +451

    ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +83

    അളളാഹു ആർക്കും ഈ രോഗം തരാതിരികടെ ആമീൻ

  • @nesisworld6681
    @nesisworld6681 3 ปีที่แล้ว +43

    എനിക്ക് കെൻസർ വന്നു ഓപ്പറേഷൻ ചൈദു കിമോ എടുത്തു എപ്പോൾ ആര്മാസം കുടുബോൾ ട്ടസ്റ്റ് എല്ലാവരും സഹായിച്ചു ഞാൻ ഇവിടെ എത്തി Alhamdulillah

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 ปีที่แล้ว +3

      അൽഹംദുലില്ലാ സ്വർഗ്ഗാവകാഷി ...നമുക്ക് സ്വർഗ്ഗതിൽ വെച് കാണാൻ നാധൻ തുണക്കട്ടെ...എനിക്കും കാൻസർ ആണ്

    • @channel-od2kz
      @channel-od2kz ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @sonuabhi3242
      @sonuabhi3242 ปีที่แล้ว

      ​@@siddhikshasiddhiksha8452epol enghne ind bro

    • @kabeersyed5417
      @kabeersyed5417 18 วันที่ผ่านมา

      Alhamdulillah

    • @kabeersyed5417
      @kabeersyed5417 18 วันที่ผ่านมา

      Mariyallo

  • @nithyasarasjesus4649
    @nithyasarasjesus4649 ปีที่แล้ว +87

    Enniku undu blood cancer...AML... Transplant kazhinju...2 years ayyi...Eppo normal ayyi pokunu... Transplant kazhinju 6 months kazhinjapol njan school il rejoin cheythu (teacher)... Eppo njan asughathiney kurichu allochikunu polum ellya....Namalu busy and happy ayyal ee asugham onnum alla....From my experience.....❤️

    • @reenaChako
      @reenaChako ปีที่แล้ว

      Hi...

    • @shaheemshazin8932
      @shaheemshazin8932 11 หลายเดือนก่อน

      First symptom endha undaye enik kalil blue red colur verse ind😢 painum ind

    • @nithyasarasjesus4649
      @nithyasarasjesus4649 11 หลายเดือนก่อน +1

      @@shaheemshazin8932 blood test cheytha mathi.. CBC test

    • @COOKINGSHOWSabreenajaleel
      @COOKINGSHOWSabreenajaleel 10 หลายเดือนก่อน

      @@shaheemshazin8932vericose ആവും

    • @anjanan1580
      @anjanan1580 10 หลายเดือนก่อน

      Chemotherapy ude avishyam varumo... Engna arunnu conditions, sukhapedumoo plz plz reply🙏

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +55

    ഡോക്ടർ സാറിന്റെ സംസാരം തന്നെ രോഗം ഉള്ളവർക്ക് ആശ്വാസം നൽകും വിധം ആണ് നന്ദി ഡോക്ടർ 👍👍👍👍👍

  • @semikk8114
    @semikk8114 4 หลายเดือนก่อน +11

    അള്ളാഹു margamaya രോഗങ്ങെളെ തൊട്ട് കാത്തു രക്ഷിക്കട്ടെ

  • @Venugopalan-C-Achari
    @Venugopalan-C-Achari 2 ปีที่แล้ว +71

    ദൈവമേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻...

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +55

    വളരെ വിലപ്പെട്ട അറിവ്... താങ്ക്സ് ഡോക്ടർ... താങ്ക്സ് ബൈജു ചേട്ടാ....

  • @jasminsubair7747
    @jasminsubair7747 3 ปีที่แล้ว +22

    Dr. അല്ലാഹുത്തുനാകുമാറാക ട്ടെ നല്ലരു കാര്യമാണ് പറഞ്ഞു തന്നത് 👍

  • @dhanasreehari5681
    @dhanasreehari5681 2 ปีที่แล้ว +72

    എന്റെ ചേച്ചിക് acuid myloid lukimiya ആയിരിന്നു. Bonemarrow transplantion ചെയ്തു. ഞാൻ ആയിരുന്നു donor.. 🙏🏻

  • @pepperhut111
    @pepperhut111 3 ปีที่แล้ว +15

    ഒരുപാട് ഉപകാരപ്രദമായ വിഡിയോകളാണ് ഓരോന്നും... Thanks byju chetta....

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +26

    എല്ലാം ടെസ്റ്റ്‌ കഴിഞ്ഞു ട്രീറ്റ്‌മെന്റ് തുടങ്ങി ഒരു വിധം കുടുംബം കുളം തോണ്ടി കഴിയുമ്പോൾ ആളുടെ കഥയും തീർത്തു തരും ഇവൻമാർ എല്ലാം കൂടി.. ഈ രോഗത്തിന് ട്രീറ്റ്മെന്റ് എടുത്താലും എടുത്തില്ലെങ്കിലും ഒരു സമയം വരെയെ ജീവിക്കു ചികിൽസിച്ചത് കൊണ്ടോന്നും ഒരിക്കലും രെക്ഷപെടില്ല ath😄നമ്മുക്ക് തോണുന്നതാണ്.. ദൈവം ആയുസ് നൽകിയാൽ ജീവിച്ചിരിക്കും..

  • @vandivibez
    @vandivibez 3 ปีที่แล้ว +133

    എന്റെ മകൾക് ഈ ലക്ഷണം എല്ലാം ഉണ്ടായിരുന്നു അവൾക് ലുക്കിമിയ ആയിരുന്നു അൽഹംദുലില്ലാഹ്. ഇപ്പോൾ എല്ലാംസുഗമായി

    • @rabeesworld8858
      @rabeesworld8858 3 ปีที่แล้ว +4

      Evideya kaanichadhu?

    • @chithramalayath9529
      @chithramalayath9529 3 ปีที่แล้ว +13

      എന്റെ കുഞ്ഞു ട്രീട്മെന്റിൽ ആണ്.. നിങ്ങളുടെ വാക്കുകൾ ആശ്വാസം തരുന്നു

    • @multiverse179
      @multiverse179 3 ปีที่แล้ว

      Ethu hospitalil aanu kaanichathu. Ethu doctor?

    • @vijishap3133
      @vijishap3133 3 ปีที่แล้ว +1

      @@chithramalayath9529 molku engine undu...

    • @chithramalayath9529
      @chithramalayath9529 3 ปีที่แล้ว +5

      @@vijishap3133 മോനാണ്.. സുഖമായി വരുന്നു.. പ്രാർത്ഥിക്കണം.

  • @lekhalekha3310
    @lekhalekha3310 ปีที่แล้ว +24

    ദൈവമേ ആർക്കും ആർക്കും വരാതിരിക്കട്ടെ എല്ലാവരെയും കാത്തു കൊള്ളണമേ കൃഷ്ണാ 🙏🏾🙏🏾

  • @lalkrishna2559
    @lalkrishna2559 3 ปีที่แล้ว +11

    Do not panic ellathinum chikilsa indu ath kelkumbol thanne pakuthi asugam illathavum.. Thanku

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +7

    പാരമ്പര്യ ആധുനിക പ്രകൃതി ജീവനസമ്പ്രദായങൾ സമനൃയിപ്പിച്ച് ഓരോ രോഗങ്ങൾക്കും വിദഗ്ധ ചികിൽസാ വിധികൾ നിർദേശിക്കണം.അലോപ്പതിയിലെ സൃകാരൃ ബ്ളേഡ് ചികിൽസയുടെ ചൂഷണം ഏറെയാണ്.അത്ഒടുങാഹ നിയമനിർമാണം വേണം

  • @aswanthpk7658
    @aswanthpk7658 ปีที่แล้ว +8

    ആർക്കും വരാതിരിക്കട്ടെ..... 🙏🙏🙏🙏🙏

  • @MuneerMuni-ip3co
    @MuneerMuni-ip3co ปีที่แล้ว +14

    അല്ലാഹ് ആർക്കും വരാതിരിക്കട്ടെ ആമീൻ 😔

  • @in8594
    @in8594 3 ปีที่แล้ว +7

    Very valuble info Dr...thank you👍👍👍

  • @ayshakareem1973
    @ayshakareem1973 3 ปีที่แล้ว +39

    കുട്ടികളിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കറുത്ത വട്ടത്തിലുള്ള പാടുകൾ എന്തിന്റെ ലക്ഷണമാണ് ഡോക്ടർ

  • @divyakuriakose7073
    @divyakuriakose7073 ปีที่แล้ว +9

    Dr. ശരീരത്തുണ്ടാകുന്ന നീല പാടുകൾ എന്താണ് ബ്ലഡ്‌ ക്ലോട്ട് ആയതു പോലെ ആണ് കാണുന്നത്.

    • @priyasl89
      @priyasl89 ปีที่แล้ว

      food alergy aanu...6 days kazhinju maarum

  • @senishabai398
    @senishabai398 3 ปีที่แล้ว +3

    Ariyatha oro karyavum parannu manasilakkunnathinu oru pad thanks doctor

  • @nazirrukshana442
    @nazirrukshana442 3 ปีที่แล้ว +7

    Thanks a lot sir very informative

  • @sahanathettalill7954
    @sahanathettalill7954 3 ปีที่แล้ว +7

    Athyavishamayitt olla information Ann logathill kudikkond irikkunna oru disease ann njan nurses Ann oru paad patients vararond adh kond thann e video kanunnavar full ayitt kanuga orupad useful video ann🙂🙏🙏

  • @thahathaha1079
    @thahathaha1079 ปีที่แล้ว +9

    Dr. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് ശരീരത്തിൽ നീലകളറിൽ കാണപൊടാറുണ്ട് ആദ്യം നീല പിന്നെ അത് മഞ്ഞനിറം ആകും അവിടെ വേദന ഉണ്ടാകും പിന്നെ മാഞ്ഞുപൊകും അപ്പോൾ വേദന യും പോകും ശരീരത്തിൽ പലഭാഗത്തും ഇടയ്ക്ക് ഇതുപോലെ കാണും ഇതിൽ കുഴപ്പമുണ്ടോ Dr

    • @thahathaha1079
      @thahathaha1079 ปีที่แล้ว

      എനിക്കും അങ്ങനെ ഉണ്ട് നിങ്ങൾ ഇത് എന്ത് കൊണ്ട് എന്ന് അറിഞ്ഞോ

    • @ramyaramyaratheesh5576
      @ramyaramyaratheesh5576 7 หลายเดือนก่อน

      Ippo angane undu dr kanicho

    • @snpalakkadvlog3901
      @snpalakkadvlog3901 6 หลายเดือนก่อน

      Enikkim indakarund but vedhana indavugayilla

    • @anithak8398
      @anithak8398 13 วันที่ผ่านมา

      Enikumundu

  • @animolabraham5114
    @animolabraham5114 3 ปีที่แล้ว +10

    CLL ഇതി നെ പറ്റി ഒന്നു വിശദീകരിക്കാമോ

  • @sarithababu2745
    @sarithababu2745 ปีที่แล้ว +5

    ദൈവമേ ആർക്കും വരുത്തല്ലേ 🙏🙏🙏🙏

  • @ranilawrence3925
    @ranilawrence3925 ปีที่แล้ว +2

    Eshoye aarkkum varathirikkatte.....ee docterine anugrahikkename

  • @aiswaryas8856
    @aiswaryas8856 3 ปีที่แล้ว +39

    Video kanendarnnu, kandappo ithellam undennu thonnunnu😪🙏

  • @hajararahim236
    @hajararahim236 3 ปีที่แล้ว +3

    Nalla nalla arivukal tharunnathinnu thanks

  • @lizavarghese150
    @lizavarghese150 3 ปีที่แล้ว +16

    Baiju,photoyil kaanichirikkunna blue paadukal ,ethekkurichu Dr paranjathe ellaallo.pinne, thaan manushyare pedippikkan ano photo ettirikkunnathu.

    • @vijishap3133
      @vijishap3133 3 ปีที่แล้ว +1

      Startingil doctre parayunundu... Platelet kurayumbolanu e neela colour kaanunathennuu....

  • @fashionworld2736
    @fashionworld2736 2 ปีที่แล้ว +26

    ശരീരത്തില്‍ (കാലിലെ thudayil kai thandayil കൈയ്യില്‍ തോളില്‍ താഴെ)round shape ഇല്‍ രക്തം kallichapole കാണപ്പെടുന്നു.ഒന്ന് മാറുമ്പോള്‍ അടുത്തട bakath varum.idhe first green colour.പിന്നെ purple last yellow colour aayi മാഞ്ഞു pokum.idhe endh kondan .എന്ന് parayamo.അതേ പോലെ.ഇടക്ക് shareerathil palabhakangalilayi ഒരു injection cheyynapole pain vararund.idhe endh കൊണ്ടാണ്‌.

    • @nasarbinansar451
      @nasarbinansar451 2 ปีที่แล้ว +2

      എനിക്കുമുണ്ട് താൻപറഞ്ഞപോലെഈ അസുഖം..

    • @ashzworld7159
      @ashzworld7159 2 ปีที่แล้ว +1

      എനിക്കും ഉണ്ട് ഇപ്പോ ആ ഗ്രീൻ കളർ മാറി ഡാർക്ക്‌ redpole ആയി ഉണ്ട് വേദന ഉണ്ട് ഇടക്ക് അവിടെ വേദന ഉം ചൊറിച്ചൽ ഉം ഉണ്ട്

    • @ponnusvlogmalappuram8438
      @ponnusvlogmalappuram8438 ปีที่แล้ว

      Doc kaanikku. Enikkariyunna oralkk ithundairunnu. Calicut medical college il poi kaanikku. Sheniyaicha Aanulladhu thonnunnu

    • @ponnusvlogmalappuram8438
      @ponnusvlogmalappuram8438 ปีที่แล้ว

      @@nasarbinansar451 doc kaanikkenam. Pattiyal calicut medical collegil poikkolu. Sheniyaichayanulladhu.

    • @saheerconseltex1001
      @saheerconseltex1001 ปีที่แล้ว

      @@ponnusvlogmalappuram8438 ഇതെനിക്കുമുണ്ട്

  • @harsh6158
    @harsh6158 2 ปีที่แล้ว +3

    Pancytophenea യെ പറ്റി ഒന്ന് വിശദമായി പറഞ്ഞു തരാമോ

  • @sreejagopalan8333
    @sreejagopalan8333 5 หลายเดือนก่อน +3

    Sir പറഞ്ഞതിൽ എനിക്ക് കാലിൽ, കൈയിൽ വട്ടത്തിൽ ഇടയ്ക് വരാറുണ്ട് അതു വരുമ്പോൾ നല്ല വേദന ഉണ്ട്. ഇത് വരെ ഞാൻ ഇതിനു ട്രിറ്റ് മെന്റ് എടുത്തില്ല ഞാൻ കാര്യം ആയിട്ട് എടുത്തില്ല ഈ വേദന. ഇപ്പോ sir പറഞ്ഞപോൾ ആണ് ഞാൻ ശ്രദ്ധിക്കുന്ന plz🙏🏻help

    • @ShameenaShafin
      @ShameenaShafin 3 หลายเดือนก่อน

      Dr ne kanicho. Enikkum und ingane

  • @rashid4018
    @rashid4018 3 ปีที่แล้ว +8

    ബ്ലേഡ് ക്യാൻസർ വന്നാൽ കണ്ണ് കാഴ്ച കുറയുമോ

  • @skitchen591
    @skitchen591 2 ปีที่แล้ว +2

    Thanks for the detailed malayalm information

  • @ajitkumarp1026
    @ajitkumarp1026 3 ปีที่แล้ว +10

    Very well explained. Well presented too. Thanks doctor.

  • @adgemaryt1291
    @adgemaryt1291 ปีที่แล้ว +5

    ആർക്കും വരടിരിക്കട്ടെ allah

  • @user-cx8yg4wj1y
    @user-cx8yg4wj1y 3 ปีที่แล้ว +13

    1st view .thanks for your valuable information about blood cancer

  • @nisajaleelnj7870
    @nisajaleelnj7870 3 ปีที่แล้ว +8

    ചെറിയ മക്കൾക്കു വന്നാൽ പെട്ടെന്ന് അത് സുഖപ്പെടുമോ ഡോക്ടർ .

  • @santhakumari2821
    @santhakumari2821 3 ปีที่แล้ว +2

    Oru pade ariyan kazhinju thanks thanks

  • @nejuminisamaitheenkunju4414
    @nejuminisamaitheenkunju4414 ปีที่แล้ว +3

    അല്ലാഹു എല്ലാവരേയും കാക്കട്ടേ

  • @shadiyamansoor6358
    @shadiyamansoor6358 8 หลายเดือนก่อน +3

    Padachavan kaathurakshikkatte 🤲🤲

  • @mercyjoseph9077
    @mercyjoseph9077 3 ปีที่แล้ว +2

    Thank you dr.pratheeksjayulla information thannathum.🙏🙏👍👍👍

  • @neethu.g3136
    @neethu.g3136 2 ปีที่แล้ว +6

    എന്റെ മോൾക്ക്‌ ഉണ്ടായിരുന്നു... B ALL..... ഇപ്പോൾ 13 വയസായി.....31/2 വയസിൽ വന്ന അസുഖം ആണ്.... Rcc treatment... Now she is cure...

    • @neethu.g3136
      @neethu.g3136 2 ปีที่แล้ว

      മൂന്നര വയസിൽ ഉണ്ടായതാണ്....

    • @muhsinahussain4116
      @muhsinahussain4116 ปีที่แล้ว

      ഇപ്പൊ sugamaayo

    • @neethu.g3136
      @neethu.g3136 ปีที่แล้ว +5

      @@muhsinahussain4116 ഓ 8 ൽ പഠിക്കുന്നു.. നല്ല മിടുക്കി കുട്ടിയായി

    • @cutiescafe1084
      @cutiescafe1084 ปีที่แล้ว

      Alhamdulillah..❤

    • @fathimathasleena
      @fathimathasleena 8 หลายเดือนก่อน

      Chechy ee kallicha nirathil blackish ayitt shareerathil evdeyenkilum
      pad kanunnath ithukondanoo

  • @smithamurali808
    @smithamurali808 3 หลายเดือนก่อน +1

    ദൈവമെ കാത്തുരക്ഷിക്കണെ !

  • @abdulmuneermuneer2928
    @abdulmuneermuneer2928 2 ปีที่แล้ว +2

    Yenik vayatilum vayarinte bagathum kayuthilum chilapol nalla vedana undakarund njan oru rogi anu m v r anu treet mend ipol soudiyil vanu ipol enganthe vedana varunu ashahemaya vedana njan yentha cheyende yenth kondanu ith ipol vedana yenu doctor paranju tharumo

  • @haseenashihabhasi8319
    @haseenashihabhasi8319 3 ปีที่แล้ว +11

    വേറെ എന്തെങ്കിലും കാരണം കൊണ്ട് ബ്ലഡ്‌ കുറഞ്ഞാൽ സ്കിന്നിൽ റെഡ് ഓർ ഗ്രീൻ കളർ വരാറുണ്ടോ

    • @alfiyabasheer8284
      @alfiyabasheer8284 3 ปีที่แล้ว +1

      Enik idak red or green colour legsil vararund.. Vere enthelm reason aarikumenn karuthunnu.. No other symptoms

    • @freedom-pv3cv
      @freedom-pv3cv 3 ปีที่แล้ว

      Enikkum varaarunde

    • @fizufazi8929
      @fizufazi8929 2 ปีที่แล้ว

      Enikkum und blue or red

    • @minhaminhaminnu414
      @minhaminhaminnu414 2 ปีที่แล้ว +1

      @@alfiyabasheer8284 Food allergy aavan chance und

    • @shahinasabeedh2478
      @shahinasabeedh2478 2 ปีที่แล้ว

      Red color enthelum issue undo..??

  • @HajaraSadik-k3d
    @HajaraSadik-k3d 2 หลายเดือนก่อน +3

    ഫോട്ടോയിൽ കാണുന്നത് പോലെ ഉള്ള പാട് എന്റെ തുടയിൽ ഇടക്കിടെ വരാറുണ്ട്. അതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ 😢

    • @kabeersyed5417
      @kabeersyed5417 18 วันที่ผ่านมา +1

      Ath kand,ith kett pedichirikua nan😢

    • @Yaara111
      @Yaara111 11 วันที่ผ่านมา +1

      Enikkum und😢

  • @mufidanasaru8974
    @mufidanasaru8974 3 ปีที่แล้ว +13

    സൂപ്പർ. ബൈജു ചേട്ടാ നിങ്ങൾ ഷെയർ ചെയ്യുന്ന ഓരോ വീഡിയോയും നമ്മുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകളാണ്. ഇത്തരം അറിവുകൾ ജന മനസ്സുകളിൽ എത്തിക്കുന്ന നിങ്ങളെയും നിങ്ങൾക്ക് ചുറ്റുമുള്ളവരെയും ദൈവം തുണക്കട്ടെ.👍👍👍👍👍👍❤❤❤❤

    • @sabeenaummer4200
      @sabeenaummer4200 3 ปีที่แล้ว

      Dr pls ajitha dileepinu oru reply kodukku

  • @sairabanu5545
    @sairabanu5545 3 ปีที่แล้ว +5

    Thank you sir God bless you

  • @trademarkxjohncena5107
    @trademarkxjohncena5107 3 ปีที่แล้ว +3

    Thanku ഡോക്ടർ

  • @shahanasnedungadan4497
    @shahanasnedungadan4497 3 ปีที่แล้ว +3

    AML M4/M5 meaning onnu parayamo ? please

  • @shahana6842
    @shahana6842 ปีที่แล้ว +3

    Allahu ellavrrym kaakktte

  • @GOKULANN-p2j
    @GOKULANN-p2j 5 หลายเดือนก่อน +1

    ശരീരത്തിൽ കാണുന്ന എല്ലാ നീലകലകളും Blood Cancer ലക്ഷണമാണൊ? അതൊ ITP എന്ന രോഗ ലക്ഷണമാണോ?

  • @rethikaajithrethikaajith9862
    @rethikaajithrethikaajith9862 3 ปีที่แล้ว +3

    Thanks doctor for this informatiom

  • @aksharack2753
    @aksharack2753 2 ปีที่แล้ว +4

    Dr eniku shareerathil rakatham kattiyayi kidappund ipo athil thodumpo cheriya vedanayum und kaalinte kannil neerum und ath enthinte akum doctor

    • @shahina7919
      @shahina7919 5 หลายเดือนก่อน

      എന്തായി എനിക്കും ഇങ്ങനെ ഉണ്ട്

  • @yffvvb7167
    @yffvvb7167 3 ปีที่แล้ว +2

    Thank. You. Doctor.. 🌹

  • @henasvlog
    @henasvlog 3 ปีที่แล้ว +4

    Ostrio cercoma എ കുറിച്ച ഒരു reviews തരാമോ ഡോക്ടർ..

  • @zainzahilworld7087
    @zainzahilworld7087 ปีที่แล้ว +2

    Platelet cound കൂടിയാൽ എന്തെകിലും പ്രശ്നം ഉണ്ടോ?

  • @basheerpaloli6674
    @basheerpaloli6674 ปีที่แล้ว +2

    dr kure munb enik kaalil neelanirathil vedhanoyod koodi oru kala vanninum .pinneed kure days kazhinjapol kaalinte thudayilum ath thane poyi .ipol 6 msam vare ayi onnum illa.enthan ath

  • @ushadevinair4416
    @ushadevinair4416 2 ปีที่แล้ว +3

    Sir pet scan chaital lymphoma ariyan pattumo

  • @maneesh1532
    @maneesh1532 ปีที่แล้ว +2

    Amen God bless you🙏🙏🙏

  • @maggimathew9873
    @maggimathew9873 3 ปีที่แล้ว +2

    Thanku docter

  • @sirajupayotta8969
    @sirajupayotta8969 9 หลายเดือนก่อน

    Enikkoru preshnamund. Tholikkulil cheriya pimbles varunnu purath kanunnilla. Thott nokumbol tadipp und. Enthan karanam ennu aryamo. Cheriya vedana und aa pimble matram

  • @aminak2740
    @aminak2740 9 หลายเดือนก่อน +2

    Very Very good sir 👏

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว +2

    Enik periferal smear normocytic monochromic enund ath enthn dictr

  • @JasnaMuneer-dt5wz
    @JasnaMuneer-dt5wz 3 หลายเดือนก่อน

    ഡോക്ടർ എന്റെ ഉമ്മാക് ഷോൾഡർ ഒന്ന് വലിഞ്ഞു പോയി ex ray എടുത്തു കൊയപ്പൊന്നൂല്ല എന്റെ കുട്ടി പിടിച്ചു വലിച്ചത് ആണ് ഇപ്പൊ 3 മാസം ആയി നല്ല വേദന ആയിരുന്നു കുറെ ഡോക്ടർന കാണിച്ചു കുറവില്ലാത്തത് കൊണ്ട് ഒരാൾ പറഞ്ഞു തന്ന പ്രകാരം ഷാഫി മർമ ചികിത്സലയത്തിൽ കാണിച്ചു അവിടുന്ന് നടൻ മരുന്ന് കഴിക്കാനും പിന്നെ ചൂട് വെള്ളം കൊണ്ട് ഉയ്യാനും പറഞ്ഞു അങ്ങനെ 4 ഡേ ചെയ്യുമ്പോയെക് വേദന കുറഞ്ഞു പിന്നെ നോക്കുമ്പോ കൈ മുട്ട് മടക്കുന്ന ഭാഗത്തു ചോര കലിപ്പ് പോലെ വന്നു എഗൈൻ അവിടെ കാണിച്ചു മരുന്ന് വെച്ച് കെട്ടി ന്നിട്ടൊന്നും കുറവില്ല അവിടെ മുയച്ചു വലിയ മുഴ പോലെ ആയി നല്ല ടെൻഷൻ ഉണ്ട് ഡോക്ടർ അത് എന്നാ കാരണം ഒന്ന് പറഞ്ഞു തരൂ please 😢😢😢😢😢

  • @irshadkakkiyazhikommohamme4149
    @irshadkakkiyazhikommohamme4149 2 ปีที่แล้ว

    dr thanks
    arkum undakathirikatte

  • @aswathyachu386
    @aswathyachu386 8 หลายเดือนก่อน +1

    Thank you dr.

  • @AbdullaAbdulla-ix2yi
    @AbdullaAbdulla-ix2yi 2 ปีที่แล้ว +3

    Dr, എനിക്ക് kalil ഞെരമ്പ് കുത്തികൂടി നീല നിറത്തിൽ ആകാറുണ്ട്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ താനെ പോവുന്നു. എന്താണെന്ന് പറഞ്ഞു തരുമോ

  • @shifnat.i3081
    @shifnat.i3081 หลายเดือนก่อน

    Njn oru lymphoma cancer patientarnnu. Recoveray 10years kazhnju maranm vidhiyexhdi jeevichu.. Ipozhum shareerathil itharam colir undakarund

  • @anjanavk699
    @anjanavk699 3 ปีที่แล้ว +3

    Hi enk aryula ith sheriyano enn but e mark enk 1 year muthalk e mark ind and ingane oru doctor paranjrnu 5 yr ayapo ent full test nadathi no problem ipo 26 yrs aye

  • @nissara.l.3400
    @nissara.l.3400 ปีที่แล้ว +2

    if the monocytes =13.6 % is dangerous ? Platelet Count 290, Haemoglobin - 15.1 wbc 6.3 rbc 5.1 ?

  • @badhiayshu4651
    @badhiayshu4651 ปีที่แล้ว +1

    വേറെ എന്തെങ്കിലും കാരണം കൊണ്ട് പ്ലേറ്റ്ലേറ്റ് കുറയുമോ?.

  • @kiranvgvg636
    @kiranvgvg636 3 ปีที่แล้ว +2

    Thank u doctor

  • @annasebastian5082
    @annasebastian5082 3 ปีที่แล้ว +1

    Ella vakkukalum malayalathil parayan pattiyal valare upakaramayirunnu

  • @vimaljithkannur2042
    @vimaljithkannur2042 ปีที่แล้ว

    Detail ay paranju Thanu.. Thank u

  • @rajoshkumarpt451
    @rajoshkumarpt451 3 ปีที่แล้ว +2

    Thanks Dr

  • @SatheeshP-fm8qz
    @SatheeshP-fm8qz 4 หลายเดือนก่อน

    Churukkiparanha marikkunnatha nallath prasangikkunnathallathe ethinonnum vykthamaya marunnilla

  • @RINOOZTECH__
    @RINOOZTECH__ ปีที่แล้ว +3

    ഇത് പോലെ എനിക്ക് ഇടയ്ക്ക് കാണാറുണ്ട് ശരീരത്ത് നീല നിറത്തിൽ നല്ല വേദനയും ഉണ്ടാകും ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ല

    • @SalihCv-mb7yl
      @SalihCv-mb7yl 9 หลายเดือนก่อน

      Sugam ആവട്ടെ പെട്ടന്ന്

    • @saheerasaheera8391
      @saheerasaheera8391 5 หลายเดือนก่อน

      enikkum vararund

    • @HarithaParayil
      @HarithaParayil 5 หลายเดือนก่อน

      എന്നിട്ട് മാറിയോ

    • @ryan-in7fg
      @ryan-in7fg 2 หลายเดือนก่อน +1

      Enikum ente veetukwtkum varshangalayi undavarund evideyenkilum thattiyitt chathanja pole aanu

  • @anupamasravi3663
    @anupamasravi3663 ปีที่แล้ว

    Multiple myeloma ye kurichu onnu paraumo . Athu hereditary anno?

  • @dreaminggirl8902
    @dreaminggirl8902 9 หลายเดือนก่อน +2

    Enikum ammakum shareerathil neelichatho brown oo kalakal undakarund idak vedana ullath ayirikum chilath vedana indavilla cancer ayirikumo

    • @muhsinashafi9218
      @muhsinashafi9218 7 หลายเดือนก่อน

      Dr kanicho

    • @dewdrops7299
      @dewdrops7299 2 หลายเดือนก่อน

      Enik yellow colour und thodumbo. Pain ind

  • @busharak178
    @busharak178 3 ปีที่แล้ว +1

    Sir enikk muttinte mukalil pachanirathil kanarund vedanyum und abosion cheyditundayirunnu tablet kazhichayirunnu cheydad 1 varshamayi eemasam edopole cheydi ttund endanannu paranju thatamo sir

  • @nadheerakk804kk7
    @nadheerakk804kk7 3 ปีที่แล้ว +9

    ശരീരത്തിൻ്റെ palabakathum neelayumkarupum പോലെ കാണുന്നു vedhanayonnumilla but kuree കഴിയുമ്പോൾ mangupokum പിന്നെ വേറെ bakam epayum ഇല്ല epoyenkilum

    • @ramizworld8085
      @ramizworld8085 3 ปีที่แล้ว

      Same ente monum undakarund

    • @minhaminhaminnu414
      @minhaminhaminnu414 2 ปีที่แล้ว +1

      ente molkum und dr paranju chila food kazhikumbol undakum chemmeen,crab,egg.. ithu kazhikumbol nalla dark color undakumo enn nokkanam pnne blood test paranjittund

    • @minhaminhaminnu414
      @minhaminhaminnu414 2 ปีที่แล้ว

      ente molkum und dr paranju chila food kazhikumbol undakum chemmeen,crab,egg.. ithu kazhikumbol nalla dark color undakumo enn nokkanam pnne blood test paranjittund

  • @rajashreekurup1707
    @rajashreekurup1707 ปีที่แล้ว +1

    ടോട്ടൽ കൗണ്ട് കൂടിയാലും കുറഞ്ഞാലും നോർമൽ ആയാലും lukimea തന്നെ 👍

  • @amanamanu8438
    @amanamanu8438 ปีที่แล้ว +4

    എന്റെ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നു ബ്രെസ്റ്റിലും അതിന്റ താഴെയും കൂടുതലായി കാണുന്നു അത് എന്താ തൊലി Dr കാണിച്ചപ്പോൾ Dr അലർജി എന്നാ പറഞ്ഞു തന്ന മരുന്ന് കഴിച്ചിട്ട് വല്ല മാറ്റം ഒന്നും ഇല്ല അത് എന്തായിരിക്കും എന്തായാലും താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു

    • @nazeernazeer-rj7wq
      @nazeernazeer-rj7wq ปีที่แล้ว

      ആ eanikum 2മാസത്തിൽ kooduthal aayi ഇദ്പോലെ വട്ടത്തിന് കറുത്ത പാട് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾഅലർജി എന്ന paranje ആ പാട് marunnadhe illa വട്ടത്തിന് ബ്ലേഡ് കട്ടാ

  • @anaghaamal7851
    @anaghaamal7851 3 ปีที่แล้ว +3

    Sir ente ammaykku kalil padathinu mukalil oru thadippu vannuu thottalonnu skin ariyillayirunnu.. Pinneed dr ne kanichu kalu ketiyitappol veekkam okke poyi but ennalum sparshichal ariyatha avastha ith enthu rogamannu... Ethu vibhagam dr ne aanu kanikkendath... Pls 😔

  • @anjithasajeevan1770
    @anjithasajeevan1770 ปีที่แล้ว

    Dr ee polycythemia serious aayit olla oru rogam aano? Hb count 18.9 aaa plss rply

  • @vappucn7952
    @vappucn7952 3 ปีที่แล้ว +6

    Ente kaalilulm kayyilul chilappol neela nirathil kanunnu pinne ath thane povunnu enthan cheyyendath mensesinte timilanu kanunnath

    • @fidalathicha2034
      @fidalathicha2034 3 ปีที่แล้ว

      എനിക്കും ഉണ്ടാകാറുണ്ട്.

    • @vrindashaji777
      @vrindashaji777 3 ปีที่แล้ว

      Anik undakarund

    • @ramsyriyasramsy9767
      @ramsyriyasramsy9767 3 ปีที่แล้ว

      Ente motherinum kanunnund ethu pole body ude pala phagathum dark blue colour pole. Entha ingane ethu Dr kanikendathu. Joints inflammation um nd

    • @sumeenaabbasmuth8652
      @sumeenaabbasmuth8652 3 ปีที่แล้ว

      @@fidalathicha2034 enikkum undakarundu

    • @adhilkkathifkk2131
      @adhilkkathifkk2131 3 ปีที่แล้ว

      @@sumeenaabbasmuth8652 എനിക്കും ഉണ്ടാകാറുണ്ട്

  • @sreelekshmio8765
    @sreelekshmio8765 3 ปีที่แล้ว +11

    Sir ,enik edak edak shareerathu neelaclr padukal kanarund .blood clot ayathupole .3week kyinj ath manju pokanund. Blood testil ellm norml anu .nthukondanu ingna padukal varunnth.plz reply sir

    • @anjukrishna7314
      @anjukrishna7314 3 ปีที่แล้ว

      Me too

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 ปีที่แล้ว

      Entha blood test cheythath???

    • @haadhihanaan9291
      @haadhihanaan9291 2 ปีที่แล้ว

      Enikum ind..aarkenkilum ariyo nthanenn

    • @haadhihanaan9291
      @haadhihanaan9291 2 ปีที่แล้ว

      Enikum ind

    • @minhaminhaminnu414
      @minhaminhaminnu414 2 ปีที่แล้ว

      Ente mole kayyilum und neela color blood test cheyyan paranju ithu entha pedikkanamo nalla tensionila njan

  • @aiswaryadeepu1216
    @aiswaryadeepu1216 2 หลายเดือนก่อน

    Ente monu idak brown spot pole kaalilum kayyilum varunnu.. Blood test um pbs test um cheythu normal anennum paranju... Chilapo vit deficiency akam enn dr paranj ennalum tension marunilla.. Pbs test il lukemia cells ariyan patooo.. Ini pedikendath undo pls reply dr

  • @shamsiyashamsi5532
    @shamsiyashamsi5532 ปีที่แล้ว

    Ee rogham pidipettal njammal ariyan ethra madham edukkum
    Ente etathikk ee rogham ayirunnu Pani ya vannath pinne caund kuranju shariratil karupp niram pole adayalam vannu 15 divasham kond thatha eeloghath ninn Vida paranju,

  • @sniyanechu6919
    @sniyanechu6919 3 ปีที่แล้ว +3

    Patient nu 6masam munne test cheythappol MDS stage aayirunnu... Age aayathond BMT cheyyan aavilla.. Vere enthelum option undo doctor??

  • @viswanatht.k.6811
    @viswanatht.k.6811 3 ปีที่แล้ว +1

    Fasal mahabub...Oil bath daily, chulivu marum.drink niraye water👍

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq ปีที่แล้ว +1

    ഞാനും കോഴിക്കോട് ജില്ലക്കാരിയ. എന്താ രോഗം എന്ന് എനിക്ക് അറിയില്ല. എനിക്ക് വളരെ യധികം ക്ഷീണം. ഉറക്കം കണ്ണുകളിൽനിന്നു വിട്ടുന്നില്ല. ഒന്നിനും താല്പര്യം ഇല്ല. ചെയ്തു തീർക്കാൻ കാഴ്യാത്ത പോലെ വിട്ടു ജോലി. വിശപ്പ് ഇല്ല തലയിൽ ഏതോ ഭാരം വെച്ച തു പോലെ. ഇത് എന്റ് രോഗമാണ് എന്ദു ടെസ്റ്റ്‌ ചെയ്യണം

    • @tradeiinstock
      @tradeiinstock 6 หลายเดือนก่อน

      Dr കാണു. ബ്ലേഡ് കുറവായിരിക്കും

  • @silpashibu1153
    @silpashibu1153 ปีที่แล้ว +3

    എനിക്ക് അവിടെ അവിടെയായിട്ടു ഇത് പോലെ ബ്ലഡ്‌ കട്ട പിടിച്ചിരിക്കുന്നത് പോലെ ചെറിയ ചെറിയ പാടുകൾ ശരീരത്തിൽ കാണാറുണ്ട് അതെന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല പക്ഷേ കാലുകളിലാണ് കൂടുതലും വരാറുള്ളത് മുട്ടിനു മുകളിൽ തുടയിൽ അങ്ങനെയൊക്കെഅത് എന്താ അങ്ങനെ എന്ന് അറിയില്ല

    • @haseebapari1457
      @haseebapari1457 ปีที่แล้ว +2

      Enikm
      But adu oridarh kanum
      Pine manju pokm
      Pine vere evdelm kanum
      Angne angne

    • @silpashibu1153
      @silpashibu1153 ปีที่แล้ว

      @@haseebapari1457 yes

    • @santhikrishnak870
      @santhikrishnak870 ปีที่แล้ว

      Enikum ithpole undakarund muthukil um vararund

    • @SaleemSaleem-zd5yo
      @SaleemSaleem-zd5yo ปีที่แล้ว

      @@haseebapari1457 doctor kaanichu enthu patanju

  • @saleemashaik9104
    @saleemashaik9104 3 ปีที่แล้ว +1

    Thank u dr