Trivandrum Kanyakumari railway development

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2022
  • Trivandrum Kanyakumari Railway development is a long-standing and long awaited project it is very important for the development of the region especially in southern Kerala and Tamilnadu and it has got more importance with the upcoming Vizhinjam port
    Watch video for more
    Contact us
    Email: crestkeralayt@gmail.com
    TH-cam: / crestkerala
    Face book id: / crestkerala61616
    Instagram:
    / shibusaliha89​
    ​​​
    / briansraj
    #railway #kanyakumari #trivandrum

ความคิดเห็น • 89

  • @vishnur3781
    @vishnur3781 2 ปีที่แล้ว +10

    Trivandrum railway division രൂപീകരിക്കണം, കേരളത്തിലെ railway മൊത്തം അതിൻറ്റെ കീഴിൽ കൊണ്ട് വരണം, കൊല്ലം മുതൽ trivandrum വരെ railway maximum വികസിപ്പിക്കണം, അതുപോലെ കൊല്ലം port വിഴിഞ്ഞത്തിൻറ്റെ sub port ആക്കി വികസിപ്പിക്കണം, trivandrum വും kollam വും ഒന്നിച്ചു bombay പോലെ വലിയ city ആകണം, jai kerala my mother country

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 ปีที่แล้ว

      Kochuveli terminal ethrayum vegam vigasippikkanam with world class facilties, proper city shuttle bus services to city center from railway station, nemom also must be devloped into a terminal ASAP..the ignorance of kerala by indian railways cant be tolerated anymore..no developments have happened in these 10-15 years

    • @sankarvs9664
      @sankarvs9664 2 ปีที่แล้ว

      Trivandrum is already a railway division.you mean to say railway zone ?

    • @vishnur3781
      @vishnur3781 2 ปีที่แล้ว

      @@sankarvs9664 definitely yes, I meant railway zone, sorry, thank you for showing my mistake

    • @rejirajr.s.4293
      @rejirajr.s.4293 2 ปีที่แล้ว

      ട്രിവാന്‍ഡ്രം റെയില്‍വേ ഡിവിഷന്‍, 02 -10-1979ല്‍ സ്ഥാപിതമായി ഇപ്പോഴും തുടരുന്നു. തൈക്കാട് റസിഡന്‍സി വളപ്പിനുള്ളിലാണ് അതിന്‍റെ ഓഫീസ് കെട്ടിടം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പാലക്കാട് ഡിവിഷനെ വിഭജിച്ചാണ് തിരുവനന്തപുരം ഡിവിഷന്‍ ഉണ്ടാക്കിയത്. വള്ളത്തോള്‍ നഗര്‍ എന്നറിയപ്പെടുന്ന ചെറുതുരുത്തി റെ. സ്റ്റേഷന്‍ മുതല്‍ കോട്ടയം വഴി കന്യാകുമാരി റെ. സ്റ്റേഷന്‍ വരെയുള്ള റെയില്‍ പാതയും എറണാകുളം ജംഗ്ഷന്‍ റെ. സ്റ്റേഷന്‍ മുതല്‍ ആലപ്പുഴ വഴി കായംകുളം ജം. റെ.സ്റ്റേഷന്‍ വരെയുള്ള പാതയും, തൃശൂര്‍ ഗുരുവായൂര്‍ പാതയും, കൊച്ചി നഗരത്തിലെ ചില വ്യവസായ ശാലകളെയും, കൊച്ചി തുറമുഖത്തയും പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ചില അല്ലറ ചില്ലറ തുണ്ടു പാതകളുമെല്ലാം ചേര്‍ത്ത് ആകെ മൊത്തം 625കി.മീ നീളത്തിലുള്ള പാതയാണ് തിരുവനന്തപുരം റെ. ഡിവിഷന് ഉള്ളത്. തമാശയെന്തെന്നാല്‍ മലയാളിയുടെ സ്വകാര്യാഹങ്കാരമായ കൊല്ലം-ചെങ്കോട്ട പാത കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വന്നു ചേരുന്ന പ്ളാറ്റ് ഫോം ഉള്‍പ്പെടെ തമിഴ്നാടിന്‍റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മദുരൈ ഡിവിഷന്‍റേതാണെന്നുള്ളതാണ്. അതു പോലെയുള്ള തമാശ നാഗര്‍കോവില്‍ ജംങ്ഷനിലും കാണാം! അതുകൊണ്ട് തിരുവനന്തപുരം റെയില്‍വേ സോണ്‍ വേണമെന്നാണ് നാമിനി ആവശ്യപ്പെടേണ്ടത്. അതൊരിക്കലും നടക്കുകയുമില്ല! കാരണം, ഒരു സോണില്‍ കുറഞ്ഞത് നാലു ഡിവിഷനുകളെങ്കിലും വേണമത്രെ. അങ്ങനെയെങ്കില്‍ നിലവിലെ മദുരൈ ഡിവിഷനെ വിഭജിച്ച് തിരുനെല്‍വേലിയിലും തേനിയിലുമായി രണ്ടു ഡിവിഷനുകളുണ്ടാക്കിയ ശേഷം മദുരൈ ആസ്ഥാനമായി പുതിയൊരു റെയില്‍വേ സോണ്‍ പ്രതീക്ഷിച്ചാല്‍ മതി. ഒരു പക്ഷേ ആഞ്ഞു പിടിച്ചാല്‍ ഈസ്റ്റ് വെസ്റ്റ് കോസ്റ്റല്‍ റെയില്‍വേയെന്നോ പെനിന്‍സുലാര്‍ ഇന്‍ഡ്യന്‍ റെയില്‍വേ എന്നോ പേരിട്ട് കൊച്ചിയില്‍ അതിന്‍റെ ആസ്ഥാനം കിട്ടിയേക്കാം. കാരണം കേന്ദ്രഭരണത്തമ്പ്രാക്കന്മാരായ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ക്ക് പെരുത്തിഷ്ടമുള്ള ഉപദ്വീപ നഗരം കൊച്ചിയാണ്.

    • @vishnur3781
      @vishnur3781 2 ปีที่แล้ว +1

      @@rejirajr.s.4293 ഞാൻ ഉദ്ദേശിച്ചത് railway zone തന്നെയാണ് തെറ്റിപ്പോയതാണ്, sorry, ഒരിക്കലും trivandrum മോ കൊച്ചി യോ വളരുന്നത് north indian lobby ക്കോ തമിഴൻമാർക്കോ സഹിക്കില്ല, അവർ കേരളത്തിൻറ്റെ വളർച്ച തടയാൻ പരമാവധി ശ്രമിക്കും. അത് ഓരോ മലയാളിയും മനസ്സിലാക്കണം

  • @myawoo
    @myawoo 2 ปีที่แล้ว +6

    Vuzhinjam - Kollam - Punaloor - Madurai വഴി goods train നു നോർത്തിലേക്ക് പോകാമല്ലോ.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Yup

    • @sijumohan9690
      @sijumohan9690 2 ปีที่แล้ว

      That route not feasible for good trains because hilly area...

    • @johnson.kzacharia7354
      @johnson.kzacharia7354 2 ปีที่แล้ว

      Electrification work of Kollam Punalur is progressing, Punalur Sengottai tender proceedings over and will be completed within 2 years. After changing to Electric Engines, there will be no question of feasibility

  • @praveenr9084
    @praveenr9084 2 ปีที่แล้ว +6

    കേരളത്തിൽ railway വികസനം എന്നത് ഒരു ശാപം ആണ് വേണ്ടത്ര പാതകൾ ഇല്ല... സ്ഥലം കുറവ്... Railway zone ഇല്ല... ഒള്ളത് ഒറ്റ line മിക്ക സ്ഥലത്തു... പിന്നെ electrification work പുറത്തിയായിട്ടില്ല അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ....
    Doubling പോലും ഇന്നും കേരളത്തിൽ ഉടനീളം പുറത്തിയായിട്ടില്ല പിന്നെ എങ്ങനെ ആണ് 3 line ന് വേണ്ടി നമ്മൾ പറയുന്നത്.... ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ tickets എടുത്തു യാത്ര ചെയ്യുന്ന state ആണ് കേരളം എന്നാൽ ഇന്ത്യയിൽ railway വികസനം.. ഏറ്റവും കുറവ് ഉള്ളതും കേരളത്തിൽ തന്നെ ആണ്.... മറ്റു states നിലവിലെ railway കളെ കൂടുതൽ വികസിപ്പിക്കുകയും പിന്നെ semi highspeed train... Bullet train... എന്നിങ്ങനെ പുതിയ പദ്ധതികൾ ആയി മുന്നോട്ടു പോകുന്നു എന്നാൽ കേരളം എന്നും ആ പഴയ single line കുടി യാത്ര ചെയ്യുന്നു....

  • @beenavr1369
    @beenavr1369 2 ปีที่แล้ว +2

    Thank you very much.🙏🙏🙏

  • @lalunarayanan1488
    @lalunarayanan1488 2 ปีที่แล้ว

    സഥലമേറ്റെടുപ്പ് പുരോഗതി
    അറിയിക്കാമോ?

  • @dockmarineaquatic1388
    @dockmarineaquatic1388 2 ปีที่แล้ว +1

    Informative

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @lalunarayanan1488
    @lalunarayanan1488 2 ปีที่แล้ว

    സ്ഥമേറ്റെടുപ്പിന്റെ പുരോഗതി
    അറിയിക്കാമോ?

  • @vineethjoshy4819
    @vineethjoshy4819 2 ปีที่แล้ว +1

    I am a native of Trivandrum. I reside in Bangalore. Bangalore - Nagercoil train via Salem is the most convenient train to travel instead of the Island Express which takes a longer time and longer distance. But as this train stops in Nagercoil, another train should be taken from there to Trivandrum. If this Bangalore-Nagercoil train can go up to Trivandrum, it would be so convenient.

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

  • @bijinbijinsamuel3086
    @bijinbijinsamuel3086 2 ปีที่แล้ว +3

    First view

  • @jayakumarb1538
    @jayakumarb1538 2 ปีที่แล้ว +1

    Sir, very good information 👍🏼👍🏼👍🏼Sir will development comes in vellayini when vizhinjam port comes?

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      As an adjoining place definitely there will be changes
      Do you hail from Vellayani if so where ?

    • @jayakumarb1538
      @jayakumarb1538 2 ปีที่แล้ว

      @@CrestKerala I am from ookodu, vellayini

  • @ramarajs.389
    @ramarajs.389 2 ปีที่แล้ว +2

    Trivandrum - Nagarkoil - Madurai - Trichy a shortest and fastest route to Chennai

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @cfmedia7151
      @cfmedia7151 ปีที่แล้ว

      If this route is completely doubled then we can run vande Bharat between TVC and Chennai

  • @kesavan999
    @kesavan999 2 ปีที่แล้ว +2

    Appo valya economy okke aakumo ?

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Well hope for the best

  • @hipervole571
    @hipervole571 2 ปีที่แล้ว +2

    💚

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @vidyadharants1150
      @vidyadharants1150 2 ปีที่แล้ว

      ത്രി ബിൾ ലൈൻ നിങ്ങൾ സമ്മതിക്കില്ലല്ലോ നിങ്ങൾക്ക് സിൽവർ ലൈനാണല്ലോ വേണ്ടത്

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 ปีที่แล้ว +1

    💖👍👏

  • @SV-px6jv
    @SV-px6jv 2 ปีที่แล้ว +1

    Near Balaramapuram station there is railway TUNNEL athu enth akumo entho .

  • @lejojraj5782
    @lejojraj5782 2 ปีที่แล้ว

    നേമം വരെ ഡബ്ലിംഗ് ചെയ്തിട്ടുണ്ടോ🤔

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +2

    Any updates outer ring road

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Last week cheythirunallo

  • @vmnetwork5412
    @vmnetwork5412 2 ปีที่แล้ว +1

    🙂👍

  • @ganeshkumar1145
    @ganeshkumar1145 2 ปีที่แล้ว +1

    When will the century old bottle neck near overbridge be removed to speed up and increase the frequency of trains from Trivandrum central.

  • @rasvlg4109
    @rasvlg4109 2 ปีที่แล้ว +1

    Ambalapuzha ernakulam reach wrk ... update ariyo

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      No will look into it

  • @muhammedshafi3404
    @muhammedshafi3404 2 ปีที่แล้ว +1

    Manjeri stadium video chayaamoooo

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Lots of people are asking for it we will look into it

  • @rahidpm2128
    @rahidpm2128 2 ปีที่แล้ว +3

    Sabari railwayude new updates vanno

  • @dainiyalparsad1735
    @dainiyalparsad1735 2 ปีที่แล้ว +1

    Expand KOCHUVELI & Nemam Terminal?😎

  • @ganeshkumar1145
    @ganeshkumar1145 2 ปีที่แล้ว +1

    Remove the advertisement.flux boards out side to beautify Trivandrum central rly station.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @mallutribe439
    @mallutribe439 2 ปีที่แล้ว +1

    Tvm മുതൽ നേമം വരെ doubling പൂർത്തിയായോ.. എപ്പോ.. Tvm മുതൽ doubling നടത്തേണ്ടതുണ്ട്..

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Sorry said it in the flow

  • @aswandaswand6183
    @aswandaswand6183 2 ปีที่แล้ว +1

    Other states development projects

  • @bindhub4049
    @bindhub4049 2 ปีที่แล้ว +1

    Nemom vare doubling cheythittilla.

  • @SunilKumar-lz4ti
    @SunilKumar-lz4ti 2 ปีที่แล้ว +1

    തിരുവനന്തപുരം_നേമം ഇരട്ടപ്പാത ഇതുവരെ നിലവിൽവന്നിട്ടില്ല.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      That was a slip of tongue

  • @vinuthiruvattar4887
    @vinuthiruvattar4887 2 ปีที่แล้ว +1

    ellam oru moham maatramaano

  • @mohamedrafeeqkalliyil4699
    @mohamedrafeeqkalliyil4699 2 ปีที่แล้ว +2

    പാത ഇരട്ടിപ്പിക്കൽ ദിർഗ്ഗവിക്ഷണതോടെയെല്ല ചെയ്തതെയന്നണ് എന്റെ ഒരു എളിയ അഭിപ്രായം. മംഗലാപുരം - tvm പാത ഇരട്ടിപ്പിച്ചപ്പോൾ നിലവിലെ പാതക്കു സമാന്തരമായി അതെ വളവുകളും പൊരായമാകളൊടെയും നിർമിച്ചതിന്റെ വെലീയ വില ന്നമുകിന്ന് നൽകേണ്ടി വരുന്നത്. വളവുകൾ നിവർത്തി ഭാവി കുടി കണ്ട് നിർമിച്ചിരുന്നെങ്കിൽ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ സുഗമായി ഓടിക്കാമായിരുന്നു. കെ റെയിലിന്റെ ആവശ്യം വരുമായിരുന്നില്ല. ലക്ഷം കോടികൾ മിച്ചം വന്നനേ.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @soorajkumar1903
      @soorajkumar1903 2 ปีที่แล้ว

      Keralatinde topography vach athu sadyamala

    • @cakevinshajeepanthiruvelli6197
      @cakevinshajeepanthiruvelli6197 2 ปีที่แล้ว

      @@soorajkumar1903 Japan too had same topography issues and high density of population. They overcame all of this.

    • @soorajkumar1903
      @soorajkumar1903 2 ปีที่แล้ว

      @@cakevinshajeepanthiruvelli6197 athukond japanil environmental problems avar face cheyunille...

    • @cakevinshajeepanthiruvelli6197
      @cakevinshajeepanthiruvelli6197 2 ปีที่แล้ว

      @@soorajkumar1903 projects to be designed to reduce environmental problems. For example this project will make many who opt for road transport to use a transport which will not create pollution and is faster. And issues such as water logging to be solved by proper designing such as viaduct etc.

  • @rejirajr.s.4293
    @rejirajr.s.4293 2 ปีที่แล้ว +1

    തിരു.-കന്യാകുമാരി ഡബ്ളിങ്ങോടെ തിരുവനന്തപുരം സെന്‍ട്രലിന്‍റെ തിളക്കമെല്ലാം പോയി ഒരു സാദാ ട്രാന്‍സിറ്റ് സ്റ്റേഷനായി മാറും.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      ?

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 ปีที่แล้ว

      🙄🙄🙄🙄

    • @ashfaqueahmad3686
      @ashfaqueahmad3686 2 ปีที่แล้ว

      ഡബ്ലിങ് ഉഷാറാണെന്നു താങ്കൾ പറയുന്നു...പക്ഷെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന വിവിധ ട്രെയിനുകൾ കന്യാകുമാരി, നാഗർകോവിൽ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീട്ടിക്കൊണ്ട് പോകാനാണ് ഈ തിരക്കിട്ട ഡബ്ലിങ് നടത്തുന്നത്....

    • @exoticbirds1363
      @exoticbirds1363 2 ปีที่แล้ว

      Newdelhi replaced by
      Anand Vihar Terminal,Delhi Junction,Hazrat Nizamuddin,Adarsh Nagar,Delhi Cantonment,Delhi Sarai Rohilla etc... etc but newdelhi is head sir so trivandrum central control all this station's

  • @NARAYANA711983
    @NARAYANA711983 ปีที่แล้ว

    തമിഴ്നാട് ഭാഗത്ത് ഇരട്ടിപ്പിക്കൽ ദ്രുതഗതിയിലാണ്

  • @lejojraj5782
    @lejojraj5782 2 ปีที่แล้ว

    നേമം വരെ ഡബ്ലിംഗ് ചെയ്തിട്ടുണ്ടോ🤔

    • @harisankar8559
      @harisankar8559 2 ปีที่แล้ว +1

      ഇല്ല

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Sorry slip of tongue

    • @lejojraj5782
      @lejojraj5782 2 ปีที่แล้ว

      @@harisankar8559 ok🤝

    • @lejojraj5782
      @lejojraj5782 2 ปีที่แล้ว

      @@CrestKerala ok no problem ,just asked of confused 🤝👍