ഹിന്ദു പുരാണങ്ങളിൽ ഉള്ള ഗരുഡൻ,നന്തി ഒക്കെ Anunaki ദൈവ സങ്കല്പങ്ങളോട് ഒത്തു പോകുന്നവയാണ്. പക്ഷെ അതൊക്കെ ഹിന്ദു പുരാണങ്ങളിൽ മെയിൻ ദൈവങ്ങളുടെ വാഹനം ആണ്.. അതുപോലെ egyptian ഐതിഹ്യം അനുസരിച്ച് മരണത്തിന്റെ ദേവൻ Anubis ആണ്, Anubis ഇന്റെ ശിരസ്സ് നായക്ക് സമാനം ആണ്, ഇവിടെ മരണത്തിന്റെ ദേവൻ ആയ യമൻ ആണ്, യമനും നായയും ഒരു connection പല പുരാണ കഥകളിലും പറയുന്നുണ്ട്. പിന്നെ ഗ്രീക്ക് ദേവൻ ആയ Zeus, മഴയുടെയും മിന്നലിന്റെയും ദേവൻ ആണ് അദ്ദേഹം, ഇവിടുത്തെ ദേവേന്ദ്രനും zeus ഉം ആയി വളരെ ബന്ധമുണ്ട്.,സ്വഭാവത്തിൽ പോലും വളരെ സാമ്യങ്ങൾ ഉണ്ട്. Zeus ന്റെ മകൻ hercules, ദേവേന്ദ്രന്റെ മകൻ അർജുനൻ. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ ഈ വ്യത്യസ്ത ഐതിഹ്യങ്ങളിൽ ഇത്രയും സമാനതകൾ എങ്ങനെ വന്നു എന്നത് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്
Because Pazhaya Bharathathil ninn vividha sthalangalilekk Aalukal kudiyeri poyathine Kurich chila puranangalil parayunnund....so ath Shari aanenkil Same knowledge spred across the world with certain changes induced by time
ഈ ഹിന്ദു ദേവചരിത്ര പുരാണ ഇതിഹാസങ്ങളേക്കാൾ പഴക്കമുണ്ട് യൂറോപ്പ്യൻ ഗ്രീക്ക് പുരാണ ഇതിഹാസങ്ങൾക്കും അതിനുമുമ്പുള്ള മെസപ്പോട്ടമിയൻ ചരിത്രങ്ങൾക്കും... അതും നമ്മൾ പ്രത്യേകം ഓർക്കണം 👆
@@RajyasnehiUmmesapotomia anh oldest ayittu consider cheyunath angane cheyunath Ath vilayiruthunath proof of doc base anu India 2 invasion kazhinja country anu most of the docs are destroyed😊
@vineethaha6255 James Web telescope was a collaboration by NASA ESA and CSA........your comment looked like making fun of the fact that aliens exist......how you are so sure that aliens don't exist?????????........how you are so sure that the above governments will relase the truth to the world?????????
@vineethaha6255 JWST is a collaboration between NASA ESA and CSA.......your comment sounds like you deny the possibility mentioned in the video......how sure are you??????......
നമ്മൾ വരച്ചു കണ്ടിട്ടുള്ള പോലെയല്ല യഥാർത്ഥ സൗരയൂഥം ഗ്രഹങ്ങൾ തമ്മിൽ സങ്കല്പിക്കാൻ പറ്റാത്ത അത്രയും ദൂരമുണ്ട്. ഇന്നർ പ്ലാനെറ്റ്സ് തമ്മിൽ ഔട്ടർ പ്ലാനെറ്റ്സ് തമ്മിലുള്ളതിനേക്കാളും ദൂരം കുറവാണ് അതായത് സൂര്യനിൽ നിന്നും അകലും തോറും പ്ലാനെറ്റ്സ് തമ്മിലുള്ള ദൂരം വൻതോതിൽ കൂടി വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ നെബുരു ഉണ്ടാകാൻ സാധ്യതയുണ്ട്.
9 planets ഉണ്ട് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.....അതൊക്കെ ശാസ്ത്രം കണ്ടുപൊടിച്ച ശേഷം add ആക്കിയത് ആണ്😂😂..... technically Pluto ഒരു ഗ്രഹം അല്ല.....പ്ലൂട്ടോക്ക് സ്വന്തമായി ഒരു ഭ്രമണപഥം ഇല്ല....പ്ലൂട്ടോ പകുതി ടൈം Neptune-ൻ്റെ ഭ്രമണപഥത്തിൽ കയറി വരും....അത് മാത്രം അല്ല പ്ലൂട്ടോക്ക് ചന്ദ്രനെക്കാൾ വലിപ്പം കുറവാണ്.....അങ്ങനെ ഒരു സാധനത്തെ ഒരിക്കലും ഒരു ഗ്രഹം ആക്കി കാണാൻ പറ്റില്ല....
എത്രയോ പ്രകാശ വർഷം അകലെ കിടക്കുന്ന ബ്ലാക്ഹോൾ- ൻ്റെ ഫോട്ടോ നമ്മൾ എടുത്തു?????...... അത്ര ടെക്നോളജി ഉള്ള നമ്മൾക്കാണോ സ്വന്തം സോളാർ സിസ്റ്റത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന planet കണ്ടുപിടിക്കാൻ ഇത്ര പാട്???🤣🤣.....അങ്ങനെ ഒരു സംഭവം existing അല്ല...പിന്നെ ഇത് ചുമ്മാ കഥ പോലെ കേട്ടൊണ്ടിരിക്കാൻ രസം ഉണ്ട്..... In 2024 Event Horizon Telescope took photo of m87 blackhole which is 55 million light years away from earth....
സുഹൃത്തേ തെറ്റ് ആണേൽ ക്ഷെമിക്കണം, നമുക്കു ഒന്നും കണ്ടെത്താത്താതെ കിടക്കുന്ന പല കാര്യങ്ങളും ഉണ്ട്, ഒരു ഉപഗ്രഹം സോളാർ സിസ്റ്റത്തിൽ അയച്ചു അത് ഒരുപാട് ദൂരം പിന്നിട്ടു അതും മനുഷ്യ നിർമിതം ആയ ഒരു വസ്തുവല്ലേ, ഈ ലോകത്തിൽ മനുഷ്യൻ ചെയ്യുന്നത് ഇല്ല അച്ചട്ടത് ആണേൽ ആയ പോയ ഉപഗ്രഹവും ഏറെ കുറെ താങ്കൾ പറഞ്ഞത് പോലെ crysp and clear ആയിരിക്കു അല്ലെ, ബട്ട് അങ്ങനെ ആളെങ്കിലോ,, just think like this, ഒന്നുകിൽ അങ്ങനെ 12th planet undenkilo.. പണ്ട് ഒരു സിനിമയിൽ പറഞ്ഞത് ഓർമ വരുന്നു "ഈങ്ങൾ dubai കണ്ടീക്കണ..... ഇല്ല... അപ്പോ dubai ഇല്ലേ" നമുക്കു അറിയാത്ത എന്തൊക്കെയോ ഉണ്ട്... And thats it 🤗
@@akashta9553 that's the dumbest explanation I ever heard in my life...... അങ്ങനെ ഒരു സാധനം ഇല്ല..........എന്തിനാണ് വെറുതെ ഇല്ലാത്ത സംഭവത്തിൽ വിശ്വസിച്ച് സമയം കളയുന്നത്??????......ഇനി suppose അങ്ങനെ ഒരു പ്ലാനറ്റ് ഉണ്ടന്ന് സങ്കൽപ്പിക്ക്.....അങ്ങനെ ആണെങ്കിൽ അത് ഒരിക്കലും ഹാബിറ്റബിൾ സോണിൽ ആയിരിക്കില്ല.......സോ അങ്ങനെ ഉള്ള ഒരു സ്ഥലത്ത് എങ്ങനെ ലൈഫ് ഫോം ആകും????.....use logic
@@akashta9553 ഉത്തരം കിട്ടാത്ത ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടുപിടിക്കണം....അല്ലാതെ ഈ ചോദ്യത്തിന് ഒക്കെ "ദൈവം" or "alien" ആണ് കാരണം എന്ന് വിശ്വസിച്ചിരിക്കരുത്....
@@amal-uz1cj space pole അല്ല ocean...കടലിൽ ആഴം കൂടും തോറും പ്രഷർ കൂടും......സ്പേസിൽ അങ്ങനെ ഒരു പ്രഷർ ഇല്ല......ഇനി technology ഉള്ളത് കൊണ്ടാണ് molten lava ആണ് എർത്തിൻ്റെ കോർ എന്ന് മനസ്സിലാക്കിയത്
12 എന്ന സംഖ്യക്ക് മനുഷ്യ ചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു (ബൈബിളിലെ 12 ഗോത്രങ്ങൾ,ക്രിസ്തുവിന്റെ 12 ശിഷ്യൻമാർ etc...ഇതൊക്കെ ഇവയിൽ നിന്നും ഒരുത്തിരിഞ്ഞതാവും .)
@@RohitSharma0-R8wht if Krishnan ennathu oru normal human ayirunengilo aayale writer or those who made those stories oru divine level koduthathanengilo.
@@gk11footballer39 Oru scripturum angane parayunnilla....Namukk ishtam ullath chinchikkam enne ullu...Ee chintha vech nokkiyal same logic ella mathangalkkum oru 200 varsham mumb vare ulla written histories num okke badhakam aanu...Even Swathanthrya samarathinu polum ingane oru angle chinthikkam
ആശയ ദാരിദ്ര്യം ആമാശയത്തിൽ പിടിച്ചാൽ ഇങ്ങനെ ഇരിക്കും.. താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഭൂതഗണത്തിൽ ഒരാളാണ് ഞാനും.. നല്ല ഒരു അവതാരകൻ തന്നെയാണ് താങ്കൾ.. കുറെ മുൻപ് എപ്പിസോഡുകൾ വരെ താങ്കളുടെ കണ്ടന്റ് 👌🏻.. പിന്നെ ഡ്രീം മോഡ് എന്നൊരു കാര്യം തള്ള് ചാനൽ കൂടി തന്നെ കൊണ്ടുവന്നു.. 2-3 എപ്പിസോഡ്.. Fail ആയപ്പോൾ താങ്കൾ തന്നെ നിർത്തി.. പിന്നെ ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞു.. എനിക്ക് വരുന്ന കമന്റ്സ് ഞാൻ നോക്കാറില്ല. അപ്പോൾ ഞങ്ങൾ പൊട്ടന്മാർ..
അവർ ഇവിടെ വന്നത് അവുടെ planet നെ save ചെയ്യാനാ, അതായത് അവരുടെ പ്ലാനറ്റ് സ്വർണം വേണം അത് Earth മാത്രേ ഒള്ളു, അത് എടുക്കാൻ അടിമകളെ വേണം അതുകൊണ്ട് അവർ മനുഷ്യരെ സൃഷ്ടിച്ചു, അത് കൊണ്ടാണ് മനുഷ്യന് ഇപ്പോളും സ്വർണ്ണതോണ്ട് ആർത്തി.
നല്ല ശബ്ദം നല്ല അവതാരണ രീതി ഈ ചാനലിലെ പ്രോഗ്രാം ഒത്തിരി ഇഷ്ടമായി
Egyptian mythology is my favorite of all time...🥰 I still admire that old Egypt civilization back in old times...😲🔥
ഹിന്ദു പുരാണങ്ങളിൽ ഉള്ള ഗരുഡൻ,നന്തി ഒക്കെ Anunaki ദൈവ സങ്കല്പങ്ങളോട് ഒത്തു പോകുന്നവയാണ്.
പക്ഷെ അതൊക്കെ ഹിന്ദു പുരാണങ്ങളിൽ മെയിൻ ദൈവങ്ങളുടെ വാഹനം ആണ്..
അതുപോലെ egyptian ഐതിഹ്യം അനുസരിച്ച് മരണത്തിന്റെ ദേവൻ Anubis ആണ്,
Anubis ഇന്റെ ശിരസ്സ് നായക്ക് സമാനം ആണ്, ഇവിടെ മരണത്തിന്റെ ദേവൻ ആയ യമൻ ആണ്, യമനും നായയും ഒരു connection പല പുരാണ കഥകളിലും പറയുന്നുണ്ട്.
പിന്നെ ഗ്രീക്ക് ദേവൻ ആയ Zeus,
മഴയുടെയും മിന്നലിന്റെയും ദേവൻ ആണ് അദ്ദേഹം, ഇവിടുത്തെ ദേവേന്ദ്രനും zeus ഉം ആയി വളരെ ബന്ധമുണ്ട്.,സ്വഭാവത്തിൽ പോലും വളരെ സാമ്യങ്ങൾ ഉണ്ട്.
Zeus ന്റെ മകൻ hercules,
ദേവേന്ദ്രന്റെ മകൻ അർജുനൻ.
ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ ഈ വ്യത്യസ്ത ഐതിഹ്യങ്ങളിൽ ഇത്രയും സമാനതകൾ എങ്ങനെ വന്നു എന്നത് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്
Because Pazhaya Bharathathil ninn vividha sthalangalilekk Aalukal kudiyeri poyathine Kurich chila puranangalil parayunnund....so ath Shari aanenkil Same knowledge spred across the world with certain changes induced by time
ഈ ഹിന്ദു ദേവചരിത്ര പുരാണ ഇതിഹാസങ്ങളേക്കാൾ പഴക്കമുണ്ട് യൂറോപ്പ്യൻ ഗ്രീക്ക് പുരാണ ഇതിഹാസങ്ങൾക്കും അതിനുമുമ്പുള്ള മെസപ്പോട്ടമിയൻ ചരിത്രങ്ങൾക്കും... അതും നമ്മൾ പ്രത്യേകം ഓർക്കണം 👆
@@RajyasnehiUmeda manda nee Google cheyth nokk. Oldest civilisation enn. Viddi. Aarum kelkanda.
@@RajyasnehiUmindus valley and Mayans athinekal pazhakamund manda mandatharam parayathe 😂😂
@@RajyasnehiUmmesapotomia anh oldest ayittu consider cheyunath angane cheyunath
Ath vilayiruthunath proof of doc base anu
India 2 invasion kazhinja country anu most of the docs are destroyed😊
Anunaki fans assemble😌
നമ്മുടെ അനുനാകി...❤❤❤
Sulthane need a ghost stories ❤️
ശനി , വ്യാഴം എന്നിവയ്ക്കും വലിയ ഉപഗ്രഹങ്ങൾ ഉണ്ടല്ലോ 8:00
Ariyilla . But sheni naayar days class illa 😊 Yeey
😬😂@@matrix_manipulator
@@matrix_manipulatornalla tholinja comedy
സുൽത്താനെ ശബ്‌ദവും തൊണ്ടയും ആരോഗ്യവും ശ്രദ്ധിക്കണേ
James Webb Telescope says Hi😂
Do you have access to the data collected by that telescope????
You don't know anything apart from the details given by governments....
@@ashokKumar-ve2rw
Which government? Did you know that there is such a telescope? Come and study it in detail
@vineethaha6255 James Web telescope was a collaboration by NASA ESA and CSA........your comment looked like making fun of the fact that aliens exist......how you are so sure that aliens don't exist?????????........how you are so sure that the above governments will relase the truth to the world?????????
@vineethaha6255 JWST is a collaboration between NASA ESA and CSA.......your comment sounds like you deny the possibility mentioned in the video......how sure are you??????......
Superb❤❤
നമ്മൾ വരച്ചു കണ്ടിട്ടുള്ള പോലെയല്ല യഥാർത്ഥ സൗരയൂഥം ഗ്രഹങ്ങൾ തമ്മിൽ സങ്കല്പിക്കാൻ പറ്റാത്ത അത്രയും ദൂരമുണ്ട്. ഇന്നർ പ്ലാനെറ്റ്സ് തമ്മിൽ ഔട്ടർ പ്ലാനെറ്റ്സ് തമ്മിലുള്ളതിനേക്കാളും ദൂരം കുറവാണ് അതായത് സൂര്യനിൽ നിന്നും അകലും തോറും പ്ലാനെറ്റ്സ് തമ്മിലുള്ള ദൂരം വൻതോതിൽ കൂടി വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ നെബുരു ഉണ്ടാകാൻ സാധ്യതയുണ്ട്.
Good information 👍💯
ഇന്ന് അല്ലെങ്കിൽ നാളെ സഞ്ചരിച്ചു nibiru ഭൂമിയുടെ ഭ്രമണ പഥത്തിൽ വന്നു ചേരും പിന്നെ എന്ത് ഉണ്ടാവും എന്ന് സങ്കല്പിക്കാൻ പോലും പറ്റില്ല
@@sojajose9886 മഹാ പ്രളയം
🗿The Guy who Wrote *"SuriyaSiddandha"* ....
Voyeger സൗരയുധം കഴിഞ്ഞു പോയിട്ട് ഒന്നും കണ്ടില്ലല്ലോ 😂
Heliosphere മാത്രമേ കടന്നിട്ടുള്ളൂ. Oord cloud കഴിഞ്ഞാൽ മാത്രമേ solar system പൂർണമായിട്ട് പുറത്തുപോയി എന്ന് പറയാൻ പറ്റു
നീ പോയി ഒന്ന് അന്വേഷിക്
@@shibusebastian33👌👍✨❤️🔥
🎈🎈🎈
What if nibru is a huge planet size ship. That is shaped like a planet .. and they send ships from the huge planet size ship. To Earth
സുൽത്താൻ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
6000 വർഷം മുമ്പെല്ലാം ജിയോ സെൻ്ററിക്കായാണ് മനുഷ്യർ പ്രപഞ്ചത്തെ കണ്ടിരുന്നത്.
ആ ദൈവസങ്കല്പം കേട്ടപ്പോൾ അതല്ലേ ശെരി എന്ന് എനിക്കും തോന്നി.. അങ്ങനെയും വിശ്വസിച്ചുകൂടെ 👌. എന്തായാലും പൊളിച്ചു 🙏.. ❤u. Man
Peruthishtam❤
❤️
Sultane❤❤❤
Sultan💯
Sultan❤
🖤🎈
Balooons please ...
🎈🎈🎈
Dark web peter scully patioru video cheyamo please 🥺🙏🙏
ഹാലി യുടെ വാൽ നക്ഷത്രം കുറെ വർഷങ്ങൾക്ക് ശേഷം വരുന്ന പോലെ, നിബ്രു ഗ്രഹം ഒരുപാട് വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ അടുത്ത് എത്തുമെന്ന് വിശ്വാസം.
അധികം വൈകാതെ
The unscientific sultan😅
...pand technology ithrem develop allathe engane Ee7
8 um 9 um planets undenn avarkk manassilayi..engane avar bakki planetsine arinju.. jyothishathil engane planetsinepaatti parayanpattunnu ??????
How???
9 planets ഉണ്ട് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.....അതൊക്കെ ശാസ്ത്രം കണ്ടുപൊടിച്ച ശേഷം add ആക്കിയത് ആണ്😂😂..... technically Pluto ഒരു ഗ്രഹം അല്ല.....പ്ലൂട്ടോക്ക് സ്വന്തമായി ഒരു ഭ്രമണപഥം ഇല്ല....പ്ലൂട്ടോ പകുതി ടൈം Neptune-ൻ്റെ ഭ്രമണപഥത്തിൽ കയറി വരും....അത് മാത്രം അല്ല പ്ലൂട്ടോക്ക് ചന്ദ്രനെക്കാൾ വലിപ്പം കുറവാണ്.....അങ്ങനെ ഒരു സാധനത്തെ ഒരിക്കലും ഒരു ഗ്രഹം ആക്കി കാണാൻ പറ്റില്ല....
yes,6000 വർഷങ്ങൾക്ക് മുൻപെ ഇവർ ഈ ഗ്രഹങ്ങളെ പറ്റിയും അവയുടെ ദൂരവും സ്ഥാനവും ഒക്കെ കൃത്യമായി പറഞ്ഞു എന്ന് പറയുമ്പോഴാണ്😮
True
@@falgun86645krithyamayi?orikalum alla,kanakk puranangalil comedy aan ,so ath vitek,planetsine kand pidikunath athra paadonnum alla,ann clear sky aan pala divasangalilum kannu kond kanan patunna athra dhooratjil grahangal ndakum,anna palarum vishwasichirunath bumiyan solar systethinte naduvil ennan
Yes ipol light polution karanam stars polum palapozhum visible alla. Pandullavar yathraykkum time ariyabum okke ee akashath kanunnathine okke aan aashrayichirunnath. So avarkk athine patty arivundakunnath swabhavikam.@@None-rk1in
അനുനാക്കി നിങ്ങളുടെ വിശ്വാസം oky
😍😍😍😍😍😍
Planet X
🌱
Sathyathil... nammal kanunathellam yii alien 👽 god analley😮
😏
Black mytg wukong nde story parayamoo🙄
Kidilam👍
❤❤❤❤❤❤❤❤
Enthalle ❤
Hi sultan, can you do a video about dark energy related to physics..
The deliverance inta true story ina patti oru video cheyyamo....
ANUBISne kurichulla video venam bro.. stories
😊 സുൽത്താൻ alien messenger ആവാം 😊🔥
Jai Shankar
ghost stories want it sulthane.....pls...❤️🙏
🦋
🌀
Friday 🪄👽
👍🏼👍🏼
😊🎉❤
❤🎉🥰🔥
Bro Genetically modified Organisms (GMO) oru vedio cheyyamo...?
🎈
So bro evolutionil viswasikunille?that is unfortunate
ഒരു കാരിയം ഉറപ്പാണ്. ആകാശത്തുനിന്നും ഒരാൾ വരും അയാൾക് വേണ്ടിയാണ് ഈ w8ing .In every religion. And historys
Athu ninta kaalanum akam
Njan varam...ratri oru 1 mani kazhiyumbo oood elakki....😁😁 Location itt thanna mathi...
@@JkG7778😂
വരും പക്ഷെ അതിനു മുൻപ് മുല്ല പെരിയാർ ഡാം പൊട്ടും
@@sojajose9886 kure kaalamayille ennanavo pottunne😄
Sulthaan❤
🖤❄️🖤
പനി എങ്ങനെ ഉണ്ട് സുൽത്താൻ.. വല്ലാണ്ട് ക്ഷിണിച്ചല്ലോ 🙂
Beypore Sultan is always late for the party 🤣
Ningalee dark mode vittitt normal mode vaaa
Dark mode paniyaaaa
Dont love darkness too much it willl eat you
Background music?????
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
എത്രയോ പ്രകാശ വർഷം അകലെ കിടക്കുന്ന ബ്ലാക്ഹോൾ- ൻ്റെ ഫോട്ടോ നമ്മൾ എടുത്തു?????...... അത്ര ടെക്നോളജി ഉള്ള നമ്മൾക്കാണോ സ്വന്തം സോളാർ സിസ്റ്റത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന planet കണ്ടുപിടിക്കാൻ ഇത്ര പാട്???🤣🤣.....അങ്ങനെ ഒരു സംഭവം existing അല്ല...പിന്നെ ഇത് ചുമ്മാ കഥ പോലെ കേട്ടൊണ്ടിരിക്കാൻ രസം ഉണ്ട്.....
In 2024 Event Horizon Telescope took photo of m87 blackhole which is 55 million light years away from earth....
സുഹൃത്തേ തെറ്റ് ആണേൽ ക്ഷെമിക്കണം, നമുക്കു ഒന്നും കണ്ടെത്താത്താതെ കിടക്കുന്ന പല കാര്യങ്ങളും ഉണ്ട്, ഒരു ഉപഗ്രഹം സോളാർ സിസ്റ്റത്തിൽ അയച്ചു അത് ഒരുപാട് ദൂരം പിന്നിട്ടു അതും മനുഷ്യ നിർമിതം ആയ ഒരു വസ്തുവല്ലേ, ഈ ലോകത്തിൽ മനുഷ്യൻ ചെയ്യുന്നത് ഇല്ല അച്ചട്ടത് ആണേൽ ആയ പോയ ഉപഗ്രഹവും ഏറെ കുറെ താങ്കൾ പറഞ്ഞത് പോലെ crysp and clear ആയിരിക്കു അല്ലെ, ബട്ട് അങ്ങനെ ആളെങ്കിലോ,, just think like this, ഒന്നുകിൽ അങ്ങനെ 12th planet undenkilo.. പണ്ട് ഒരു സിനിമയിൽ പറഞ്ഞത് ഓർമ വരുന്നു "ഈങ്ങൾ dubai കണ്ടീക്കണ..... ഇല്ല... അപ്പോ dubai ഇല്ലേ" നമുക്കു അറിയാത്ത എന്തൊക്കെയോ ഉണ്ട്... And thats it 🤗
@@akashta9553 that's the dumbest explanation I ever heard in my life...... അങ്ങനെ ഒരു സാധനം ഇല്ല..........എന്തിനാണ് വെറുതെ ഇല്ലാത്ത സംഭവത്തിൽ വിശ്വസിച്ച് സമയം കളയുന്നത്??????......ഇനി suppose അങ്ങനെ ഒരു പ്ലാനറ്റ് ഉണ്ടന്ന് സങ്കൽപ്പിക്ക്.....അങ്ങനെ ആണെങ്കിൽ അത് ഒരിക്കലും ഹാബിറ്റബിൾ സോണിൽ ആയിരിക്കില്ല.......സോ അങ്ങനെ ഉള്ള ഒരു സ്ഥലത്ത് എങ്ങനെ ലൈഫ് ഫോം ആകും????.....use logic
@@akashta9553 ഉത്തരം കിട്ടാത്ത ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടുപിടിക്കണം....അല്ലാതെ ഈ ചോദ്യത്തിന് ഒക്കെ "ദൈവം" or "alien" ആണ് കാരണം എന്ന് വിശ്വസിച്ചിരിക്കരുത്....
technology itryum undayttun ocean muzuvan manushyrkk explore cheyyan sadicho?
@@amal-uz1cj space pole അല്ല ocean...കടലിൽ ആഴം കൂടും തോറും പ്രഷർ കൂടും......സ്പേസിൽ അങ്ങനെ ഒരു പ്രഷർ ഇല്ല......ഇനി technology ഉള്ളത് കൊണ്ടാണ് molten lava ആണ് എർത്തിൻ്റെ കോർ എന്ന് മനസ്സിലാക്കിയത്
Kuree naal ayi lo 😂❤
Cool vecha pola und😊😂
Ahhaa Andhazz 😂
Jupiter nu ethra satellites indenu padikada vaname😂
Pleas do a video about bigbang and before bigbang 😮
Oru solar system il habitable orbit il allathe olla planet il ngna life ndavum ? 🤔
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ
12th is Yusuf 😅
Please provide the reference.
ഭൂമിയുടെയും ചോവ ഗ്രഹത്തിനെയും നടുവിൽ വരുന്നു ഈ ഗ്രഹം പക്ഷെ ഇന്ന് ഭ്രമണ പഥത്തിൽ നിന്ന് മാറി പോയി
👽🛸✡️🔱🕉️🙏
പനി മാറിയില്ലലോ.. Stay safe🎈🎈🎈🎈🎈
Njan padichilaa, epol padipichu padichu 😅
Nice
Etta 'Bibi Rajni' story cheyyavo...malayalam videos onnum illa athinte
Where is pluto
Correct samayath sanan erakki Anunnaki season
See Stargate movie
Sulthan pazhaya power varatte😅
😂😂😂😂
12 എന്ന സംഖ്യക്ക് മനുഷ്യ ചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു (ബൈബിളിലെ 12 ഗോത്രങ്ങൾ,ക്രിസ്തുവിന്റെ 12 ശിഷ്യൻമാർ etc...ഇതൊക്കെ ഇവയിൽ നിന്നും ഒരുത്തിരിഞ്ഞതാവും .)
Edak edakku pokunundallo ee shabdam 🤔
The 12th planet Malayalam translation ഉണ്ടോ???
Egyptian gods is true
Njan first
Answer: Nalanda University lost treasure 😢
സുൽത്താൻ ആൾ ഒന്നു ക്ഷിണിചല്ലോ ?
athin 6000 varsham munne Uranus um neptune um onum kand pidichitilslo
Maybe vere peril undayikkude
പനി വന്ന് സൈഡായിപോയോ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നീ സത്യമാണോ പറയൂ.
എൻ്റെ ചോദ്യം ഇതാണ് ദൈവം ഉണ്ടൊ??
Illa
സുൽത്താൻ ക്ഷീണിച്ചു പോയി.
Sir സൗരയുധത്തിൽ 9 ഗ്രഹം ഉണ്ടല്ലോ pluto കൂട്ടില്ലേ 🤔
Kure plot holes nd
ദൈവങ്ങൾ ആകാശത്തു നിന്ന് വന്നവരാണോ അതോ ആകാശത്ത് നിന്ന് വന്നവരെ നമ്മൾ ദൈവങ്ങൾ എന്ന് വിളിച്ചതാണോ
But Krishnan onnum aakashathunn vannathalla😂😂
@@RohitSharma0-R8wht if Krishnan ennathu oru normal human ayirunengilo aayale writer or those who made those stories oru divine level koduthathanengilo.
@@gk11footballer39 Oru scripturum angane parayunnilla....Namukk ishtam ullath chinchikkam enne ullu...Ee chintha vech nokkiyal same logic ella mathangalkkum oru 200 varsham mumb vare ulla written histories num okke badhakam aanu...Even Swathanthrya samarathinu polum ingane oru angle chinthikkam
@@RohitSharma0-R8 yea ithu ellam orortharude creative thinking alle mostly
@@gk11footballer39 Don't know...Chelappo sathyavum aavam
മാങ്ങാത്തൊലി... സുര്യനെ കേന്ദ്രമാക്കിയാണ് നമ്മുടെ സംസ്കാരം... ഒന്ന് പോയെ..
ആശയ ദാരിദ്ര്യം ആമാശയത്തിൽ പിടിച്ചാൽ ഇങ്ങനെ ഇരിക്കും.. താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഭൂതഗണത്തിൽ ഒരാളാണ് ഞാനും.. നല്ല ഒരു അവതാരകൻ തന്നെയാണ് താങ്കൾ.. കുറെ മുൻപ് എപ്പിസോഡുകൾ വരെ താങ്കളുടെ കണ്ടന്റ് 👌🏻.. പിന്നെ ഡ്രീം മോഡ് എന്നൊരു കാര്യം തള്ള് ചാനൽ കൂടി തന്നെ കൊണ്ടുവന്നു.. 2-3 എപ്പിസോഡ്.. Fail ആയപ്പോൾ താങ്കൾ തന്നെ നിർത്തി.. പിന്നെ ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞു.. എനിക്ക് വരുന്ന കമന്റ്സ് ഞാൻ നോക്കാറില്ല.
അപ്പോൾ ഞങ്ങൾ പൊട്ടന്മാർ..
അവർ ഇവിടെ വന്നത് അവുടെ planet നെ save ചെയ്യാനാ, അതായത് അവരുടെ പ്ലാനറ്റ് സ്വർണം വേണം അത് Earth മാത്രേ ഒള്ളു, അത് എടുക്കാൻ അടിമകളെ വേണം അതുകൊണ്ട് അവർ മനുഷ്യരെ സൃഷ്ടിച്ചു, അത് കൊണ്ടാണ് മനുഷ്യന് ഇപ്പോളും സ്വർണ്ണതോണ്ട് ആർത്തി.
രാത്രി വളി വിട്ട് വിട്ട് കാണുന്നവർ എത്ര പേരുണ്ട് 😊😌😌😌
എനിക്ക് കുശു ആണ് പോയത് 😮
Evidarnnu bro kanathayapoo bejarayippoyi😂
Saurayudam mannankatta
‘Earth is flat’
yes bro!! earth is flat like a cd disk
Proof?????????? Nee just aa beachile allel ethelum kunninte mandayilo onn kery nokkiyitt para