KFON details explained in Malayalam/പാവപ്പെട്ടവർക്കുംfreeആയി highspeed ഇന്റർനെറ്റ് /KFON Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.5K

  • @binzek
    @binzek 4 ปีที่แล้ว +557

    ഇത് കുറച്ച് ദിവസമായി കേൾക്കുന്നുണ്ട് , വിശദീകരിച്ച് തന്നതിന് thanks

    • @TechTasticYT
      @TechTasticYT 4 ปีที่แล้ว +3

      Termux logo

    • @itsjustadil8248
      @itsjustadil8248 4 ปีที่แล้ว +2

      Haha hacker😂

    • @binzek
      @binzek 4 ปีที่แล้ว +6

      @@itsjustadil8248 ee cable vannal kerala full network njan hack cheyyum 😂😂

    • @alanbiju6643
      @alanbiju6643 4 ปีที่แล้ว +2

      @@binzek nee manga tholi chayum

    • @m7muhsi
      @m7muhsi 4 ปีที่แล้ว

      @@binzek പിടുക്ക വിറക്കും😉

  • @sreesree6395
    @sreesree6395 4 ปีที่แล้ว +487

    നല്ലത് ചെയ്താൽ , പാർട്ടി , മതം, നോക്കാതെ ഞാൻ സപ്പോർട്ട് ചെയ്യും...👍👍👌

  • @vishnubaburajansobhana3894
    @vishnubaburajansobhana3894 4 ปีที่แล้ว +25

    മനസ്സിലാവുന്നരീതിയിൽ വളരെ മനോഹരമായിത്തന്നെ അവതരിപ്പിച്ചു. വളരെ നന്ദിയുണ്ട്

  • @sdkmedia4227
    @sdkmedia4227 4 ปีที่แล้ว +56

    ഇത്‌ ഇന്റർനെറ്റ്‌ യുഗമാണ്. ഇത് പോലുള്ള കാര്യങ്ങൾ കോർപ്പറേറ്റുകളെ താങ്ങാതെ ഏത് സർക്കാറുകൾ ചെയ്താലും അഭിനന്ദനങ്ങൾ

    • @rajeshcr990
      @rajeshcr990 4 ปีที่แล้ว +4

      Net കിട്ടാൻ കോർപ്പറേറ്റ് സഹായം വേണം

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว +1

      @@rajeshcr990 aysheri ennitt eth corprate ahn kodutthe ee network 😆

    • @amalks5630
      @amalks5630 4 ปีที่แล้ว

      Railwire net is use in kfone

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว

      Kseb യുടെ fiber cable ldf സർക്കാർ അടിച്ചു മാറ്റിയ പദ്ധതിയുടെ പേരാണ് kfon

  • @allenjose1755
    @allenjose1755 4 ปีที่แล้ว +250

    iPhone ഇനെ തോൽപിക്കാൻ ആയിട്ട് Kerala ഇറക്കാൻ പോകുന്ന ഫോൺ ആണ് Kphone എന്ന പറഞ്ഞു നടന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 🙂🥴😂😪

    • @aaditha8602
      @aaditha8602 4 ปีที่แล้ว +3

      😆🤣🤣🤣

    • @Naturaltheatre1
      @Naturaltheatre1 4 ปีที่แล้ว +2

      😆😆😆😆

    • @aaditha8602
      @aaditha8602 4 ปีที่แล้ว +12

      Aa kuutukaaran ippol automobile engineering padikkan irrikkuva

    • @GOLDEN-jg2xq
      @GOLDEN-jg2xq 4 ปีที่แล้ว +3

      😂🤣🤣

    • @akhil6672
      @akhil6672 4 ปีที่แล้ว +2

      😄😄😄😄

  • @asarvm8185
    @asarvm8185 4 ปีที่แล้ว +16

    ഒരുപാട് നാളായി K FON ന് കുറിച്ച് സർക്കാർ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു സാർ വിശദീകരിച്ചതിൽ വളരെയധികം സന്തോഷവും ബഹുമാനവും ആദരവും അർപിക്കുന്നു

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว

      Kseb യുടെ fiber cable ldf സർക്കാർ അടിച്ചു മാറ്റിയ പദ്ധതിയുടെ പേരാണ് kfon

    • @mithram2430
      @mithram2430 ปีที่แล้ว

      K റെയിലും ഇങ്ങനെയായിരുന്നു😀😀😀

  • @musthafamani9182
    @musthafamani9182 4 ปีที่แล้ว +9

    കുറേ ആളുകൾക്കു ഇതിനെ പറ്റി അറിയില്ല നല്ല വിശദീകരണം

  • @vishnusukumaran5565
    @vishnusukumaran5565 ปีที่แล้ว +12

    K fon ഉദ്ഘാടനം കഴിഞ്ഞ് വീഡിയോ കണ്ട ആരെങ്കിലും ഉണ്ടോ?

  • @antonychambakkadan8267
    @antonychambakkadan8267 4 ปีที่แล้ว +30

    KFOn - നെക്കുറിച്ച് വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു. നന്ദി

    • @aaaa88300
      @aaaa88300 ปีที่แล้ว

      Poda.. Adn.

    • @antonychambakkadan8267
      @antonychambakkadan8267 ปีที่แล้ว

      Poda... Adn

    • @purushothaman5269
      @purushothaman5269 6 หลายเดือนก่อน

      ​@@antonychambakkadan8267അതെന്താ അന്തോണിച്ചന് കുരുപൊട്ടിയോ ?

  • @shajahanshaji5938
    @shajahanshaji5938 4 ปีที่แล้ว +17

    കെ. ഫ് നെ കുറിച്ച് മനസിലാക്കി തന്നതിന് നന്ദി

  • @wizardmedia3582
    @wizardmedia3582 4 ปีที่แล้ว +3

    പ്രതാപ് ബ്രോ., KFON നെ കുറിച്ച് ഇത്രയും നന്നായി അല്ലെങ്കിൽ ലളിതമായി മറ്റാരും തന്നെ പറഞ്ഞിട്ടുണ്ടാകില്ല.
    very good .....!

  • @nsh25288
    @nsh25288 4 ปีที่แล้ว +135

    കേരളം ഇന്ത്യ യുടെ അഭിമാനം ആകട്ടെ...

    • @Lakshmidasaa
      @Lakshmidasaa 2 ปีที่แล้ว +1

      ആയി

    • @ajticlt4697
      @ajticlt4697 2 ปีที่แล้ว +5

      Eppol sharikkum aayi🤑🤑🤑

    • @73635p
      @73635p 2 ปีที่แล้ว +1

      നോക്കി ഇരിക്കാം 🥴

    • @ഏലിയൻസ്
      @ഏലിയൻസ് ปีที่แล้ว +1

      😄😄😄 ayikond erikkunnu 8year akrakumbol akum nokki erunnoo😄😄

    • @p.nvijayan6447
      @p.nvijayan6447 ปีที่แล้ว +1

      കേരള തീന്നു പ്പുറത്തു പറയാൻ നാണം ആവും. ലോകത്തു ആദ്യം കോവിഡ് രോഗിയെ ബലാത്സംഗം, ksrtc യിൽ നഗനതാ, etc

  • @nithinsebastian5263
    @nithinsebastian5263 4 ปีที่แล้ว +17

    ലളിതമായ ഭാഷയിൽ കര്യംങ്ങൾ നന്നായി അവതരിപ്പിച്ചു ❤️❤️❤️🔥🔥🔥

  • @sailanbose6298
    @sailanbose6298 ปีที่แล้ว

    സർക്കാറിൻ്റെ ഭാഗത്ത് നിന്ന് പോലും ഇത്രയും നല്ല explananation വന്നിട്ടില്ല,അഭിനന്ദനങ്ങൾ..

  • @Vishnu-zi3up
    @Vishnu-zi3up 4 ปีที่แล้ว +8

    നിങ്ങൾ പൊളി യാണ് നിങ്ങൾ പഠിപ്പിക്കാൻ പോകുന്നുണ്ടോ ഏതെങ്കിലും സ്കൂളിൽ ❤❤❤❤

  • @sajeevanpalakkandy9066
    @sajeevanpalakkandy9066 ปีที่แล้ว

    നല്ല വിശദീകരണം മുഴുവനും കേട്ടിരുന്നു പോയി ശരിക്കും മനസ്സിലാക്കി തന്നു തേങ്ക്സ്

  • @arjunr1848
    @arjunr1848 4 ปีที่แล้ว +23

    നന്മയുള്ള ലോകമേ ❤️🔥

    • @abhijithbichu8506
      @abhijithbichu8506 4 ปีที่แล้ว +1

      BPL ആണ് അല്ലേ 😂😂

  • @binilraj4297
    @binilraj4297 4 ปีที่แล้ว

    നേരത്തെ മുതൽ കേൾക്കുന്നുണ്ടായിരുന്നു ഇത്രയും വിശദമായി ഒന്നും അറിഞ്ഞിരുന്നില്ലവിശദമാക്കി തന്നതിൽ ഒരു വലിയ താങ്ക്സ്

  • @nimeshjoy3181
    @nimeshjoy3181 4 ปีที่แล้ว +3

    വളരെ സി്പിൾ ആയ ഉദാഹരണത്തിലൂടെ എല്ലാവർക്കും മനസ്സിലാകുന്ന രീതയിൽ വിവരിച്ചുതന്നൂ.. ❤️👍

  • @thomasjoseph5945
    @thomasjoseph5945 4 ปีที่แล้ว +1

    പിണറായി സർക്കാർ കേരളത്തെ
    K FON പദ്ധതി വഴി സജീവ വികസനത്തിലേക്കു നയിക്കുന്നു. അടുത്തത് സർക്കാർ ഉടമസ്ഥതയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നു. സർക്കാരിനു വരുമാന വർദ്ധനയും ജനങ്ങൾക്കു സൗകര്യങ്ങളും . ആധുനിക കേരളം സൃഷ്ടിക്കപ്പെടുകയാണ്.

  • @sunilkizhure4924
    @sunilkizhure4924 4 ปีที่แล้ว +12

    വളരെ നന്ദി പ്രതാപ് ജി. ഒരു ഡിജിറ്റൽ വിപ്ലവം തന്നെ അല്ലെ. യഥാർത്ഥ സോഷ്യലിസം. വെറുതെ സാധാരണക്കാരന് അപ്രാപ്യവും, അനാവശ്യവുമായ ഫ്ലാഗ് ഷിപ് ഫോണുകളെപ്പറ്റിയും, മറ്റു വില കൂടിയ ഡിവൈസുകളെ പറ്റിയും വാ തോരാതെ പറയുന്നതിനേക്കാൾ എത്രയോ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കൾ ചെയ്തിരിക്കുന്നത്. വളരെ നന്ദി. ഹൃദയംഗമമായ അഭിനന്ദനങ്ങൾ (ആദ്യമായിട്ടാണ് ഒരു യൂട്യൂബറെ മനസ്സുതുറന്ന് അഭിനന്ദിക്കുന്നത്‌ ). ഇത്തരം വർക്കുകൾ ഇനിയും പ്രതീക്ഷിക്കാമോ?

  • @ngkpillaiyayathi4445
    @ngkpillaiyayathi4445 4 ปีที่แล้ว

    വളരെ വിശദമായി ലളിതമായ ഭാഷയിൽ മനസ്സിലാക്കിത്തന്നതിനു് അങ്ങേയ്ക്ക്
    നമസ്തേ

  • @maneeshappoos7826
    @maneeshappoos7826 4 ปีที่แล้ว +11

    എന്ത് മനോഹരമായ സ്വപ്നം കാണാൻ സർക്കാർ അവസരം ഉണ്ടാക്കുന്നു. സ്വപ്നം ഒരിക്കലും യാഥാത്ഥ്യവുമായി ബന്ധമുണ്ടാവില്ല

    • @SayoojChandran-v2f
      @SayoojChandran-v2f 4 ปีที่แล้ว +12

      അയിന് ഭരിക്കുന്നത് ചാണ്ടി അല്ല

    • @Sanjaybenjoseph
      @Sanjaybenjoseph 4 ปีที่แล้ว

      @@SayoojChandran-v2f 🙄ആണോ...oh oh

    • @maneeshappoos7826
      @maneeshappoos7826 4 ปีที่แล้ว +4

      @@SayoojChandran-v2f അടിമ ആവാതെ പത്രം വായിക്കൂ ന്യൂസ് കാണൂ . തലചോർ ഒരു രാഷ്ട്രീയക്കാരനും പാർട്ടിക്കും പണയം വക്കാതിരിക്കൂ

    • @savio743
      @savio743 4 ปีที่แล้ว +1

      @@SayoojChandran-v2f kai ittu varathirunna kollam kadam vangi mukkum

    • @SayoojChandran-v2f
      @SayoojChandran-v2f 4 ปีที่แล้ว +8

      @@maneeshappoos7826 നിക്ഷ്പക്ഷതയും കാട്ടി നടന്നോ. പാർട്ടി അടിമ എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളു

  • @ikvrkvr861
    @ikvrkvr861 3 ปีที่แล้ว

    സാർ ഇത്ര ലളിത മായി
    മനസ്സിൽ ലാക്കിതന്നതിന്
    നന്ദി നമസ്കാരം .....
    👍👍👍🇮🇳🤝🙏

  • @CreativeThinkingSujith
    @CreativeThinkingSujith 4 ปีที่แล้ว +9

    Prathapeeta KFON നെ പറ്റി വിശദമായി അറിയാൻ പറ്റി..❤❤😍

  • @wayofmusicmusic6499
    @wayofmusicmusic6499 3 ปีที่แล้ว

    ഒരുപാട് ഒരുപാട് താങ്ക്സ് പ്രതാപ് ഏട്ടാ ഈ അറിവ് പകർന്ന് തന്നതിന്

  • @abdulgaseerkp2930
    @abdulgaseerkp2930 4 ปีที่แล้ว +95

    ഇത്‌ ജനങ്ങളിൽ എത്തിച്ചാൽ സർക്കാറിന് അഭിമാനിക്കാം..... എത്തിച്ചാൽ മാത്രം.....

  • @livemedia3449
    @livemedia3449 4 ปีที่แล้ว +1

    ഇത്തരം (പധാനപ്പെട്ട കാരൃങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോസ് തുടർന്നു൦ (പതീക്ഷിക്കുന്നു 👏🏻👏🏻👏🏻

  • @brightsidetalks
    @brightsidetalks 4 ปีที่แล้ว +66

    ഇരട്ടച്ചങ്കന് അഭിവാദ്യങ്ങൾ ......♥️

  • @sureshgeetha5178
    @sureshgeetha5178 4 ปีที่แล้ว +3

    ആരും പറയാത്ത msg നന്ദി ചേട്ടാ സുപ്പർ......

  • @ssbabunly
    @ssbabunly 4 ปีที่แล้ว +3

    വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.👍👍❤️

  • @optimist7852
    @optimist7852 4 ปีที่แล้ว +1

    കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പഠിക്കാൻ പാഠപുസ്തകത്തിന് വേണ്ടി പോലീസിന്റെ അടിയേറ്റുവാങ്ങിക്കൊണ്ട് സമരം ചെയ്യേണ്ടി വന്നിരുന്നു.
    ഈ സർക്കാരിന്റെ കാലത്ത് സ്‌കൂളുകളൊക്കെ ഹൈടെക് ആകുന്നു.. കൊറോണ കാലത്തും കുട്ടികൾക്ക് പഠിക്കാൻ സൗകര്യങ്ങളൊരുക്കി കൊടുക്കുന്നു.
    ജനങ്ങളോട് പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള ഈ സർക്കാർ ഇനിയും തുടരേണ്ടത് നാടിന്റെ ആവശ്യമാണ്. ❤️❤️❤️

  • @Shalukadirur
    @Shalukadirur ปีที่แล้ว +3

    Inauguration aaya innu 05/06/2023 video kanunnavar undo

  • @lalualex7395
    @lalualex7395 ปีที่แล้ว

    ചേട്ടാ നല്ല ഇൻഫർമേഷൻ നല്ല ലളിതമായ അവതരണം❤ ഇതേപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യണം

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +406

    കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതി കൾ എല്ലാം നടപ്പിലാക്കിയിരുന്നു എങ്കിൽ എന്ന് കേരള ഒരു യൂറോപ്പ് ആയിരുന്നു 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤦‍♂️

    • @anonymous-wp1pd
      @anonymous-wp1pd 4 ปีที่แล้ว +11

      True.

    • @akshayaravind523
      @akshayaravind523 4 ปีที่แล้ว

      Ithupolulla vakdanam election time thanneya varare ithupole😂😂😂🤣🤣🤣🤣

    • @cpmohananvly3707
      @cpmohananvly3707 4 ปีที่แล้ว +23

      പല കാര്യങ്ങളിലും കേരളം യൂറോപ്പിനൊപ്പമോ അതിൽ കൂടുതലോ ആണ് സുഹൃത്തേ
      കേരളം ഒരു രാജ്യമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേ പോലെ ഒരു സംസ്ഥാനമല്ലേ

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว

      @@cpmohananvly3707 ath correct ahn bro

    • @thomasjoseph5945
      @thomasjoseph5945 4 ปีที่แล้ว +16

      ഇപ്പോഴാണ് കേരളം വികസനത്തിൻ്റെ ട്രാക്കിൽ കേറിയത്.

  • @shafihasa
    @shafihasa 4 ปีที่แล้ว +4

    ഇതിലും വലിയ വിശദീകരണം സ്വാപ്നങ്ങളിൽ മാത്രം....❤️❤️❤️❤️❤️❤️❤️

  • @_varrrunn
    @_varrrunn 4 ปีที่แล้ว +56

    ഇത് പൊള്ളിക്കും 💥💥

  • @evlcr7904
    @evlcr7904 4 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ആണ് K-FON എന്താണ് എന്ന് മനസിലായത്....💥💥💥💥 BIG SALUTE ചേട്ടാ....

  • @manrog8884
    @manrog8884 4 ปีที่แล้ว +33

    ഇതെന്തൊരു സർക്കാർ ആണ്...♥️
    ഇന്ന് കോരപ്പുഴ പാലം ഉൽഘാടനം കൂടെ ആയിരുന്നു....

    • @SM-sg8bd
      @SM-sg8bd 4 ปีที่แล้ว +5

      Computer inu eadhire samaram cheydha party aan🤣

    • @Mylifemydream523
      @Mylifemydream523 4 ปีที่แล้ว +5

      @@SM-sg8bd evidunnu kitti

    • @cpmohananvly3707
      @cpmohananvly3707 4 ปีที่แล้ว +4

      @Pixelmania
      പാവം പുള്ളി ഒരു മാധ്യമ ഇരയാണെന്ന് തോന്നുന്നു😆

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว +2

      @@SM-sg8bd aysheri ellam kittunundallooo ennittum kadha 😆😆

    • @abdulrasheedabdul9723
      @abdulrasheedabdul9723 4 ปีที่แล้ว

      @@SM-sg8bd പരിയാരം മെഡിക്കൽ കോളേജ് വരുന്നതിനെതിരെ സമരം ചെയ്തു പ്ലസ്ടു വിനെതിരെ സമരം ചെയ്തു ഗൈൽ ഗ്യാസ് line തിരെ പ്രതിപക്ഷത്തിരിക്കുമ്പോൾ കുത്തിത്തിരിപ്പ് സമരം നടത്തും ഭരണത്തിൽ വന്നാൽ എട്ടു കാലി മമ്മുഞ് ആവുകയും ചെയ്യും

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 4 ปีที่แล้ว

    വളരെ സന്തോഷം വിജയിക്കും വിജയിക്കട്ടെ

  • @media4malayalamnews695
    @media4malayalamnews695 4 ปีที่แล้ว +35

    ഇത് സർക്കാർ സ്ഥാപനങ്ങളിൽ കിട്ടുന്നുണ്ട്. വളരെ നല്ല സ്പീഡ് കിട്ടുന്നുണ്ട്.
    No problems

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว +3

      Pwoli ahn bro njngal vtl edutthittund high speed ahn

    • @fieldofplay2718
      @fieldofplay2718 4 ปีที่แล้ว +1

      @@vigneshkunjan6586 itu engana edukunne

    • @media4malayalamnews695
      @media4malayalamnews695 4 ปีที่แล้ว +1

      @@vigneshkunjan6586 അതിന് വീടുകളിൽ കിട്ടി തുടങ്ങിയൊ?

    • @Abhinavabhi0
      @Abhinavabhi0 4 ปีที่แล้ว

      50 to 300kbps ullo speed njan innale nokki veliya speed illa oru cinema downlod akkan 2h idutu

    • @amalks5630
      @amalks5630 4 ปีที่แล้ว

      @@vigneshkunjan6586 veedukallil koduthittillalo...govt offices aanne phase 1...

  • @nandhugamer6158
    @nandhugamer6158 4 ปีที่แล้ว

    ചേട്ടാ നിങ്ങൾ പൊളി ആണ്...എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞു തന്നു 😇😇😇😘😘😘😘

  • @BAVANEETH-m7b
    @BAVANEETH-m7b 4 ปีที่แล้ว +42

    Njan Kairali NEWSIL JAYARAJ chettane K-phoninte charchayil kandirunnu😃💛

  • @trailorreloaded7120
    @trailorreloaded7120 4 ปีที่แล้ว +1

    Well done boy.......by the by ഞാൻ നിങ്ങളെ കാത്തിരിക്കുകയാരിന്നു
    🤠🤠🤠🤠🤠

  • @deadpool8785
    @deadpool8785 4 ปีที่แล้ว +20

    Hopefully waiting... It will be revolutionary

    • @harikrishnanrk977
      @harikrishnanrk977 4 ปีที่แล้ว

      Jio kk munne monthly 30 Rs nu charge cheythirunnavare kondu monthly minimum 129 Rs nu charge cheyyikkunnu ippo. Wifi calling ulla ee kaalath 'active plan' maatti pandathe pole aakkanam ennaa ente oru ith.

    • @fidelcastro2404
      @fidelcastro2404 4 ปีที่แล้ว

      Pinarayi mass

  • @rajith240
    @rajith240 ปีที่แล้ว +1

    അടിപൊളി എല്ലാം മനസ്സിലായി

  • @abhilashp12
    @abhilashp12 4 ปีที่แล้ว +23

    നല്ല ഇൻഫർമേഷൻ 👌ലളിതമായ രീതിയിൽ 👍

  • @v4vlogs971
    @v4vlogs971 ปีที่แล้ว +5

    ഉൽഘാടനം അവറായപ്പോൾ സംഭവം എന്താന്നറിയാൻ 2023 ഇൽ വീഡിയോ കാണുന്നവർ ഉണ്ടോ???

    • @joeljain10
      @joeljain10 ปีที่แล้ว

      athe 2 year aayi

  • @viewvisions2618
    @viewvisions2618 3 ปีที่แล้ว

    Njanezhuthi Samvidhanam Cheyyunna Padathil Thankalkoru Vesham Tharum.......👍👍👍👍👍👍👍

  • @shleofx
    @shleofx 4 ปีที่แล้ว +3

    Prathap ettan uyir. Eppozhum Informative videos idunna prathap ettan uyir🔥🔥❤️❤️

  • @ijasahammed9662
    @ijasahammed9662 4 ปีที่แล้ว

    Gud thanks Kerala sarkar.ithu oru nallakaryam thanne.nalla karyangal prolsahippikanam we hope for a better future in kerala

  • @Specification
    @Specification 4 ปีที่แล้ว +4

    sambavam manasilakanamengil prathap g yude video thanne kananam

  • @abdulmajeed8606
    @abdulmajeed8606 4 ปีที่แล้ว

    സൂപ്പർ വിശദീകരണം പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @Jafar--see
    @Jafar--see 4 ปีที่แล้ว +8

    uffff 🔥🔥🔥🔥
    power power.......🔥🔥🔥
    power varatteeeeeeeeee🤩🤩🤩🤩🤩🤩🥳🥳🥳🥳🥳🥳🥳

  • @nithin5204
    @nithin5204 4 ปีที่แล้ว +1

    Very useful, chettan eniyum ithupole..informative aayittulla videos idane.....

  • @MrOn_Creation
    @MrOn_Creation 4 ปีที่แล้ว +7

    നല്ല രീതിയിൽ explain ചെയ്തു മനസ്സിലായി😍😍💪💪

  • @StivonPaul
    @StivonPaul 4 ปีที่แล้ว +4

    One of the most UNDERRATED TH-camr, I have seen 😍😍

    • @amithkumar6997
      @amithkumar6997 ปีที่แล้ว

      Nadannu pogunnathu.varamilode annu.

  • @rahimpuzhakkal1021
    @rahimpuzhakkal1021 4 ปีที่แล้ว +7

    നന്ദി താങ്കൾക്കും സർക്കാറിനും

  • @abumulanjoor7932
    @abumulanjoor7932 ปีที่แล้ว

    കാലം മാറുമ്പോൾ കേരളം മാറികൊണ്ടിരിക്കുന്നു വിശദീക്കരിച്ചു തന്നതിൽ ബ്രോ താങ്ക്സ് 👍

  • @albinka156
    @albinka156 4 ปีที่แล้ว +5

    Optical fiber cable.... Data transmission in the form of light...😍❤. 1 gbps OH My God🤩

  • @pgsujatha5529
    @pgsujatha5529 ปีที่แล้ว

    Ee perum paranju ini loan eduthu kodikal makkalude perilaakkaaam. Nallathu.

  • @jithinvettiyar4002
    @jithinvettiyar4002 ปีที่แล้ว +3

    ഇടത് ❤️

  • @smak8433
    @smak8433 4 ปีที่แล้ว +2

    Very good explanation ............................Nice Sir

  • @BAVANEETH-m7b
    @BAVANEETH-m7b 4 ปีที่แล้ว +6

    Ippo kure videos varunundallo UNBOXING videosum venam 💛💛😃😃

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +1

      Poco M3 yude video 😢😢

    • @BAVANEETH-m7b
      @BAVANEETH-m7b 4 ปีที่แล้ว +1

      @@PrathapGTech ath kandu realme x7 cheyyumo😀

  • @vishakhtvarghese
    @vishakhtvarghese 4 ปีที่แล้ว

    എൻ്റെ വീടിൻ്റെ അടുത്തുകൂടി പോകുന്നുണ്ട്.....അന്വേഷിച്ചപ്പോൾ kphone network നൽകന്നുണ്ടെന്ന് പറഞ്ഞു.ചേട്ടൻ പറഞ്ഞതുപോലെ ആണെങ്കിൽ kphone കേബിൾ മാത്രം അല്ലേ തരുന്നത്.പക്ഷേ ഇവിടെ ഉള്ള മിക്കവരും kphone ൻ്റെ connection എടുത്തു.നല്ല സ്പീഡ് ഉണ്ടെന്നും പറഞ്ഞു

  • @muhammedsalih7284
    @muhammedsalih7284 4 ปีที่แล้ว +12

    Clearly explained, thanks

  • @fadheen
    @fadheen 4 ปีที่แล้ว

    Explanation പ്വോളിച്ചു ട്ടാ 🤩❣️

  • @akarshcm7544
    @akarshcm7544 4 ปีที่แล้ว +25

    😍I am Waiting.., ചേട്ടായി Fiber network ok.....Serikm full pever konduvaranakumo...oru doubt ഇല്ലാതില്ല 😇

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว +1

      Pwoli speed ahn bro njngalde vtl kk connection ind pwoli speed ahn

    • @mohammedshamil3976
      @mohammedshamil3976 4 ปีที่แล้ว

      @@vigneshkunjan6586 connection rate enganaan bro

    • @vigneshkunjan6586
      @vigneshkunjan6586 4 ปีที่แล้ว

      @@mohammedshamil3976 ath saadha pole thanne ahn bro 3000 entho ahn saadha installation charge pole athil plan nu maathre rate koravv ollu plan okk cheap ahn installation charge saadha pole

  • @sreejiths8935
    @sreejiths8935 4 ปีที่แล้ว +2

    Prathap, good keep it up!

  • @sacheintr3868
    @sacheintr3868 4 ปีที่แล้ว +4

    Developing kerala...🔥

  • @sajeerep9800
    @sajeerep9800 4 ปีที่แล้ว

    ശരിക്കും മനസ്സിലായത് ഇപ്പൊൾ ആണ്.,tnks...

  • @Shajahan_T
    @Shajahan_T 4 ปีที่แล้ว +4

    Very informative 👍

  • @shajumonpushkaran3167
    @shajumonpushkaran3167 ปีที่แล้ว

    K FON ... എത്തിയിട്ടാ ...🔥🔥

  • @manuparakkattu8119
    @manuparakkattu8119 4 ปีที่แล้ว +29

    ആദ്യം BPL List Update ചെയ്യണം. ഇപ്പോൾ BPL List ൽ കൂടുതലും അനർഹരായവരാണ്. ഈ അനർഹരെ ഒഴിവാക്കിയാൽ സർക്കാരിന് കൂടുതൽ ലാഭം ആവും.

  • @najeem465
    @najeem465 2 ปีที่แล้ว +1

    Well explained 👏 👌 👍 🙌 😀 ☺ 👏 👌 👍 🙌 Thanks Bro 👍 😊 🙏

  • @CreativeThinkingSujith
    @CreativeThinkingSujith 4 ปีที่แล้ว +22

    *Nammude sarkar* ❤😇

  • @basilvarghese9596
    @basilvarghese9596 4 ปีที่แล้ว

    Thanks for information
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം

  • @athul4259
    @athul4259 4 ปีที่แล้ว +3

    നല്ല പദ്ധതി 👌👌

  • @nishadm9742
    @nishadm9742 4 ปีที่แล้ว

    വ്യക്തമായി കാര്യങ്ങൾ മനസിലായി.. നന്ദി 🙏🙏

  • @rahulrajendran5277
    @rahulrajendran5277 4 ปีที่แล้ว +6

    Prathap chettanta presentation skill aanu ijjathi🤩💯😍🔥

  • @velayudhankn6940
    @velayudhankn6940 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് വളരെ ഡീറ്റെയിൽ ആയിട്ട്

  • @abinnbabu
    @abinnbabu 4 ปีที่แล้ว +5

    Chettan ubayogikkunna camera review cheyyamo?

  • @Sudheerahman
    @Sudheerahman 4 ปีที่แล้ว

    Well explained. Very good prathapetta🌹🌹

  • @akshaymk1057
    @akshaymk1057 4 ปีที่แล้ว +12

    Nalapole manasilakki thannu.. prethapettanirikatte oru like 💥

  • @kuttappantk9018
    @kuttappantk9018 3 ปีที่แล้ว

    കുത്തകകളുടെ കടന്നുകയറ്റം കുറച്ചു. കുറയും വളരെ ഉപകാരപ്രദം

  • @ngk296
    @ngk296 4 ปีที่แล้ว +8

    ഇത് 11 kv line വഴിയാണ് വർക്ക്‌ ആവുന്നത്.. കഴിഞ്ഞവർഷം ഇതിനുവേണ്ടി ഇടുക്കയിൽ സർവേയ്ക്കൂ പോയിട്ട് ഉണ്ട് ഞാൻ.....

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว

    നല്ല explanation. Thank you

  • @praveentg3641
    @praveentg3641 4 ปีที่แล้ว +12

    It's a good concept ..will stop the digital divide ..it's kind of cross subsidy..I don't think internet rate will come down but speed and services will get improved ..that's the most important thing 😊

  • @goodlookpainting7264
    @goodlookpainting7264 2 ปีที่แล้ว

    ചേട്ടാ ഇന്നലെ 28/2/2022 ഞങ്ങളുടെ വീടിന്റെ അടുത്ത ഇലക്ട്രിക് പോസ്റ്റിലൂടെ ഫൈബർ കേബിൾ വലിച്ചു പോകുന്നുണ്ടായിരുന്നു 😊😊😊 KFon

  • @Ne.M.O
    @Ne.M.O 4 ปีที่แล้ว +4

    Network thanilenkilum aa petrol vila onnu kurachal mathiyarunnu

  • @HARUS-i3h
    @HARUS-i3h 6 หลายเดือนก่อน

    Nice, 👌
    But current bill pole bill kudi kondirunnal orikkal njngal net edukkula

  • @mohammedrilshad3273
    @mohammedrilshad3273 4 ปีที่แล้ว +44

    Prathapetoy rollno 1 present 😌♥️

    • @mohammedrilshad3273
      @mohammedrilshad3273 4 ปีที่แล้ว

      @@kasinadhangr4191 Nthan bro😂

    • @kasinadhangr4191
      @kasinadhangr4191 4 ปีที่แล้ว

      @@mohammedrilshad3273 🙄

    • @Athul377
      @Athul377 4 ปีที่แล้ว +1

      Ayin

    • @sarath14k56
      @sarath14k56 4 ปีที่แล้ว +1

      Thante peril onnuikil M allel R. Enthayalum roll no 1 avilla

    • @mohammedrilshad3273
      @mohammedrilshad3273 4 ปีที่แล้ว

      @@sarath14k56 Athinu ente peru thane comment aki idanon inda seta😌

  • @jabirv6202
    @jabirv6202 4 ปีที่แล้ว +2

    പൊളിച്ചു ചേട്ടാ❤❤❤

  • @you5964
    @you5964 4 ปีที่แล้ว +149

    School il wifi ഉണ്ട് പക്ഷെ ഫോൺ കോണ്ട് വരരുത് 😉

    • @akshayar2936
      @akshayar2936 4 ปีที่แล้ว +14

      Swaabhaavikam....

    • @cpmohananvly3707
      @cpmohananvly3707 4 ปีที่แล้ว +21

      സ്കൂളിൽ ഫോൺ ഉപയോഗിക്കാനല്ല സുഹൃത്തേ ഇൻ്റർനെറ്റ്

    • @amalvnath5025
      @amalvnath5025 4 ปีที่แล้ว +4

      @@cpmohananvly3707 comedy paranjatha pulli

    • @rontom3268
      @rontom3268 4 ปีที่แล้ว +12

      പോലീസ് സ്റ്റേഷനിൽ പോലീസ്‌കാർക്ക് കുടിക്കാൻ വെച്ചേക്കുന്ന ചായയും വടയും നീ എടുത്ത് കഴിക്കുമോ? അത്രേ ഉള്ളു ഇതും .😁

    • @FBI-vx9op
      @FBI-vx9op 4 ปีที่แล้ว +2

      @@rontom3268 ohh anddi pottich kalayummm

  • @venugopalm2605
    @venugopalm2605 4 ปีที่แล้ว

    അവസരോചിതമായ ഇൻഫർമേഷൻ

  • @sajadphil
    @sajadphil 4 ปีที่แล้ว +21

    *അങ്ങനെയാണെങ്കിൽ ഞാനും പാവപ്പെട്ടവനാ 😇🤗*

  • @Indian-x5m
    @Indian-x5m 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @Rizwan_nbr
    @Rizwan_nbr 4 ปีที่แล้ว +23

    പിണറായി സർക്കാർ ♥️♥️♥️
    ഇനിയും ഭരിക്കട്ടെ 💪💪

  • @jamsheermj4382
    @jamsheermj4382 4 ปีที่แล้ว

    ഒരുപാട് സംശയം മാറിക്കിട്ടി, thanks 🌷

  • @yousufmuhsin2487
    @yousufmuhsin2487 4 ปีที่แล้ว +11

    ഈ വിഡിയോ കാണുന്ന ഒരു KFON ജീവനക്കാരൻ