ചേട്ടന്റെ വാക്ക് ധിക്കരിച്ച പെൺകുട്ടിക്ക് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 194

  • @suryachandru4344
    @suryachandru4344 ปีที่แล้ว +15

    ഇപ്പോൾ ആണ് എന്റെ ചേട്ടൻ (ചേച്ചി യുടെ ഭർത്താവ് ) മഹത്വം ഞാൻ മനസ്സിലാക്കുന്നത് ഞാൻ ചേട്ടന്റെ ഒപ്പം തിരുവനന്തപുരം മുതൽ മലപ്പുറം വരെ പോയി എന്റെ പാപ്പ യെ പോലെ എന്നെ കൊണ്ട് പോയി എന്റെ കല്യണം കഴിഞ്ഞു 14വർഷം ആയി എന്നാലും ഞാൻ ചേട്ടന്റെ ആ പഴയ അനിയത്തി കുട്ടി തന്നെ 🤗🤗🤗🤗

  • @deviponnu2953
    @deviponnu2953 2 ปีที่แล้ว +34

    ആരെയാണ് ഈ ലോകത്തിൽ വിശ്വസിക്കുക അച്ഛനെയോ കൂടെപ്പിറക്കുന്ന ചേട്ടനെയോ അനിയനെയോ ചേച്ചിയുടെ ഭർത്താവിനെയോ 😏ആരെയും വിശ്വസിക്കാൻ പറ്റില്ല കാലം ഒരുപാട് മാറിപ്പോയി ☹️☹️☹️ബിനോയ്‌ ചേട്ടാ അവതരണം 👌🏼👌🏼👌🏼

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      Thanks ദേവി

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      Nee ninne maathram viswasikkuka backy cheriyoru akalam paalichu nirthuka

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +13

    ചേച്ചിയുടെ ഭർത്താവായാലും മറ്റ് ബന്ധുക്കളായാലും എപ്പോഴും ഒരു നിയന്ത്രണം വേണം.. അമിത സ്വാതന്ത്ര്യവും .. അമിത സ്നേഹവും ആപത്ത് ..... മാതാപിതാക്കളുടെ അശ്രദ്ധയും ഉണ്ട് ...... കുട്ടിക്ക് ആരോടെങ്കിലും സൂചിപ്പിക്കയോ -- വേണമായിരുന്നു.

  • @hitha89
    @hitha89 2 ปีที่แล้ว +5

    നല്ലവനായ ഉണ്ണിമാർ എവിടെയുണ്ടെന്ന് പറയുവാൻ പ്രയാസം ആണ്.. സ്ത്രീകൾ എവിടെയും സൂക്ഷിക്കേണ്ട പുരുഷ കേന്ദ്രീകൃതമായ സമൂഹം...❤️‍🩹❤️‍🩹
    നന്നായി വിശദീകരിച്ചു ചേട്ടാ 🙏🙏🙏

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +6

    ആ കുട്ടി അത് വീട്ടിലുള്ള ആരോടേലും പറഞ്ഞരുന്നുവെങ്കിൽ ഒരുപക്ഷെ ആ കുട്ടിക്കിങ്ങനെ സംഭവിക്കില്ലാരുന്നു 😢. ഇതുപോലെ പുറത്തുപറയാൻപറ്റാതെ ഇങ്ങനുള്ള സാഹചര്യത്തിൽ പേടിച്ച് കഴിയുന്ന ഒരുപാട് പെൺകുട്ടികൾ നമ്മുടെ സാമൂഹത്തിൽ ഇനിയുമുണ്ടാകാം

  • @reshmapv4774
    @reshmapv4774 2 ปีที่แล้ว +35

    ആ ദുഷ്ടൻ കാരണം എത്ര പേരുടെ ജീവിതം പോയി. പിന്നെ ചേട്ടന്റെ അവതരണം ഒന്നും പറയാനില്ല സൂപ്പർ

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +14

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഓടി വന്നു. ചേട്ടന്റെ Acting കാണാൻ .

  • @anaswara98ajikumar
    @anaswara98ajikumar 2 ปีที่แล้ว +5

    കാമുകന്റെ ഫോട്ടോ കാണിക്കാതെ ചേട്ടന്റെ ഫോട്ടോ കാണിച്ചപ്പോഴേ മനസിലായി വില്ലൻ ചേട്ടൻ ആണെന്ന് 😂

  • @subybijeshbijesh9786
    @subybijeshbijesh9786 2 ปีที่แล้ว +6

    ബന്ധങ്ങൾക്കൊന്നും ആരും വില കല്പിക്കുന്നില്ല അതാണ് സത്യം

  • @sumaunni7047
    @sumaunni7047 2 ปีที่แล้ว +4

    ഒന്നും ഇല്ലമ്മേ ഇല്ല അപ്പോ ബിനോയിയുടെ ആക്ഷൻ സൂപ്പർ😃😃👏👏

  • @lailasalim7624
    @lailasalim7624 2 ปีที่แล้ว +7

    തുടക്കം കോമഡി.. 🤣🤣 ബാക്കി ട്രാജഡി 😭😭 അവതരണം 👌👌

  • @neenaprasad4281
    @neenaprasad4281 2 ปีที่แล้ว +15

    പക്ഷേ news വന്നത് അവൾക്കും ചേട്ടനെ ഇഷ്ടം ആയിരുന്നു,2 പേരും അവിഹിതത്തിൽ ആയിരുന്നു എന്ന് പിന്നീട് അവൾ ചേട്ടനെ ഒഴിവാക്കാൻ നോക്കിയതിന്റെ പക ആണ് ചേട്ടൻ ഇങ്ങനെ ചെയ്തത് എന്ന്

  • @soumyakrishnan9885
    @soumyakrishnan9885 ปีที่แล้ว

    ചേട്ടായി അവതരണം പൊളി ആണ് കേട്ടോ

  • @renjithaalex3368
    @renjithaalex3368 2 ปีที่แล้ว +1

    Super chettai. Othiri nalla avatharanam👍👍👍

  • @elevatedreamer1013
    @elevatedreamer1013 2 ปีที่แล้ว

    Bcyayi poi chettaaa😍😍ipozha vdo kanunne🥰🥰🥰miss akoolatto💖💖💖binoy chettaaaaa😘😘

  • @rahulsreeja3712
    @rahulsreeja3712 2 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു വിഡിയോക് പൊളിച്ചു 🥰🥰

  • @Sreeshep
    @Sreeshep 2 ปีที่แล้ว +1

    Last 3 week nulil njn ela episode um kandu theerthu, ipo track ilu vanu👍🏻👍🏻
    I like your way of presentation, good jon n keep it up

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      ഒത്തിരി സന്തോഷം 😄😄😄

  • @shabeebarasheed9580
    @shabeebarasheed9580 2 ปีที่แล้ว +1

    Hi
    താങ്കളുടെ അവതാരണശൈലി അടിപൊളിയാണ്

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +5

    ഇപ്പോൾ ആരെയും വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ, കഷ്ടം ആയിപോയി

  • @minibiju940
    @minibiju940 2 ปีที่แล้ว +3

    എത്രയും പെട്ടന്ന് സിനിമായിൽ കാണാൻ പറ്റട്ടെ ഈ കോമടി താരത്തെ👍🥰🤭

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +2

    ബന്ധങ്ങൾ വില നൽകാത്ത മനുഷ്യൻ

  • @Joseph-w5y
    @Joseph-w5y 2 ปีที่แล้ว +4

    ചേട്ടായി നമ്മുടെ പൊന്നുചേട്ടായി🌹🌹.... കണ്ടിട്ട് കുറച്ചയല്ലോ..... 🤩🤩

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      ആഹാ... അപ്പൊ കാണാറില്ല അല്ലെ 🙄🙄

    • @ROLEX.TOXIC2024
      @ROLEX.TOXIC2024 2 ปีที่แล้ว

      😂😂🤣

  • @rajitharavi6047
    @rajitharavi6047 2 ปีที่แล้ว +1

    Avatharanam onnum parayanilla..... .
    Good job. 🥰

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 2 ปีที่แล้ว +1

    Binoy chettan super👌

  • @Faisal-cl7bt
    @Faisal-cl7bt 2 ปีที่แล้ว +1

    നല്ല അവതരണം 👏👏👏

  • @immortal_hadez3082
    @immortal_hadez3082 2 ปีที่แล้ว +3

    Presentation pinne parayenda karyam illa 💯💯🔥🔥❤️ aarayanu viswasikkan pattunnathu 🤪

  • @rammohanambili
    @rammohanambili 2 ปีที่แล้ว +4

    ഇതിലെ മെയിൻ കഥാപാത്രം ഉണ്ണിയുടെ ബന്ധു ആണ്,, 😊✌️👍🏻❣️

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      🙄🙄🙄

    • @rammohanambili
      @rammohanambili 2 ปีที่แล้ว

      @@MasterBrainOfficial അല്ലാ ബിനോയ്‌ ഏട്ടാ,,അയാൾ ആണല്ലോ പോലീസ് കാർക്ക് ഉണ്ണി മോനെ ഇട്ട് കൊടുത്തതുലോ 😂😜🤭

  • @kichuponnu8087
    @kichuponnu8087 2 ปีที่แล้ว +1

    ഹായ് ചേട്ടാ. ചേട്ടന്റെ എല്ലാ പ്രോഗ്രാമും കാണുന്നുണ്ട്. നല്ല പ്രോഗ്രാം ആണ്

  • @nasiya111
    @nasiya111 2 ปีที่แล้ว

    Chetayeeee🤩🤩🤩🤩hyshh avatharanam vere levela💯💯💯💯kannu thattumo chetayik😐😐

  • @sajikesav249
    @sajikesav249 2 ปีที่แล้ว +2

    പത്ര വാർത്തയിൽ വന്നത് വേറെ ഒരു കാര്യമാണ്

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +1

    ചേട്ടാ . ഞാൻ ആവശ്യപ്പെട്ട കഥ ചെയ്യുമോ . Dr Omana

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      ഓക്കേ ചെയ്യാം 👍🏻👍🏻

    • @jiju466
      @jiju466 2 ปีที่แล้ว +1

      അതാരാ 🤔

    • @KKAUTOMOBILESMINIATURES
      @KKAUTOMOBILESMINIATURES 2 ปีที่แล้ว

      @@jiju466 കാമുകനെ വെട്ടി മുറിച്ച് Suit case ൽ ആക്കി കൊക്കയിൽ എറിഞ്ഞ ഒരു പെണ്ണ് ആണ്. ആ സംഭവം 1994 ൽ ആണെന്ന് തോന്നുന്നു

  • @sherinj9957
    @sherinj9957 หลายเดือนก่อน

    Cheta, I like your videos. The only feedback I would like to give is please don't do the acting part, the dialogue part. Just tell the story like you do.

  • @surumikp2877
    @surumikp2877 2 ปีที่แล้ว

    hello binoy cheta sugalle. cmnts idaathath kure aayi. ellaa videosum kaanunund. .. thirakinidayilum vdo kaanum. ath kaanunna makkal enne kaliyaakukayum cheyyum🤣😂🤣😂 puthiya business thudangi athinte thirakkilaayipoyi.. enthaayaalum all the best ennum suport undaavum. 200k mele aayi. chilavu kitteela

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      😂😂😂എന്താ ബിസിനസ്

    • @surumikp2877
      @surumikp2877 2 ปีที่แล้ว

      @@MasterBrainOfficial aadhyame undaayirunnu. ipo orennam koodi adhikamaayi redymade shop. kannur 😂😂😂 master brain muthalaali enne anugrahikanam

  • @mallikat8578
    @mallikat8578 2 ปีที่แล้ว

    Hai anna 🙏🙏

  • @mayalakshmiponnu4508
    @mayalakshmiponnu4508 2 ปีที่แล้ว +5

    😥😥😥 പാവം കുട്ടി

  • @vineesh12312
    @vineesh12312 2 ปีที่แล้ว +1

    Chettan pwoliyaanu 😍

  • @vinayaklal4079
    @vinayaklal4079 2 ปีที่แล้ว +3

    സെക്കന്റ്‌ ഞാൻ ആണേ 😂❤

  • @susansusan9309
    @susansusan9309 2 ปีที่แล้ว

    Binoy chetta super 🔥❤️🥰🥰🥰👍🙏

  • @KishoreKumar-ie3gk
    @KishoreKumar-ie3gk 2 ปีที่แล้ว +1

    ഒരു പാസ്റ്ററുടെ കഥ പ്രതീക്ഷിക്കുന്നു

  • @pinki2291
    @pinki2291 2 ปีที่แล้ว +1

    ഈ വീഡിയോ തെറ്റാണ് അനിയത്തിയും ചേട്ടനും കാലങ്ങളായി അരുതാത്ത ബന്ധമുണ്ടായിരുന്നു . ഇടക്ക് ഇടക്ക് ചേട്ടന്റെ കൂടെ . അവൾ ഈ വീട്ടിൽ വരാറുമുണ്ട് അത് ആരുമറിയാറുമില്ല അവസാനം അവൾക്ക് ഒരു പ്രണയത്തിൽ പെട്ടപ്പോൾ അയ്യാളിൽ നിന്ന് അകന്നു തുടങ്ങിയപ്പോളാണ് ചേട്ടൻ അവളെ കൊല പ്പെടുത്തിയത്

  • @saraswathienambiar9841
    @saraswathienambiar9841 2 ปีที่แล้ว +5

    The ‘nice’ brother in law turns out to be the villain. Very sad 😞

  • @jishajacob516
    @jishajacob516 2 ปีที่แล้ว +1

    പാവം 🙄🙄🙄🙄🙄

  • @sonia-gw3mj
    @sonia-gw3mj 2 ปีที่แล้ว

    Pathanapurm ninn kanthaya Rakul videooo cheyumo kitii illallo..1 yr ayii forrstill photo edukkn poitt ...video cheyuui

  • @KAVITHASAM-fk6cm
    @KAVITHASAM-fk6cm 6 หลายเดือนก่อน

    Binoy മോണോക്ട് ഫാസ്റ്റ് പ്രൈസ് 😄👍

  • @santhoshnair8355
    @santhoshnair8355 2 ปีที่แล้ว +1

    Binoy,we like your videos

  • @nijinanisars2043
    @nijinanisars2043 2 ปีที่แล้ว +5

    അവതരണം നന്നായിട്ടുണ്ട് 👍👍👍ആ പെൺകുട്ടി avante life തകരാതെ നോക്കി അല്ലങ്കിൽ അമ്മയോടോ ettathiyodo paranjenkil ഈ ഗതി വരില്ലായിരുന്നു 😔😔😔😔😔അവനെ സ്നേഹിച്ചതിനു ആ kudumpathinu കൊടുത്ത ശിക്ഷ ദൈവം polum porukkilla😡😡😡നിയമത്തിന്റെ മുന്നിൽ അവനു കിട്ടാവുന്ന ശിക്ഷ kittate😡😡eniyum നന്നായി munnot pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Super avatharanem acting super

  • @soumyasoumya.s2915
    @soumyasoumya.s2915 2 ปีที่แล้ว +1

    ബിനോയ്‌ ചേട്ടാ അവതരണo😃കൊള്ളാം

  • @jyothiamar5120
    @jyothiamar5120 2 ปีที่แล้ว +2

    ഇത് മുൻപ് ഉള്ള എപ്പിസോഡ് ആണല്ലോ.

  • @chandrikachandrika4450
    @chandrikachandrika4450 2 ปีที่แล้ว +2

    ക്രൂരന് വധശിക്ഷ കിട്ടണേ ഭഗവാനേ

  • @Froglessface
    @Froglessface 2 ปีที่แล้ว +1

    എനിക്കും ഇതേ അവസ്ഥ വന്നിട്ട് ഉണ്ട് ഇപ്പോഴും എനിക്ക് അവരെ പേടിയാണ്

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว

    Haaii maasterbraine supper avatharanam . Swanyham veettillullavare polum..viswasikaan pataatha kaalam

  • @pinkuslittleworld269
    @pinkuslittleworld269 2 ปีที่แล้ว

    Idakk bhayamkara shabdham...idakk valare shabdham kuravu...thangal onnu maryadakk samsarikkumo??? Volume koottiyum kurachum maduthu...

  • @suneeshbabu5420
    @suneeshbabu5420 2 ปีที่แล้ว +1

    Acting sooper 🤩🤩🤩🤩🤩

  • @shantythomas1628
    @shantythomas1628 2 ปีที่แล้ว

    Ente ponno poli avatharanam

  • @nishanisha1872
    @nishanisha1872 2 ปีที่แล้ว +1

    🥰😍👌❤️❤️❤️

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +2

    ഒരിക്കലും അവൻ പുറം ലോകം കാണരുത്

  • @hemainechristie8171
    @hemainechristie8171 2 ปีที่แล้ว +2

    Can't trust anyone these days ..even close relatives...the parents should not have allowed him to take her around..a lesson and warning for everyone 🙏👍

  • @savithasavitha245
    @savithasavitha245 2 ปีที่แล้ว +1

    Haiii

  • @athiracs1097
    @athiracs1097 2 ปีที่แล้ว

    🥰🥰❤️❤️❤️

  • @ARGAMER.111
    @ARGAMER.111 2 ปีที่แล้ว

    🙏🏻🙏🏻

  • @lijipp7397
    @lijipp7397 2 ปีที่แล้ว

    😔😔😓

  • @arunfrancis8253
    @arunfrancis8253 2 ปีที่แล้ว +2

    Bro enthoru acting polichu 😂😍

  • @rojanthomas9115
    @rojanthomas9115 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว

    ❤❤❤👍👍👍👍

  • @kaipas3380
    @kaipas3380 2 ปีที่แล้ว

    ഇങ്ങനെയാണോ

  • @nithajomon9063
    @nithajomon9063 2 ปีที่แล้ว

    👍 👍 👍

  • @myworld-cz4lm
    @myworld-cz4lm 2 ปีที่แล้ว +1

    പാവം ചേച്ചി 🥺

  • @unnikkuttanunnikkuttan9915
    @unnikkuttanunnikkuttan9915 2 ปีที่แล้ว

    💝💝💝💝👍👍👍👍

  • @ramdeepraj7312
    @ramdeepraj7312 ปีที่แล้ว

    Hii😂😂😂

  • @shynishameer6719
    @shynishameer6719 2 ปีที่แล้ว

    Hi chetta

  • @lalithav7639
    @lalithav7639 2 ปีที่แล้ว +1

    കഥ ഭയങ്കരം😭

  • @umarageshwari8932
    @umarageshwari8932 2 ปีที่แล้ว

    Chittappaayaalum pettappanayaalum nilakku nirthanam

  • @navasah4529
    @navasah4529 2 ปีที่แล้ว

    അടി പൊളി

  • @rahulkodungallur2641
    @rahulkodungallur2641 2 ปีที่แล้ว

    ❤️

  • @gopanvikraman3825
    @gopanvikraman3825 2 ปีที่แล้ว +3

    അരയും കണ്ണ് അടച്ചു വിശ്വസിക്കരുത്

  • @vaniarun3306
    @vaniarun3306 2 ปีที่แล้ว

    Super performance chetaa😍

  • @meeravicky7159
    @meeravicky7159 2 ปีที่แล้ว

    Hi sir sukamno devam anugraha kkatta sirna

  • @seenavava8604
    @seenavava8604 2 ปีที่แล้ว

    Story super binoy sir

  • @Nihma1122
    @Nihma1122 2 ปีที่แล้ว +5

    Binoy പേരുള്ള വല്ല കുറ്റകൃത്യവും ഉണ്ടോ🤗

  • @mayaajalam
    @mayaajalam 2 ปีที่แล้ว +3

    😢😢😢😢ആ കുട്ടിയുടെ ജീവിതം തുലച്ച ----------------😡😡😡😡😡😡😡

  • @helnap3800
    @helnap3800 2 ปีที่แล้ว

    👍🏻

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว

    Hi

  • @user-pavapettavan
    @user-pavapettavan 2 ปีที่แล้ว

    Ente ponnu bro rummyde Ad idalle oru apekshayaan...🙏

  • @vasanthasuresh9020
    @vasanthasuresh9020 2 ปีที่แล้ว

    😭😭പാവം

  • @umarl9775
    @umarl9775 2 ปีที่แล้ว

    Yes, നമുക്ക് ചുറ്റും എന്തൊക്കെയാണ് നടക്കുന്നത്

  • @hashnel0078
    @hashnel0078 2 ปีที่แล้ว

    Kanippichittu ipekshikkunna achaneyum ammayeyum thettu parayan pattilla. Ingane jeevanu thullayam snehikkunnathinekkal nallath upekshikkunnathan

  • @ranisherlyrani3673
    @ranisherlyrani3673 2 ปีที่แล้ว +1

    Binoy.chettoi

  • @rajasreek.m1794
    @rajasreek.m1794 2 ปีที่แล้ว

    പാവം

  • @Appuz5326
    @Appuz5326 28 วันที่ผ่านมา

    Kunjumon plz content number

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +1

    Pavam
    Penkutty

  • @sivadasang5816
    @sivadasang5816 2 ปีที่แล้ว +1

    NallaAvatharanamBraanthuPidichaChangala

  • @sateeshselmi8220
    @sateeshselmi8220 ปีที่แล้ว

    Chettane.thecha.aniyathi

  • @fajinaa5592
    @fajinaa5592 2 ปีที่แล้ว

    പാവം മോള് 😭😭

  • @jishav2906
    @jishav2906 2 ปีที่แล้ว

    Paavam kutty😔

  • @vidhuzworld7878
    @vidhuzworld7878 2 ปีที่แล้ว +1

    Binoy ettooooo😆😆

  • @albatrose7486
    @albatrose7486 2 ปีที่แล้ว

    കുറെ നാളുകൾക്ക് ശേഷം first അടിച്ചു 🥵

  • @PriyasSuvai
    @PriyasSuvai 2 ปีที่แล้ว

    Onum parayanda chetta

  • @nidhinkg3918
    @nidhinkg3918 2 ปีที่แล้ว +1

    മരിച്ചവരെ കുറിച്ചും, പീഡിപ്പിക്കപെട്ടവരെ കുറിച്ചും, തന്റെ വീഡിയോസിന്റെ വ്യൂസ് കൂട്ടാൻ, ഒരു ഒരു സൈക്കോപത്തിനെ പോലെ അലറി അഭിനയിച്ചു പറയുന്ന നിന്റെ സാഡിസ്റ് സ്വഭാവം മനസിലാകുന്നുണ്ട്, നിന്നെ പോലുള്ളവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താണ്ടതാണ്.

    • @PRESSMAX
      @PRESSMAX 2 ปีที่แล้ว +1

      നിന്നെയാര ഇങ്ങോട്ട് വിളിച്ചു

    • @nidhinkg3918
      @nidhinkg3918 2 ปีที่แล้ว

      @@zuhaid7525 psyco കൾക്ക് ഒരു കുറവുമില്ല, മറ്റുള്ളവരുടെ ജീവനും ജീവിതവും പോയ സംഭവങ്ങൾ ഇങ്ങനെ ആസ്വദിച്ചു കേൾക്കുന്ന നീയൊക്കെ extreme സാഡിസ്റ്റുകൾ ആണ്.

    • @nidhinkg3918
      @nidhinkg3918 2 ปีที่แล้ว

      @@zuhaid7525 വേർഡ്‌സ് ഒരുപാട് അറിയാം, നിങ്ങളെ ഡിസ്ക്രൈബ് ചെയ്യാൻ പറ്റിയ ഇതിനെക്കാളും നല്ല വേർഡ് ഇല്ല, ഇതുപോലെ മരിച്ചവരെ അവഹേളിച്ചു വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ആസ്വദിച്ചു കേൾക്കുന്നവർ ഉള്ളിന്റെ ഉള്ളിൽ, മറ്റുവരുടെ ദുഃഖം ആസ്വദിക്കുന്നവർ ആയിരിക്കും.

    • @nidhinkg3918
      @nidhinkg3918 2 ปีที่แล้ว

      @@zuhaid7525 എന്റെ പൊന്നു കുഞ്ഞേ, മീഡിയ ഇരുതല വാളാണ്. അപ്പോളാണ് യൂട്യൂബിൽ മീഡിയ പ്രവർത്തനം നടത്തുന്ന ഇതുപോലുള്ളവർ, വീട്ടുകാരെ പറ്റി പറഞ്ഞ ഭാഗത്തെ ഭാഷ, നാട്ടുമ്പുറത്തെ ഒരുപണിയും ഇല്ലാത്ത സ്ത്രീകളെലും കഷ്ടമാണ്. പിന്നീടിത് കേട്ടാൽ ആവീട്ടുകാർക്ക് ഒരിക്കലും അഭിമാനം ആകാൻ പോകുന്നില്ല,അപമാനം ആകാനെ പോകുന്നുള്ളൂ. വീട്ടുകാർക്കില്ലാത്ത വിഷവും സിംബതിയുമല്ല, തെറ്റായ കാര്യം നടക്കുമ്പോൾ അത് എന്തായാലും പ്രതികരിക്കും. നാല് കമന്റ്‌ കണ്ടപ്പോളെ, മരഊളയായ നിന്നെടു പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലായി.

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    ആൾ ദൈവം മതി😀👍🌹