Used Safari storme from Delhi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 247

  • @nandhum3406
    @nandhum3406 ปีที่แล้ว +72

    Used vs fresh വണ്ടിയുടെ കാര്യത്തിൽ എന്റെ similar mindset ഉള്ള ഒരാളെ കണ്ടു. സന്തോഷം 😄

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Hehe 😁😁

    • @LalithaDevi-tb8kq
      @LalithaDevi-tb8kq 3 หลายเดือนก่อน

      Renjithinte number tharumo ​@@WalkWithNeff

  • @jenson7424
    @jenson7424 ปีที่แล้ว +37

    ഒരു സഫാരി സ്റ്റോം ആദ്യമേ പിന്നെ അതിനോടുള്ള ഇഷ്ടം കാരണം രണ്ടാമതും അതേ വണ്ടി എടുക്കുമ്പോൾ ആ പുള്ളിയുടെ വണ്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പിന്നെ പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ എന്തായാലും കൊള്ളാം കേട്ടോ ❤️❤️❤️👍🏻

    • @mallumaniac007
      @mallumaniac007 ปีที่แล้ว +4

      നന്നായി മൈന്റൈൻ ചെയ്യുന്ന storme നമ്മളെ ബുദ്ധിമുട്ടിക്കില്ല.. ലോൺ എടുത്ത് വണ്ടി വാങ്ങി അതിന്റെ പലിശയും പിഴ പലിശയും അടച്ചു കുത്തുപാള എടുക്കുന്നതിലും നല്ലത് ചെറിയ ഒരു സംഖ്യക്ക് ഒരു യൂസ്ഡ് കാർ വാങ്ങി അത് നന്നായി മൈന്റൈൻ ചെയ്യലാണ്..
      1000 km ഒറ്റ stretch ൽ ഓടിച്ചാലും വണ്ടിയിൽ പിറകിൽ ഇരിക്കുന്നവർക്കും ഫ്രണ്ടിൽ ഇരിക്കുന്നവർക്കും ഒരല്പം പോലും മടുപ്പൊ ക്ഷീണമോ ഫീൽ ചെയ്യില്ല
      The most underrated SUV എന്താണെന്ന് ചോദിച്ചാൽ SAFARI എന്നാണ് ഉത്തരം..

    • @jenson7424
      @jenson7424 ปีที่แล้ว +1

      @@mallumaniac007 👍🏻 സഫാരി എന്നു പറഞ്ഞൽ അത് ഒരു സംമ്പവം തന്നേയാണ് സൈമ

  • @akhil0497
    @akhil0497 ปีที่แล้ว +19

    തീർച്ചയായും അടുത്ത എപ്പിസോഡ് വേണം. താങ്കളുടെ ചാനലിൽ കണ്ടതിൽ വച്ച് ഏറ്റവും പരിജ്ഞാനിയും അനുഭവ സമ്പത്തും ഉള്ളതും അതിലുപരി മറ്റുള്ളവർക്ക് യാതൊരു മടിയും കൂടാതെ പകർന്നു കൊടുക്കുന്നതുമായ ഒരു വ്യക്തിയായി അദ്ദേഹത്തെ തോന്നി 👍

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Bro next episode upload akitund...channel onn chk chythekmo

  • @anzilm07
    @anzilm07 ปีที่แล้ว +11

    Owner ന്റെ പ്രതികരണം എടുത്തുപറയേണ്ടതാണ്. ഇത്തരത്തിൽ വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഒരാളെ കിട്ടിയത് ഭാഗ്യമാണ്.

  • @caferacer_77_
    @caferacer_77_ ปีที่แล้ว +8

    Proud that i have owned a 4x2 STORME and now owning a 4X4 STORME🙌🏼

  • @Traveldart
    @Traveldart ปีที่แล้ว +4

    Ithreyum manoharamayi samsaarikkunna oru alu...ethu resama..adimayi oru full episode kanunney👌👌

  • @santhoshpjohn
    @santhoshpjohn ปีที่แล้ว +5

    അടിപൊളി mindset... ഇങ്ങനാ വേണം.. Saved lot of money.

  • @abhijithp580
    @abhijithp580 ปีที่แล้ว +50

    Owner നന്നായി explain ചെയ്യുന്നുണ്ട്♥️

    • @melvinjose862
      @melvinjose862 ปีที่แล้ว +4

      എന്നാലേ കാണുമ്പോ ഒരു ഗുമ്മ് ഒള്ളു 😂

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Yehh 🔥🔥

    • @kishorvakathanam6337
      @kishorvakathanam6337 ปีที่แล้ว +2

      Experience ❤

    • @roufav8230
      @roufav8230 ปีที่แล้ว

      🔥🔥🔥 athee

  • @akhiljohn2803
    @akhiljohn2803 ปีที่แล้ว +17

    Very nice video Neff..❤
    Sensible car owner.. can relate to almost everything he said.. He is right about the sickness in back seats of some LUXURY cars.. 🤣

  • @shijithcc
    @shijithcc ปีที่แล้ว +14

    Nice presentation.. proud owner of Safari Storme ❤

  • @christoabhilash8046
    @christoabhilash8046 ปีที่แล้ว +4

    Great Owner! made us fall in love with storme again

  • @santhoshmathew8866
    @santhoshmathew8866 12 วันที่ผ่านมา

    Reasonable and practical conversation. Very useful for the vehicle lovers❤🎉 Congratulations 👏

  • @benjohnbaby948
    @benjohnbaby948 ปีที่แล้ว +7

    Really good review. As a safari fan I loved it ❤️

  • @_asif_nzthaimadathil3584
    @_asif_nzthaimadathil3584 ปีที่แล้ว +3

    Wow! This hits hard 😍.
    By the way, the Owner rocks.

  • @antonyhentry1666
    @antonyhentry1666 ปีที่แล้ว +17

    He is a gem❤️...,

  • @commonmanchennai
    @commonmanchennai 11 หลายเดือนก่อน +2

    Love from Chennai Tamilnadu. Superb video. Very knowledged owner

    • @WalkWithNeff
      @WalkWithNeff  11 หลายเดือนก่อน

      Thnq for watching bro

  • @sreelal991
    @sreelal991 ปีที่แล้ว +1

    Njan randu vandi thumbnail il kandapozhe intrsting video anenu karuthi aayirunu kandu kazhinjapo very very intrstng video bro Loved it bro ingane ola contents inium pratheekshikunu 😍

  • @sarathp4936
    @sarathp4936 ปีที่แล้ว +2

    Owner chettaan poliyanum🔥 pulleede aa nilppum. lookum aa talk um. Well explained 👌

  • @navaskunnumpurath1399
    @navaskunnumpurath1399 ปีที่แล้ว +5

    ഓണറുടെ നല്ല സൗമ്യമായ സംസാരം.. ❤❤❤

  • @paariraaju9688
    @paariraaju9688 ปีที่แล้ว +4

    Wonderful review!! Safari storme is a versatile vehicle, if u know about it definitely it will be easy to maintain as mentioned. Comfortable. The price it was bought, service and the trip back to kerala, lobbying etc. Information was great. Having two safaris with 4 wd at a throw away price is awesome. This is reality 👍🏻👍🏻👍🏻👌👌

  • @starultimatumvlogcompany6208
    @starultimatumvlogcompany6208 ปีที่แล้ว +3

    The owner is such an informed and geniune person

  • @jobyvarghese3652
    @jobyvarghese3652 ปีที่แล้ว +1

    The owner is awesome hats off . Full detailed description

  • @traveling__9588
    @traveling__9588 ปีที่แล้ว +2

    Owner adipoli aayi explain cheythu polichu 🔥🔥🔥

  • @alonecreations6742
    @alonecreations6742 ปีที่แล้ว +4

    2016 മോഡൽ 30k ഓടിയ ടാറ്റാ സഫാരി സ്റ്റോർമം ഓണർ ആരുന്നു ഞാൻ..
    നല്ല അടിപൊളി വണ്ടി.. ഒരു രക്ഷയും ഇല്ല.. എത്ര ലോങ്ങ്‌ പോയാലും ഒരു തുള്ളി പോലും മടുക്കില്ല.. പക്ഷെ
    എനിക്ക് ആദ്യം വന്ന പണി... ക്ലച്ച് സിലിണ്ടർ പോയി.. രണ്ടും മാറണ്ടി വന്നു.. പൈസ 10k
    അടുത്തത്.. സ്റ്റീറിങ് ടൈറ്റ് ആയി.. ഫുൾ സെറ്റ് മാറണ്ടി വന്നു.. പൈസ 35k
    അടുത്തത്.. നോർമൽ സർവീസ് കോസ്റ്റ്
    പൈസ 12k
    അങ്ങനെ ആകെ മൊത്തം 4 മാസം കൊണ്ട് ഞാൻ ആ വണ്ടിയിൽ മുടക്കിയത്
    അല്ലെ അറൌണ്ട് 60k ആണ്.. പൈസ ആകും.. നല്ല പൈസ ഇറക്കാൻ ഉണ്ടങ്കിൽ.. ടാറ്റാ എല്ലാ മോഡലും നല്ലതാണ്... ഇപ്പോളയത്തെ സഫാരി അടക്കം

    • @mallumaniac007
      @mallumaniac007 ปีที่แล้ว +2

      30000 km ഓടിച്ച ആൾ വണ്ടി എങ്ങിനെ ഓടിച്ചു എന്നതാണ് ചോദ്യം.. അയാൾ വണ്ടി abuse ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് പണിയാണ്.. ഈ 60k മുടക്കിയാൽ പിന്നെ ഒരു 5 വർഷത്തേക്ക് നമുക്ക് കാര്യമായ പണിവരില്ല..

    • @alonecreations6742
      @alonecreations6742 ปีที่แล้ว +1

      @@mallumaniac007 എന്റെ കൈയിൽ മഹിന്ദ്ര താർ 2018, ജിപ്യ്‌സി 2005, Mahindra Di 1994 model ഇതൊക്കെ ഉണ്ടാരുന്നു.. അതിനൊന്നും ഇങ്ങനത്തെ പ്രോബ്ലംസ് ഇല്ലാരുന്നു.. ഒരു റൗഗ്ഫ് യൂസ് ചെയ്യാത്ത വണ്ടി ആരുന്നു സ്റ്റോർമം... ബട്ട്‌ അറിയില്ല.. നിങ്ങൾ പറഞ്ഞ പോലെ വണ്ടി യൂസ് ചെയ്തത് മോശം ആയിട്ടല്ല...പക്ഷെ അങ്ങനെ സംഭവിച്ചു.. ഇപ്പോളും സംഭവിക്കുന്നുണ്ട് പുതിയ വണ്ടിയിൽ പോലും..

  • @themotochaandy3490
    @themotochaandy3490 ปีที่แล้ว +2

    great review.. owner super.. it was a great episode to watch... ❤

  • @deepuddarswindevika1833
    @deepuddarswindevika1833 ปีที่แล้ว +5

    Safari ഇഷ്ട്ടം... ❤️❤️

  • @sherin7444
    @sherin7444 ปีที่แล้ว +8

    Owner knowledge pwoli

  • @imanvy750
    @imanvy750 ปีที่แล้ว +4

    i am using xuv 500 w4 2014 model almost 91000 km driven... still i dont like to sale it the perfomace and comfort given by the car i didnt find those things at any other latest cars....

  • @roufav8230
    @roufav8230 ปีที่แล้ว

    ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤❤..

  • @raj_b_nair
    @raj_b_nair ปีที่แล้ว +4

    Proud storme owner 🔥

  • @noufalmohammed240
    @noufalmohammed240 11 หลายเดือนก่อน

    My experience in tata safari is 16 years, yesterday bought another 2.2 vtt 2012 model amazing vehicle

  • @ramkichu2107
    @ramkichu2107 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?

  • @leo_the_leeman1387
    @leo_the_leeman1387 ปีที่แล้ว +8

    29000km clutch poyi and belt meter malfunction for sure

    • @travelwithrakesh6339
      @travelwithrakesh6339 ปีที่แล้ว +2

      5 varshamanu belt warranty, clutch nammal use cheyyunnapole irikum

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว +2

    രഞ്ജിത് ലാൽ ആണോ 🤔.. Ys നമ്മടെ സ്വന്തം സഫാരി bro 🥰

  • @insanezma
    @insanezma ปีที่แล้ว +2

    Very informative video owner has good knowledge but he could have chosen varicor400nm 4x4 storme rather going with same model for second vehicle.

  • @adhulkrishna190
    @adhulkrishna190 ปีที่แล้ว +4

    Allu paranja karyam sathyam annu safari comfort annu ..indians first SUV 🥰

  • @JeraldRobert
    @JeraldRobert 9 หลายเดือนก่อน +2

    Super Owner🎉

  • @prasanthyohannan8286
    @prasanthyohannan8286 ปีที่แล้ว +2

    Nice presentation 🥰

  • @OLX-hi3vy
    @OLX-hi3vy หลายเดือนก่อน

    Coukd you please suggest a TATA specialist in Kerala for Tata Safari Engines

  • @rvbroscom9894
    @rvbroscom9894 ปีที่แล้ว +1

    Good explanation..tata.. sooopr 🌟

  • @Villas-zo2vr
    @Villas-zo2vr ปีที่แล้ว +3

    പണ്ട് .......ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു വണ്ടി വാങ്ങി 8 മാസം വീണ്ടും ഒരു അംബാസിഡര്‍ വാങ്ങി നാട്ടുകാര്‍ ഞ്ഞട്ടി.... അതായത് ആദ്യത്തെ വണ്ടിക്കു spare parts... ആയിരുന്നു രണ്ടാമത്തെ ....

    • @mallumaniac007
      @mallumaniac007 ปีที่แล้ว +2

      😂😂 അത് ഏതായാലും കാര്യമായി

  • @Ravan896
    @Ravan896 ปีที่แล้ว +1

    Well explained and hardcore owner

  • @sahilmohammed4237
    @sahilmohammed4237 ปีที่แล้ว +1

    Everything except buying a second safari so as to reduce the usage of 1st one is sensible. Anyway he said he will be using maximum of 2 times per month. Again people will have different opinions and logic

  • @MikeJa-tf7fo
    @MikeJa-tf7fo ปีที่แล้ว +1

    Well said, thanks for the video. Experienced owner review....only practical side..

    • @baluarun8956
      @baluarun8956 2 หลายเดือนก่อน

      E chettante contact kittumo

  • @kl16automotive28
    @kl16automotive28 ปีที่แล้ว +2

    Bro eth pole Scorpio nte vdo chyyyu plssss🥰🥰🥰🥰

  • @madmodifier5417
    @madmodifier5417 ปีที่แล้ว +1

    For sale? Ano

  • @shyamprasad7105
    @shyamprasad7105 ปีที่แล้ว +6

    Bro Toyota Corolla Altis User Review Waiting

  • @sajinsatheesan7713
    @sajinsatheesan7713 ปีที่แล้ว +3

    Most awaited review ✨

  • @ajilcyriac5157
    @ajilcyriac5157 ปีที่แล้ว +2

    28 il svc cheytha vandi, pineed ithra valya svc cost, svc record itself is clearly manipulated....

  • @Purushu007
    @Purushu007 ปีที่แล้ว

    Car kurichu correct ariyavuna oru bro introduce chaithathu poli...

  • @automotiveactivity
    @automotiveactivity ปีที่แล้ว +1

    Most awaited video 😍🔥

  • @trav3l_guru698
    @trav3l_guru698 ปีที่แล้ว +3

    2ndu vandi, ambo poli

  • @vishalkannankk3679
    @vishalkannankk3679 ปีที่แล้ว

    Real Safari lover........

  • @anil8609
    @anil8609 ปีที่แล้ว +1

    Can you please do bmw x5 x drive f15 used review

  • @dukestuber6740
    @dukestuber6740 ปีที่แล้ว

    Bro good video helpfull ❤👍 keep going kurach superbikes ownership rivew pratheekshikkunnu

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Superbikes nte already detailed ayt chythittund bro..
      th-cam.com/video/PycYrE_TV8s/w-d-xo.html

  • @vinayvp7658
    @vinayvp7658 ปีที่แล้ว +2

    Nice manushyan

  • @getfitwithtony8216
    @getfitwithtony8216 4 หลายเดือนก่อน

    Bombay le border il alle bargain cheytha mathi 50 രൂപ് ku vere sammathicholum 😊

  • @xtvloger
    @xtvloger ปีที่แล้ว +1

    True vandi lover

  • @5096rahul
    @5096rahul ปีที่แล้ว +2

    Njn wish list il vechekunna oru vandiya Safari Storme. Oru nalla 4X4 VX kittya ath oru feasible option aayittanu enk thonnuneth.

  • @ashwathkenchegowda.909
    @ashwathkenchegowda.909 ปีที่แล้ว

    Rate Sir ??

  • @akashrex2070
    @akashrex2070 ปีที่แล้ว +1

    Very well explained.

  • @sudevman
    @sudevman ปีที่แล้ว +1

    Good going 👏

  • @varunraj6823
    @varunraj6823 ปีที่แล้ว +2

    ❤TATA❤

  • @Kukku-p3s
    @Kukku-p3s ปีที่แล้ว +1

    Supperb💚👍🏼

  • @chinnanshaiju5360
    @chinnanshaiju5360 3 หลายเดือนก่อน

    ചേട്ടാ വണ്ടി വേണമെങ്കിൽ വിളിച്ചാൽ എടുത്തുതരുമോ ❓❓❓

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +2

    Bro please do a video of Mahindra Scorpio classes review

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Chynund bro..owner stjalathilla

  • @fouwadpm8501
    @fouwadpm8501 ปีที่แล้ว +4

    Bro civic, Accord, CR-V user review kond vaa... waiting.....

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Nokkame bro

    • @leo_the_leeman1387
      @leo_the_leeman1387 ปีที่แล้ว

      Kond vaaa ,,, enoke parayumbol bro salary kodukunapolee analloo parachil

    • @fouwadpm8501
      @fouwadpm8501 ปีที่แล้ว

      @@leo_the_leeman1387 bro njangal video kanunnondalle avark views,watch hour okke kittunne....and when I said kond vaa I wasn't being rude....I think he understood it🙏

    • @shajirm3255
      @shajirm3255 ปีที่แล้ว

      Yes bro

  • @afzalabdurahiman7720
    @afzalabdurahiman7720 ปีที่แล้ว +1

    Wonderful explanation ❤

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Thnx for watching broo 🥰

  • @Deepframed
    @Deepframed ปีที่แล้ว +3

    I got confused as he said initially SAFETY is his main concern but his daily drive is Nissan Micra 😮

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Family ayt pokmbol ulla safety concern anu bro prnjth

    • @Deepframed
      @Deepframed ปีที่แล้ว +2

      @@WalkWithNeff ottaku pokumbol safety vende?? Wat an irony??

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      @@Deepframed ottaak safety vendenn prnjillelo... Family ayt pokmbol kooduthal safety venamennund enna prnje

    • @shanithkumar3237
      @shanithkumar3237 ปีที่แล้ว

      In city drive u can use small car not in highway

    • @Deepframed
      @Deepframed ปีที่แล้ว +1

      @@shanithkumar3237 in cities we report no accidents 🤪🤪🤪🤪

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm ปีที่แล้ว +1

    Safari ishtam

  • @daduhakeem5050
    @daduhakeem5050 ปีที่แล้ว

    sir delhi cars available in kerala sir

  • @malluardor8737
    @malluardor8737 ปีที่แล้ว +1

    Road presence & comfortable anu ivante main storme 😈💯👑
    Boxy sexy sala

  • @finuthomaslove
    @finuthomaslove 6 หลายเดือนก่อน

    Enikku oru 2019 model SAFARI KITTUMO

  • @Rakanjisjjdjdjd
    @Rakanjisjjdjdjd ปีที่แล้ว +3

    28000 clutch pinne timing belt mattiyo? Pwolli

    • @travelwithrakesh6339
      @travelwithrakesh6339 ปีที่แล้ว

      Four wheel drive,shift on fly ,nammal use cheyyunnapole irikum,vandi odiyilla ennu karuthi ,beltum kaaryangalum change cheyyathirikaruth

    • @mallumaniac007
      @mallumaniac007 ปีที่แล้ว +2

      ബെൽറ്റ്‌ മാറേണ്ടി വരും..5 വർഷമാണ് ബെൽറ്റിന് tata പറയുന്ന ലൈഫ്..5000 കിലോമീറ്റർ ഓടിയിട്ടേ ഉള്ളൂ എങ്കിലും 5 കൊല്ലം കഴിഞ്ഞാൽ ടൈമിംഗ് ബെൽറ്റ്‌ മാറണം, അല്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടും

    • @Redline20223
      @Redline20223 ปีที่แล้ว +1

      ​@@mallumaniac007 💯 vehicle life is only km....years also factor

    • @ramkichu2107
      @ramkichu2107 ปีที่แล้ว

      ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?

  • @shp-1753
    @shp-1753 ปีที่แล้ว +2

    My dream vehicle

  • @shalonanoop
    @shalonanoop ปีที่แล้ว +1

    Volkswagen virtus 1.5 long term review please

  • @rajunamashivayam8538
    @rajunamashivayam8538 ปีที่แล้ว +1

    Owner e boodthe pole present ചെയ്ത രീതി ഇഷ്ടപ്പെട്ടു.

  • @manjeshraj1289
    @manjeshraj1289 ปีที่แล้ว +1

    Bro ertiga 1.5 diesel video cheyu

  • @roufav8230
    @roufav8230 ปีที่แล้ว

    Nissan tereno cheyumo....

  • @Kiran.Nair.
    @Kiran.Nair. ปีที่แล้ว

    Very important advice 9:34

  • @dieseltechs8156
    @dieseltechs8156 ปีที่แล้ว +2

    Waiting for next 🔥🔥🔥

  • @sayedalisalimsalim2689
    @sayedalisalimsalim2689 ปีที่แล้ว

    Tata Manza on cheyyamo pls

  • @Nicker446
    @Nicker446 ปีที่แล้ว

    Owner is superb

  • @9947959191
    @9947959191 ปีที่แล้ว +1

    Jeep Meridian , Trail hawk video...
    Kodiaq

  • @surajsnair6377
    @surajsnair6377 ปีที่แล้ว

    Storm 🔥

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr ปีที่แล้ว +1

    സഫാരി 🔥🔥🔥🔥🔥🔥🔥🔥

  • @technic8166
    @technic8166 ปีที่แล้ว +4

    29000 KM ഇൽ എങ്ങനെയാണ് ടൈമിംഗ് ബെൽറ്റ് ഉം ക്ലെച്ചും പോയത് 🤔🤔

    • @shehinshams
      @shehinshams ปีที่แล้ว +1

      Just Tata things

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      🥲

    • @travelwithrakesh6339
      @travelwithrakesh6339 ปีที่แล้ว +1

      Timing belt warranty 5 years ,allathe km nokiyalla Change cheyyunnath,shift on fly 4wd ,80 km speedil 4 high change cheyyam , clutch odikunnapole irikum

  • @gokuldas7000
    @gokuldas7000 ปีที่แล้ว

    Bro safaari 4×2 4x4 akkan pattuvo

    • @mallumaniac007
      @mallumaniac007 ปีที่แล้ว

      Ecm അടക്കം മാറ്റേണ്ടി വരും..ചിലവ് വളരെ കൂടുതലുമാണ്.. പ്രാക്ടിക്കൽ അല്ല

  • @jokandathil
    @jokandathil ปีที่แล้ว +1

    29 thousand ഓടിയ വണ്ടിക്ക് എന്തിനാണ് timing belt മാറിയത്🤔

    • @mallumaniac007
      @mallumaniac007 ปีที่แล้ว +1

      ടൈമിംഗ് ബെൽറ്റ്‌ കാലാവധി 5 വർഷം അഥവാ 1ലക്ഷം കിലോമീറ്റർ ആണ്, ഓടിയാലും ഓടിയില്ലേലും 5 വർഷം കഴിയുമ്പോ മാറണം

  • @ojassathya5847
    @ojassathya5847 ปีที่แล้ว +1

    Bro very long term honda city diesal rewiew cheyyamo.

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Chythittundello bro already..8 yrs nte..channel onn chk chyni

  • @CONTENTS_WITH_TATA_SAFARI
    @CONTENTS_WITH_TATA_SAFARI ปีที่แล้ว

    Nice video... Cool

  • @tomykurian-wc5le
    @tomykurian-wc5le ปีที่แล้ว

    Super

  • @sudheshp.s3429
    @sudheshp.s3429 11 หลายเดือนก่อน

    Vandikoodi kanik bro😢
    Conversation mathram ollulo😢

  • @arungeorge7719
    @arungeorge7719 4 หลายเดือนก่อน

    Any contacts to connect with this person. I like to buy one.

    • @WalkWithNeff
      @WalkWithNeff  4 หลายเดือนก่อน

      Hi bro..plz dm.me on instagram or whatsapp

  • @dsk1826
    @dsk1826 ปีที่แล้ว +2

    Tiago bs6 used review cheyyavo

  • @akhilravi2605
    @akhilravi2605 ปีที่แล้ว +6

    ഒരു storm എടുക്കണം എന്ന് ഒരുപാട് ആഗ്രഹം..ഉള്ള ആളാണ് ഞാൻ..

    • @pradeeshchandran7059
      @pradeeshchandran7059 ปีที่แล้ว

      Nalla maintained vandi dairyamayi eduku bro.orikalum paschathapikendi varilla.

    • @rajeshr9372
      @rajeshr9372 8 หลายเดือนก่อน

      Same

  • @albin825
    @albin825 ปีที่แล้ว

    28 k odiya vandi timing chain mattiyo

  • @kishorvakathanam6337
    @kishorvakathanam6337 ปีที่แล้ว +1

    Nalla video ❤

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Tynx for watching broo 🥰

  • @vishutholoor6997
    @vishutholoor6997 ปีที่แล้ว +1

    Owner 😊👍

  • @jaisonpjoy1007
    @jaisonpjoy1007 ปีที่แล้ว

    Nice 👍👌