MIZHI NIRANJU | Album : Daivam Ninnodukoode | K S CHITHRA

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Singer : #KSChithra
    Music : George Mathew Cheriyathh
    Lyrics : Godwin Victor Kadavoor
    Label : #Audiotracs
    BGM : V J Pratheesh
    Project Designer : Varghis Jacob
    DOP & Cuts : Riyas Timepass
    Camera (Chithra ) : Vinu Nair
    Song Mixing : Jinto John
    Studio : Krishna Digidesign -Chennai
    On Screen : Yazir Hameed / Roshni Rony / Alphonsa George / Mannah Varghis
    Subscribe to our TH-cam Channel
    www.youtube.com...
    www.youtube.com...
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.co...

ความคิดเห็น • 1.4K

  • @shylashaji1332
    @shylashaji1332 ปีที่แล้ว +18

    ശനിയാഴ്ച ഈ പാട്ടു രൂപത മത്സരത്തിൽ പാടാൻ പോകുവാ. 🙏🙏🙏ജില്ലായിൽ പാടി ഫസ്റ്റ്...

    • @mathewc2643
      @mathewc2643 ปีที่แล้ว

      All the very best Shyla .. . God bless you...

  • @iveesantony2227
    @iveesantony2227 4 ปีที่แล้ว +70

    എന്തൊരു feel...... മനസിന്‌ വല്ലാത്ത വീർപ്പു മുട്ടൽ ആയിരുന്നു.... എന്തോ വല്ലാത്ത സമാധാനം ഉണ്ട്..... ചേച്ചി നിങ്ങൾക്കു ദൈവം തന്ന ഈ ശബ്ദം.... മനോഹരം....

  • @kamabokogonpachiro7751
    @kamabokogonpachiro7751 4 ปีที่แล้ว +59

    മിഴി നിറഞ്ഞു മനം മുറിഞ്ഞു..
    തളര്‍ന്നു വീണു ഞാന്‍..
    ഇരുളുമൂടും വഴികലേറെ
    കടന്നു പോകണം..
    ആരുമില്ല കാവലായി
    കാത്തുകൊള്‍ക നീ..
    കാത്തുകൊള്‍ക നീ..
    ആരുമില്ല കാവലായി
    കാത്തുകൊള്‍ക നീ..
    കാത്തുകൊള്‍ക നീ..
    മിഴി നിറഞ്ഞു മനം മുറിഞ്ഞു..
    തളര്‍ന്നു വീണു ഞാന്‍..
    ഇരുളുമൂടും വഴികലേറെ
    കടന്നു പോകണം..
    അകലേ..... അകലേ... തിരയും... തീരം..
    ചുമലിൽ ഭാരവും.. അലയും ഉയിരും
    എന്നോടുകൂടെ എൻ നാഥനുണ്ട്
    വഴികാട്ടും തിരിനാളമായ്
    എന്നോടുകൂടെ എൻ നാഥനുണ്ട്
    വഴികാട്ടും തിരിനാളമായ്
    മിഴി നിറഞ്ഞു മനം മുറിഞ്ഞു..
    തളര്‍ന്നു വീണു ഞാന്‍..
    ഇരുളുമൂടും വഴികലേറെ
    കടന്നു പോകണം..
    കനിവിൻ... കിരണം അകലും..... നേരം
    കരളിൽ.... നിറയും... കദനം... മിഴിയിൽ
    കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
    എന്നാളും കൂടെയുണ്ട്
    കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
    എന്നാളും കൂടെയുണ്ട്
    മിഴി നിറഞ്ഞു മനം മുറിഞ്ഞു..
    തളര്‍ന്നു വീണു ഞാന്‍..
    ഇരുളുമൂടും വഴികലേറെ
    കടന്നു പോകണം..
    ആരുമില്ല കാവലായി
    കാത്തുകൊള്‍ക നീ..
    കാത്തുകൊള്‍ക നീ..
    ആരുമില്ല കാവലായി
    കാത്തുകൊള്‍ക നീ..
    കാത്തുകൊള്‍ക നീ..
    മിഴി നിറഞ്ഞു മനം മുറിഞ്ഞു..
    തളര്‍ന്നു വീണു ഞാന്‍..
    ഇരുളുമൂടും വഴികലേറെ
    കടന്നു പോകണം..

  • @nelsonvi8848
    @nelsonvi8848 4 ปีที่แล้ว +38

    ചിത്ര ചേച്ചിക്ക് ഒത്തിരി ഒത്തിരി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @babyjacob1760
      @babyjacob1760 ปีที่แล้ว

      Amen❤💚💙💜🤎🖤🤍💛🧡❤

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +40

    എത്ര തവണ കേട്ടു എന്ന് അറിയുന്നില്ല, അത്ര ഭാവതീവ്രം ചിത്രഗീതം ♥♥

  • @karthusiva1223
    @karthusiva1223 4 หลายเดือนก่อน +2

    സൂപ്പർ വോയിസ് എന്റെ ചേച്ചിക്ക് 💋💋💋വല്ലാത്ത ഫീൽ കർത്താവിനോട് ചേർന്ന് നിൽക്കുന്ന പോലെ യേശുവേ... സോത്രം... ഹല്ലേലുയ.... ആമേൻ 🙏🏾

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 ปีที่แล้ว +23

    ഈശോയേ..... ഒത്തിരി ഒത്തിരി നല്ല പാട്ട് ഈശോയേ കാത്തു കൊൾക നീ കാത്തു കൊൾക നീ 👍👍👍👌👌👌

  • @soniyashaji4847
    @soniyashaji4847 ปีที่แล้ว +7

    ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ചിത്ര ആന്റി melting voice ആണ് സ്റ്റാറ്റസ് കണ്ട് വന്ന് നോക്കിയത് ആണ് it's so heart touching❤

  • @mohan19621
    @mohan19621 5 ปีที่แล้ว +118

    മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍
    ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം....
    ആരുമില്ല കാവലായി...
    കാത്തുകൊ,,ള്‍ക നീ...(2) (2)
    അകലേ... അകലേ... തിരയും... തീരം...
    ചുമലില്‍ ഭാരവും... അലയും... ഉയിരും...
    എന്നോട് കൂടെ എന്‍ നാഥനുണ്ട് വഴികാട്ടും തിരിനാളമായ്‌,,,... (2)
    മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍
    ഇരുളുമൂടും വഴികളേറെ കടന്നു പോ,,കണം....
    കനിവിന്‍... കിരണം... അകലും... നേരം...
    കരളില്‍... നിറയും... കദനം... മിഴിയില്‍...
    കുഞ്ഞേ നിന്നെ പിരിയാ’’ത്തോരുവന്‍ എന്നാളുംകൂടെയുണ്ട്...(2)
    മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍
    ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം....
    ആരുമില്ല കാവലായി...
    കാത്തുകൊ,,ള്‍ക നീ...(2) (2)
    മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍
    ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം....
    Album : Daivam Ninnodukoode | K S CHITHRA

  • @anumol4823
    @anumol4823 4 ปีที่แล้ว +11

    ഇന്നാണ് ഈ ഗാനം കേൾകുവാൻ
    ഭാഗ്യം ഉണ്ടായത്. വളരെ അർത്ഥവത്തായ വരികൾ.. !
    ചിത്രാമ്മയുടെ കിരീടത്തിൽ
    ഒരു സ്റ്റാർ കൂടി മിന്നിത്തിളങ്ങുന്നു. !!!
    രചയിതാവിനെയും ചിത്രാമ്മയെയും
    നിർമ്മാതാവിനെയും ആത്മാർഥമായി
    അഭിനന്ദിക്കുന്നു. !
    Mayamohan
    Babus criations
    S. H. Mount. Ktm.

    • @godwinkadavoor2800
      @godwinkadavoor2800 4 ปีที่แล้ว

      ഒരുപാട് നന്ദി thank you

  • @shillarsj6564
    @shillarsj6564 ปีที่แล้ว +4

    എന്റെ ഈശോയേ... ഈ ഗാനം എത്ര ഹൃദയ ഭേദകം ... നാഥന് സ്തുതി....ചിത്ര അമ്മയുടെ ആലാപനം : നന്ദി ....നന്ദി ...

  • @dhivinmathewxavier5
    @dhivinmathewxavier5 5 ปีที่แล้ว +74

    ഫ്ലവർസ് ചാനലിൽ 2കുട്ടികളുടെ പരുപാടിയിൽ വന്നപ്പോൾ കേട്ടത് ആണ്, വളരെ ഇഷ്ടമായി 😍♥

    • @godwinkadavoor2800
      @godwinkadavoor2800 5 ปีที่แล้ว +1

      thank you

    • @saleenaseenath7531
      @saleenaseenath7531 5 ปีที่แล้ว +1

      dhivin mathew xavier നൈഗ മോൾ പാടിയതാണ് കോമഡി ulsavathil

  • @bisinpbiju7696
    @bisinpbiju7696 3 ปีที่แล้ว +30

    അവർണ്ണനീയമായ സ്വരം, ആലാപനം.....വരികൾ, സംഗീതം...😍

  • @manimanitt5135
    @manimanitt5135 7 ปีที่แล้ว +114

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം: അർത്ഥവത്തായവരികൾ. കണ്ണിനെ ഈറനണിയിക്കുന്ന പാട്ട്

    • @georgemathewc
      @georgemathewc 7 ปีที่แล้ว +1

      Thank you Mr.Mani , God bless you

    • @georgejustin6292
      @georgejustin6292 4 ปีที่แล้ว +1

      God's.songs

    • @jaisekjacob
      @jaisekjacob 2 ปีที่แล้ว

      Correct

    • @jaisekjacob
      @jaisekjacob 2 ปีที่แล้ว +1

      @@georgemathewc
      ഭക്തി സാന്ദ്രമായ ഈണത്തിന് ഒരുപാട് നന്ദി....
      Thanks mr. George.

    • @georgemathewc
      @georgemathewc 2 ปีที่แล้ว

      @@jaisekjacob Thanks JAise.....

  • @pravithapravi1639
    @pravithapravi1639 7 ปีที่แล้ว +64

    ഈശോയേ എന്റെ ഈശോയേ അങ്ങേയ്ക്ക മഹത്യം..

  • @appuraj1
    @appuraj1 8 ปีที่แล้ว +276

    പ്രാര്‍ത്ഥനയുടെ ശക്തി അചഞ്ചലമാണ്‌. എല്ലാം തീര്‍ന്നെന്നും നഷ്‌ടമായെന്നും വിചാരിക്കുമ്പോഴും നാമറിയാതെ നമ്മുടെ പ്രാര്‍ത്ഥന, പുതിയ പോംവഴികളിലേക്ക്‌ നയിക്കുന്നു. ദുഃഖകരമായ ജീവിതവഴികളിലും കഷ്‌ടപ്പാടു നിറഞ്ഞ അനുഭവങ്ങളിലും ഒരു വിശ്വാസിക്ക്‌ പ്രാര്‍ഥനയിലൂടെ പ്രശാന്തത കൈവരുന്നു.മനസ്സില്‍ നിന്നുയിരുന്ന നെടുവീര്‍പ്പുകളും വേദനകളും ദൈവതിരുമുന്പിലേക് സ്വയം മറന്ന് അര്‍പ്പികുമ്പോല്‍ യഥാര്‍ഥമായി പ്രത്യുത്തരം ലഭിക്കുന്ന അവസ്ഥയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന.
    ശക്തമായ ഒരു പ്രാർത്ഥന ഗാനം ചിത്രചേച്ചിയുടെ മനോഹരമായ ആലാപനത്തിൽ.

  • @shinyanto6867
    @shinyanto6867 7 ปีที่แล้ว +12

    chithra chechy padiya eee pattu vallatha oru feelings anu.eppozhum kelkkan thonnum.☺😶😙

    • @georgemathewc
      @georgemathewc 7 ปีที่แล้ว

      Thank you Shiny Anto , God bless you

  • @seenajoseph6901
    @seenajoseph6901 2 ปีที่แล้ว +7

    ശെരിക്കും ജീവിത അനുഭവം ആണ് ഈ പാട്ടിന്റെ lyrics..😔 Music heart touching.. ❤️ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം കൂടി ആയപ്പോൾ 😍ഒന്നും പറയാനില്ല.. 👌🏾

  • @IpeMathews
    @IpeMathews 8 ปีที่แล้ว +37

    ഒരു ഗാനത്തിന് എത്ര മാത്രം മനുഷ്യ മനസ്സിനെ സ്പർശിക്കാൻ ആവും എന്നതിന്റെ ഉദാത്ത ഉദാഹരണം. അതാണീ പാട്ട്. ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.... ഗാന രചയിതാവ്, സംഗീത സംവിധായകൻ, പാഛാത്തല സംഗീത രചയിതാവ്, ശബ്ദ നിയന്ത്രണം ചെയ്തവർ എന്നിവർ ഉൾപ്പെടെ എല്ലാവരും.. ഹൃദയത്തിൽ ഉൾക്കൊണ്ട് കെ എസ് ചിത്ര എന്ന അനുഗ്രഹീത ഗായിക പാടുകയും കൂടെ ചെയ്തപ്പോൾ ഈ ഗാനം ഒരു അനുഭവം ആയി മാറി..... ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിച്ചു കൊള്ളട്ടെ..

  • @ഗാനവീചിക
    @ഗാനവീചിക 4 ปีที่แล้ว +2

    അതെ ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ എന്റെ മിഴികൾ നിറഞ്ഞു...കരൾ നിറഞ്ഞു....ഇരുൾ മൂടും വഴികളിൽ . പിരിയാത്ത യേശു എന്നും കൂടെ ഉണ്ട്... അർത്ഥവത്തയ വരികൾ...ചിത്രചേച്ചി യുടെ മനോഹരമായ ആലാപനം....

  • @ravicm82
    @ravicm82 8 ปีที่แล้ว +32

    വളരെ ഇഷ്ടമായി ഈ ആൽബം.. ഹൃദയസ്പർശിയായ ആൽബവും വരികളും..
    ആരുമില്ലാത്തവർക്ക് ആശ്രയമായ ദൈവദൂതൻ എല്ലാവരുടെ ദുഖങ്ങളും അകറ്റിടട്ടെ.. ഹൃദയത്തിൽ തൊട്ട വരികൾ... ഗോഡ്വിൻ വിക്ടർക്കും മുഴുവൻ ടീമിനും ബിഗ്‌ സല്യൂട്ട്.... നമ്മുടെ വാനമ്പാടി ചിത്രചേച്ചി വളരെ മനോഹരമായി അലിഞ്ഞു പാടി.... രോഷ്നിയും യാസിറും ആൽബത്തിലെ വരികളെ ഉൾക്കൊണ്ടുള്ള അഭിനയം വളരെ ഭംഗിയാക്കി.. ദുഃഖം ഉള്ളിലൊതുക്കിയ നിശ്വാസം അവസാന ആശ്രയമായ ദൈവത്തിൽ സമർപ്പിക്കും പോലെ... വരികളും കാഴ്ചയും കണ്ണിൽ നിന്നും മറയുന്നില്ല ... കണ്ണിനെ ഈറനണിച്ചു.. ഇനിയും കൂടുതൽ ആൽബങ്ങൾ വളരെ മനോഹരമായി ചെയ്യുവാൻ ഈ ടീം അംഗങ്ങൾക്ക് കഴിയുമാറാകട്ടെ... മുഴുവൻ ടീമിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ..

    • @godwinkadavoor2800
      @godwinkadavoor2800 8 ปีที่แล้ว +3

      +Ravi Cm ഒരുപാട് നന്ദി ആ വിലയേറിയ വാക്കുകള്ക്ക്

    • @georgemathewc
      @georgemathewc 8 ปีที่แล้ว +2

      +Ravi Cm Thank you very much , god bless you

    • @sophyfrancis3598
      @sophyfrancis3598 5 ปีที่แล้ว

      Ravi Cm kavelmalahamare

  • @anjose80
    @anjose80 8 ปีที่แล้ว +197

    എന്നും ഞാൻ ഈ ഗാനം ശ്രവിക്കാറുണ്ട് ജോലി കഴിഞ്ഞു റൂമിൽ വരുമ്പോൾ അന്നത്തെ മുഴുവൻ ടെൻഷൻനും മാറ്റാനുള്ള ഒരു മാന്ത്രിക സ്പർശം ഈ വരികൾക്കുണ്ട് അർത്ഥവത്തായ ഈ വരികൾക്ക് അതിനു യോജിച്ച ഈണം ചിത്ര ചേച്ചിയുടെ ആലാപനവും കൂടിയായപ്പോൾ ഒരു സ്വർഗിയ അനുഭുതി ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു അതോടൊപ്പം ആ അനുഗ്രഹിത കലാകാരന്മാരായ ഗോടവിൻ & ജോർജ്നെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @georgemathewc
      @georgemathewc 8 ปีที่แล้ว +2

      +Anish Joseph ...Thanks Anish Joseph....Its so encouraging for us that you are constantly listening our song..Thanks for your wonderfull support....god bless you

    • @godwinkadavoor2800
      @godwinkadavoor2800 8 ปีที่แล้ว +3

      +Anish Joseph ഒരുപാട് നന്ദി ആ വിലയേറിയ വാക്കുകള്ക്ക്

    • @mathewadoor4339
      @mathewadoor4339 6 ปีที่แล้ว

      Wonderful ..Praise the Lord🙏

    • @ashleymathew4598
      @ashleymathew4598 6 ปีที่แล้ว

      Anish Joseph o

    • @jincykc7293
      @jincykc7293 6 ปีที่แล้ว +1

      vedanikunnavarku oru santhonamaya song. nice lyrics.

  • @Naveen-vo7ey
    @Naveen-vo7ey 8 ปีที่แล้ว +85

    വളരെയധികം മനോഹരമായ വരികള്‍, സംഗീതം, ആലാപനം . ചിത്രചേച്ചിയുടെ മനോഹരമായ ശബ്ദവും കൂടിയായപ്പോള്‍ മനസിന്‌ നല്ലൊരു സുഖം ഈ പാട്ട് കേട്ടപ്പോള്‍ !

  • @subadranarayanannair1637
    @subadranarayanannair1637 ปีที่แล้ว +2

    Orupad Ishtamulla Chitrajiyude Ganagalil Onnanu.yee ganam. 🙏

  • @christocherian
    @christocherian 8 ปีที่แล้ว +91

    ഒരു തവണയല്ല പല പ്രാവശ്യം മനസ്സിരുത്തി കേട്ടു , അത്രക്കും മനോഹരമായ ഗാനം. നല്ല അർഥമുള്ള മനസ്സിൽ തട്ടുന്ന Godwin Victor എഴുതിയ വരികൾ. എനിക്കു തോന്നുന്നു George Mathew Cheriyathh ഇതു വരെ സംഗീത ചെയ്തതിൽ വച്ച്‌ ഏറ്റവും നല്ല ക്രിസ്തീയ മെലടി. Prajeesh ഈ പാട്ടിനു ജീവൻ തുളുംബുന്ന പശ്ച്ചാത്തലസംഗീതം നൽകി, ഇതിലൊക്കെ ഉപരിയായി ഈ മനോഹര ഗാനം ആലപിക്കുവാൻ പ്രിയപെട്ട ചിത്രചേച്ചിയെ തിരഞ്ഞെടുത്തത്‌ തികച്ചും ദൈവാനുഗ്രഹം, അത്രക്കും ഭാവം ഈ ഗാനത്തിനു ചേച്ചി നൽകി. ഉറപ്പായും ഈ പാട്ട്‌ നമ്മുടെയൊക്കെ ഇഷ്ടക്രിസ്തീയ ഗാനശേഖരത്തിൽ ഇടം നേടും.

    • @godwinkadavoor2800
      @godwinkadavoor2800 8 ปีที่แล้ว +1

      +christo cherian thank you for your valuable comment

    • @georgemathewc
      @georgemathewc 8 ปีที่แล้ว +1

      +christo cherian Thank you so much

    • @krvarghese
      @krvarghese 8 ปีที่แล้ว

      +christo cherian... you said it man.... God bless you....

    • @krvarghese
      @krvarghese 8 ปีที่แล้ว +1

      +godwin kadavoor... Could you please organise the Karaoke of this song? please....

    • @georgemathewc
      @georgemathewc 8 ปีที่แล้ว +1

      please send your email id

  • @bisinpbiju7696
    @bisinpbiju7696 3 ปีที่แล้ว +19

    ചിത്ര ചേച്ചീ......it's heart touching.....😍

  • @samsonpailo5844
    @samsonpailo5844 5 ปีที่แล้ว +69

    Mizhi Niranju Manam Murinju
    Tharnnu Veenu Njan
    Irulu Moodum Vazhikalere
    Kadannu Pokanam
    Aarumilla Kavalaayi Kaathu Kolka Nee
    Kathu Kolka Nee (2)
    Aarumilla Kavalaayi Kaathu Kolka Nee
    Kathu Kolka Nee (2)
    Mizhi Niranju Manam Murinju
    Tharnnu Veenu Njan
    Irulu Moodum Vazhikalere
    Kadannu Pokanam
    Akale…Akale…Thirayum Theeram
    Chumalil Bharavum Alayum Uyirum
    Ennodu Koode En Naadhanundu
    Vazhikattum Thirinaalamaay (2)
    Mizhi Niranju….
    Kanivin Kiranam…Akalum Neram
    Karalil Nirayum Kadanam Mizhiyil
    Kunje Ninne Piriyathoruvan
    Ennalum Koode Undu (2)
    Mizhi Niranju….

    • @sharallobosharallobo9931
      @sharallobosharallobo9931 5 ปีที่แล้ว

      Mizhi niraju song very nice😇😇😇😇😇🙏🙏🙏👼👼👼💖💖💖

    • @sharallobosharallobo9931
      @sharallobosharallobo9931 5 ปีที่แล้ว

      By sharul A.V mizhi niranju very nice😇😇😇😇😇🙏🙏🙏👼👼👼💖💖💖💖💖💖💖💖💖💖💖💖☺☺☺

    • @sharallobosharallobo9931
      @sharallobosharallobo9931 5 ปีที่แล้ว

      Appu and ammu very nice I like very much thank you God bless you😇😇😇😇😇😇☺☺☺☺☺🙏🙏🙏🙏🙏🙏🙏🙏👪👪👼👼👼👼

    • @shifinjohng9585
      @shifinjohng9585 5 ปีที่แล้ว

      Karoke kittumo

    • @johnboscocherukunnel8957
      @johnboscocherukunnel8957 4 ปีที่แล้ว

      Thanks

  • @aiswaryaraj.l.j5611
    @aiswaryaraj.l.j5611 3 ปีที่แล้ว +2

    എന്നോട് കൂടെ എൻ നാഥനുണ്ട്........... ❤️thankgod ഇത്രത്തോളം എന്നെ സ്നേഹിച്ചതിന്.

  • @lathifsingingbirds
    @lathifsingingbirds 8 ปีที่แล้ว +27

    every one pls listen last pallavi of this song...how beautifully sung chithrachechi this part...you are really great...

  • @ManiTT-f9j
    @ManiTT-f9j 11 หลายเดือนก่อน +1

    ചിത്ര ചേച്ചി മിഴിനിറഞ്ഞു... ഒന്നും
    പറയാനില്ല അത്രയ്ക്കും feel ആയിപോയി......
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച
    എല്ലാവർക്കും ഒരു big salute....

  • @mr.malayaly5035
    @mr.malayaly5035 ปีที่แล้ว +3

    എന്തൊരു മധുരമൂറുന്ന സ്വരം. ആമേൻ പിതാവേ

  • @christjagc2431
    @christjagc2431 ปีที่แล้ว +2

    Adipoli chechiyude song kelkubol manasinu oru samathanam

  • @edwens81
    @edwens81 8 ปีที่แล้ว +109

    വളരെയധികം മനസ്സിൽ തട്ടിയ ഒരുക്രിസ്തിയ ഗാനം..ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...

    • @georgemathewc
      @georgemathewc 8 ปีที่แล้ว +2

      +WENSTONE DEVASY Thank you brother for your kind words, this will motivate us to make good songs to praise god...

  • @riyathomas9740
    @riyathomas9740 4 ปีที่แล้ว +35

    എന്നോട് കൂടെ എൻ നാഥൻ ഉണ്ട്
    വഴി കാട്ടും തിരി നാളമായ് 🎼🙏❤️

    • @antonysanthosh6430
      @antonysanthosh6430 ปีที่แล้ว +1

      എന്നോടുകൂടെ എന്ന നാഥനുണ്ട് വഴികാട്ടും തിരിനാളം മായി

  • @sidheek4194
    @sidheek4194 7 ปีที่แล้ว +92

    ഹൃദയസ്പർശിയായ ഗാനം, ചിത്ര ചേച്ചിയുടെ പാട്ട് കേൾക്കാതെ എനിക്ക് ജീവിക്കാൻ വയ്യാ... അത്രക്കും ഞാൻ ഇഷ്ടപ്പെടുന്നു......

    • @sambhudevharikumar249
      @sambhudevharikumar249 4 ปีที่แล้ว +1

      Really me to❤️❤️❤️❤️❤️

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 ปีที่แล้ว +1

      yes വീണ്ടും കേൾക്കുന്നു ആ സ്വരമാധുര്യം

  • @saleelbabu4815
    @saleelbabu4815 8 ปีที่แล้ว +40

    Beautiful n heart touching Album .. Chithra sung the song with it's soul..Superb execution.. Roshni & Yazir did very well their part, some of the expressions n scenes are really mindblowing.. And all and whole.. at the end.... "Mizhi niranju" .. Oppam Manassum............ Great work.. Congratz to the entire team !!

  • @sandhyapaul6485
    @sandhyapaul6485 4 ปีที่แล้ว +5

    My. Song. Feeling. Chithra. Chechy. Thanks. E. Song. Padiyathinu

    • @georgemathewc
      @georgemathewc 4 ปีที่แล้ว

      Thanks sandya for liking my song

  • @jayaparakashpg3823
    @jayaparakashpg3823 5 ปีที่แล้ว +6

    ഞാൻ ഈ പാട്ട് ഇന്നാണ് കേൾക്കുന്നത് flowers ചാനലിൽ
    രണ്ട് കുരുന്നു twins കൾ വന്നിരുന്നു അങ്ങനെ അവരുടെ കഥ അവർ പറഞ്ഞു ഈ പാട്ട് ആ കുഞ്ഞ് പാടിയപ്പോൾ പലതും ഓർത്തുപോയി അങ്ങനെയാണ് ഞാൻ ഇത് കേട്ടത്
    വളരെ ഇഷ്ടായി
    ചിത്ര ചേച്ചി super
    തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിലെ മലയാളികളുടെ പ്രിയപ്പെട്ട ഗായിക
    Super 😘😘😘😍

  • @johnbosco7084
    @johnbosco7084 5 ปีที่แล้ว +31

    Ente friend palliyil ee pattu padiyappol 1st kitti
    I❤ this song

  • @jinianish2276
    @jinianish2276 4 ปีที่แล้ว +16

    When life pauses for sometime, this song gives me courage to move forward with a smile. Beautifully sung by Chithra chechi. Thanks to the whole team for such a meaningful song. God bless.

  • @edwingeorge7635
    @edwingeorge7635 4 ปีที่แล้ว +12

    ചിത്ര ചേച്ചിയുടെ ആലാപന സുഖം മനോഹരം

  • @PeterCheranelloorOfficial
    @PeterCheranelloorOfficial 11 หลายเดือนก่อน +2

    Very good lyrics and music with singing excellent ❤

  • @deepa2657
    @deepa2657 ปีที่แล้ว +7

    കാണുന്നവരുടെ മനസ്സും കണ്ണും നിറയും 🙏😢

  • @valsajose4719
    @valsajose4719 5 ปีที่แล้ว +98

    ഞാൻ കരഞ്ഞു പോയി അത്രയക്കും സങ്കടമാണ് ഉള്ളിൽ ആരുമില്ല കാവലായി ഈ പിക്ചർ ആണ് എന്റെ ജീവിതം

    • @georgemathewc
      @georgemathewc 5 ปีที่แล้ว +1

      Thank you Valsa Jose for your comment about my song. God bless you and heal all your problems...prayers

    • @georgemathewc
      @georgemathewc 5 ปีที่แล้ว +2

      Thank you Valsa for liking our song

    • @rinuthomas6754
      @rinuthomas6754 5 ปีที่แล้ว +1

      I will pray for you..

    • @godwinpaul4627
      @godwinpaul4627 5 ปีที่แล้ว +2

      Ee ganam yenikkuvendi yezhuthiyapolundu. Eppo ee avasthayiloode njan kadannu pokunnathinalavam.Othiri aswasam nalkunnoo.

    • @godwinpaul4627
      @godwinpaul4627 5 ปีที่แล้ว +1

      Eppo yente ammayude avastha we ganathiloode njan kanunnoo

  • @seejapradeep7922
    @seejapradeep7922 4 ปีที่แล้ว +6

    Kanhupoy..... 😢ചിത്രചേച്ചീ... തൊഴുതു ആ ഫീലിംഗ്

  • @wilsoneapen1641
    @wilsoneapen1641 3 ปีที่แล้ว +7

    I cant find words to spell. Gods blessings to you make all those who hear this song also blessed and happy. So many times I heard but not enough I need to hear this song again and again

  • @ratheeshsebastian8357
    @ratheeshsebastian8357 5 ปีที่แล้ว +20

    ഹൃദയസ്പർശിയായ ഗാനം ചിത്ര ചേച്ചിയുടെ ആലാപനം മനസ്സുനിറഞ്ഞു മിഴികൾ നിറഞ്ഞു ഈ ഗാനം കേട്ടപ്പോൾ. അതു കൊണ്ടായിരിക്കണം ഒരു കുഞ്ഞുമോൾക്ക് അവളുടെ ഇരട്ട സഹോദരി പാടിക്കൊണ്ട് രോഗിയായ അവളെ പുതു ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത് അതിൽ അത്ഭുതപ്പെടാനില്ല കാരണം അത്രക്കും ഹൃദയസ്പർശിയാണ് ഈ ഗാനം

    • @georgemathewc
      @georgemathewc 5 ปีที่แล้ว +1

      thanks retheesh for liking my song

    • @sanu1341
      @sanu1341 4 ปีที่แล้ว

      @@georgemathewc Dear .....
      ithinte paschathalam onnu paranju tharamo please. .....
      Valare istamay

    • @wilsonpattath79
      @wilsonpattath79 4 ปีที่แล้ว

      എറ്റവും ഹൃദയ സ്പർശിയായ ഗാനം മനസ്സും ഹൃദയവും എവിടെയെക്കെയോ പോയി. So Thanks chithra chachy

  • @annenivea4570
    @annenivea4570 4 ปีที่แล้ว +3

    Sherikum karanju poyi..Valare arthavathaya varikal. Thanks a lot to our Chitra Chechi for singing this beautiful song. Great composition too.. Kunjungal illatha dhampathikalude vedanakal ku aswasamayi Yesuve ne varaname. Let God almighty shower abundant blessings upon all childless couples. Pls do pray for all childless couples🙏🙏🙏

  • @josejolly8777
    @josejolly8777 3 ปีที่แล้ว +6

    ചിത്രാമ്മേ, നിങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു

  • @jobyjohn239
    @jobyjohn239 3 ปีที่แล้ว +2

    ഈ പാട്ട് കേൾക്കാൻ ഞാൻ ഇത്രയും വൈകി. എത്ര അർത്ഥ വത്തായ വരികൾ. .. great.
    Visuals ഒട്ടും യോജിക്കുന്നില്ല.

  • @daisybiju4288
    @daisybiju4288 5 ปีที่แล้ว +4

    ഈ ഗാനം എത്ര നല്ല ഗാനമാണ്........ എന്റെ ടെൻഷൻ ഈ ഒറ്റൊരു ഗാനം കൊണ്ടാണ് മറയുന്നത്.ചിത്ര ചേച്ചീടെ പാട്ടുകൾ ഞാൻ എന്നും കേൾക്കും .മനസ്സിന് കുളിർമയേകുന്ന ഈ ഗാനം കേട്ടാലും കേട്ടാലും മതിയാകില്ല .... ചിത്ര ചേച്ചിനെ ഒന്നു കാണാൻ സാധിക്കണം.അത് എന്റെ ആഗ്രഹം ആണ്. ഞാനും പാട്ടു പാടുന്ന ഒരാളാണ് I love this Song and Chithra chechi.........

  • @thomaskc7370
    @thomaskc7370 4 ปีที่แล้ว +6

    athra kattalum mathi varutha Patti.padiyathu chithrachachiumayappol iratti maduram.ithinta pinnil pravarthicha allavarkkum orayiram nanni.Thanks a lot

  • @mallumallu3496
    @mallumallu3496 6 ปีที่แล้ว +10

    Nalla arthamulla paattu
    Ee varigal ezhuthiya aale daivam anugrahikkatte.Amen.

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs ปีที่แล้ว +2

    ഭക്തി ഗാനങ്ങൾക്കിടയിൽ യെങ്കിലും yi പരസ്യങ്ങൾ ഒന്ന് നിർത്തി കൂടെ please please പ്ലീസ് 🙏🙏🙏🙏🙏

  • @vinuvinu1850
    @vinuvinu1850 5 ปีที่แล้ว +24

    Parayan vakkukalilla very beautiful.....🌻🌹🌹🌻

    • @minianil7974
      @minianil7974 3 ปีที่แล้ว

      ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടം ആണ്. കാരണം കേൾക്കുമ്പോൾ കരഞ്ഞുപോകും. അത്ര ഫീൽ ആണ്. ചിത്ര ചേച്ചിയുടെ ആലാപനം അതിമനോഹരം.. പറയാതെ വയ്യ.

  • @johnhonayi7664
    @johnhonayi7664 2 ปีที่แล้ว +1

    enikku ettavum ishtamulla female singer...chithra chechiyanu.. 🙏🙏🙏🙏🙏..

  • @drashlymathew4153
    @drashlymathew4153 2 ปีที่แล้ว +3

    Very touching song. എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. 🌹

  • @josephjeorge5798
    @josephjeorge5798 3 ปีที่แล้ว +3

    ഒത്തീരീ സങ്കടം തോന്നിയ ഗാനം

  • @kavithabbbb5015
    @kavithabbbb5015 7 ปีที่แล้ว +8

    Love you chitra Chechi... Anytime anywhere....chitra Chechi's voice is heavenly.....

  • @sheejamurali3307
    @sheejamurali3307 2 ปีที่แล้ว +1

    എന്തൊരു ഫീലാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @murugansumimurugansumi7332
    @murugansumimurugansumi7332 4 ปีที่แล้ว +8

    I don't know malaylam song is excellent ..KS Mam thank you.

  • @shylashaji1332
    @shylashaji1332 ปีที่แล้ว +2

    നന്ദി ഈ പാട്ടു മോൾ പാടി ഫസ്റ്റ് വാങ്ങി ഇന്നലെ...ചിത്ര അമ്മക്ക് 🥰🥰

  • @ushag3574
    @ushag3574 5 ปีที่แล้ว +4

    what a fantastic song. vow. Chitra chechi yum kudi padiyappol erattimadhuram. mizhi niranje poyi.

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs ปีที่แล้ว +2

    Chithraaammaaa love you so much kannukal nirayathe yi പാട്ട് കേൾക്കാൻ കഴിയില്ല love you love you ❤️❤❤❤❤️❤❤️❤❤❤❤

  • @deepualan
    @deepualan 2 ปีที่แล้ว +4

    Know this song!!! But today during mass when the choir sung this song ….. it strike me a lot and after coming back from church I now heard this song many times

  • @devanmg2906
    @devanmg2906 5 ปีที่แล้ว +14

    Oh.oooooo..my....GOD..
    Amen....Amen...Amen..

  • @gayathrikingini9492
    @gayathrikingini9492 5 ปีที่แล้ว +16

    This song is the perfect reflection of devotion to the lord almighty...
    Really great..
    God bless

    • @georgemathewc
      @georgemathewc 5 ปีที่แล้ว

      thanks gayathri

    • @minibinu2623
      @minibinu2623 2 ปีที่แล้ว

      God bless you chithra chechiiiiii

  • @saleenasalin7999
    @saleenasalin7999 2 ปีที่แล้ว +2

    ശരിക്കും എന്റെ ജീവിതം എന്റെ പ്രാർത്ഥന 🙏😥

  • @shanuthomas517
    @shanuthomas517 5 ปีที่แล้ว +20

    Blessed Song.Love u Chitra chechi.....

  • @mmcreations4990
    @mmcreations4990 5 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരുന്നില്ല... കണ്ണീരോടെയല്ലാതെ കേൾക്കാനും കഴിയുന്നില്ല... ഈശോയുടെ സ്നേഹം... ചിത്രാമ്മേടെ voice.. ഭാവം...

  • @geejuthomas9225
    @geejuthomas9225 2 ปีที่แล้ว +5

    ചിത്ര ചേച്ചിയുടെ ആലാപനത്തിൽ ഹൃദയസ്പർശിയായ ഒരു ഗാനം

  • @പത്മകണ്ണൻതൊടിയിൽ

    Chithra chechi സങ്കടം വരുന്നു ശബ്ദം കേട്ടിട്ട് അത്രക്ക് ഹൃദ്യമായ ആലാപനം ❤❤

  • @florencelilly5011
    @florencelilly5011 6 ปีที่แล้ว +5

    Manassu thotta song kelkkumpol valare aswasam thonnum manassine chithra chechi thanks

  • @bincybabu2696
    @bincybabu2696 5 ปีที่แล้ว +3

    E songntea artham manasilakiyal jeevikn ula kothi kudi varum....Entea daivam ennum kudea und orunalum kai vidilaa...Prarthnyudes sakthi valarea valuthanu...

  • @lal_varghese
    @lal_varghese 8 ปีที่แล้ว +12

    godwin bhai congrstes n god bless u ,eniyum ethupolulla songs ezhuthan sarveswaren ellavidha anugrehangalum taratteyenne aasamsikkunu

  • @manimanitt5135
    @manimanitt5135 7 ปีที่แล้ว +4

    എത്രകേട്ടാലും മതിവരാത്ത പാട്ട്.special thanks for Chitra chechi

    • @georgemathewc
      @georgemathewc 7 ปีที่แล้ว +1

      Thank you Mr.Mani for liking our song. God bless you

  • @sreejasuresh8379
    @sreejasuresh8379 8 ปีที่แล้ว +90

    മിഴിനിറഞ്ഞു... മനം മുറിഞ്ഞു... തളർന്നു വീണു ഞാൻ... ഇരുളു മൂടും വഴികളേറെ കടന്നുപോകണം... ആരുമില്ല കാവലായി കാത്തുകൊൾക നീ....

    • @nijithaduglas1596
      @nijithaduglas1596 6 ปีที่แล้ว +1

      എന്റെ മനസിനെ തൊട്ടുതലോടുന്ന വരികളും ആലാപനവും എപ്പോഴും നാഥനായ് മാറാൻ കഴിയണം

    • @neenuouseph9881
      @neenuouseph9881 6 ปีที่แล้ว +1

      Maya Nair

    • @sheelas1305
      @sheelas1305 6 ปีที่แล้ว

      Maya Nair

    • @jojisebastian2025
      @jojisebastian2025 5 ปีที่แล้ว

      നല്ലതായിരുന്നു കിടുക്കൻ സൂപ്പർ പാട്ട് ❤️

    • @selvanp2164
      @selvanp2164 4 ปีที่แล้ว

      sreeja suresh Io

  • @padminijoy-eg5pq
    @padminijoy-eg5pq ปีที่แล้ว +1

    Heart touching song, Chitra madam. Thank you sooo much with countless thothrams
    " You dwell with the one who has a contrite & humble spirit " Amen.
    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @smithamichael5639
    @smithamichael5639 ปีที่แล้ว +3

    Thank you for the lyrics, music and Chithra chechy ....Really this song helped me a lot to stand firm in life because I was in difficult times that nobody could help me but I gained my strength in Jesus by hearing this song.

  • @johnsonvarghese338
    @johnsonvarghese338 3 ปีที่แล้ว +1

    ചിത്ര ചേച്ചിയുടെ അനുഗ്രഹീത ഗാനം...2021 April കേൾക്കുന്നു.💕

  • @selinicjjoseph3809
    @selinicjjoseph3809 5 ปีที่แล้ว +11

    Superb Lyrics
    Heart touching singing ..with sweet voice of Chithra chechi

  • @shainisahasra2448
    @shainisahasra2448 3 ปีที่แล้ว +1

    Kannu niranju poyi, Jesus love you

  • @anittamathew2145
    @anittamathew2145 3 ปีที่แล้ว +8

    Heart touching song ❤️💚💙💜

  • @anujamesvellachalil7727
    @anujamesvellachalil7727 ปีที่แล้ว +1

    Very heart touching song.... Mizhi niranju poy

  • @shaibypappachan2439
    @shaibypappachan2439 8 ปีที่แล้ว +7

    manoharamaya ghanam......njanum othiri pravasyam ee ghanm kettu.....super.....

    • @georgemathewc
      @georgemathewc 8 ปีที่แล้ว +1

      +Shaiby Pappachan Thanks Shaiby for your kind words, God bless you

  • @rajendrannair1766
    @rajendrannair1766 2 ปีที่แล้ว +1

    ചിത്ര ചേച്ചി ഈ പാട്ടു കേട്ട് ഞാൻ ശെരിക്കും കരഞ്ഞു. ചേച്ചി എന്നെ ഇങ്ങനെ കരയിപ്പിക്കല്ലേ. 🙏🙏🙏👍👍👍🌹✝️✝️✝️✝️✝️✝️😄

  • @forwardsstraight742
    @forwardsstraight742 8 ปีที่แล้ว +5

    nice song. .mansu niranju chithra chechi no words. .God bless you. .

  • @jessykjohn2389
    @jessykjohn2389 6 ปีที่แล้ว +1

    Heart touching song. ഒരുപാടു ധൈര്യവും നൽകുന്നു..... Amen

  • @susanjacob3503
    @susanjacob3503 8 ปีที่แล้ว +20

    Nice song. Beautiful lyrics. Amazing rendering. May God bless your efforts!

    • @georgemathewc
      @georgemathewc 8 ปีที่แล้ว +1

      +Susan Varghese Thank you so much

    • @christoantony3148
      @christoantony3148 4 ปีที่แล้ว

      ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു

  • @sujithantony9394
    @sujithantony9394 2 ปีที่แล้ว

    എത്ര തവണ കേട്ടു എന്നറിയില്ല... പൂനെ യിൽ ജോലി ചെയ്തിരുന്ന കാലത്ത് പള്ളിയിൽ കേട്ട് തുടങ്ങിയതാണ്, ഇപ്പോ വർഷങ്ങൾക്ക് ശേഷം അയർലണ്ടിൽ ഇരുന്നു കേൾക്കുമ്പോളും കണ്ണ് നിറഞ്ഞു പോകും. എല്ലായ്‌പോഴും കേൾക്കുന്നു, ഇനിയും കേട്ട് കൊണ്ടേ ഇരിക്കും. Magical music 🙏🏻

  • @joshithacharls1322
    @joshithacharls1322 5 ปีที่แล้ว +34

    കണ്ണു നിറഞ്ഞല്ലാതെ ഈ പാട്ടുകേൾക്കാൻ പറ്റില്ല

  • @suniouseppachen3852
    @suniouseppachen3852 5 ปีที่แล้ว +2

    Fabulous song....getting extra energy from this song.LORD JESUS will never give up us....he is always in our each and every moment of life. Always feeling a relief from this POWERFUL prayersong.GOD'S BLESS ,GRACE,everything is filled in this song.GOD BLESS YOU CHITHRACHECHI AND TEAM.......,EXPECTING THIS TYPE OF ENERGY GIVING SONGS MORE........

    • @georgemathewc
      @georgemathewc 5 ปีที่แล้ว

      Thanks Suni Ouseppachan for your wonderfull comment about our song. God bless you

  • @jaisekjacob
    @jaisekjacob 2 ปีที่แล้ว +1

    മനസ്സിൽ പതിയുന്ന വരികൾ....
    നന്ദി Godwin.

  • @suniouseppachen3852
    @suniouseppachen3852 5 ปีที่แล้ว +3

    Again and again am hearing this song....that much heart touching song is this.GOD BLESS YOU THE ENTIRE TEAM OF THIS SONG.

  • @surenderraju
    @surenderraju 5 ปีที่แล้ว +1

    Super chitra Amma garu sweet voice nice song amma

  • @rajuchellayan9517
    @rajuchellayan9517 7 ปีที่แล้ว +3

    High Spritual Song Our God speech with your voice madam chithra chachi God Always with you.

  • @akshithasunil7720
    @akshithasunil7720 3 ปีที่แล้ว +2

    Super. Nalla feel undu chithra chechi😘

  • @baijukvarky5701
    @baijukvarky5701 5 ปีที่แล้ว +8

    Chiara chachi
    rhis is very blasing
    singer god bless you

  • @binsigonsun237
    @binsigonsun237 4 ปีที่แล้ว +1

    ഇപ്പോഴും kettukondirikane തോന്നും ee song heart touching song

  • @bindhujoy5034
    @bindhujoy5034 2 ปีที่แล้ว +6

    God bless chitra cheachy 🙏🙏🙏🙏