Athmavil Oru Palliyundu | K S Chithra | New Christian Devotional Song | Video

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Album: "Athmavil Oru Palli"
    Composer: Fr. Joly Chakkalakkal
    Lyrics : Chev. Dr. Premuse Perincheri
    Singer: #KSChithra
    Cinematography & Media Marketing : Vinu Nair
    Direction, Editing & VFX : Deepak Fain
    Label: #Audiotracs
    Recorded at Krishna Digidesign
    Mixed and Mastered by P G Ragesh
    For Ring tones / Hello tunes for this Song : Athmavil oru palliyundu by Chithra
    AIRTEL VCODES : - 009145400000934
    AIRTEL DAC CODES For Hello Tunes Dial : 5432114540934
    AIRTEL SMS CODES SMS SET 4540934 to 543211
    BSNL(S/E) SMS BT space 5872727 to 56700
    VODAFONE SMS CT space 5872727 to 56789
    IDEA SMS DT space 5872727 to 55456
    TATA DOCOMO SMS SET 5872727 to 543211
    MTS 87884369
    Subscribe to our TH-cam Channel
    www.youtube.com...
    www.youtube.com...
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.co...

ความคิดเห็น • 947

  • @minimathew3745
    @minimathew3745 ปีที่แล้ว +49

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്
    അവിടേക്ക് എഴുന്നൂള്ളാൻ
    അതിൽ കുടി കൊള്ളാൻ
    ആത്മനാഥനീശോ വരണേ…
    തിരുവോസ്തി രൂപൻ നിന്നെ
    ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
    അവിടുത്തെ തിരു നിണം നുകരാൻ
    അതിയായ ദാഹമുണ്ട് (2)
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    തിരു സന്നിധാനത്തിൽ എന്നും
    തിരിനാളമായി തെളിഞ്ഞീടാൻ
    സൗഗന്ധധൂപം ഉയർത്താൻ (2)
    കുന്തുരുക്കംപോലെ മുന്നിൽ
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    (ആത്മാവിൽ…)

    • @julyphilip2722
      @julyphilip2722 5 หลายเดือนก่อน

    • @evanaemil4106
      @evanaemil4106 5 หลายเดือนก่อน

    • @AntoniJobi
      @AntoniJobi 2 หลายเดือนก่อน

      ചിത്ര ചേച്ചിയുടെ സൂപ്പർ ശബ്ദത്തോടു കൂടിയ അടിപൊളി പാട്ട്

    • @sandhyajoseph9746
      @sandhyajoseph9746 2 หลายเดือนก่อน

      Thank you for the lyrics

    • @nijithaduglas322
      @nijithaduglas322 หลายเดือนก่อน

      👍😇

  • @nivinbijoy7025
    @nivinbijoy7025 ปีที่แล้ว +156

    Jesus fans adi like

  • @pauljoseph7178
    @pauljoseph7178 5 ปีที่แล้ว +556

    ഈ ഗാനം അനുഗ്രഹീതയായ ചിത്രയെകൊണ്ട് ആലപിപ്പിച്ചതിന് നന്ദി നന്ദി നന്ദി .

  • @benzeenabenzigar3964
    @benzeenabenzigar3964 3 ปีที่แล้ว +71

    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Thiruvosthi roopan ninne
    Ulkollaan aagraham undu
    Aviduthe thiru ninam nukaraan
    Athiyaaya dhaaham undu
    Thiruvosthi roopan ninne
    Ulkollaan aagraham undu
    Aviduthe thiru ninam nukaraan
    Athiyaaya dhaaham undu
    Athinayi varamekane
    Athineeshoo nee varane
    Athinayi varamekane
    Athineeshoo nee varane
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Thirusannidhaanathilennum
    Thiri nallamaay thelinjeedan
    Saughandhadhoomam uyarthan
    Kundhurukam pole munnil
    Thirusannidhaanathilennum
    Thiri nallamaay thelinjeedan
    Saughandhadhoomam uyarthan
    Kundhurukam pole munnil
    Athinayi varamekane
    Athineeshoo nee varane
    Athinayi varamekane
    Athineeshoo nee varane
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathma naadhaneesho varene
    Aathma naadhaneesho varenee

  • @rees7405
    @rees7405 ปีที่แล้ว +7

    എന്താ ശബ്ദം 😮 ഒരു മനുഷ്യന്റെ ശബ്ദം എത്ര വിചിത്രം. കർത്താവു കൊടുത്ത ശബ്ദം. അവിടുത്തെ ഗാനം ആലപിക്കാൻ അവസരം കിട്ടിയ sis, ചിത്ര

  • @royvarghese70
    @royvarghese70 3 ปีที่แล้ว +108

    എങ്ങനെ വർണ്ണിക്കണം എന്നറിയില്ല... എന്തൊരു അഭിഷേകമുള്ള ആലാപനം .... നന്ദി.. നന്ദി... ചിത്രചേച്ചിക്കും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. ദൈവം നിങ്ങളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thomaskm8895
    @thomaskm8895 6 ปีที่แล้ว +255

    K. S ചിത്രപാടിയ ആത്മാവിൽ ഒരു പള്ളിയുഉണ്ട് എത്ര കേട്ടാലും മതിവരാത്ത ഗാനം.

  • @alicefrancis3725
    @alicefrancis3725 4 ปีที่แล้ว +128

    പ .കുർബ്ബാനയിലെ അവസാനം പാടുന്ന പാട്ട് മുഴുവൻ പാടണേ. പാടുന്ന സിസ്റ്ററിനെ ഓർത്ത് ദൈവത്തിന് നന്ദി. എല്ലാ പ്രവാസികളേയും സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നിയോഗം വയ്ക്കണേ.എൻ്റെ മകൻ Mel win വൈറസ് ബാധിതരുടെ ഇടയിലാണ് പ്രാർത്ഥിക്കണേ

    • @jithinkjohny6874
      @jithinkjohny6874 ปีที่แล้ว +4

      അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കും ആമേൻ

    • @techandall4u51
      @techandall4u51 ปีที่แล้ว +2

      Mewin. ഈശോയാല്‍ സുരക്ഷിതന്‍ അല്ലേ...

    • @Shaluvlogs123
      @Shaluvlogs123 ปีที่แล้ว +2

      ആലിസ് ചേച്ചി വീഡിയോ ഞാൻ എല്ലാം കാണുന്നുണ്ട്.. വളരെ നല്ലതാണ് ഒത്തിരി നന്ദിയുണ്ട്.. ദൈവാത്മവിനാൽ നയിക്കപെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാണ് 🙏🏻

    • @mathewvmathew1357
      @mathewvmathew1357 ปีที่แล้ว

      Rubbishness

    • @ThaaraMariya-nf2nk
      @ThaaraMariya-nf2nk 11 หลายเดือนก่อน +1

      ആമ്മേൻ 🥰

  • @justinfigaredo6843
    @justinfigaredo6843 5 ปีที่แล้ว +102

    THE GREAT KING ONLY ONLY ONE GOD JESUS CHRIST

    • @agnusdei5753
      @agnusdei5753 4 ปีที่แล้ว +3

      Good

    • @josejoji2870
      @josejoji2870 3 ปีที่แล้ว +3

      Our God is The Holy trinity
      the father the son and the holy spirit

    • @josejoji2870
      @josejoji2870 3 ปีที่แล้ว +3

      Holy trinity is the God

    • @bangtangirl4681
      @bangtangirl4681 3 ปีที่แล้ว +2

      @@josejoji2870 Ya.In bible it's written that whoever praise jesus,they are automatically praising the trinity..

    • @neethujindu8632
      @neethujindu8632 3 ปีที่แล้ว

      5i

  • @soneehjamesjames4665
    @soneehjamesjames4665 7 ปีที่แล้ว +237

    നല്ല പാട്ടാണ് ഇത് കേൾക്കുമ്പഴും കാണുമ്പഴും ചെറുപ്പകാലം ഓർമ്മ വരുന്നു പള്ളിയും പാട്ടുമായ് നടന്ന കാലം? ഒരുപാട് നന്ദിയുണ്ട് ചേച്ചി ഒരു നല്ല പാട്ട് കേൾപ്പിച്ചതിനു? ദൈവം അനുഗ്രഹിക്കട്ടെ?

    • @roshnithomas2763
      @roshnithomas2763 5 ปีที่แล้ว +5

      സുപ്പെർ സോങ്

    • @arunmathew4647
      @arunmathew4647 5 ปีที่แล้ว +1

      SONEEHJames JAMES 😄

    • @aaravmenon
      @aaravmenon 4 ปีที่แล้ว +1

      Malayalambaghltisongs

    • @sigijiyo
      @sigijiyo 3 ปีที่แล้ว +2

      എത്ര കേട്ടാലും മതിയാവുന്നില്ല🥰🥰🥰

  • @Margretfj
    @Margretfj 7 หลายเดือนก่อน +209

    2024 anyone here

    • @smilan77
      @smilan77 6 หลายเดือนก่อน +2

      Yye 😅

    • @jobyjohnjohn4539
      @jobyjohnjohn4539 6 หลายเดือนก่อน

      Ividundu

    • @Jobinjohn2024
      @Jobinjohn2024 5 หลายเดือนก่อน

      2024 may 10 in Israel

    • @Jobinjohn2024
      @Jobinjohn2024 4 หลายเดือนก่อน

      Yes 2024 May 14

    • @JewelJohny2250
      @JewelJohny2250 3 หลายเดือนก่อน

      Yes

  • @Minnu-d6t
    @Minnu-d6t 4 ปีที่แล้ว +40

    കേൾക്കാൻ നല്ല ഇമ്പം
    ചിത്രചേച്ചി പൊള്ളിച്ചു 🙌🙌🙌🙌💪💪👍👍👍👍👍

  • @dellapereira1163
    @dellapereira1163 4 ปีที่แล้ว +3

    ഈശോയെ, എല്ലാ പള്ളികളും വേഗം തുറന്നു ആരാധന തുടങ്ങാൻ ഇടപെടാണെ

  • @antagoca77
    @antagoca77 6 ปีที่แล้ว +104

    WOWWWW 😍😍 10, 000, 00 അമൂല്യ നിമിഷങ്ങൾ 😘 ഈശോയെ, നിന്റെ സ്നേഹം എത്രയോ അതുല്യം 😍😍 പ്രിയ ജോളി അച്ഛാ, പ്രിമുസ് സാർ, നന്ദി, നന്ദി 😘

  • @srelakshmisrelakshmi7114
    @srelakshmisrelakshmi7114 2 ปีที่แล้ว +22

    Ohhhhh......എന്താ ഒരു ഫീൽ....... ദൈയ്‌വം തൊടുന്നത് പോലെ.... 🥰ഈ മനുഷ്യരെയും ലോകത്തെയും ഞാൻ സമർപ്പിക്കുന്നു... 🙏♥️

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 ปีที่แล้ว +36

    എത്ര നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ ആ വോയിസ് നല്ല ഷാപ്‌തം സൂപ്പറാണ് 👍👍👍

  • @sidheek4194
    @sidheek4194 7 ปีที่แล้ว +111

    touching Song ചിത്ര ചേച്ചി Great

  • @The_Epic_Family
    @The_Epic_Family 4 ปีที่แล้ว +176

    ഞാൻ ഒരു കൊച്ചു കുട്ടി ആണ് ചിത്രാ ആന്റി സൂപ്പർ ആയിട്ട് പാടി എനിക്ക് ഈ പാട്ട് ഇഷ്ട്ടപെട്ടു ഉമ്മാ
    😍🙏🙏🙏💖😷😷💞💞💞👋👋👋💌💌💌💌💌😘😘😘😘😘

    • @The_Epic_Family
      @The_Epic_Family 4 ปีที่แล้ว +7

      Hi

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว +1

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം..... th-cam.com/video/13Z3WVpF8-U/w-d-xo.html

    • @Darthvedar999
      @Darthvedar999 3 ปีที่แล้ว +4

      Hi

    • @sijiantony4791
      @sijiantony4791 3 ปีที่แล้ว +2

      Hi 😊

    • @MuhammadAli-ej1ch
      @MuhammadAli-ej1ch 2 ปีที่แล้ว +5

      🥰❣️❣️🥰monikkum എല്ലാ സന്തോഷവും ഉണ്ടാവട്ടെ ചിത്ര ആന്റിക്കും കുറെ കാലം നമ്മുടെ വാനമ്പാടി ആവാൻ ഭാഗ്യം കിട്ടട്ടെ 🥰❣️

  • @babyabdon3131
    @babyabdon3131 4 ปีที่แล้ว +65

    Mrs. K. S ചിത്രപാടിയ ആത്മാവിൽ ഒരു പള്ളിയുഉണ്ട് എത്ര കേട്ടാലും മതിവരാത്ത ഗാനം. Yeshiva Best Wishes to her

  • @mathewsheba9439
    @mathewsheba9439 5 ปีที่แล้ว +32

    അതിനായി വരമേകണേ.. അതിൽ ഈശോ നീ വരണേ.. ചിത്ര ചേച്ചി.. ഒരുപാട് പ്രാർഥനകൾ..

  • @Geethu45
    @Geethu45 4 ปีที่แล้ว +64

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്.
    അതിലേയ്ക്കെഴുന്നള്ളാൻ അതിൽ കുടികൊള്ളാൻ
    ആത്മനാഥനീശോ വരേണ
    തിരുവോസ്തി രൂപൻ നിന്നെ ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
    അവിടുത്തെ തിരു നിണം നുകരാൻ
    അതിയായ ദാഹമുണ്ട്
    അതിനായ് വരമേകണേ
    അതിലീശോ നീ വരണേ🤲🤲

    • @nadhiranadhi3368
      @nadhiranadhi3368 4 ปีที่แล้ว +1

      Wow ⛪🙏🌷🌷🌷🌷

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം... th-cam.com/video/13Z3WVpF8-U/w-d-xo.html

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว

      @@nadhiranadhi3368 ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം th-cam.com/video/13Z3WVpF8-U/w-d-xo.html

    • @jerrychackofrancis9356
      @jerrychackofrancis9356 3 ปีที่แล้ว

      👌👌👌👌👌

    • @jerrychackofrancis9356
      @jerrychackofrancis9356 3 ปีที่แล้ว

      👌😇👌😇👌😇👌😇👌😇👌😇

  • @suzangeorge4904
    @suzangeorge4904 6 หลายเดือนก่อน +2

    O my God what a feel God bless you chithra mol

  • @liorecords6165
    @liorecords6165 5 ปีที่แล้ว +49

    ചിത്ര ചേച്ചി ഏത് പാട്ട് പാടിയാലും അത് മാരകം ആയിരിക്കും ❤👌👌👌

  • @nishajomy7574
    @nishajomy7574 9 หลายเดือนก่อน +1

    Ethra kettalum mathivarilla, chithrachechy super , super feeling

  • @shibumathew2591
    @shibumathew2591 8 ปีที่แล้ว +80

    The very fact that Chitra sang with a lot of passion, the lyrics made it so meaningful in our life

  • @sheenas4569
    @sheenas4569 7 หลายเดือนก่อน +2

    Ohhh what a feel .like to listen always.Thankyou Chithra Chechi and those who work hard for the song

  • @aleenasatheesh1560
    @aleenasatheesh1560 4 ปีที่แล้ว +13

    ചേച്ചിയെ ദൈവം ഇനിയും ഒരുപാട് പാട്ട് പാടാൻ അനുഗ്രഹിക്കട്ടെ എത്ര മനോഹരമായ വരികൾ, എത്ര മനോരമായ ആലാപനം, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.... th-cam.com/video/13Z3WVpF8-U/w-d-xo.html

    • @rennymondy1897
      @rennymondy1897 3 ปีที่แล้ว

      ❤️

  • @manjuxavier6945
    @manjuxavier6945 3 หลายเดือนก่อน +1

    ചിത്ര ചേച്ചി യൂടെ ദൈവിക ശബ്ദം ❤

  • @metrokm
    @metrokm 3 ปีที่แล้ว +3

    ആത്മീയ ഉണര്‍വ്വ് നല്കുന്ന മനോഹര ക്രിസ്തീയ ഗാനം.

  • @alanwalker3191
    @alanwalker3191 3 ปีที่แล้ว +2

    Ente eesho enne upeshikilla.... 🙏🙏

  • @athuldominic
    @athuldominic 5 ปีที่แล้ว +11

    Chithra Chechi (I know you are at my mother's age...but still you are young 😀) marichu kazhinjal swarghathil povum🤗🤗

  • @SUPERFANlyrics
    @SUPERFANlyrics 5 ปีที่แล้ว +6

    Love u chithrachechi..... Who dislikes this? Ishtamillel kanathirunnal pore......

  • @agnusdei5753
    @agnusdei5753 4 ปีที่แล้ว +122

    During this Lock down we really experience the meaning of the lyrics... never thought a period like this.. Lord, my God

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว +1

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം... th-cam.com/video/13Z3WVpF8-U/w-d-xo.html

    • @varghesechamakkala123
      @varghesechamakkala123 4 ปีที่แล้ว +1

      @@aleenajose6698 ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം th-cam.com/video/13Z3WVpF8-U/w-d-xo.html

  • @sajithathomas6437
    @sajithathomas6437 4 หลายเดือนก่อน +1

    Last chechide kurishuvara adipoli ❤

  • @rheajacob3656
    @rheajacob3656 7 ปีที่แล้ว +8

    Beautiful song.. how he cannot descend to our hearts whn we sing ths song.. Thnk u Jesus for your wondrful love nd care

  • @edwinabrose2746
    @edwinabrose2746 6 หลายเดือนก่อน +1

    This song feels like heaven....what a voice.... 2024 still loves it ❤😻

  • @reshmas1031
    @reshmas1031 5 ปีที่แล้ว +36

    Heart touching song😙😙😙😙praise the lord

  • @maryammacherian8259
    @maryammacherian8259 10 หลายเดือนก่อน +1

    ഞങ്ങളുടെ ചിത്ര ചേച്ചിയുടെ ഈ പാട്ടു കേൾക്കുമ്പോൾ ഒക്കെ കണ്ണ് നിറയും. അനുഗ്രഹീതമായ ആലാപനം 🙏🏼🙏🏼🙏🏼

  • @subinjames6321
    @subinjames6321 3 ปีที่แล้ว +48

    How can people dislike such an amazing song 🙄

    • @anandugirish8572
      @anandugirish8572 3 ปีที่แล้ว +4

      Most of the viewers of this channel are hindus. Thats why

    • @gillkara
      @gillkara ปีที่แล้ว

      @@anandugirish8572 So do they dislike Christian songs?

    • @nithintom7677
      @nithintom7677 ปีที่แล้ว +3

      @@anandugirish8572 Hindus dislike cheyyumennh thonnunnilla

    • @albinpolachan8719
      @albinpolachan8719 ปีที่แล้ว +1

      💔🥺

  • @anishan5516
    @anishan5516 3 ปีที่แล้ว +2

    ഈശോയുടെ ഇഷ്ടമുള്ള മാലാഖ ചിത്ര ചേച്ചി

  • @simplytalksandsimplytips3454
    @simplytalksandsimplytips3454 4 ปีที่แล้ว +9

    Chithra Chechi super 👍👍. So beautiful song

  • @ashwinrenjith4350
    @ashwinrenjith4350 6 ปีที่แล้ว +56

    I liked the song athmavil oru palliundu very nice

    • @kuriansoney9930
      @kuriansoney9930 6 ปีที่แล้ว +1

      Ashwin Renjith ada you i know u . From thottakad its aleena. Sunday school......

    • @rennymondy1897
      @rennymondy1897 3 ปีที่แล้ว

      👍😊

  • @jessyjohn3790
    @jessyjohn3790 5 ปีที่แล้ว +31

    ഈശോയേ അങ്ങയുടെ ദിവ്യമായ സ്നേഹത്തിനു Thank you so much

  • @കോട്ടയംകാരൻ-ധ2പ
    @കോട്ടയംകാരൻ-ധ2പ 2 ปีที่แล้ว

    ചിത്ര ചേച്ചിക്കു പകരം വെക്കാൻ നിലവിൽ ആരും ഇല്ല.

  • @anoopgervasis
    @anoopgervasis 4 ปีที่แล้ว +18

    Heavenly voice and composition. Thank you Chitra chechi.

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 ปีที่แล้ว

    Chettikkad palliyil kazhinja Sunday ee paattu kunjumakkal paadi kettappol orupaad ishtappettayirunnu....

  • @SpooonSoul
    @SpooonSoul 9 ปีที่แล้ว +37

    Fr joly thank u for such a beautiful composition !!! praise the lord!!
    nd chitra voice!! blessed voice!!! luv it!!

    • @jojochris7802
      @jojochris7802 4 ปีที่แล้ว

      Really Heart melting song 💕💕

  • @tonyedappully
    @tonyedappully 5 ปีที่แล้ว +1

    Daivame swasthi... Njangalkee gayakaye thannathinu,......,.
    Eniyim Eniyim Evarepoleyulla gayakaye theranam
    Yeshuve sthothra .....
    .

  • @tinudevasia2223
    @tinudevasia2223 6 ปีที่แล้ว +9

    നല്ല പാട്ടാണ്‌
    കേൾകുമ്പോൾ പാട്ടിൽ അലിഞ്ഞു ചേർന്ന് പോകും
    tanxs for givig us a soulful song

  • @merythomast9090
    @merythomast9090 3 ปีที่แล้ว +1

    അനുഗ്രഹീത ഗായിക ചിത്ര ചേച്ചി ഏതു ഗാനം ആലപിച്ചാലും അതിമനോഹരം

  • @vjjosephvallaprayil3420
    @vjjosephvallaprayil3420 4 ปีที่แล้ว +8

    I am a great fan of ks Chittra
    Super song

  • @johnx887
    @johnx887 4 ปีที่แล้ว +2

    എന്തൊരു ഫീലാ ചിത്ര ചേച്ചി ഒന്നും പറയാനില്ല സൂപ്പർ!!!!!

  • @JayanthNambiar
    @JayanthNambiar 9 ปีที่แล้ว +32

    Enjoy , .... "Athmavil Oru Palli" from Chithra chechi nd Team.
    Album: "Athmavil Oru Palli"
    Composer: Fr. Joly Chakkalakkal
    Lyrics : Chev. Dr. Premuse Perincheri
    Singer: K S Chithra
    Cinematography & Media Marketing : Vinu Nair
    Direction, Editing & VFX : Deepak Fain
    Label: Chithra's Audiotracs

  • @whatsappfriends8054
    @whatsappfriends8054 7 ปีที่แล้ว +462

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്
    അവിടെക്കെഴുന്നെള്ളാൻ അതിൽ കുടി കൊള്ളാൻ ആത്മ നാഥനീ....ശോ വരണേ. (2)
    തിരുവോസ്തി രൂപൻ നിന്നെ
    ഉൾക്കൊള്ളാനാഗ്രഹമുണ്ട്
    അവിടുത്തെ തിരുനിണം നുകരാൻ ""അതിയായ ദാഹമുണ്ട് (2)
    അതിനായി വരമേകണേയ്""
    അതിൽഈശൊ നീ വരണേ..(2)
    (ആത്മാവിൽ...... )
    തിരുസന്നിധാനത്തിലെന്നും തിരിനാളമായി തെളിഞ്ഞീടാൻ
    സൗഗന്ധ ദൂമം ഉയർത്താൻ
    കുന്തുരുക്കം പോലെ മുന്നിൽ (2)
    ""അതിനായി വരമേകണേയ്
    അതിൽഈശൊ നീ വരണേ""..(2)
    (ആത്മാവിൽ...... )

    • @sumis6775
      @sumis6775 7 ปีที่แล้ว +8

      antony sunil thank you so much

    • @mariyamartin877
      @mariyamartin877 6 ปีที่แล้ว +8

      thankyou so much for the lyrics

    • @nancyajayan2913
      @nancyajayan2913 6 ปีที่แล้ว +6

      Thankyou so much for lyrics... awsm lyrics

    • @dewdrops5082
      @dewdrops5082 6 ปีที่แล้ว +7

      Thank u

    • @thomaszachariahs8395
      @thomaszachariahs8395 6 ปีที่แล้ว +6

      Thanks for the lyrics :-)

  • @dhanyactc7437
    @dhanyactc7437 3 ปีที่แล้ว +14

    A beautiful blend of lyrics, composition and voice....don't know how many times I listened this song😍❤

  • @georget.jgeorge6318
    @georget.jgeorge6318 4 ปีที่แล้ว +2

    Chithra kku thullyam chithra mathram .oru salute

  • @clerisongomez7325
    @clerisongomez7325 3 ปีที่แล้ว +5

    Blessed singer Chithra chechi. May God bless your family.

  • @arunandrews2959
    @arunandrews2959 8 ปีที่แล้ว +11

    Such a blessed singer. Thank God she sang this song.

  • @sudarsanpulickel8566
    @sudarsanpulickel8566 หลายเดือนก่อน

    എന്തൊരു ഫീൽ ആണ് ചിത്ര എത്രനന്നായി ആലപിച്ചു 🙏❤️

  • @anjalrajan3312
    @anjalrajan3312 2 ปีที่แล้ว +3

    Adipoli song njn oru Christian Anu😊😊athil enik valare athikam santhosh am♥️♥️

  • @shaijup.a9903
    @shaijup.a9903 ปีที่แล้ว

    ചിത്ര ചേച്ചീ.... കെട്ടിപ്പിടിച്ചുമ്മ.... അത്രയ്ക്ക് മനോഹരം.... അത്രയ്ക്ക് ഉൾക്കൊണ്ട്‌ പാടിയതിനാൽ ആവാം.... 🥰❤️👍

  • @jojikmathew8130
    @jojikmathew8130 9 ปีที่แล้ว +22

    Beutiful and touching...Jeusu bless you Chitra !!! Fr. Martin

  • @lucyvarghese7481
    @lucyvarghese7481 2 ปีที่แล้ว

    Chithra chechiyude paattu oru rakshayumilla polichu nannayirikkunnu ❤️❤️❤️🥳🥳🥳🥳🥳ee paattu ethra kettalum mathiyavilla My favorite song👍🏻✨✨✨✨✨🙏🏻🙏🏻🙏🏻❤️👌🏼God Bless You🙏🏻✨❤️

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 4 ปีที่แล้ว +6

    Super singing,music, lyrics and a verity song👌🙏🙏🙏🙌❣️🌹🌹🌹🌹🌹🙏🙏🙏

  • @georgechemperiponpara8350
    @georgechemperiponpara8350 ปีที่แล้ว +1

    ഹൃദ്യമായ ഗാനം! പുതുമയുള്ള ഗാനം! വാനമ്പാടി പാടി ഹൃദയത്തിൽ മുദ്ര വച്ചു!

  • @ananthuruthil1887
    @ananthuruthil1887 7 ปีที่แล้ว +17

    perhaps the best lyrics in malayalam .Holy Spirit with the Father!!!

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว

    Ente esoppayeee🙏❤💕💘chithrammayude devotional hits 👌💯❤💕💘

  • @anseljawahar9407
    @anseljawahar9407 7 ปีที่แล้ว +10

    Chitra chechi is my queen of singing

  • @leenajames2745
    @leenajames2745 7 หลายเดือนก่อน +1

    ✝️PRAISE THE LORD 🙏🏻🙏🏻🙏🏻🙏🏻

  • @jeevanjameswilson5753
    @jeevanjameswilson5753 8 ปีที่แล้ว +42

    Nice song
    Thanks Chitra chechi

  • @stefaniya5290
    @stefaniya5290 3 ปีที่แล้ว

    Valiya sandosham eeganam kelkkumbol ,kalangalkumunpu palliyilum palliyile pattukalumokkeyayi nadanna oru
    Kalam ,karunalayavum sandarsanayavum Rogeeparicharanavumokkeyayi
    Nadanna ormakalum ellam
    Manassinu oru Puthiya unarvunaki
    Eeganamkelkkumbol 🙏🙏🙏🙌🙌🙌ellavareyum eesong mannassukale sandamakanum
    Okkeidayakatte ennu prarthikkunnu aasamsikkunnu

  • @josephpalathunkal4526
    @josephpalathunkal4526 4 ปีที่แล้ว +7

    Through the song Athmavil oru Palliyundu, K. S. Chitra has created a marvel. Congratulations to the lyricist who wrote such flowing words and to the composer for the devotion-instilling melody.

  • @alinamilanmanu7930
    @alinamilanmanu7930 3 ปีที่แล้ว +1

    Great people only know that Jesus Christ is the only God in the whole world

  • @eldhosevarghese7972
    @eldhosevarghese7972 4 ปีที่แล้ว +24

    Wt a perfection.. Addiction of this voiceeee..

  • @blessyrony1
    @blessyrony1 4 ปีที่แล้ว +2

    Athmavil oru palliyundu
    athiloru sakrariyundu
    avidekkezhunnellan
    athil kudikkollan
    athma nadhaneesho varane
    thiruvosthy roopan ninne
    ulkollan aagraham undu
    aviduthe thiruninam nukaran
    athiyaya dahamundu
    athinayi varamekane
    athineesho nee varane.....2
    athmavil.......
    thirusannidhanathilennum
    thirinalamay thelinjeedan
    sowgandha dhoomam uyarthan
    kunthirikkam pole munnil
    athinayi varamekane
    athineesho nee varane.....2
    athmavil.......

  • @nandhunakulan9026
    @nandhunakulan9026 4 ปีที่แล้ว +3

    No words to narrate this song

  • @thomaskuriakose1257
    @thomaskuriakose1257 6 ปีที่แล้ว +2

    oh... entha oru shabham... enthoru feel... beyond description...

  • @delshinadams9002
    @delshinadams9002 9 ปีที่แล้ว +34

    eshooye i cant cry ur great # hold me every minute

  • @josekuttythomas7860
    @josekuttythomas7860 11 หลายเดือนก่อน

    ഹൃദയം ചുട്ടുപൊള്ളുന്ന അനുഭവം, നന്ദി ചിത്രചേച്ചിക്കും അണിയറ പ്രവർത്തകർക്കും. 🌹🙏🌹🌹

  • @namitharanisebastian3709
    @namitharanisebastian3709 6 ปีที่แล้ว +13

    beautiful lyrics.....chitra ma'am u sing wonderfully....

  • @achuponnu3136
    @achuponnu3136 2 ปีที่แล้ว

    Anugraheetha gayika....chithira chechiyude voice il ee pattu kelkkan kazhinjathil orupadu santhosham....🙏🙏🙏

  • @jencyjoseph692
    @jencyjoseph692 6 ปีที่แล้ว +13

    adipoli.....💓touching...song
    I praise u god

  • @sijiantony4791
    @sijiantony4791 3 ปีที่แล้ว +2

    Chitra Chechi like❤️❤️❤️

  • @bijuvjohn1
    @bijuvjohn1 3 ปีที่แล้ว +6

    Beautiful Lyrics, Music and most devotional singing.... This is an experience

  • @thomaskm8895
    @thomaskm8895 5 ปีที่แล้ว +1

    ആത്മാവിൽ ഒരു പള്ളി heart touching.

  • @rosammata2612
    @rosammata2612 4 ปีที่แล้ว +8

    Beautiful song selection, god bless u Chithraunty.

  • @MartinMartin-tc5ur
    @MartinMartin-tc5ur 2 หลายเดือนก่อน

    ചിത്രയമ്മയ്ക്ക് ഒരായിരം നന്ദി 🙏

  • @alinaanns1405
    @alinaanns1405 7 ปีที่แล้ว +24

    When ever am down as well as happy .this song gives me a special power .god bless the entire team who work behind this .thumbs up

  • @joshyabraham4236
    @joshyabraham4236 5 ปีที่แล้ว

    Ee song njangalude kudumbakootayma vaarshikathinu ente mole padiyappol avalku first prize kitti.Thank you chithra chechi🙏.

  • @shanyjoseph8861
    @shanyjoseph8861 9 ปีที่แล้ว +28

    I Love this song!!

  • @mariyamathew1638
    @mariyamathew1638 ปีที่แล้ว +1

    Ende Eshoyeee 🙏🙏🙏

  • @arun26cs
    @arun26cs 5 ปีที่แล้ว +8

    ur voice makes me holy and I hear having my eyes closed in cold nights ;)

  • @martinthomas7126
    @martinthomas7126 4 ปีที่แล้ว +1

    രചനയും ചിത്ര ചേച്ചിയുടെ സ്വരവും... സംഗീതം... സൂപ്പർ

  • @jayarammenon742
    @jayarammenon742 9 ปีที่แล้ว +22

    Wonderful deepak...working with chitra amma is a lifetime opportunity...keep going..this song has definitely put me in the long track laid for u

  • @joshyabraham4236
    @joshyabraham4236 5 ปีที่แล้ว +2

    Chithra chechi super song👌👌👌

  • @dincyjose7401
    @dincyjose7401 7 ปีที่แล้ว +79

    heart touching song

  • @aljinwithchirst3135
    @aljinwithchirst3135 4 ปีที่แล้ว +2

    ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..

  • @joelanto5200
    @joelanto5200 5 ปีที่แล้ว +6

    Jesus i love you very much

  • @alanjoseph9325
    @alanjoseph9325 4 ปีที่แล้ว +2

    Nice song...athu Chithra chechiyude voicil aayapol athilm pwoli....

  • @craftworld4217
    @craftworld4217 8 ปีที่แล้ว +33

    nice song,,thanks chitra chechi