അമ്മേ ഈശോയെ സഞ്ചാരി മാതാവേ ഈ നിമിഷം ഈശോ എനിക്ക് തന്ന അനുഗ്രഹത്തിന് ഞാൻ നന്ദി പറയുന്നു ലോകം മുഴുവൻ ഉള്ള എല്ലാ നാനാ ജാതി മതസ്ഥരെ അനുഗ്രഹിക്കേണമേ സഹായിക്കേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എൻറെയും ജീവിത പങ്കാളിയുടെയും ശാരീരികമായി എല്ലാ രോഗങ്ങളും സുഖപ്പെടുത്തി തരണേ എന്നെയും എൻറെ കുടുംബത്തെയും പരിശുദ്ധ അമ്മയുടെ പ്രതിഷി കരണതിൻ്റെ സാക്ഷിയായി ഉയർത്തണം
മാതാവിന്റെ സംസാരം വെള്ളി ആണെങ്കിൽ മൗനം സ്വർണം ആണ്. അതിനാൽ വൈകി വരുന്ന അനുഗ്രഹങ്ങൾക്ക് പത്തര മാറ്റാണ്. എല്ലാവരും നിരാശ മാറി പ്രത്യാശയോടെ പ്രാർത്ഥിക്കുവാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ അമ്മേ, പ്രസാദവര മാതാവേ, സഞ്ചാരിയായ അമ്മേ, അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ. ഞങ്ങൾക്ക് ഈ ഫയലിൽ അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു കുഞ്ഞിനെ തരേണമേ. ഈ മാസം 27നു ഞങ്ങളുടെ പത്താമത്തെ വിവാഹ വാർഷികമാണെന്ന് അമ്മയ്ക്കറിയാമല്ലോ. അമ്മയുടെ സ്വന്തം മക്കളായ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ അമ്മക്ക് പൂർണ അവകാശവും, അധികാരവും ഉണ്ട്. അമ്മ ഈ ഫയലിലെ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി പച്ചമഷികൊണ്ട് ഒപ്പിട്ടു പൂർണ അധികാരത്തോടെ ഞങ്ങൾക്ക് തരേണമേ. ഈ വിവാഹ വാർഷികത്തിനുള്ളിൽ ഞങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായി ഞങ്ങൾക്ക് കൈയിൽ തരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമ്മേ അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കേണമേ ഞങ്ങളെ കൃപാസനത്തിലെ പൊതുവേദിയിൽ നിറുത്തി അൾത്താരയ്ക്ക് മുന്നിൽ നിറുത്തി അമ്മയെയും യേശുക്രിസ്തുവിനെയും പ്രാഘോഷിക്കുവാനും മഹത്വപ്പെടുത്തുവാനും ഒരുക്കേണമേ, സജ്ജരാക്കേണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.
അമ്മയെ പുതിയ വീട് വെക്കാനും സ്ഥലം വാങ്ങിക്കാനും ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് വീടെന്ന സ്വപ്നം അവർക്കെല്ലാം സാധിച്ചു കൊടുക്കണമേ അതുപോലെ പാപിയായ എനിക്കും ഒരു വീട് വെക്കാൻ പറ്റണെ വാങ്ങിച്ച സ്ഥലത്ത് അമ്മ അതുപോലെ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന അനേകരുണ്ട് അവരുടെയെല്ലാം കടബാധ്യതകൾ മാറ്റിക്കൊടുക്കണം കൃപാസനം അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടുവാനുള്ള വഴി കാണിച്ചു തരണമേ എന്റെ മകൾ ജർമൻ ലാംഗ്വേജ് പഠിക്കുന്നു a1 a2 b1 എക്സാം തോറ്റു ഇനിയുള്ളത് b2 അതെങ്കിലും മാതാവേ എന്റെ മകൾക്കു പാസാകാൻ സാധിക്കണമേ 2 മോഡ്യൂൾ എങ്കിലും പാസ്സ് ആകണേ മാതാവേ 🙏❤️
മാതാവേ എന്റെ ജീവിതപങ്കാളി ഇന്ന് രാവിലെ അൽകൗണ്ടിൽ 15000 രൂപ എവിടുന്നെങ്കിലും കേറണേ എന്ന് പ്രാർത്ഥിച്ചു സന്ധിയാ പ്രാർത്ഥനക്കു മുൻപ് 15000 രൂപ അകൗണ്ടിൽ കേറി 🙏🙏ഈശോക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
എൻറെ മാതാവേ .ഷീല സൂപ്പർ വൈസർ ഇനി ഒരിക്കലും ഞങ്ങളേ ഭരിക്കാൻ വരല്ലേ ആ പിശാചിന്റെ നാവ് അടക്കി വയ്ക്കാൻ കൃപചൊരിയണേ മാതാവേ.എൻറേയും ഹെൽപ്പറുടേയുംമേൽ ഇന്നുമുതൽ ഒരു പ്രശ്നവും ഉണ്ടാവല്ലേ.കർത്താവേ ആമ്മൻ
എൻറെ മാതിവേ എനിക്ക് എൻറെ വേദന വലുതാണ് ഇന്നു മുതൽ സൂപ്പർ വൈസർ ഞങ്ങളോട് അപമര്യാദയായി പെരുമാറാൻ ഇടനല്കരുതേ മറ്റുള്ളവരേ കൂട്ടുപിടിച്ച് വേറൊള്ളേരേകുറ്റംപറയാൻ ഇടവരോത്തരുതേ ഇന്നുംകൊണ്ട് തെറ്റിദ്ധാരണ മുഴുവൻ നീക്കിത്തന്ന് അനുഗഹിക്കേണമേ ആമ്മൻ
ഞാനും അങ്ങനെ തന്നെ 🙏രണ്ട് വർഷം ആയി ഒരേ കാര്യം prarthichu കൊണ്ട് ഇരിക്കുന്നു 🙏എന്റെ വയറു സംബന്ധിച്ച് ഉള്ള രോഗം മാറാൻ.. ഇപ്പോൾ എനിക്ക് ശരീരം മൊത്തം പലവിധ വേദന അമ്മ തരുന്നു.. എന്നാലും ഞാൻ വിശ്വസിക്കുന്നു.. എല്ലാം അമ്മ ഏറ്റെടുക്കും എന്ന് 🙏🙏ഒരു ഹിന്ദു ആയ എന്റെ വിശ്വാസം വാർഡിപ്പിക്കും എന്ന് 🙏🙏എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ ഇട വരുത്തും എന്ന് 🙏🙏🙏🙏അമ്മേ 🙏🙏കൈവിടല്ലേ 🙏🙏
അമ്മേ... എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹🙏ഈ കടത്തിൽ നിന്നും രക്ഷിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🙏ഞങ്ങളെ പോലെ എല്ലാവരുടെയും അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മ മാതാവേ എന്റെ യേശുവേ ഞങ്ങളുടെ കൈയിൽ ആഞ്ഞുർ പോലും വണ്ടിക്കുലിക്കു പോലും ഇല്ലാതെ 🥹🥹അവസ്ഥയിൽ ആയി അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങള് ബാങ്കിൽ നിനും എവിടെന്നും ചോദിക്കാനും ഇല്ല ആരും തരാൻ ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഒരു സമാധാവോ സന്തോഷം ഇല്ലാതെ എന്നും ഒരുകുവ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മയുടെ ചിന്ത എല്ലാം എന്റെ രണ്ടു ചേട്ടന്മാർ പഠിച്ചു ജോലി കിട്ടി കഴിഞു കടം വീട്ടാൻ എന്ന് രതീയിൽ ആയിരുന്നു അമ്മേ എന്റെ യേശുവേ 2018 വീട് ആക്കെ പോവാആയപ്പോൾ ലോൺ എല്ലാം ശെരിയാക്കാൻ വേടി ഓടി അവസാനം വീട് വച്ചതും ഇപ്പോൾ അതിന്റെ കടം ഒരു ഭാഗത്തു 🥹🥹🥹🥹ആലത്തെ കടകളിലും പലിശക്ക് ആയി വാങ്ങിയ ബാക്കി എല്ലാഓ കടങ്ങളും 🥹🥹🥹പുതിയ വീട് വായിക്കുമ്പോൾ എല്ലാം പ്രശ്നം മാറും എന്ന് എല്ലാവരും പറഞ്ഞു അമ്മേ എന്റെ യേശുവേ 🥹🥹🥹ഓരോ കാര്യങ്ങൾ വീടും ഉണ്ടായി കൊണ്ട് വരുവ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ഞങ്ങളേയും.അനുഗ്രഹികണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ചേട്ടന്മാർക്കു ഉൾപ്പെടെ ജോലി ഇല്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹
അമ്മേ എന്റെ കടവും തീർത്തു തന്ന് എന്നെയും അനുഗ്രഹിക്കട്ടെ അമ്മേ ഞാൻ 2തവണ ഉടമ്പടി പുതുക്കി എന്റെ കാര്യത്തിലും മാതാവിന്റെ മൗനം സ്വർണത്തെക്കാൾ വില ഉള്ളത് ആക്കാൻ പ്രാർത്ഥിക്കുന്നു എന്റെ 13ലക്ഷം രൂപ കടം തീർത്തു തന്ന് എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്തി എന്റെ നാട്ടിൽ ഈശോയെ മഹത്വംപ്പെടുത്തണം ആമ്മേൻ
അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കണേ. April thudangi njanum kadam maaran vendi udambady puthukkuva. Ente karyathilum അമ്മ maunam paalikkuva. Sahayikkane amme
അമ്മേ പരിശുദ്ധ മാതാവേ വളരെ കാലം ആയിട്ട് ആഗ്രഹിന്ന കാര്യം അന്ന് സ്വന്തമായിട്ട് ഒരു വിട് അമ്മ അനുഗ്രഹിച്ച എനിക്ക് ഒരു ചെറിയ ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ സാമ്പത്തികം ആയിട്ട് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് അമ്മക്ക് എല്ലാം അറിയാമാലോ മാനസികം ആയിട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുവന്ന് അമ്മേ എന്നേ സഹായിച്ച അനുഗ്രഹിക്കയാണമേ വിശ്വാതെടെ അമ്മേടെ മുൻപിൽ തലവണങ്ങി പ്രാർത്ഥിക്കുവാന്ന് അമ്മേ അനുഗ്രഹിക്കയാണമേ ആമ്മേൻ 🙏 എന്നേ പോലെ കഷ്ടാതെ അനുഭവിക്കുന്ന ആളുകളെ അമ്മ അനുഗ്രഹിക്യണമേ
അമ്മ മാതാവെ എൻ്റെ ഈശോയെ നാളെ എൻ്റെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ ചെല്ലുംമ്പോൾ Dr പറയണെ അമ്മയ്ക്ക് ഇനി tablet മാത്രം കഴിച്ചാ മതി എന്ന് സഞ്ചാരി മാതാവെ എൻ്റെയും അമ്മയുടെയും കൂടി നാളെ ആശുപത്രിയിൽ വരണമെ ഞങ്ങളെ സഹായിക്കണമെ🙏🙏🙏
എന്റെ അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങ ളിൽ കരുണ ചൊരിയേണമേ എബി സാമ്പത്തിക മിതത്വം പാലിക്കാൻ ഫെബി നന്നായി പഠിക്കാൻ അപ്പച്ചന് വീട് സ്ഥലം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
എന്റെ മാതാവേ എന്റെ കുടുബ ജീവിതം തിരിച്ച് തരണമെ. അമ്മേ എന്നെയു എന്റെ കുഞ്ഞിനെയു ഉപേക്ഷിച്ച് പോയത്..എന്റെ ഭാര്യ എത്രയു പെട്ടന്ന് തിരിച്ച് വരണമെ അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏🙏
Amma ente kadam Edith mattaname Amma enikku Vera arum Ella Amma Nee mathram Ulla oru vazhi kanichu tharaname Amma Kay vidalle ente Amma 🙏🙏🙏🕯🛐✨😘💚💙❤✨🌹😔😭😭😭
'അമ്മ മാതാവേ cancer രോഗിയായ എനിക്ക് പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കണേ . ഈശോ ദാനമായി തന്ന മക്കളെ വളർത്താനുള്ള ആയുസ്സും ആരോഗ്യവും സർവശക്തനായ അങ്ങേ തിരുകുമാരനോട് മാധ്യസ്ഥം വഹിക്കാൻ കനിവുണ്ടാകണേ
മാതാവേ എന്റെ നഷ്ടപെട്ട പൈസ എന്റെ അക്കൗണ്ടിൽ credit aavaname... സഞ്ചാരി മാതാവേ അങ്ങ് പോയി ആർക്കാണ് cash കിട്ടിയത് അവരെ കൈയിൽ നിന്ന് വാങ്ങി തരണമേ.... മനഃസമാദാനം തരണമേ
അമ്മേ ഈൗ പാപിനിയുടെ ഓഫീസിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരേണമേ..... 2025 ജനുവരി മുതൽ അമ്മ മാതാവിന്റെ സംരക്ഷണം തന്നു എന്നുള്ള അടയാളം ഈ പാപിനിക്കും കാണിച്ചു തരേണമേ
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
അമ്മേ ഈശോയെ സഞ്ചാരി മാതാവേ ഈ നിമിഷം ഈശോ എനിക്ക് തന്ന അനുഗ്രഹത്തിന് ഞാൻ നന്ദി പറയുന്നു ലോകം മുഴുവൻ ഉള്ള എല്ലാ നാനാ ജാതി മതസ്ഥരെ അനുഗ്രഹിക്കേണമേ സഹായിക്കേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എൻറെയും ജീവിത പങ്കാളിയുടെയും ശാരീരികമായി എല്ലാ രോഗങ്ങളും സുഖപ്പെടുത്തി തരണേ എന്നെയും എൻറെ കുടുംബത്തെയും പരിശുദ്ധ അമ്മയുടെ പ്രതിഷി കരണതിൻ്റെ സാക്ഷിയായി ഉയർത്തണം
മാതാവിന്റെ സംസാരം വെള്ളി ആണെങ്കിൽ മൗനം സ്വർണം ആണ്. അതിനാൽ വൈകി വരുന്ന അനുഗ്രഹങ്ങൾക്ക് പത്തര മാറ്റാണ്. എല്ലാവരും നിരാശ മാറി പ്രത്യാശയോടെ പ്രാർത്ഥിക്കുവാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ അമ്മേ, പ്രസാദവര മാതാവേ, സഞ്ചാരിയായ അമ്മേ, അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ. ഞങ്ങൾക്ക് ഈ ഫയലിൽ അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു കുഞ്ഞിനെ തരേണമേ. ഈ മാസം 27നു ഞങ്ങളുടെ പത്താമത്തെ വിവാഹ വാർഷികമാണെന്ന് അമ്മയ്ക്കറിയാമല്ലോ. അമ്മയുടെ സ്വന്തം മക്കളായ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ അമ്മക്ക് പൂർണ അവകാശവും, അധികാരവും ഉണ്ട്. അമ്മ ഈ ഫയലിലെ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി പച്ചമഷികൊണ്ട് ഒപ്പിട്ടു പൂർണ അധികാരത്തോടെ ഞങ്ങൾക്ക് തരേണമേ. ഈ വിവാഹ വാർഷികത്തിനുള്ളിൽ ഞങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായി ഞങ്ങൾക്ക് കൈയിൽ തരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമ്മേ അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കേണമേ ഞങ്ങളെ കൃപാസനത്തിലെ പൊതുവേദിയിൽ നിറുത്തി അൾത്താരയ്ക്ക് മുന്നിൽ നിറുത്തി അമ്മയെയും യേശുക്രിസ്തുവിനെയും പ്രാഘോഷിക്കുവാനും മഹത്വപ്പെടുത്തുവാനും ഒരുക്കേണമേ, സജ്ജരാക്കേണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.
അമ്മ മാതാവേ ഞങ്ങടെ സകല കടങ്ങളും അവിടുന്ന് വീട്ടി തരണം എന്ന് പ്രാർത്ഥിക്കുന്നു
മാതാവേ വീട് ഇല്ലാത്തവർക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ.
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയായി തോന്നണമേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏
അമ്മയെ പുതിയ വീട് വെക്കാനും സ്ഥലം വാങ്ങിക്കാനും ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് വീടെന്ന സ്വപ്നം അവർക്കെല്ലാം സാധിച്ചു കൊടുക്കണമേ അതുപോലെ പാപിയായ എനിക്കും ഒരു വീട് വെക്കാൻ പറ്റണെ വാങ്ങിച്ച സ്ഥലത്ത്
അമ്മ അതുപോലെ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന അനേകരുണ്ട് അവരുടെയെല്ലാം കടബാധ്യതകൾ മാറ്റിക്കൊടുക്കണം കൃപാസനം അമ്മേ മാതാവേ
Mathave ente kadabhathyatha theerth tharaname
Amme ente kudumbatheyum kadathil ninnum reshikenname ammen🕯️🙏📍💥
എന്റെയും
Amme njangaleyum sahayikkane 🙏🙏🙏
Amme mathave, anikkum sonthamayi oru veedum sthalavum vazhiyum thanne anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️
അമ്മേ എന്തെങ്കിലും അമ്മക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്തുക്കിയിട്ടുണ്ടേലും പറഞ്ഞിട്ടുണ്ടാകും പ്രവർത്തിച്ചൂട്ടുണ്ടേലും ദൈവമാതാവേ നി എന്നോട് പൊറുത്തു എന്നെ ശുദ്ധികരിച്ചു എല്ലാരോടും സ്നേഹത്തിൽ പെരുമാറാനും പ്രവർത്തിക്കാനും എന്നെ സഗായികനെ 🙏
അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടുവാനുള്ള വഴി കാണിച്ചു തരണമേ എന്റെ മകൾ ജർമൻ ലാംഗ്വേജ് പഠിക്കുന്നു a1 a2 b1 എക്സാം തോറ്റു ഇനിയുള്ളത് b2 അതെങ്കിലും മാതാവേ എന്റെ മകൾക്കു പാസാകാൻ സാധിക്കണമേ 2 മോഡ്യൂൾ എങ്കിലും പാസ്സ് ആകണേ മാതാവേ 🙏❤️
മാതാവേ എന്റെ ജീവിതപങ്കാളി ഇന്ന് രാവിലെ അൽകൗണ്ടിൽ 15000 രൂപ എവിടുന്നെങ്കിലും കേറണേ എന്ന് പ്രാർത്ഥിച്ചു സന്ധിയാ പ്രാർത്ഥനക്കു മുൻപ് 15000 രൂപ അകൗണ്ടിൽ കേറി 🙏🙏ഈശോക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
ഈശോപ്പാ നന്ദി 🙏🙏
എൻറെ മാതാവേ .ഷീല സൂപ്പർ വൈസർ ഇനി ഒരിക്കലും ഞങ്ങളേ ഭരിക്കാൻ വരല്ലേ ആ പിശാചിന്റെ നാവ് അടക്കി വയ്ക്കാൻ കൃപചൊരിയണേ മാതാവേ.എൻറേയും ഹെൽപ്പറുടേയുംമേൽ ഇന്നുമുതൽ ഒരു പ്രശ്നവും ഉണ്ടാവല്ലേ.കർത്താവേ ആമ്മൻ
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നു രക്ഷിക്കണമേ അമ്മേ 🙏🙏🙏
മാതാവേ എന്റെ കടങ്ങൾ കൊടുത്തു തീർക്കാൻ ശക്തി തരേണ്ണേ
എന്റെ കൃപാസനം മാതാവേ ഇന്നത്തെ ദിവസത്തെ മാതാവും, യീശോയും ഏറ്റെടുത്തു ഞങ്ങളെ അഭിഷേകം ചെയ്യണേ 🙏🙏🙏🙏🙏
അമ്മേ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ ഇടയാക്കരുതേ 🙏🙏🙏😭😭
Amen
അമ്മ മാതാവേ എന്റെ എന്റെ എല്ലാ സാമ്പത്തിക ബാത്യതകളും പൂർണമായും എത്രയും വേഗം മാറ്റിത്തരേണമേ
എൻറെ മാതിവേ എനിക്ക് എൻറെ വേദന വലുതാണ് ഇന്നു മുതൽ സൂപ്പർ വൈസർ ഞങ്ങളോട് അപമര്യാദയായി പെരുമാറാൻ ഇടനല്കരുതേ മറ്റുള്ളവരേ കൂട്ടുപിടിച്ച് വേറൊള്ളേരേകുറ്റംപറയാൻ ഇടവരോത്തരുതേ ഇന്നുംകൊണ്ട് തെറ്റിദ്ധാരണ മുഴുവൻ നീക്കിത്തന്ന് അനുഗഹിക്കേണമേ ആമ്മൻ
അമ്മ മാതാവേ എൻ്റെ ഇഷ്ടമല്ല അമ്മയുടെ ഇഷ്ടം നിറവേറ്റണമെ
അമ്മ എൻ്റെ കാര്യത്തിൽ അമ്മയുടെ മൗനം സ്വർണ്ണം ആണ് എന്ന് വിശ്വാസിക്കുന്നു❤
ഞാനും അങ്ങനെ തന്നെ 🙏രണ്ട് വർഷം ആയി ഒരേ കാര്യം prarthichu കൊണ്ട് ഇരിക്കുന്നു 🙏എന്റെ വയറു സംബന്ധിച്ച് ഉള്ള രോഗം മാറാൻ.. ഇപ്പോൾ എനിക്ക് ശരീരം മൊത്തം പലവിധ വേദന അമ്മ തരുന്നു.. എന്നാലും ഞാൻ വിശ്വസിക്കുന്നു.. എല്ലാം അമ്മ ഏറ്റെടുക്കും എന്ന് 🙏🙏ഒരു ഹിന്ദു ആയ എന്റെ വിശ്വാസം വാർഡിപ്പിക്കും എന്ന് 🙏🙏എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ ഇട വരുത്തും എന്ന് 🙏🙏🙏🙏അമ്മേ 🙏🙏കൈവിടല്ലേ 🙏🙏
അമ്മേ മാതാവേ എന്റെ വസ്തു വിൽക്കാൻ അമ്മ കനിയണമേ എത്രയും പെട്ടെന്ന് അത് വിൽക്കാൻ കനിയണമേ
അമ്മേ മാതാവേ ഞങ്ങളുടെ മനസിന്റെ വേദന മാറ്റി തരണേ
എൻ്റെ മാതാവേ എനിക്ക് തടസ്സം കൂടാതെ അമ്മയുടെ അടുത്ത് വരാൻ സാദിചത്തിന് നന്ദി പറയുന്നു.
ഈശോ മാതാവേ..23/12/24
ഉറച്ച വിശ്വാസത്തിൽ നിലനിർത്തേണമേ 🙏🏻🥺
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
💓🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏💓🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏💓
അമ്മ മാതാവേ കടബാദ്യത മാറ്റി തരണേ ഞങ്ങളെയും അനുഗ്രഹിക്കേണമേ അമ്മേ
ജോസ്മോന് ഒരു വരുമാന മാർഗം കാണിച്ചു തരണേ അമ്മേ
മാതാവേ എൻറെ വളയും കമ്മലും പണയത്തി ൽ നിന്ന്എടുക്കാൻ പെട്ടെന്ന് തന്നെ അങ്ങ് അനുഗ്രഹിക്കേണമേ🙏🙏🙏😭😭🙏🙏🙏
അമ്മേ... എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹🙏ഈ കടത്തിൽ നിന്നും രക്ഷിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🙏ഞങ്ങളെ പോലെ എല്ലാവരുടെയും അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മ മാതാവേ എന്റെ യേശുവേ ഞങ്ങളുടെ കൈയിൽ ആഞ്ഞുർ പോലും വണ്ടിക്കുലിക്കു പോലും ഇല്ലാതെ 🥹🥹അവസ്ഥയിൽ ആയി അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങള് ബാങ്കിൽ നിനും എവിടെന്നും ചോദിക്കാനും ഇല്ല ആരും തരാൻ ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഒരു സമാധാവോ സന്തോഷം ഇല്ലാതെ എന്നും ഒരുകുവ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മയുടെ ചിന്ത എല്ലാം എന്റെ രണ്ടു ചേട്ടന്മാർ പഠിച്ചു ജോലി കിട്ടി കഴിഞു കടം വീട്ടാൻ എന്ന് രതീയിൽ ആയിരുന്നു അമ്മേ എന്റെ യേശുവേ 2018 വീട് ആക്കെ പോവാആയപ്പോൾ ലോൺ എല്ലാം ശെരിയാക്കാൻ വേടി ഓടി അവസാനം വീട് വച്ചതും ഇപ്പോൾ അതിന്റെ കടം ഒരു ഭാഗത്തു 🥹🥹🥹🥹ആലത്തെ കടകളിലും പലിശക്ക് ആയി വാങ്ങിയ ബാക്കി എല്ലാഓ കടങ്ങളും 🥹🥹🥹പുതിയ വീട് വായിക്കുമ്പോൾ എല്ലാം പ്രശ്നം മാറും എന്ന് എല്ലാവരും പറഞ്ഞു അമ്മേ എന്റെ യേശുവേ 🥹🥹🥹ഓരോ കാര്യങ്ങൾ വീടും ഉണ്ടായി കൊണ്ട് വരുവ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ഞങ്ങളേയും.അനുഗ്രഹികണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ചേട്ടന്മാർക്കു ഉൾപ്പെടെ ജോലി ഇല്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹
അമ്മേ എന്റെ കടവും തീർത്തു തന്ന് എന്നെയും അനുഗ്രഹിക്കട്ടെ അമ്മേ ഞാൻ 2തവണ ഉടമ്പടി പുതുക്കി എന്റെ കാര്യത്തിലും മാതാവിന്റെ മൗനം സ്വർണത്തെക്കാൾ വില ഉള്ളത് ആക്കാൻ പ്രാർത്ഥിക്കുന്നു എന്റെ 13ലക്ഷം രൂപ കടം തീർത്തു തന്ന് എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്തി എന്റെ നാട്ടിൽ ഈശോയെ മഹത്വംപ്പെടുത്തണം ആമ്മേൻ
അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കണേ. April thudangi njanum kadam maaran vendi udambady puthukkuva. Ente karyathilum അമ്മ maunam paalikkuva. Sahayikkane amme
മാതാവേ എൻ്റെ കുടുംബത്തെ അങ്ങയുടെ നീല അങ്കി ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കേണമെ🙏🙏🙏🙏🙏❤️❤️❤️
അമ്മ മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ🙏 ദൈവപൈതലാക്കണമേ🙏
പരി..അമ്മേ എൻ്റെ കുടുംബത്തിൽ വന്ന ഏലാ തുരിതങ്ങളും വഴകും മറ്റിതരണേ അമ്മേ........
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
എന്റെ ഭർത്താവ് മരിച്ചു 4 മക്കൾ 75 ലക്ഷം കടം . വീടാൻ ഇടയാക്കണേ... 🙏🙏🙏🙏😭
Amma sahayikkum 🙏🙏🙏
🙏
@@SibiThomas-s8t 🙏
Amme mathave oruveedu sonthamayi tharane amme 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ വളരെ കാലം ആയിട്ട് ആഗ്രഹിന്ന കാര്യം അന്ന് സ്വന്തമായിട്ട് ഒരു വിട് അമ്മ അനുഗ്രഹിച്ച എനിക്ക് ഒരു ചെറിയ ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ സാമ്പത്തികം ആയിട്ട് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് അമ്മക്ക് എല്ലാം അറിയാമാലോ മാനസികം ആയിട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുവന്ന് അമ്മേ എന്നേ സഹായിച്ച അനുഗ്രഹിക്കയാണമേ വിശ്വാതെടെ അമ്മേടെ മുൻപിൽ തലവണങ്ങി പ്രാർത്ഥിക്കുവാന്ന് അമ്മേ അനുഗ്രഹിക്കയാണമേ ആമ്മേൻ 🙏 എന്നേ പോലെ കഷ്ടാതെ അനുഭവിക്കുന്ന ആളുകളെ അമ്മ അനുഗ്രഹിക്യണമേ
അമ്മ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണം എന്ന് പ്രാർത്ഥിക്കുന്നു
Amme njangaludeyum Kadamveettuvan vazhi Amma thurannu ennu njangal viswasikkunnu AmenAmen hallelujah 🙏🙏🙏
അമ്മ മാതാവേ എൻ്റ ഭർത്താവിൻ്റെ കൂട്ടുകാരന് ഒരു കണ്ണിനു കാഴ്ച ഇല്ല അ കണ്ണിനു കാഴ്ച കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
അമ്മ മാതാവെ എൻ്റെ ഈശോയെ നാളെ എൻ്റെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ ചെല്ലുംമ്പോൾ
Dr പറയണെ അമ്മയ്ക്ക് ഇനി tablet മാത്രം കഴിച്ചാ മതി എന്ന് സഞ്ചാരി മാതാവെ എൻ്റെയും അമ്മയുടെയും കൂടി നാളെ ആശുപത്രിയിൽ വരണമെ ഞങ്ങളെ സഹായിക്കണമെ🙏🙏🙏
അമ്മേ മാതാവേ എൻ്റെ അസുഖം പൂർണമായും മറ്റിതരണേ ആ മരുന്നുകൂട്ടി നിർത്ഥിതരണേ. എന്നിക്ക് മനസോഴിഞ്ഞ് ഒരു ജോലിക് പോകാൻ സത്തികണേ അമ്മെ.. എൻ്റെ ഈശോയേ...
അമ്മ മാതാവേ 🙏🙏🙏🙏💜💜💜
എന്റെ അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങ ളിൽ കരുണ ചൊരിയേണമേ എബി സാമ്പത്തിക മിതത്വം പാലിക്കാൻ ഫെബി നന്നായി പഠിക്കാൻ അപ്പച്ചന് വീട് സ്ഥലം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
അമ്മെ മാതാവേ എനിക്കും കുടുംബമായി വന്ന് സാക്ഷ്യം പറയുവാൻ കൃപ തരണേ 🙏🙏🙏🙏
Amen
Amma enne karolnallarethiyil paduvansahayichathinukdi kodi nanji ❤❤❤
Amma mathave nale Monte bk exam annu. Amma mathave idapedaname exam nannai attend cheyyuvanum uyarnna marks labhikuvanum idapedaname
അമ്മേ എന്റെ മരുമകൻ ദീപുവിന് കുവൈറ്റ് മിനിസ്ട്രിയിൽ ജോലി സ്ഥിരം ആക്കേണമേ 🙏
Amma mathave exam ezuthunna Ella makaleyum anugrahikaname amen
Krepasanam അമ്മേ മാതാവേ. ഞങ്ങളുടെ സഥലം പെട്ടെന്ന് വില്പന aveneme..ആമേൻ
അമ്മേ എന്റെ കേസിന്റെ കാര്യം അമ്മയുടെ മാധ്യസ്ഥയിൽ യേശു അപ്പനോട് പറഞ്ഞു വിടുതൽ തരണമേ🙏🙏🙏ആമേൻ ആമേൻ ആമേൻ
അമ്മേ എന്റെ ചെസ്റ്റില്ലേ പെയിൻ മാറ്റിതരണേ അമ്മേ നി തോറ്റു സൗഗ്യം തരണേ എനിക്കു എവിടെ ആശ്രയത്തിതു ആരും ഇല്ല അമ്മേ തോറ്റു സുഖപ്പെടുത്തണേ 🙏
എന്റെ ഈശോയെ എന്റെ മാതാവേ അവിടുന്നു അടിയങ്ങൾക്ക് വേണ്ടികരുതിയിരിക്കുന്ന സമയത്തിനായും പദ്ധതിക്കായും അടിയൻ പ്രാർത്ഥിക്കുന്നു 🙏🙏
യേശുവേ നന്ദി യേശുവേ സ്തോത്രം ദൈവപിതാവേ നന്ദി ആവേ മരിയ🙏🙏🙏
അമ്മേ മാതാവേ കടഭാരം തീർത്ത് തരേണമേ അമ്മേ ആരും ella സഹായിക്കാൻ കൈവിടെല്ലെ 🙏🙏🙏🙏
ആമേൻ ❤❤❤
Kreupasanam sanjari mathave kadam kurach tharaname amen
Amme mathave our schoolinte ella financial problems mattitharaname loan passaki tharaname Amme
Amme mathave anittine yum jithuvineyum kathukollene amme 🙏🙏🙏🙏🙏
Sthalam vilkan idapedaname koodey aayirikaname oru veedu nalki anugrahikaname amen
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Amme mathave 14/01/2025 12:32 anugrahikane
എന്റെ മാതാവേ എന്റെ കുടുബ ജീവിതം തിരിച്ച് തരണമെ. അമ്മേ എന്നെയു എന്റെ കുഞ്ഞിനെയു ഉപേക്ഷിച്ച് പോയത്..എന്റെ ഭാര്യ എത്രയു പെട്ടന്ന് തിരിച്ച് വരണമെ അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളെയും കാത്തോളണേ 🙏🙏🙏😭😭😭
Amma ente kadam Edith mattaname Amma enikku Vera arum Ella Amma Nee mathram Ulla oru vazhi kanichu tharaname Amma Kay vidalle ente Amma 🙏🙏🙏🕯🛐✨😘💚💙❤✨🌹😔😭😭😭
അമ്മ മാതാവേ എന്റെ ലോണും അമ്മ തന്നെ 15 ദിവസത്തിനുള്ളിൽ തീർത്തു തരണേ 🙏
Amma mathave sambathika budhimuttu maatti tharaname amen
Amme ente kadangal ellam thirne mathave. Njngal kodeeswarakne amme😭😭
അമ്മേ മാതാവേ എൻ്റെ ആങ്ങളയുടെ കടബാധ്യതയുടെ മേൽ കരുണയുണ്ടാകണമേ. കടംവാങ്ങുന്ന പ്രവണതയിൽ നിന്ന് പിന്തിരിയാനുള്ള കൃപ നല്കണമേ .🙏🙏🙏
Ammamathaevea njagaludea makkludea madyapanam mattitharenemea.
അമ്മേ മാതാവേ എന്റെ സ്ഥാലം നല്ല വിലക്ക് വിൽക്കുവാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എനിക്ക് ഡിഗ്രി supply exam നന്നായി എഴുതി പാസ്സ് ആകാൻ സഹായിക്കണമേ 🙏❤
അമ്മ മാതാവേ നിന്നെ കൂടുതലായി അറിയുവാനും നിൻ്റ സുവിശേഷം മറ്റുള്ളവരിൽ അറിയിക്കുവാനും എന്നെ ഇടയാകേണം
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
Kreupasanam sanjari mathave sister nu oru veedu nalki anugrahikaname amen
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയായി തോന്നണമേ അനുഗ്രഹിക്കേണമേ.......EBENSER
Amma mathave oru income nalki anugrahikaname amen
'അമ്മ മാതാവേ cancer രോഗിയായ എനിക്ക് പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കണേ . ഈശോ ദാനമായി തന്ന മക്കളെ വളർത്താനുള്ള ആയുസ്സും ആരോഗ്യവും സർവശക്തനായ അങ്ങേ തിരുകുമാരനോട് മാധ്യസ്ഥം വഹിക്കാൻ കനിവുണ്ടാകണേ
Amma Amen 🙏 Amen 🙏 🙏 Amen Amma Amen Amma 🙏 🙏 🙏 🙏
Love you mom. U never leave us.
മാതാവേ എന്റെ നഷ്ടപെട്ട പൈസ എന്റെ അക്കൗണ്ടിൽ credit aavaname... സഞ്ചാരി മാതാവേ അങ്ങ് പോയി ആർക്കാണ് cash കിട്ടിയത് അവരെ കൈയിൽ നിന്ന് വാങ്ങി തരണമേ.... മനഃസമാദാനം തരണമേ
ആമേൻ
അമ്മേ... ഞങ്ങളുടെ മകന്റെ പരീക്ഷ അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
Amme sonachechiyude kadangal thirname nale1 lakh kitane japthi marikodukne
Amma mathave nalathe divasam Amma bless cheyyaname exam easy akki tharaname amen
Not by merit but by the grace of God 🙏🙏
Amme enikku nalla urakkam thannu anugrahikkane
അമ്മേ ഈൗ പാപിനിയുടെ ഓഫീസിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരേണമേ.....
2025 ജനുവരി മുതൽ അമ്മ മാതാവിന്റെ സംരക്ഷണം തന്നു എന്നുള്ള അടയാളം ഈ പാപിനിക്കും കാണിച്ചു തരേണമേ
Vivaham nadathi tharane mathave🙏🙏🙏
Amme mathave mariet IELTS pareesha jayikkan sahayikkane amme 🙏🙏🙏
Amme Mathave make me winner of your covenant amen 🙏
അമ്മേ എന്റെ മകൾക്ക് PGയ്ക്കു അഡ്മിഷൻ മേടിച്ചു തരണേ അമ്മേ
Avane nokunna doctore anugrahikkaname 🙏🙏🙏
Jhaghaludeyum kadaghalellam veetti aadharam kaiyil thannu anugrahikkename amen.
Amme rakshichu tharane amme
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
Amma mathave sister nu poorna arogyam nalki anugrahikaname amen
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Amma mathave enne ammede prethyeshikkaranathinte sakashi aaki ennum mattane 🙏🙏🙏🙏🙏 sanchari mathave samayathinte amme Amma orikalum Kai Vidallee 🙏🙏🙏