അമ്മ മാതാവേ എന്റെ പേര് പ്രിൻസി ഭർത്താവിന്റെ പേര് ബിൻഷാദ്. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏അധികം താമസം വെക്കരുതേ 🙏🙏🙏എന്റെ മനസിന്റെ വേദന മാറ്റി തരണമേ 🙏🙏🙏
അമ്മേ ഞങ്ങൾക് കല്യാണം കഴിഞ്ഞു 12 വർഷം ആയി.. ഞങ്ങൾക് കുഞ്ഞുങ്ങൾ ഇല്ല.. ഈ വർഷം ഞങ്ങൾക് ഒരു കുഞ്ഞിനെ തന്നു അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷി ആക്കി മാറ്റണമേ അമ്മേ... 🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഈ പുതുവർഷത്തിൽ ജനുവരി ആറാം തീയതി എന്റെ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആകണമെന്ന് അമ്മയിൽ എന്റെ ഗർഭപാത്രം സമർപ്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിൽ ഇരിക്കുന്ന തിരുവുമാറിനെ ഞങ്ങൾക്ക് തന്നുകൊണ്ട് ഞങ്ങളെയും അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കണേ കർത്താവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു
അമ്മയെ ഈ പുതുവർഷത്തിൽ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടലുകളും അപമാനങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടതകളും നീക്കി തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു അമ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എന്റെ യോഗ്യത കൊണ്ടല്ല അമ്മയുടെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരണമേ
കർത്താവേ അങ്ങേ വാഗ്ദാനം അനുസ്മരിച്ചുകൊണ്ട് സങ്കീർത്തനം 127 മൂന്നിലൂടെ പ്രാർത്ഥിക്കുന്നു കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമാനവും ഈ വചന പ്രകാരം ഉടമ്പടി ചെയ്ത ഞങ്ങളുടെ ആവശ്യം സാധിച്ചു തരുവാൻ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
Amme enikk pcod undu 1 yr ayi oru kunjinayi kothikkunnu.amma ente pcod, pithashaya kallu ellam Matti thannu enne prathaskshhekaranathunte sakshiyakki mattename 🙏🕯️🤲
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം സ്ട്രോക്ക് pcod ഹാർട്ട് രോഗം ബ്രസ്റ്റ് വേദന ഗർഭിണി എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼😭
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
എന്റെ അമ്മേ വൈദികർ സന്യ സ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ ഇവ സംരക്ഷിക്കുന്നവരെ സമർ പ്പിക്കുന്നു അമ്മേ എന്നെ സഹാ യിച്ചവരെ സമർപ്പിക്കുന്നു എന്റെ pf pension sli gis ചെയ്യുന്ന ഉദ്യോഗ സ്ഥരെ സമർപ്പിക്കുന്നു എന്റെ അമ്മ സമയത്തു ഇതു ചെയ്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏
എന്റെ മോൾക്കും 12വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ
എന്റെ പാപങ്ങൾ എന്നോട് പൊറുക്കണേ മാതാവേ ഒരു കുഞ്ഞിന്നായി 11 വർഷം കാത്തിരിക്കുവാന് ഞാനും എന്റെ ചേച്ചിയും
Prayers 🙏
എന്റെ അമ്മേ മാതാവേ ഏഴു വർഷമായി ബിനുവിന്റെ വിവാഹം കഴിഞ്ഞിട്ട്, അവനു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ❤️❤️❤️❤️🙏🙏🙏
Prayers 🙏
അമ്മ മാതാവേ എന്റെ പേര് പ്രിൻസി ഭർത്താവിന്റെ പേര് ബിൻഷാദ്. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏അധികം താമസം വെക്കരുതേ 🙏🙏🙏എന്റെ മനസിന്റെ വേദന മാറ്റി തരണമേ 🙏🙏🙏
അമ്മേ ന്യൂഇയർ നു (12 am)ഞാൻ കണ്ട ആദ്യത്തെ സാക്ഷ്യം. Amme എന്നോട് കനിവുണ്ടാകണേ. എനിക്ക് ഒരു കുഞ്ഞിനെ തരണേ. ഗബ്രിയേൽ
അമ്മ മാതാവേ വരാനിരിക്കുന്ന വർഷം ഞങ്ങൾക്ക് നഷ്ട്ടപെട്ട കുഞ്ഞിന് പകരം ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിച്ചു അവിടുത്തെ സാക്ഷിയാക്കി ഉയർത്തണേ 🙏
Amen 🙏🙏🙏🙏
Kittum urappayum Kittum nigalu udambady aduthu prarthiku
@@rakhisajeev4391 🙏
Prayers 🙏
Prayers 🙏
അമ്മേ വിശ്വാസത്താൽ ബലപെടുത്തണേ സാക്ഷ്യം പറയാൻ സാധിക്കണേ തല കുനിഞ്ഞു പോയവരുടെ മുൻപിൽ നല്ല ഒരു ജോലിയാൽ തല ഉയർത്തി മഹത്വ പെടുത്താൻ കഴിയണേ
ആമേൻ 🙏🙏🙏🙏
അമ്മേ ഞങ്ങൾക് കല്യാണം കഴിഞ്ഞു 12 വർഷം ആയി.. ഞങ്ങൾക് കുഞ്ഞുങ്ങൾ ഇല്ല.. ഈ വർഷം ഞങ്ങൾക് ഒരു കുഞ്ഞിനെ തന്നു അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷി ആക്കി മാറ്റണമേ അമ്മേ... 🙏🙏🙏🙏🙏🙏🙏🙏
Prayers 🙏
Ammma tharum🙏
Amma tharum viswasichu prarthikk🙏🙏🙏🙏🙏
🙏
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഈ പുതുവർഷത്തിൽ ജനുവരി ആറാം തീയതി എന്റെ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആകണമെന്ന് അമ്മയിൽ എന്റെ ഗർഭപാത്രം സമർപ്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിൽ ഇരിക്കുന്ന തിരുവുമാറിനെ ഞങ്ങൾക്ക് തന്നുകൊണ്ട് ഞങ്ങളെയും അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കണേ കർത്താവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു
അമ്മേ മാതാവേ എന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി.
ഞങ്ങൾക്കും ഈ വർഷം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏
അമ്മേ മാതാവേ ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞുങ്ങളേ തന്നു അനുഗ്രഹിക്കണമേ
എൻ്റെ കൃപാസനം മാതാവേ അമ്മേ, ജീമിഷ അനിയതി യും ടോണി അബ്രഹം തമ്മിലുളള കുടുംബംജീവിതം പ്രശ്നംങ്ങൾ പരിഹരിച്ചു തരുവാൻ കനിയണമേ ആമേൻ മരിയ 🙏🙏🙏🌹🌹🌹🌹😭😭😭❤️❤️❤️.
അമ്മേ ഞങളുടെ കല്യാണം കഴിഞ്ഞു 5 വർഷമായി. അമ്മേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല. ഞങ്ങൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണേ 😢😢😢🙏🙏🙏
അമ്മയെ ഈ പുതുവർഷത്തിൽ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടലുകളും അപമാനങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടതകളും നീക്കി തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു അമ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എന്റെ യോഗ്യത കൊണ്ടല്ല അമ്മയുടെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരണമേ
കർത്താവേ അങ്ങേ വാഗ്ദാനം അനുസ്മരിച്ചുകൊണ്ട് സങ്കീർത്തനം 127 മൂന്നിലൂടെ പ്രാർത്ഥിക്കുന്നു കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമാനവും ഈ വചന പ്രകാരം ഉടമ്പടി ചെയ്ത ഞങ്ങളുടെ ആവശ്യം സാധിച്ചു തരുവാൻ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏
💓🙏അമ്മേ പുതുവർഷം എല്ലാവർക്കും സമാധാനത്തോടെ സന്തോഷത്തോടെ അങ്ങയുടെ സന്നിധിയിൽ കൃപയുടെ സാക്ഷ്യം പറയാൻ ഉള്ള വർഷം ആകണമേ 🙏💓
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മേ എനിക്ക് കുഞ്ഞേനെ തന്നു അനുഗ്രഹീകണമേ
Prayers 🙏
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
🙏🙏🙏
എൻ്റെ കൃപാസനം മാതാവേ അമ്മേ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിവിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🌹🌹🌹🌹😭😭😭😭.
എന്റെ അമ്മ മാതാവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😢😢😢
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
ദൈവ വിശ്വാസമുള്ള ഡോക്ടർമാരുടെ എടുക്കൽ പോവുക
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
Amme , bless everyone who has no children 🙏
Amme enikk pcod undu 1 yr ayi oru kunjinayi kothikkunnu.amma ente pcod, pithashaya kallu ellam Matti thannu enne prathaskshhekaranathunte sakshiyakki mattename 🙏🕯️🤲
അമ്മേ മാതാവേ എൻ്റെ 2 നിയോഗങ്ങൾ സാധിച്ചു തന്നു. പുതിയ വർഷം നിയോഗങ്ങളും സാധിച്ചു തന്ന് ദൈവനാമം മഹത്വപ്പെടുത്തുവാൻ കൃപ തരണമേ😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️
മാതാവേ പരിശുദ്ധ അമ്മേ... കുഞ്ഞുങ്ങൾ ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എൻ്റെ യേശുവേ, മാതാവേ എൻ്റെ ചിന്നു മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഉയർത്തണമേ
അമ്മേ എന്റെ അമ്മേ 😭😭😭😭😭എന്റെ കൂടെ ഉണ്ടായിരിക്കണേ എപ്പോഴും 😭😭😭🙏🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം സ്ട്രോക്ക് pcod ഹാർട്ട് രോഗം ബ്രസ്റ്റ് വേദന ഗർഭിണി എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼😭
🙏🙏🙏🙏
അമ്മ മാതാ െ വ അകുഞ്ഞുങ്ങൾക്ക് ഒരു ആപത്തും കൂടാതെ സംരക്ഷിക്കണമേ
എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤️
അമ്മയെ എന്റെ ചേച്ചിക്ക് 2025 തന്നെ ഒരു കുഞ്ഞിനെ കൊടുക്കണേ 🙏
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻❤️❤️😢😢😢
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
Amme e puthuvarsahm.. Njalkk oru kunjine tharanamee.. Mathave
എന്റെ അനിയനെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
മാതാവേ എൻ്റെ നിയോഗങ്ങളും സാധിച്ചു തന്ന് സാക്ഷിയായി ഉയർത്തണമേ😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️
Ammae mathavae makkalitha ellaverkkum kripaeil makkala nalki Anugrahikkanamae 🙏❤️🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
അമ്മേ കാവൽ ആയിരിക്കനെ 🙏🙏
കർത്താവ് നിന്റെ പുത്രരെ പടിപ്പിക്കും അവർ ശ്രേയസാർജിക്കും നീതിയിൽ നിസുസ്ഥാപിതയാകും (ഏശയ്യ 54.13) എന്റെ രണ്ടു മക്കളും പഠിച്ച് നല്ല നിലയിൽ എത്തണമെ
കൃപാസന മാതാവേ 2025 ഗവൺമെന്റ് സ്ഥിരം പോസ്റ്റിങ്ങ് ജോലിയായി അനുഗ്രഹിക്കണമേ
എന്റെ മാതാവേ ഒരു പുതിയ വർഷം തുടങ്ങി എന്റെ അമ്മേ ഈ വർഷത്തോടെ ഞങ്ങളുടെ കടം പൂർണമായും തീർക്കണെ എന്റെ ഭർത്താവ് നു ഒരു നല്ല ജോലി തന്നു സഹായിക്കണം അമ്മേ
Amme ente molku nale avadhi kazhinju nale pokanam , onnum ithuvare ready ayittilla, amme njangale sahayikaname amen.. Amme ithil onnu idapedaname amen.
അമ്മേ ഞങ്ങടെ പൊന്നിനെ ആരോഗ്യത്തോടെ തരണേ ഇതുപോലെ അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
അമ്മേ എനിക്ക് 8yrs ആയി ഒരു കുഞ്ഞില്ല അമ്മേ ഞാക് ഒരു കുഞ്ഞിനെ തരണമേ. 2025.നവംബർ 25 എനിക്ക് അവിടെ വന്നു സാക്ഷ്യം പറയണം അമ്മേയ് അനുഗ്രഹിക്കുന്നമേയ്
അമ്മയ്ക്കും തിരുകുമരനും ഒരായിരം നന്ദി 🙏🙏🙏♥️
മാതാവെ ഞങ്ങളുടെ വിവാഹം 15/12/2015 ൽ ആണ് കഴിഞ്ഞത് ഞങ്ങൾക്ക് കുഞ്ഞില്ല 10 വർഷമായി
Prayers 🙏
Amma mathave njagalk oru kunjine tharaname 🙏2 January 90 days avum udabhadi eduthittu Amma mathave njagalk saksham parayan sathikane 🙏
അമ്മേ മാതാവേ അമ്മയുടെ മകളെ ശ്വാസം മുട്ടലും തുമ്മലും മാറ്റി കൊടുക്കണേ അമ്മേ അശ്വതി എന്നാ മകൾക്ക് അത് മാറ്റികൊടുക്കണമേ അമ്മേ ✝️🙏🙏❤️❤️
എന്റെ അമ്മേ വൈദികർ സന്യ സ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ ഇവ സംരക്ഷിക്കുന്നവരെ സമർ പ്പിക്കുന്നു അമ്മേ എന്നെ സഹാ യിച്ചവരെ സമർപ്പിക്കുന്നു എന്റെ pf pension sli gis ചെയ്യുന്ന ഉദ്യോഗ സ്ഥരെ സമർപ്പിക്കുന്നു എന്റെ അമ്മ സമയത്തു ഇതു ചെയ്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏
AMEN AMEN
എന്റെ കൃപാസനമ്മേ അടുത്ത മാസം ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് റിസൾട്ട് കാണിക്കണേ.
Amma mathave njagalde jeevithathil makkale tharane
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)
Amme mathave 8yrs ayi oru kunjinayi njangal kathirikunnu amme mathave njangalku oru kunjine thannu anugrehikaname 2025 ammayude Sakshi Akan njangale anugrehikaname
🙏🙏🙏😭
Amme 2025 enik kunjum ayi vannu sakshyam parayanam amme anugrehikenammee👏👏👏🙏🙏
അമ്മേ അമ്മയുടെ സാകയാക്കണെ ഇനിയെങ്കിലും പാറപ്പെട്ടിച്ച് വഴി കിട്ടാൻ ഞ കനിയണെ
അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി🙏🙏
yesuve nandhi...mathave nandhi♥️👏
അമ്മേ മാതാവേ എൻറെ മോന് പഠിക്കാൻനുളള അനുഗ്രഹം ചൊരിയണമേ
Amme maathave pithaave paapiyaaya ennil kaniyaname..cheyth thanna ellaa anugrahangalkkum kreupakalkkum kodanukodi nannii..🤲🕯️🥺
Amme mathave yenneyum soorajineyum pazhayath pole onnippikkanae amme 😭🙏 sooraj aa bhandham poornamaaittum upekshich thirich varanae amme januray 10 2025 ammaykk njn samarppikkunnu amme ee date munbe thanne sooraj aa bhandham poornamaaittum upekshich nte aduth pazhayath pole thirich varanae njngl onnippikkanae mathave 😭🙏
Amme March 3
Amma avidunnu udambady Edith poya oro makkaleyum ente Kreupasanam Amma poyi anugrehikkaname reshikkaname Amma 🙏🙏🙏🕯🛐✨😘💙💚❤🌹😔
🙏🙏🙏
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
Parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
Amma mathave ee makkale nelkiyatinu nanni
❤Praise YOU Jesus ❤& love You Jesus ❤
❤🙏 🙏 🙏❤ 🙏 🙏❤ 🙏 🙏❤
Amma mathave njagalkku wedding anniversary gift ayi makkale tharane
Amme eniku ee month pragancy positive aakane eeshoye 😭😭🙏🙏
A❤mennnn
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
Avemariya🙏🏼Avemariya🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️
Amme mathave enikkum, janechechikkum, rosunum, elsakkum manasikamayum, saririkamayum aarogyamulla kunjungale nalki aanugrahikkaname. Amme mathave njangalude koode undakename 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏
Mathave ente Mathave oru kunjine makkalekk koduth Anuggrakkiname
Amme varrunna varsham njagalukum orru kunjine thanne anugrahikaname 🙏🙏🙏
അമ്മേ കൂടെ ഉണ്ടാവണമേ
Ammayude kunjumakkalku amma eppozhum koode undayirikename 🙏🙏🙏
Amme mathave ente udharathile kunjine anugrahikaname🙏🙏
Ente mathave enikku santhanabhagyam tharaname Amme enikkum ithupole sakshyam parayan sadhikkane Amma,ennil kaniyaname amme🙏🙏
Ente amme daiva mathave njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria
Yeshuve Nandi Yeshuve Sosthram 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave makalillatha ellavareyum anugrahikename kannuneer thudachu Matti anugrahikename 🙏🙏🙏
Amme ente udherathile kunjine samarpikkunnu. Aroghyamulla kunjine nalki anugrahikkaname. Makkalillatha ellavarkkum makkale nalki anugrahikkaname 🙏
Amme merinum jyothikum kunjugala nalki anugrahikename 😢 amme mathave kannuneer thudachu Matti kodukename 😢🙏🙏
ente amma mathave ente makalkku randaamathe kunjine thirukkumaaranil ninnum vangi nalkaname amma mathave
Please prayer for my child and his friends phyperactivity🙏🕯🙏, my family 👨👩👧👨👩👦and my job🙏🕯💒🏠✍🌈⭐🕯🙏.
Amma mathaveee ente kootukari anithayk oru kunjine thannanugrahikane ammmmeeeee
Kreupasanam amme nangalku vendi apekshikaname..Ave Maria...